നല്ലൊരു ഉ ർജം എനിക്ക് ലഭിച്ചിരിക്കുന്നു മുന്നോട്ട് ഇനിയും പോകണം എന്ന് വയസ്സ് 70 ആക്കാൻ പോകുന്നു എങ്കിലും Thank.u Mam ,Thank u very.much.
@MaryMatilda9 ай бұрын
70 ഒരു പ്രായമാണോ ശ്രീദേവി.?
@yathrakadhavlogs41429 ай бұрын
സത്യം എത്രമാത്രം പ്രചോദനാത്മകമായ വാക്യം 'കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ പതിഞ്ഞു❤❤❤ ഏത് മരുഭൂമിയിലാണെങ്കിലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനസുണ്ടെങ്കിൽ നമ്മുക്കായ് അവിടെ ഒരു മരുപച്ച കാണുക തന്നെ ചെയ്യും എന്ന് ആടുജീവിതത്തിലെ നജീബ് നമ്മളെ ഓർമ്മപെടുത്തുന്നു🥰🥰
@MaryMatilda9 ай бұрын
❤❤❤
@padmakumari88496 ай бұрын
ടീച്ചർ... ഒത്തിരി ഇഷ്ടമായി.. ഓരോ പ്രഭാഷണവും... ഒരുപാട് എനർജി കിട്ടുന്നുണ്ട്... വളരെ വളരെ സന്തോഷം 🙏🙏❤️
@vishaloc80928 ай бұрын
Man's search for meaning എന്ന പുസ്തകം വായിച്ചപ്പോൾ ഉള്ളിൽ നിന്നും പലതും പറന്നു പോയതുപോലെ. ഇപ്പൊൾ ഒരു കാര്യത്തിലും പരാതി ഇല്ല... കിട്ടുന്നത് ഒക്കെ സ്വർഗം ഭഗവത് ഗീത വായിക്കാൻ തുടങ്ങിയപ്പോഴേക്കും പേടി, ആകാംക്ഷ എന്നിവ മനസിൽ നിന്നും വേരോടെ പറിഞ്ഞു പോയി... Books change life & perspective. Base of everything is out thought process whether it's prosperity or poverty
@DivyaVinod-h7e9 ай бұрын
ടീച്ചർ ടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമാണ്..പോസിറ്റീവ് ആയി ചിന്തിക്കാൻ ..പ്രവർത്തിക്കാൻ..പ്രചോദനം തരുന്നതാണ് ടീച്ചർ ൻ്റെ വാക്കുകൾ... നന്ദി ടീച്ചർ..love you so much ❤❤❤
@MaryMatilda9 ай бұрын
Thank you❤❤❤
@IngredientsbyKavithaSunildutt9 ай бұрын
Dear Ma'am , ഓരോ വാക്കും അർത്ഥവത്തായി തോന്നിയ 17:21 mins. You are amazing!! ❤
@sruthipsanthosh11369 ай бұрын
ജീവിതത്തിന്റെ ഓരോരോ തിരക്കുകൾക്കിടയിൽ മടുത്തു എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ മാഡത്തിന്റെ ഈ വാക്കുകൾ എത്രമാത്രം മോട്ടിവേറ്റിംഗ് ആണെന്നോ. വളരെ നന്ദി മാഡം. വളരെ വലിയ ഒരു കാര്യത്തിനെ ഇത്ര സരളമായി പറഞ്ഞു തന്നതിന്. 🙏🏼❤️❤️
@sheebaharshan13579 ай бұрын
എത്ര സുന്ദരമായി... വ്യക്തമായി... ഗംഭീരമായി ടീച്ചർ എനിക്കെന്നെ മനസ്സിലാക്കിത്തന്നു.മനസ്സിലാക്കാതിരുന്ന വലിയ കുറവ് തിരിച്ചറിയിച്ചു. നന്ദി...
@MaryMatilda9 ай бұрын
Thank you❤❤❤
@MaryMatilda9 ай бұрын
❤❤❤
@MaryMatilda9 ай бұрын
Thank you❤❤❤
@shanzasartistry56469 ай бұрын
Before I die I want to get a good job, protect my old parents, show how should be a lady to my little angels, help my baby to pursue her dreams, raiseup my little one to come Infront of the world
@MaryMatilda9 ай бұрын
Great❤️❤️❤️
@shanzasartistry56469 ай бұрын
@@MaryMatilda I have challenges. One is 11 years break. Another one I'm at 42 third but not last I think is my little one's struggles to speech and interaction
@shanzasartistry56469 ай бұрын
I don't know how I can overcome the first two... Now I'm not worthy, dependent, sometimes going through severe depression and not even 10 in my wallet
@syamaprakash77188 ай бұрын
Before i die. I want to... ആളുകൾ നിറഞ്ഞ sadasil എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർ ആകണം എന്നത് എന്റെ വലിയ അഭിലാഷം ആണ് 🙏🏻 താങ്ക്സ് മാം 👌🏻🙏🏻🙏🏻🙏🏻
@MaheshRamadas9 ай бұрын
സ്വപ്നങ്ങൾ എഴുതി വയ്ക്കുക... മരിക്കുന്നതിന് അതെല്ലാം ചെയ്ത് തീർക്കാൻ ആത്മാർത്ഥമായി ശ്രമിക്കുക... ജീവിതത്തിൽ എത്ര വലിയൊരു പോസീറ്റിവ് എനർജിയാവും അതുകൊണ്ടുവരുക...... മനോഹരം മാഡം... താങ്ക്യൂ..
@MaryMatilda9 ай бұрын
ഈ വാക്കുകൾ എത്ര മനോഹരം ❤❤
@ayanytd36189 ай бұрын
Adipoli speech maam oru aayiram hugs …. Ethra krithyamaayi mam eeh oru topic avatharipichathu nagalea polea jeevithathina munotea kondupokunna oro vykthikum inspiring words aanu
@MaryMatilda9 ай бұрын
Thanks for your motivating words
@leelapadmanabhan19599 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ പലതിനെയും പറ്റി ചിന്തിക്കാൻ തോന്നി. Madathinu ഒരു പാട് നന്ദി. നമസ്കാരം..... 🙏
@MaryMatilda9 ай бұрын
Thank you❤❤❤
@ParvathiVKattodu.9 ай бұрын
Your words have something haunting thing which can have a positive impact on others...and it is also a kind of charity and a great deed ..
@babysumatp52719 ай бұрын
Good message ... Thank u teacher !❤️❤️❤️
@MaryMatilda9 ай бұрын
You are welcome❤❤
@SruthiBiju-se6lx7 ай бұрын
Very useful vedio മനസറിഞ്ഞു പറയുംപോലെ
@nandinidevi67005 ай бұрын
Great.May God Bless you abundantly Madam
@HarshasRecipe9 ай бұрын
Thank you for sharing this wonderful video👍❤
@sara4yu7 ай бұрын
Very useful video.And Very interesting subject. Thank you Ma'am
@pronay00019 ай бұрын
Indeed great, a classic book condensed as snippets, easily digestible, to break the mediocrity. Super classic 👏👏👏
@MaryMatilda9 ай бұрын
❤❤❤
@krishnanvadakut87386 ай бұрын
Madam, you are encouraging me Thankamani
@deepamolng61132 ай бұрын
ടീച്ചർ 1 പറഞ്ഞത്. വളരെ ശരീയാണ്. പ്ലാൻ ഉണ്ട് . പക്ഷേ മടി. എന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്
@humairasacademy47337 ай бұрын
വളരെ നല്ല കാര്യം 😍🌹🤝
@SumathyMukundhanMuttathi-gv9hm6 ай бұрын
Thank,you,teacher,for,the,valuable,information
@shilpamariajose919 ай бұрын
Mam,I am a regular viewer of your videos. it's a fuel for a week, mam.
@MaryMatilda9 ай бұрын
സന്തോഷം ❤❤
@sherinaayoob63497 ай бұрын
Nammude Ella Kuraby kale yum marikadakkan Ee oru video madhi 👍
@anithanassim81602 ай бұрын
Love to listen you 🌹
@joshyjoseph64409 ай бұрын
Well said, book_ inte detailed aaya review pratheekshikkunnu.
@Manu-Kalliyot9 ай бұрын
Change habits and life then create a comfort zone this is the conclusion ,,🤩🤩,,,,thank you mam🙏🏿
@MaryMatilda9 ай бұрын
Thank you❤❤❤
@subeesh143subi58 ай бұрын
Super. എനിക്ക് 46 വയസ്സായി .സംഗീതം പഠിക്കാതെ Stage ൽ പാട്ടു പാടി ജീവിതം ആസ്വദിക്കുന്നു.
@unnikrishnankannampurath9 ай бұрын
Very positive message
@MaryMatilda9 ай бұрын
❤❤❤
@MaryMatilda9 ай бұрын
Thank you❤❤❤
@treesalibin22037 ай бұрын
Nalla teacher. First time watching video.
@remyakmkm92605 ай бұрын
Thank you again🙏
@Rumaisafebin9 ай бұрын
Procrastination engane stopeyyaam ennathine kurich oru video cheyyaamo
@pushpammav.j.92829 ай бұрын
Good message
@shinysaju93589 ай бұрын
Very helpful message. Thank you 🙏
@MaryMatilda9 ай бұрын
❤❤❤
@rukminimooss94299 ай бұрын
Ma'am, I don't have mapping. Planning is very poor in me, lack of patience I feel. For a long term goal I don't know how to plan. For today & tomorrow I will plan, I' ll plan something when there's no other way. But making & skill acquiring are on the higher side. Thank you ma'am for this video it's very useful for me to understand my weakness 😊
@parimaladevadas79198 ай бұрын
Valuable information teacher
@molleyk38448 ай бұрын
Thank you Teacher.
@rsn612529 ай бұрын
Nice topic mam, thank you
@MaryMatilda9 ай бұрын
❤❤❤
@vijayalakshmithulasidasan91089 ай бұрын
Excellent video mam
@MaryMatilda9 ай бұрын
❤❤
@lathalathakutiyil70269 ай бұрын
താങ്ക്യൂ mam😍
@sindhusunilkumar23459 ай бұрын
Before l die ,l want to become a good motivational speaker like you ma'am ❤
@MaryMatilda9 ай бұрын
❤❤❤
@arunarya59709 ай бұрын
❤
@marymathew18949 ай бұрын
Thank you Mary Matilda
@MaryMatilda9 ай бұрын
❤❤❤
@remyakmkm92609 ай бұрын
Thank you❤❤❤
@MaryMatilda9 ай бұрын
❤❤❤
@smrithia62509 ай бұрын
A nice video in right time❤
@MaryMatilda9 ай бұрын
❤❤❤
@indiranair19239 ай бұрын
Thanks Mam🙏
@emmanuelkr59948 ай бұрын
Adipoliw anuuu 🎉
@anilar78499 ай бұрын
Nice 👍 topic & Samsaram😊🙏🏻
@MaryMatilda9 ай бұрын
❤❤❤
@mohanannair85509 ай бұрын
I like this verity subject lots of things to think and do thanks for the video
@MaryMatilda9 ай бұрын
Thank you❤❤❤
@freshmind42349 ай бұрын
One of good from mam.. Thank you ❤
@MaryMatilda9 ай бұрын
❤❤❤
@Moonchildgurl7 ай бұрын
Thankyou mam
@christingeorge30929 ай бұрын
Your video s are great
@lathikakp60309 ай бұрын
Thank you Ma'am
@lalyfrancis91129 ай бұрын
Thank you ma’am.very useful ❤
@MaryMatilda9 ай бұрын
❤❤❤
@MaryMatilda9 ай бұрын
❤❤❤
@thankamsunny75919 ай бұрын
Beautiful smile!❤️Good morning ma’am!
@MaryMatilda9 ай бұрын
❤❤❤
@arunku90059 ай бұрын
Thanku mam❤
@dishajessin52689 ай бұрын
Thank you Madam 🙏🏻🥰
@MaheshVarkala-h5x3 ай бұрын
Eniku enta ammaya polayanu teacher❤❤❤❤
@AshaA.V.9 ай бұрын
Very good mam, thank you..
@MaryMatilda9 ай бұрын
❤❤❤
@binduc983412 күн бұрын
മാഡത്തിൻ്റെ videos കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളു. വളരെ പ്രചോദനം നൽകുന്നവയാണ്. Voice ആണ് highlight ചെയ്ത് നമ്മെ പിടിച്ചു നിർത്തുന്നത്. പിന്നെ ഒരു കാര്യം കൂടി. രണ്ടു വർഷം മുമ്പ് ഒരു സ്ഥലത്തിരിക്കുമ്പോൾ ഒരു പെൺകുട്ടി വന്ന് ചോദിച്ചു മേരി മെറ്റിൽഡ മാം ആണോ എന്ന്. video കാണാൻ തുടങ്ങിയപ്പോൾ മനസിലായി സാമ്യം ഉണ്ടെന്ന്. That time | Know who were you❤
@thamburattiarts76339 ай бұрын
Very good video ❤❤❤
@MaryMatilda9 ай бұрын
❤️❤️❤️
@NandanaS-qf3rw8 ай бұрын
Before I die I want to be a bureaucrat, writer and a public speaker❤️
@bitechnology5179 ай бұрын
Very useful talk ❤
@MaryMatilda9 ай бұрын
❤❤❤
@neenuneenu94699 ай бұрын
Thankyou❣️
@jpe32059 ай бұрын
Beautiful madam. Praying that you make it to 1 million 🙏
@MaryMatilda9 ай бұрын
Thank you❤❤🙏.
@Geethumol-lp8ml9 ай бұрын
Thanks teacher ❤ good video ❤
@MaryMatilda9 ай бұрын
❤❤❤
@ambilysudhir92589 ай бұрын
Super video ma'am
@MaryMatilda9 ай бұрын
❤❤❤
@beenakunju45769 ай бұрын
Beautiful.... thanks Mam..❤
@snehaprabhap9769 ай бұрын
❤ 17:21
@GeorgeT.G.9 ай бұрын
super video
@MaryMatilda9 ай бұрын
❤❤❤
@Sree-q2q9 ай бұрын
Before I die,I want to become a bureaucrat, a dancer and an entrepreneur.
@soumya22119 ай бұрын
Good morning ma'am 🌞
@MaryMatilda9 ай бұрын
Good morning ❤❤
@rohinitrivandrum22619 ай бұрын
Before I die, I want to become a very disciplined person 💪
@MaryMatilda9 ай бұрын
ഞാനും ❤❤❤
@MaryMatilda9 ай бұрын
ഞാനും
@natheerav82157 ай бұрын
Subscribed 👍👍
@binubiju636812 күн бұрын
👌🏼👍🏼✨
@ashasuresh26019 ай бұрын
Very inspiring video ma'am.Thanks a lot👍
@MaryMatilda9 ай бұрын
❤️❤️❤️
@namitha96369 ай бұрын
Thank you ma'am ❣️❣️
@MaryMatilda9 ай бұрын
❤❤❤
@MaryMatilda9 ай бұрын
You are welcome
@sandrasuresh21109 ай бұрын
Nice video ma'am 😊
@MaryMatilda9 ай бұрын
❤❤❤
@MaryMatilda9 ай бұрын
❤❤❤
@kiyathachar9 ай бұрын
Before i die, i want to go a solo trip ❤
@MaryMatilda9 ай бұрын
Great❤❤
@syamsankarmithirmala33049 ай бұрын
ടീച്ചർ, റാൽഫ് ദൊബേലിയുടെ ദി ആർട്ട് ഓഫ് തിങ്കിംഗ് ക്ലിയർലി എന്ന പുസ്തകം വായിച്ചിട്ട് ഒരു വീഡിയോ ചെയ്യണേ...
@Rumaisafebin9 ай бұрын
Very useful information. Appreciate your efforts 👏🏻 Before I die, i wanna become successful public speaker, Business woman and life skill coach. And recently I started my podcast channel in Malayalam to help, guide and inspire people. Insha Allah, I will achieve my goals.
@MaryMatilda9 ай бұрын
Great❤️👍
@commercetipsmalayalam41639 ай бұрын
Good🥰
@MaryMatilda9 ай бұрын
❤❤❤
@MaryMatilda9 ай бұрын
❤❤❤
@sheejakottiyam7 ай бұрын
❤
@daliyasoman18729 ай бұрын
Medam urakam ella urangan pedi oru solution parayuvo medathe contact cheyyan ntha cheyyuvaa onnu samadhanam ayi urangan plz reply
@deepas96469 ай бұрын
മാഡം എന്റെ വലിയ ആഗ്രഹവും സ്വപ്നവുമാണ് ഇംഗ്ലീഷ് നന്നായി സംസാരിക്കുവാ എന്നത്. അത് സാധിച്ചു എടുക്കുവാൻ പറ്റുമോ.. Madam.. ❤️
@MaryMatilda9 ай бұрын
എന്താ സംശയം!കുറച്ചു ഇംഗ്ലീഷ് കാർട്ടൂൺ പതിവായി കണ്ടു നോക്കൂ.കുട്ടികളുടെ കാർട്ടൂൺ കണ്ടാൽ മതി.
@deepas96469 ай бұрын
Thanks madam.. ❤️
@nandanaa.s12619 ай бұрын
very useful video❤. my dream is to change my bad habits , always happy , peaceful life , help children to achieve their dreams , make a beautiful garden . i want urgently to work on changing bad habits .thanks alot for such a video
@Sruthy20249 ай бұрын
My dream us to become a life coach mam... a mind power life coach....can you suggest an institute for doing a certified life coach course
@priyamahesh13049 ай бұрын
Enteyum aagraham ithaanu
@Baby......250-y3c9 ай бұрын
Madam..... KKTM collegile student aayirunnu njan.
@MaryMatilda9 ай бұрын
Which year? KKTM കോളേജ് എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം. ❤❤
@Baby......250-y3c9 ай бұрын
1982@@MaryMatilda
@nayanachembiparambil9 ай бұрын
I'm a dreamer.. കുറേ plan ചെയ്യും പലതിനെപ്പറ്റിയും പഠിക്കും.. തുടങ്ങാൻ പറ്റുന്നില്ല.. C, D F ഒക്കെ ഉണ്ട്
@MaryMatilda9 ай бұрын
You identified your weaknees. That is a good sign.
@nayanachembiparambil9 ай бұрын
@@MaryMatilda yes Ma'am 😊
@sylajas48229 ай бұрын
Foundation venam ennu parayunnathum bakki parayunnathum thammil bandippikkan pattunnilla
@MaryMatilda9 ай бұрын
Foundation എന്നു പറഞ്ഞാൽ വേണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ realistic ആയിരിക്കണം. മാനത്തെ അമ്പിളി മാമനെ പിടിക്കണം എന്ന തരത്തിലുള്ള മോഹം ആകരുത്.
@sylajas48228 ай бұрын
My classmate somanath caught moon
@sylajas48228 ай бұрын
Athengane ariyum
@janardananpnr86809 ай бұрын
Fear of failure ne Patti video idavo. ❤ Swanthamayi enthenkilum kazhivundo ennu engane kandupidikkam pls reply teacher😊😊😊
@MaryMatilda9 ай бұрын
Of course. I have already done one. Let me check it and do a new one.