ഇന്നലെ സായിപ്പിന്റെ ചാനൽ കണ്ടു 3d in after effects പാട് പെട്ടു പഠിച്ചു...... ഒരു ദിവസം കൂടി കാത്തിരുന്നെങ്കിൽ മനക്കോട്ട വഴി ഒരു പാടും ഇല്ലാതെ പഠിക്കാം ആയിരിന്നു 🤣
@praji9994 жыл бұрын
velliyaazhcha manakkotta irangum ennariyille bro.. so Thursday vere evideyum puthuthaayi onnum padikkaan pokanda :D
@kichukichu30484 жыл бұрын
Azhchayil oru video vachu...... manakkotta irakkunnund ennariyaam Pakshe velliyazhcha aanennu ariyillaayirunnu...... bro pakhe ulla oru vishayam entennu vachaal nammal ee malayalam channel okke wait cheythirunnaal nalla kaala thamasamvarum, athukond aanu cinecom.net polulla channel kaanunath.... അതിനൊപ്പം മനക്കോട്ട കൂടി കാണുമ്പോൾ എല്ലാം ok ആവും
@praji9994 жыл бұрын
@@kichukichu3048 yes bro. Manakkotta ആഴ്ചയിൽ ഒരു വിഡിയോ മാത്രമേ ഇടുന്നുള്ളു എന്നത് ഒരു പോരായ്മ തന്നെ ആണ്. പക്ഷേ Arpith ബ്രോ പല തിരക്കുകൾക്ക് ഇടയിൽ ഒരു വീഡിയോ മുടങ്ങാതെ ഇടുന്നു എന്ന് നമുക്ക് ആശ്വസിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ വിഡിയോ വരുവാണെകിൽ മറ്റു ചാനലുകളിൽ അധിക നേരം പോകേണ്ടി വരില്ല
@ajayajo4134 Жыл бұрын
Athe
@PramodKumar-jf7mm4 жыл бұрын
തള്ളൊന്നുമല്ല.. താങ്കൾ സൂപ്പർ തന്നെ ആണ്... 😍 😍
@abinantony54484 жыл бұрын
U r turtorials are very useful bro ച്ചേട്ടാ...😉😉
@Bxjx.o4 жыл бұрын
Bro chettanoo
@MyJithinrajLoudSpeaker4 жыл бұрын
പറയാൻ വാക്കുകൾ ഇല്പ സഹോ അത്രയ്ക്ക് ഉപയോഗപ്രദം ഈ എഫോർട്ട്. പക്ഷെ പ്രീമിയർ പ്രോയിൽ കളർ കറക്ഷനും കളർ ഗ്രേഡിങ്ങും പറയാതെ നേരെ after effect ലേക്ക് കേറിയത് സങ്കടായി ട്ടോ 😍
@dileepkful3 жыл бұрын
I could do this exercise in making the 3D cube though had faced a little bit difficulty at the start.Thank you Arpith...
@praveen-ut4vz3 жыл бұрын
സൂപ്പർ sir.....സർ വിഡിയോയുടെ അവസാനം കൂടെ നിന്നാൽ നമുക്ക് ഒരു മനക്കോട്ട കെട്ടാം ന്ന് പറയുമ്പോൾ നമുക്ക് അനിമേഷൻ പഠിക്കാൻ ഉള്ള confidence high level ആവുന്നു സർ അതുകൊണ്ട് തന്നെ സർ ന്റെ എല്ലാ ട്യൂട്ടോറിയലും കാണുകയും നോട്ട് ചെയ്തുവെക്കുകയും ചെയ്യുന്നു താങ്ക്സ് സർ കൂടെത്തന്നെ ഉണ്ട് സർ ഇനിയും ഞങ്ങൾക്ക് അനിമേഷൻ പറഞ്ഞു തരണം❤️❤️❤️✨✨✨✨
@adornfashion6204 жыл бұрын
I was waiting for ur video............. Good tutorial...........Keep doing
@kutt_zan4 жыл бұрын
3d camara tracker kurich video chayyamo
@razimmanzoor14184 жыл бұрын
Usually comment cheyyar illa but itha. Best mallu tutor. Hats Off. Already started editing. Waiting for the next video.
@SGPCREAT4 жыл бұрын
Arpith ചേട്ടാ ഞാൻ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്.. നിങ്ങളുടെ videos കണ്ട് ഞാൻ editing നല്ലവണ്ണം പഠിച്ചു.. ഞാൻ ഒരു mashup channelum തുടങ്ങി..... Thank you so much arpith chetta 🥰💝
@kichukichu30484 жыл бұрын
Bro check DN CREATIONZ for photoshoo learning..... nalla channel aanu
@tinyframe4 жыл бұрын
ക്ലാസ് useful ആരുന്നു. മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.👏
@2425pramod Жыл бұрын
lucky to watch this video at least now....great work bro...
@glitchmanstudios14 жыл бұрын
After a long time I came back!!! Now 40.8k😱😱!!🤩🤩 Your presentation also developed!! Thanks Arpith Brother!! അർപ്പിതേട്ടാ ഒരു കാര്യം... നിങ്ങളുടെ after effects playlist ഇൽ ഒരു നിലാവിന്റെ news കിടക്കുന്നുണ്ട്... Mistake ആയിപോയതാണെന്ന് തോന്നുന്നു...😂😂 വേഗം correct ചെയ്യ്...
Ithittee next episode end video ayiii kodukkammooo....apooll next episode kanann elluppamakum....your class is so clear and easy to learn....thank you so much sir....😘
@rajeshraghu62994 жыл бұрын
Thallonnumalla Bro...Nammude manakkottakku oru urappu vendayo athinu Basics nallapol arinju irikkanam So lovely tips Bro 👌👌👌❣️ Thanks 👍🏼
@vishnumohan77304 жыл бұрын
pwolichu...... ariyavunna karyangal aanel polum, ingalde vdo kaanumbol oru sugam. u r awesome
@sks4hpd2 жыл бұрын
adipoli excersise. Njan cheythu nokki nalloru practice aanu. Thanks bhai
@sarathyester4 жыл бұрын
നിങ്ങൾ സൂപ്പർ സ്റ്റാർ അല്ല, മെഗാ സ്റ്റാർ 😍😍😍
@mparjun17404 жыл бұрын
Arpit eatta.....❤️poli🔥🔥
@sibinks_4 жыл бұрын
ithra simple ayt aftr .... pwolii broo😍
@jithinmuraleedharan84462 жыл бұрын
Very helpful...Godspeed to you brother from UAE
@emmanuelasramam40734 жыл бұрын
Keep going sir its very intersting to watch your videos .. i have subscribed it..
Every episode u make me happy. Thank you big brooii😍😍
@srmedia58774 жыл бұрын
Kattakk koodeyund....you are awesome tutor with most effective tutorial contents...keeps going
@kichukichu30484 жыл бұрын
Premiere pro color grading marakkalle
@magictutorial21324 жыл бұрын
vfx and cgi ഒരു Video ചെയ്യുമോ........?
@sajukichu4 жыл бұрын
No words, way of teaching superb....
@nishankp57944 жыл бұрын
Appuvetta thankuu for such useful tutorials😘😘😘
@practicalparking71044 жыл бұрын
Manakkotta power
@krishnananchal64744 жыл бұрын
Two days മുൻപ് System RAM കൂട്ടി eni polikkum💥💥💥
@amala48444 жыл бұрын
എങ്ങനെ കൂട്ടി
@niyas.k67954 жыл бұрын
ക്ലാസ് ഒത്തിരി ഇഷ്ട്ടപ്പെട്ടു...👍👍
@kaeirastudios4 жыл бұрын
Arpithettaa squarum oru rectangle thanneyaaa.....Superb Video...Late Aaayippoyi....
@amala48444 жыл бұрын
Video കണ്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി. Chetta after effects ഇന്റെ ഇടക്കൂടെ maya അല്ലെങ്കിൽ cinema 4d tutorial ഇടുമോ ചെയ്യാമെങ്കിൽ reply pls
@teamlimerence4 жыл бұрын
എന്‍റെ 1st comment ആണ് കേട്ടോ 😘 ചേട്ടന്‍റെ ഓരോ ക്ലാസും പഠിച്ചു വരുന്നേ ഒള്ളു ,ഇപ്പോള്‍ ഇതുവരെ എത്തിയില്ല പിന്നെ ഈ വീഡിയോ ഇല്‍ എഴുതാന്‍ കാരണം ന്യൂ അല്ലെ അതാ. പിന്നെ ഇതൊക്കെ പഠിക്കാന്‍ ഞന്‍ കുറെ videos കണ്ടു but ചേട്ടന്‍ പറയുന്നതാ നന്നായി മനസിലാകുന്നത് അതുകൊണ്ട് ഓരോന്നായി പഠിച്ചു വരുന്നു note ചെയ്തു വെച്ചും പഠിക്കുവാ 😋😘😘😘😘
@sreeharikrishnan48234 жыл бұрын
കുറെ പുതിയ കാര്യങ്ങൾ പഠിച്ചു..... Thanks you...
@ZiyadAlsabha2 жыл бұрын
Superb Brother.. I am continue learning with your help...😍😘
@roastermallu38094 жыл бұрын
Chetta sathyam parana Malayalam ill Itrem quality content nallonam rare ann, Thanks chetta Itrem nalla Video editing nangallk parann tarunnatinn😊
@ramilthalassery4 жыл бұрын
Koode thanne und.........♥️👍👍👍
@MrAmjukareem4 жыл бұрын
Short keys eppozum parayumbo.. Athu manasil nilkkunnundu.. Sooper
@hilalillikkal3 жыл бұрын
Good bro ✌️ All the support guaranteed
@sreerajks17894 жыл бұрын
itra simple ayi after effects & premiere pro padipich tharunna vere arum kanilla. Arpith ettaa ningal oru rekshem illa....... kola mass ane . waiting for the next one. puthiya workil anenn paranjarunnu enthanen parayamenn paranju ithil kandilla adutha videoil parayamo...
@tombernardliju42724 жыл бұрын
MANAKOTTA POLI
@vishnunarayanan66354 жыл бұрын
Thrilled With AE , Waiting For Creative Contents🔥💥
@abinkprabhakar83164 жыл бұрын
Color selection kurich oru video cheyamo.....as soon as possible 🙌
Sir next davinci resolve tutorial start cheyoo 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@UBERTECHMALAYALAM4 жыл бұрын
chettayi njan ippo ingale vallya fan aan
@afsalpk26274 жыл бұрын
Aazhchayil 2 videos enkilum cheyyane😊🤩
@prajunpallavi3934 жыл бұрын
3D😍 👍🏻❤❤❤😍😍കട്ട വെയ്റ്റിങ്. ഫോർ നെxt✌👍🏻👍🏻
@14shonejustin594 жыл бұрын
അടുത്ത വീഡിയോയിൽ ഒന്ന് ആ വീഡിയോ ചെയ്യാമോ how to install 3d element plugin
@practicalparking71044 жыл бұрын
Bro athu free alla .....crack full udayippanu
@14shonejustin594 жыл бұрын
@@practicalparking7104crack free ayi kittum പക്ഷേ എന്റെ adobe cs6il വർക്ക് ചെയ്യുന്നില്ല
@abinantony54484 жыл бұрын
Veruthe Google ill search cheytha mathi bro
@14shonejustin594 жыл бұрын
@@abinantony5448 അതെ ഞാൻ അങ്ങനെ ചെയ്തപ്പോൾ എനിക്ക് അത് കിട്ടിയില്ല
@14shonejustin594 жыл бұрын
അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു ഡൗട്ട് ചോദിച്ചത്
@ArFury4 жыл бұрын
Aa basics knichu tharan kanikunna manas iley.. 🙌
@ajinfotech5264 жыл бұрын
Was waiting for this ❤️
@aathifabdulla84834 жыл бұрын
Sir new student and subscriber here
@thebiketripsinger4 жыл бұрын
Most 🤩Usefull
@ajeshaju24104 жыл бұрын
Bro Master movie vijay title card chyyan paranjtharoo🙏🙏
@elsabith88424 жыл бұрын
ഹോ എന്റെ പൊന്നോ പൊളി ആയിരുന്നു എല്ലാം വെക്തമായി പറയുന്നു
@sajansamuel4 жыл бұрын
Thanks......Kalakki Bro......Premiere pro marakkale
@madhav70344 жыл бұрын
Arpith chetta call out title adobe pr eganeya cheyunne ennu video cheyyamo
@prvstudio4 жыл бұрын
Bro my after effect in old version any problems to learn (CS4)
@naturesounds763 Жыл бұрын
Videos superb ann bro Institute I'll padipikkatha palladum padikaan patti
@soorajmd99753 жыл бұрын
Machanee niggaa powliyaa💥💥💥💞😅😅😅
@akshaykrishna40824 жыл бұрын
Bro enike enta frnda ee channel suggest cheithu thanne. You explain well. can you please make a tutorial on 3ds max from basic.
@johnysunil20804 жыл бұрын
Chetta. Next video eppo varum.
@ODEON42224 жыл бұрын
super class ...............Thank you ............waiting for next
@kpmaerl4 жыл бұрын
ഹായ് സാർ, വീഡിയോകളെല്ലാം വളരെയധികം പ്രയോജനപ്രദങ്ങളാണ്. എഡിറ്റിങ്ങിനു പറ്റിയ സിസ്റ്റം ഏതാണ്?
@niyas6924 жыл бұрын
super bro animation tutorial നൊപ്പം വീഡിയോ import ചെയ്ത് cut in cut out pinne എങ്ങനാ export ചെയ്ത് എടുക്കാമെന്ന് ഉള്ള ഒരു episode ചെയ്യുമോ.അതിനായി കട്ട waiting
@navanovatives4 жыл бұрын
Chetta............ Adobe audition inde video cheyyuaa pleasee................
@tech4land5914 жыл бұрын
Ithu blender software il cheyth parichaymund 3d cantrol
bro please put a video on manequin effect🙏🙏.... i have been saying this for a long time 🥺🥺
@faizsaleem11504 жыл бұрын
Ngal poliyaa tto💞
@sidan.zain_4 жыл бұрын
ചേട്ടന്റെ Thumbnail പോലെ എങ്ങനെയാണ് thumbnail make ചെയ്യുന്നത് എന്നതിനെ കുറിച്ച് video ഇടുമോ
@akz.hey024 жыл бұрын
Sett.. 😍 Waiting for the nxt section 🔥 🔥 🔥
@rineshksd4 жыл бұрын
ഒറ്റ ദിവസം കൊണ്ട് ആഫ്റ്റർ എഫക്ട്സിൻ്റെ 6 വിഡിയോസും കണ്ടു തീർത്തു. ഒരു പാട് നന്ദി..... പക്ഷെ നാലാഴ്ചയായി പുതിയ വിഡിയോസ് ഒന്ന് വന്നിട്ടില്ല എന്ന് മനസ്സിലായി.... പുതിയ വിഡിയോസ് പ്രതീക്ഷിക്കുന്നു. അഡ്വാൻസ്ഡ് ടുട്ടോറിയൽസ്... We r waiting......
@BH19984 жыл бұрын
Poli...... super 😘😍😘🤩
@megastudios20204 жыл бұрын
Chetta after effects il motion objects erase cheyyunna video eduoo plzzzzzz🙏🙏🙏🙏🙏🙏🙏
@nanduempire1884 жыл бұрын
poli machanee 3d element install cheyyunath koodi parayanee
@amanaaimaa19414 жыл бұрын
Chetta adutha video premier po vidio aakanam 😪
@dev-hs4il4 жыл бұрын
CINEMA 4D cheyyumo ?
@aathifabdulla84834 жыл бұрын
premier pro part 4 cheyyo . part 1,2 and 3 adipwoliyayirunnu .eniku thonnunnu eee channelinte vijayam chetante teaching method aanenn .namalod neritt parann tharunnath pole thonnum.
@Jnmonjo4 жыл бұрын
Davinci Resolve Tutorial Cheyamo chetta..
@wrench_in4 жыл бұрын
😁😁Ithinulla kaathiripaayirunnu😁😁😁😎😎😎😎😎😎😎😎
@shamhoontt4 жыл бұрын
Ith vare Adobe softwares use cheyyaan baaghyamillathe le njaan
@akhilvanilkumar1586 Жыл бұрын
🤩🤩powli
@shareefe20023 жыл бұрын
How to draw other shapes like circle, triangle
@dirtracer8501 Жыл бұрын
in new version i can't find that 4 view option and camara button on top??? so how
@Cruzzfx-pq8zx4 жыл бұрын
ELEMENT 3D PREASTS ENGANE DOWNLOAD CHEYAM AFTER EFFECT CC 2019 CRAKED VERTION ANN PLZ REPLAY TO MEEE
ഞാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ (Ae ) പുതിയ വേർഷൻ ആണ് . എന്നാൽ അതിൽ Camera Tool (c ) കാണുന്നില്ല. Rotation ടൂളിനും Anchor Point നും ഇടക്കാണ് കാണേണ്ടത് . ദയവായി ഞാൻ എന്താണ് ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ ?
@14shonejustin594 жыл бұрын
ചേട്ടന്റെ വീഡിയോയുടെ കൂടെ എനിക്ക് ട്യൂട്ടോറിയൽ ഒരേപോലെ പോകാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ചേട്ടനോട് 3d element plugin എങ്ങനെ കേറ്റണം എന്ന് ചോദിച്ചത്
@practicalparking71044 жыл бұрын
Bro athu free alla .....crack full udayippanu
@practicalparking71044 жыл бұрын
Bro athu free alla .....crack full udayippanu
@jerymgeorge42834 жыл бұрын
Bro Arjyo cheyunnath pole engana edit cheyamenn oru video idamo. Reply tharane .💛💙❤️💚💜🔲
@Praveenp04 жыл бұрын
Ente tools panelil Unified camera tool kaanunnilla C adichitum varunnilla ....? How will find it....
@worldofsunnyleone12334 жыл бұрын
ചേട്ടാ ഈ 360° view ചെയ്യുന്ന ഒരു ടൂട്ടോറിയെൽ ചെയ്യുവാ..?