നമസ്കാരം എൻ്റെ ഒരു ശിവഭക്തയായ ചേച്ചിടെ മകൾ രണ്ടാം നിലയുടെ മുകളിൽ നിന്നും കാൽ സ്ലിപ്പ് ആയി താഴേക്കു വീണു ഞാൻ പിന്നീട് മുകളിൽ കയറി നോക്കിയപ്പോ ഒന്നുകിൽ താഴെ സൺ ഷൈഡിൽ അല്ലെങ്കിൽ റോഡിലേക്ക് കുട്ടി വീഴാനാണ് ചാൻസ് നല്ല ഹൈറ്റ് ഉണ്ട് . കറക്ട് മതിലിൻ്റെ ഇടയിൽ വന്നു വീണു നെറ്റി മാത്രം പൊട്ടി അത്രക്കും ഹൈറ്റിൽ നിന്ന് റോട്ടിലേക്ക് വീണാൽ എന്തായാലും മരണം ഉറപ്പാണ് ഇനിയാണ് twist വീഴുന്ന വീഴ്ചയിൽ കുട്ടി ഒരു വലിയ കറുത്ത രൂപത്തെ കണ്ടു അത് ഒന്നു ഊതിയ പോലെ കണ്ടു പിന്നീടവൾ അതു വരച്ചു. എൻ്റെ പ്രിയ പെട്ട പൊന്നി തീവ്രമായ ഭക്തി ഉണ്ടെങ്കിൽ ഭഗവാൻ കൂട്ടിനുണ്ടാകും. ഹര ഹര മഹാദേവ.......... ഇതു പറയാൻ കാരണം രജിത് ഭായിയും കണ്ടത് ഒരു കറുത്ത രൂപം അതാണ് My devotees will never perish ആലുവ തേവരുടെ അടുത്ത് എഴുതി വെച്ചിട്ടുണ്ട് തൊഴുതു കഴിഞ്ഞ് ഇത് വായിക്കുമ്പോഴുള്ള Feel എൻ്റെ ഭക്തൻ നശിക്കുകയില്ല 🔥🔱🕉️☝️
@renjithkrishnan13169 ай бұрын
Om namashivayaaaaaa🙏🙏🙏
@geetham63196 ай бұрын
ഓം നമഃ ശിവായ :
@sindhuashok75445 ай бұрын
തീർച്ചയായും എല്ലാ അപകടത്തിൽ നിന്നും ഭഗവാൻ രക്ഷിക്കും ❤️❤️❤️ഹര ഹര മഹാദേവ ❤️❤️❤️❤️❤️❤️❤️
@remak86469 ай бұрын
ലോകം മുഴുവൻ ഈ അനുഗ്രഹം നിറയട്ടെ ഇതിന് നിയോഗിക്കപ്പെട്ട ആൾ മഹാൻ തന്നെ മുന്ജന്മ പുണ്യം. നമിക്കുന്നു..,. മഹാന് മുന്നിൽ.. 🙏🙏🙏🙏
@jineshjinesh58069 ай бұрын
നദി ഒഴുകുന്നത് പോലെ മനോഹരമായ ഇൻറർവ്യൂ.......
@Sunilkumar-gu6ie9 ай бұрын
രാമാനുജന്റെ കുടുംബ ദേവത.. നാമഗിരി. ദേവി യാണ് ഉത്തരം ചെവിയിൽ മന്ദ്രിക്കുന്നത് ♥️👍
@Rajeswari.L6 ай бұрын
രജിത് സാർ നമസ്കാരം 🙏ഓം ശരവണ ഭവായ നമഃ ഓം കുമാരായ നമഃ ഓം കാർത്തികേയായ നമഃ 🙏🙏🙏🙏മോചിത മാം ടെലിവിഷനിൽ അമ്പല നടകളിലൂടെ എന്ന് പരിപാടിയുടെ സ്ഥിരം കാണുമായിരുന്നു ഞാൻ താങ്കളുടെ അവതരണം വളരെ മനോഹരം ആണ് ഒരു ദൈവീക ശക്തി കൂടെ യുള്ളത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏🙏🙏
@subhadradevi54088 ай бұрын
ആന്ധ്രായിൽ sreesaila യാത്രയിൽ നാദാനന്ദജി എന്ന യോജിയുടെ മുന്നിലും padaseva ആവശ്യ പെട്ട് ഒരു കറുത്ത രൂപം ഇതേ രൂപത്തിൽ മഹാദേവൻ വന്നതായി പറയുന്നുണ്ട് സുകൃതികൾക്ക് നമസ്കാരം 🙏
@shimnakaliyath63959 ай бұрын
ഹര ഹരോ ഹര ഹര 🙏🙏🙏 നമസ്തേ ഗുരുജി 🙏 നന്ദി മോചിത ചേച്ചി 🙏 ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു 🙏🙏🙏
@kalathunnikalath1685Ай бұрын
അമ്മേ നാരായണ 🙏
@SpiritualThoughtsMalayalam9 ай бұрын
മോചിത 🙏 thank you 🌹
@jineshjinesh58069 ай бұрын
OM Saravana BHAVAYA NAMAHA.........
@mercykuttymathew5869 ай бұрын
Dear Mochitha. your explanation is simple and easy to understand ❤