ഇന്‍ഷുറന്‍സ് എടുക്കുമ്പോൾ ഈ ഒരു കാര്യം സൂക്ഷിക്കുക| Before taking Vehicle Insurance POLICY must know

  Рет қаралды 6,371

MG AT EXPLORE

MG AT EXPLORE

Күн бұрын

which is the best insurance policy to purchase,bumber to bumber or full cover insurance
do watch more informative videos on my youtube channel ‪@MGATEXPLORE‬
Join this channel to get access to perks:
/ @mgatexplore

Пікірлер: 73
@GeekyMsN
@GeekyMsN 6 ай бұрын
Valuable information Thanks bro 👍🏻👍🏻👍🏻
@MGATEXPLORE
@MGATEXPLORE 6 ай бұрын
Welcome ❤️❤️❤️
@Nature-SS-23
@Nature-SS-23 6 ай бұрын
As u said, i asked for pay as you drive option in buying insurance from Maruti last week. No insurance company of them are providing it.
@k.rajneshkumarnair903
@k.rajneshkumarnair903 6 ай бұрын
Very useful information about insurance policy, thank you 😊
@MGATEXPLORE
@MGATEXPLORE 6 ай бұрын
Welcome 😊
@AAA-fk4hh
@AAA-fk4hh 2 ай бұрын
ഞാൻ ola electric scooter എടുത്തു.1വർഷം ബമ്പർ to ബമ്പർ ഇൻഷുറൻസും 4 വർഷം തേർഡ് പാർട്ടി ഇൻഷുറൻസും ആണെന്നാണ് കമ്പനി അറിയിച്ചത്, എന്നാൽ ഈയിടെ ഒരു ആക്സിഡന്റ് പറ്റി ചെയ്‌സ് ബെൻഡ് ഉണ്ട്‌ അത് മാറണമെന്ന് ola ഷോറൂമിൽ നിന്ന് അറിയിച്ചു, ഞാൻ ക്ലെയിം നമ്പർ ഒക്കെ ആക്കി കൊടുത്തു, പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോൾ ഷോറൂമിൽ നിന്നും പറയുന്നു നിങ്ങളുടെ വണ്ടി ബമ്പർ to ബമ്പർ ഇൻഷുറൻസ് ഇല്ലാ എന്നും 50%പൈസ അടക്കേണ്ടി വരുമെന്നും പറഞ്ഞു. ഇപ്പോൾ 25ദിവസമായി വണ്ടി ഷോറൂമിൽ പൊടി പിടിച്ചിരിക്കുന്നു എന്താണ് ചെയ്യുക
@AAA-fk4hh
@AAA-fk4hh 2 ай бұрын
ഞാൻ പണം ആടാക്കാമെന്ന് പറഞ്ഞു എന്നാലും ഇത് വരെ വണ്ടി തൊട്ടിട്ടില്ല ഞാൻ ഇപ്പോൾ പണിക്ക് പോകുന്നത് ബസ്സിന്‌ 120,150 രൂപ കൊടുത്തിട്ടാണ്
@rajeevvasudevan7426
@rajeevvasudevan7426 6 ай бұрын
Good information bro 👍👍❤️
@MGATEXPLORE
@MGATEXPLORE 6 ай бұрын
Thank you so much
@-_-22345
@-_-22345 4 ай бұрын
എനിക്ക് ബംബർ to ബംബർ എടുക്കാനാണ് താല്പര്യം . പക്ഷേ നിലവിലുള്ള ഇൻഷുറൻസ് രണ്ടു ദിവസം കഴിഞ്ഞാൽ തീരും അവരുമായി കോൺടാക്റ്റ് ചെയ്തപ്പോൾ ബംബർ റ്റു ബംബർ അഞ്ചു വർഷം കഴിഞ്ഞാൽ കിട്ടില്ല എന്നാണ് പറഞ്ഞത്. comprehensive insurance ആണ് അവർ പറഞ്ഞത്. .any suggestions
@MGATEXPLORE
@MGATEXPLORE 4 ай бұрын
Nilavil ullathe company insurance tane ano?
@-_-22345
@-_-22345 4 ай бұрын
@@MGATEXPLORE അതെ വാഹനം എടുത്ത ഷോറു മിൽ നിന്നും തന്നെ യാണ് ഈ അഞ്ചുവർഷവും എടുത്തത്.
@darveshmuhammad.n992
@darveshmuhammad.n992 6 ай бұрын
Superb❤❤❤❤
@MGATEXPLORE
@MGATEXPLORE 6 ай бұрын
Thank you so much
@somanathn5431
@somanathn5431 Ай бұрын
SOAD ennu paranjal b to b insurance ano
@jubin2611
@jubin2611 6 ай бұрын
bro ende bike gutteril chadi alloy bend ayitund showroomil poyapol claim kittumo ennariyilla ennanu paranjath ith reject cheyyan endengilum.reason undo
@zrsr.......3995
@zrsr.......3995 6 ай бұрын
ബമ്പർ ടു ബംബർ ഇൻഷുറൻസ് ഏത് കമ്പനിയുടെ ഇൻഷുറൻസ് ആണ് നല്ലത്
@user-tr5hj2vl8l
@user-tr5hj2vl8l 6 ай бұрын
Rakesh Bro Ente vandi maruti 800 2013 model eduthitt 2 months maathrame aayullu.83000km vandi oodiyathan.last owner proper company service onnum cheythirunnilla.Enthenkilum issue vannal service cheyyum pinne engine oil change ചെയ്യലുണ്ട് athramaathre cheyyaarullu എന്നാണ് പറഞത്.Car normal 12 inch steel rim and 145/70R12 tyre aan company varunnath.ente വണ്ടിയിൽ 13ഇഞ്ച് അലോയ് വീൽ with 165/55 R13 tyre aan ഉള്ളത്. വണ്ടിയിൽ വളരെ മൈലേജ് കുറവായി അനുഭവപെട്ടു 6-8 km per litre maathrame കിട്ടുന്നുള്ളൂ. Njan വണ്ടിയെടുത്തിട്ട് 2 months maathrame aayullu. വണ്ടിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും അനുഭവപ്പെട്ടില്ല. Milage labikkan vendi എന്തൊക്കെയാണ് ചെയ്യേണ്ടത്. എന്തൊക്കെ parts change cheyyanam engine oil change cheyth nokki. Vandi എവിടെയാണ് കാണിക്കേണ്ടത്?
@VargheseJohnisonline
@VargheseJohnisonline 6 ай бұрын
bro.. 800nu 6-8 mileage ooo ? Sherikkum tank to tank aano nokkiyathu? it is too low !!! Check for spark plugs, air filter and engine oil.. pattumenkill ihellam puthiyathu thanne use cheyyu.. athallenkill vere enthnkilum issue kaanum
@user-tr5hj2vl8l
@user-tr5hj2vl8l 6 ай бұрын
@@VargheseJohnisonline engine oil change cheythitt korache aayullu 1 month.milage increase aayilla.
@VargheseJohnisonline
@VargheseJohnisonline 6 ай бұрын
@@user-tr5hj2vl8l enna vere enthenkilum issues kaanum.. Check air filter.. Better have a new one.. Also, check for oil filter.. Pinne.. Oil or coolant mixing angane okke enthenkilum nadakkunnundonnum nokkuka.. Pinne.. Fuel pipe line koodi check cheyyuka.. Nalla pazhaysthsanenkil chilappo rpm koodumbo if there is heavy vibration evidelum leak varaanum chance indu..
@MohanMohan-cg7rr
@MohanMohan-cg7rr 6 ай бұрын
Smart key battery down ayal എങ്ങനെ സ്റ്റാർട്ട്‌ ചെയ്യാം
@d4infotainment
@d4infotainment Ай бұрын
Sir, എന്റെ dio scooter insurance ഞാൻ 2 years ആയിട്ട് പുതുക്കിയിട്ടില്ല. പഴയ Insurance ന്റെ papers missing ആണ്. അത് ഇനി renew ചെയ്യാൻ പറ്റുമോ? അത് renew ചെയ്യാതെ പുതിയ ഒരു policy തുടങ്ങിയാൽ പ്രശ്നം ആകുമോ? ഇതിന്റെ നിയമവശങ്ങളെ പറ്റി തീരെ idea ഇല്ല. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഒന്ന് പറഞ്ഞു തരുമോ? Please 🙏🏻
@sharonsaji6341
@sharonsaji6341 6 ай бұрын
പുതിയ key എങ്ങനെ ബുക്ക് ചെയ്യാൻ കഴിയും എന്ന വീഡിയോ ചെയ്യാമോ
@jhonwick3652
@jhonwick3652 6 ай бұрын
എന്താണ് IDV VALUE പറഞ്ഞു തരാമോ
@Zeus_775
@Zeus_775 6 ай бұрын
Return to invoice insurance ne patti parayamo
@rijorajan3090
@rijorajan3090 6 ай бұрын
Chetta running anusarichulla insurance (below 10k) and NCB protection online engana edukunathu athinte video chaiyaamo. chettan video chaiyamennu paranjayirnu. 2 week munne. chettan marannu poyatha enna thonnunathu athu onnu ormipichatha.marakathe onnu chaiyane😊. ente celerio 2019 model aanu.please reply
@MGATEXPLORE
@MGATEXPLORE 6 ай бұрын
OK
@akshaykvenu5623
@akshaykvenu5623 6 ай бұрын
Pay as u drive insurance patii oru video cheyamo
@MGATEXPLORE
@MGATEXPLORE 6 ай бұрын
Yes watch this video kzbin.info/www/bejne/jYC9mYyrnsllm8U
@akshaykvenu5623
@akshaykvenu5623 6 ай бұрын
@@MGATEXPLORE ethu kandayirunu ethine patii detailed ayitt oru video rate etra varumm angane
@aruswamykpadava8090
@aruswamykpadava8090 4 ай бұрын
Bro best insurance campani namber tharu
@muhammedsaly8117
@muhammedsaly8117 6 ай бұрын
Super🎉🎉🎉
@MGATEXPLORE
@MGATEXPLORE 6 ай бұрын
Thank you
@romeoroy7958
@romeoroy7958 6 ай бұрын
Good info❤️❤️❤️ Firsteyy 🥰🥰 രാകേഷ് ചേട്ടാ full കവർ ഇൻഷുറൻസ് B TO B ആക്കാൻ പറ്റുമോ
@MGATEXPLORE
@MGATEXPLORE 6 ай бұрын
👍🥰 Thank you
@Shahadt0604
@Shahadt0604 17 күн бұрын
Godigit entha avstha?
@MGATEXPLORE
@MGATEXPLORE 17 күн бұрын
Pazhe model claim onnum nokunilla yanu parajal okk adukam
@Shahadt0604
@Shahadt0604 17 күн бұрын
@ mansilaayila..!!
@vimalunni8521
@vimalunni8521 5 ай бұрын
Cashless എടുക്കുന്നത് കൊണ്ട് എന്താ ഉപയോഗം
@akshayms874
@akshayms874 6 ай бұрын
Zero deprociation ano bumber to bumper
@MGATEXPLORE
@MGATEXPLORE 6 ай бұрын
Zero depreciation anu bumper to bumper
@adwaith.s.k2942
@adwaith.s.k2942 6 ай бұрын
10 year pazhkkam ullathinu b2b insurance kittumo
@MGATEXPLORE
@MGATEXPLORE 6 ай бұрын
Chance valare kuravanu Maximum 10 varsham anu athum chila companykal mathram
@rahulkr003
@rahulkr003 6 ай бұрын
മരം വീഴുക, മതിലിൽ ഇടിക്കുക, ഉരഞ്ഞ് paint പോവുക ഈ അവസരങ്ങളിൽ എങ്ങനെ യാണ് b2b claim ചെയ്യുക. Showroom ൽ ചുമ്മാ പറഞ്ഞാൽ മതിയോ അതൊ proof കാണിക്കണോ?
@rahulkr003
@rahulkr003 6 ай бұрын
താനെന്താടോ ഇതിന് reply തരാത്തത് തനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടാണോ
@niyas999
@niyas999 6 ай бұрын
Keeep respect take respect....
@rahulkr003
@rahulkr003 6 ай бұрын
@@niyas999 No need respect I want answer If you know tell me
@rahulkr003
@rahulkr003 6 ай бұрын
@@niyas999 I don't want respect I want answer If you know tell me
@pavithrarenjith431
@pavithrarenjith431 6 ай бұрын
Wagor r 2023.....Maruti insurance aanu ......one year bumber to bumber and 3 year third party.....bumber to bumber due aayi...... EMI. aayi edukkan pattumo.... ? 1Year OD means.....
@shahidismail1293
@shahidismail1293 Ай бұрын
Ente 2024 waganor an. Insurance jan 23 expiry akum. Nilavil sbi ayirunnu. Nalla insurance ethan
@JaisonJoseph-e7f
@JaisonJoseph-e7f 6 ай бұрын
ഞാൻ ഒരു വാഹനം വിറ്റു ഓണർ ഷിപ്പ് മാറി.ഇൻഷുറൻസ് എൻ്റെ പേരിലായിരുന്നു ഇപ്പോൾ അതു expire ആയി എനിക്ക് അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ
@SIJUKDEVASIA
@SIJUKDEVASIA 6 ай бұрын
വാഹനം വാങ്ങിയ ആൾ ഇൻഷുറൻസ് സ്വന്തം പേരിലേക്കു മാറ്റി കാണും... അല്ലേൽ ആക്‌സിഡന്റ് ഉണ്ടായാൽ പ്രശ്നം അല്ലേ..
@Saleena2004
@Saleena2004 6 ай бұрын
No
@dhlm4931
@dhlm4931 6 ай бұрын
No problem rc owner inte perile insurance edukkan pattu
@MGATEXPLORE
@MGATEXPLORE 6 ай бұрын
Vahanam vittal udaney tane insurance name kudi change cheyanam..ini date kazhiju yannu ullathe kondu tension venda
@joshyk.n6890
@joshyk.n6890 6 ай бұрын
👍👍
@MGATEXPLORE
@MGATEXPLORE 6 ай бұрын
Thank you 😊
@bobbyvarghese7492
@bobbyvarghese7492 6 ай бұрын
👏👏
@MGATEXPLORE
@MGATEXPLORE 6 ай бұрын
❤️❤️❤️❤️
@jibinjames4474
@jibinjames4474 6 ай бұрын
❤️👍👍👌👌🥰
@MGATEXPLORE
@MGATEXPLORE 6 ай бұрын
🥰🥰🥰🥰🥰
@satheeshsatheesh3363
@satheeshsatheesh3363 6 ай бұрын
🌈❤️❤️❤️🌈
@MGATEXPLORE
@MGATEXPLORE 6 ай бұрын
🥰🥰🥰🥰🥰
@akhileshr4240
@akhileshr4240 6 ай бұрын
kurachu scratch car body il sambavichuu..aaa situationil ee bumber to bumber insurance claim cheyaan patumoo..cheyinath nalla theerumaanamaano?
@Shahid_T_A
@Shahid_T_A 6 ай бұрын
വണ്ടി മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചെറിയ പണി ഒക്കെ ക്ലെയിം ചെയ്യാതെ ഇരിക്കുക . പുതിയ വണ്ടി എടുക്കുമ്പോൾ no ക്ലെയിം ബോണസ് ട്രാൻസ്ഫർ ചെയ്യാൻ പറ്റും വില കൂടിയ വണ്ടി ആണ് എങ്കിൽ ഇൻഷുറൻസ് നല്ല amount ഡിസ്കൗണ്ട് കിട്ടും
@BijuMon-d4t
@BijuMon-d4t 6 ай бұрын
Bumber to bumber..5year Breza.zxi..manuvel..nu.ethra Cash varum.
@MGATEXPLORE
@MGATEXPLORE 6 ай бұрын
Oro. Vahanathinu rate marum..
@nisamashraf1577
@nisamashraf1577 6 ай бұрын
Good information bro❤👍
@MGATEXPLORE
@MGATEXPLORE 6 ай бұрын
Thank you
@RAJ909
@RAJ909 6 ай бұрын
👍👍👍
@MGATEXPLORE
@MGATEXPLORE 6 ай бұрын
😃😃😃
@rahulkr003
@rahulkr003 6 ай бұрын
​@@MGATEXPLORE താനെന്താടോ ente ചോദ്യത്തിന് ഇതിന് reply തരാത്തത് തനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടാണോ
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН