ഗോബി മരുഭൂമിയിലെ രഹസ്യം..!| ABC MALAYALAM | ABC TALK | 19.MAY.2024

  Рет қаралды 151,772

ABC Malayalam News

ABC Malayalam News

Күн бұрын

ഭാരതം വിശ്വഗുരുവാകുന്നത് ഇങ്ങനെയാണ്
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #palani #palanimuruga #murugan #murugansongs #murugantemple #murugansong #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 659
@pachu009
@pachu009 8 ай бұрын
ഈ എപ്പിസോഡ്കൾ കണ്ടു എത്രയും പെട്ടന്ന് പളനി പോകാൻ തീരുമാനിച്ചവർ ആരൊക്കെ
@anoopc9895
@anoopc9895 8 ай бұрын
😂😂😂😂😂
@sanjeevsadi
@sanjeevsadi 8 ай бұрын
Me
@saneeshsadhan2344
@saneeshsadhan2344 8 ай бұрын
കൊറോണ കയിഞ്ഞ് ഉള്ള വർഷം പോണം എന്ന് വിചാരിച്ചു നീണ്ടു പോവുന്നു ഇത് കണ്ടപ്പോൾ പെട്ടെന്ന് പോയാൽ മതി തോന്നി മുരുക നിശ്ചയം അതുപോലെ നടക്കൂ
@prasanthimanu1906
@prasanthimanu1906 8 ай бұрын
Me too
@thankgodsecret4973
@thankgodsecret4973 8 ай бұрын
പഴനിയിൽ പോയി തിരിച്ചു വരുന്ന വഴിയിൽ ആണ് യൂട്യൂബിൽ ഈ video കണ്ടത് 😍
@akshaydinesh7577
@akshaydinesh7577 7 ай бұрын
ഈ ലോകത്തിന്റെ കേന്ദ്രം ആണ് ഇന്ത്യ ❤️ ഇവിടെ ജനിക്കാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു എന്റെ അച്ഛനോടും അമ്മയോടും ദൈവത്തിനോടും ഒരുപാട് നന്ദി ❤️
@zurajky
@zurajky 8 ай бұрын
ഭാരതത്തിൻ്റെ ഉറങ്ങിക്കിടന്ന ശക്തിശ്രോതസുകൾ ഉണർന്നു കഴിഞ്ഞു. വരും കാലങ്ങളിൽ പല അത്ഭുതങ്ങളും പ്രതീക്ഷിക്കാം..
@princejoseph6309
@princejoseph6309 8 ай бұрын
ഭാരതം എല്ലാത്തിലും ഉയർന്ന് നിൽക്കണം ❤❤❤❤
@anoopc9895
@anoopc9895 8 ай бұрын
രാഷ്ട്രീയ അശ്ലീലം ഇല്ലാതാക്കണം
@oldisgold1977
@oldisgold1977 8 ай бұрын
ജയ് ഹിന്ദ്. 🙏🏿
@rajasekharanthampig3867
@rajasekharanthampig3867 8 ай бұрын
ABC ചാനലിലെ ഏറ്റവും മഹത്തായ പ്രോഗ്രം
@shyamalasasidharan905
@shyamalasasidharan905 5 ай бұрын
ഓം വചത്ഭുവേ നമ:❤❤❤❤❤
@shrikumariajith9487
@shrikumariajith9487 8 ай бұрын
മുരുകൻ "ദേവസേനാപതി" യാണ്. Army യുടെ നേതാവാണ്.
@VijayagopalanKP
@VijayagopalanKP 8 ай бұрын
ദേവസേനയുടെ ഭർത്താവാണ് മുരുകൻ.
@ourworld4we
@ourworld4we 8 ай бұрын
Yes defence nte ❤
@kuttanvadyar6486
@kuttanvadyar6486 8 ай бұрын
Sree vallee devasenapathe
@VijayagopalanKP
@VijayagopalanKP 8 ай бұрын
മുരുകൻ ദേവ സേനാപതിയും ആണ് ദേവസേനാ പതിയും ആണ്. ഒന്ന് ദേവന്മാരുടെ സേനാപതി. മറ്റേത് ദേവസേന (ദേവയാനി) യുടെ പതി (ഭർത്താവ്)
@karthikeyanpn6454
@karthikeyanpn6454 8 ай бұрын
❤❤❤❤❤ ഭാരതം ലോക ഗുരു ആകുന്നതും കാത്ത് ഇരിക്കുന്നു. അധിനിവേശത്തിന് മുൻപുള്ള ശ്രേഷ്ഠ ഭാരതം ഉയിർത്ത് ഏഴുന്നേൽക്കട്ടെ. ജയ് ജയ് ഭാരത് മാതാ.❤❤❤
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 8 ай бұрын
ഭഗവാൻ ശ്രീ മുരുകൻ്റെ ശക്തി സ്രോതസ് ലോകം മുഴുവൻ നിറഞ്ഞു നിൽക്കട്ടെ ഹര ഹര ഹരോ ഹര 🙏🙏🙏🌼🌼🌼🌼🌼
@Vandhanavandhu9539
@Vandhanavandhu9539 8 ай бұрын
ഈ വീഡിയോ തുടർച്ച ഞങ്ങൾ പ്രേതീക്ഷകുന്നു
@tn-vp4vz
@tn-vp4vz 8 ай бұрын
ഭാരതം ഒരു അദ്ഭുത ഭൂമി തന്നെ. ബുദ്ധി ശൂന്യന്മാർക്ക് ഇതൊക്കെ മനസ്സിലാവാൻ പല ജന്മങ്ങൾ വേണ്ടി വരും.🙏
@AnithaDeviRanil
@AnithaDeviRanil 7 ай бұрын
ഒരു സ്വപ്നം കാണുന്നത് പോലെ എല്ലാ എപ്പിസോടും കേട്ടിരുന്നു. ഭാരതം വിശ്വഗുരു ആകുന്ന ദിവസത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. ശ്രീമുരുകാ കാർത്തികേയാ എല്ലാം അവിടുത്തെ അനുഗ്രഹം🙏🙏🙏
@KarthikaSree-hr7fr
@KarthikaSree-hr7fr 8 ай бұрын
മൊത്തത്തിൽ കിളിപോയി 🙏അദേഹത്തിന്റെ വാക്കുകൾ കേൾക്കാനും അദ്ദേഹത്തെ കാണാനും തന്നെ pattiyathu നമ്മുടെ ഭാഗ്യം.. അതും ഒരു നിയോഗം
@sunilkumarck4248
@sunilkumarck4248 8 ай бұрын
ശ്രീ. സുനിൽ, "ഗോഡ്മാൻ", "ആൾ ദൈവം " എന്നൊക്കെയുള്ള പ്രയോഗം പാശ്ചാത്വരുടെതാണ്. അവർക്ക് ഗുരു എന്ന concept മനസ്സിലാവാൻ ബുദ്ധിമുട്ടാണ്. ഭാരതീയ സംസ്കൃതിയിൽ ഗുരുവും ദൈവവും ഒന്നിച്ചു വന്നാൽ ഗുരുവിനെ ആദ്യം വണങ്ങണമെന്നതാണ് താത്പര്യം. അതാണ് ഗുരുമഹിമ. അതിനെ മനസ്സിലാക്കാൻ കഴിയാത്തതാണ് ഇത്തരം പ്രയോഗങ്ങൾക്ക് പിന്നിൽ
@drrkvar5659
@drrkvar5659 8 ай бұрын
True
@chandramathykallupalathing413
@chandramathykallupalathing413 8 ай бұрын
Exactly. School തലം മുതല്‍ students അധ്യാപകരെ പേര് വിളിച്ച് ആണല്ലോ ശീലം. അങ്ങനെ വളര്‍ന്നവര്‍ക്ക് എന്ത് ഗുരു.
@oldisgold1977
@oldisgold1977 8 ай бұрын
അതെ. സുനിൽ ഇത് മനസ്സിലാക്കണം.
@സഹവർത്തിത്വം
@സഹവർത്തിത്വം 8 ай бұрын
കറക്ട് 👍
@Rajesh_sai
@Rajesh_sai 8 ай бұрын
സത്യം
@rijun4
@rijun4 8 ай бұрын
ഇന്ന് എൻ്റെ നാട്ടിലെ സുബ്രഹ്മണ്യ ക്ഷേത്രം പുനർ പ്രതിഷ്ഠ ആയിരുന്നു.. ശ്രീ തൃകൈപ്പറ്റ സുബ്രഹ്മണ്യ മഹാക്ഷേത്രം, കോഴിക്കോട്.
@ourworld4we
@ourworld4we 8 ай бұрын
Innu tanne kettu ellam co incidence anu saho bro dae lifilum nallate varu bhagavane mnsil vicharichu poku
@sanalkanakovil26682
@sanalkanakovil26682 8 ай бұрын
Kozhikode എവിടെ
@rijun4
@rijun4 8 ай бұрын
@@sanalkanakovil26682 near cyber park. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്ര ശ്രീകോവിൽ ആണ്.
@rubydilip8801
@rubydilip8801 8 ай бұрын
27:55 ​@@ourworld4we
@ajticlt4697
@ajticlt4697 8 ай бұрын
​@@sanalkanakovil26682 near cyber park bypass
@sathyanpg6677
@sathyanpg6677 8 ай бұрын
എത്ര മഹനീയം എന്റെ ഭാരതം❤
@bindhugopan7776
@bindhugopan7776 7 ай бұрын
🙏🙏🙏🙏🙏
@geethagnair7361
@geethagnair7361 8 ай бұрын
ബാക്കി തുടർ ഭാഗങ്ങളും അറിയുവാൻ കാത്തിരിക്കുന്നു 🙏ഹര ഹരോ ഹര, വേൽമുരുക 👏👏👏👏
@saneeshsanu1380
@saneeshsanu1380 8 ай бұрын
ഭാരതം ലോകത്തിൻ്റെ നെറുകിൽ എത്തട്ടെ.🙏
@damayanthiamma9597
@damayanthiamma9597 4 ай бұрын
abc ചാനലിന് അഭിനന്ദനങൾ ..നന്ദി യുണ്ട് ഈ പ്രോ ഗ്രാം അവതരിപ്പിച്ചതിന് ..❤❤❤❤❤❤
@haridasa7281
@haridasa7281 8 ай бұрын
ഒരു കർമ ധീരൻ ഇങ്ങനെ യാവണം സിദ്ധികളിൽ കുടങ്ങരുത് ഇത്രയും കഴിവുകൾ സിദ്ധിച്ച സ്ഥിതിക്ക് ഈശ്വര സാഷാത്കാരം വരെ തുടരണം മുരുകൻ സ്വാമി അനുഗ്രഹിക്കട്ടെ. ഭഗവാൻ ദേവൻ മാരുടെ സേനാപതിയാണ്. സ്കന്ദ രുടെ പരത്മാവ് ആണ് 🙏🙏🙏
@SakuKrish
@SakuKrish 8 ай бұрын
ഭഗവാനേ ഇതൊക്കെ കേൾക്കാൻ പറ്റുന്നത് തന്നെ മഹാഭാഗ്യം 🙏🏾🙏🏾🙏🏾
@SureshKumar-ey1lh
@SureshKumar-ey1lh 8 ай бұрын
വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് ABC യോടുള്ള നന്ദി അറിയിക്കുന്നു ഒപ്പം അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@lalithaak4486
@lalithaak4486 3 ай бұрын
ഇത് യാദൃശ്ചികമായി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഭഗവാന്റെ അനുഗ്രഹിക്കട്ടെ
@sanjeevsadi
@sanjeevsadi 8 ай бұрын
ഭാരതത്തിൽ ജനിച്ചത് പുണ്യം... അടുത്ത എപ്പിസോഡ് പെട്ടെന്ന് ആയിക്കോട്ടെ.. നന്മയും സ്നേഹവും ❤
@sushamavikramannair4549
@sushamavikramannair4549 8 ай бұрын
ഞാൻ മുരുകഭക്തയാണ്, അത്ഭുതകരമായ കാര്യങ്ങളാണ് ഇപ്പോൾ കേട്ടത്. ഈ പുസ്തകം എവിടെ കിട്ടുമെന്ന് പറയാമോ
@sujask4857
@sujask4857 8 ай бұрын
, Amazon, Flipkart
@MuraleedharanNair-cn5qt
@MuraleedharanNair-cn5qt 8 ай бұрын
എല്ലാവരു० സുനിലു പറഞ്ഞപോലെയല്ല കവിയുടുത്തു രു८ദാക്ഷ० ഇടാറില്ല പറയാൻപറ്റാത്ത അനുഭവ० ഉള്ളവർ അനവധിയുണ്ട്.
@zurajky
@zurajky 8 ай бұрын
മരുതമലൈ മാമണിയേ മുരുകയ്യാ🙏🏻
@mythoughtsaswords
@mythoughtsaswords 8 ай бұрын
മാമണിയല്ല, മാമുനിയേ എന്നാണ്
@minib7176
@minib7176 8 ай бұрын
ഞാനും അങ്ങനെയാണ് അടുത്ത കാലം വരെ കരുതിയത് നന്ദി സർ
@rajasekharanparameswaran2916
@rajasekharanparameswaran2916 8 ай бұрын
ഭാരതം ഉയരുകയാണ് ഉണരുകയാണ് നമുക്ക് അഭിമാനിക്കാം 🙏
@jayathirajagopal7126
@jayathirajagopal7126 8 ай бұрын
Suniljiii..... ഓരോ എപ്പിസോടും കാണാൻ ആകാംഷയോടെ ആകാംഷയോടെ കാത്തിരിക്കുന്നു. രജിത്ജിയുടെ പുസ്തകം എവിടുന്നു ലഭിക്കും. ദയവായി അറിയിക്കൂ.. അയച്ചു തരാനുള്ള സംവിധാനം ഉണ്ടോ. ഗൂഗിൾ പേ ചെയ്താൽ.... സുനിൽ ജിയുടെ സമയം മുരുഗൻ മാറ്റി എഴുതുന്നു.... ഈ യാത്രയിലൂടെ... എത്ര മാത്രം ഉയർന്നു ചിന്തിക്കുന്ന സാ ത്വിക മനോഭാവി ആയ രജിത്ജി... വലിയ നമസ്കാരം... അത്ഭുതം 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@LMRKtalks
@LMRKtalks 8 ай бұрын
പുസ്തകം ആമസോണിൽ ലഭ്യമാണ്... ഗ്രീൻ ബുക്സ് കോൺടാക്ട് ചെയ്താലും ലഭിക്കും.
@vadayarsunil
@vadayarsunil 8 ай бұрын
തൃശൂർ ഗ്രീൻ ബുക്സിൽ കിട്ടും
@jayathirajagopal7126
@jayathirajagopal7126 8 ай бұрын
Thanku🙏🥰
@jayathirajagopal7126
@jayathirajagopal7126 8 ай бұрын
🙏🙏
@aswinsnair7369
@aswinsnair7369 8 ай бұрын
Rajithji book name parayu pls
@sreejithnandan2391
@sreejithnandan2391 8 ай бұрын
സൗത്ത് നോർത്ത് കണക്ഷൻ എന്ന് പറഞ്ഞു എങ്കിൽ ഉറപ്പിച്ചോളു... ഭാരതത്തെ വിശ്വഗുരുവാക്കുവാൻ വേണ്ടി മോദിജിയുടെ കരങ്ങൾക്ക് ശക്തിപകരാൻ സൗത്തിൽ നിന്നും പാർലമെന്റ്ൽ പ്രാതിനിത്യം ഉണ്ടാകും തീർച്ച 👍🏻👍🏻
@rajendranvr5134
@rajendranvr5134 7 ай бұрын
ഉണ്ടായി 🤩
@balujayasree
@balujayasree 7 ай бұрын
True..undayi.....athum oru eswara vishwasi..
@balujayasree
@balujayasree 7 ай бұрын
True..undayi.....athum oru eswara vishwasi.. ...athum appandey nattil ninum....om Namah shivaya.
@bindhugopan7776
@bindhugopan7776 7 ай бұрын
Athe ❤
@skmedia1520
@skmedia1520 8 ай бұрын
എന്റെ ഭാരതം എത്ര ഗംഭീരം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾മുരുകാ ....... 🙏🏾🙏🏾🙏🏾🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾
@sobhanaraveendran6832
@sobhanaraveendran6832 Ай бұрын
സപ്താഹം നടക്കുന്ന വേദികളിൽ പോയിരുന്നപ്പോൾ ഉണ്ടായ സത്സംഗങ്ങളെക്കാൾ വീര്യം കിട്ടി thans എബിസി, രജിത് ജീ പ്രണാമം
@jayanvk3631
@jayanvk3631 8 ай бұрын
സംഭവ ബഹുലമീ യാത്രാ / ജീവിതം ഇതിൽ ഞാനാര് എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുന്നവർ ജ്ഞാനപാനയിലെ ഒരു വരി ഓർക്കുക ഭാരതഖ ണ്ഡത്തിൽ ഒരു പുൽകൊടിയായി ജനിക്കാൻ കഴിയുന്നത് പോലും പുണ്യമാണ് എന്നത് ''
@ihateyoutubebotsthathavemr2351
@ihateyoutubebotsthathavemr2351 7 ай бұрын
Soo many thanks for reminding...great
@bindhugopan7776
@bindhugopan7776 7 ай бұрын
🙏🙏🙏
@girijabhai4388
@girijabhai4388 8 ай бұрын
നമുക്ക് അറിയില്ല എങ്കിലും,, പ്രപഞ്ചത്തിൽ എല്ലാം തമ്മിൽ,, പരസ്പരം, ബന്ധിക്കപ്പെട്ടു കിടക്കുന്നു,, 🙏🙏🙏🙏
@animohandas4678
@animohandas4678 8 ай бұрын
വാസ്തവം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sureshkumarnellimoottil5398
@sureshkumarnellimoottil5398 8 ай бұрын
സത്യത്തിൽ സഫാരി ചാനലിൽ കേൾക്കുന്നതിലും വളരെ ഉയരങ്ങളിലേക്കുള്ള ആത്മീയ യാത്ര 🙏
@ajithakumaritk1724
@ajithakumaritk1724 8 ай бұрын
🎉❤ ഓം പളനി ദണ്ഡപാണ്യൈ നമ❤🎉
@valsalaak3102
@valsalaak3102 8 ай бұрын
ഭാരതം എത്രയും വേഗത്തിൽ super power ആകട്ടേ...... ഹര ഹരോ... ഹര...
@me58v
@me58v 8 ай бұрын
ഇദ്ദേഹത്തിന്റെ കണ്ണുകൾക്കു ഒരു പ്രത്യേകത തോന്നി. Divine കണക്ഷൻ. 🙏
@babynk1758
@babynk1758 7 ай бұрын
Yes
@vijayanvijayan2308
@vijayanvijayan2308 4 ай бұрын
പഴനിയിൽ പല തവണ ഞാൻ പോയിട്ടുണ്ട് പക്ഷേ രജിത് ജി പറഞ്ഞ പോലെ പോയപ്പോൾ ആ മാറ്റം ഞാൻ തിരിച്ചറിഞ്ഞു. ഓം ശരവണ ഭവ:🙏🙏🙏
@subandhumanneerarajan2329
@subandhumanneerarajan2329 7 ай бұрын
നമ്മൾ നമ്മുടെ പൈതൃകം തേടിയുള്ള യാത്രയിലാണ് ഭഗവാൻ തുണയായി കൂടെയുണ്ട് ❤❤❤❤
@karthikeyanpn6454
@karthikeyanpn6454 8 ай бұрын
❤❤❤❤❤❤❤❤ ഹരഹരോ ഹര ഹര. വേൽ മുരുകാ ഹരോ ഹര.
@raghukannanbekal8056
@raghukannanbekal8056 7 ай бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും ജിജ്ഞാസ കൂടുകയാണ് sir🙏🙏🙏❤️❤️❤️
@praveenkumarp1357
@praveenkumarp1357 8 ай бұрын
എന്റെ കുഞ്ഞിന് 5 വയസായി പൂർണമായും സംസാരിക്കാനും നടക്കാനും അവനു കഴിയില്ല, എല്ലാ വൈദ്യ ശാസ്ത്രങ്ങൾക്ക് അപ്പുറം ഞാൻ വിശ്വസിക്കുന്നു മുരുഗ സ്വാമി കുഞ്ഞിനെ അവിടെ എത്തിയ്ക്കും എന്നും, കാവടി എന്തി അവൻ നടന്നു കേറുന്നതും എന്നും ആലോജിക്കാറുണ്ട്. .......എന്നാണ് ആ നിഗോഗം എന്നു ഉള്ള കാത്തിരിപ്പാണ്
@DonS-ff2yt
@DonS-ff2yt 8 ай бұрын
He will..read thirupugaz
@AchuAchu-dp8wz
@AchuAchu-dp8wz 8 ай бұрын
ഓം വചത്ഭുവേ നമഃ 🙏
@balujayasree
@balujayasree 7 ай бұрын
Sure it will happen. Kanda shasti vratham edukku. Kantha shashti kavacham vettil loudly vayukku....kutty kk vithayasam varum
@Chithra-fx7cg
@Chithra-fx7cg 7 ай бұрын
👍🏻
@ashokankk8355
@ashokankk8355 6 ай бұрын
നല്ലത് വരും
@muralim.n6067
@muralim.n6067 8 ай бұрын
സുനിൽ സർ പഴനി മുരുകന്റെ അനുഗ്രഹം ഉണ്ടാവട്ടെ Super Interview. ഇത് തുടരട്ടെ 🙏
@reghunathmumbuveetil58
@reghunathmumbuveetil58 8 ай бұрын
അടുത്ത എപ്പിസോഡ് എത്രയും പെട്ടന്ന് വരട്ടെ, ആകാംഷ കൊണ്ടിരിക്കാൻ മേല, ശബ്ദം കുറച്ചു കൂടി കൂട്ടുക
@sanjeevsadi
@sanjeevsadi 8 ай бұрын
Satyam
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 ай бұрын
കാലം ഗുരൂക്കന്മാരിലൂടെ ഭാരതത്തിനും ലോകത്തിനും ഒരുക്കിവച്ചിരിക്കുന്ന - സാധാരണകാരനിലൂടെ വെളിപ്പെടുത്തുന്ന അവിശ്വസനീയ ആത്മീയബോധ്യപെടുത്തലുകൾ..... 🤔... 🇮🇳.... 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ 🙏🙏🙏🌹🌹🌹🙏🙏🙏
@njangandharvan.
@njangandharvan. 8 ай бұрын
മോദി വെറും ഒരു രാഷ്ട്രീയക്കാരൻ നേതാവായതല്ല....... നിയോഗമാണ്...... ഭാരത ശക്തി ലോകം നിറയുമ്പോൾ ലോകം സമാധാനത്തിലേയ്ക്കമരും.........❤
@alanthomas739
@alanthomas739 3 ай бұрын
ഭാരതം സൂപ്പർ പവർ ആകട്ടെ.
@SanthoshKumar-tm8xh
@SanthoshKumar-tm8xh 8 ай бұрын
ഹരഹരോ .... ഹര ഹര . . . ഭോഗറും 11 ശിഷ്യൻമാരും ചേർന്നു നിർമ്മിച്ചതാണ് അവയെല്ലാം. ഒൻപതോളം മൂലികകൾ ചേർന്നതാകയാൽ അവ നവ പാഷാണമെന്നറിയപ്പെടുന്നു. അതുകൊണ്ടു കൂടിയാണ് അത്തരം വിഗ്രഹങ്ങളിൽ ചാർത്തുന്ന ചന്ദനം പ്യുവർ മെഡിനായി പലരോഗങ്ങൾക്കും ഉത്തമമായി കരുതപ്പെടുന്നു.
@abilashkchandranabilashkch783
@abilashkchandranabilashkch783 27 күн бұрын
അദ്ദേഹം പറഞ്ഞ ഉജ്ജയിൻ യാഗത്തിന് തൃശ്ശൂരിൽ നിന്ന് പോയ വാഹനം ഓടിച്ചിരുന്നത് ഒന്ന് ഞാൻ ആയിരുന്നു 🙏🙏🙏അത് ഒരിക്കലും മറക്കാൻ പറ്റില്ല
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 8 ай бұрын
മുരുക ഭഗവാന്റെ ചെങ്കോലും മയിൽ പീലിയും വെറുതെ അല്ല പാർലമെന്റിൽ ഇടം പിടിച്ചത് സാക്ഷാൽ ദേവ സേനാപതി യുടെ ലീഡേർ ഷിപ്പിൽ ഈ രാജ്യം ഭരിക്കാൻ നിയോഗിക്കപ്പെട്ട മോഡി ജി യെ തോൽപ്പിക്കാനും ഭരണം പിടിച്ചെടുക്കാനും 26 പാർട്ടികൾ ശ്രമിക്കുന്നത് കണ്ടു അതിനെ support ചെയ്യുന്ന ഭൂരിഭാഗവും മലയാളികളും, ഇനിയും എത്രയോ ജന്മങ്ങൾ എടുത്താലാണ് ഈ സത്യങ്ങൾ അറിയുന്നത്, മഹാ കഷ്ട്ടം തന്നെ 🙏🌹
@jahnavistudio
@jahnavistudio 4 ай бұрын
മുരുകഭഗവാൻ പാർലമെൻ്റിൽ ഉണ്ടെങ്കിൽ മോദി തന്നെ വേണം എന്ന് പറയുന്നത് ഏത് യുക്തിയാണ്????? മുരുകഭഗവാൻ ആണ് സത്യം അല്ലാതെ ഇന്ന രാഷ്ട്രീയ പാർട്ടിയല്ല....
@sreedevinu3366
@sreedevinu3366 8 ай бұрын
ഞാൻ ചെറുപ്പത്തിൽ തന്നെ പളനി ക്ക് പോകുന്ന ആളാണ്.ഒരുപാട് അനുഭവം ഉണ്ട്
@sreeharirv2277
@sreeharirv2277 8 ай бұрын
Great job, Sunil Ji
@princejoseph6309
@princejoseph6309 8 ай бұрын
ജയ് ഭാരത മാതാ
@shinemanoharan1538
@shinemanoharan1538 8 ай бұрын
എൻ്റെ അച്ഛൻ എനിക് 3 വയസുള്ളപ്പോൾ pazhaniku കൊണ്ട് പോയി.. അച്ഛൻ എന്തിനാണ് എന്നെ കൊണ്ട് പോയത് എന്ന് അച്ഛൻ്റെ മരണശേഷം 2 കൊല്ലം മുമ്പാണ് എനിക് എൻ്റെ ജീവിതത്തിൽ bhodyamayathu....... പഴനി.. അവിടെ എന്തോ ഒരു ശക്തി ഒളിഞ്ഞിരുപുണ്ട് എന്ന് enniku അനുഭവപ്പെട്ടത് അണ്.....Thank God........ente ജീവിതം oru ശരി ആയ ദിശയിലൂടെ അണ് എന്ന് ഞാൻ ipo ഉറച്ചു വിശ്വസിക്കുന്നു
@sunilgopallal4087
@sunilgopallal4087 8 ай бұрын
Very good
@sajulaem1772
@sajulaem1772 7 ай бұрын
ഭാരതം എല്ലാ രാജ്യങ്ങൾക്കും ഒരു മാതൃക ആവണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@yadhukrishnank.s3275
@yadhukrishnank.s3275 7 ай бұрын
ശ്രീ മുരുഗ ഭഗവാനെ രക്ഷിക്കണേ 💗🙏🏻
@Angel33669
@Angel33669 8 ай бұрын
ഒന്നും അല്ലാതെ ആകില്ല. കഴിഞ്ഞ ജന്മത്തിൽ ഭഗവാന്റെ വലിയ ഭക്തനോ, യോഗിയോ ആയിരിക്കാം.
@power2406
@power2406 8 ай бұрын
Great video.. Pls continue more episodes
@shymadileepkumar6491
@shymadileepkumar6491 8 ай бұрын
ഒരു കെട്ടിടത്തിൻ്റെ അല്ലെങ്കിൽ ഒരു നിർമ്മിതിയുടെ നിർമ്മാണത്തിനിടയിൽ പല രീതിയിലുള്ള പണിയാളുകളുണ്ടാകും അവരുടെ കടമ നിർവ്വഹിച്ച് അവർ മാറും അടുത്ത പണിക്ക് വേറൊരാൾ വരും പക്ഷെ അതിൻ്റെ ശില്പി പണി പൂർത്തിയായി അതു സമർപ്പിക്കുന്നതു വരെ കൂടെ ഉണ്ടാകും അർപ്പണ മനോഭാവത്തോടെ. ജയ്മുരുകൻ🙏🤟
@muralidharanpillai4349
@muralidharanpillai4349 8 ай бұрын
very like information with well advice to public with big salute to you ❤❤❤
@shibushana
@shibushana 8 ай бұрын
സുനിൽചേട്ട, ഈ എപ്പിസോഡ് ശ്രീജിത്ത് പണിക്കർ ക്ക് അയച്ച്കൊടുക്കണം.becouse of subashchandrabose”
@me58v
@me58v 8 ай бұрын
ഈ എപ്പിസോഡ് കൾ എബിസി യുടെ നാഴികകല്ല് ആയിരിക്കും.... 🙏thanks to you both
@reghunathmumbuveetil58
@reghunathmumbuveetil58 8 ай бұрын
സുനിൽ സർ ശബ്ദം വളരെ കുറവാണ്, പല പ്രാവശ്യം പറഞ്ഞു, pls ശബ്ദം കൂട്ടു
@sheelas4467
@sheelas4467 8 ай бұрын
ഹര ഹരോ ഹര ഭഗവാന്റെ ലീലകൾ പറയാവതല്ല ഓം സുബ്രഹ്മണ്യ സ്വാമി ക്ക് ഹര ഹരോ ഹര
@manu7815
@manu7815 8 ай бұрын
എല്ലാം കാലചക്രം 🙏
@ayurjeevanguru
@ayurjeevanguru 8 ай бұрын
ദേവ സേനാപതി സ്വാഗതം -മമ ദേവ ഭാരതമേ സ്വാഗതം.
@sanalkanakovil26682
@sanalkanakovil26682 8 ай бұрын
വേൽ മുരുഗാ വേല്ലായുധാ... ശരണം... കേരളത്തിൻ്റെ കാര്യത്തിൽ വല്ല മാറ്റവും ഉണ്ടാക്കുമോ കാരണഭൂതവും ടീംസ് ഉള്ളപ്പോൾ നല്ലത് വല്ലതും പ്രതീക്ഷിക്കാൻ പറ്റുമോ😢
@priyapriy12
@priyapriy12 8 ай бұрын
@jayan230
@jayan230 8 ай бұрын
Strange , unbelievable. But has to believe from this brother
@muralidharan71996
@muralidharan71996 7 ай бұрын
Very good programme . Thanks ABC talks 🙏
@devanjayamol9620
@devanjayamol9620 8 ай бұрын
❤ഹരോ ഹര❤
@saraswathigopakumar7231
@saraswathigopakumar7231 8 ай бұрын
ABC മലയാളം എന്ന ചാനൽ... അത് സത്യം ഇഷ്ടപെടുന്നവർക്ക് ഈ ചാനൽ, സുനിൽ സാർ, രാമചന്ദ്രൻ സാർ, അഹ്‌മദ്‌ സാർ, ഇപ്പോൾ Dr. KS രാധാകൃഷ്ണൻ സാർ... ഇവരുടെ debate.. മുത്താണ്. കള്ളം ഇല്ലാത്ത വാർത്തകൾ. ഇപ്പോൾ ഈ മുരുകൻ...ആ ശക്തി... പ്രണവം
@satheeschandran5097
@satheeschandran5097 8 ай бұрын
Great work congratulations
@sadhuchandran852
@sadhuchandran852 2 ай бұрын
Very interestimg... അതിൽ ഒരു ചെറിയ തിരുത്തുണ്ട് പറഞ്ഞതിൽ. തർപ്പണമാണ് ശരി. ദർപ്പണം എന്നാൽ കണ്ണാടിയാണ്.
@SilverGarden-so9vg
@SilverGarden-so9vg 8 ай бұрын
ഓം വചത് ഭൂവേ നമ: ഭഗവാന്റെ യുഗം വളരെ വേഗം എത്തിചേരണം ഓം ശരവണ ഭവായ നമ: അങ്ങ് നയിക്കുന്ന ആകപ്പലിൽ ഞാനും കൂടുന്നു. .ഈ ജന്മം പൂർണ്ണമായും.. സമസ്തവും ഭഗവാന്റെ പാദാര ബിംബങ്ങളിൽ സമർപ്പിക്കുന്നു.
@deepahari2744
@deepahari2744 8 ай бұрын
Thank you ABC The most interesting & informative videos Vetri Vel Veera Vel 🙏🙏🙏 Jai Bharath ❤️😍🙏
@binduuk1060
@binduuk1060 8 ай бұрын
Thank you Sunilji, for bringing Rajithji on this platform 🙏
@sreekanthd5450
@sreekanthd5450 8 ай бұрын
Rejith bhai 🙏👏👏👏
@lathanambiar4686
@lathanambiar4686 8 ай бұрын
very interesting ...waiting for next
@Solenomads
@Solenomads 8 ай бұрын
Let him detailed talk... We are in goosebumps 🎉🎉🎉🎉❤do not stop in brief episodes...
@yesodharanpanara2282
@yesodharanpanara2282 8 ай бұрын
Om Sri sai Ram.Good Iam eagerly waiting for the next episode. Thanks.
@Jith_Yn
@Jith_Yn 8 ай бұрын
இந்த மனிதர் மிகவும் பிரபலமானவர். அவருடைய கணிப்புகள் அனைத்தும் நிறைவேறும் என்று நான் நம்புகிறேன்
@thusharapt3291
@thusharapt3291 8 ай бұрын
അതെ.. ഭഗവാന്റെ അത്ഭുതം ലോകം അറിയണം. നാം മനസിലാക്കാൻ അറിവിന്റെ നിഗൂഢത നിറഞ്ഞ കാര്യങ്ങൾ ഇദ്ദേഹം വഴി അറിയാൻ കഴിഞ്ഞു..🙏
@Home-Sweet-Home64
@Home-Sweet-Home64 8 ай бұрын
വിദേശ എന്ന സ്ഥലനാമം തെറ്റ്. *വിദിശ* ആണ് ശരി
@ramadevim8884
@ramadevim8884 7 ай бұрын
എത്ര എത്ര വിഷയങ്ങൾ അറിയാൻ കഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻നന്ദി നന്ദി 🙏🏻🙏🏻🙏🏻😊
@jimmytrinidad1488
@jimmytrinidad1488 8 ай бұрын
Yes, കാത്തിരിക്കുന്നു 🙏💪
@sunilthaivalappil5229
@sunilthaivalappil5229 8 ай бұрын
very interesting topic. Thanks for sharing🎉🎉
@ajithaajitha132
@ajithaajitha132 8 ай бұрын
Abc ക് കട്ട സപ്പോർട്
@murukart3414
@murukart3414 7 ай бұрын
വളരെ അറിവ് നൽകുന്ന ചാനൽ 🙏🙏🙏❤️
@geethammas6909
@geethammas6909 6 ай бұрын
Anghayeyum ezhuthiya booksnekkurichum nalukalayi kelkkunnundayirunnu vediokalkkayi kathirikkukayayirunnu othiri santhosham
@jayapillaivs7158
@jayapillaivs7158 8 ай бұрын
Vel muruka haro hara ❤️🙏
@sixfacevision6136
@sixfacevision6136 8 ай бұрын
🙏 ഏതു മൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനാക്കണേ ശ്രീ കുമരാ🙏
@dayanandae4003
@dayanandae4003 8 ай бұрын
ദേവസേനാപതി കോഴിക്കോട് പൊന്നാങ്ങോട് കുന്നിൽ ദേവസേനാപതി പുനർ ജനിച്ചു മെയ്‌ 20ന് പ്രതീഷിട്ടിച്ചു നിങ്ങൾക് സ്വാഗതം 🙏🏼🙏🏼🙏🏼🌹🌹🌹
@jayasreejayamohan7314
@jayasreejayamohan7314 6 ай бұрын
Evideyanu ?
@prabhakaranpulamanthole7049
@prabhakaranpulamanthole7049 8 ай бұрын
അവിശ്വസനീയം, ദൈവീകം ഇനിയും അറിയണം, എല്ലാം ഒരു നിയോഗം മാത്രം
@MuraliKrishnan-n1x
@MuraliKrishnan-n1x 8 ай бұрын
Pranam
@lekshmyskumar
@lekshmyskumar 8 ай бұрын
Rajithji❤❤❤.Had a wonderful opportunity to meet such a simple and great,learned person
@kalkki670
@kalkki670 7 ай бұрын
"സുഭാഷ് ചന്ദ്രബോസ് "എന്ന പേര് പറഞ്ഞത് കേട്ടപ്പോൾ ഒരു രോമാഞ്ചം ഉണ്ടായി ....... 🔥🔥🔥🔥
@ashokdevan3001
@ashokdevan3001 5 ай бұрын
@akhiladas5818
@akhiladas5818 8 ай бұрын
Njan palanikku poyirunnu, poyittu vanna muthal kanmunnil ee video vannirunnu. Adhyam kandappol pinne eppolelum kanam ennu karuthy dha ippol ee video amma yude phonil amma kanidittu 2 episode eduthu kodukkan ennum paranju kondu phone thannu. Appol thonni njn ethu kelkkanam ennu murugan agrahikkunnu ennu thonni dhe ippol kettu kondu irikkunnu. ഹര ഹരോ ഹര ഹര.
@arunjai9677
@arunjai9677 8 ай бұрын
Pranam Sir
@nithint3765
@nithint3765 6 ай бұрын
Please explain about Kumari kandam🙏
@jayakumarkurup7068
@jayakumarkurup7068 8 ай бұрын
ഹര ഹരോ വെട്രീ വേൽ 🙏🙏
@rajeevnair2151
@rajeevnair2151 8 ай бұрын
ശ്രീ മുരുകാ ഭഗവാനെ ❤️🙏💕
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.