" നളിനി വിശ്വനാഥ് is My Role Model " Malayalam Short Film

  Рет қаралды 795,804

Cinema Screen

Cinema Screen

Күн бұрын

Production - Johnse Martin Jose, Direction - Johnse Martin Jose
Editor & Creative Director - Vishnu R, DOP - Shyam, Story, Sreenplay , Dialogue- Bichu
Music Navneet, Associate Director - Arun V A
Licensee: Johnse Martin Jose Item ID: 6709899 Item Purchase Code: b6da42e6-0e3f-459a-84a6-499f75ebac2a
Item ID: 22124709 Item Purchase Code: d4d9dc40-dd01-45f5-aacc-b0589326e85e
This short film is copyrighted

Пікірлер: 907
@saheer585
@saheer585 Жыл бұрын
എന്നെ പോലെ reels കണ്ടു വന്നവർ ഉണ്ടോ 😑
@sa.nnjuuu
@sa.nnjuuu Жыл бұрын
Ohh
@athirarajeev9452
@athirarajeev9452 Жыл бұрын
ഞാൻ 😂
@arshadchikku55
@arshadchikku55 Жыл бұрын
Yes sirr
@farishaep560
@farishaep560 Жыл бұрын
Me
@sulthanaytvlogs
@sulthanaytvlogs Жыл бұрын
Yes
@binsha-yx4wz
@binsha-yx4wz Жыл бұрын
Inst യിൽ shorts കണ്ടുവന്നത് ആണ്❤
@aswathyananth7326
@aswathyananth7326 Жыл бұрын
Sho njaanum Dae Ippo kandeyullu instayil
@joice1227
@joice1227 Жыл бұрын
Cake cut ചെയ്യാൻ വെട്ടുകത്തിയുമായി വന്ന നളിനി ചേച്ചി തന്നെ എൻ്റെ role model❤❤
@sherinnebin2712
@sherinnebin2712 Жыл бұрын
Instagram story kandu vannavar like adiiii👍🏻
@مُحَمَّدافضل-ه9ع
@مُحَمَّدافضل-ه9ع Жыл бұрын
😂
@neethubineesh3441
@neethubineesh3441 Жыл бұрын
ഒരുപാട് തവണ recommendation വന്നിട്ടും scroll ചെയ്ത് പോയി.but ഇന്ന് കണ്ടു. അല്ല കണ്ടിരുന്നു പോയി. ഒത്തിരി ഇഷ്ടായി😍
@murshidashamnad989
@murshidashamnad989 Жыл бұрын
Reels kand vanne njaaan 😮 ethaaayaalum polichhh….super
@Troxi07
@Troxi07 Жыл бұрын
Njanum
@sreesaestheticgallery586
@sreesaestheticgallery586 Жыл бұрын
എനിക്ക് ഇതത്ര ഇഷ്ടായ്ട്ടില്ല! ഇടയ്ക്കിടയ്ക്ക് role Model role model ന്നു പറഞ്ഞോണ്ടിരുന്ന് മോങ്ങാതെ, വേണ്ട സ്ഥലത്ത് ശബ്ദമുയത്തി സംസാരിച്ചാൽ കുറേ പ്രശ്നങ്ങൾ തീരും... തൊഴുത്തിലെ പശുവിനെ പോലെ കെട്ടിയ കയറിൽ കിടന്ന് കറങ്ങാതെ നമ്മളെ വേണ്ടാത്ത ഭർത്താക്കൻമാരെ കൂടെ ജീവിച്ച് നരകം ശ്യഷ്ടിക്കാതെ ഇറങ്ങി പോയി മാന്യമായി ജീവിച്ച് കാണിച്ച് കൊടുക്കണം... ഒരു ആണിന്റെ തുണ ഇല്ല എന്ന് വച്ച് പെണ്ണ് ശ്വാസം മുട്ടി മരിച്ച് പോവുക ഒന്നും ഇല്ല !!!
@BINUJOHNYT-f1s
@BINUJOHNYT-f1s Жыл бұрын
Reels കണ്ട് വന്ന ഞാൻ 🤟
@muhsinak4902
@muhsinak4902 Жыл бұрын
സൗന്ദര്യം ഇല്ല എന്ന് പറഞ്ഞിട്ട് അതീവ സുന്ദരി യായ ഒരു നളിനി യേ കാണിച്ചു തന്നു 🙏
@vineeshavineeshamani9793
@vineeshavineeshamani9793 Жыл бұрын
Skin ടോൺ അല്പം dark ആണ്....... അതാണ് ഉദ്ദേശിച്ചത് 😄
@muhsinak4902
@muhsinak4902 Жыл бұрын
​@@vineeshavineeshamani9793dark skin tone, white skin tone 🤔ഇതും സൗന്ദര്യവും തമ്മിലൊക്കെ എന്ത് ബന്ധം 🤔🤔
@vineeshavineeshamani9793
@vineeshavineeshamani9793 Жыл бұрын
@@muhsinak4902 അതെ.. But അതാണ് അവർ ഉദ്ദേശിച്ചത് എന്നാണ് ഞാൻ പറഞ്ഞത്...
@thejalakshmi.
@thejalakshmi. Жыл бұрын
Enne pole Reels kand vannavar undoo😅😂
@joker-sp1dt
@joker-sp1dt Жыл бұрын
അതേ
@Rami_1234
@Rami_1234 Жыл бұрын
Reels കണ്ട് വന്നതാ അടിപൊളി short film👍
@mariamshelly5393
@mariamshelly5393 Жыл бұрын
Reels kand vannvar undooo 😍😍
@shabnashirin9069
@shabnashirin9069 Жыл бұрын
Yes😜
@akshaykumarkr5375
@akshaykumarkr5375 Жыл бұрын
😂
@MEGHA-w1t
@MEGHA-w1t Жыл бұрын
Athe athe 😁
@ottayalpattalam623
@ottayalpattalam623 Жыл бұрын
Sss
@vinshavinuvinsha3909
@vinshavinuvinsha3909 Жыл бұрын
ഇൻസ്റ്റയിൽ റീൽ കണ്ട് വന്നവരുണ്ടോ..????
@annaarakkal2378
@annaarakkal2378 6 күн бұрын
അത് ഞാനാണ്
@ayanababu4104
@ayanababu4104 Жыл бұрын
ഇവടെ കൊറേ comments കണ്ടു "അപ്പൊ ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാര്‍ ഇല്ലേ എന്ന്". ഉണ്ട് അങ്ങനെ ഉള്ളവരും ഉണ്ട്. അങ്ങനെ ഒള്ള ഷോര്‍ട്ട് ഫിലിം ഒന്നും നിങ്ങള്‍ കണ്ടിട്ടില്ലേ? 🙄 Njn kandattundallo. ഇത് ഇപ്പൊ ഇവരുടെ perspective il നിന്നുള്ള kadhayalle? ഈ ഷോട്ട് ഫിലിം നിങ്ങളെ disturb ചെയ്യുന്നത് എന്തുകൊണ്ട് ആണ് എന്ന് സ്വയം ചിന്തിക്കുക. പിന്നെ രണ്ട് രീതിയില്‍ ആണെങ്കിലും ഒരാളെ വഞ്ചിക്കുന്നത് തെറ്റ് തന്നെ ആണ്.
@minaolen2378
@minaolen2378 Жыл бұрын
Well said
@love83-j6l
@love83-j6l Жыл бұрын
Exactly
@myworld-xz4xz
@myworld-xz4xz Жыл бұрын
Instagram reels kandu.short film kanan vannavar undo
@solodreamergeejay534
@solodreamergeejay534 2 жыл бұрын
Kolapathakam oru pariharam aayi thonnunnath kashtam thanne aanu....
@sidharth130
@sidharth130 Жыл бұрын
സമയം പോയത് അറിഞ്ഞില്ല കണ്ടിരുന്നു പോയി നന്നായിട്ടുണ്ട്
@jayakumarpalajayan4611
@jayakumarpalajayan4611 2 жыл бұрын
വളരെ ഒതുക്കത്തോടെ വളരെയേറെ കാര്യങ്ങൾ ദൃയാവത്കരിച്ചിരിക്കുന്നു! അഭിനന്ദനങ്ങൾ!!
@binukeezhethu603
@binukeezhethu603 Жыл бұрын
അടിപൊളി. ആർക്കും റോൾ മോഡലാക്കാം നളിനിയെ. ജീവിതത്തിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട എല്ലാവർക്കും
@vaishakhpillai9056
@vaishakhpillai9056 Жыл бұрын
കണ്ണുകൊണ്ട് കാണുന്നവർ ഉണ്ടോ ...😆😆 അല്ല ഇനി അതും കൂടെ ഉള്ളു ചോദിക്കാൻ
@sunilkseb9966
@sunilkseb9966 2 жыл бұрын
അഞ്ചലിയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...👌👌👏👏👏👍👍👍
@ptusmanptptu974
@ptusmanptptu974 Жыл бұрын
Superb, നളിനി വിശ്വനാഥ്‌ എനിക്ക് ഷെയർ ചെയ്തത് ബീവിയാണ്. ആ കത്തി എനിക്കുനേരെയാണോ നീട്ടിയത് എന്നുഞാൻ ഭയന്നു. കാരണം, ഞാനും ഒരു ഭർത്താവാണ്, സുചിയുടെ......
@hariparameswaran4063
@hariparameswaran4063 Жыл бұрын
നല്ല ഒരു സിനിമ കണ്ട ഫീൽ.... very good.... 👍👍👍
@aadhii.
@aadhii. Жыл бұрын
This shortfilm is really good in terms of script, direction, casting etc... No repetition of theme.. Although this short film is not giving an appropriate solution or advice to the society viswanath's dialogue to his wife nalini is inspirational. Everyone did their role well.. It was unpredictable
@Akekr13
@Akekr13 Жыл бұрын
ഇവന് msg അയക്കുന്ന ആ സ്ത്രീയാൽ വഞ്ചിക്കപ്പെടുന്ന ആ ഭർത്താവിന്റെ ഭാഗം പറയുന്ന ഒരു story ആരേലും ചെയ്യൂ 😌.. അയാളും ആ ഭാര്യയെ കൊന്ന് റോൾ മോഡൽ ആവട്ടെ 😇
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 2 жыл бұрын
Actually അഞ്‌ജലിയും ഒരു strong lady ആണ് Aneesh upasanaye കൊന്നില്ല divorce ചെയ്തു വേറെ കെട്ടി 🫣
@laani1449
@laani1449 Жыл бұрын
Enne pole reels kanaathe vannavr ethra perw ond😅
@seemaanil51
@seemaanil51 2 жыл бұрын
Role model.. കൊള്ളാം... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 👌👌👌👌👏👏👏👏
@ajiljithchandraottappalamk1271
@ajiljithchandraottappalamk1271 Жыл бұрын
കിടു ഫിലിം.. Last seen കാണുമ്പോൾ അറിയാതെ കയ്യടിച്ചു 👏🏻good work..good team 🥰
@Gameworld14026
@Gameworld14026 Жыл бұрын
Super nannayittund. Pakshe ithil bhayraye vanjikkunna bharthavile kandu. But bharthavine vanjikkunna bharyayo. Bharthav vanjichal kollum, bharya vanjichal nokki Nikko...😢
@adarshk.m8176
@adarshk.m8176 2 жыл бұрын
പ്രതീക്ഷിച്ച ക്ലൈമാക്സ്‌ എന്ന് ആരും പറഞ്ഞത് കണ്ടില്ല.. Good one..
@Little_juan
@Little_juan 2 жыл бұрын
ആഹാ rollmodel ആക്കാൻ പറ്റിയ ആൾ.. ഇത് കണ്ട് inspired ആയാൽ ബാക്കി ജീവിതം ജയിലിൽ തീരും...
@nsdvlogz2226
@nsdvlogz2226 Жыл бұрын
അത് എനിക്കങ്ങു ബോധിച്ചു ഇങ്ങനേം ഉണ്ട് കുറെ എണ്ണം. കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നവന്മാർ 😡
@Pakaran7241
@Pakaran7241 Жыл бұрын
"Avihitham is dangerous to health" Focus on true love and enjoy life..That gives a magical life.And always be thankful to God.Be a person like to be a role model for others..That helps to boost upp our inner peace..
@bijupj749
@bijupj749 2 жыл бұрын
നല്ല കഥ അവസാനത്തെ ട്വിസ്റ്റും അടിപൊളി
@riswanariswana7098
@riswanariswana7098 2 жыл бұрын
Great ❤❤ movie ഞാൻ കണ്ട short filiim ൽ ഒരു best കൂടി thanks 👍👍👍👍💯 ഏതൊരു പെണ്ണും കാണേണ്ട ഫിലിം 🥰🥰
@aru_nim_x-ou9lk
@aru_nim_x-ou9lk Жыл бұрын
ആ ഫോൺ ഒന്ന് സൈലന്റ് എങ്കിലും ആക്കാമായിരുന്നു 😄
@neem-y1h
@neem-y1h Жыл бұрын
നളിനി ചെയ്തു, പക്ഷെ ഈ കഥയിലെ നായിക ചെയ്തില്ലല്ലോ, പിന്നെന്തിനാ അതിന്റെ മെക്കട്ടു കയറുന്നതു എന്നാണ് മനസ്സിലാവാത്തത്. ഓരോരുത്തരുടെ കാഴ്ചപ്പാട് ഓരോ രീതിയിൽ ആവും. അതുകൊണ്ട്തന്നെ ഇത് തെറ്റായും കാണാം ഇതിൽ ശരിയുണ്ടെങ്കിൽ അത് മനസ്സിലാക്കുകയും ചെയ്യാം. എന്റെ വിഷമം അതല്ല ഈ കുട്ടി സിനിമയിൽ ചെന്നാലും short മൂവിയിൽ വന്നാലും പാവത്തിന്റെ അവസ്ഥ ഇത് തന്നെ.... 🥲🥲🥲
@nivya3943
@nivya3943 Жыл бұрын
പിന്നേ ഭയങ്കര റോൾ മോഡൽ തന്നെ നമ്മളെ വേണ്ടാത്തവരെ ആണായാലും പെണ്ണായാലും നിയമപരമായി ഒഴിവാക്കി സ്വന്തം കാര്യം നോക്കി പോകണം.അല്ലാതെ കുറേ കാലം സഹിച്ചിട്ട് കൊന്നു കളഞ്ഞു ജയിലിൽ പോയി സ്വന്തം ജീവിതം ഇല്ലാതാക്കാൻ വട്ടുണ്ടോ? ചതിച്ചു നേടിയതൊന്നും ഒരു കാലത്തും ആർക്കും അനുഭവിക്കാൻ യോഗമുണ്ടാവില്ല.ചതിയന്മാർക്കുള്ള ശിക്ഷ ദൈവം നൽകും
@sreerajbhasuran1998
@sreerajbhasuran1998 Жыл бұрын
🤙🤙
@rifahzanh1311
@rifahzanh1311 Жыл бұрын
Crct
@undampori
@undampori Жыл бұрын
ഉവ്വ ദൈവം വന്ന് ഒലത്തും നമ്മളെ പറ്റിച്ചവർക്ക് നമ്മൾ തന്നെ തിരിച്ചു കൊടുത്താലേ സംതൃപ്തി കിട്ടൂ
@nivya3943
@nivya3943 Жыл бұрын
@@undamporiഈ ഫിലിമിലെ പോലെ ഞാനവനെ കൊന്നു എന്നു ജയിലിൽ കിടന്നു സംതൃപ്തിയടയണോ അതോ അയാളുടെ മുന്നിൽ അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണോ? എനിക്കിഷ്ടം രണ്ടാമത്തെ ഓപ്ഷനാണ്
@onemoretime4707
@onemoretime4707 Жыл бұрын
​@@nivya3943 👍🏻 👍🏻പിന്നല്ല!!!ഭർത്തക്കൻ മാരാൽ ചതിക്കപ്പെടുന്നപോലെ അതിന്റെ മറുവശത്തു ഭാര്യമാരാൽ ചതിക്കപ്പെടുന്നവരും ഉണ്ടെന്ന്.
@aneeshaakhil1216
@aneeshaakhil1216 Жыл бұрын
Super👏👏👏👏👏👏👏👏👏👏👏 അടിപൊളി എന്താ പറയുക ഒന്നും പറയാൻ ഇല്ല അത്രയും സൂപ്പർ ഒരു സിനിമ കണ്ട ഫിൽ 👌🏻👌🏻
@sreedevikannan7842
@sreedevikannan7842 Жыл бұрын
നളിനി ആവണം എന്നുണ്ട്... ഞാൻ നളിനി യെ പോലെ ഒറ്റക്ക് അല്ല... ഒരു മകൻ ഉണ്ട്.. ഇവർക്ക് ഒക്കെ ദൈവം കരുതി വെച്ചിട്ടുണ്ട്....
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 2 жыл бұрын
story 👌 Anjali ചേച്ചി super performance 🤩 പഞ്ചാര ഇത്തിരി കുറക്കുന്നതാ നല്ലത് അത്‌ കലക്കി 🤭😂 Violence support cheyyunnilla!! It's not a good solution. but ഇത്തരം situation വരുമ്പോൾ മനസ്സിൽ അങ്ങനെ ഒക്കെ തോന്നും അത്ര മാത്രം വിഷമം അനുഭവപ്പെടും എന്നത് husnodu open ആയി പറഞ്ഞത്🔥❤️‍🩹 I like it 💝
@riyahusna1395
@riyahusna1395 2 жыл бұрын
Nalini viswanath got chance to achieve her goal.. She can divorce her partner and go ahead.. Allathe ayale konn jayilil kazhnjitt enthu karyam. I dont think its good decesion at all.
@moalm4702
@moalm4702 2 жыл бұрын
പിന്നല്ലേ
@Indrayavam
@Indrayavam Жыл бұрын
If a man cheats a woman ( or vice Versa) she should walk away. Why in the world to destroy her life by killing or physically hurting him ? Strength of a woman is in her emotional and financial independence not in taking the life of someone just coz he could not live up to her expectations.These short film gives a very wrong message to young girls and society.
@ajminagandhi1495
@ajminagandhi1495 2 жыл бұрын
സൂപ്പർ, വഞ്ചനയ്ക് ഇതിൽ കൂടുതൽ എന്താ മറുപടി
@suhanaps3582
@suhanaps3582 2 жыл бұрын
Climax superb music super 😍💞 Aiza kuttiiee 🤗ummahh😘
@IndShabal
@IndShabal 2 жыл бұрын
"എവിടെയോ ന്തോ ഒരു കുഴപ്പമുള്ളപോലെ....." 🙄🙄🙄 😁 😂😂😂🤣
@shammishowkathagt
@shammishowkathagt Жыл бұрын
എല്ലാം ഒക്കെയാണ്. But ഇതിൽ നിന്നും പുറത്ത് വിടുന്ന മെസ്സേജ് ഒരു സമൂഹത്തിന് ഭാവിയിൽ ഒരുപക്ഷെ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.. ഒരാണ് ഒരു പെണ്ണ് ആരാണിനെ കൊല്ലുക എന്ന മെസ്സേജ്. കുറ്റം ചെയ്‌താൽ തന്നത്താനേ നിയമം നടപ്പാക്കുക എന്ന് രീതി.. നാളെ ഒരുപക്ഷെ ഇത് തിരിച്ചും സംഭവിച്ചേക്കാം
@babithababi07
@babithababi07 2 жыл бұрын
റോൾ മോഡൽ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല അവനെ കൊല്ലണ്ട time കഴിഞ്ഞു 🙄🙄
@lathikavivekananthan788
@lathikavivekananthan788 Жыл бұрын
മറ്റൊരു രീതിയിലൂടെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്ന ഭാര്യ! Lovely മൂവി.
@meeradebin5
@meeradebin5 Жыл бұрын
Nice short film.. congrats alll❤❤ one thing nalini karutha niramanelum sundar i aanu 😍😍😍 enna karuppin ezhazhaku 🥰
@aboobackersidheeque9484
@aboobackersidheeque9484 Жыл бұрын
The ending is unbelievable...... Anyway great job
@tinchu.s574
@tinchu.s574 Жыл бұрын
വേണ്ടാത്തവരെ അവരുടെ വഴിക്ക് വിടുക. ഒരാളുടെയും ജീവൻ എടുക്കാൻ ആർക്കും അധികാരം ഇല്ല. നളിനി ഡോർ അടച്ചു ഇറങ്ങിപോയി അവൾ ആഗ്രഹിച്ചപോലെ ജീവിച്ചു കാണിക്കണം ആയിരുന്നു 👍🏻
@doubledHere
@doubledHere Жыл бұрын
Just imagine: നളിനിയുടെ hus nte കൂടെ ഉണ്ടായിരുന്നത് ur wife ആണെങ്കിലോ
@tinchu.s574
@tinchu.s574 Жыл бұрын
@@doubledHere കൊല്ലാൻ ആർക്കും അധികാരം ഇല്ല. അങ്ങനെ ചെയുമ്പോൾ സ്വയം ആണ് നശിക്കുന്നത്
@lalkrishnathakku4866
@lalkrishnathakku4866 Жыл бұрын
ആ door ഒന്ന് ലോക്ക് ആകാമായിരുന്നു 😊
@ansuanas8895
@ansuanas8895 Жыл бұрын
Ini paranjitt karyalla 😂😂
@joker-sp1dt
@joker-sp1dt Жыл бұрын
​@@ansuanas8895 😂😂
@adriyaajith
@adriyaajith 2 жыл бұрын
The film conveyed the spirit and the energy and the love that permeated everything there. It also documented the struggles and ups and downs that go on in any living situation, in any community, in any family. Congratulations to the entire team 😍
@lalysubramoniam7343
@lalysubramoniam7343 Жыл бұрын
സൂപ്പർ
@Magicrings-
@Magicrings- Жыл бұрын
Out standing 👍👍👍👍ഒരുപാട് ഇഷ്ടായി 🥰
@aparnag371
@aparnag371 2 жыл бұрын
അടിപൊളി 😍😍👍🏼Great work team
@kalippannichu
@kalippannichu Жыл бұрын
ഇനി ആണിനെ ചതിച്ചു വേറെ ആണിന്റെ കൂട പോകുന്ന പെണ്ണിന്റെ വീഡിയോ വേണം എന്ന് പറയുന്നവരോട് ☺️ വീട്ടിൽ ഉള്ള ഭാര്യയെ നല്ലത് പോലെ നോക്കുക നിങ്ങളും വേറെ പോകില്ല അവരും വേറെ പോകില്ല നിങ്ങൾ ഫേസ്ബുക് കേറുമ്പോ ഏതെങ്കിലും പെണ്ണ് ഓൺലൈൻ ഉണ്ടെങ്കിൽ ഒരു hi അയക്കില്ലേ അത് നിർത്തുക 😂😂
@roshu-4403
@roshu-4403 Жыл бұрын
Sathyem
@REDSTAR9994
@REDSTAR9994 Жыл бұрын
ആരാ ഈ കഥ എഴുതിയത് നളനിയുടെയും വിശ്വനാഥന്റെയും ജീവിതവുമായി ഒരിക്കൽ പൊരുത്തപ്പെടാൻ പറ്റാത്ത ക്ലൈമാക്സ് ചുരുങ്ങിയത് അവരുടെ ജീവിതം ഒരു കൊല്ലം എങ്കിലും ചിത്രത്തിൽ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട് കാണിക്കുമ്പോൾ എപ്പോഴും പ്രേക്ഷകരുടെ മനസ്സിലെ സ്വന്തം ഭാര്യയെ കെയർ ചെയ്യും ഭർത്താവ് ഗ്രാമപഞ്ചാത്തലമുള്ള ഒരു ഭാര്യയെ സിറ്റി പോലുള്ള സമൂഹത്തിലേക്ക് ഉയർത്തുമ്പോൾ വിശ്വനാഥന് എന്തിനാണ് മറ്റൊരു ബന്ധം അങ്ങനെ ഒരു ബന്ധമുണ്ടെങ്കിൽ സ്വന്തം വീട്ടിൽ എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു അവരുടെ ജീവിതവും ക്ലൈമാക്സ് മായി ഒരു രീതിയിലും പൊരുത്തപ്പെടുന്നില്ല പ്രേക്ഷകർ മനസ്സിലാകുന്നില്ല എനിക്ക് മനസ്സിലാകുന്നില്ല 😄 നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക് ഇത്തരത്തിലുള്ള കഥക്ക് ക്ലൈമാക്സ് ഒരു അവിഹിതം പോലുള്ള ഒരു ബന്ധം കാരണം ക്ലൈമാക്സ് ഉണ്ടാക്കുന്നത് ഈ കഥയുമായി യാതൊരു ബന്ധവുമില്ല 😄😄 ഒറ്റവാക്കിൽ പറഞ്ഞാൽ ക്യാമറയും മറ്റുള്ള ടെക്നീഷ്യകളും വെച്ച് നോക്കുമ്പോൾ പത്തിൽ രണ്ടു മാർക്ക് കൊടുക്കാം👍🏼
@shameera2756
@shameera2756 Жыл бұрын
തന്റെ സ്വപ്നം സാധ്യമാക്കിയ നളിനി ജീവിച്ചു കാണിച്ചു കൊടുക്കുകയായിരുന്നു വേണ്ടത് അപ്പഴാണ് നളിനി റോൾ മോഡൽ ആവുന്നത്
@ottakomban_663_5
@ottakomban_663_5 Жыл бұрын
Making kollam... Content shokam
@achu_zwathi
@achu_zwathi 2 жыл бұрын
Egane Ulla evanokke nthina vachum villabiyum kodukkune , avanu kayi ille food indakknum tea edanum , shirt ion cheyanum ..... Egane ullavnmarodu verum pucham mathrm ... Ivanonnum aan aala . Verum onjanmara ... Mrg life athu aaninum penninum equal prefence Ulla life aanu ... Sthreekal marukka mrg kazhinjunnu vachittu avanmarude adimma avan ullathu alla .. aanugal orupadu marendathu inde enniyum
@violetstvrlightt
@violetstvrlightt 2 жыл бұрын
വിനോഷ് നന്നായിട്ടുണ്ട്. സൂപ്പർ. ഇനിയും അഭിനയം തുടരുക. All the best 👏👏👏
@babykuttymathew8644
@babykuttymathew8644 2 жыл бұрын
What a nice msg :::: what a different thought.....
@Arshaaaaaaa710
@Arshaaaaaaa710 Жыл бұрын
Awsme ⚡ orupadu thavana kandu njan kandathil vech enkshtapetta oru shrtfilm 😍
@harithahari5037
@harithahari5037 2 жыл бұрын
Suprr ...... ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 👌👌👌
@shihabmeeran557
@shihabmeeran557 Жыл бұрын
Nalini vishwanathinu role model aakan nadana inathe kalath barthakanmaaril palarum jeevanode undaavula 😂😂😂😂
@Blessy984
@Blessy984 2 жыл бұрын
Ithanno real strong women... Aaa character inte emotional state ilude aa situation ine explain cheyyathe, chathikunna ale kollunathan 'real strong women' enn paranju vekkunath valare thettaya oru ashayam ayi poi.
@rahulkukku6468
@rahulkukku6468 Жыл бұрын
പഞ്ചാര ഇത്തിരി കുറയ്ക്കുന്നതാണ് നല്ലത് 😂😂😂
@saneshsan1664
@saneshsan1664 Жыл бұрын
അടുത്തത്, ഭാര്യമാരാൽ വഞ്ചിക്കപ്പെടുന്ന ഭർത്താക്കന്മാരെ കുറിച്ച് ഒരു ഷോർട്ഫിലിം ചെയ്യു 🙂
@Sintyou
@Sintyou Жыл бұрын
Anik kalynm kaikn thanne pediyaknnnuu
@saniyasanu6879
@saniyasanu6879 Жыл бұрын
Kaikanda 😁
@indiramadhavan8400
@indiramadhavan8400 2 жыл бұрын
Super Good attempt vinosh Hearty congrats
@the_real_motivator_
@the_real_motivator_ Жыл бұрын
Tail end polichu...😁
@sreekumarannairp.s17
@sreekumarannairp.s17 2 жыл бұрын
Super.. Unexpected twist.. Congrats to Anjali & others 👌👍
@sazz6363
@sazz6363 Жыл бұрын
Cake murikkaanulla knife nthaayaalum kollaam😂 plastic vallathum aayirunnenkil nth cheythene😂
@subhasanthosh7046
@subhasanthosh7046 2 жыл бұрын
Adipoli suuuuperrr...climax surprising....good one 👌👌❤❤💕💕💕🙏🙏
@cinemabrothers497
@cinemabrothers497 Жыл бұрын
Insta Branthn te video kand vannavarundo 😍
@SathyaVikram
@SathyaVikram 2 жыл бұрын
Nice direction and music
@nikhilraman4193
@nikhilraman4193 Жыл бұрын
Dialogue kazhinj ,oru slow motion 💥
@Annie_Akshaya
@Annie_Akshaya Жыл бұрын
Nice work 🙌🏼super acting 💯
@rashid8802
@rashid8802 Жыл бұрын
ഈ സ്ഥാനത്ത് ഒരു ഭർത്താവാണ് തൻ്റെ ഭാര്യയെ കൊന്നതങ്കിൽ ഇത് അത്തരം കേസുകളെ ന്യായീകരിക്കലാണ്...so കൊലയല്ല പരിഹാരം...
@jijidenny2190
@jijidenny2190 Жыл бұрын
Hai man,this is only a story.what is this!!
@Sreenivaslingala
@Sreenivaslingala 3 ай бұрын
Good messages and characters are played well. Keep it up
@mallukickass3485
@mallukickass3485 Жыл бұрын
Hate the moral of this story. Bharthavinu vere relation undenkil kalanjittu ponam….she has a long life to live.. allathe konnittu baakki ulla life jailil ..😂😂😂 what a women empowerment story 😄😄
@VidyaSharathlal
@VidyaSharathlal 2 күн бұрын
Super sadhanm
@socialwork__Students__BSW
@socialwork__Students__BSW Жыл бұрын
Powli✨️
@Essy6598
@Essy6598 Жыл бұрын
ഇത് റോൾ മോഡൽ ആണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. She should've moved on. എക്കാലത്തു ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കത്തി എടുക്കുന്ന സ്വഭാവം ആണ് മിക്കവരും. ഇതുകൂടി ആയപ്പോ... It's kinda... Adding fuel to oil. Its worth watching tho.
@mammaandpaathu
@mammaandpaathu Жыл бұрын
അതെ.. ഇൻഡിപെൻഡന്റ് ആയ നിലക്ക് സ്വന്തം കാര്യം നോക്കി ഇറങ്ങി പോയെങ്കിൽ നല്ലൊരു കരിയർ ഉണ്ടാകാമായിരുന്നു 😢
@premeshkk9272
@premeshkk9272 Жыл бұрын
Super short filim
@romejoez8066
@romejoez8066 2 жыл бұрын
Wow!!! That climax was totally unexpected... Hats off to everyone involved🤗
@worldofsolotraveller1830
@worldofsolotraveller1830 Жыл бұрын
Really an unpredictable climax 🤩
@MROZO-tg4vf
@MROZO-tg4vf Жыл бұрын
പൊളിച്ചു അടിപൊളി 👍👍👍
@jrin7845
@jrin7845 Жыл бұрын
ഇതെന്തു തേങ്ങയാണ് ലാസ്റ്റ് പറയുന്നത് ?
@Jaya70Chandran
@Jaya70Chandran 2 жыл бұрын
Well done... Vinoshe... Proud of you... 👏👏👏👏
@swathypuliparambil8440
@swathypuliparambil8440 2 жыл бұрын
Super
@steffylenord9277
@steffylenord9277 2 жыл бұрын
How about the husbands who got cheated by those women ????? Who should be their role model...
@Priya-ks8ut
@Priya-ks8ut 3 ай бұрын
When the husband was being extra nice to the wife I was thinking such husbands don’t exist in real life. Now I know why 😂
@Ashna_Haris
@Ashna_Haris Жыл бұрын
നല്ല സ്റ്റോറി എന്ന് എല്ലാവരും പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അവിഹിതവും വഞ്ചനയും ഒക്കെ ഉണ്ടാവാം. എന്നാൽ ഒരാളുടെ ജീവനെടുക്കുകയല്ല പരിഹാരം. വിഷമം ഉണ്ടാവാം, തളർന്നുപോവാം. അപ്പോൾ ആ ജീവിതത്തിൽ നിന്ന് ഇറങ്ങി മുന്നോട്ടു പോവുക. ഇഷ്ടമുള്ള പോലെ ജീവിക്കുക. അവിടെയാണ് വിജയിക്കുന്നത്. ഈ സ്റ്റോറി പോലെ തെറ്റായ അറിവുകൾ 'റോൾ മോഡൽ' ' ഇൻസ്പിരേഷൻ' എന്ന പേരിൽ ഒക്കെ പ്രചരിപ്പിക്കാതിരിക്കാൻ കഴിയുമെങ്കിൽ ശ്രദ്ധിക്കുക.
@shajukp5724
@shajukp5724 8 ай бұрын
Excellent movie
@sameersam7459
@sameersam7459 Жыл бұрын
Baaryaye kond vanjikkappedunna barthaakkqnmaaro? 😊
@manusagarvlogs1281
@manusagarvlogs1281 Жыл бұрын
കിടിലൻ ❤❤❤❤ഒന്നും പറയാനില്ല ❤️❤️❤️❤️
@abeenashafi9049
@abeenashafi9049 Жыл бұрын
Polich super
@ibrahimbathisha1548
@ibrahimbathisha1548 Жыл бұрын
അടിപൊളി ക്ലൈമാക്സ്‌ 👌🏻👌🏻t
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Pennukanal | Nikhil Naduparambil | Jomy John | Veena | Fz MEDIA |
14:29
Unito Pictures
Рет қаралды 1,8 МЛН
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,3 МЛН
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН