മാതൃത്വത്തിന്റെ ത്യാഗത്തെ, മഹത്വത്തെ ഇതിലും തീവ്രമായി പ്രകടിപ്പിക്കാൻ ആർക്ക് കഴിയും? അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു. ആ വിരൽത്തുമ്പിൽനിന്നുതിർന്ന രമണീയകവിതകൾ വായിച്ച്, കേട്ട് ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചതിൽ അഭിമാനിക്കുന്നു. മരണമില്ലാത്ത മഹാനുഭാവ..പ്രണാമം ❤
@rosammaeasow99679 ай бұрын
ഈ മഹാ കവി മരിക്കുന്നില്ല മലയാളി ഉള്ളിടത്തോളം കാലം എന്റെ ഏറ്റവും ഇഷ്ട്ടപെട്ട... ഞാൻ. സ്‌നേഹിക്കുന്ന എന്റെ ഓ..... ൻ.... V സാർ
@shalisaju2977Ай бұрын
എല്ലാവരുടെയും
@ponnanm.m27832 жыл бұрын
ഉള്ളിൽ വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന അതിനോടൊപ്പം കാവ്യഭംഗി മനോഹരമായ ആലാപനം
@pushpadastm9952 Жыл бұрын
Phool❤😂 Oii😂ok😊p ❤
@valsana5564 Жыл бұрын
കാലത്തിനപ്പുറം നിലനിൽക്കുന്നതാണി കവിത. മലയാളിക്ക് കിട്ടിയ നിധികളിലൊന്നാണിത് ....!!
@BabuPappala-iv6ol5 ай бұрын
സാറിൻ്റെ ഈ കവിത ഒരിക്കലും മരിക്കില്ല എൻ്റെ കണ്ണുകൾ താനെ നിറയംഎന്ത് സുന്ദരം നന്ദിസാർ
@vasualamkode2914 Жыл бұрын
സാറിന്റെ വരികൾ കേട്ടപ്പോൾ മനസ്സ് വിങ്ങി എന്റെ നാട്ടുകാരനായ ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളും അതുതന്നെയായിരുന്നു പാലവും പാലും നല്ല പാട്ട് ഇത് കേൾക്കുംതോറും മനസ്സിന് എപ്പോ കേട്ടാലും മനസ്സിൽ ഒരേ വിങ്ങൽ തന്നെ എന്റെ കൂട്ടുകാരനായി ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളിലും ഇതുപോലെത്തെ ഒരു സാരാംശം ഉണ്ട് കരഞ്ഞുപോയി സാറേ പ്രണാമം അങ്ങയുടെ മുന്നിൽ നമസ്കരിക്കുന്നു വാസുപാലംകോട്
@jayarajkv273213 күн бұрын
ഹൃദയം നുറുങ്ങുന്നു
@GirijaK-y7f Жыл бұрын
എനിക്കു ഈകവിതവളരേഇഷ്ടമാണ്
@PradeepKumar-nl9yf5 ай бұрын
മനുഷ്യ മനസിനെ ഇത്രയധികം മധിച്ച കവി വേറെ ഇല്ല ❤
@shedilsworld2600 Жыл бұрын
എപ്പോൾ കേട്ടാലും സങ്കടം വരുന്ന കവിത 😭😭
@sheejapt9402 Жыл бұрын
വല്ലാതെ സങ്കടം വന്നു
@DeepakDeepak-jl3bf Жыл бұрын
@@sheejapt9402അതെ 🥹
@ayyanperumalpillai59946 ай бұрын
മനമുരുകും കവിത.
@kmkumaradoor6509 Жыл бұрын
പ്രിയപ്പെട്ട ഒഎൻവി സാർ അങ്ങയുടെ ആത്മാവിന് മുമ്പിൽ കോടി പ്രണാമം എനിക്കിപ്പോൾ 48 വയസ്സ് ഉണ്ട് ഞാൻ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്നും ഇത് അവസാനഭാഗം ആകുമ്പോഴേക്കും എന്റെ കണ്ണ് താനേ നിറഞ്ഞു പോകുന്നു 🌹🌹🌹🙏🙏
@sulusajisulusaji56032 жыл бұрын
എപ്പോൾ കേട്ടാലും കരഞ്ഞു പോവാ 😥
@SabuKp-yz8in8 ай бұрын
വെളിപാടും അധികാരവും ഈ കവിതയിൽ ഇത് കേൾക്കുന്ന ആരെങ്കിലും കണ്ടുവോ?
@absreekanth48333 ай бұрын
Yes🫂💔
@unnikrishnan61683 жыл бұрын
ഇനിയത താ അസാധ്യമെന്നു ചൊന്നു നീ നീ തന്നെയതു സാധ്യമെന്ന മോഹമുണർത്തി എന്നിലത്ഭുതമെന്ന ഭാവമുമെണൊന്നുയർത്തി ഭാവസുന്ദരിയാം ഭൂമിദേവിയെയണിച്ചു നീ എന്നിലഭുതമുണർത്തിയതന്നു ചൊല്ലുക നീ അമ്മതന്നെ യെന്നു നീ ഭൂമിദേവി നീയുമെൻ അവതാര വാരിധിയിൽ നീയാമ്മതന്നെയുമെന്നമ്മ തന്നെ പൊന്നമ്മ
@അഭിലാഷ്പുഴക്കാട്ടിരിАй бұрын
ഇദ്ദേഹം എന്റെ ആരുമല്ല പക്ഷേ മരണ വാർത്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@christyjoseph70415 жыл бұрын
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ ഇക്കുറി വല്ലായ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ... ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ ഇക്കുറി വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താൽ ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും ..
@ambilyalunkal24379 ай бұрын
ഹോ കരഞ്ഞുപോയി
@manojvp6749Ай бұрын
ഈ കവിത മുഴുവനും കേൾക്കാൻ സങ്കടം സമ്മതിക്കുന്നില്ലല്ലോ സാർ
@sinisini7233 Жыл бұрын
കരഞ്ഞു പോയി.onv, sir, ഒരിക്കലും മരിക്കില്ല.
@moonknight21002 жыл бұрын
Ee Kavitha kelkumbol priyapetta onv sirn aadharanchilikal
Ethra തവണ e കവിത njan കേട്ടു എന്നു എനിക്കു ഒരു ormapolumilla, athrakkum enne svadheenicha, ente manassine nomparapeduthiya oru kavithayanithu, ippozhum kettukondeyirikkunnu😘🙏🙏🙏
@valsalappputhiyapurayil8719 Жыл бұрын
Kavitha kettu karanju poyi .ithu oru purushadhipathya kavitha aayipoyi .purushante abhimaanathinu vendi sthreeye baliyadakkiyal innathe samuuham maap tharilla.
@jayarajm7769 Жыл бұрын
മനുഷ്യമനസ്സിനെ ഉള്ളറകളിലെ ഇറങ്ങിച്ചെന്ന് ഒരുഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്ന അമ്മ എന്ന . കവിതആലാപനം മികവുകൊണ്ടുംഞാൻ കൂടി ഒരു ശ്രേഷ്ഠമായ കവിത ഒഎൻവി സാറിന് ഒരായിരം❤❤❤ അഭിനന്ദങ്ങൾ
@arifamp1445 Жыл бұрын
കരഞ്ഞു പോയി 😭
@mohandas2449 Жыл бұрын
Hm
@sandoshpy4410 Жыл бұрын
Onv, സാറിനെ പരിജയം ഉണ്ടായിരുന്നു, എങ്കിലും ഈവരികൾ കാതിൽപതിക്കുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ...
@christyjoseph70415 жыл бұрын
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി കൂടെപ്പൊറുത്ത പുരുഷനോടും കൂടെപ്പിറപ്പുകളോടുമായി ഗദ്ഗദത്തോടു പൊരുതിടും പോൽ അക്ഷരമോരോന്നും ഊന്നിയൂന്നി അന്ത്യമാം തന്നഭിലാഷമപ്പോൾ അഞ്ജലീപൂർവ്വം അവൾ പറഞ്ഞു അന്ത്യമാം തന്നഭിലാഷമപ്പോൾ അഞ്ജലീപൂർവ്വം അവൾ പറഞ്ഞു ഭിത്തിയുറക്കാനീ പെണ്ണിനേയും ചെത്തിയ കല്ലിനിടക്ക് നിർത്തി കെട്ടിപ്പടുക്കുവിൻ ഒന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊൾവിൻ ഭിത്തിയുറക്കാനീ പെണ്ണിനേയും ചെത്തിയ കല്ലിനിടക്ക് നിർത്തി കെട്ടിപ്പടുക്കുവിൻ ഒന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊൾവിൻ കെട്ടിമറക്കൊല്ലെൻ പാതി നെഞ്ചം കെട്ടിമറക്കൊല്ലേ എന്റെ കൈയ്യും എന്റെ പൊന്നോമന കേണിടുമ്പോൾ എന്റെ അടുത്തേക്ക് കൊണ്ടുപോരൂ ഈ കൈയ്യാൽ കുഞ്ഞിനെ ഏറ്റുവാങ്ങി ഈമുലയൂട്ടാൻ അനുവദിക്കൂ
@ratheeshratheeshn6732 Жыл бұрын
സാർ. ആരായാലും. നമിച്ചു 🙏🙏🙏
@majidmajid3640 Жыл бұрын
Thanks
@bharathanpk7074 Жыл бұрын
വാക്കുകൾക്കതീതം. 🌹🌹🌹.
@christinabenny_2 жыл бұрын
Beautiful singing 👍🏻🌹🌹🌹
@sarithams2373 Жыл бұрын
കണ്ണ് നിറയാതെ കേട്ട് തീർക്കാനാവില്ല 😭😭
@shalisaju2977Ай бұрын
എന്റെ ഹ്രദയം പൊടിഞ്ഞുപോയീ 💓💓💓💓💓💓💓
@EldhoseKi10 күн бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി
@unnikrishnan61683 жыл бұрын
കുഞ്ഞുകുട്ട നൊക്ഷരം ചൊല്ലുവിനാൽ കേട്ടുകേൾവി മറന്നു ഞാൻ അക്ഷരം മറന്നു ഞാൻ അന്തരാ ത്ഥം മറന്ന അക്ഷരം മറന്നു
@sundarraj8030 Жыл бұрын
കരഞ്ഞുപോയി. സാർ orupad
@vilasinikorapath3658 Жыл бұрын
ഹൃദയം പൊട്ടിപ്പോയി ക വിത
@bhavyasarath364510 ай бұрын
ഇത് കവിതയായും, നാടോടിനൃത്തo ആയും നാടകമായും ഞാൻ ചെയ്തിട്ടുണ്ട്
@vilasinikorapath3658 Жыл бұрын
ഹൃദയം പൊട്ടി കവിത കേട്ടിട്ട്
@prasadkozhithodi64582 жыл бұрын
അമ്മ 🔥🔥🔥onv.sir❤️❤️❤️
@MayaMohan3392 жыл бұрын
Onv sir. What a blessed man you are
@venugopal65083 жыл бұрын
എന്നെ വളരെയധികം സ്വാധീനിച്ച ഒരു കവിതയാണിത് ഹംപി എന്ന ഗ്രാമത്തിൽ ഈ മതില് കാണാം ആണ് ശിൽപം കാണുമ്പോൾ കണ്ണുകൾ ഈറനണിയും
@plants39633 жыл бұрын
🥰
@plants39633 жыл бұрын
Photo kanikamo
@manykarakulam93992 жыл бұрын
Sathyam..njaan karanju poyi
@venugopal65082 жыл бұрын
@@plants3963 2018 ഉണ്ടായ പ്രളയത്തിൽ എൻറെ ഫോൺ നഷ്ടപ്പെട്ടത് കൊണ്ട് ഹംപിയിലെ ഫോട്ടോ ഉൾപ്പെടെ അമൂല്യമായ പലതും നഷ്ടപ്പെട്ടു
@bharathchandranrbharath3 жыл бұрын
SUPER SUPER SUPER SUPER
@rekhakrishna6072 жыл бұрын
അവസാനത്തോട് അടുക്കുമ്പോഴേക്കും ആകെ ഒരു മരവിപ്പ്....സഹിക്കില്ല 🥰🥰🥰🥰
@anjay879 Жыл бұрын
ജീവനുള്ള വരികൾ 🥰🥰. Onv sir 🥰🥰
@sugunans51433 жыл бұрын
കരയിച്ചു കളഞ്ഞല്ലോ സാറേ
@SabuKp-yz8in Жыл бұрын
Mm
@koottukaran34616 ай бұрын
ജന്മികൾക്ക് അടിയാൻ്റെ വേദന ആഴത്തിൽ മനസ്സിലാകും 👍
@vijayakariyappa8853 Жыл бұрын
അനശ്വര കവിത 🙏🏼🙏🏼🙏🏼🙏🏼
@vibinakb125411 ай бұрын
എല്ലാം പോയ്‌മറിഞ്ഞു 🤗
@gokulakrishnana8389 Жыл бұрын
അറിയാതെ കരഞ്ഞു പോയി
@thankachankanjookaran605711 ай бұрын
He is gone! His voice don’t!🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐
@gangadharananand5256 Жыл бұрын
Solid example of "SACRIFICE"
@suresho7624 Жыл бұрын
An Extra Ordinary Presentation
@sadhuathmaprakasham33603 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ കുറുപ്പേ....
@damodarankanchirathottam1627 Жыл бұрын
മറക്കാൻ കഴിയാത്ത വർ❤
@ralarajan19675 жыл бұрын
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
@sumanair87268 ай бұрын
Blessed voice
@dileepkumar-lx6rx Жыл бұрын
Sir parelamemt Elaction times I am with you now I remember
@shanshinto15219 ай бұрын
Super 👌👌👌❤❤❤
@dineshkdinesh55582 жыл бұрын
34 വയസിലും കേട്ടു വിതുമ്പുന്ന ഞാൻ കണ്ണു നനയിച്ചു കളഞ്ഞല്ലോ സാർ
@ricyroshin1871 Жыл бұрын
അത് നമ്മളൊക്കെ പഠിച്ച കാലത്തേക്ക് ഇടക്കൊക്കെ തിരിച്ചു പോകുന്നതുകൊണ്ടാ 😢
@sunilkumarsunil3996 Жыл бұрын
49 വയസ്സിൽ കേൾക്കുന്ന എനിക്കും
@SabuKp-yz8in8 ай бұрын
ഞാൻ 49 🙏
@SabuKp-yz8in8 ай бұрын
Iam 49 ഞാനും ❤️🙏🙏🙏
@AmbiliPallippuram8 ай бұрын
See see@@SabuKp-yz8in
@WonderfulParrotfish-qg5rw7 ай бұрын
ഇതിൻ്റെ ഓർജിനൽ കവിത എൻ്റെ കയ്യിൽ ഉണ്ടായിരുന്നു അവസനകവിത് പ്രണാമം സുഹുർത്ത്
@sambhuen36552 жыл бұрын
Sir, you kept with me tears. I can't stop.
@adarshdev20612 жыл бұрын
Kavita muzhuvanum kettukazhinjappol Kannuniranjozhukiyavar like cheyy
@nizumaambrakkaran96573 ай бұрын
അമ്മ...
@RajeshRajesh.gopinathan Жыл бұрын
മലയാള ഭാഷയുടെ പുണ്ണ്യം
@athulyapv.ananyapv.baburaj697 Жыл бұрын
കവിയും കവിതയും കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ ഒ എൻ വി സാറേ .
@seetharadhakrishnan3453 Жыл бұрын
ത്യാഗം...........
@gangadharananand5256 Жыл бұрын
Solid example of sacrifice
@sudhamathew6716 Жыл бұрын
ഹൃദയം
@gangadharananand5256 Жыл бұрын
VANPI THE GREAT
@pramodkumar-yy1sv4 жыл бұрын
ഞങ്ങളുടെ കണ്ണുകളിൽ നിന്നും മഴ പെയ്യിച്ചു കളഞ്ഞല്ലോ സാർ ഏതൊരൗഭൗമ ഭാവാഗ്നിയാണ് സാർ അങ്ങയിൽ നിറഞ്ഞുനിൽക്കുന്നത് നമിക്കുന്നു സാർ
@chithraanilchithraanil64793 жыл бұрын
0P00pppppp0000000000000000000000000000000000000A
@unnikrishnanpassrody78522 жыл бұрын
9
@binoybinoy8290 Жыл бұрын
Q
@vibinakb12547 ай бұрын
😢അമ്മ. അമ്മേ ദേവി.
@RainbowHospital-lf6fc7 ай бұрын
ഞാൻ വെള്ളമടിച്ച കേൾക്കുന്ന ഒരേ ഒരു കവിത അമ്മ
@raveendrapavumpa91422 жыл бұрын
സാർ ഇത് ആഫ്രിക്കയിൽ നിന്ന് സാർ, ഞാൻ വായിച്ചിട്ടുണ്ട്
@leelaasokan819 Жыл бұрын
ഹൃദയസ്പർശിയായ - ഉളളിൻ തേങ്ങ ലൊതുങ്ങാതെ പുറത്തേക്ക് ബഹിർഗ്ഗമിക്കുന്ന ഈ കവിത ഒരമ്മക്കും കേട്ടിരിക്കാനാവതില്ല. ഒ.എൻ .വി .പ്രണാമം!
@parameswarant.v255511 ай бұрын
Mere Bharat mahan ❤❤❤ Bharat matha ki jai ❤❤❤❤❤
@stupid__frm.-023 ай бұрын
വാക്കുകൾക്കദീദം 🤌🏾
@christyjoseph70415 жыл бұрын
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാക്കൈകൾക്കു കല്ലിനേക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാക്കൈകൾക്കു കല്ലിനേക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍ അക്കൈവിരുതു പുകഴ്ത്തുമാരും അപുകഴ് ഏതിനും മീതെയല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍ അക്കൈവിരുതു പുകഴ്ത്തുമാരും അപുകഴ് ഏതിനും മീതെയല്ലോ കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു..
@kunjumolsans74923 жыл бұрын
🐉🐉😄😄😄😄
@kunjumolsans74923 жыл бұрын
Khbx
@kunjumolsans74923 жыл бұрын
Բֆզբբ
@roysebastian83562 жыл бұрын
Jeevante kavitha
@prabhaprbha3894 Жыл бұрын
@@roysebastian8356Qeq😮
@vijayanvijayan42013 жыл бұрын
Super
@rajannairpudupariyaram4022 жыл бұрын
Onv ക്ക് മരണമില്ല
@lailajvandg1738 Жыл бұрын
😢😢😢 I am crying 😢😢😢
@Anjumv99952 жыл бұрын
Ente ponnomana kaenidumbol ente aduthek kond poruu 🥺💗
@gayikrish Жыл бұрын
Ennu ethra thavana kettalun nenjil oru vingal anuu
@gangadharananand5256 Жыл бұрын
നമ്മൾക്കു sacrifice എന്തെന്ന് പഠിപ്പിച്ചു തരുന്നു ഈ ഗാനം