2024 ലെ പ്രവചനങ്ങളിൽ നടക്കാത്ത / നടന്ന പ്രവചനങ്ങൾ ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യാമോ?
@VFXMAD5 күн бұрын
💯👍
@binjurajendran4 күн бұрын
😂😂
@ydcboss30954 күн бұрын
കുറെ നടന്നു അത് 2023ലെ വീഡിയോ കണ്ട് nokku
@Nandhuz36003 күн бұрын
😂
@fusiongaming7533 күн бұрын
അതി എന്റെ അർഥം എല്ലാകര്യങ്ങളും ആർക്കും അറിയൻ പറ്റി ഇല്ല
@aneesh82335 күн бұрын
അങ്ങനെ ക്യാൻസർ ഉള്ള ഒരു വാക്സിൻ കണ്ടുപിടിക്കുകയാണെങ്കിൽ അത് കിട്ടാതെ മുമ്പു മരണപ്പെട്ടുപോയ കുഞ്ഞുമക്കൾക്കും എല്ലാവർക്കും എൻറെ പ്രണാമം😢🙏
@ahadsafeer14975 күн бұрын
Kand pidichuu russia yil 2025 koduth tudangum
@RaviK-hr2rs5 күн бұрын
Kandu pidichu russia vaccine
@sahyankerala9715 күн бұрын
റഷ്യ ആൾറെഡി കണ്ടു പിടിച്ചു എന്ന് പറയുന്നുണ്ട്.
@Artbyme-t2sКүн бұрын
@@sahyankerala971yeah russia alrdy kandu pidichu next yr muthal free ayi alarkum avd kodukum
@GETTHEFEEL23 сағат бұрын
Already റഷ്യ finded
@leseo36535 күн бұрын
ഇതിപ്പോൾ എത്ര വർഷമായി Aflu എല്ലാ വർഷവും വന്നു ആ പഴയ prediction updates തരാൻ തുടങ്ങീട്ട് concictency എന്നൊരു വാക്കിനോട് നീതി പുലർത്തുന്നതിന് നിന്നെ കഴിഞ്ഞേ ഒള്ളു...... എത്ര വർഷമായി ഇപ്പോഴും നിന്റെ എല്ലാ വിഡിയോയും മുടങ്ങാതെ കാണും ❤️❤️❤️
@shamc___r5 күн бұрын
Njanum
@AFWORLD5 күн бұрын
🥰🥰
@അപ്പുപിളള-07d5 күн бұрын
സത്യം പറയാലോ ഈ ഒരു വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു❤
@alansam81403 күн бұрын
Pinne chumma 😮
@SWADISH275 күн бұрын
2025 - നന്നാവാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🙂
@Itz_me_alosh5 күн бұрын
Oooo ella😅
@AlenAntony-f1u5 күн бұрын
Yes
@Vishal1998-r4p5 күн бұрын
ഉണ്ട്
@NOOBGAMING-ho2gy5 күн бұрын
Hmm kettattind ketattind🤣
@Sanaa9925 күн бұрын
Yes😂
@RajuPattayi5 күн бұрын
ഇത് എന്റെ പ്രവചനം. 2025 ജനുവരിയിൽ സാംസങ് എസ് 25 സീരീസ്. ഇറങ്ങാൻ സാധ്യതയുണ്ട്. 2025 അവസാന കാലഘട്ടം എത്തുമ്പോൾ. ആപ്പിൾ 17 ഇറങ്ങാൻ സാധ്യതയുണ്ട്. നാം എല്ലാം കാണുന്നു😁
@M73-u3d4 күн бұрын
😂
@360trvlor84 күн бұрын
അതു കലക്കി
@KalkiMon3 күн бұрын
Samsung already 25 series erakkum enn paranjidallo. Appo egane ith prediction aavum manda?
@anandhukrishnankrishnan719221 сағат бұрын
@@KalkiMon Mandan Avan alla neeya 🤦 ijjathy teams
@Kittysvlog..................5 күн бұрын
Enik eghanathe adipoli intrested video enik ishttaman aflukakka adipoliyayi aan ie video cheythath💗
@umeshmanim15345 күн бұрын
Thank you ithatha
@safeerabasheer25235 күн бұрын
Chinayil driver illatha car vannu
@LeenaUs-dt9fe4 күн бұрын
@safeerabasher2523 scooter um irrangii
@SuipOP005 күн бұрын
Ella year end ilum aflu ithupole video irakkum 😂
@Lens_editzz105 күн бұрын
True😂
@AFWORLD5 күн бұрын
😂🥰
@Lens_editzz104 күн бұрын
@@halfivlog1.2lakh ellam varsham erekunna vedio 30% will not happen
എല്ലാ കൊല്ലവും വരാറുള്ള ടൈം ട്രാവൽ കാരെ കാണാനില്ലല്ലോ 😇.
@Maniacfury3 күн бұрын
Orooo udayipp😂😂
@Arshin234565 күн бұрын
Big fan broo njn aflu tte video kanan thodgitt almost 4yr ayyi🙋🏻♀️🤩
@nabeelasubai91553 сағат бұрын
എന്റെ പൊന്നു afiu ചേട്ടാ ഇതൊക്കെ എന്ത് വിശ്വസത്തിലാണ് പറയുന്നത് 😮😮
@AbhishekS-yl6wn5 күн бұрын
Cure for cancer allredy predicted for 2024 and it's already been done ✅
@KichusJt5 күн бұрын
Good video 2025 predictions ❤❤❤ 😊😊😊😊
@ax.1115 күн бұрын
Sslc 10th ile ഓൺലൈൻ ക്ലാസ്സ് prediction ന്റെ ഷീണം മാറീട്ടില്ല അപ്പോള അടുത്ത വർഷത്തെ പ്രെഡിക്ഷൻ 😂 all is well 😂😂
@fahadguru3 күн бұрын
2025 nte end il ee predictions il eethokke nadannu ennu ആദ്യം നോക്കണം. എന്നിട്ട് 2026 ലേ prediction cheyyaavoo... Athu pole 2024 le predictions l ethokke sheriyaayi ennu koodi analyse cheyyanam.
@vijaykalarickal843120 сағат бұрын
Hru dear.. sambavaami yuge yuge 🙏🏻
@ADHI_855 күн бұрын
Aduthe ini nee aanuu😂💯 Iam 2026 yil ninn aann
@Abys_VlogsКүн бұрын
ഇതുവരെ ലോകത്തിൽ നടന്നതും ഇനി നടക്കാൻ ഉള്ളതും ആയ കാര്യങ്ങള് ഇവരേക്കാൾ മുൻപേ ബൈബിൾ ഇൽ വളരെ വക്ത്യമായി തന്നെ പറഞ്ഞിട്ടുണ്ട് 😌
@ashlygeorge6635 күн бұрын
3:04 venam bro
@namelessff30245 күн бұрын
Yesss💯
@ADHARSHUYARE4 күн бұрын
💯
@umaralialthani49304 күн бұрын
ഞാൻ പറയുന്നു ....2025 എന്ന വർഷം കഴിഞ്ഞാൽ 2026 വര്ഷമായിരിക്കും....ഇത് സത്യം...ഇത് സത്യം...
@musthafack-jv1wg3 күн бұрын
😂
@saranyasu9613Күн бұрын
😂😂😂
@Cocomovies2.0Күн бұрын
Ayye chali
@Aakvq920 сағат бұрын
Ith shrkkmm sathyamaanooo🙀
@SreeragkPanappuzha-wz7ubКүн бұрын
Aflu bro ithokk nadakoo❤❤👍👍
@latheeflatheef67625 күн бұрын
നല്ല വീഡിയോ❤❤❤❤
@animallover7625 күн бұрын
Russia cancerinu waxin kandu pidichu
@lathanalan92442 күн бұрын
2025 ദൈവം അനുഗ്വഹിക്കും😊😊
@pmidunmohan25973 күн бұрын
Happy christmas ❤
@vijaysocialteam12345 күн бұрын
Hi nan first...😊
@adilshaadil58545 күн бұрын
❤
@Ishaq23675 күн бұрын
Athin
@GamingBoss-io8zp5 күн бұрын
❤
@Rdx_Appu5 күн бұрын
Njan second 🎉
@king_of_the_pirates8865 күн бұрын
Umbe umbe
@sjpachu5389Күн бұрын
എല്ലാവരും നന്നായി സേഫ് ആയി ഇരിക്കട്ടെ
@Gayathri-G3-c8z3 күн бұрын
Advance happy new year bro ❤❤❤🎉🎉🎉🎉🎉😊😊
@Virtuoso_772 күн бұрын
Adhyathe AFLUkkante black backgroundil cheythirunna videos miss cheyyanu 😢❤
@Sarathsathyan3865 күн бұрын
നമ്മുടെ നാട്ടിൽ ആ എയർ ടാക്സി വന്നാൽ ലെയിൻ കമ്പിയിൽ കാക്ക ചത്തു കിടക്കുന്ന പോലെ അത് കമ്പിയിൽ കിടന്നു ആടും 🤭
@muhammadrisan.k76634 күн бұрын
Cancer related video venam aflu sir😊
@xheapgreen5 күн бұрын
happy Christmas 🎉
@ASK-ce6ps5 күн бұрын
Ui മൂവി കണ്ടു..ഇന്ത്യയുടെ ഭാവി അതിൽ കാണിക്കുന്നുണ്ട് crrt ആയി.. Just wait for it💯below average മൂവി ആണ് എന്തായാലും
@miniminnu92673 күн бұрын
First❤️ vannalo alfu
@adhishs98185 күн бұрын
First ❤😂
@arushaadhi5 күн бұрын
പുതുവത്സരാശംസകൾaadv 🎉🎉 സാധിക്കാത്തതെലാം.. സാധിക്കട്ടെ ❤️ video വേണം 🤝😇
@halfivlog1.2lakh5 күн бұрын
Ni endhonna parayunna
@arushaadhi4 күн бұрын
@halfivlog1.2lakh കുട്ടിക്ക് മലയാളം അറിയില്ലെന്ന് തോന്നണു 🤔😇
@arushaadhi4 күн бұрын
@@halfivlog1.2lakh ഈ വീഡിയോ ഫുൾ ഇരുന്ന് കണ്ടപ്പോൾ അതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ... അതിൽ പലതും നമുക്ക് ഇത് വരെ സാധിക്കാത്തത് ആണ് എന്ന് പറഞ്ഞു 👍... അതൊക്കെ സാധിക്കട്ടെ... പിന്നെ വീഡിയോ വേണം എന്നുള്ളവർ... കമെന്റ് ചെയ്യാൻ പറഞ്ഞിരുന്നു അതാണ് ഇത്.... ഇനി ആർക്കാണ് മനസ്സിൽ ആകാത്തത് 🫡
@roshanshiji3190Күн бұрын
Bro, oceans നെ പറ്റി video ചെയ്യാമോ
@nowshiba__muthu__vlog5 күн бұрын
മനുഷ്യൻ്റെ ഭാവി ആർക്കും നിർണ്ണയിക്കാൻ കഴിയില്ല. ....
4:18 edhhh nadanittaaagil next yer egathyeee video edhandaaaa najn eshttaaa pettaaa topic aannn adhhh😊
@vishnuskumar31435 күн бұрын
'എന്തൊക്കെ തന്നെ ആയാലും ' പലതവണ repeat ചെയ്യുമ്പോൾ എന്തോ ഒരു സുഖമില്ല 🙌🏻
@sree26793 сағат бұрын
ഇത് എന്റെ പ്രവചനം ഈ 2025ൽ ഈ സാല കപ്പ് നമത് എന്ന് പറഞ്ഞ് ടീംസ് വരും വീണ്ടും മൂഞ്ചി പോകും 🙌
@venomsymbiote50515 күн бұрын
Cancer video venam bro❤
@Xdgaming227 сағат бұрын
,bro 2026 റിൽ keralam avasanikumo please oru video cheyiamo please
@JyothikaJyothi-ml8oq5 күн бұрын
Happy new year 🎉 nice relaxing music 🎶
@0515gaming5 күн бұрын
2025 ൽ എങ്കിലും തല തെറിച്ചവനെ പോലെ നടക്കണം, ഇത്രേം നാൾ നല്ലവനായി നടന്നു മതിയായി 😢
@UNKNOWN-i2v5 күн бұрын
💯
@Ved-c4hКүн бұрын
Prediction ചെയ്താൽ police പിടിക്കും ചേട്ടാ......❤❤
@sanjaykatzz11623 күн бұрын
2030 തിനോട് അടിക്കുമ്പോൾ മാത്രമാണ് നമ്മൾ എലിയൻസ്കളെ കാണു.... 🙌🏻🔮
@ShylajaVk-he3ur2 күн бұрын
Super video
@Messi-gc5h5 күн бұрын
Plz make vedio of that Orb discoverd in new jersey
@USA6rz5 күн бұрын
Wow interesting❤💙❤💙❤
@mohammedirfansaitblogКүн бұрын
Pavapathavurede Holli pokum 12:24 e robot vannal😂😂😂
@SHAMAL_AHAMMEDКүн бұрын
ബ്രസീലിൻ്റെ അപകടം എനിക്ക് ഒരു മാസമായി തോന്നിയതാണ്, അവിടെ വൻ പ്രകൃതി ദുരന്തം വരുമെന്ന്, ഇപ്പോള് നിങ്ങളിലൂടെ അത് വീണ്ടും കേട്ടു, ആംസ്റ്റർഡാമിൻ്റെ പ്രവചനം, ഖുർആൻ പാരായണം ചെയ്യുന്ന സമയത്താണ് എനിക്ക് ഇത് തോന്നിയത്,..😊
2025il europian rajyangalil padikn ponevare okkee ee war affect cheyvo....thirich natil verendi verooo😢😢😢
@venomsymbiote50515 күн бұрын
First
@manojmaniyan99475 күн бұрын
Part 2 please ❤
@kunjuhhhh5 күн бұрын
Njn ee December le nannayii😎😂😌
@SreeleshSree-k9h4 күн бұрын
Unddd😊
@Ronaldorono-ip7mo2 күн бұрын
2025 is my biggest come back 📈💯
@Jiya_binth_jamal2 күн бұрын
4:10 americayil especially new jersey il okke ufo.. something like orbo nthoo kandu varunnu...athinte orupad videos footage okee kanunund alloo.. ath enthan kandatheettilelum...maybe ithumayi relate aanenkiloo
@GokulRavindran-fc2dm5 күн бұрын
Bro advance happy christmas 🎄😊😊
@shammu-t1xКүн бұрын
Venam❤
@Tastytreatbyrani4715 күн бұрын
ക്യാൻസറിനു വാക്സിൻ റഷ്യ കണ്ടു പിടിച്ചു. അടുത്ത വർഷം മുതൽ എല്ലാ രാജ്യങ്ങളിലും എത്തിതുടങ്ങും എന്ന് ന്യൂസ് ഉണ്ടാരുന്നു 🥰
@ydcboss30954 күн бұрын
🥰mm
@Adhiefx24015 күн бұрын
Kerala blasters isl cup adikkum 2025 il😌
@mimilamathew1105 күн бұрын
4:10 eh parayana ellam nadakkam engil.. Alien um varatte adalle adinte oru idu😁😁 avarde naatil ok onn poit bara..😅 but bad aya onnum nadakand irikatte.