ഞങ്ങളുടെ ബ്രാഞ്ചുകൾ വരുന്നത് : കോഴിക്കോട് : Calicut : g.co/kgs/MFbVaEH 7736161781 കൊച്ചി : Kochi : g.co/kgs/y2utPBN 088489 67460 തിരുവനന്തപുരം : Trivandrum : g.co/kgs/hJRQAyv 8590961707
@jijojestin70442 күн бұрын
ഞാൻ തിരുവനന്തപുരം hair o dent ക്ലിനിക്കിൽ നിന്ന് ട്രാൻസ്‌പ്ലാന്റ് ചെയ്തു.. ഇപ്പൊ 1 year ആവുന്ന്.. എനിക്കു നല്ല റിസൾട്ട് ഉണ്ട്.. Thanku doctor & hair o dent.. 👍
@DrSreenathS2 күн бұрын
🥰🙏🏻🙏🏻
@tomshaji9 сағат бұрын
Apol hair edtha area anusarich ahn le further hairloss and medicine treatment?
ഞാൻ ട്രാൻസ്‌പ്ലാന്റ് ചെയ്തു 2 month ആവുന്നു Morning ബാത്ത് നു ശേഷം hair ഇൽ കേരഗൃസ് ന്റെ hair revitalizing serum 1 ml daily use ചെയുന്നു. ആദ്യ 45 days നു ശേഷം. അതുപോലെ night after ബാത്ത് കേരഗൃസ് ന്റെ minoxidil finasteride topical സൊല്യൂഷൻ 1 ml use ചെയുന്നു 2 month ഇതുപോലെ use ചെയ്യാൻ ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
@prasanthpv8578Күн бұрын
Graft rate??
@DrSreenathS5 сағат бұрын
30₹
@Mr.ChillguyyКүн бұрын
Stem cell activation therapy kond valla karyam ondo? Oru video kand transplant avisham illa
@DrSreenathS5 сағат бұрын
Original & genuine therapy is not available in kerala, according to my knowledge. Scams orupad und ipol..
@tomshaji5 сағат бұрын
@@DrSreenathS apol d lapp stem cell treatment udayip ahno?
@Moh_Sinan3 күн бұрын
Using medicines for rest of the life or choosing ht after hair loss completely stoped or became bald, which one you choose Doc?
@DrSreenathS2 күн бұрын
Thats individual interest dear… i can advice never go for a transplant if its a thinning or hair fall issues. Correctly get a consultation done ✅
@RANJITHRAMANAN-p1h4 күн бұрын
Sir gfc aduthal groth undakumo? Finastide upayogikkatha gfc chayethal mathiyo
@DrSreenathS4 күн бұрын
DHT active ആണെങ്കിൽ ഒരുപക്ഷെ boosting കൊണ്ട് മാത്രം ഒതുങ്ങി എന്ന് വരില്ല.. പിന്നെ ഓരോ കേസും വ്യത്യസ്തമാണ് 😊👍
@jishnupillai67103 күн бұрын
Finastrade ഞാൻ use ചെയ്യുന്നുണ്ട്.. Side effects ഒണ്ട്.. അതാണ് സീൻ 😒
@dineshv68752 күн бұрын
Dr, Ningal calicut clinikil vararundo? Undenkil date and time parayamo.?
@DrSreenathS2 күн бұрын
നമുക്ക് അവിടെ full time surgeons ഉണ്ട് consultation ചെയ്യാൻ 😊🙏 ഞാൻ 3-5 months ഇടയിൽ ആണ് വരാറ്. വരുമ്പോൾ instagram post ചെയ്തു അറിയിക്കാനാണ് പതിവ് instagram.com/hairo.dent/profilecard/?igsh=MTVhb2c5OTVlcmlxeQ==
@vineethnk6662Күн бұрын
സാർ.. എന്റെ ട്രാൻസ്‌പ്ലാന്റ് ചെയ്ത മുടി വീണ്ടും കൊഴിഞ്ഞു.. വീണ്ടും കഷണ്ടി ആയി.. 😢😢
@tomshaji9 сағат бұрын
Ethra year ayi chytit?
@DrSreenathS5 сағат бұрын
എത്ര വർഷം ആയി ചെയ്തിട്ട് ? എവിടുന്നാ ചെയ്തത് ?
@AjayKumar-cz4kx4 күн бұрын
Njan dec. 23 nu transplant cheyyunnu hair o dentil.... 👍🏻doctorude vakkukal anu kottayathuninnum kochivare varanulla reason....
@DrSreenathS4 күн бұрын
ഒറ്റ വാക്കേ ഉള്ളു 😊 message me on patient care, will see you 👍🏼
@syamsagar69874 күн бұрын
Min top hair transplantinu shesham ethra nal use cheyyanam
@DrSreenathS4 күн бұрын
Minoxidil ഞങ്ങൾ recommend ചെയ്യാറില്ല. 6-12 months വരെ use ചെയ്യാൻ പറയുന്നവരുണ്ട്. depending on doctors evaluation & current condition.
@syamsagar69874 күн бұрын
@DrSreenathS ath ketta mathy thank you sir.,
@syamsagar69874 күн бұрын
Hair transplantine kurich arinja annu confirm cheythatha sirinte clinicil mathrane cheyyullu ennullath., Athipo aaroke enthoke -ve paranjalum., B cos you are a genuine person and you always keep ethics towards your job.
@DrSreenathS4 күн бұрын
ഇതുപോലുള്ള motivation ആണ് എല്ലാവർക്കും ആവശ്യം ♥️🥰🙏
@raufshaa24604 күн бұрын
ഞാൻ ജനുവരി 27,28 ഹെയർ ട്രാൻസ്പലന്റ് ചെയ്യാൻ ഫിക്സ് ആക്കി കോഴിക്കോട് ഹെയർ ഒ ഡെന്റൽ. സാറിന്റെ വീഡിയോ കണ്ടിട്ടാണ് എല്ലാം ശെരി ആവും അല്ലേ സർ
@DrSreenathS3 күн бұрын
നമുക്ക് ശരിയാക്കാം 😊👍
@santhoshsnehatheeram19743 күн бұрын
സുഗറുള്ളവർക്ക് ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ പറ്റുമോ ഡോക്ടർ
@DrSreenathS3 күн бұрын
കഴിയും 👍 sugar controlled ആയിരുന്നാൽ മതി ✅
@gamerweezy94523 күн бұрын
Thumbnail poli..😊❤
@DrSreenathS2 күн бұрын
😇😇
@nivyasivaji81783 күн бұрын
❤
@mdj26344 күн бұрын
Dr transplant ine ശേഷം prp or GFC നിർബന്ധം aano അത് ഇല്ലാതെ hair grow aaville
@DrSreenathS4 күн бұрын
നിർബന്ധം ഇല്ല..എന്നാൽ ചെയ്താൽ നല്ലതും ആണ് 😊👍
@sidhiqthaha61623 күн бұрын
@@DrSreenathSഡോക്ടർ പറഞ്ഞത് സത്യമാണ്.. ഞാൻ ദുബായിൽ വെച്ച് ആറുമാസം മുൻപ് transplant ചെയ്തു... 4 മാസം കഴിഞ്ഞപ്പോൾ 1 prp ചെയ്‌തു... എനിക്ക് നല്ല reselt ആണ് കിട്ടിയത്....
@thektmwanderer32744 күн бұрын
AFTER A LONG TIME VIDEO WHAT HAPPEN DOC REGULAR VIDEO ELLAOO ?
@DrSreenathS4 күн бұрын
Full detail വീഡിയോ ചെയുവാൻ ആയി പഴയ പോലെ സമയം മാറ്റി വെക്കാൻ ഇല്ല ഇപ്പോൾ 😊 അത് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ചെറിയ vedio ഇടുന്നു 😄🙏 Need to improve the vedio quality, iam working on that..❤️
@tomphilip10804 күн бұрын
ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു എത്ര മാസം കൊണ്ട് മുടി വരും without using minoxidil
@DrSreenathS4 күн бұрын
4-8 months ആണ് average result വരാൻ ഉള്ള സമയം. 1-1 1/2 വർഷം കൊണ്ട് maximum growth ആവുന്നതായിട്ടാണ് പൊതുവെ കണ്ടു വരുന്നത് 😊👍