Afghanistan Taliban Conflict | Taliban Capture of Kabul | Explained in Malayalam | alexplain

  Рет қаралды 725,603

alexplain

alexplain

Күн бұрын

Пікірлер: 2 800
@baburajm2127
@baburajm2127 3 жыл бұрын
അവതരണം ഗംഭീരം, കേട്ടുകഴിഞ്ഞപ്പോൾ അഫ്‌ഗാനിസ്ഥാനിൽ പോയ ഒരു പ്രതീതിയുണ്ട്👍👍
@shafeekmohammed4668
@shafeekmohammed4668 3 жыл бұрын
ഒരു നല്ല അദ്ധ്യാപകൻ ആകാൻ സാധിക്കട്ടെ.
@sreejeshkk4912
@sreejeshkk4912 3 жыл бұрын
ലോകവിവരം ഉണ്ടാകാൻ നിങ്ങളുടെ വീഡിയോസ് കണ്ടാൽ മാത്രം മതി.. അടിപൊളി... 👍
@anishmilano3268
@anishmilano3268 3 жыл бұрын
നല്ല അവതരണം ...ഇതുപോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ ...(ഇതുപോലെ പഠിപ്പിക്കുന്ന ചരിത്ര അധ്യാപരും ഉണ്ട് )👌👍👏
@siddequevadakkakath6815
@siddequevadakkakath6815 3 жыл бұрын
കറക്ട്ട് - ഇതു പോലുള്ള ചരിത്ര വീടിയോകളാണ് നമ്മുടെ മക്കൾ കാണേണ്ടത് - അല്ലാതെ ഒരു വണ്ടിയും വാങ്ങി അനദിക്റ് തമായി മോടി ഫൈൻ ച്ചെ യ്ത് പല നാടുകളും വെറുതേ വില സിന ടന്ന് അവൻ മാര് തോക്കും മറ്റും വാങ്ങുന്നതും മറ്റും അല്ല കുട്ടികൾക്ക് കാണിച്ചി കൊടുക്കേണ്ടെ ത് -:
@mrloading......9640
@mrloading......9640 3 жыл бұрын
@@siddequevadakkakath6815 കറക്ട്, ഇത് പോലെയുള്ള. ചാനലുകളാണ് വലിയ പ്രസക്തി അർഹിക്കുന്നത്
@richuon9174
@richuon9174 3 жыл бұрын
Crrct 🥺
@triangleworld602
@triangleworld602 3 жыл бұрын
👍👍👍👍
@sreelekshmi1377
@sreelekshmi1377 3 жыл бұрын
Valare nalla channel, charithramarinj jeevikkanam engilae nammude innulla swathandra jeevithathinte value ariyan kazhiyullu, informative video 👍
@danypoly96
@danypoly96 3 жыл бұрын
ഒരുപാട് അന്വേഷിച്ചു ഈ ഒരു വിവരണത്തിനു വേണ്ടി... 👍🏽 ഇത് ഫുൾ കണ്ടപ്പോഴാണ് അവിടുത്തെ അവസ്ഥ ശരിക്കും മനസ്സിലായത് . ഒരുപാടൊരുപാട് താങ്ക്സ്!! ❤️
@thoniyapole
@thoniyapole Жыл бұрын
Avide enth avastha. 😅
@agraju6767
@agraju6767 3 жыл бұрын
സ്വതന്ത്രമായി ചിന്തിക്കാനും, പഠിക്കാനും, ചർച്ച ചെയ്യാനും സാമൂഹ്യനന്മക്ക് വേണ്ടിയുള്ള അഭിപ്രായ ഐക്ക്യ ആശയരൂപീകരണം ഉരുതിരിഞ്ഞു വരാനും ഇടമുള്ള അവസരമുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. ഈ അനുഗ്രഹം നശിപ്പിക്കരുത്. കരുതി പ്രവർത്തിക്കുക. ദേശ സ്നേഹവും ശരിയായ അവബോധവും ഉളവാക്കുന്ന ഈ സേവനത്തിന് ഒരായിരം നന്ദി. 🙏🙏🙏👍👍👍തുടരുക
@ignation1
@ignation1 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഇന്ത്യൻ ആർമിയൊട് ഉള്ള ബഹുമാനം കൂടുന്നത്.....🇮🇳🇮🇳
@pesevolutionofficial
@pesevolutionofficial 3 жыл бұрын
Power ⚡
@kaalan_007_2
@kaalan_007_2 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ മാത്രമല്ല അല്ലെങ്കിലും ഇന്ത്യൻ ആർമിയോട് ബഹുമാനം ആണ് 😘🇮🇳🇮🇳
@kunhikannan8096
@kunhikannan8096 3 жыл бұрын
FYI 7ub
@sivankuttyk9070
@sivankuttyk9070 3 жыл бұрын
എന്നും നമ്മുടെ സൈന്യം അഭിമാനം തന്നെ '
@comeqtrading9567
@comeqtrading9567 2 жыл бұрын
@@kaalan_007_2 ഇന്ത്യൻ ആർമ്മി ഇന്നേ വരെ ഗവണ്മെന്റിന് എതിരെ തിരിഞ്ഞിട്ടില്ല,, ഇന്ത്യയിലെ ജനങ്ങൾക്ക് എതിരെയും തിരിഞ്ഞിട്ടില്ല, അവർ കൃത്യമായി അവരുടെ ജോലി ചെയ്യുന്നു,,, അതിലൊരു വീഴ്ചയും ഇന്നേ വരെ അവർ കാണിച്ചിട്ടില്ല,, നമ്മുടെ ആർമ്മിയും കൂടി നല്ല രീതിയിൽ അല്ല എങ്കിൽ നമുക്ക് ഇവിടെ ഒരു സമാധാനവും ഉണ്ടാകൂല
@meenurajeesh4418
@meenurajeesh4418 3 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി 😃😃 ഇതുപോലുള്ള ഒരു വീഡിയോയ്ക്കായി ഞാൻ നോക്കി നടക്കുകയായിരുന്നു
@Tejo-b8k
@Tejo-b8k 3 жыл бұрын
Sathyam
@wouldstatus9960
@wouldstatus9960 3 жыл бұрын
ഞാനും👍
@Moncyjohn550
@Moncyjohn550 3 жыл бұрын
Njanum
@jyothish1016
@jyothish1016 3 жыл бұрын
😂😂
@SajanVarghes
@SajanVarghes 3 жыл бұрын
See vallathoru kadha by Asianet
@CreativeThinkingSujith
@CreativeThinkingSujith 3 жыл бұрын
😲 *ഞങ്ങൾ ചിന്തിച്ചു തീരുന്നിടത്തു alex ഏട്ടൻ വീഡിയോ ചെയ്തു തുടങ്ങും* #alexplain 🔥🥰
@alexplain
@alexplain 3 жыл бұрын
thank you
@shajutp5481
@shajutp5481 3 жыл бұрын
അസാധാരണമായ കഴിവും അറിവും തന്നെ. അഭിനന്ദനം അർഹിക്കുന്നു. ഇനിയും വേണം ഇത്തരം വീഡിയോകൾ
@JaKsh
@JaKsh 3 жыл бұрын
തേങ്ങാക്കൊല ഈ ഊളണേ കണ്ടം വഴി ഓടിക്കണം
@Mohammad-xl7cg
@Mohammad-xl7cg 3 жыл бұрын
@@JaKsh onn poda mangadi
@JaKsh
@JaKsh 3 жыл бұрын
@@Mohammad-xl7cg മങ്ങാടി യോ 😃.. പോടാ പറിങ്ങാണ്ടീ
@dileepdivakaran9147
@dileepdivakaran9147 3 жыл бұрын
നന്നായി home work ചെയ്തിട്ടാണ് bro നിങ്ങൾ ഓരോ വീഡിയോ യും ചെയുന്നത്.... ഒരു സംഭവത്തിന്റെ എല്ലാ വശങ്ങളും പഠിച്ച് അവതരിപ്പിക്കുന്നു.... നല്ല അവതരണം... നല്ല പരിപാടി..... Keep it up....
@alexplain
@alexplain 3 жыл бұрын
Thank you
@shameera4154
@shameera4154 3 жыл бұрын
@@alexplain Ellam sheriyan sahodhara but ningal paranjathil oru thettund cheruthayi thonnum pakshe aa valiya thettan ee kuzhappangal ellam undakunnath Shareehath anuvida vidatha follow cheidhan America thaliban e padippichadh ennu Ath orikkalum shariyalla Ella history yum nannayi padichu video cheyyunna sahodharan endhe islamic history ( islamica padanam) sheriyayi padichilla? Appol ee karyathil ningal cheyyunnathum aver cheyyunnath pole alle ( kuttapeduthugayalla) Njan oru Muslim an alhamdhulillah islamica maya vidhigal anusarichu jeevichal ivide oru theevravadiyum undagilla Oru niraparathiya vadhichal logathulla muzhuven janangaleyum vadhichadh poleyan adhinulla sikshayan ayalk nale ALLAAHU nalguga Pinne 7 van papangal und adhil onnan kola ennath Ithokke yan Qura'n namme padippikunnath Ithinellam against ayi praverthikunna thaliban engene correct shareeth follow cheyyunnu ennu parayan kazhiyum Pinne ningalil ettavum manyan shreegalod nalla reethiyil perumarunnaven an ennu lla vajanam islam padippikunnund Thaliban adhano cheyyunnath Ozhichukudan pattatha sahajaryathil yudham cheyyan anuvadham nalgiyittund islam Pakshe appozhum kure nibandhanagal vechittund adhil parayunnath sthreegaleyum kuttigaleyum upadhravikkaruth anya madhastharude aradhanalayangale nashippikkaruth vazhiyil ulla marangalepolum keduvarutharuth ennan padippikunnath Njangal padicha islam idhan sheriyaya islam ingine an alladhe thaliban America padippichu kodutha theevravadhathinte per alla islam Ini engilum adhukudi onnu study cheyyuu😊
@suhailasajeer5220
@suhailasajeer5220 3 жыл бұрын
@shameera.. Yu said it.njan padicha islam snehathinteyum samaathanthinteyum aanu. ISLAM IS THE RELIGION OF PEACE.
@suhailasajeer5220
@suhailasajeer5220 3 жыл бұрын
Taliban is doing extra ordinary agenda of U.S not the law of Islam.!! Dear Alex bro.. You are grasping knowledge abt evrthng happens around us without any partiality. My simple request is that.. Pls do study abt ISLAM. and make a video of yur observance. Inshallahu waiting for that!! all the best
@shameera4154
@shameera4154 3 жыл бұрын
@@suhailasajeer5220 JazakALLAAHU khaire dear 👍
@Light_spring
@Light_spring 3 жыл бұрын
തുടക്കം മുതലേ ഞാൻ നിങ്ങളുടെ അവതരണ ശൈലിയിൽ addict aayi poyi, ഒരു രക്ഷയും ഇല്ലാത്ത അവതരണം ❤️🙏👍
@alexplain
@alexplain 3 жыл бұрын
Thank you
@rakeshrayappan8038
@rakeshrayappan8038 3 жыл бұрын
സത്യം
@ponnanisuperfast8450
@ponnanisuperfast8450 3 жыл бұрын
സത്യം
@achuzz5669
@achuzz5669 3 жыл бұрын
💯💯
@user-Thinks
@user-Thinks 3 жыл бұрын
ചുരുക്കി പറഞ്ഞാൽ സാമ്പ്രാജത്യ ശക്തികളുടെ അഴിഞ്ഞാട്ടത്തെയാണ് നാം ആദ്യം കുറ്റപെടുത്തേണ്ടത് 👍
@SouthSide410
@SouthSide410 3 жыл бұрын
ഇന്നലെ സ്വതന്ത്ര ദിനം ആഘോഷിച്ച നമ്മൾ അതിന്റെ വില എന്താണെന്ന് നമുക്ക് മനസിലാക്കി തരുന്ന വീഡിയോ കൂടിയാണിത്...❤️❤️❤️🇮🇳
@govind4173
@govind4173 3 жыл бұрын
Sathyam
@nivedyaprakashan6791
@nivedyaprakashan6791 3 жыл бұрын
Sathyam...
@cr7world94
@cr7world94 3 жыл бұрын
Nammalum safe onnumilla
@rcthomas52
@rcthomas52 3 жыл бұрын
Very good you have read so much
@rcthomas52
@rcthomas52 3 жыл бұрын
You are right western nations make us fools
@vijayanb.k8683
@vijayanb.k8683 3 жыл бұрын
എത്ര സിമ്പിളയിട്ടാണ് ഇത്രയും ശക്തമായ കാര്യം സംശയങ്ങൾക്കിടവെക്കാതെ താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്. Great, great Mr. Alex
@malluvisionbyabdulkader2664
@malluvisionbyabdulkader2664 3 жыл бұрын
തടസ്സമില്ലാതെ സ്‌ഫുടമായി വ്യക്തമായി പിഴവുകൾ ഇല്ലാതെ സ്പീഡിൽ ഇങ്ങനെ സംസാരിക്കാൻ കഴിയുക എന്നത് ഒരു വലിയ കഴിവ് തന്നെയാണ്.🥰 God bless you bro 🥰
@keerthis8138
@keerthis8138 3 жыл бұрын
നന്നായിട്ടു മനസിലായി..👌അഫ്ഗാൻ - താലിബാൻ issue എന്താണെന്ന് അറിയണം എന്ന് എന്നേ ഉണ്ടായിരുന്നു.. thanks 🙂
@aa8167
@aa8167 3 жыл бұрын
സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്... പുതിയ അറിവാണ് tanx
@sftalks4667
@sftalks4667 3 жыл бұрын
മലയാളത്തിൽ ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം തേടി നടന്നപ്പോ കാലിൽ ചുറ്റി🔥❤️
@sarovar4374
@sarovar4374 3 жыл бұрын
സത്യം പറഞൽ.മനസമാധാനം എന്താണെന്നു അറിയാത്ത രാജ്യം 😥😥
@sunnyjoseph2883
@sunnyjoseph2883 3 жыл бұрын
അലക്സിന്റെ വളരെ നല്ല അവതരണം. ഇത്രയും കാര്യങ്ങൾ കണ്ടെത്താൻ എത്ര നാളത്തെ അന്വേഷണങ്ങളും വായനയുമുണ്ട്.
@മലയാളിkerala
@മലയാളിkerala 3 жыл бұрын
അമേരിക്ക ആണ് താലിബാനെ വളർത്തിയത് എന്ന് കേട്ടിരുന്നു... ഇപ്പോൾ അത് കറക്റ്റ് ആയി മനസിലായി..
@jaseemj7615
@jaseemj7615 3 жыл бұрын
അമേരിക്ക വളർത്തിയത് alqueda മുൻ രുപ തെ ആണ് താലി ബാൻ അവർക്ക് എതിരെ ആണ് ഉണ്ടാകുന്നത്
@yousufaliariyoor4931
@yousufaliariyoor4931 3 жыл бұрын
നല്ല വിശദീകരണം.... ISIS ആരുടെ സൃഷ്ടിയാണ് എന്നും, അത് ആരുടെ സ്റ്റാർറജിയാണ് എന്നു, അവർ അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നും മറ്റെരു വിഡിയേചെയ്യു...
@dilse..3232
@dilse..3232 3 жыл бұрын
ISIS നെ വളർത്തിയതും ഈ അമേരിക്ക തന്നെയാണ്‌
@nandudevadas195
@nandudevadas195 3 жыл бұрын
പാക്കിസ്ഥാൻ എന്നും പറഞ്ഞത് കേട്ടില്ലേ?
@diyanandaam4491
@diyanandaam4491 3 жыл бұрын
വളരെ മികച്ച അവതരണം. Speed അല്പം കുറച്ചിരുന്നെങ്കിൽ നന്നായിരുന്നു😁
@Ad-tx7mg
@Ad-tx7mg 3 жыл бұрын
ചരിത്രത്തെ മറച്ചു പിടിച്ച Malik സിനിമയിലെ യഥാർത്ഥ ചരിത്രം ഞങ്ങൾ നിങ്ങളിലൂടെ കേൾക്കാൻ കൊതിക്കുന്നു
@Ad-tx7mg
@Ad-tx7mg 3 жыл бұрын
😘
@shafeeq8116
@shafeeq8116 3 жыл бұрын
സിനിമയിൽ എരിവും പുളിയും കൂടിയാൽ മാത്രേ ആൾക്കാര് കണതൊള്ളു
@Ad-tx7mg
@Ad-tx7mg 3 жыл бұрын
@Devil mo0n നീ എവിടെയാ ? ലോകം മുഴുവൻ ആ ചതി മനസ്സിലാക്കി 🤭
@mlh5996
@mlh5996 3 жыл бұрын
S
@kumbidi9456
@kumbidi9456 3 жыл бұрын
അതിനുള്ള മനസ്സുറപ്പ് ഉണ്ടാവാൻ ചാൻസ് ഇല്ല
@CampSetters
@CampSetters 3 жыл бұрын
പെർഫെക്ട് okay explanation
@disabled9502
@disabled9502 3 жыл бұрын
India il rss beegaravadikal um Afghanistan il Taliban teevravadikal um
@JosephStalin-io5fp
@JosephStalin-io5fp 3 жыл бұрын
@bjp-congress+cow what does ur profile name mean?
@narayank7529
@narayank7529 3 жыл бұрын
@@JosephStalin-io5fp )
@vvchakoo166
@vvchakoo166 3 жыл бұрын
Ennit charithrsthinte bhagamaya bharanadhikariye Taliban konnu kettithookkiya karyam mindayhirunnathil ninnum kurachu political agenda thankalkumiile ennu samsayam (vlogarodu aanu.)
@dreameronbike
@dreameronbike 3 жыл бұрын
@@disabled9502 ano monuse enit India, ipo Talibal pole ayo
@dravmenon
@dravmenon 3 жыл бұрын
History സ്നേഹിക്കുകയും എന്നൽ വായിക്കാനുള്ള സമയ്കുറവു അല്ലെങ്കിൽ മടി എന്നിവ ഉള്ളവർക്ക് പറ്റിയ channel .... നല്ല വിഷ്ദീകരണം ..... ഇനി ജോലിക്ക് പോകുമ്പോഴും വരുമ്പോഴും ഈ videos "കേട്ടു" പോകാം.....
@ashidn4472
@ashidn4472 3 жыл бұрын
ഏതൊരു പ്രേശ്നത്തെ കുറിച്ചും മനസ്സിലാക്കാൻ ഞാൻ ആദ്യം സെലക്ട്‌ ചെയുന്നത് ഈ ചാനൽ ആണ്... സൂപ്പർ bro 👍
@nandakishorp2436
@nandakishorp2436 3 жыл бұрын
Most awaited topic. Thank you Alex ❤️
@alexplain
@alexplain 3 жыл бұрын
welcome
@najeebkizhissery5985
@najeebkizhissery5985 3 жыл бұрын
I found this channel by accident.. Best accident of my life.. That's AlexPlain
@alexplain
@alexplain 3 жыл бұрын
Thank you
@thamimmuhammed5597
@thamimmuhammed5597 3 жыл бұрын
@alexplain pls talk abt 9/11 and the different versions/stories ass. with that attack
@redex._7
@redex._7 3 жыл бұрын
എങ്കിൽ julius manual എന്ന ചാനൽ കൂടി കയറി നോക്ക് ഇഷ്ട പെടും
@joyaljose1991
@joyaljose1991 3 жыл бұрын
എൻ്റെയും🔥🔥🔥
@mohammedajsal007
@mohammedajsal007 3 жыл бұрын
Req: ബീമാപള്ളി വിഷയത്തെ കുറിച്ച് പറയാമോ?
@ABM257
@ABM257 3 жыл бұрын
Anurag talk ചാനൽ കാണൂ
@rafeeqcpcp1934
@rafeeqcpcp1934 3 жыл бұрын
Public Kerala kanu
@youice9865
@youice9865 3 жыл бұрын
അതിനുള്ള നട്ടെല്ല് ഈ കമ്മിക്ക് ഇല്ല
@salmanulfariscp7813
@salmanulfariscp7813 3 жыл бұрын
വളരെ നന്നായിട്ട് വിഷദീകരിച്ചു. എന്താണ് ഇപ്പോ നടക്കുന്നത് എന്ന് അറിയാത്ത എല്ലാവരും ആദ്യം കാണേണ്ടത് ഈ വീഡിയോ ആണ്. 👍👍👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
നല്ല വിശദീകരണം 👍
@actormukesh8265
@actormukesh8265 3 жыл бұрын
Ok
@shidumama6457
@shidumama6457 3 жыл бұрын
Aenik ഇന്നിട്ടും manasilaykilla
@shamnafathima9647
@shamnafathima9647 3 жыл бұрын
Well said
@nasarmp
@nasarmp 3 жыл бұрын
ഇതിൽ കാണിച്ചിരിക്കുന്ന കറുപ്പ് എന്ന ചെടി മറ്റൊരു ചാനലിൽ കഞ്ചാവ് കൃഷിയാണെന്ന് കാണിച്ചിരുന്നു...
@actormukesh8265
@actormukesh8265 3 жыл бұрын
@@nasarmp kanjavine kal valiya laharianu ith karup adhava oppiyam
@sajithpalakkal8701
@sajithpalakkal8701 3 жыл бұрын
Viewing Alex's video is more informative than viewing any other related with the same topic. The efforts put by Alex in making these videos should be really appreciated 👏👏✌️....keep going and be the real winner.....
@alexplain
@alexplain 3 жыл бұрын
Thank you
@Sudev.Puthenchira
@Sudev.Puthenchira 3 жыл бұрын
@sajith palakkal .....bcos he studied the topic thoroughly before the video...we could feel it in the video.
@muhammadafdalvt8972
@muhammadafdalvt8972 3 жыл бұрын
Viewing Alex
@subaidakp7490
@subaidakp7490 3 жыл бұрын
നല്ല ഒരു അവതരണം. Taliban / ആഫ്ഗാനിസ്ഥാൻ പ്രശനങ്ങ അറിയാൻ സാധിച്ചു.
@ushas7255
@ushas7255 3 жыл бұрын
The effort behind all the research is just epic. Worth every second that we take away from life to watch an alexplain video! This has become my malayalam Ted ed knowledge now !
@alexplain
@alexplain 3 жыл бұрын
Thank you
@Muhammed_Shameer_Quraish_KM
@Muhammed_Shameer_Quraish_KM 2 жыл бұрын
സത്യം 🔥
@imthiyaschittarikkunnummal5697
@imthiyaschittarikkunnummal5697 3 жыл бұрын
രാഷ്ട്രീയ വിഷയത്തെ രാഷ്ട്രീയമായി തന്നെ അവതരിപ്പിച്ച താങ്കൾക്ക് നന്ദി മതം, തീവ്രവാദം, മത വർഗീയത തുടങ്ങിയ ക്ലീഷേകൾ കുത്തി തിരുകാതെ സത്യം പറഞ്ഞതിനും
@shereespm5795
@shereespm5795 3 жыл бұрын
💯
@mathsipe
@mathsipe 3 жыл бұрын
അതൊക്കെ ഉണ്ടെന്ന് accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ
@asthikajith9976
@asthikajith9976 3 жыл бұрын
Matham thanne aanu preshnam ennu ellarkum ariyaam... Pinne pulli neutral aayi... Ath pullide manyatha..😌
@Mr_stranger_23
@Mr_stranger_23 3 жыл бұрын
അത് പറഞ്ഞിട്ട് വേണ്ടല്ലോ ചിന്തിക്കുന്നവർക് മനസിലാവും... ഒരു ഊരക്കുടുക്കിലേക്കാണ് ആ ജനതയെ എല്ലാ ശക്തികളും കൂടെ തള്ളി വീട്ടിരിക്കുന്നത്.. America ക്ക് കിട്ടിയതു കർമ ഫലം ആണ്..
@myway4582
@myway4582 3 жыл бұрын
@@asthikajith9976 മൊത്തം കാണ് ഊളളളെ.....
@jafarsadik7662
@jafarsadik7662 3 жыл бұрын
ഗംഭീരം, പഠനാര്‍ഹം, ലളിതം...... അഭിവാദനങ്ങൾ...
@anasveeyapuram7446
@anasveeyapuram7446 3 жыл бұрын
വളരെ കൃത്യമായ നിഷ്പക്ഷമായ അവതരണം. വർഗീതയയെ പ്രോത്സാഹിപ്പിക്കുന്നവർക്ക് കണ്ണ് തുറക്കാൻ കാരണമാകും. വളരെ നന്ദി
@RKthevampire
@RKthevampire 3 жыл бұрын
🔥🔥🔥🔥🔥🔥 സ്കിപ് ചെയ്യാതെ ഞാൻ യൂട്യൂബ് ഒരു വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ അത് ഈ ചാനൽ ആണ് ufffff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@alexplain
@alexplain 3 жыл бұрын
Thank you
@kavi_talks_2_u
@kavi_talks_2_u 3 жыл бұрын
100% നീതിപുലർത്തിയിരിക്കുന്നു.... well explained Sir👏👏👏🤗
@beginningmasters2145
@beginningmasters2145 3 жыл бұрын
കൃത്യവും ശക്തവും വ്യക്തവും ആയി കാര്യങ്ങൾ ഒരു നല്ല വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ
@alexplain
@alexplain 3 жыл бұрын
Thank you
@sreejithraj8214
@sreejithraj8214 3 жыл бұрын
ഇതിലും മനോഹരമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയില്ല. Alexplain. Always the best
@geovarpallickal3500
@geovarpallickal3500 3 жыл бұрын
ഇതു കേട്ടപ്പോഴാണ് എന്താണ് താലിബാൻ പ്രശ്നങ്ങൾ എന്ന് പിടി കിട്ടിയത്. Thankyou for the clear explanation
@storiesofjashim
@storiesofjashim 3 жыл бұрын
Well Explained 🔥🔥👍🏻 അമേരിക്ക തന്നെയാണ് താലിബാനെയും അൽഖയിദയെയും വെള്ളവും വളവും കൊടുത്ത് വളർത്തിയത്
@kkkapeesh
@kkkapeesh 3 жыл бұрын
America + Pakistan alle
@Adhil_parammel
@Adhil_parammel 3 жыл бұрын
മയക്കുമരുന്ന് ആണ് വളർത്തിയത്
@Saru-gt1xz
@Saru-gt1xz 3 жыл бұрын
@@kkkapeesh 👍👍
@sunithk7218
@sunithk7218 3 жыл бұрын
പാകിസ്താനെ വെള്ളപൂശി ലെ 😂😂
@josephdevasia6629
@josephdevasia6629 3 жыл бұрын
Pakistan, america, saudi arabia
@sheeba3676
@sheeba3676 3 жыл бұрын
Was waiting to hear this topic from ALEXPLAIN 🎊
@sanjaykochi96
@sanjaykochi96 3 жыл бұрын
യുദ്ധങ്ങക്കായി ചിലവഴിക്കുന്ന പൈസ ജനങ്ങളുടെ വിശപ്പ് അടക്കാനും, ആരോഗ്യത്തിനും വേണ്ടി ചിലവാക്കിയെങ്കിൽ ... ..തലമുറകൾ 🥺
@Aryan-bv2mj
@Aryan-bv2mj 3 жыл бұрын
ചാവട്ടെ സുഹൃത്തെ എന്തിനാ 750 കോടി പോപുലേഷൻ?? ചത്തു തുലയട്ടെ
@sanjaykochi96
@sanjaykochi96 3 жыл бұрын
@@Aryan-bv2mj അത് പ്രകൃതി തന്നെ വഴി കണ്ടെത്തും.. ഒരു പക്ഷെ ഇങ്ങനെ ആയിരിക്കാം.. മരണം അത്ര മോശം ആയ കാര്യമല്ല.. പക്ഷേ ജീവിക്കുമ്പോൾ ഉള്ള നരകയാതന.. അതാണ് സങ്കടം.. 🙁
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@Aryan-bv2mj എങ്കിൽ ആദ്യം നിങ്ങളും കുടുംബവും ചാവൂ
@MuhammedAjmalJ
@MuhammedAjmalJ 3 жыл бұрын
@@Aryan-bv2mj നിങ്ങൾ ചത്തു മാതൃക കാണിക്കു
@Arshad.zulu0
@Arshad.zulu0 3 жыл бұрын
@@MuhammedAjmalJ 😀😀
@Ansarroyal
@Ansarroyal 7 ай бұрын
അടിപൊളി വിവരണം.. ലോകത്തെവിടെ പോയാലും യുദ്ധവും കലഹങ്ങളും കേട്ട് കേട്ട് മടുത്തു.. പാവം എത്രയോ നിരപരാധികൾ ആണ് ഇതിൽ കൊല്ലപ്പെടുന്നത്... മനസ്സറിയാതെ തോന്നുകയാണ് എന്താ ഈ ലോകം ഇങ്ങനെ.. ഈ ലോകം എന്ന് നന്നാകും..😢😢😢
@shabeebk.c8029
@shabeebk.c8029 3 жыл бұрын
ഈ വീഡിയോ കണ്ടതോടെയാണ് ഇതുവരെയുള്ള കാര്യങ്ങൾ ഒന്ന് മനസ്സിലായത്... നല്ല വിശദീകരണം
@josephrojer1361
@josephrojer1361 3 жыл бұрын
"My name is Alex, what I do is Explain, Welcome to alexplain".....wonderful introduction dear bro.....contents are very helpful... many discussions and editorials = alexplain video on that subject.....looking forward to more...
@muhammedhusain8619
@muhammedhusain8619 3 жыл бұрын
മുഴുവനും കേട്ടവർ ലൈക് അടിക്കൂ😊
@sbjthadikaran
@sbjthadikaran 3 жыл бұрын
ആരെയും സുഖിപ്പിക്കാതെ ചരിത്രം മാത്രം മനോഹരമായി വിവരിക്കുന്നു. Congratz Subscribed 👍
@shanavaskamal
@shanavaskamal 3 жыл бұрын
correct super aya visadeekatam but subscribe chyyn udesikkunnilla😄
@veenasadukkala2299
@veenasadukkala2299 3 жыл бұрын
അഫ്ഗാൻ താലിബാൻ പ്രശ്നം എന്താണെന്നറിയാൻ ഒരു പാട് മീഡിയാ നൂസ് കണ്ടു ഒന്നും മനസ്സില്ലായില്ല😔 ഇപ്പോഴാ പൂർണ്ണമായി മനസ്സിലായത്....നല്ല അറിവ് നല്ല അവതരണം😍😍താങ്ക്യൂ🙏🙏🙏
@jafarali3402
@jafarali3402 3 жыл бұрын
ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്. വ്യകതവും പക്വവുമായ അവതരണം. ഇതിലും മികച്ച രീതിയിൽ കാര്യങ്ങൾ പറയാൻ പറ്റും തോന്നുന്നില്ല. sub ചെയ്തു👍👌💐
@prakashayyappanprakashayya7093
@prakashayyappanprakashayya7093 3 жыл бұрын
V good .പലപ്പോഴും നിങ്ങളുടെ actions ഒക്കെ Lucifer ലെ ഇന്ദ്രജിത്തിന്റെ intro ഓർമിപ്പിച്ചു
@deepakchandran6746
@deepakchandran6746 3 жыл бұрын
Not even wasted a second brother...! Appreciate your way of explanation. 👍
@afsakk
@afsakk 3 жыл бұрын
സാദാരണക്കാരന് മനസിലാവുന്ന രീതിയിലുള്ള തങ്ങളുടെ അവതരണം കൊള്ളാം
@alexplain
@alexplain 3 жыл бұрын
Thank you
@chemistryeasylearning7646
@chemistryeasylearning7646 3 жыл бұрын
നന്നായി. ഇപ്പോൾ ആണ് എന്താണ് യഥാർത്ഥ സംഭവം എന്നറിഞ്ഞത്. Thanks 😍😍😍😍
@noufalpathiyil7176
@noufalpathiyil7176 3 жыл бұрын
എല്ലാ സംശയങ്ങളും മാറിക്കിട്ടി,,good explain 👌
@maevelissy
@maevelissy 3 жыл бұрын
Thanku for making a video on this topic..I was really wanted to know about this topic deatailly..way to go more alexplain..👏👏
@alexplain
@alexplain 3 жыл бұрын
Most welcome
@MrCOPze
@MrCOPze 3 жыл бұрын
നമ്മട തമിഴ് നാട്ടിൽ എന്താ പ്രെശ്നം ? കൊങ്കു നാട് ??? എന്താ എന്ന് ഒരു ഐഡിയ ഇല്ല .. alex sir ഒന്ന് നോക്കി വീഡിയോ ചെയ്യണേ 🙏
@rrassociates8711
@rrassociates8711 3 жыл бұрын
തമിഴ്നാട് വിഭജിക്കുന്നു എന്നൊരു വാർത്ത പ്രചരിപ്പിച്ച് വിവാദമാക്കി. പിന്നിൽ SDPI പോലുള്ള സംഘടനകളാണെന്ന് പോലീസ് പറയുന്നു
@safwanc127
@safwanc127 3 жыл бұрын
@@rrassociates8711 സുഹൃത്തേ അതു കൊണ്ടാണോ ബിജെപി കേന്ദ്രമന്ത്രി ഭിന്നിപ്പിക്കലിന് പിന്തുണ നെൽകിയത്
@edutecharea13
@edutecharea13 3 жыл бұрын
Madan gouri chennal kaanu bro athonnum ivide ittaal reach kittoola
@Radiosociety0192
@Radiosociety0192 3 жыл бұрын
@akil bro youtubeil orupaad videos und.. Athil ettavum perfect aayitulla oru video kandaal full. Manazilaakum
@スリーレクシュフミ
@スリーレクシュフミ 3 жыл бұрын
@@edutecharea13 Madan gouri parayunnath എല്ലാം വിശ്വസിക്കാൻ പറ്റില്ല.. ക്യൂബ യുടെ മെഡിസിൻ nte കാര്യത്തിൽ ഒക്കെ പറഞ്ഞ തള്ളി മറിക്കുക ആയിരുന്നു
@muhammedmuzammilms
@muhammedmuzammilms 3 жыл бұрын
Alexplain, well explained 👍🏻
@alexplain
@alexplain 3 жыл бұрын
Thank you
@ahammedkunju8518
@ahammedkunju8518 3 жыл бұрын
വളരെ നല്ല വിശദീകരണം. അഫ്ഗാനിസ്ഥാന്റെ ചരിത്രം എന്താണെന്നു അറിയില്ലായിരുന്നു. അത് മനസിലാക്കി തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്. അവിടെ സമാധാനം പുലരട്ടെ എന്ന് ആശംസിക്കുന്നു
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
ഇന്ന് പുതിയ വീഡിയോയിൽ നിന്ന് പുറകോട്ടു വന്ന് ഇത് കാണുകയായിരുന്നു. നല്ല അവതരണം !
@earlragner9748
@earlragner9748 3 жыл бұрын
Bro ഇതുപോലെ സിറിയ ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ IS തീവ്രവാദികളുടെ ആക്രമണങ്ങളും ആഭ്യന്തരയുദ്ധങ്ങളും ഒന്നു വിശദീകരിക്കാമോ...കുറെ കാലമായി ഇവിടത്തെ അവസഥകള്‍ കേള്‍ക്കുന്നു.പക്ഷെ കാരണം അറിയില്ല.
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Yes 💙😌
@portgas_D_ace777
@portgas_D_ace777 3 жыл бұрын
അതെ
@hwueiejej
@hwueiejej 3 жыл бұрын
ഇറാക്കിൽ പോയി ഇടപെട്ട് ആ രാജ്യത്തെ സമാധാനം നഷ്ടപെടുത്തിയതും അമേരിക്ക തന്നെ
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@hwueiejej അവർക്ക് അവരുടെ ആയുധങ്ങൾ വിറ്റ് പോണം കാശ് കിട്ടണം അതിന് എന്തും ചെയ്യും
@NO-fw3dd
@NO-fw3dd 3 жыл бұрын
@@hwueiejej അല്ലാതെ വിളിച്ചു വരുത്തിയതല്ല
@hwueiejej
@hwueiejej 3 жыл бұрын
അമേരിക്കയും ബ്രിട്ടീഷുമാണ് ഇന്ന് ലോകത്തുള്ള ഇപ്പോൾ നില നിൽക്കുന്ന പ്രശ്നങ്ങൾക്ക് കാരണം. കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റിന് തകർത്തിരുന്നില്ലങ്കിൽ ഈ സ്ഥിതി അഫ്ഗാനിൽ ഉണ്ടാവില്ലായിരുന്നു..
@iam__vengeance886
@iam__vengeance886 3 жыл бұрын
@@therevolutionarymaskman4888 😂😂😂
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
Cuba yil entha ipom nadakane?
@s.mcreation9605
@s.mcreation9605 3 жыл бұрын
@@therevolutionarymaskman4888 avarude ഉൽപ്പന്നാങൾ തന്നെയല്ലേ ഉപയോഗിക്കുന്നത്
@bijuvayalassery
@bijuvayalassery 3 жыл бұрын
Kuthu nabi Patti Muhammed nabi chettayude kuthu book padichal thanne ellam theevravadikal akum
@bijuvayalassery
@bijuvayalassery 3 жыл бұрын
@@dawwww ivattakal nasikkanullathellam aa muthu chippi( kur an) athilezhutheettundu. Ennittu Americayeyum mattum kuttam parayum. Sudappi chettakal. Nanam ketta Muhammed nabi. Nanam ketta metha vargam
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
കാത്തിരുന്ന topic. Gulf വാർ ആൻഡ് സദ്ദാം ഹുസൈൻ ടോപ്പിക്ക് ചെയ്‌താൽ കൊള്ളാമായിടരുന്നു.
@rayyanrahim6502
@rayyanrahim6502 3 жыл бұрын
Kanda news kanunathil bhedam aanu nalla effort eduthullaa ee video
@arathyrenjith9136
@arathyrenjith9136 3 жыл бұрын
I was waiting for this video…😄thank you
@abdulsamadk.nagaram5025
@abdulsamadk.nagaram5025 3 жыл бұрын
വ്യക്തമായ സത്യസന്തമായ ചരിത്രാവതരണം
@letsstudytogether5931
@letsstudytogether5931 3 жыл бұрын
ആര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായ വിവരണം 👍🙏
@matmt964
@matmt964 3 жыл бұрын
Well explained, ഇത്ര കാലമായിട്ടും അവിടെ ഇത്രയധികം ഗോത്രങ്ങൾ ഉണ്ടായതിൻ്റെ കാരണം വ്യക്തമായിരുന്നില്ല. Geographical peculiarity ഇപ്പോഴാണ് മനസ്സിലായത്.
@sadayashiva6489
@sadayashiva6489 3 жыл бұрын
Superb explanation dude. Waiting for your next video .
@babithababitha1965
@babithababitha1965 3 жыл бұрын
വളരെ നല്ല വിശദീകരണം... ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റി.... സൂപ്പർ...
@gopalkrishnan684
@gopalkrishnan684 3 жыл бұрын
Superb vdo sir. You covered all informations in short and sweet. We could gather lot of onformation about Afghanistan in deptth. Keep it up bring more programme like this for other countries too.
@ArunRaj-sl1sb
@ArunRaj-sl1sb 3 жыл бұрын
Very nice. Good preparation and explanation. നന്നായിട്ടുണ്ട്.
@tomraj9867
@tomraj9867 3 жыл бұрын
നല്ല അവതരണം. അഫ്ഗാനിസ്ഥാനെ കുറിച്ചുളള വിവരണം ലഭിച്ചു.
@zanhashafeer9428
@zanhashafeer9428 3 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നല്ല അവതരണം
@yaseen5372
@yaseen5372 3 жыл бұрын
Hats off... ഇതൊക്കെയാവണം bro real purpose of a youtube channel ✨️❤️💯 ഇതുപോലെ useful ലോക അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു !
@alexplain
@alexplain 3 жыл бұрын
Thank you
@saralak.p6867
@saralak.p6867 3 жыл бұрын
അഫ്ഘാനിസ്ഥാന്റെ ഉള്ളിൽ തന്നെ ട്രൈബൽസ് യുദ്ധം നടക്കുന്നുണ്ട് എന്ന് പറയുന്നു. അതിനുള്ള കാരണം വിശദീകരിക്കാമോ
@visakhbs5540
@visakhbs5540 3 жыл бұрын
സർ , ഇന്ത്യൻ ആർമി ശ്രീലങ്കയിൽ നടത്തിയ ഓപ്പറേഷൻ പവനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ???? ( sreelankan civil war, LTTE, Rajiv gadhi assasination, Involvement of IPKF in Sreelankan civil war, operation air drop in jaffna university ) ഇതിനെ കുറിച്ചൊക്കെ അറിയാൻ താല്പര്യം ഉണ്ട്
@subhadradevicp3617
@subhadradevicp3617 3 жыл бұрын
ambtious human race should think about world peace!!!
@BournemouthMalayalivlog
@BournemouthMalayalivlog 3 жыл бұрын
1)ഒരു ടോപ്പിക്ക് മനസ്സിൽ വിചാരിക്കും 2) യൂട്യൂബിൽ നോക്കും 3) ഏട്ടൻ വീഡിയോ ഇട്ടിരിക്കും 🤩😍
@soudasouda4886
@soudasouda4886 3 жыл бұрын
Very good explanation of the contemporary issue!!🙏🙏Congratulations brother. I feel the explanation has become quite faster. 😃😃
@smartchoirmusiclab7801
@smartchoirmusiclab7801 3 жыл бұрын
വളരെ ആഴത്തിൽ മനസ്സിലായി... നല്ല വിവരണം. അനുമോദനങ്ങൾ
@alexplain
@alexplain 3 жыл бұрын
Thank you
@ajithsmystery7470
@ajithsmystery7470 3 жыл бұрын
നല്ല അവതരണം....അടുത്തതീനായി കാത്തിരിക്കുന്നു
@user-mw1po3vd3o
@user-mw1po3vd3o 3 жыл бұрын
ഇത് കേട്ടപ്പോൾ Khalid Hosseini യുടെ A Thousand Splendid Suns എന്ന Novel ഓർമ്മ വന്നു . ഈ Novel ൽ കുറച്ചൊക്കെ ഈ കാര്യങ്ങൾ പറയുന്നുണ്ട് , Afghan-Taliban പ്രശ്നങ്ങളും , കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും , അവിടത്തെ മനുഷ്യരുടെ അവസ്ഥയും(പ്രത്യേകിച്ച് സ്ത്രീകളുടെ) കഷ്ടപ്പാടുകളും മതനിയമങ്ങളും എല്ലാം വായിച്ച് കരഞ്ഞ് പോയിട്ടുണ്ട് 😞
@joshua_j_s
@joshua_j_s 3 жыл бұрын
തിളക്കമാർന്ന ഒരായിരം സൂര്യന്മാർ...
@user-mw1po3vd3o
@user-mw1po3vd3o 3 жыл бұрын
@@joshua_j_s 🥰
@fathimamehakadham8974
@fathimamehakadham8974 3 жыл бұрын
Wonderful explanation . It's very useful for me as an international relations student.
@alexplain
@alexplain 3 жыл бұрын
Thank you
@anilkc_12N
@anilkc_12N 3 жыл бұрын
അഫ്ഗനിസ്താനിലെ ജനങ്ങളുടെ ഒരു ഗതികേട്
@shivas-vq5hs
@shivas-vq5hs 3 жыл бұрын
മാറും മാറ്റും.... അതിനൊരു ശക്തി വരതിരിക്കില്ല.....
@aamy4244
@aamy4244 3 жыл бұрын
@@shivas-vq5hs ഉറപ്പായും
@shivas-vq5hs
@shivas-vq5hs 3 жыл бұрын
Thanks bro കുറച്ചൊക്കെ അറിയമായിരുന്നു but പറഞ്ഞാൽ ആരും വിവാസുച്ചിരുന്നില്ല... ഈ സമയത്തു ഇതുപോലെ ഒരു വിവരണം അത്യാവശ്യമാണ് കുറച്ചു പേർക്കെങ്കിലും മനസ്സിലാവമല്ലോ
@abdulnazirmanolamanola8204
@abdulnazirmanolamanola8204 3 жыл бұрын
ചരിത്ര ബോധം ഉണർത്തുന്ന അവതരണം, നന്ദി.
@fasil2295
@fasil2295 3 жыл бұрын
ബീമാ പള്ളി police firing ഒരു വീഡിയോ ചെയ്യാമോ?
@revathiasokan5595
@revathiasokan5595 3 жыл бұрын
Thank you so much for giving value to our video requests & uploading this 😊
@divyak.p2062
@divyak.p2062 3 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച topic👏
@bivinjosebabu9008
@bivinjosebabu9008 3 жыл бұрын
Julius Manuel and alexplain these are my most favorite KZbin channels....
@midhunsukumaran4722
@midhunsukumaran4722 3 жыл бұрын
വിശദമാക്കി തന്നതിൽ ഒരുപാട് നന്നിയുണ്ട് ❤️
@reghunadhannairnair9443
@reghunadhannairnair9443 3 жыл бұрын
Well explained, thank you so much !
@nishaar8427
@nishaar8427 3 жыл бұрын
തീര്ച്ചയായും ഓരോ രാജ്യത്തിന്ടെ അഭ്യന്തര കാര്യത്തിലിടപെട്ട് പിന് വലിഞ്ഞ സാമ്രാജ്യത്ത ശക്തികള് തന്നെയാണ് ഈ ലോകത്തിന്ടെ പല ഭാഗത്ത് നടക്കുന്ന മനുഷ്യഹത്ത്യയുടെ കാരണക്കാര്.
@majithafazal2572
@majithafazal2572 3 жыл бұрын
അവതരണം ഒരു രക്ഷയില്ല😍😍 അടിപൊളി 👍👍
@alexplain
@alexplain 3 жыл бұрын
Thank you
@shinyka8714
@shinyka8714 3 жыл бұрын
സുതാര്യം, സത്യസന്ധം, സമഗ്രം, സർവ്വോപരി നിഷ്പക്ഷം congrats
@rajeeshek6906
@rajeeshek6906 3 жыл бұрын
ഇത്രയും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം
@bilalkombatheyil4722
@bilalkombatheyil4722 3 жыл бұрын
ഇറാഖ് കുവൈറ്റ്‌ war and സദ്ദാം ഹുസൈൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@anjanasathyan7974
@anjanasathyan7974 3 жыл бұрын
ഇപ്പൊ മീശമാധവനില് ദിലീപെട്ടൻ പറഞ്ഞ ആ dialogue aa ഓർമവെരുന്നെ... "അഫ്ഗാനിസ്ഥാൻ താലിബാനാലെ കൊടുത്ത സോഡപോലെ കിട്ടാത്ത തോറബറ ഹിൽസെൽദ് ബോറ"😨
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
ഈ തീവ്രവാദ സങ്കടന എല്ലാം ഉണ്ടാക്കിയത് അമേരിക്കയാണ് ഉദാഹരണം തലിബൻ അമേരിക്ക ussr എന്ന രാജ്യത്തിന് എതിരെ പ്രവർത്തിക്കാൻ അമേരിക്ക തന്നെ ഉണ്ടാക്കിയത് ആണ് അതിന് ഫണ്ടിങ് മൊത്തം അവർ തന്നെ അവർക്ക് ആവിശ്യം അനുസരിച്ച് അതിനെ അവർ തീവ്രവാദ സങ്കടനയാക്കും കൊറച്ച് കഴിഞ്ഞ് നല്ല സർട്ടിഫിക്കറ്റ് കൊടുക്കും ഇപ്പോൾ തലിബൻ എന്ന സങ്കടനക്ക് അമേരിക്ക തന്നെ അഫ്ഗാനിസ്ഥൻ ഭരണം കൈ മാറി അവർക്ക് തോന്നുമ്പോലെ എല്ലാം കാട്ടും ഇതുപോലെ തന്നെ ആണ് isis.
@dharpanammedia983
@dharpanammedia983 3 жыл бұрын
Alex ഒരു കില്ലാടി തന്നെ 😍
@aryadev2060
@aryadev2060 3 жыл бұрын
No one can explain this very well than this...... Thanks for the explanation and make it clear.
@alexplain
@alexplain 3 жыл бұрын
Welcome
@Nahabs
@Nahabs 3 жыл бұрын
Alex bhai നിങ്ങൾ സംഭവമാണ് പക്ഷം പിടിക്കൽ ഇല്ല സത്യം വെടിപ്പായി തുറന്നു പറയും നല്ല knowledge അവതരണം
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 27 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 101 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 43 МЛН
American Revolution Explained | alexplain
20:33
alexplain
Рет қаралды 164 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37