ഇത് കണ്ട് എൻറെ കണ്ണ് അറിയാതെ നനഞ്ഞു പോയി പ്രിയ സഹോദരി നിങ്ങളാണ് യഥാർത്ഥ ഹീറോ💯
@AhammedAhammed-hm9dh11 ай бұрын
😂❤super
@hameedap11 ай бұрын
Tree😊@@AhammedAhammed-hm9dh
@sharafshamsudeen11572 жыл бұрын
ഇതാണ് യഥാർത്ഥ മനുഷ്യസ്‌നേഹി, അങ്ങയുടെ മുൻപിൽ ഞാനടക്കമുള്ള മനുഷ്യന്മാർ എന്ന് നടിക്കുന്ന വർഗം നാണിച്ചു തലകുനിക്കുന്നു. അഭിവാദ്യങ്ങൾ 🙏
@ijasmk2432 жыл бұрын
സഹോദരി നിങ്ങളുടെ ഈ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം നല്ലത് വരുത്തട്ടെ
@richuswaterfilters97012 жыл бұрын
God bless 🙏 Sister
@shajirapathadi23732 жыл бұрын
കറക്റ്റ്
@rasheedck2377 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉
@mhdnh30232 жыл бұрын
പടച്ചോനെ ഈ താത്ത ക്ക് ഒരു 100 വർഷം പാവങ്ങളേ സഹായിക്കാൻ കഴിയട്ടെ 🥳🥳🥳🥀💕
@umaibaa.pajuwada72322 жыл бұрын
Aameen...
@BabuBabu-jd8pw2 жыл бұрын
ആമീൻ
@naif-u5q10 ай бұрын
Aameen
@ponnusponnu24672 жыл бұрын
മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം ഈ താത്തയാണ് 🙏🙏🙏🙏
@jessythomas63502 жыл бұрын
ഇങ്ങനെ യുള്ള ദൈവീക മനസുള്ള നല്ല മനുഷ്യ രും . നമ്മുടെ രാജ്യത്തുണ്ട്.. .... ദൈവത്തിന്റെ.. നാട്ടിൽ...
@sameeremgasm40102 жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാൻ എനിക്ക് കഴിയുന്നില്ല ...സഹോദരിക്കു ഒരായിരം അഭിനന്ദനങ്ങൾ ..അല്ലുഹുവിന്റെ കാവൽ നിങ്ങള്ക്ക് എന്നും ഉണ്ടാവട്ടെ ..ആമീൻ
@newboy27702 жыл бұрын
ആമീൻ
@Lucifergaming777-72 жыл бұрын
Aameen
@monoos33972 жыл бұрын
Aameen🤲🤲
@soudhav72622 жыл бұрын
Ameen
@saihahashik75962 жыл бұрын
ആമീൻ, കണ്ണ് ശെരിക്കും നിറഞ്ഞു
@shibinasajesh93272 жыл бұрын
ആയുസും ആരോഗ്യവും ദൈവം നിങ്ങൾക് നൽകട്ടെ ഉമ്മാ......
@shefnasaji29422 жыл бұрын
Ummannu vilikkanulla age undo avark
@shibinasajesh93272 жыл бұрын
Age നോക്കിയിട്ടില്ല വിളിച്ചത്. സ്നേഹം കൊണ്ട് വന്നുപോയതാ....
@dhiyarahman13992 жыл бұрын
Aameen aameen ya rabbal aalameen
@salimputhiri29842 жыл бұрын
ആമീൻ
@muneerthazhath701710 ай бұрын
ആമീൻ
@rose-qh3ym2 жыл бұрын
നിങ്ങളാണ് വിജയിച്ചവരുടെ കൂട്ടത്തിൽ.... നിങ്ങൾ ഉയരങ്ങളിൽ തന്നെയാണ് ദൈവത്തിന്റെ കാഴ്ച്ചയിൽ. 👍
@abdurahman86362 жыл бұрын
സഹോദരി നർഗീസ് നിങ്ങൾ പറഞ്ഞു സാധാരണ സ്ത്രീയാണെന്ന് നിങ്ങൾ അസാധാരണ സ്ത്രീയാണ് ഇനിയും ഒരുപാട് നന്മ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@nargeesbeegam66908 ай бұрын
ആമീൻ
@മുഹബത്ത്-ട1ഖ2 жыл бұрын
😰☺️🥰 ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കണ്ണുനിറഞ്ഞു നാഥൻ അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് നൽകി തുണയ്ക്കട്ടെ ഇവരെയും കുടുംബത്തെയും 🤲🏻😔
@saidalaviptb83322 жыл бұрын
കണ്ണ് നിറഞു ആരോഗ്യ തോടെയുള്ള ദീർഖായുസ് തരട്ടെ ദൈവം
@sakkeer732 жыл бұрын
യഥാർത്ഥ നന്മ മരം 🙏അഭിനന്ദനങ്ങൾ പ്രിയ സഹോദരിക്കും കൂട്ടാളികൾക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏
@ashikmannarkkad15352 жыл бұрын
പ്രിയ സുഹൃത്തേ വിട്ടേക്ക് ഈ പാവത്തെ നമ്മ മരം എന്നൊന്നും പറഞ്ഞു പൊക്കി നിലത്തിട്ട് ചവിട്ടരുത് ഫിറോസ് കുന്നുപറമ്പിലിനെ ഓർമവരുന്നു പാവം ഒരുബാഡ് ഓടി പാവങ്ങളെ രക്ഷിച്ചിരുന്നു അവസാനം ഈ നാട് അയാളെ ഇല്ലാതെ ആക്കി അതാണ് കേരളം ഇവിടെ നന്മചെയാനും ചിലപ്പോ ഈ സമൂഹം സമ്മതിച്ചെന്നു വരില്ല
@Ali-ml8te2 жыл бұрын
@@ashikmannarkkad1535 kill
@yoosufyoosufv70710 ай бұрын
😢😢❤
@pradeept.p.78462 жыл бұрын
സഹോദരി, നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ. നമിക്കുന്നു. ദൈവം ദീർഘായുസ് തരട്ടെ.
@suhaibwandoor98272 жыл бұрын
സത്യത്തിൽ പറഞ്ഞാൽ തീരില്ല ആ സഹോദരിയുടെ നന്മ യാർന്ന സ്നേഹ❤️❤️❤️❤️❤️❤️❤️💯💯💯💯💯🌹🌹🌹🌹🌹
എനിക്ക് സങ്കടം വന്നത് നിങ്ങളുടെ ഒറ്റപെടലിലൂടെ കൈവരിച്ച ധൈര്യമാണ്
@nargeesbeegam66908 ай бұрын
❤
@adhamnijas47882 жыл бұрын
മാഷാഅല്ലാഹ്... കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. 💕🌹👍
@sakeermpd22802 жыл бұрын
Mashaalla katha kaddapoil kanni kalingi
@munnasstream83382 жыл бұрын
ഒരു മമ്മുട്ടിയും മോഹല്ലാലും നിങ്ങള്ക്ക് മുകളിൽ അല്ല....... നിങ്ങളെ കാലു തൊട്ടു വന്തിക്കണം കോടീശ്വരൻ മാർ മുഴുവനും 😭😭😭😭പെങ്ങളെ 🌹🌹🌹🌹🌹എന്റെ കയ്യിൽ ഇതേ ഉള്ളൂ
@lenamanoj2 жыл бұрын
Yes
@jameelanazarjameelanazar29192 жыл бұрын
ബിഗ് സല്യൂട്ട് ബീഗം
@sudharamakrishnan51532 жыл бұрын
👍
@thwahiramp56702 жыл бұрын
Crrect
@roshan31482 жыл бұрын
നർഗീസ് മാഡം നിങ്ങൾ ഒരു മാലാഖ യാണ്. ദൈവം നിങ്ങൾക് ആരോഗ്യവും ദീര്ഗായുസും തന്നനുഗ്രഹിക്കട്ടെ.
@hashimvp87102 жыл бұрын
പറയാൻ വാക്കുകളില്ല.... കണ്ണ് നിറയുന്നു... 🥰🥰👏👏👏
@hamsa01232 жыл бұрын
പറയാൻ വാക്കുകളില്ല ഇവരുടെ പ്രവർത്തനത്തിന് 👏
@musthafapnp86002 жыл бұрын
നന്മകൾ ചെയ്യുന്ന അവരെ കൂടെ എന്നും അല്ലാഹുവിന്റെ സഹായങ്ങൾ ഉണ്ടായിരിക്കും
@akbarm.a31002 жыл бұрын
ഒരു പാട് നല്ല കാര്യങൾ. സൂപ്പർ godblessyou
@beebuandroth84532 жыл бұрын
സഹോദരിയ്ക്ക്, ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും നൽകി അള്ളാഹു അനുഗ്രഹിയ്ക്കട്ടെ .....ആമീൻ.
@abdulrazacknangeari13682 жыл бұрын
നന്ദി പറയാൻ ഒരു ഭാഷയില്ല ലിപികളില്ല സങ്കടക്കടലുകൾ താണ്ടിയും സ്പർശിച്ചും സഹനത്തിൻ്റെ മറ്റൊരു പര്യായം അഗതികളുടെ സാധുജനങ്ങളുടെ അവസാനത്തെ അത്താണി നർഗ്ഗീസ് താങ്കൾക്ക് ദൈവത്തിൻ്റെ നോട്ടമുണ്ടാകട്ടെ
എന്തിനെന്നു അറിയാതെ കണ്ണുകൾ നിറഞ്ഞ് ഒഴുകി, ഒറ്റപ്പെടലിന്റെ ശക്തി അത്രമാത്രം വലുതാണ്.
@azeezam41152 жыл бұрын
ഇതുപോലെയുള്ള ഈ പത്തരമാറ്റ് മനസ്സുള്ള ഈ സ്ത്രീയെ അല്ലാഹു എല്ലാ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ എന്റെ മനസ്സും ശരീരവും ഈ സ്ത്രീയുടെ കൂടെ ഞാൻ ആത്മാർത്ഥമായി ദുആ ചെയ്തു ചെയ്യുന്നു
@abdulkhadars59212 жыл бұрын
Aameen
@Achurizu1052 жыл бұрын
Aameen
@ahmedmuhamed1612 жыл бұрын
ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാൻ പടച്ചവൻ ആരോഗ്യമുള്ള ദീർഘയുസ്സ് നൽകട്ടെ...
@ummerva69392 жыл бұрын
നർഗീസ് ബീഗത്തിൻ്റെ കാര്യം പറയുമ്പോൾ കൽക്കട്ടയുടെ തെരുവോരങ്ങളിൽ മാരക രോഗത്തിനടിമയായി ദുരിത ജീവിതം നയിക്കുന്ന അനേകായിരം മനുഷ്യർക്ക് അത്താണിയും അമ്മയുമായി മാറിയ "മദർ തെരേസ " എന്ന മഹതിയെയാണ് ഓർമ്മ വരുന്നത്, നർഗീസ് കേരളത്തിൻ്റെ രണ്ടാമത്തെ മദർ തെരേസയാണ്, പടച്ചവൻ തുണക്കട്ടെ
@rajaraja34252 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ യാ അല്ലാഹ്
@zeenathpanolil23142 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sunithasainuddin87409 ай бұрын
Aameen
@shafitattan2 жыл бұрын
അർഹമായ അംഗീകാരം നിങ്ങളെ ഇരുവീട്ടിലും വിജയികളിൽ ഉള്പെടുത്തുമാറാകട്ടെ
@triviyan2 жыл бұрын
നർഗീസ്ബീഗം.... BIG SALUTE......👌🙏👌
@athulpang83532 жыл бұрын
Big salute
@rahumathbeevi90812 жыл бұрын
ഇതാണ് സ്ത്രീജന്മം പുണ്യ ജന്മം എന്നുപറയുന്നത് . salutefrom മൈ heart 💐💐💐
@kk.muhammadrashid81822 жыл бұрын
അഡോറയും, നർഗീസ് ബീഗവും വലിയ ആശ്ചര്യമായി നോക്കി കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി, ഇതുവരെയും അതിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല എന്ന നിരാശയുണ്ട്.. 💕💕💕
@meenuttimeenu46582 жыл бұрын
T
@sifinaplants63652 жыл бұрын
Anekkum agraham und😑
@jamaludheenkungu30732 жыл бұрын
AllahuNigalukkuPrathiPhalamNalkatty Ameen
@nargeesbeegam66908 ай бұрын
❤
@anoopmathew-l6b3 ай бұрын
Yes
@BennyYohan9 ай бұрын
സഹോദരി കണ്ണുകൾ നിറഞ്ഞു പോയ ആ നിമിഷങ്ങൾ. ...എത്രപ്രാവശൃം ഈ വീഡിയോ കണ്ടു എന്നറിയില്ല...ഏറ്റവും കൂടുതൽ കരയിൽപ്പിച്ച നിമിഷങ്ങൾ. ..ദൈവം ദീർഘ യുസ് നൽകിട്ടെ....
@khalidrahiman2 жыл бұрын
നർഗ്ഗീസ് ബീഗത്തിനും മക്കൾക്കും ഉപ്പക്കും ഉമ്മക്കും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
അല്ലാഹു നർഗീസിന് ആരോഗ്യം ഉള്ള ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ
@sidhiquetmsidhuquetm9952 жыл бұрын
ആമീൻ
@thajudheenthaju78012 жыл бұрын
ആമീൻ
@basheernechikattil88532 жыл бұрын
Ameen ya rabbal Aalameen
@fowsiyalatheef57892 жыл бұрын
🙏🙏
@fowsiyalatheef57892 жыл бұрын
Aameen
@haseenahaseena77842 жыл бұрын
ആയുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ ഇവരെയാണ് നമ്മളൊക്കെ മാതൃക ആകേണ്ടത്
@kalabhavanali54092 жыл бұрын
നന്മ നിറഞ്ഞ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. ഇത്താക്ക് ഒരുപാട് ആയുസും ആരോഗ്യവും അള്ളാഹു തരട്ടെ. ഇനിയും ഒരുപാട് പേർക്ക് തണലേകാൻ സാധിക്കട്ടെ. 🌹❤
@india30242 жыл бұрын
അല്ലാഹു നിങ്ങൾക് ബർകത്തു നൽകട്ടെ ആമീൻ
@prabhakaranmk88782 жыл бұрын
ദൈവം നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@kunhimonkunhimon5342 жыл бұрын
ഇതാണ് യഥാർത്ഥചാരിറ്റി പ്രവർത്തനം നാഥൻ തുണക്കട്ടെ
@musthafa6662 жыл бұрын
മാലാഖ നർഗീസിന് നന്മകൾ ഉണ്ടാവട്ടെ ആയുസ് ആരോഗ്യം നാഥൻ നീട്ടി തരട്ടെ സേവന രംഗത്ത് ഇനിയും ഉയരത്തിൽ മുന്നേറട്ടെ ആശംസകൾ പ്രാർത്ഥനകൾ ❤😍🌹
@jomilonappan4642 жыл бұрын
ഇതാണ് 'കാരിത്താസ്, എന്ന പദത്തിന്റെ ജീവിക്കുന്ന അർത്ഥം, പ്രിയ സഹോദരി ......കണ്ണു നിറഞ്ഞു പോയി ......🙏🙏🙏🙏🎉🎉🎉🎉
@sujithbabu61682 жыл бұрын
ഒറ്റപ്പെടലിലൂടെ ഒരു വ്യക്തി സ്വാഭാവികമായും തളരുകയാണ് ചെയ്യുക. എന്നാൽ ഈ മഹതി അവിടെയും ഊർജ്ജത്തോടെ ഉയിർത്തെഴുന്നേറ്റു..... അഭിനന്ദനങൾ...
@sidheekneerani60512 жыл бұрын
ഇതാണ് ശെരിക്കും മാലാഖ,ഞാൻ ഈ മാലാഖയുടെ, നാട്ടിൽ അല്ലെങ്കിലും,ഇപ്പോൾ, എന്റെ നാട്ടിലേക്കാണ് (ചെർപ്പുളശേരി ) കല്ല്യാണം കഴിച്ചു കൊടുന്നിരിക്കുന്നത് എന്ന് പറയാൻ ഒരു അഭിമാനം, ചെറുപ്പത്തിൽ ഒരുപാട് കഷ്ട്ട പ്പെട്ടുണ്ടെങ്കിലും, നിങ്ങൾ പാവങ്ങൾ ക്ക് വേണ്ടി ചെയ്യുന്ന ഉപകാരം. അതുമതി, പടച്ചവൻ കൈവിടില്ല, ഇനിയും ഒരുപാട്, നല്ല കാര്യങ്ങൾ ചെയ്യാൻ, ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർഥിക്കുന്നു 🤲🏻
@AbdulAzeez-qg9pd2 жыл бұрын
ഇങ്ങനെ മനുഷ്യർ ഇത്താ ക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 🌹👍👌 അഭിനന്ദനങ്ങൾ ആശംസകൾ
@muhammedcheruvath61562 жыл бұрын
സഹോദരിയുടെ പ്രവർത്തനം കണ്ടപ്പോൾ കുറ്റ ബോധം തോന്നുന്നു ഇത്ര കാലം ജീവിച്ചിട്ട് ഞാനൊക്കെ മറ്റുള്ള വർക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ പടച്ചവനെ പൊറുത്ത് തരേണമേ
@haneefsa39802 жыл бұрын
Aameen.sam.😢
@haseenakunjumohammed97442 жыл бұрын
Masha Allah അല്ലാഹു ദീർഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ
@kuwaitstar91532 жыл бұрын
പാവം 😭😭😭😭😭അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻😭💕❤❤❤ഇതൊക്കെ കാണുമ്പോൾ എനിക്കു ഇതുപോലെ ആകാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ആണ് 😘😘😘😘😘😘😘😘ഇത്ത 🤲🏻🤲🏻😭😘😘😘😘😘💕💕❤❤❤❤💕❤
@mabackerbacker43412 жыл бұрын
Aameen
@ashrafashru247211 ай бұрын
മനുഷ്യനെ സൃഷ്ടിക്കുമ്പോൾ സദാ റബ്ബിനെ മാത്രം സ്തുതിക്കുന്ന മലക്കുകൾക്കുണ്ടായ സംശയങ്ങൾക്ക് ദൈവം നൽകിയ മറുപടിയാണ് ഈ സഹോദരിയെ ശ്രവിച്ച ഓരോ മനുഷ്യനിൽ നിന്നുമുതിർന്ന കണ്ണീർ തുള്ളികൾ ... അതെ ഇതൊക്കെയാണ് ഭൂമിയെയും അതിൽ മനുഷ്യരെയും സൃഷ്ടിക്കാനുള്ള കാരണം ....👍👍 💪💪🇮🇳🇮🇳👏👏🤲🤲🤲
@rismiyam.r79082 жыл бұрын
ഭൂമിയിലെ മാലാഖ നർഗീസ് ബീഗം..... ❤️❤️❤️
@jammuperingadi54902 жыл бұрын
ഇതൊക്കെ കണ്ടുപടിക്കേണ്ടവർ നമ്മുടെ രാഷ്ട്രീക്കാരാണ്. ആ സഹോദരിക്ക് ദൈവം ദീർഘായിസും ആരോഗ്യവും നൽകട്ടെ 🙏🙏🙏
@sudheer21572 жыл бұрын
ഇങ്ങനെ ഇച്ഛാശക്തിയുള്ള, മുന്നിൽനിന്നു നയിക്കാൻ കഴിവുള്ളവർ ആവണം നമ്മുടെ ജനപ്രതിനിധികളും മന്ത്രിമാരും ഒക്കെ ആവണ്ടത്
@hishamhishusongs45312 жыл бұрын
Oru paartikum VENTA evare polullavar
@ushababu622 жыл бұрын
കിട്ടുന്നതും, അല്ലാതെയും, കട്ട് മുടിച്ചു എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നു നോക്കുന്നവരാണ് നമ്മുടെ ജന പ്രതിനിധികൾ.
@navaskunduthode25639 ай бұрын
വല്ലാത്ത സങ്കടവും അതിൽ ഉപരി സന്തോഷവും നൽകിയ വീഡിയോ. ഗഫൂർ കുറ്റിയാടി താങ്കളെ റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ. ഒരുപാട് ഇഷ്ടം കെ എം സി സി
@malikmasuworld50352 жыл бұрын
കഥപറയുമ്പോൾ ക്ലൈമാക്സ്. അതേ ഫീൽ കണ്ണ് നിറഞ്ഞു. മനസ്സും
@fathimathminfa80612 жыл бұрын
ബീഗത്തിന് ആരോഗ്യം ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ റബ്ബ്🤲
@vsmathai24052 жыл бұрын
പ്രിയ മാതാവേ... മാലാഖ അങ്ങയുടെ മുമ്പിൽ ശിരസ്നമിച്ചു ബിഗ് സല്യൂട്ട് 🙏🙏🙏❤❤❤🌹🌹
@k.mjoymon39952 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ സിസ്റ്റർനെ....
@elsyabraham65262 жыл бұрын
A big salute to you, dear Nargis . May God bless you abundantly. 👍👍
@hameedkoliyadkam19799 ай бұрын
ഇതുപോലുള്ള മനസ്സുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഗവൺമെൻറ് ഈ സഹോദരിയുടെ പ്രവർത്തനത്തിന് സർവ്വശക്തൻ്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ
@kausalyakuttappan26552 жыл бұрын
നർഗീസിനെ പോലെ നർഗീസ് മാത്രം. ഇതൊക്കെ എങ്ങനെ സാധിക്കുന്നു നമിക്കുന്നു ഞാൻ 🙏🙏🙏🙏🙏❤❤❤❤
@malabarworld7462 жыл бұрын
ആയിരം മനുഷ്യര്‍ കൂടെ നില്‍ക്കുന്നത് നിങ്ങളുടെ വലിയ മനസ്സ് കൊണ്ടാണ്. നിങ്ങളെ പോലെ ഉള്ള ആളുകള്‍ ആണ് സമൂഹത്തില്‍ വേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ. ആരോഗ്യവും ആയുസ്സും തരട്ടെ ... മക്കളെ കൂടി കാണിക്കണം. Big salute sister.....
@shakeelarashid49782 жыл бұрын
ഈ നന്മയുടെ കാവൽമാലാഖക്ക് ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ അവസരം❤️ ലഭിക്കട്ടെ🌹 സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏
@siyadaslamp4912 жыл бұрын
ഞാനും ഒരു മനുഷ്യനാണോ എന്ന് ഞാൻ ചിന്തിച്ചുപോകുന്നു.. നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲
@beenavenugopalannair2 жыл бұрын
You are a real role model for all women. 👏👏👏👏👏
@rajaraja34252 жыл бұрын
പരമകാരുണികനും കരുണാ നിതിയുമായ അല്ലാഹു എല്ലാവിധ മായ അനുഗ്രഹങളു൦ നൽകട്ടെ അവൻെറ ജന്നത്തുൽ ഭിർദവുസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കണെ അല്ലാഹ് ഈ സഹോദരിയെ
@thechuzworldthechuzworld36599 ай бұрын
നർഗീസ് ഇത്തയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല... ഒരുപാട് ഇഷ്ട്ടമാണ്..... ഒരു മദർ തെരേസ തന്നെയാണ് ഇത്ത...
@salimm21402 жыл бұрын
അഗതികളുടെ ഇത്താത്തയെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ
@pushpalatham32692 жыл бұрын
ഈ സഹോദരിയാണ് യഥാർത്ഥ മനുഷ്യൻ.മതവും ജാതിയും നോക്കാതെയുള്ള സേവനം.ഇവർ ഒരു മാതൃക ആവട്ടെ.
@benjaminpathrose62762 жыл бұрын
ചേച്ചി ഒരു മാലാഖ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️
@jammuperingadi54902 жыл бұрын
പടച്ച തമ്പുരാനേ ഈ കുട്ടിക്ക് ആയുസ്സും ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകുമാറാകട്ടെ 🙏🙏🙏🌷🌷🌷
@nargeesbeegam66908 ай бұрын
❤
@hussainpk26242 жыл бұрын
കയ്യും കാലും ആരോഗ്യവുമുള്ള ആണുങ്ങൾ ആണെന്ന് പറയുന്ന നമ്മളെയെല്ലാം എന്തിനു പറ്റും എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ബിഗ് സല്യൂട്ട് നർഗീസ് ഇത്താ
@haneefsa39802 жыл бұрын
Yes.👌
@Achurizu1052 жыл бұрын
Yas
@manafmk31942 жыл бұрын
എനിക്ക് സങ്കടം കൊണ്ട് ഇത് ആസ്വദിക്കാൻ കഴിഞ്ഞില്ല, ദൈവം ഇതിനുള്ള സ്വർഗീയ വസന്ധം നിങ്ങൾക് നൽകട്ടെ 🙏
@molooscartoon40622 жыл бұрын
പറയാൻ വാക്കുകളില്ല😭😭😭😭😭👍👍👍👍
@fouziyakaruvadathodi39372 жыл бұрын
അല്ലഹു ദീർഘ ആയുസ്സും ആരോഗ്യം നൽക്കട്ടെ ആമീൻ
@ershadmp2 жыл бұрын
എന്താണെന്നു അറിയില്ല.. നന്മ ചെയ്യുന്ന കാര്യങ്ങൾ പറയുമ്പോൾ.. കാണുമ്പോൾ..കണ്ണുനീർ പൊഴിയുന്നു.. സഹോദരിക്കും ഒപ്പം നിന്നവർക്കും ധീർഘായുസ്സും . ആരോഗ്യവും നൽകണേ നാഥാ.. ആ മക്കൾക്കും....
@sifinaplants63652 жыл бұрын
Aameen
@naseeramuhammed71592 жыл бұрын
Aameen 🤲
@freayasworld22642 жыл бұрын
What a great women?we can see GOD through this mind.....,❤️love u sis.stay blessed
@shaleenakalathingal44862 жыл бұрын
നർഗീസ്, നിങ്ങൾ ക്കൊപ്പം സ്കൂൾ കാലഘട്ടം പങ്കിടാൻ പറ്റിയതിൽ ഞാൻ അഭിമാനം കൊള്ളുന്നു
@نفيسةالمصرية2 жыл бұрын
Avare cntct cheyyan nmbr kittumo
@thankame77562 жыл бұрын
@@نفيسةالمصرية അവരുടെ യൂടൂബ് ചാനലിൽ ഉണ്ട്
@ashithapa67482 жыл бұрын
വെറുതെ പറഞ്ഞതല്ലട്ടോ ആവശ്യമാണെങ്കിൽ തരാം
@نفيسةالمصرية2 жыл бұрын
@@ashithapa6748 😍
@annathomas55172 жыл бұрын
@@نفيسةالمصرية vberypveru tu hanksmaddm
@sajidaprl66582 жыл бұрын
Masha allah കണ്ണുകൾ നിറഞ്ഞുപോയി ആയുസും ആരോഗ്യവും നൽകട്ടെ 🤲
@anaskannur0072 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@khaiz___16622 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു. Blessed woman ❤
@shareefcp9532 жыл бұрын
കണ്ണ് നിറഞ്ഞു പോയി Allah... ഇവര്‍ക്ക് ആയുസ്സ് kodukk allah.
@selmapk15072 жыл бұрын
നർഗീ സിന്റെയും മകന്റെയും അധ്യാപിക കൂടിയായ എനിക്ക് ഈ പരിപാടി കാണുമ്പോൾ മാലാഖയായ എന്റെ ശിഷ്യയെ ക്കുറിച്ച് ഓർത്തു അഭിമാനിക്കുന്നു എന്ന് സൽമ ടീച്ചർ കാരാട്
@nargeesbeegam66908 ай бұрын
❤❤
@seenathseenath88652 жыл бұрын
ഇങ്ങനെ ഉള്ള ആളുകളെ ആണ് സഹായിക്കാൻ ഉള്ളത് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@thiyagarajanrajan60812 жыл бұрын
நர்கீஸ் பேகம் தங்களுக்கு என்னுடைய மனமார்ந்த பாராட்டுகள். தங்களின் தன்னலமற்ற சேவையை பார்க்கும் போது பெண் இனத்திற்கே பெருமையை தேடி தந்திருக்கின்றீர்கள். வாழ்க வளமுடன். தங்களின் பணி தெடரட்டும் வாழ்த்தி வணங்குகிறேன் சகோதரி.
@showkathali19532 жыл бұрын
പ്രിയ സഹോദരി, എല്ലാ വിധ നന്മകളും വിജയവും നേരുന്നു. ദീർ ഗായുസും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥി ആന്നു.
@muhammadadhilvp94802 жыл бұрын
എനിക്ക് ഒരുപാട് സന്തോഷമായി അതോടൊപ്പം സങ്കടവും കാരണം ഞാനും നിങ്ങളെ പോലെ മറ്റുവരുടെ പ്രയാസങ്ങൾ കണ്ട് നിൽകാൻ പറ്റാത്ത ഒരാളാണ് എനിയ്ക്ക് നിങ്ങളെ കുറിച്ച് ഒരുപാട് അഭിമാനം തോന്നി എനിയ്ക്കും നിങ്ങളെ പോലെ ആവൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@khadeejamehak70392 жыл бұрын
നര്‍ഗീസ് താ നെ പോലെ ഒരാൾ എന്റെ നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ആഗ്രഹിchu പോവുന്നു 🙏🙏
@lissyshaji38882 жыл бұрын
Njanum aagrahikunnu
@mansooralamkode95652 жыл бұрын
100 പേരുടെ സഹായത്തോടെ ചെയ്താലും എല്ലാം എന്റെ മിടുക്കു കൊണ്ട് നടന്നതാണ് എന്നു ചിന്തിക്കുന്ന സ്വാർത്ഥ മനുഷ്യർക്കിടയിൽ നിന്നും വ്യത്യസ്ത ശബ്ദം.... ഇത്ത.... ഞാൻ ഒറ്റയ്ക്കല്ല ഒരുപാട് പേരുടെ പ്രയത്നം ഉണ്ട് എന്നത്... നിങ്ങളുടെ കൂടെ പതിനായിരം പേരുണ്ടെങ്കിലും ഇത്ത... നിങ്ങളുടെ ഹൃദയത്തോളം വലിപ്പം മറ്റാരിലും കാണാൻ കഴിഞ്ഞു എന്ന് വരില്ലട്ടോ..... 👌👍