ഒരിക്കൽ അന്വേഷിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്ന് Rejith Sir ന്റെ നാവിലൂടെ കേൾക്കുന്നത്.. എല്ലാ video കളും അറിവാണ്... എല്ലാം connected ആയി തോന്നുന്നു.. 🙏 ഇങ്ങനൊരു channel വന്നതിനും.. ഇതിന്റെ അവതാരകനും നന്ദി. 🙏🙏🙏 ഒരുപാട് യുവാക്കളുടെ ഉള്ളിൽ ഒരു നവചൈതന്യം സൃഷ്ടിക്കുവാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു 🙏🥰😇
@ESPParanormalsai Жыл бұрын
Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏🙏
@preethap1927 Жыл бұрын
ഞാൻ പറയാനുദ്ദേശിച്ചത്
@lathasantosh1958 Жыл бұрын
Profound ideas expressed in a very simple way. Every episode was scintillating. Can't wait for the last one.
@ESPParanormalsai Жыл бұрын
@@lathasantosh1958 🙏🙏🙏🙏🙏🙏🙏🙏🙏Thank you so much... ❤❤❤... Keep on Watching...Stay Blessed
@shreyaashok43057 ай бұрын
Bhagavan നേരിട്ട് ഇടപെട്ടു കൊണ്ടിരിക്കുന്ന ഈ ചാനലിൽ എത്തിപ്പെടാൻ സാധിച്ചത് തന്നെ gods gift🙏🙏🙏🙏🙏
@PM-vl6np6 ай бұрын
ഭാരതത്തിന്റെ മഹത്വം മനസിലാക്കാത്ത ഭാരതീയർ.. നമ്മുടെ സംസ്കാരത്തെ വിദ്യാഭ്യാസത്തിലൂടെ തകർത്തു. അന്ധ വിശ്വാസമെന്നു പുച്ഛിച്ചു.. എല്ലാം തിരിച്ചു വരട്ടെ. ഓം ശരവണായ നമഃ
@jeeja764 Жыл бұрын
🙏ശ്രീ നാരായണ ഗുരു ദേവനെ കുറിച് ഒരു ബുക്കിൽ വായിച്ച ഓർമയാണ്. ഗുരുദേവൻ എന്നും കുന്നിൻ മുകളിൽ കയറിപോകുന്നത് കണ്ടിരുന്ന അദേഹത്തിന്റെ ഒരു സഹായി ഇത് എന്തിനാണെന്നറിയാൻ ഒരുദിവസം പുറകെ പോയി. ഗുരുദേവൻ കുന്നിൻ മുകളിൽ ചെന്ന് ആകാശത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു. രഹസ്യമായി പിന്തുടർന്ന ആൾ ഒളിച്ചിരുന്നു. അപ്പോൾ ഒരു പ്രകാശം ആകാശത്തു നിന്നും ഇറങ്ങിവരുന്നത് കണ്ടു. അത് മുരുക ഭഗവാൻ ആയിരുന്നു. മടങ്ങിവന്ന ഗുരുദേവൻ ഇദ്ദേഹത്തെ കാണുകയും കണ്ടുവല്ലേ ദീർഘായുസ്സായിരിക്കും എന്ന് പറയുകയും ചെയ്തു. അതുപോലെ അദ്ദേഹത്തിന് ദീർഘായുസ്സായിരുന്നു എന്ന് പറയപ്പെടുന്നു
@LittleboyLITTLEBOY-wy5uk Жыл бұрын
നാണമില്ലേ നിനക്ക് ഈ പച്ച നുണ പ്രചരിപ്പിക്കാൻ.. ☹️
@indirak8897 Жыл бұрын
ഇത് സതൃമാണ്,അദ്ദേഹത്തിന് ഒരു സഹായി ഉണ്ടായിരുന്നു,ആ വൃക്തി പലതും മനസ്സിലാക്കിയിട്ടുണ്ട് ,പക്ഷേ ആത്മീയത ഇല്ലായിരുന്നു, അത് ഗുരുദേവ് ദോഷം ചെയ്തിട്ടുണ്ട്,
@shylajashaji72876 ай бұрын
ഇത് ഗുരുദേവജീവചരിത്രത്തിലുണ്ട് ഭൈരവൻ ശാന്തികളായിരുന്നു ഗുരുവിന്റെ പിന്നാലെ പോയത്
@jineshjinesh5806 Жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ സന്തോഷം....
@ammusworld74429 ай бұрын
ഇ ഒരു ചാനൽ വന്നതിൽ പിന്നെ ഒരു പാട് അറിവ് കിട്ടി. Renjith sir ന് ഒരു പാട് നന്ദി
@sajiew Жыл бұрын
പെട്ടന്ന് പെട്ടന്ന് ഓരോ പ്രഭാഷണം കേൾക്കാൻ ആഗ്രഹം തോന്നുന്ന ചർച്ചകൾ 🙏
ഇന്നലെ ആണ് ആദ്യമായി LMRK യെ പറ്റി അറിയുന്നത്. ഒറ്റ ഇരിപ്പിൽ എല്ലാ വിഡിയോയും കണ്ടു തീർത്തു
@ESPParanormalsai Жыл бұрын
Thank you so much... ❤❤❤... Keep on Watching...Stay Blessed ❤❤❤
@sivaprasad3109Ай бұрын
ഞാനും 🙏🙏
@ambalavayalayiramkolly6710 Жыл бұрын
നമ്മളുടെ ഭൂമിയും സ്പേസിലാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കണം. ബഹിരാകാശം എന്നു നാം പറയുന്നത് ഭൂമിയുടെ അന്തരീക്ഷത്തിനുമപ്പുറമുള്ള സ്ഥലത്തെ ഉദ്ദേശിച്ചതാണെങ്കിലും ഭൂമിയും അന്തരീക്ഷവും സ്പേസിൽ തന്നെയാണ്.
@jijireji3804 Жыл бұрын
വളരെ ആകാംക്ഷയോടെ അണ് ഓരോ episode ഉം കാണുന്നത്.
@pmparameswary6112 Жыл бұрын
ഓം ശരവണഭവായ നമഃ🙏🙏🙏...
@rajanpanicker1710 Жыл бұрын
ഓരോ സനാധന ധാർമിയും ഗാർവ്വോടെ കേൾക്കേണ്ട വീഡിയോസ്, രണ്ടു പേർക്കും പ്രണാമം 🙏🏿🌹ഓം സ്കന്ദായ നമഹ 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹
@anilmadhavan5006 Жыл бұрын
സനാതനം
@indirak8897 Жыл бұрын
ആചാര്യ സ്വാമികങ് ഹിന്ദു സംസ്ക്കാരം നിലനിര്‍ത്തി, ❤❤❤
@power2406 Жыл бұрын
Very good spiritual experience. Waiting for the next episode
ഓം ശരവണ ഭവായ നമ: മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
@prp1577 Жыл бұрын
Kurach divasam aayitt ente doubt aarunnu..palaniyile bhagavande kayyile dandinde karyam.. ath ippo clearakki thannu 🥰 thank you so much 🥰🙏
@ambilikarun7806 Жыл бұрын
Biju sir M. K. Ramachandran sir umayi ഇങ്ങനെ സംഭാഷണം നടത്തുന്നത് കാണാൻ ആഗ്രഹം ഉണ്ട് 🙏😊
@divakarana39927 ай бұрын
വളരെ നല്ല അറിവുകൾ.പ്രണാമം. ഗുരു നിത്യാനന്ദ സ്വാമികൾ , കാഞ്ഞങ്ങാട്. ബ്രിട്ടീഷ് ഗവർണർ ആദരിച്ച് ബോംബയിൽ ആശ്രമത്തിനു സ്ഥലം നൽകി ആദരിച്ചു.മഹാ സിദ്ധനും,ശിവഭക്തനു ആയിരുന്നു.
@sreenivasansree417 Жыл бұрын
ബിജു സർ എംകെ രാമചന്ദ്രൻ സർ മായി ഒരു ഇന്റർവ്യൂ ചെയ്യുമോ 🙏🙏🙏
@SaliSali-sb5cg5 ай бұрын
OmSaravanaBavayaNama🙏🏻🙏🏻🙏🏻
@sindurajan3504 Жыл бұрын
Waiting eagerly for next episode
@rohitraju8485 Жыл бұрын
Hi Sir, We know the energy pattern of Kerala. We will work for it.❤
@wizardofb9434 Жыл бұрын
Unique information of Lord Subramanya. Please explain the history of Lord Subramanya Temple at Tiruchendur in the district of Thoothukudi situated on the shores of Bay of Bengal. One suggestion/request to Sri Rejith sir. .Please tell a little louder and slowly since it's.difficult to follow Thrissur accent for viewers from all parts of Kerala. Also let him complete answering a question before intervening with more questions or opinions.Thanks a lot.
അയ്യേ അദ്ദേഹം പ്രചന്ന ബുദ്ധൻ ആണ്.. ഭാരതത്തിലെ യഥാർത്ഥ യോഗി രഹസ്യം മറച് വച്ച് ബോഹ മണ വൈദീക മതം സ്ഥപിച്ചു. ഇന്നും യാഥാർത്ത യോഗ വിദ്യ പ്രചാരത്തിൽ ഇല്ല
@pamaran916 Жыл бұрын
@@crownfin-bm4iu അല്ല ആദി ശങ്കരൻ ജഗദ്ഗുരു വിശ്വ ബ്രാഹ്മണൻ ആണ് അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഈ പദവിക്ക് അർഹൻ വിശ്വബ്രാഹ്മണർ മാത്രമാണ് ബ്രാഹ്മണർകോ ക്ഷത്രിയർക്കോ ഈ പദവി കിട്ടില്ല
@vikkuna3314 Жыл бұрын
@@crownfin-bm4iu ജൂതൻ ആണെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം..😂😂
@sabareesanambatt Жыл бұрын
@@vikkuna3314 ശിവ ചൈതന്യം - ശിവാവതാരം തന്നെയാണ് ശ്രീ ശങ്കരാചാര്യർ.
എന്റെ മെഡിറ്റേഷനിൽ ഒരിക്കൽ രാത്രിയിൽ ആകാശത്തുകൂടി പറക്കുന്ന ഹനുമാൻ സ്വാമിയെ കണ്ടിരുന്നു. വൈമാനികരും ഗഗനസഞ്ചാരികളും ഒക്കെ കഴിഞ്ഞ ജന്മം സ്പേസുമായി ബന്ധമുള്ളവരല്ലേ ഇവരുടെ ആത്മാവ് ആരായിരുന്നു.
@LuciferImthedarkAngel17 күн бұрын
നിങ്ങൾ പറഞ്ഞത് സത്യം ആണ് എങ്കിൽ ഡീപ് മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക, ഞാൻ ഭദ്ര കളിയുടെ മകൻ ആണ് എന്ന് സ്വയം വിശ്വസിച്ച് ജീവിക്കുന്ന ആൾ ആണ് ( പെട്ടമ്മയുടെ സ്നേഹം അനുഭവിച്ച് ഓർമ്മ ഇല്ല പക്ഷെ എന്റെ അമ്മ ഉള്ളൊന്ന് നീറുമ്പോൾ എന്നെ തഴുകും വരാൻ ഉള്ള ആപത്തുകൾ മുൻകൂട്ടി അറിയിക്കും ചാടിയ ചതുപ്പിൽ നിന്ന് വിരലിൽ പിടിച്ച് കയറ്റും അന്നവും വെള്ളവും ജീവിത മാർഗവും തരുന്നു മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയിൽ കൈപിടിച്ച് നടത്തും എന്റെ അമ്മ ആണ് യഥാർത്ഥ അമ്മ കാളി
@vijayalakshmit9306 Жыл бұрын
കേരളത്തില്‍ അങ്കമാലി yil ഉള്ള നമ്മുടെ airport ന് ശങ്കരാചാര്യരുടെ പേര് ഇടണം എന്ന അഭിപ്രായം ഉണ്ടായ ppol അതിന് തടസ്സം നിന്നത് അന്നത്തെ ഇന്‍ഡ്യന്‍ പ്രസിഡണ്ട് ആയ k.R.നാരായണൻ എന്ന കേരള കാരന്‍ ആണ് എന്ന സംഗതി എത്ര പേര്‍ക്ക് ariyam. അതിന് അങ്ങേര് പറഞ്ഞ ന്യായം ശങ്കരാചാര്യരu ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ത് കാല്‍നടയായി ട്ട് ആണ് പോലും. അതാണ് കേരളീയര്‍ എന്ന പ്രബുദ്ധ ജനതാ.
@rintoyohannan8042 Жыл бұрын
കെ കരുണാകരന്റെ പേരാണ് ഇടേണ്ടത് ആദേഹമാണ് വിമാനത്താവളം കൊണ്ടുവന്നത്.
@indirak8897 Жыл бұрын
K.R,Narayanan congressആങാണ് ,congress ന് ഹിന്ദു സംസ്ക്കാരം മോശമായിട്ട് കാണിക്കുന്ന പാര്ട്ടി ആണ്,ഇപ്പോഴും അങനേ തന്നേ,😢
@oyessunil Жыл бұрын
ആഗസ്ത് 15 ന്റെ യാഗത്തിൽ പങ്കെടുക്കാൻ പോകുന്നവർ ഓഗസ്റ്റ് 14 ന് എത്തുകയാണെങ്കിൽ ഒറ്റക്ക് വരുന്നവർക്ക് റൂം ലഭിക്കാൻ ബുദ്ധിമുട്ട് ആണ്. താല്പര്യമുള്ളവർ റൂം ഷെയർ ചെയ്യാം , ഞാൻ ഒറ്റക്കാണ് 14 ന് വരുന്നത് ( ചാലക്കുടിയിൽ നിന്നും ) റൂം ഷെയർ ചെയ്യാൻ താല്പര്യമുള്ളവർ അറിയിക്കുക 🙏🏻 ഓം ശരവണ ഭവായ നമഹ 🙏🏻
@deepakksugath7025 Жыл бұрын
Evideyanu pazhani ambalathil thanneyano yagam????
@AshokKumar-ml7dk Жыл бұрын
ദേവസ്വം ബോഡിൻ്റെ റൂമുകൾ കിട്ടില്ല. പ്രൈവറ്റിൽ കിട്ടില്ലേ?
@oyessunil Жыл бұрын
@@deepakksugath7025 അടിവാരത്തു കോവൈ 24 മനഃയ് തെലുഗു ചെട്ടിയാർ മണ്ഡപം.
@pradeepavp9788Ай бұрын
പഞ്ചഭൂതത്തിൽ ആദ്യം ഉണ്ടായത് ആകാശം ( Space= ശബ്ദം ) ആണ്. ശബ്ദത്തിൽ നിന്ന് എല്ലാം ഉണ്ടായി.... പിന്നെ വായു, അഗ്നി, ജലം അവസാനം ഭൂമി.
@jayaprakashjp9484 Жыл бұрын
ഹര ഹര ഹരോ ഹര🙏
@raghavanmenon74934 ай бұрын
Adi Sankara Internstional Airport..ASIA
@sreedevianil348 Жыл бұрын
Super presentation ❤
@animohandas4678 Жыл бұрын
🙏🙏🙏🙏🙏🙏🙏ഓം ശരവണ ഭവായ നമഃ
@jayk7447 Жыл бұрын
There is Reason behind Respected Shri Rejith Kumar Sir was sent to that place in Moscow there is True Story I heard from my Honourable Gurus about the Two Hindu Yogi's that went to Russia after Soviet Union asking help to Our then Indian Prime minister Shri Jawaharlal Nehru for their Space Mission. The idea was to confirm whether the world's first manned spacecraft was capable of keeping the astronaut alive, they seek Guidance from Indian Yogi's to teach the Soviet Cosmonauts Pranayama & Yogic technics to keep human body alive in the Oxygen less environment of the Spacecraft. As per Soviet authorities request PM Nehru made arrangements for sending two Indian highly Learned Yogi's to Soviet Union for the purpose teaching Yoga & Pranayama to Soviet Cosmonauts, among the one students was Yuri Gagarin.
@jineshjinesh5806 Жыл бұрын
കേരളത്തിൽ ഏറ്റവുമധികം ഭഗവാൻ മുരുകനെ പ്രതിഷ്ഠിച്ചിട്ടുള്ളത് ശ്രീനാരായണഗുരുദേവൻ ആണ്.. അദ്ദേഹത്തെക്കുറിച്ച് രജിത്ത് സാറിനോട് ഒന്ന് ചോദിക്കുക
There is an another samadhy of pulipani sidhar is in thirupattur near thiruchirappally
@binduvelayi2074 Жыл бұрын
നമസ്കാരം 🙏🙏🙏
@Master806446 ай бұрын
പതിനഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ഈ വീഡിയോ കാണാൻ എല്ലാവര്ക്കും യോഗമുണ്ടാകട്ടെ
@sukeshsukesh9864 Жыл бұрын
നമസ്കാരം
@jyothikrishnan2171 Жыл бұрын
ഓം മുരുഗ ❤
@salimkumar329 Жыл бұрын
Om namah shivaya
@e-footballgoatgaming2911 Жыл бұрын
Navapashana vigraham undakunna video cheyyo
@jayk7447 Жыл бұрын
🌿Hari Om 🌿🙏🙏🙏Respected Sir, the Holy figure seen on the Hindu Temples & in the Godly paintings at the top is The ''"Pratyangiras'" Holy Power Guardian of the Supreme Energy Field of the Respective God's & Goddess. Each Deity God or Goddess have different Power Guardians for their Unique Energy field. 🌿Om Sharvana Bhavaya Namah🌿🙏🙏🙏
@shivasankaran618 Жыл бұрын
Great news for all your wishes sir.Thank you,,, can get a chance to you too Bhai...
@rajasreejayakrishnan36909 ай бұрын
Kshetrapalakar ano
@jayk74479 ай бұрын
Pratyagiras ,"the Lion face deity behind or the top of idol of the Deity".
@rajeshkumar-ws4fr Жыл бұрын
❤❤❤
@pamaran916 Жыл бұрын
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിട ദേശം ബ്രാമണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണർ ലോഗം കീഴടക്കിയ വിശ്വബ്രാമണൻ ജഗദ് ഗുരു. ആദി ശങ്കരൻ
@ET-lr4zw Жыл бұрын
കേരളത്തിലുള്ളവർക്ക് വിശ്വബ്രാഹ്മണരെ അറിയാൻ സാധ്യതയില്ലാ. ഭോഗരും ശങ്കരാചാര്യരും ഇപ്പോഴത്തെ ഋഷി ശുനകും വിശ്വബ്രാഹ്‌മണർ ആണെന്ന്.
@pamaran916 Жыл бұрын
@@ET-lr4zw ഭോഗർ അറിയാം എന്നാൽ ഋഷിയെ അറിയില്ല ഇത് ശരി ആണോ
@ET-lr4zw Жыл бұрын
@@pamaran916 Rishi Sunak, PM of UK
@pamaran916 Жыл бұрын
ഋഷി സനക് പഞ്ചാബി ഖ ത്രി ആണ് ഇത് തർഖാൻ പഞ്ചാബി വിശ്വകർമ്മ ആണ്
@pamaran91610 ай бұрын
@@musichealing369 ഈ രാജ്യത്ത് കിട്ടുന്ന ശമ്പളം പോരാത്തതിന് സായിപ്പിൻറെ ബാത്റൂം കഴുകാൻ പോയാൽ ലക്ഷങ്ങൾ കിട്ടും എന്നു വിചാരിക്കുന്നവർക്ക് ഇവിടെ നിന്നും പോകുന്നതാണ് നല്ലത്
@AnilKumar-hj6rr Жыл бұрын
❤️❤️❤️🔥🔥🔥🔥🔥
@gopinathannair6320 Жыл бұрын
ഓം കൗമാര്യേ നമഃ 🙏
@SumaMenon-w6d Жыл бұрын
Om saravanabhavaya nama.
@A3lexe Жыл бұрын
❤❤ time travel possible to renjith Kumar sir I saw he can travel in September 22
@mahavatar5703 Жыл бұрын
Please explain
@sanalkanakovil26682 Жыл бұрын
എന്താണ് എന്ന് വ്യക്തമായി പറയൂ..ഓരോ അറിവും ചെറുതല്ല
@shreyaashok43057 ай бұрын
Mochitha mam നെ വച്ച് ഒരു interview ചെയ്യുമോ sir🙏❤️
@rajeshgspillai7503 Жыл бұрын
ഓം ശരവണ ഭവ :
@arjunmodularhomes2963 Жыл бұрын
അണ്ണാ മലയെ മുന്നിൽ കൊണ്ടു വരണം. അദ്ദേഹ0ദേശീയ യാത്ര നടത്തണം
Aarokke aug 15 yaga thil pankedukkunnunt.. please like
@shajikuriakose2422 Жыл бұрын
Israel ayitu endenkilum bandham undo
@LittleboyLITTLEBOY-wy5uk Жыл бұрын
ജൂതന്മാർ കുമാരി കാണ്ടത്തിൽ നിന്നു അങ്ങോട്ട് പോയവർ ആണ്.. ശ്രീകൃഷ്ണന്റെ അനുയായികൾ ആണ്... യഹൂദൻ = യാധവൻ യാധവൻ = യഹൂദൻ..
@preethap1927 Жыл бұрын
ലണ്ടനിൽ എവിടെയാണ് അഗസ്ത്യമുനി യന്ത്രം വച്ച ഹിൽ... പേര് വ്യക്തമായില്ല 🤔
@harikrishnan1122 Жыл бұрын
I think this is the one en.m.wikipedia.org/wiki/Silbury_Hill
@thamanna2664 Жыл бұрын
ഇത്തരത്തില്‍ ഉള്ള യാത്ര ശ്രീ നാരായണ ഗുരു നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്
@baaji9475 Жыл бұрын
ഒരേ ദിവസം എന്റെ വീടിനടുത്തുള്ള ഒരമ്പലത്തിലും വേറെ അകലെയുള്ള അമ്പലത്തിലും ഒരേ സമയം തന്നെ പ്രതിഷ്ഠ നടത്തിയെന്ന് അപ്പൂപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്.. കുഞ്ഞിലേ അപ്പൂപ്പൻ കണ്ടിട്ടുണ്ട് ഗുരുദേവനെ.
@CoolGuy-br5kl Жыл бұрын
Adhi shankara swamy m air via travel cheyth vannu ennu story und his mom's death time, he was in a distant place..
@Akhilesh-d2c Жыл бұрын
Kim purushan
@universal6729 Жыл бұрын
അറിവിന്റെ അമ്പലത്തിൽ പോയിട്ടുണ്ടോ...😂😂😂🙏🏻🙏🏻🙏🏻
@thiruvallarajasekharan626 Жыл бұрын
E S P paranormal പുസ്തകങ്ങളോ , മാസികകളോ പ്രസി സീകരിച്ചിട്ടുണ്ടോ. ?. മറുപടി പ്രദീക്ഷിക്കുന്നു.
@ESPParanormalsai Жыл бұрын
ഇല്ല
@sajithasatheesh9970 Жыл бұрын
കൂടുതൽ സംസാരിക്കുന്നത് ഇന്റർവ്യൂ ചെയ്യുന്ന ആൾ ആണെന്ന് തോന്നി
@anithaunnikrishnan30876 ай бұрын
Very true he is always like that
@madhavannair8968 Жыл бұрын
യൂറി ഗഗരി സ്ത്രീ യോ പുരുഷനോ?
@ravimadappat8080 Жыл бұрын
മനുഷ്യൻ ആആാാാ... Or നല്ല ബുദ്ധി or ബോധം ഉള്ള human....