5:56 അതിന് കാന്തരി എന്ന പറയില്ല ഉണ്ട മുളക് എന്ന് ഞങ്ങുടെ നാട്ടിൽ പറയുന്നത് ആലപ്പുഴയിൽ
@LifeofArunSumiАй бұрын
Okay 👍
@rosilinrosilin5462Ай бұрын
ഞാൻ ഇന്ന് പള്ളിയിൽ പോയപ്പോൾ നിങ്ങളുടെ കാര്യം ഓർത്തു. നിങ്ങളുടെ നന്മയാൽ തലമുറകളോളം അനുഗ്രഹിക്കപ്പെടും.
@LifeofArunSumiАй бұрын
Thank you 😊
@SujithGeorge-c9cАй бұрын
വാളരി പയറ്, ചൂട് വെള്ളത്തിൽ ഇട്ട് കട്ട് കളയണം അതിന്ശേഷം കറിവെക്കണം മൂപ്പാക്കുന്നതിന് മുമ്പ് പറക്കണം
@LifeofArunSumiАй бұрын
Okay thank you 😊
@subashchandran-i1rАй бұрын
നിങ്ങൾ ആസ്വദിക്കുകയാണ്. എല്ലാ സൗഭാഗ്യവും ഉണ്ടാകട്ടെ.
@LifeofArunSumiАй бұрын
Thank you
@savithrik4287Ай бұрын
പച്ചക്കറി തോട്ടം 👍👍👍❤❤❤❤
@LifeofArunSumiАй бұрын
👍👍
@GeethakGeetha-uo1znАй бұрын
Nice video 👍👍
@LifeofArunSumiАй бұрын
Thank you
@ManjuSrikanth-d3pАй бұрын
Sky view super❤❤
@ahammedshareef6584Ай бұрын
അടി പൊളി
@sathisunilkumar1936Ай бұрын
വാളരി പയറിൻ്റെ രണ്ടു സൈഡും കട്ടിയുള്ള ഭാഗം ചെത്തി കളഞ്ഞിട്ടു രണ്ടായിട്ടു പിളർത്തി അതിന് അകത്തുള്ളത് കളഞ്ഞിട്ടു കനം കുറച്ച് അരിഞ്ഞ് വിഴുക്ക് വയ്ക്കാം
@LifeofArunSumiАй бұрын
Okay 👍👍
@binishaeldhose2410Ай бұрын
Kanji vellam pulipichu ozhikku nannayi poo pidikkum... with water dilute cheyyanam
@LifeofArunSumiАй бұрын
Okay 👍👍
@RADHAKRISHNANT-xz6txАй бұрын
റാഗി പുട്ട് സുപ്പർ👍
@LifeofArunSumiАй бұрын
Thank you
@saysachu24Ай бұрын
Nice video ❤😊
@SanthammaJohn-oi4oxАй бұрын
Hi Arundumi ennum video kanum valavaripayar thoran vekan nallathanu God bless dears 🥰🥰🥰❤❤❤👌👌🍫
@vappalajayarajmenon4417Ай бұрын
നല്ല ഒരു പ്രഭാതം
@LifeofArunSumiАй бұрын
Thank you
@elizabethpunnoose12 күн бұрын
Dear arun sumy. I enjoy your videos you make me very happy thank you Nirmalachechy Chicago USA
@LifeofArunSumi12 күн бұрын
Thank you 😊
@krishnakumarikristina3725Ай бұрын
Plantsil cover edumbol , open allatha bhathu oru hole eduka fruits ullil vachittu side cherthu stapler adichu, cover thalakizhaya pole ettuvachal , fruits bad ayi pokilla Sumi.
@itsmeharithhaАй бұрын
Nice❤
@jaithasunilkumar375Ай бұрын
കൃഷിതോട്ടം ഉഷാറാകുന്നുണ്ട്... 👍👍
@LifeofArunSumiАй бұрын
Thank you
@lillytheres7387Ай бұрын
Nalla rasam undu little watermelon Kambi veli mme pepper kettaam patto? Kumbalanga yum :) Krishi nannayittndu
@SeemaSunilkumar-uk6moАй бұрын
Hai arun sumi ❤❤❤
@ushadevikp339Ай бұрын
പാരസെറ്റമോൾ ടാബ് പൊടിച്ച് ഒരു ടീസ്പൂൺ ചോറും ചേത്ത് കൃഷി സ്ഥലത്തു വെയ്ക്കുക എലി ചാകും
@leelammathomas9864Ай бұрын
പച്ചക്കറി തോട്ടം സൂപ്പർ ❤
@LifeofArunSumiАй бұрын
Thank you 😊
@rajeshaymanam6706Ай бұрын
അരുൺ സുമി ❤️❤️❤️
@lizziejohny8730Ай бұрын
God bless you abundantly dear❤❤❤❤❤I love your vlogs ❤❤❤❤
@sherryjohn8072Ай бұрын
👍👍👌👌🥰🥰
@Marykutty-ls6plАй бұрын
Good morning Arun and Sumi
@LifeofArunSumiАй бұрын
Good morning 😊
@sobhadayanand4835Ай бұрын
👍🥰
@kcm4554Ай бұрын
Beautiful. Wide space for kitchen garden.Coconut & banana is symbol of Kerala but yet you have not planted a coconut tree, jackfruit tree mango tree......there many things remained balanced to develop your garden flowers etc. However good efforts of both of you. Good wishes & lot of love from Balangir, Odisha ❤🎉👍😘😍👌💐💗