ആ ചാക്ക് കമ്പിയുടെ അപ്പുറത്തെ സൈഡ് കെട്ടിയിരുന്നണെങ്കിൽ അതിനൊരു സപ്പോർട്ട് കൂടി ഉണ്ടായിരിക്കും.... 👍🏼👌🏼❤
@suvadakumari6344Ай бұрын
ആ കമ്പി പ്രശ്നം ആണ്. ഇങ്ങനെ ഇടുന്നതാണ് നല്ലത്.
@vappalajayarajmenon4417Ай бұрын
പുറം ഭാഗത്ത് നിന്നാണ് കാറ്റടിക്കുന്നതെങ്കിൽ ഫെൻസിങ്ങിന് പുറത്ത് ചാക്ക് കെട്ടാമായിരുന്നു അകത്ത് നിന്ന് പുറത്തേക്കാണ് കാറ്റിൻ്റെ ഗതിയെങ്കിൽ ഇങ്ങനെ കെട്ടിയത് പോലെ ആവാം
Ayyo kothiyaavunund varaan, ee December il varunund
@geethavn7111Ай бұрын
കമ്പിയുടെ അകത്ത് ചാക്ക് കെട്ടുന്നതിനേക്കാൾ പുറത്ത് കെട്ടുന്നതാണ് നല്ലത്. പയറിന്റെ മണിയെന്നാണ് പറയുക. പയർ മണി. കടുക് പൊട്ടിക്കുന്നതിനെ മെഴുക്കുവരട്ടി എന്നല്ല പറയുന്നത് തോരൻ. ഉള്ളിയും മുളകും ചതച്ച് ഇട്ട് എടുക്കുന്നതാണ് മെഴുക്കുപുരട്ടി.
@LifeofArunSumiАй бұрын
😊👍
@AthiraNandhu-h7gАй бұрын
അവിടെ പപ്പടം കിട്ടുമോ 😃😃😃
@LifeofArunSumiАй бұрын
Kittum
@ChuchumonInternetmommy14 күн бұрын
Enthanu Sumi Avarude normal food , namuku Chor pole
@LifeofArunSumi12 күн бұрын
Nzeema, cholam 🌽 podi kurukunath
@byjuabrahan688Ай бұрын
ചുമ്മാതെ വീട്ടിൽ ഇരുന്നാൽ പോരെ. വേലക്കാരി ഉണ്ട് വേലക്കാരൻ ഉണ്ട്
@LifeofArunSumiАй бұрын
Und
@mubassira-mx8cwАй бұрын
മജാവോ നിങ്ങളുടെ vittile ജോലിക്കാരനാണോ
@LifeofArunSumiАй бұрын
No
@anjaliav938Ай бұрын
Da നിങ്ങൾ ഡിസംബർ നാട്ടിൽ പോകുവല്ലേ അപ്പോൾ vegetables ന്റെ വിളവെടുപ്പ് ok ആരു ചെയ്യും
@LifeofArunSumiАй бұрын
Ippo ekadhesham ellam kazhinj thudangi, next section veg nadaan pokuvaanu, ath aayi varaan time edukum
@JayalalKАй бұрын
അരുൺ സുമി വീഡിയോയിൽ ഞാനിന്ന് പറയുന്നത് പകരം ഞങ്ങൾ എന്നു പറയൂ അതാണ് ശരി കേൾക്കുന്നവർക്കും
@LifeofArunSumiАй бұрын
Ok
@suhasinisomam7685Ай бұрын
Sumi pakathinulla thadiyeullu eethadivenam Mole
@LifeofArunSumiАй бұрын
🥰🥰
@philipmervin6967Ай бұрын
ബല്ലാത്ത ജാതി ആളുകളു. . തടി കൂടിയാൽ പ്രശ്നം മെലിഞ്ഞല്ലോ....??? പ്രശ്നം
@LifeofArunSumiАй бұрын
🥰
@sparowsparow3787Ай бұрын
ഞങ്ങടെ സ്വന്തം sumi alle. Kammal ഒന്നും കാര്യമില്ല ന്നെ😊