അതെ, എത്ര സമ്പന്നനായാലും സമാധാനം ഇല്ലാത്ത ഒരുപാട് ആൾക്കാരുണ്ട്
@abuswalih45999 ай бұрын
😂😂😂😂😂😂
@basilbiju88742 жыл бұрын
NET RECHARGE CHEYYAN POLUM PAISA ILLATHE VDO KANNUNAVAR ONDO
@abhijithmorningstar.6662 жыл бұрын
Unde 🙋🏻♂️
@minifootball45332 жыл бұрын
Nale ente plan theerum🙂
@princejoseph22712 жыл бұрын
Ella
@___a.n.a.n.d._2 жыл бұрын
Indonna 😂🙂🏃🏻♂️athenth chodhyam ann bhai
@___a.n.a.n.d._2 жыл бұрын
@@minifootball4533 mattanal entem 🙂
@obito0-x2v2 жыл бұрын
ഒരു കോടി പോയിട്ട് ഒരു പത്ത് രൂപ കിട്ടിയ പോലും വല്ല്യ കാര്യാ 😔എന്ന് ഉള്ളവർ ഇവിടെ പോരെ 😊 👇
@muhammedazeem79972 жыл бұрын
Sathyam
@milanjohn39722 жыл бұрын
@@muhammedazeem7997 Alan
@ayishansmedia32132 жыл бұрын
Me
@sajudeen51952 жыл бұрын
ഒരു സെക്കൻഡിൽ ഹാഫ് പൈസ പോലും സ്ഥിരവരുമാനമില്ലാത്ത ഞാൻ
@dipenjer2 жыл бұрын
One lack കണ്ടിട്ട് കാലം ഒരുപാട് ആയി ആരും വിഷമിക്കേണ്ട ഞമ്മള് കാശ് ഇല്ലാത്തവർ ഭൂരിപക്ഷം🔥🔥🔥... പണക്കാർ നൂനാപക്ഷം
@althafzzzz57832 жыл бұрын
Middle class boys 🔥❗️
@user-anandhu2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ 1 രൂപ കടം ആയി കൊടുത്ത് പിറ്റേ ദിവസം തിരിച്ചു വാങ്ങാൻ പോയാൽ അവൻ തന്നില്ലെങ്കിൽ പിള്ളേരേം കൂട്ടി തല്ലാൻ പോയ ഞാൻ....!!😹🚶♂️
@anusree93842 жыл бұрын
Ippol ningalude rajavu enth cheyyunnu😹😹
@user-anandhu2 жыл бұрын
@@anusree9384 ഇപ്പോൾ പ്രേത്യേകിച് ഒന്നും ചെയ്യുന്നില്ല അമ്മ ഉണ്ടാക്കി തരുന്ന ചോറും തിന്ന് എവിടേലും അടങ്ങി മൊതുങ്ങി വീട്ടുകാർക്ക് ഒരു ശല്ല്യം ഇല്ലാത്ത രീതിയിൽ അങ്ങനെ അങ്ങ് പോകുന്നു😹
@adnx60392 жыл бұрын
@@user-anandhu Very good bro , keep it up 😂🤍🙌🏻
@dhaneshvijayan66312 жыл бұрын
@@user-anandhu 🤣
@vinayak76022 жыл бұрын
😂
@ushajacob8175Ай бұрын
This message very nice, andWonderful, Thankyou, Good Luck🌹🌹🌹🌹🌹🙏🏽👍🏽
@Shirasks6 ай бұрын
ഒരു ജോലി.. ദൂരെ അല്ലാതെ എന്നും പോയി വരുന്നു .. അതികം മോഹങ്ങൾ ഒന്നും ഇല്ലാതെ ഒരു life... Wife നേം family യും ഹാപ്പി ആയി ജീവിച്ചു പോവുന്നു... ഇതാണ് എന്റെ life... 25 കാരന്റെ ലൈഫ് 🙃😊
@basheermv87632 жыл бұрын
എല്ലാം വളരെ കൃത്യമായി പറഞ്ഞു അടിപൊളി
@vstrolls2 жыл бұрын
ലെ ഞാൻ ഞാൻ തന്നെ ഫസ്റ്റ്
@almatymalayali56682 жыл бұрын
അയാൾ ഇങ്ങനെ ആണെങ്കിലും അയാൾ രാജ്യത്തെയും ജനങ്ങളെയും നന്നായി നോക്കുന്നുണ്ട്
@unaiskp6743 Жыл бұрын
Sheriyann njan avide work cheyunath eee parayunath pole onum alla nalla manushinan😊
@MohammedFawaz9889 ай бұрын
Yes അവർക്ക് ടാക്സ് ഒന്നും ഇല്ല education health care ഒക്കെ ഫ്രീ ആണ് നല്ലൊരു പണം മാസാമാസം കൊടുക്കും
@safariya10002 жыл бұрын
എവിടുന്ന് കിട്ടി ഇത്രയും വിചിത്രമായ കാര്യങ്ങൾ... അതോ ഇയാൾ അവിടെ പോയോ😊
@Italian_aim2 жыл бұрын
Bro de ella vediosum kaanarund big fan bro☺️🥰 PIN CHEYYO
@moh.shafaskhan.11d692 жыл бұрын
Time travel video edo🥰😂😊😊🥳
@Sidhikmhmmd2 жыл бұрын
2 million soon 🤩
@shameensoumya64102 жыл бұрын
ഞാൻ bruneiyil ആണ് work ചെയ്യുന്നത്. ഒരു തിരുത് ഉണ്ട് അവിടെ ജീവിക്കുന്ന നാട്ടുകാരിൽ കൂടുതലും പാവപെട്ടവരാ
@ajmalaju62052 жыл бұрын
Correct
@risamkr38022 жыл бұрын
Hello
@hamzamalabar58102 жыл бұрын
ഗോൾഡൻ കാറിന്റെ കാര്യവും തെറ്റ്
@ashikbrunei1991 Жыл бұрын
👍🏻
@gamerfaizbro21907 ай бұрын
Hi
@leomessi91282 жыл бұрын
ഇവിടെ മനുഷ്യർക്ക് ഉറങ്ങാൻ ac ഇല്ല അപ്പളാ അവിടെ കൂതിരക്ക് ac 😄😄
@MuhammadIrfan-md7tb2 жыл бұрын
Aflu 2 millon adikkan aayi guys❤️🔥🔥
@clxabhibro10k2 жыл бұрын
Bro bro back ground mattunna app name parayavo plz
@spydergaming51142 жыл бұрын
ST=6 Pups=15 lime juice=20 -------------------------- one day Total=41 $😂😂
@pigeonstor1232 жыл бұрын
സുൽത്താനെ ആ പണം മുഴുവനും വല്ല പാവപ്പെട്ടവർക്കും കൊടുത്താൽ വലിയ ഉപകാരമായിരുന്നു
@unaiskp6743 Жыл бұрын
Avide kudukunnude
@San-h9c-o1s2 жыл бұрын
അടിപൊളി വീഡിയോ... ഇനിയും ഒരുപാട് വീഡിയോസ് ചെയ്യു.. Full sapport 👍👍👍👍👍
@parthanj97682 жыл бұрын
First view
@_sham_i_l2 жыл бұрын
😄😄 ishtayi. rich watch😨
@vincentchembakassery9967 Жыл бұрын
Your comment and explanation is better than tlmany of the nursery school level "u-tubers". Avoid pls some of the unclassy expressions phrases, "adi poli, ", allengil, allengil" You mean acually the same reality. The meaning goes against. Good,Best wishes. .
എത്ര കോടിശ്വരൻ ആയിട്ട് എന്ത് കാര്യം ഇന്നല്ലേ നാളെ ഒരു ദിവസം മരിക്കേണ്ടി വരും 🙂🙂
@ജയകുമാർ-സ1ഢ2 жыл бұрын
അത് പ്രബഞ്ച സത്യം 👌🏻
@adnx60392 жыл бұрын
But ulla lyf nalla kidilan happy aay jeevichoode , nammalokke ethra kashtapettita lifil settle aavuka enn aark ariyam appozhathekum nammaludeokke 30,40 vayas kazhinj kaanum 🥲. Ithokke aan lyf 🙂
@mhd__adhil66012 жыл бұрын
Le my barber 🙄: habeebi iam going to brunee😂😂😂😂
@musthafaok1812 жыл бұрын
I am waiting for next Sunday funday episode 🙂
@muhammedrafi2622 жыл бұрын
2 M waiting 📌‼️
@Nihaaal3322 жыл бұрын
Njaan guest ayi ponaali 😄
@arjunff80762 жыл бұрын
Aflu ikka🖤
@chandrabos34052 жыл бұрын
ഞാൻ ബ്രൂണോയിൽ work ചെയ്യുന്ന സമയം സുൽത്താൻറെ അനുജൻ ജെഫ്റിയുടെ കൊട്ടാരത്തിൽ ഐശ്വര്യറായ് വന്നിരുന്നു .miss വേൾഡ് ആയ വർഷം. ആ സമയം സിനിമയിൽ അഭിനയിച്ചിട്ടില്ലാ.
@lakshmijeevan80142 жыл бұрын
Aflu Himalayan dead bodies ne kurichu oru video cheyyamo 🙏🏻
@shibinkochu41252 жыл бұрын
Polichu mwonuse
@haitech58642 жыл бұрын
Top ഹീറോ പണം 🙏🙏
@aromalr77802 жыл бұрын
മുടിയനായ അനിയൻ fanss undoo🤯🤯
@shortslife91342 жыл бұрын
ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത ഞൻ 🥺😵💫
@satheeshkumar22432 жыл бұрын
Weit and see,,,Oru naal varum
@royalgaming48942 жыл бұрын
Bro yude സംസാര ശൈലി poliyaa🥰👍🏻
@MikeyAge712 Жыл бұрын
ബ്രോ ഇദ്ദേഹത്തിന്റെ കൊട്ടാരത്തിൽ താമസിച്ചിട്ടുള്ള മലയാള നടൻ നമുക്കുണ്ട്,,,,, ടിനി ടോം ചേട്ടൻ
@onlyfootball78992 жыл бұрын
2 million on road 🔥❤💖
@sokupikachu36912 жыл бұрын
Appol seri enna ✈️🧳🧳 Ini Brunei vachu kaanam😌👋👋
@unaiskp6743 Жыл бұрын
Porre Njaml avide indavum😁
@sokupikachu3691 Жыл бұрын
@@unaiskp6743 😁
@kailasct90602 жыл бұрын
RECHARGE 249+HAIR CUTTING 100+ MINI GOLD 10 + FOOD . MY LUXURY LIFE 😁
@itshowtime76982 жыл бұрын
മിനി ഗോൾഡ് 10 രൂപയോ നീന്റെ സ്ഥലം എവിടെയാ... കേരളത്തിൽ 6 രൂപയുള്ളു 😂😂
@kailasct90602 жыл бұрын
@@itshowtime7698 7+ 3 centre fresh
@sajudeen51952 жыл бұрын
@@kailasct9060 😂
@daisyp.j80622 жыл бұрын
Da plece do this video.cryogenics explained malayalam
@Hamoud_kuwaiti2 жыл бұрын
Next Saudia Arabia crown prince venam
@jibinajelson48882 жыл бұрын
Ambooo😳😳
@Batannan2 жыл бұрын
3:39 correct. 😂🤣
@binduvinodp2472 жыл бұрын
ഞാൻ ആ നാട്ടിൽ ജനിക്കേണ്ടതാരുന്നു ഇവിടെ ഉള്ള ഈ ഞാൻ ഞാനല്ല ..... ഞാൻ ബ്രൂണെയിലെ ആരോ ആണ് ഈ ഞാൻ....😅😅😅😅😅💪💪💪
@sky.breeze2 жыл бұрын
13:40 le 100 kodi vicharicha njn 😊😆
@shanidnavabmh73132 жыл бұрын
Bro billianare barberinde kadha parayubooo
@user-kc8dj4iq7p2 жыл бұрын
Car collection 😱
@finumon76872 жыл бұрын
Hunting story parayooo
@unity35092 жыл бұрын
Hello aflu
@joyalvlogs49462 жыл бұрын
Kerala blastersine kurichu oru video cheyamo 💛
@shoufimmuhammed43142 жыл бұрын
Kerala blasters. Valla karyamulla case ano ?evideyokeyo ulla kalikar, evideyo ulla coach.ennittum Peru kerala blasters. Kashtam. Malayaliyaya coachum malayalikalaya playersum mathram kalikoo. Ennittu para kerala blasters ennu.apol sammathikam.
@muhammedjwhr49402 жыл бұрын
Aaa watch kittyernee kollrunn😎🤩
@twoshotff34712 жыл бұрын
Njanum oru kochu tharithran😁😁😁😔😔😔😔
@igg4732 жыл бұрын
Hmm😌കാശിന്റെ കഴപ്പാ🥲😁😂
@mayookhgameryt91232 жыл бұрын
Sealand video plz
@razalaj45882 жыл бұрын
Nan valere valiya fanan Rtol designsinte md aan. Enne ormayundo
@stranger80392 жыл бұрын
My Visa approved 🤩⚡ to broona..........i am very excited 👀❣️to go...
@fahim17412 жыл бұрын
Tourist visa aano?
@stranger80392 жыл бұрын
@@fahim1741 job visa annu
@suhailma4892 жыл бұрын
Bro... Brunei l evdeya job😍
@suhailma4892 жыл бұрын
Broooo....
@akhilravi3832 жыл бұрын
അയ്യൊ വാച്ചിന് ഞാൻ 15 കോടി ഉദ്ദേശിച്ചു 😁
@aminaajeeb95242 жыл бұрын
ഇത്രയൊക്കെ പുള്ളീടെ life style ആണേലും പുള്ളീടെ രാജ്യത്തെ ജനങ്ങളെ അത്രക്കും നന്നായിട്ടാണ് നോക്കുന്നേ. 18 th age വരെ kids നു medical free ആണ്. Home ഇല്ലാത്തോർക്ക് ചെറിയ amount വെച്ച് തിരിച്ചടവുള്ള loan ഉണ്ട്. കഴിവില്ലാത്തോർക്ക് തിരിച്ചടവ് വേണ്ടാ. പിന്നേ 2 time per year ഇൽ 2 eid നു എല്ലാർക്കും palace lott entry ഉണ്ട്. Gifts okke കിട്ടും. പുള്ളീടെ എല്ലാ birthday പോലുള്ള days ഇൽ ഓരോ ഡേറ്റ് വെച്ച് ooroo district ഇലും direct ആയി വരും ജനങ്ങളെ കാണാൻ. അവരുടെ എല്ലാ വിഷമങ്ങളും ആ time പുള്ളി direct accept ചെയ്യും. ഒരുമിച്ച് ഫോട്ടോ edkkam. എല്ലാം ചെയ്യാം. പിന്നേ indian teachers നു ഇവിടെ നല്ല respect ആണ്. പുള്ളിയെ നമ്മടെ ഒരു മല്ലു teacher പഠിപ്പിച്ചിട്ടുണ്ട് that's y. പിന്നേ ഇവിടുത്തെ 1$ നു 1time meal കിട്ടും. Etc...
@hamzamalabar58102 жыл бұрын
ഒരു ഈദിന് മാത്രമേ entry ഉള്ളൂ ട്ടോ..റംസാന് ശേഷം..ഇപ്പോൾ കൊറോണ കാരണം അതും ഇല്ല
@vishnuprasad57642 жыл бұрын
Company kar manufacture cheythu pulliku kodukuvano
@Sagara4442 жыл бұрын
How he got this much information and pictures?
@weekndd90s2 жыл бұрын
Ningal loka preshasthan enn paranjapol thanne ente manasil mj vannu🔥
24 kodiyude watchilum 500 rupayude watch ilum same time alle
@avinashey._2 жыл бұрын
ആ നാട്ടിൽ എങ്ങനും ജനിച്ചാൽ മതിയായിരുന്നു 🥲
@shifasamad78822 жыл бұрын
Panam varum povum enn addhehathinu nannaayittariyaam appol undakumpo chilavaakkunnu...
@hamzamalabar58102 жыл бұрын
ഒരു കാര്യവുമില്ല..സുൽത്താന്റെ കയ്യിലേ കാശുള്ളു..ജനങ്ങൾ എല്ലാം സാധാരണക്കാർ
@vishnuvijayan13725 ай бұрын
Panam ellam avinte kayill
@igXTORKY2 жыл бұрын
2 ലക്ഷം കിട്ടിയിരുന്നെങ്കിൽ വീട്ടിലെ കടങ്ങളൊക്കെ theerkkayirunnu🥲
@mehroof23492 жыл бұрын
40+ lack indel inte veetilem🥲
@Bossadmin7772 жыл бұрын
Njn bruneik viduvaa bi
@bruneimalluvlogs6 ай бұрын
I'm in Brunei❤🇧🇳🇧🇳🇧🇳
@silent44452 жыл бұрын
💖🔥
@_Meuwhoz2 жыл бұрын
Arinjino...Kerala blasters-1 Atk mohun bagan-2 First half poyinu...🙂
@funny10s262 жыл бұрын
😐😐
@ComicsExplainerRamanan2 жыл бұрын
1-3Atk mohanbagan jayikkum
@funny10s262 жыл бұрын
@@ComicsExplainerRamanan aaanno nna avar kalikkanda karyam illallo thaan paraynne poole angh vicharicha poore
@cyrilgeorge32012 жыл бұрын
El classico 2-0 ht
@muhammedjasir67422 жыл бұрын
5-2
@readhil68812 жыл бұрын
blasters inte kali kannunavar like adiku
@autumnn74382 жыл бұрын
5-2
@vishnukichu45092 жыл бұрын
ennayalum oru divasam thattipoville😁
@murshidafaizal90272 жыл бұрын
എനിക്ക് അദ്ദേഹത്തോട് പുച്ഛം മാത്രെമേ ഉളൂ.ഈ ലോകത്ത് എത്രേ മനുഷ്യരാണ് അന്നമില്ലാതെ മരിച്ചു പോണത് പൈതങ്ങൾ.അല്ലാഹ് നല്ല ബുദ്ധി കൊടുക്കണേ നീ .ആറടി മണ്ണ് മാത്രമാണ് നമുക്ക് സ്വന്തം .നന്മ ചെയ്താൽ മരിച്ചു പോയാൽ അത് മാത്രമാണ് നമ്മോട് കൂടി ഉണ്ടാകുക.