വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടവർ മടങ്ങി വരുമ്പോഴുണ്ടാകുന്ന സന്തോഷം അവരുടെ മുഖത്ത് ❤❤❤❤❤
@chatprauv3 ай бұрын
ചെറുപുഞ്ചിരി യിലൂടെ കണ്ട് തീർത്ത വീഡിയോ 💙
@geethavn71113 ай бұрын
ആ കുട്ടികൾക്കും ചേച്ചിമാർക്കും നിങ്ങളെ കണ്ടപ്പോൾ ഉള്ള സന്തോഷം. സുമിയുടെ സന്തോഷം അരുൺ സന്തോഷത്തോടെ ചിരിക്കുന്നത്. എല്ലാം കണ്ട് കണ്ണൂ നിറഞ്ഞു. അരുൺ, സുമി നിങ്ങളെ ഈശ്വരൻ ങ്ങനെയുള്ള സൽപ്രവൃത്തികൾ ചെയ്യാൻ ജനിപ്പിച്ചതാണ് എന്നു തോന്നും. ഈശ്വരൻ രക്ഷിക്കട്ടെ മക്കളെ.
@Parvathi.ACVenu3 ай бұрын
അവരെ കണ്ടപ്പോൾ നമ്മുടെ കുടുംബക്കാരെ കണ്ടപോലെയാണ് ഒരുപാട് സന്തോഷമായി
@miraclepictures49763 ай бұрын
ഒരു സമൂഹത്തെ കൈ പിടിച്ചുയർത്തുന്നതിൽ സന്തോഷം.
@bennyvincent13 ай бұрын
😂
@KarthikVlogz3 ай бұрын
Y smile@@bennyvincent1
@Shaheem.k64393 ай бұрын
കുട്ടികൾക്കെല്ലാം പാകമായ ഡ്രസ്സ് എടുത്ത സുമിക്ക് ഒരു ബിഗ് ഹായ് 😊
@playfunfamily883 ай бұрын
നമ്മുടെ മക്കളെ വീണ്ടും കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. ലൂക്കയുടെ ആ ഉണ്ടക്കണ്ണു miss ചെയ്തു
@aleykuttydotty64623 ай бұрын
മക്കളെ നിങളുടെ സന്തോഷം എന്നും ഇങ്ങനെ തന്നെ യാവട്ടെ. യാത്ര❤ തുടങ്ങിയപ്പോൾ ഉള്ള ആ ചിരി.❤🎉
@ashmilshan.m42203 ай бұрын
ലൂക്ക. നല്ല മോൻ. പാവം മക്കൾ. നമ്മൾ എത്ര ഭാഗ്യവാന്മാർ. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@Archakim3 ай бұрын
കാത്തിരിക്ക ആയിരുന്നു ..❤ ഒരുപാട് സന്തോഷം.. കാണുന്ന ഞാങ്ങൾക്കും പ്രിയപ്പെട്ടവരുടെ വീട്ടിൽ എത്തിയ സന്തോഷം തോന്നി 🥰
@Shaheem.k64393 ай бұрын
കുട്ടികളെയും ചേച്ചിമാരെയും കണ്ട് അവരുടെ സന്തോഷത്തിൽ ഞങ്ങൾക്കും ഭയങ്കര സന്തോഷമായി
@bindub10983 ай бұрын
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം ആണ് ഇന്ന്. ഈവീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് വയ്യ.
@jaithasunilkumar3753 ай бұрын
അരുൺ സുമി ഒരുപാട് സന്തോഷം.... പഴയ ഗ്രാമത്തിലെ സ്കൂളും, നിങ്ങൾ ഉണ്ടാക്കിയ വീടും, കിണറും എല്ലാം വീഡിയോ ഉൾപ്പെടുത്തി.... 👍👍. എല്ലാരുടെയും സന്തോഷത്തിൽ ഞങ്ങളും ഒത്തുചേർന്നു... 🙏🙏😍😍
@babukuttiyatu3 ай бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോ.. നല്ലൊരു feel.. മനസ്സ് നിറഞ്ഞൊരു ദിവസം
@krishiLovers3 ай бұрын
ഈ വീഡിയോ കണ്ടപ്പോ വല്ലാതെ കണ്ണു നിറഞ്ഞു പോയി 😢😢 , ഒന്നുമില്ലാത്തവർക്ക് വല്ലതും കൊടുത്തപ്പോൾ അവർടെ സന്തോഷം 😊 God Bless you dears ❣️❣️❣️❣️ കുറേ പൈസ ആകുമ്പോ എനിക്കും ഇതുപോലെയൊക്കെ , ചെറിയ രീതിയിൽ ചെയ്യണം.
@ajithkarthika33173 ай бұрын
പഴയ വില്ലേജിലെ എല്ലാവരേയും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം.... നിങ്ങളെ കണ്ടപ്പോൾ എന്താ അവരുടെ സന്തോഷം...!! പഴയ വീഡിയോകളിലെ കാഴ്ചകൾ മനസ്സിലൂടെ മിന്നി മറഞ്ഞു.... കുഞ്ഞു ലൂക്കായെ മിസ് ചെയ്തു.... വളരെ ഇഷ്ട്ടപെട്ട വീഡിയോ.... 👍👍❤❤
@busharahakeem3783 ай бұрын
ഒരു വീഡിയോയ്ക്കും ഇത്രക് കാത്തിരുന്നിട്ടില്ല ❤❤❤ഒരുപാട് സന്തോഷമായി 🥰🥰🥰ചേച്ചിമാരെയും കുട്ടികളെയും വില്ലേജ്ഉം ഒക്കെ കണ്ടപ്പോ നമ്മുടെ വീട്ടിലുള്ളവരെ പോയി കണ്ട ഫീൽ 👌🏼👌🏼👌🏼
@anupamagokul504515 күн бұрын
So special vedio for us❤
@ambikakurup58253 ай бұрын
Arun മോനെ സുമിമോളെ പഴയ വില്ലേജിലെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം . എല്ലാവർക്കും അവരവർക്ക് ചേരുന്ന തരത്തിൽ ഉള്ള ഡ്രസ്സ് എടുക്കാൻ സുമിക്ക് ഒരു പ്രത്യേക കഴി വാണ് ഒരുപാട് സന്തോഷം mole 🥰🤩
@antonyck34133 ай бұрын
നിങ്ങളെ കാണുബോൾ ഉള്ള അവരുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ദൈവം ഇനിയും നിങ്ങളുടെ പ്രവർത്തനം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
അരുണിൻ്റെ ഇടക്കിടെയുള്ള മനസ്സ് തുറന്നുള്ള 'ആ ചിരി ❤❤❤
@malawidiary3 ай бұрын
👍
@SrerdharnK.Ай бұрын
അരുണിനും സുമിക്കും മക്കളില്ലേ ഇവരോ ക്കെ എത്ര സ്നേഹാ ണ് തരുന്നത് വളരെ സന്തോഷം കാണുന്ന വർക്കും
@ambili123453 ай бұрын
ഇന്നത്തെ ഹൈലൈറ്റ് അരുണിന്റെ ചിരിയാണ്... 😁😁😁
@santhasanthosh82633 ай бұрын
എന്റെ കണ്ണു നിറഞ്ഞു എത്ര വലിയ കാര്യം നിങ്ങൾ ചെയ്യുന്ന ത് നമ്മുടെ അമ്മയുടെ വീട്ടിൽ ചെന്നു കയറുന്നതു പോലെ ഒരു ഫീൽ അനുഭവം ആണ്❤❤❤❤❤❤❤❤
@malawidiary3 ай бұрын
Thank you 🥰
@bachenmathew91373 ай бұрын
❤❤❤... ഭയസങ്കര സന്തോഷം...❤❤❤. സിസിലിയ വലിയ കുട്ടിയായി.. ലൂക്കോച്ചനെ മിസ്സ് ചെയ്തു.. എന്തായാലും അവരെ ഒക്കെ സന്തോഷത്തോടെ കാണുവാൻ കഴിഞ്ഞു.. നന്ദി അരുൺ, സുമി..🥰🥰. അടുത്ത വീഡിയോക്ക് കട്ട വൈറ്റിങ്....
@babusurendran43823 ай бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങളേ സുഖമായിരിക്കുണ്ടോ..❤❤❤❤
@ちすねゆの3 ай бұрын
Such a beautiful example of love, God Bless you both.
@JithinGeorge-o2l3 ай бұрын
നിറ കണ്ണുകളോടെ കണ്ടു ❤super❤
@sajan55553 ай бұрын
ഇത് കാണാൻ ആണ് ഞാൻ കാത്തിരുന്നത്.
@roshanpjoseph21183 ай бұрын
Nice
@hojaraja51383 ай бұрын
മനുഷ്യൻ മനുഷ്യനെ മനസിലാക്കി സഹായിക്കുന്ന ഇടത്ത് മനുഷ്യ സൃഷ്ടികളായ ദൈവങ്ങൾക്ക് സ്ഥാനമില്ല,,നിങ്ങളുടെ സേവനങ്ങൾ വരും തലമുറയ്ക്ക് മാർഗദർശനം ഏകട്ടെ
@anjalivijayan67623 ай бұрын
അതെ 🙏🙏🙏
@philipmervin69673 ай бұрын
Sumi, learn driving it is really adventurous and it may help you
@aksathomas89543 ай бұрын
Yes
@bindusoman32973 ай бұрын
Kathirunna video
@rejeeshkumar67612 ай бұрын
ഒന്നും മനസ്സിലാകാത്ത കുഞ്ഞു സിസിലിയ .....
@jessieabraham13593 ай бұрын
Good to see the happy two.❤❤ God bless you.🙏
@TharaDas-px6cy3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു
@swapnaGeorge7563 ай бұрын
അരുൺ, സുമി അവരെയെല്ലാം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കാം🥳🥳
@Sideequksie3 ай бұрын
Lucappy❤🥰❤
@arjunabhishek79462 ай бұрын
ഈ വീഡിയോ നേരത്തെ കണ്ടു പക്ഷേ ഇപ്പോൾ ആണ് കൂടുതൽ നിങ്ങളെ പറ്റി അറിയാൻ കഴിഞ്ഞത് സ്നേഹം ഉള്ള മോനും മോളും ❤❤❤❤❤❤❤
@malawidiary2 ай бұрын
Thanks
@shanukottu53473 ай бұрын
അരുൺ സുമി ഞൻ നിങ്ങള കൂടെ കൂടിയത് 14k എന്തോ ആയപ്പോ ആണ്. അന്ന് മുതൽ എന്നും ഞൻ മുടങ്ങാതെ വീഡിയോ കാണുവാരുന്നു. പക്ഷെ അവിടെ നിന്നും നിങ്ങൾ മറ്റൊരു സ്ഥാലത്തേക്കു പോയപ്പോ ശെരിക്കും എനിക്ക് ഭയങ്കര സങ്കടം ആരുന്നു. കാരണം നമ്മുടെ മജാവോ ഫാമിലിയം മറ്റുള്ളേരൊക്കെ നമ്മുടെ ആരോ ആയിരുന്നു. അത്രക്കും ഇഷ്ട്ടമരുന്നു അവിടുത്തെ ആൾക്കാരെ. ഇപ്പോ ഞൻ വല്ലപ്പോഴും മാത്രെ വീഡിയോ കാണാറുള്ളു. അന്നരം എല്ലാം നോക്കാറുണ്ട് അവിടെ പോയോ എന്ന്. രണ്ടു ദിവസം മുൻപ് പർച്ചേസ് വീഡിയോ കണ്ടപ്പോ ഒരുപാടു സന്തോഷം ആയി. ഇന്നലെ തൊട്ട് നോട്ടിഫിക്കേഷൻ നോക്കി ഇരിക്കുവാ ഒരുപാട് സന്തോഷം God bless you my dears❤️❤️❤️Arun sumi😍😍😍
@jayeshv52293 ай бұрын
Orupad nalayi kathirunna video
@Mallu3kids3 ай бұрын
സന്തോഷം... സന്തോഷം..❤❤❤ മനസ്സു നിറഞ്ഞു വരുന്ന വാക്കുകൾ കമൻ്റിൽ പ്രതിഫലിപ്പിക്കാനാവില്ല🥰🥰🥰
@raghavanmenon32623 ай бұрын
Very happy to note that you made them very happy by giving dress n grocery items. They were delighted to receive all those things. Well done guys.
@bennyvincent13 ай бұрын
ആ സ്കൂളും അതിന്റെ പരിസരവും കണ്ടു മനസ്സ് നിറഞ്ഞു.. അതു പോലെ കട....
@resmisobin79793 ай бұрын
Happy to see old village again and their happiness 💝💝
@suchethakumari3872 ай бұрын
ഇരുണ്ട മലാവിയിലേക്ക് മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടവുമായി വന്ന അരുൺ സുമിയ്ക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ!
@VaishnavSm-ut2bh3 ай бұрын
അരുൺ സുമി എനിക്ക്ഇത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി സങ്കടം വന്നു കാരണം ഞാൻ എന്റെ നാട്ടിൽ എത്തി എല്ലാവരെയുംകണ്ടത് പോലെ തോന്നി അരുൺ സുമി എല്ലാവരെയും ഒരിക്കൽ കൂടി കാണിച്ചു തന്നതിൽ ഒരായിരം ❤️പിന്നെ അവരുടെ വീടും പരിസരവും കുഴപ്പം ഇല്ല ഞാൻ വിചാരിച്ചു നിങ്ങൾ അവിടന്ന് പോയതോടെ പഴയ രീതിയിൽ ആയി കാണും എന്ന് എന്തായാലും അതില്ല അരുൺ സുമി 🙏
@malawidiary3 ай бұрын
Thank you 🥰
@amminimk4003 ай бұрын
കാലദേശങ്ങൾക്കപ്പുറം വർഗ്ഗ വർണ്ണത്തിനതീതമായി മനുഷ്യർ പ്രവർത്തിച്ചാൽ ഈ ലോകം എത്ര സുന്ദരമാണ്
@malawidiary3 ай бұрын
Thank you 🥰
@sulochanak.n70003 ай бұрын
സന്തോഷമായി❤
@AnnaAjy3 ай бұрын
Majavo and familye kanam ennu vijarichu... Especialy Lukko ❤❤❤❤❤❤
@premalathas53383 ай бұрын
👍👍👍
@neenababy93453 ай бұрын
Happy to see again ❤❤
@DeepakKumar-ju7pe3 ай бұрын
നിങ്ങളുടെ വീഡിയോയിലൂടെ ഈ സ്ഥലവും ആൾക്കാരും നമുക്കും ഏറെ പരിചിതമായി 😊വീണ്ടും അവരെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം,സ്നേഹം ❤😊
Ningale pole nalla manasullavare guruvayurappan anugrahikatte. ❤❤❤
@neenagabriel74873 ай бұрын
ചെറിയ മാറ്റം വലിയ വളർച്ചയുടെ ആരംഭമാണ്.❤😊
@mollydaniel2789Ай бұрын
How happy they are. A great work done by you both with supporting the malavi with you
@malawidiaryАй бұрын
Thank you 😊
@ShinyCharlesShiny3 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു 😍😍❤️
@krishnakumarunnithan3873 ай бұрын
Really I liked this video more than any other videos of Malawi Diary ❤❤❤❤
@pancyn59143 ай бұрын
Sumi, learn to drive, will make you more brave, confident & independant more than that it is an important skill to have. Your life will be much smoother as well.👌❤️🤝
@malawidiary3 ай бұрын
Thank you 🥰
@sreelathakunnampuzhath94713 ай бұрын
Always happy fun and enthusiasm love care I lovethem❤❤❤❤
@Plakkadubinu3 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤❤
@minis4163 ай бұрын
Nalla video 😍😍😍
@pramodpm79963 ай бұрын
നല്ല ഒരു വീഡിയോസ് സൂപ്പർ അടിപൊളി ആയിട്ടുണ്ട്...🎉.... കണ്ണൻ.... തൃശ്ശൂർ..
നിങ്ങൾക്ക് ഉണ്ടായതിലും അധികം സന്തോഷം ആണ് ഞങ്ങൾക്കും ഉണ്ടായത്... God bless ❤❤❤🎉🎉
@malawidiary3 ай бұрын
Thank you
@JBJJ29073 ай бұрын
We are also happy to see them
@anupkumar82573 ай бұрын
All the best❤🙏🙏🙏
@sjvlog4523 ай бұрын
childrens face smiles and happiness ❤ ithanu Life
@malawidiary3 ай бұрын
🥰
@m.cherian2583 ай бұрын
Hallow Sumi, learn driving, not very difficult to get the license.. it is more mobility, better for time management, enhancement of human capacity& ease the daily multy-tasking !👍
@raveendran_e_3 ай бұрын
Exactly, it is a necessity, will enable you to manage things more with ease ❤
@SNair-tc3yw3 ай бұрын
The sky is so beautiful because there's no pollution..
@ponnammabhargavi94173 ай бұрын
നിങ്ങളെ ദൈവം ധാരാളമായി കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ., ഈ ലോകത്തു വെളുത്ത തൊലിയുള്ള മക്കളെ സ്നേഹിക്കുപ്പോൾ നിങ്ങൾ ഒരുവേല ചെയ്യൂപ്പോലെ അല്ല. നിങ്ങൾ ആ കുഞ്ഞുങ്ങളെ സ്നേഹത്തോട് തന്നെയാണ് കാണുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰. ആമേൻ കർത്താവേ ivareyum🌹അവരെയും ദൈവം അനുഗ്രഹിക്കട്ടെ. സ്തോത്രം..... 🌹
@PradeepPradeep-bl7bt3 ай бұрын
❤❤❤❤...god bless you
@jayajaya94513 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@j.tmathews24443 ай бұрын
Good episode. May God bless your work
@Dyvia-rg5rq2 ай бұрын
Kannu niranju poyyuii ❤❤❤❤❤😊😊😊😢❤❤❤
@subashvareity92213 ай бұрын
ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ കൊതിച്ചിരുന്നു ❤❤❤
@shajik5603 ай бұрын
നിങ്ങളെ കണ്ടപ്പോഴുള്ള അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി god bless❤❤❤❤❤❤
@malawidiary3 ай бұрын
Thank you 🥰
@UnniKrishnan-ig7mu3 ай бұрын
Beautiful video Arun sumi🎉🎉🎉🎉🎉🎉nattil poyakarannam kurre video Miss aayi Elam kannatto