നല്ല തിരക്കഥ, സംവിധാനം, Bgm എല്ലാം അടിപൊളി നല്ലൊരു ത്രില്ലർ സിനിമ കണ്ട ഫീൽ ഇനിയും നല്ല സൃഷ്ടികൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ആശംസകൾ team " AGAMI "❤️❤️❤️👍🏻👍🏻👏🏻👏🏻
@nishadkumarvs91267 ай бұрын
അടിപൊളി... ഒരു സിനിമ കാണുന്ന പോലെ ഉണ്ട്... Great effort team.. Director Daveed John ഇനിയും നല്ല സിനിമകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
@rahul06457 ай бұрын
എന്റെ ബ്രോ സൂപ്പർ നല്ല ഡയറക്ഷൻ 👌👌daveed bro supper 👌👌👌
@chottamumbai...61267 ай бұрын
ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു. കാരണം ആരുടെയും തലയിൽ ഉത്തിക്കത്ത ഒരു ട്വിസ്റ്റ് ആയിരുന്നു ആ ഡ്രോയിങ്ങിലൂടെ കാണിച്ചത്. 👍🏻🤝
@praveenpeter46096 ай бұрын
Totally worth re-watching many times. Brilliant making and acting ❤
@suryaelizabethjohn45687 ай бұрын
Superb... Oru film kanda feel.....direction super.. Daveed john...🔥🔥🔥🔥
@rahuldnb7 ай бұрын
Congratulations to Daveed and Libin on your first project Your hard work, talent, and passion really showed and this movie will be a stepping stone to your great success.🤩🤩❤️❤️
@AnjalyRajeev7 ай бұрын
Sooperb👌🏻.. ഒത്തിരി ഇഷ്ടമായി. പതിയെ തുടങ്ങി ക്ലൈമാക്സിൽ കത്തികയറിയ BGM, 🔥🔥.. Shots എല്ലാം അടിപൊളി 😍👌🏻
@preejaelizabethmathew49007 ай бұрын
Super short film👌👌👌👌.... ചേട്ടന് ഇനിയും ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ
@princejoseph41813 ай бұрын
എല്ലാം നന്നായിട്ടുണ്ട്. ലിബിൻ തകർത്തു !! Congratulations all team !
@aryamolsaji57927 ай бұрын
Wow shyametta.. totally admirable work❤❤...hurray to this wonderful direction n story line ....whole team set this film on fire.... Deserve more heights to reach✨✨✨so proud of u team🎉
@akbarkahamedakku63477 ай бұрын
Daveed brooo... Adipoly...❤️❤️😍😍... Oru film kand kazhinja pretheethi... Sooopperrr
@Christy_george7 ай бұрын
Excellent work, nice story and yl the Climax was very exciting.. Keep it up Team
@rajeshkr45107 ай бұрын
ദാവീദ് ബ്രോ സൂപ്പർ. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അതിന്റെ അവതരണം ആണ്. ഒരു സിനിമ കണ്ട പോലെ.
@_Rahna_subair_7 ай бұрын
ഒന്നും പറയാനില്ല നല്ല movie, കൂടുതൽ ചിത്രങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 😊
@rajulasasi81737 ай бұрын
ദാവി ദു നല്ലൊരു സംവിധായകനാണെന്നു കൂടി തെളിയിച്ചു. ഒരുപാട് ഹൊറർ സിനിമകൾ കണ്ടെങ്കിലു അവതരണം വേറൊരു തരത്തിൽ കലക്കി. സൂപ്പറായിട്ടുണ്ട്. ആശംസകൾ Dear❤❤❤❤❤❤❤
@actioncutwithmusic8597 ай бұрын
Super Anna ...Super Direction.....like a filim.... congratulations....And All the very Best for Next.....
@sunildevicode66546 ай бұрын
ദാവീദ് ❤️ പൊളിച്ചു 👌👌👌 Super direction👏👏👏
@pravijatr7 ай бұрын
Super story awesome direction and great acting.It's like a story... Super👍👍👍
@rajavarma43587 ай бұрын
വളരെ നന്നായിട്ടുണ്ട്. സമകാലിക സംഭവങ്ങൾ കോർത്തിണക്കിയ ജീവിതസത്യങ്ങളുടെ നേർകാഴ്ച്ച. 👌👌👌
@bibinkc52717 ай бұрын
@Daveed john aliyaaaa sambavam polichu ketooo😍👌👌👌🎉🎊
@twinklingstars20547 ай бұрын
വളരെ നന്നായിട്ടുണ്ട് daveed എല്ലാവിധ ആശംസകളും ❤️❤️
@Actorsanuraj7 ай бұрын
Climax powlichu… bgm Vere level… brilliant story 💯👌🏻🔥
@jerin_palakkaran7 ай бұрын
Thank you so much❤️
@sebin47936 ай бұрын
Athraykku onnum ellaaaa..🤦🏻
@KadeejaHajjumma-d1d4 ай бұрын
@@sebin4793 ningalk asooyayum theereyilla 😅
@antonythomas19827 ай бұрын
A heart touching short filim with a real life today. Nice background and also good background music. Story alike Judah's with Jesus Christ. All the best for David John the new threshold director in future
@AnesshV7 ай бұрын
Excellent Story. Brilliantly maked like a Hollywood movie ... Hat's off team...
@chottamumbai...61267 ай бұрын
നല്ല ഒരു കലാസൃഷ്ടി. കുട്ടിയുടെ മരണം തെളിയിച്ച ഡ്രോയിങ് സീൻ ഡയറക്ടർ ബ്രില്ലിയൻസ് തെളിയിച്ചു daveed chetta 👍👍👍
@soniyacheriyanАй бұрын
Sss
@bibinchandran4097 ай бұрын
Super short film congrats daveed bro all team 🙌❤️
@akbarkahamedakku63477 ай бұрын
ദാവീദ് ബ്രോ.....കണ്ടു ട്ടൊ... Ufffffff എന്റെ മോനേ...... ഒന്നും പറയാൻ ഇല്ല... Soooooopppperrrr...😍😍😍😍😍❤️❤️❤️❤️❤️❤️❤️... ഒരു സിനിമ കണ്ട effect.... സത്യം...കണ്ടിട്ട് വീണ്ടും 2 പ്രാവശ്യം കൂടി കണ്ടു... ഒരു രക്ഷയും ഇല്ല ട്ടൊ... അടിപൊളി... ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@MegaJayadev7 ай бұрын
Have been waiting and very excited for its release since I first saw the trailer of agami..it really exceeded my expectations..congrats Daveed and his team for this excellent work and waiting for more..👍👍
@_LEO_GAMING_7777 ай бұрын
Super... fantastic.... Very nice short film... nice edit ...climax...🔥🔥🔥
@deepasanthosh71157 ай бұрын
Superb story and direction..well done 🎉🎉..iniyum orupadu stories and direction cheyna divam anugrahikatea..well done my bro❤
@muralipisharody73507 ай бұрын
ദാവീദ് ഭായി, സൂപ്പർ, ഇപ്പോൾ നടക്കുന്നതാണ്, ഗോഡ് ബ്ലെസ്സ് you ബ്രദർ, ഫുൾ കണ്ടു, നല്ല ത്രില്ലെർ. മുരളി, ഷോർണ്ണൂർ
@jeswincjohny7 ай бұрын
Great work Mr Daveed. Absolutely great making and hats off to your efforts and dedication. 🎉
@Vikas-sp4th7 ай бұрын
I luv ur passion for the movie .....you did it anoopeetta (Daveed)...great job... People with great passion can make the impossible happen❤❤❤❤
@vineeshwilliam927 ай бұрын
Nalla oru english movie kanda feel, Climax adipoli aayittund. Congratz
@shabinjoseph60054 ай бұрын
Worth watching... Direction,Script, Acting superb.... Expecting more shortfilms from this team 👍🏻👍🏻
@sudhiskurup77307 ай бұрын
Supper ഒരു സിനിമ കണ്ട ഫീൽ 🔥🔥🔥👍🏻
@geethusarath7617 ай бұрын
Agami -short movie kandu.....adipoli aayittund.....sherikkum oru suspense thriller ...The way its taken is really like a real movie.....congratulations and all the best for the first and successful directorial start👏🏻👏🏻👏🏻👏🏻
@umeshchavan98027 ай бұрын
Amaging performance Libin sir we are proud of you sir
@LibinThettayilassociates6 ай бұрын
Thanks daa
@jeeseaug60337 ай бұрын
Nice Short Movie. Nice performance Libin Bro👍👍
@DeepakRajendran-dn2hu7 ай бұрын
Daveed chettaa sambavam adipoli aaayittunde❤❤❤
@AadhisWorld-47 ай бұрын
സൂപ്പർ my ബ്രോ 😍😍😍
@Happy085997 ай бұрын
നല്ല story, പക്കാ direction,hero നല്ലതായിട്ട് ചെയ്തിട്ടുണ്ട്.... Heroine is also good... Background score is outstanding.... Congrats team.
@LibinThettayilassociates6 ай бұрын
🙏🙏🙏
@shemiubais72416 ай бұрын
Sooper. Inakne anu vende. Adipoliiii❤❤❤❤❤❤
@sarathkh56176 ай бұрын
അടിപൊളി സ്ക്രിപ്റ്റ് 🔥🔥🔥 all Wrks super❤️❤️❤️
@whatismynamehere12 күн бұрын
Superb... Oru film kanda feel.....direction super..
@benadost4646 ай бұрын
ഇന്ന് 73 ശതമാനം ആളുകളും അവിഹിതം വെച്ച് പുലർത്തുന്നവരാണ്. ഈ വിഡിയോ കണ്ട ആൾക്കാരിൽ പോലും അങ്ങനെയുള്ളവരുണ്ട്. ഇത് കണ്ട് കഴിഞ്ഞ് അവർ നേരെ പോയി കൊള്ള വിളി നടത്തും
@AminathGaswa5 ай бұрын
Daveed bro poli 🎉🎉❤❤ othiri ishtapettu 😍😍
@hubbychubby45607 ай бұрын
Daveed ബ്രോ ഒരു നടനെന്ന നിലയിൽ നിങ്ങൾ പൊളിച്ചു ഇപ്പോൾ ഇതിലും വേറെ ലെവൽ 👍🏻
@appu_achary_7 ай бұрын
ക്ലൈമാക്സ് ❤❤❤❤❤❤❤❤
@aswinmadhurima7 ай бұрын
Great work and keep going ahead Daveed Bro ❤️❤️
@soundstylebass49056 ай бұрын
നല്ലൊരു സന്ദേശം, 💥
@SankarDas-cr7wp7 ай бұрын
Good direction 👏👏👏art lighting... Script, music, cast 😍👏👏 superb ❤️
@anoopomanakuttan24087 ай бұрын
Aliya super oru nalla cinema Kanda feel congrats aliya
@reshmasherin267 ай бұрын
Superb story...❤❤
@dr.ashlyvarghese7 ай бұрын
Wowww libin . Great performance. Keep it up
@Devaprasadvn7 ай бұрын
Well done ❤. Good concept, nice cuts and welldone Director sir 😍✌🏻
@jobinssebastian13947 ай бұрын
❤
@kalkipraveen65507 ай бұрын
Amazing ❤ direction and background music altimate actor libin sir ❤it look like a big movie ❤
@jerin_palakkaran7 ай бұрын
Thank you so much❤️
@LibinThettayilassociates6 ай бұрын
Thank you Praveen for your support
@arunvijayan93397 ай бұрын
Powli ❤❤❤
@ChashmaBalu7 ай бұрын
Kadhayile vilan poliya nice acting 🥰🥰🥰🥰🥰 christy super, well done😄😁😁👍🏻👍🏻👍🏻👍🏻👍🏻
@LibinThettayilassociates6 ай бұрын
👋🙏🙏🙏
@soniyacheriyanАй бұрын
@@LibinThettayilassociatesnice work cheta ur actng👌🏻
@alifmuhammed7 ай бұрын
Super direction ❤❤kidu 👌👌
@114sreejith7 ай бұрын
Super... Great direction my friend... All the best team... Camera and acting 👌