നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് നന്ദി. അറിയാത്ത ആളുകളിലേക്ക് ഈ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമല്ലോ
@rafi38179 ай бұрын
How to know the second party insurance company name? Where it mentioned in taqdeer report
@MUSAFIRWAVE9 ай бұрын
Yes. Don't forget subscribe and share this video
@ashaaby861 Жыл бұрын
Hi brother june 28 th 2023 ente husband saudi border vachu accident il marichu.njangal Qatar il ayirunu.Baharin trip poyathanu.vandy odichathu vere alanu.ayalku Qatar il thirdparty insurance anu ulathu.ente hus Arabian Shield travel insurance eduthirunu.but njan kure mail ayachenkilum claim onnum kitiyilla.first ok reply thanirunu.epol mail reply illa eny enthucheyanam.please help me
@MUSAFIRWAVE Жыл бұрын
Hai. Sorry for the late. ഞാൻ അന്വേഷിച്ചിട്ടു പറയാം. ട്രാവൽ ന വേണ്ടി eduthathano ഇൻഷുർ?
@ashaaby861 Жыл бұрын
Thank you so much for your kind words. Athe .One lakh Saudi riyal coverage ulla travel insurance.Hospitalil one night ventilator ayirunu.july 6 th nu natil ethichu.athinte expenses namal koduthu.hospital bill ellam insurance il ninu eduthitundu.So death claim undo travel insurance nu.
@shamee22272 жыл бұрын
Good information
@MUSAFIRWAVE2 жыл бұрын
👍
@siyadabdulrazak8568 Жыл бұрын
5:29 second party ku insurance Ella . Namal അടക്കുന്ന 172 riyal തിരികെ കിട്ടുമോ? Claim നു വേണ്ടി എന്തു ചെയ്യണം. എന്റെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും പറഞു its not related to ours
@MUSAFIRWAVE Жыл бұрын
അവർക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ ആണ് ഇൻഷുറൻസ് തുക നമുക്ക് വരികയുള്ളൂ.. ഇല്ലേൽ ഇടിച്ചവർ നന്നാക്കി തരണം.
@siyadabdulrazak8568 Жыл бұрын
@@MUSAFIRWAVE taqdeer nu vendi adakunna cash kittumo?
@sanusam46Ай бұрын
Bro, site il keri third party thanne aano select cheyyendath? (enne idicha vandik 100%. Enik 0% aanu)
@MUSAFIRWAVEАй бұрын
ഒരുപാട് മാറ്റങ്ങൾ സൈറ്റിൽ വരുന്നതാണ് നോക്കിയിട്ട് കാര്യങ്ങൾ ചെയ്യുക
@rilwanfaris18032 жыл бұрын
Very useful
@MUSAFIRWAVE2 жыл бұрын
Thanks bro 😎
@dilshadmj90429 ай бұрын
Very good information, thanks bro , also ee cash ethra days nu ullil account il varum ennu koodi parayamo ?
@MUSAFIRWAVE9 ай бұрын
10-15 days Don't forget subscribe and share this video
@AbidAli-uv7sd9 ай бұрын
Vannillengil yend chaiyyanam bro?.
@ShyjuP-e9t5 ай бұрын
ഞാൻ Neomil ആണ് ഇവിടെ നജ്മ ഇല്ലാ morooril നിന്നാണ് പേപ്പർ കിട്ടിയത് അതുകൊണ്ട് പോയാൽ മതിയോ Taqdeeril?
@BitproGlobal Жыл бұрын
If we collide with another car, resulting in Najm attending the scene and determining 100% fault on our part, along with receiving a fine from Moroor, can we still make an insurance claim for the damage to our car?
@MUSAFIRWAVE Жыл бұрын
No
@2rbat Жыл бұрын
@@MUSAFIRWAVE it depends in your type of insurance policy😆😆
@anask93985 ай бұрын
🎉🎉
@lukhmanm6571 Жыл бұрын
Hi Can we rise objection if we are not happy with taqdeer damage assessment report?
@MUSAFIRWAVE Жыл бұрын
No chance
@shijaz_kp11759 ай бұрын
Ethra days edukum bro fund accountil varan pls reply
@MUSAFIRWAVE9 ай бұрын
UpTo 15 days Don't forget subscribe and share this video
@ashaaby861 Жыл бұрын
Travel insurance nu death claim undo.onnu reply tharumo.avar medical expenses form send cheythu thanu.but namuku hospital bill onnum illa.cargo flight ticket bill mathrame ullu.so njan medical expenses form 100000 riyal ennu thane fill cheythu ayachu.athu avar reject cheythu.pine oru mail lum reply thanitilla.
@MUSAFIRWAVE Жыл бұрын
ഹായ്.. ഞാൻ ഈ വിഷയത്തെപ്പറ്റി അത് അറിയുന്ന വ്യക്തികളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടാൻ വേണ്ടിയാണ്. ഇൻഷുറൻസ് കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പർ വിളിക്കുകയോ അല്ലെങ്കിൽ അതിലെ ഇമെയിൽ ഐഡിയിൽ കോൺടാക്ട് ചെയ്യുകയോ ആണ് വേണ്ടത് എന്നാണ് അവർ നേർക്ക് നേരെ പറഞ്ഞിട്ടുള്ളത്. നമ്മൾ കോൺടാക്ട് ചെയ്യുന്നതിന് അനുസരിച്ച് ആയിരിക്കും അവരുടെ സ്പീഡും. മരണപ്പെട്ട വ്യക്തിയുടെ ഡീറ്റെയിൽസും അതുപോലെതന്നെ ഇൻഷുറൻസിന്റെ ഡീറ്റെയിൽസും ഡെത്ത് സർട്ടിഫിക്കറ്റ് ഡീറ്റെയിലും എല്ലാം വെച്ച് ഇമെയിൽ തന്നെ നിങ്ങൾ നിരന്തരം കോൺടാക്ട് ചെയ്യുക. നിങ്ങളുടെ പ്രയാസങ്ങൾ എളുപ്പമായി തീരട്ടെ. ഇനിയും ഡൗട്ട് ഉണ്ടെങ്കിൽ കമൻറ് ചെയ്യുമല്ലോ
@ashaaby861 Жыл бұрын
@@MUSAFIRWAVE Thank you so much. 🙏🙏
@sibimk57542 жыл бұрын
Bro Car innu accident aayi, ellarkum insurance und… total 6 cars undayirunnu, Najm alla Morror aanu accident attend cheyithathu, avarude message , accident number , oru documentum message aayi vannu… Eni Entha cheyyendathu….
@MUSAFIRWAVE2 жыл бұрын
വീഡിയോ കണ്ടാൽ എല്ലാം മനസിലാകുമല്ലോ 👍
@parappilshabeer6771 Жыл бұрын
Rent car accident ayi.muroor vann details edthu phnil message varumbol avde chellan parnju. taqdeeril aara pokendeth .details plse..
@MUSAFIRWAVE Жыл бұрын
Athellam rent a car team aanu nokkuka
@parappilshabeer6771 Жыл бұрын
@@MUSAFIRWAVEmobile no.pls
@jubairmfc851 Жыл бұрын
Hi bro how to check other parti insurance
@MUSAFIRWAVE Жыл бұрын
Frist ask to TAQDEER person
@shijasshijas24416 ай бұрын
Bro ente vahanam accident aayi tettu 100℅ ente bagathanu apo adutha pravashyam insure adakumpol enikk emount kooduthal varumo
@MUSAFIRWAVE6 ай бұрын
Kurachu.....
@funtherapist42 ай бұрын
Ente car il oru saudi red signal cut cheythu vanu idichu . Camera illatha signal aayirunu athu. Aduthu engum oru shop um illa. Ente car nte 2 door um poyi ayalude car nu total loss um anu. Ayal red cut cheythathu sammathikunilla. Najm 2 perkum 0% liability anu itu thanathu . Enitu courtil pokan paranju. Courtil poyal ulla karyangal engane enu ariyan enthenkilum vazhi undo?. Pls help me
@funtherapist42 ай бұрын
2 perkum comprehensive insurance anu.
@funtherapist42 ай бұрын
Insurance claim cheyyan pattumo ?
@MUSAFIRWAVE2 ай бұрын
Claim cheyyam. No issues
@DileepKumar-nv4pp4 ай бұрын
Company car anu, claim enu vendi ende details koduthaal ente account il cash varumo
@MUSAFIRWAVE4 ай бұрын
കമ്പനി കാർ ആകുമ്പോൾ അവരാണ് കര്യങ്ങൾ ചെയ്യുക
@adilrisafi10109 ай бұрын
For uae car ,what is the procedure
@MUSAFIRWAVE9 ай бұрын
Same
@adilrisafi10109 ай бұрын
How many days it will take to get money?
@Lifestyle23470 Жыл бұрын
Ethra divasthinulil paisa credit avum
@MUSAFIRWAVE Жыл бұрын
Same day enik kity
@Lifestyle23470 Жыл бұрын
@@MUSAFIRWAVE absheril register cheyano
@blacktiger96602 жыл бұрын
Thanks bro
@MUSAFIRWAVE2 жыл бұрын
😍👍
@musthaqmarziya1786 Жыл бұрын
Bro my brother had hit pedestrian by a car in highway and didnt stop the car its been two days there is no message come frm police wat to do next?
@MUSAFIRWAVE Жыл бұрын
A video about this is coming. Please wait
@leenashaju76335 ай бұрын
Helo sir , ente car cheriya accident ayi, Najm,Tawdeer kazhinju, GIG anu insurance company, avideyum ingane online ayitt kodukano documents , please reply
@MUSAFIRWAVE5 ай бұрын
Online ayi apply cheyam
@abubakkermsable Жыл бұрын
എന്റെ comprehensive ഇൻഷുറൻസ് ആണ്. Al rajhiyil ninn msg vannu accident number അടിക്കുമ്പോൾ wrong കാണിക്കുന്നു എന്താണെന്നു പറയാമോ
@MUSAFIRWAVE Жыл бұрын
tadqeer പോയോ
@qatarnokhba5 ай бұрын
Hi bro 18 ദിവസം കഴിഞ്ഞ് tavuniya യില് ക്ലെയിം ചെയ്തിട്ട്.. ഫണ്ട് ഇത് വരേ വന്നില്ലല്ലോ
@MUSAFIRWAVE5 ай бұрын
അതിൽ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ട് ദയവായി പരിശോധിക്കുക
എന്റെ കാർ accident ആയി 4 days ആയി എനിക്ക് ഇപ്പോളും najm നിന്നും ഒരു satisfaction survey msge മാത്രമേ വന്നിട്ടുള്ളൂ maximum എത്ര days ഉള്ളിൽ msge വരും അറിയുന്നവർ ഉണ്ടെങ്കിൽ pls help me
@MUSAFIRWAVE2 жыл бұрын
ഏറി വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വരുമല്ലോ . എന്തെങ്കിലും മെസ്സേജിൽ ലിങ്ക് ആയി വന്ന് കാണും , അല്ലെങ്കിൽ നേരെ taqdeeril പോകുക ,
@sukeshnambiar88972 жыл бұрын
ഒരു msge വന്നിരുന്നു അതു satisfaction survey ആയിരുന്നു അല്ലാതെ വേറെ msge ഒന്നും വന്നിട്ടില്ല
@muneermuneernkc57492 жыл бұрын
Hi mesage vanno
@MUSAFIRWAVE2 жыл бұрын
@@sukeshnambiar8897 please visit TAQDEER center
@sukeshnambiar88972 жыл бұрын
The case has been registered successfully the accident number is ***********. ഇങ്ങനെ ഉള്ള msge ആണോ വരുന്നത്
@nazeemrasheedamz3 ай бұрын
Photo eduthal etra timil message varum
@MUSAFIRWAVE3 ай бұрын
Apol thanne varum
@rashidm48924 ай бұрын
Taqdeer engane appeal cheyya
@MUSAFIRWAVE4 ай бұрын
Go to stright taqdeer inspection center.
@navaskumily84472 жыл бұрын
Good
@MUSAFIRWAVE2 жыл бұрын
👍
@shehenshahshajahan43869 ай бұрын
ഇൻഷുറൻസ് ക്ലെയിം ആയിട്ട് രണ്ടു ദിവസമായി പക്ഷേ ക്യാഷ് അക്കൗണ്ടിൽ കയറിയിട്ടില്ല
@MUSAFIRWAVE8 ай бұрын
Just wait 15 days
@Lifestyle23470 Жыл бұрын
Ethra divasithinul taqdeeril ninn message varum
@MUSAFIRWAVE Жыл бұрын
Same time
@Vishakvishu8789 Жыл бұрын
Bro .. Jhan Riyadhil salesman ayit work cheyunnau Ende Vandi (Isuzu dyna)cherthait onnu accident aayirnu. Front glass mathram aanu poyath… thaqdeer il okke poit estimate okke edthu… accident report kittan endanu vazhi..
@MUSAFIRWAVE Жыл бұрын
നിങ്ങൾക്ക് തക്ബീറിൽ നിന്നും വന്ന മെസ്സേജിന്റെ കൂടെ ഒരു ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് കിട്ടും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ വീഡിയോ ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്യുമല്ലോ
@hadhimon53472 жыл бұрын
👍
@MUSAFIRWAVE2 жыл бұрын
🥰🥰
@shrk35032 жыл бұрын
Bro, vandi thattiyirnnu one month mumbe Appo aa vandiyilulla aalk injury aayi leg operation kayinchu avark insurance labhikkumo, hispital chilav allande, insurance cash aaytt labhikkumo. Workin pookumbol aan accident aayath compani vehicle aan
@MUSAFIRWAVE2 жыл бұрын
നിങ്ങളുടെ കമ്പനി യായി ബന്ധപ്പെട്ടാൽ അറിയാം , കമ്പനിക്ക് ലീഗൽ ആയി വർക്ക് ചെയ്യുന്ന ഒരു സൗദി കാണും , അവരാണ് ഇത്തരം കാര്യങ്ങൾ ഡീൽ ചെയ്യുക
@shrk35032 жыл бұрын
@@MUSAFIRWAVE thnx🍁
@mohideenmathar2 жыл бұрын
Bro I should claim the insurance through which company,my side or another guy side please confirm.
@MUSAFIRWAVE2 жыл бұрын
Another Side
@mohideenmathar2 жыл бұрын
Thanks
@mohideenmathar2 жыл бұрын
@@MUSAFIRWAVE bro how I will come to know his insurance company name for claim,is anywhere it mentioned.
@WorkoutEatTravel2 жыл бұрын
Bro എന്റെ കാറിന്റെ പിറകിൽ ഒരു കാർ വന്നു ഇടിച്ചു . പക്ഷേ ഇടിച്ച കാറിനു ഇൻഷുറൻസ് ഇല്ല . മുറൂർ വന്നു കേസ് ഫയൽ ചെയ്തു . ഇൻഷുറൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് .
@MUSAFIRWAVE2 жыл бұрын
ആദ്യം നിങ്ങൾ ചെയ്യെണ്ടത്. തകദീർ പോകുക , ശേഷം ആക്സിഡന്റ് നടന്ന സ്ഥലത്തെ മുറൂരിൽ പൊകുക, സ്ഥലം അറിഞ്ഞില്ലേൽ തക്‌ടീരിൽ ചോദിച്ചാൽ മുറൂർ office പറഞ്ഞു തരും, മുറൂരിൽ പോയാൽ അതിന്റെ ഡീറ്റെയിൽസ് അവർ പറഞ്ഞു തരും, മുറൂർ അവരെ വിളിച്ചു സെറ്റ് ആക്കികൊള്ളും ,
@WorkoutEatTravel2 жыл бұрын
@@MUSAFIRWAVE thanks bro 🥰
@MUSAFIRWAVE2 жыл бұрын
@@WorkoutEatTravel 🥰✌️
@SameerSaudi2 жыл бұрын
Hai
@WorkoutEatTravel2 жыл бұрын
@@SameerSaudi hi
@jamsheerali Жыл бұрын
Eth ethra dhivasam kond varum.msg
@MUSAFIRWAVE Жыл бұрын
Within a month
@worldtrip32483 ай бұрын
2 vehicle insurance kittumo
@MUSAFIRWAVE2 ай бұрын
ഒരു കാറിന് 1 ഇൻഷുറൻസ് അല്ലേ ഉണ്ടാകൂ
@DileepDilee-dn2osАй бұрын
മെസ്സേജ് വന്നാൽ അതിന് കാലാവധി ഉണ്ടോ
@MUSAFIRWAVEАй бұрын
വേഗം ചെയ്യുക
@ashrafkottakkal6449 Жыл бұрын
bro car accident ayi 3 divasm ayi, compramise ayi matte alkku insurence illa, ini claim cheyyan pattumo?
How to Claim Car Accident in Ksa | All About Najm | How to report accident Using Najm| Musafir wave kzbin.info/www/bejne/iKi0gmeQnqhno9U
@MsSaifulislam Жыл бұрын
@@MUSAFIRWAVE video kandu pakshe adhil insurance sitil upload cheyunadh alle uladh.najm appil claim enna step anu njan chodichadh.
@MUSAFIRWAVE Жыл бұрын
Athil undallo 🤔
@jpvlogs92002 жыл бұрын
👍👍🙏
@MUSAFIRWAVE2 жыл бұрын
😊
@soorajsajeev1186 Жыл бұрын
Hospital vech മരിക്കുക ആണെങ്കിൽ നാട്ടിൽ body naattil വരാൻ എത്ര നാൽ എടുക്കും
@MUSAFIRWAVE Жыл бұрын
കമ്പനി, കഫീൽ, ഇൻഷുറൻസ്, സാമൂഹ്യ പ്രവർത്തകരുടെ സഹായം എന്നിവയെ ആശ്രയിച്ച് ഇരിക്കും ഓരോ കാര്യവും..
@soorajsajeev1186 Жыл бұрын
@@MUSAFIRWAVE ippo thanne 10 day aayi ithuvare kittiyilla
@muhammedmusthafa270 Жыл бұрын
എന്നെ ഇടിച്ച വാഹനത്തിന് ഇൻഷുറൻസ് ഇല്ല. 75% ആണ് അവന്റെ ഭാഗത്തെ തെറ്റ്. 25% എന്റെ ഭാഗത്തെ തെറ്റും. അവനു ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് എങ്ങനെ clime ചെയ്യാൻ പറ്റും?. എന്റെ ഇൻഷുറൻസ് തേർഡ് പാർട്ടി ആണ്
@@MUSAFIRWAVE അവർ പൈസ തന്നില്ലെങ്കി എനിക്ക് താക്ദീറിൽ പൊയ്ക്കൂടേ?
@kannannair4977 Жыл бұрын
ഇക്കാ 🙏,,, ഞാൻ സൗദി house driver ആണ് എന്റെ car കബീലൈന്റ പേരിൽ ആണ് Front bumber : Hed light : പോയി കമ്പനി ക്ക് അകത്ത് ആണ് വണ്ടി Gate ഇൽ മുട്ടിയത് Najm : വിളിച്ചില്ല,,, Kabeel പറഞ്ഞു salry cut ചെയ്യും എന്ന് പറഞ്ഞു 🤔 അവര് ഇൻഷുറൻസിൽ ചെയ്യുമോ
@MUSAFIRWAVE Жыл бұрын
Full cover insurance ano
@kannannair4977 Жыл бұрын
@@MUSAFIRWAVE അതെ
@kannannair4977 Жыл бұрын
@@MUSAFIRWAVE ഏകദേശം എത്ര റിയാൽ കബീലിന് ചിലവാകും ആയിരിക്കും ഭയങ്കര torcharing ആണ് 🙄 35000 riyal ആയിന്നു പറഞ്ഞു പേടിപ്പിക്കുവാ 😥 ഇന്ത,,raathib cut cut എന്ന് പറയുന്നു 😥
@MUSAFIRWAVE Жыл бұрын
@@kannannair4977 which car
@kannannair4977 Жыл бұрын
@@MUSAFIRWAVE hyundayi santafee,,,, Frount bumber ഉം Hedlight പോയി 😥
@muneerabduljabbar3472 Жыл бұрын
Tawuniya engana claim cheyka .?
@MUSAFIRWAVE Жыл бұрын
Avare site nokkuka. Athil claim option undaakum
@muneerabduljabbar3472 Жыл бұрын
Serial number chodikkunnu ath vandi number ano
@MUSAFIRWAVE Жыл бұрын
@@muneerabduljabbar3472 video yil nallonam Nokki cheyyuka
@aravindjayaprakash11026 ай бұрын
Taqdeer ponam ennu important ano ?
@MUSAFIRWAVE6 ай бұрын
Yes
@MUSAFIRWAVE6 ай бұрын
Insurance claim cheyyanam enkil pokanam
@miradovlogs726 Жыл бұрын
Bro yente കാറിന് insurance illa 100/100 തെറ്റ് അവരുടേത് അന്ന് അപ്പോള്‍ yenikku insurance kittumo
@MUSAFIRWAVE Жыл бұрын
Yes
@miradovlogs726 Жыл бұрын
Insurance money car ownerinte account mathram kittukayollu
@miradovlogs726 Жыл бұрын
Nammude accountilittu varumo
@noufalnf7253 Жыл бұрын
കമ്പനി വണ്ടി ആണെങ്കിൽ നമ്മടെ നമ്പറിലാണ് msg vannathenkil നമ്മൾ തന്നെ തക്ദീറിൽ പോവേണ്ടതുണ്ടോ
@MUSAFIRWAVE Жыл бұрын
നിങ്ങളുടെ പേരിൽ ഓതറൈസേഷൻ ചെയ്തു തന്ന വണ്ടി ആണെങ്കിൽ നിങ്ങൾ പോയാലും മതി. വീഡിയോ ഉപകാരപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോയുടെ ലിങ്ക് നിങ്ങളുടെ മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാനും മറക്കരുത്
@nihu82Ай бұрын
അങ്ങനെ ഒരു ഇൻഷുറൻസ് കമ്പനി നെയിം കാണുന്നില്ല
@MUSAFIRWAVEАй бұрын
ഉള്ളതിനെ കിട്ടൂ
@goodsamilokano21072 жыл бұрын
Brother do i need to go to morror because i finish najim and taqdeer already pls advice im alraji
@MUSAFIRWAVE2 жыл бұрын
You can claim online by going to the insurance company site of the person who hit your car
@morsedalamrakib81872 жыл бұрын
@@MUSAFIRWAVE how can he know which company insurance he have?
@mist4u6252 жыл бұрын
Ipo neritti poyal claim cheyyan pattille
@MUSAFIRWAVE2 жыл бұрын
എവിടെ
@shafiareacodeshafiareacode63572 жыл бұрын
തക്ദീരില് പോയി വണ്ടിടെ പരിക്കല്ലം നോക്കി കഴിഞ്ഞു ,2 ദിവസം കഴിഞ്ഞു എനിക്ക് ഇന്ന് message വന്നു , insurance amount ,,ഇനി ആ ക്യാഷ് ഞാൻ എങ്ങിനെ കൈ പറ്റും ??? pls
@MUSAFIRWAVE2 жыл бұрын
ഇടിച്ച ആളുടെ ഇൻഷുറൻസ് കമ്പനി സൈറ്റിൽ പോയി ക്ലെയിം ചെയ്യുക
@jemshidsss Жыл бұрын
Can you give me your WhatsApp number?
@footballlife5842 Жыл бұрын
ബ്രോ വണ്ടി തട്ടി 100% mistake എൻ്റെ ആണ് പറഞ്ഞ് . എൻ്റെ വണ്ടി maintanace എങ്ങന claim ചെയ്യും..najm msg വന്നു taqdeer ഇല് ആണോ പോകേണ്ടത്? അങിനെ എങ്കിൽ അവർ ലോക്കേഷൻ കൂടെ അയകേണ്ടെ..അയകാതത് കൊണ്ട് അവരെ ഓഫീസിൽ najm പോയി avar റിപ്പോർട്ട് തന്നു ഞാൻ എൻ്റെ വണ്ടിയുടെ ഇൻഷുറൻസ് കമ്പനി യില് ആണോ പോകേണ്ടത് ? എൻ്റെ ഭാഗത്ത് 100% തെറ്റ് ആയതിനാൽ?
@MUSAFIRWAVE Жыл бұрын
നിങ്ങൾക്ക് ഫുൾ കവർ ഇൻഷുറൻസ് ഉണ്ടെങ്കിൽ മാത്രമേ പോയതുകൊണ്ട് കാര്യമുള്ളൂ. അല്ലെങ്കിൽ നഷ്ടം സ്വയം സഹിക്കുക. വാഹനം വർക്ക്ഷോപ്പിൽ കൊടുക്കും മുൻപ് abashir കയറി പെർമിറ്റ് എടുക്കുക.
@refreshingandmindrelax Жыл бұрын
hello, Oru doubt clear cheyyaamo എന്റെ relative ഉംറക്ക് പോയിട്ട് അവിടെ നിന്നും accident ആയി മരണപ്പെട്ടു.. അവിടത്തെ ആളുടെ വണ്ടി തന്നെ ആണ് തട്ടിയത്..ഇവിടുന്ന് അനന്തരാവകാശി സർട്ടിഫിക്കറ്റ് ഒക്കെ അവിടെ കോടതിയിൽ കൊടുത്തിട്ടുണ്ട്.. ഇങ്ങനെ ഒരു death സംഭവിച്ചാൽ എന്താണ് ആ ഫാമിലിക്ക് ലഭിക്കുന്നത്?? Insurance amount എത്ര ആയിരിക്കും
@MUSAFIRWAVE Жыл бұрын
കോർട്ട് ഓർഡർ അനുസരിച്ച് ആയിരിക്കും എമൗണ്ട് കാര്യങ്ങൾ എല്ലാം ഉണ്ടാവുക
@lakkalmuhammedrafi10 ай бұрын
കുറച്ചു വർഷങ്ങൾക്കു മുമ്പ്(19 വർഷം) സൗദിയിൽ നിന്നും അപകടത്തിൽ മരണപ്പെട്ടു, അന്ന് ഇൻഷുറൻസ് ലഭിച്ചിട്ടില്ല, ഇനി ലഭിക്കുമോ? Death certificate ഉണ്ടെങ്കിൽ കാര്യങ്ങൽ അറിയാൻ പറ്റുമോ?
@MuhammadHussain-gj3ri2 жыл бұрын
🥰🥰🥰
@MUSAFIRWAVE2 жыл бұрын
Please share
@MuhammadHussain-gj3ri2 жыл бұрын
@@MUSAFIRWAVE ok👍
@kanas47922 жыл бұрын
ഇൻഷുർ ഇല്ല എൻ്റ 100/ തെറ്റ് അപോ എന്ത് ചെയ്യണം
@MUSAFIRWAVE2 жыл бұрын
സ്വന്തം ചെലവിൽ നന്നാക്കണം 🙂
@kanas47922 жыл бұрын
അവർ എമൗണ്ട് ആണ് ചോദിക്കുന്നത് നിയമാവലി നെ പറ്റി വല്ലതും
@zahidameera10 ай бұрын
@@kanas4792എന്തോ ആയി ബ്രോ
@rasheedpk4506 Жыл бұрын
സൗദി ന്റെ പേരിൽ ഉള്ള വണ്ടി .. എന്റെ വണ്ടി.. അതിനു എന്റെ iban മതിയാവോ
@MUSAFIRWAVE Жыл бұрын
ആരെ പേരിലാണോ ഇസ്തിമാറ ....അവരെ ഡീറ്റൈൽസ്
@muneermuneernkc57492 жыл бұрын
Nujoom mesage eppol varum
@MUSAFIRWAVE2 жыл бұрын
After 30 minutes
@muneermuneernkc57492 жыл бұрын
Detail mesage vannittilla
@muneermuneernkc57492 жыл бұрын
Wats ap no tharumo
@MuhammadHussain-gj3ri2 жыл бұрын
അസാലാമുഅലൈക്കും വണ്ടി കഫീലിന്റെ പേരിലാണ് അപ്പോൾ ഐബാൻ no വേറെ ആരെയെങ്കിലും കൊടുക്കാൻ പറ്റുവോ?
@MUSAFIRWAVE2 жыл бұрын
Wa Alaikumusalam , try cheythu nokkuka
@RINSHAD9526 Жыл бұрын
അസ്സലാമു അലൈക്കും ബ്രോ എന്റെ വണ്ടി തട്ടി najm വന്നു എല്ലാം നോക്കി 75% എന്റെ അടുത്ത് തെറ്റ് 25% അവന്റെ അടുത്ത് തെറ്റ് അവന്റെ പേപ്പർ എല്ലാം ശരിയാണ് എന്റേതും എല്ലാം ശരിയാണ് മെസ്സേജും വന്നു ഇന്ന് taqdeer ൽ പോകും പിന്നെ എന്താണ് ചെയ്യേണ്ടത്
@MUSAFIRWAVE Жыл бұрын
Wa Alaikumusalam. എല്ലാ വിവരങ്ങളും വീഡിയോയിൽ പറഞ്ഞിട്ടുമല്ലോ . വീഡിയോ ഫുൾ ആയി കാണുക
@pershiakaran Жыл бұрын
ഇവരുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ എവിടെ കംപ്ലൈൻറ് ചെയ്യും
@MUSAFIRWAVE Жыл бұрын
Are report !?
@nirshadvappunirshadvappu1436 Жыл бұрын
Hi
@MUSAFIRWAVE Жыл бұрын
👍
@mdhuzaifa44532 жыл бұрын
Please make video in English 😭😭😭😭😭
@MUSAFIRWAVE2 жыл бұрын
Let's try to give subtitle in English
@k.a.ferozekhan33542 жыл бұрын
After Najm finished procedure. We need to go morror or thaqtheer?
@MUSAFIRWAVE2 жыл бұрын
Thaqdeer
@abbaskakkoothparakkal65392 жыл бұрын
230sr
@MUSAFIRWAVE2 жыл бұрын
🙂
@ahmed52738 Жыл бұрын
I need talk with you ..pls help me
@MUSAFIRWAVE Жыл бұрын
Yes . Tell me
@ahmed52738 Жыл бұрын
Pls help me
@MUSAFIRWAVE Жыл бұрын
കാര്യം പറയൂ
@kalladanajmudheen86912 жыл бұрын
എത്ര ദിവസം കൊണ്ട് ക്യാഷ് കിട്ടും
@MUSAFIRWAVE2 жыл бұрын
10-15 ദിവസം
@kanas47922 жыл бұрын
15 day
@Senil101 Жыл бұрын
ബ്രോ നമ്പർ ഒന്ന് അയക്കുമോ
@MUSAFIRWAVE Жыл бұрын
കമൻറ് ചെയ്താൽ ഉപകാരം
@soorajsajeev1186 Жыл бұрын
ഫോൺ നമ്പർ ഒന്ന് തരുമോ
@MUSAFIRWAVE Жыл бұрын
0582844027 WhatsApp
@robinsonrobinsonpv1614 Жыл бұрын
Hi bro ,can I get your number to contact you , I need assistance from you ,my vehicle got accident.
@MUSAFIRWAVE Жыл бұрын
Hi bro, if you type what you need here, you will get the answer