Friends. Jaihind channel vittu. Njan ippo swanthamayi cheyyunnathanu. Ithinte editing nte full techniques onnum enikku aryilla. Ithu oru try aarunnu. Will try to correct music and bgm next time. Athu pole oru paavam redmi note 5 le abhyasangal aanu ithokke 😎🤣 Thanks for supporting.
@hashimvh94256 жыл бұрын
നായയോട് ഒരു പ്രതിപത്തിയും ഇല്ലാത്തവനാണ് ഞാൻ . പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തോന്നും.. സൂപർ ട്രെയ്നിംഗ്.. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..അവതരണവും സൂപ്പറാണ്.. എഡിറ്റിംഗ് കുറചുകുടെ ശ്രദ്ധിക്കണം. ബാക് ഗ്രൗണ്ട് മ്യൂസിക്കും ഉഷാറാവണം....
@maneeshkannur48866 жыл бұрын
Athonnum oru preshnamalla channel onnum venda chettan cheytho chettan suppera
@rajr40426 жыл бұрын
Parental Dog Training Trivandrum ithinte koode breedine patti kurachu koodi details explain cheyyamyirunu, types, color, life expectancy athupole ella karyavum ariyan thalparyamundu.
@manojchandrashekhar2456 жыл бұрын
ചേട്ടന്റെ എന്ത് അഭ്യാസവും ഞങ്ങൾ viewers ക്ഷമിക്കും എന്ന് മാത്രവുമല്ല കുറേ കൂടി അടിപൊളിയായി പുതിയ വീഡിയോ ചെയ്യാൻ ഞങ്ങൾ എന്നും കൂടെയുണ്ടാകും. എനിക്ക് നായകളെയും ചേട്ടന്റെ അസാമാന്യ കഴിവോടെയുള്ള ഡോഗ് ട്രെയിനിങും വളരെയേറെ ഇഷ്ടമുള്ള കാര്യമാണ്. Support you Karthik ഭായ്......
@nithinjoseph72306 жыл бұрын
Superb👌
@satishs25726 жыл бұрын
The way he controlled the dog is just amazing .,,,👌🏻
@iammidhu6 жыл бұрын
*നിങ്ങളെ പോലെ ഒരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്* *ഒരു രക്ഷയുമില്ല*
@kaliraj49805 жыл бұрын
Midhun you happy friendship
@kaliraj49805 жыл бұрын
Midhun iam.bharath
@palakkadanpets4 жыл бұрын
പൊളി യാണ്
@iammidhu4 жыл бұрын
@@kaliraj4980 😄
@petsforus45406 жыл бұрын
ഇത്രയും ടെൻഷനിൽ ഞാനൊരു എപ്പിസോഡും കണ്ടിട്ടില്ല,, great കാർത്തിക് ചേട്ടാ,,, all the best..
@muneebmuni21516 жыл бұрын
ഡോഗിന്റെ "വാവ സുരേഷ്"ആണ് നിങ്ങൾ 👍
@sandeepnair49136 жыл бұрын
Dog nu vava suresh alla.. Cesar millan anu
@minishkjohnkjohn62135 жыл бұрын
Ha ha
@amplifiedmonkeys63994 жыл бұрын
😁😁 ith kalakiii!
@akakhilkumar11123 жыл бұрын
Yr approach is too gud and so frendly
@dptanas45316 жыл бұрын
Superb
@arunanshuray29483 жыл бұрын
Though i didnt know the language your have been speaking,but seeing the way you have tamed down the pet,is really amazing..We too have a labrador in Kolkata,who is similarly aggressive and wont let anyone pet him too...he will simply turn and bite.Would have really loved to have you in Kolkata...Really appreciate your skills.
@jeraldjames86456 жыл бұрын
Avoid BGM bro. അല്ലെങ്കിൽ BGM volume അല്പം കുറക്കുക..
@pranavpm31765 жыл бұрын
Soooper ji....
@sivadasen656 жыл бұрын
Super work Karthik!! you are in the track of Ceaser Millan...
@parentaldogtrainingtrivand74836 жыл бұрын
Bhai. Caesar Milan aaru njan aaru. Athokke legends.
@rajr40426 жыл бұрын
Sivadas En Cesar milante mikapozhum doginodulla approachnode theere yogikanakila prathyekichu kalukondulla a chavitu, Karthik’s methods are much better. Karthik nu ella support undavum.
@uk96926 жыл бұрын
@@rajr4042 ..Bro, athu chavituunathalla...doginte attention mattunathinulla oru techniqaannu..dog ottum pratheekshikaatha samayathu and sthallathu athinne onnu thattiyalle athinte shraddha maattaan kazhiyukayullu. cesar athu kaallu kondu cheyyunnu ennu mathram...(Cesar athu handukondum cheyyarrundu according to the situation), as it is easy for us humans to use legs without changing our body posture very much, in a standing posture...moreover, dogs don't understand the difference between hands and legs.
@harivysakh9114 жыл бұрын
Brilliant one karthik
@MrAmjish5 жыл бұрын
It was nice and grate class keep it up expecting more from you.....
@josephdcruz69855 жыл бұрын
Super video
@nandakumarp45965 жыл бұрын
greate sir
@sumeshthrissur55965 жыл бұрын
Poliyanu master wow kid👏👏👏
@mutfa15854 жыл бұрын
nice ......good job
@anamikamunnartourguide50876 жыл бұрын
Supper... Expecting more and more videos and you will be a star on youtube very soon among pet lovers..
@abraham77_6 жыл бұрын
Excellent trainer👍👍
@sivawilson5 жыл бұрын
Great trainer
@ഷാജിപാപ്പൻ-യ5മ5 жыл бұрын
*ത്രീ ഫോർത്തിനും ഡോഗിനും മാച്ചിങ് ഡിസൈൻ*
@ponnuskunjus474 жыл бұрын
Great
@devildude22482 жыл бұрын
എന്റെ മച്ചാനെ pwollii...💥⚡ അതിന്റെ aggretion കണ്ടപ്പോ ഞാൻ ഒന്ന് പേടിച്ചു.... നിങ്ങൾക്കെന്താ പ്രാന്താണോ അതിന്റെ കൂട് തുറക്കാൻ എന്ന് വരെ തോന്നി.... പക്ഷെ നല്ല മയത്തിൽ അതിനെ മെരുക്കി എടുത്തു 👌 Vere level⚡💯
@rahilvk27853 жыл бұрын
Vere level 🔥 🔥 to
@samuelmathew22835 жыл бұрын
very good trainer
@trolldotcom0076 жыл бұрын
വീഡിയോ കണ്ടിട്ട് തന്നെ പേടിയാകുന്നു, പിന്നല്ലേ അനുകരിക്കുന്നത്, നിങ്ങൾ ഒരു സംഭവം ആണ് ഭായ്
@palakkadanpets4 жыл бұрын
😁😁
@manojp66412 жыл бұрын
Supperrrr brow.. Next vodeo yil sound recording sredhikanomm
@campinglifekerala2 жыл бұрын
നിങ്ങൾ വേറെ ലവലാ മാഷേ പൊളിച്ചു സിമ്പിൾ ആയി
@ajayannk90694 жыл бұрын
അടിപൊളി ആയിട്ടുണ്ട്. എത്ര അനായാസമായി നിങ്ങൾ അവനെ അനുസരിപ്പിക്കുന്നു. I like it
@xChaoSVictoRx6 жыл бұрын
What breed is this dog? Bandog? Presa Canario?
@FMTrades5 жыл бұрын
Superb. Brother.Respect ur courage
@smoky43915 жыл бұрын
Great work sir i dont understand ur language but i understand what u do with dog 👍👍
@binuvs74016 жыл бұрын
Wow..you are awesome..
@Vinuvalsan5 жыл бұрын
Chetta sooper
@netuser27256 жыл бұрын
Nice Sir.. waiting for next
@ദേശാടകൻ-റ2ര5 жыл бұрын
എന്റെ പൊന്നു ചേട്ടാ സമ്മതിച്ചിരിക്കുന്നു ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .തകർത്തു ചേട്ടാ അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു
@manoohin5 жыл бұрын
U r great buddy 👍😊 love u and the dog too. U have got such a huge knowledge about the dogs hats off buddy a good human being can only accuire such a knowledge 💯
@lifemedia87515 жыл бұрын
You are awesome
@sunojmtw97295 жыл бұрын
വേറെ വല്ല ചാനലിൽ ആയിരുന്നെങ്കിൽ ഇത് ടോട്ടലി ടോപ് റേറ്റഡ് പ്രോഗ്രാം ആയേനെ ... കാർത്തിക് ചേട്ടാ .. You just awesome
Cheta your approach was superb keep doing the videos gradually we can improve .Necessity is the mother of invention .If we have the passion nothing is a barrier for us we are with you keep doing
@neilandan5 жыл бұрын
That's some good quality work dude
@HackSparrrowakaSicario5 жыл бұрын
Nalla anusaranayulla patti
@rinuraj32445 жыл бұрын
Chetteyi music bhayankara iritating aanu. Vedio super.