നൂറ് percentum സത്യസന്ധമായ കാര്യങ്ങളാണ് teacher ഈ വീഡിയോവിൽ പറഞ്ഞതു. ഇതു കൂടുതലും മനസ്സിലാവുന്നത് എന്നെ പോലെ above 65or 70അജ് ഉള്ളവർക്കായിരിക്കും. അതുകൊണ്ടുതന്നെ ഈ വീഡിയോ വിനു കമന്റ് ചിലപ്പോൾ kuravayirikam. ഒരു വിഭാഗം ചെറുപ്പക്കാർ വിചാരിക്കുന്നത് ഞങ്ങൾക്ക് ഇങ്ങനെ ഒരു കാലമൊന്നും വരില്ല എന്നാണല്ലോ. എന്തായാലും എല്ലാം തുറന്നു പറയുന്ന ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് 😄 🙏
@MaryMatilda8 ай бұрын
Thank you
@yesudasonyesudason11436 ай бұрын
😅😅@@MaryMatilda
@sathian21668 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .പ്രത്യേകിച്ചും എന്നെ പോലുള്ള 60 വയസ്സ് കഴിഞ്ഞ് , മക്കൾ ജോലി സ്ഥലത്തും, ഭർത്താവും ഞാനും തനിച്ചുജീവിക്കുന്നവർക്ക്.ചില ശീലങ്ങൾ തിരുത്തേണ്ടവ തന്നെയാണെന്ന് ബോധ്യമായതുകൊണ്ട് തിരുത്തുക തന്നെ ചെയ്യും. വളരെ വളരെ നന്ദി നല്ലൊരു സന്ദേശം നൽകിയതിന്
@MaryMatilda8 ай бұрын
Thank you❤❤❤
@maryammaabraham91658 ай бұрын
Super
@sreekalav78237 ай бұрын
എല്ലാം വാസ്തവമായ കാര്യങ്ങൾ...thanks madam
@ambikadevit.g.23548 ай бұрын
ഞങ്ങൾ senior citizens. ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു. Positive energy തരുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് ഞാനും ഭർത്താവും. ഞങ്ങൾ സുഹൃത്തുക്കളുമായി യാത്രകൾ ചെയ്യുന്നു.
@MaryMatilda8 ай бұрын
Great❤❤
@MaheshRamadas8 ай бұрын
ജീവിത സായാഹ്നം...സുന്ദരമായിരിക്കട്ടെ....! പരസ്പരം സ്നേഹിച്ച് സഹകരിച്ച് സന്തോഷിച്ച്..ജീവിത സായാഹ്നം ആസ്വദിക്കാൻ ഏവർക്കും സാധ്യമാകട്ടെ....! അത് മനോഹരമായി കൊണ്ടുപോകാൻ, പ്രായോഗത്തിൽ വരുത്താൻ സാധിക്കുന്ന ടിപ്സുകൾ പറഞ്ഞു തന്ന മാഡത്തിന് ഹൃദയം നിറഞ്ഞ നന്ദി... സ്നേഹം.
@sheejabinu278 ай бұрын
ഭാര്യ ഭർത്താക്കന്മാർ ജീവിതസായാഹ്നത്തിൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്ത സ്നേഹിച്ച് സഹകരിച്ച് ഒരാൾ മറ്റൊരാളുടെ താൽപര്യങ്ങൾ മനസ്സിലാക്കി പ്രത്യേകിച്ച് പങ്കാളിയുടെ താല്പര്യ മ നസ്സിലാക്കി ജീവിക്കാനുള്ള ഓരോ ടിപ്സും ഈ ക്ലാസ്സിലൂടെ പറഞ്ഞു തന്ന മാഡത്തിന് ഒരായിരം നന്ദിയും സ്നേഹവും. ടീച്ചറുടെ വീഡിയോ വളരെ പ്രചോദനവും, അതിനനുസരണമായി ജീവിക്കാനുള്ള താല്പര്യവും ജനിപ്പിക്കുന്നു. ഓരോ വീഡിയോസും വീണ്ടും വീണ്ടും കേൾക്കാനും വളരെ ഇഷ്ടമാണ് 🥰🥰🥰🥰🥰 നന്മകൾ മാത്രം നേർന്നു കൊള്ളുന്നു ✨️
@MaryMatilda8 ай бұрын
Thank you❤❤❤
@MaryMatilda8 ай бұрын
ഷീജയുടെയും മഹേഷിന്റെയും നല്ല വാക്കുകൾക്കു നന്ദി.
@komalapk33657 ай бұрын
എത്ര സുന്ദരമായ സത്യങ്ങൾ. ഹൃദ്യമായ വാക്കുകൾ. മനോഹരമായ അവതരണം.
@MaryMatilda7 ай бұрын
❤️❤️❤️
@MaryMatilda7 ай бұрын
Thank you❤️❤️❤️
@surajakumari21178 ай бұрын
വളരെ correct ആണ് . എപ്പോഴും നിയന്ത്രണം
@MaryMatilda8 ай бұрын
❤❤❤
@daisythomas28077 ай бұрын
Thank you teacher .For your valuable words ❤❤❤
@MaryMatilda7 ай бұрын
❤️❤️❤️
@thundathiljames21748 ай бұрын
Very useful message and is explained it beautifully 👌. We should be thankful for having our partner with us in the old age. My husband is the person I feel comfortable to share my emotions and frustration because we know each other well. ❤
@MaryMatilda8 ай бұрын
Great words❤❤❤
@diliprajt32885 ай бұрын
If you try to become a good and patient listener to what your partner says ,seriously , most of the problems will get vanished. Our partner is an experienced- senior individual and she or he should be given freedom of expression thereby to win the mutual respect. The lack of proper communication due to disrespect and false prestige among themselves will definitely lead to an unhealthy life situation .
Well said dear Teacher. It means a lot. POM & Family
@MaryMatilda8 ай бұрын
Thank you Sir
@clarakd46338 ай бұрын
God bless you teacher 🙏
@MaryMatilda8 ай бұрын
❤❤❤
@verghiesverghies43527 ай бұрын
Good advice thanks madam.
@1233lala8 ай бұрын
എല്ലാം.. പറഞ്ഞത് കറക്റ്റാ but പ്രാക്ടിക്കൽ ആകുക വലിയ പ്രയാസം ആണ്
@MaryMatilda8 ай бұрын
❤❤❤
@rajalakshmibabu43928 ай бұрын
Thank you so much teacher 🌹
@MaryMatilda8 ай бұрын
You are welcome.❤❤
@deepas96468 ай бұрын
Great message.. ❤️
@MaryMatilda8 ай бұрын
❤❤❤
@rajukothamangalam24208 ай бұрын
Good talk❤️
@MaryMatilda8 ай бұрын
Thank you❤❤
@JanardanaKurup-x9d6 ай бұрын
Good prsentation
@georgesamuel51296 ай бұрын
Very Good.
@maryjose6018 ай бұрын
❤great message
@MaryMatilda8 ай бұрын
❤❤❤
@valsalakv19104 ай бұрын
എൻ്റെ partner കൂടി ഈ കാര്യങ്ങൾ ഉൾക്കൊണ്ടാൽ എത്ര നന്നായിരുന്നു ടീച്ചർ🙏🙏
@satheedeviuk19 күн бұрын
അത് കേൾക്കാൻ തയ്യാറല്ലാത്തവർ ആകുമ്പോൾ എന്തു ചെയ്യും
@greezaclarence83976 ай бұрын
Thank you Maam ❤
@Uma_asok8 ай бұрын
Thank you mam.j👍👍
@MaryMatilda8 ай бұрын
You are welcome❤❤❤
@BEENAANIL-wc6wn7 ай бұрын
True dear🙏🏽👍🏽💐
@CMwithCMchinchumathew8 ай бұрын
Excellent Ma’am
@MaryMatilda8 ай бұрын
❤❤❤
@Geethumol-lp8ml8 ай бұрын
Nice video ❤❤
@MaryMatilda8 ай бұрын
Thank you
@lathalathakutiyil70268 ай бұрын
Great 🙏🏽
@MaryMatilda8 ай бұрын
❤❤❤
@meenamselvi3678 ай бұрын
Very true teacher❤️❤️
@MaryMatilda8 ай бұрын
❤❤❤
@MaryMatilda8 ай бұрын
❤❤❤
@jyothirajagopalan73307 ай бұрын
Superb ❤❤❤
@pushkalasankar76827 ай бұрын
Very good video
@rsn612528 ай бұрын
Very true teacher
@MaryMatilda8 ай бұрын
❤❤❤
@nesisarchives8 ай бұрын
🥰❤️❤️👍🏽💐
@MaryMatilda8 ай бұрын
❤️❤️❤️
@ushakoyiloth87418 ай бұрын
വളരെനല്ലസന്ദേശം 👌🏻
@MaryMatilda8 ай бұрын
❤❤❤
@MaryMatilda8 ай бұрын
❤❤❤
@MaryMatilda8 ай бұрын
Thank you❤❤❤
@sujasivadasan61368 ай бұрын
Super🥰
@MaryMatilda8 ай бұрын
❤❤❤
@sukumarkeezhattamvallitqk65588 ай бұрын
Real matter.mostly old couple faceing.also i
@MaryMatilda8 ай бұрын
❤️❤️❤️
@remyakmkm92608 ай бұрын
Thank you💜❤️🩷
@MaryMatilda8 ай бұрын
❤❤❤
@graceammasebastian68857 ай бұрын
Beautiful and gorgeous messages 😂😂
@GeorgeT.G.8 ай бұрын
good motivation video
@sutheeshnanair44487 ай бұрын
Nice
@namrathakishortk52498 ай бұрын
Mam, Can you discuss next topic (dyscalculic, dyslexia)how to recover the learning disorder. please....... l cannot overcome the problem.noone talk about learning disorder other channel.why? Is it fully curable.
@MaryMatilda8 ай бұрын
Good suggestion ❤❤❤
@sosammapeter69116 ай бұрын
Mam paranjathellam lifil pravarthichal swargam nammude veettil anu ennu manassilakum❤
@indumaaraath99448 ай бұрын
മാം..50+ആണ്.ഞങ്ങൾ. കാർdriving എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ husസമ്മതിക്കില്ല. പെണ്ണുങ്ങൾ അടുക്കള ജോലികൾ നോക്കുകയാണ് വേണ്ടത് എന്ന താഴ്ത്തൽ. മറ്റുള്ളോരോട് റോഡിലെ ട്രാഫിക് തിരക്കിൽ പേടിച്ചാണ് കൊടുക്കാത്ത് എന്ന് പറയും. 😢
@MaryMatilda8 ай бұрын
ഇക്കാര്യങ്ങളിൽ സമ്മതം ചോദിക്കരുത്. കാര്യം അറിയിക്കാനെ പാടുള്ളൂ.
@sreedevik62963 ай бұрын
👍👌❤️❤️
@vijayalakshmithulasidasan91088 ай бұрын
Super video mam
@MaryMatilda8 ай бұрын
Thank you❤️❤️❤️
@georgesamuel92107 ай бұрын
Thanks.Geo
@ushanair17 ай бұрын
Apt video for all
@Caterpillaradventures7 ай бұрын
Ethra correct anu teacher parayunna vakkukal!!
@padmajapk46788 ай бұрын
🙏🙏🙏
@MaryMatilda8 ай бұрын
❤❤❤
@mimicryroy76888 ай бұрын
From Philadelphia ❤
@MaryMatilda8 ай бұрын
Thank you❤❤❤
@venup72718 ай бұрын
Good
@artzone19287 ай бұрын
Thank you dear 🙏
@pushpavenugopal10978 ай бұрын
❤
@achusappu-lh2fl6 ай бұрын
👍👍
@nandanaa.s12618 ай бұрын
well explained the importance & value of peaceful retirement life. Start today itself ,at the middle age, we live peacefully as teacher said. thus we can enjoy whole life as short or long by caring, sharing, understanding etc... thanks alot for such a wonderful subject.