കമലാ സൻ അണ്ണൻ്റെ കൂടെയൊക്കെ നിന്ന് ആനപ്പണി പഠിക്കാൻ കഴിഞ്ഞതാണ് എൻ്റെ ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹം സംസാരിക്കുന്നത് കേട്ടാൽ അദ്ദേഹത്തിനെ തിരിച്ചറിയാൻ കഴിയില്ല, ഈ 72-ാം വയസ്സിലും അദ്ദേഹം ഏത്കൊലയാനയേയും അഴിച്ചു കെട്ടും ഒരു വിഷമവും കൂടാതെ കാണുന്നത് പോലെയല്ല അദ്ദേഹത്തിൻ്റെ ആനപ്പണി എൻ്റെ ഗുരുനാഥനാണ്. കയ്യിലുള്ള വിദ്യ ശിഷ്യന് പറഞ്ഞു കൊടുക്കാൻ മടിയില്ലാത്ത ഗുരുനാഥനാണ് കമലാസനൻ അണ്ണൻ.. .. .!!
@vishnukumarv9462 жыл бұрын
🥰🥰🥰
@Ngn132 жыл бұрын
❤
@rahulkarthika65422 жыл бұрын
Mohan Das ഏട്ടാ 🙏
@agkelephantgallery11802 жыл бұрын
😍❤️
@ashoksreedhar69642 жыл бұрын
മോഹനേട്ടനും അങ്ങനെ തന്നെ എന്ത് കാര്യം ചോദിച്ചാലും പറഞ്ഞു തരാൻ യാതൊരു മടിയും ഇല്ല ❤❤❤
@aranmulamohandas4292 жыл бұрын
പഴയ ഓരോ ആനക്കാരും അറിവുള്ള ആനപ്പണിയും ആനക്കു വേണ്ടുന്ന ആയുർവ്വേദ മരുന്നുകളും അടുത്ത തലമുറക്ക് പറഞ്ഞു കൊടുക്കാതെ ഒളിച്ച് വെച്ച് എല്ലാം അന്യം നിന്നു പോയി എന്നോർക്കണം. ശിവരാമൻ ചേട്ടൻ എൻ്റടുത്തു വന്ന് എൻ്റെ ഗ്രന്ധ ശേഖരത്തിലുള്ള ഒരു ചികിത്സാ ഗ്രന്ധം ഫോട്ടോസ്റ്റാറ്റ് എടുത്തു കൊണ്ടുപോയി പഠിച്ചിട്ടുണ്ട് അറിവുകൾ മൂടിവെച്ച് നശിപ്പിച്ച് കളയരുത് എന്ന അഭിപ്രായക്കാരനാണ് ഞാനും'
@agkelephantgallery11802 жыл бұрын
🙏❤️
@varunvnair9872 жыл бұрын
ഞാനും അതേ അഭിപ്രായക്കാരനാണ് സുഹൃത്തേ 👍
@sasichembath16812 жыл бұрын
പൂരങ്ങളുടെ സമയദൈർഘ്യം കുറച്ചാൽ തന്നെ ആനകളുടെ മുഷിച്ചിലും, ഇടയാനുള്ള പ്രവണതയും കുറയും. ഞാൻ ഒരു പാലക്കാട്ടുകാരനാണ് ഇവിടുത്തെ മഹാപൂരങ്ങളിൽ പലതും നരകതുല്യമാണ്, അതിനൊരു പരിഹാരം കമ്മിറ്റിക്കാരും, ഉദ്യോഗസ്ഥരും ചർച്ച ചെയ്ത് പരിഹരിക്കണം 🙏🙏🙏
@varunvnair9872 жыл бұрын
വളരെ നല്ല പരമ്പര ആന ഉടമസ്ഥരും പാപ്പന്മാരും അറിഞ്ഞിരിക്കേണ്ടതായ ചില നല്ല കാര്യങ്ങൾ (വാസ്തവങ്ങൾ) അറിയിച്ച AGK ക്ക് അഭിവാദ്യങ്ങൾ
@agkelephantgallery11802 жыл бұрын
🙏❤️
@sreelathamohanshivanimohan14462 жыл бұрын
വളരെ നല്ലൊരു അഭിമുഖം ആയിരുന്നു ചോദ്യവും ഉത്തരവും വളരെ നന്നായിരുന്നു..
@agkelephantgallery11802 жыл бұрын
💞❤️
@ashoksreedhar69642 жыл бұрын
കഴിഞ്ഞ വെക്കേഷന് ശിവരാമൻ ചേട്ടനുമായി കുറച്ചു നേരം സംസാരിക്കാൻ സാധിച്ചു അദ്ദേഹത്തിന്റെ അറിവും അതോടൊപ്പം ആ വ്യെക്തിത്വവും അപാരം തന്നെ അന്ന് ഓമനക്കുട്ടൻ ചേട്ടനും കൂടെ ഉണ്ടായിരുന്നു ഇനി വരുമ്പോൾ കാണാം എന്ന് പറഞ്ഞു പിരിഞ്ഞെങ്കിലും ആ ദുഖകരമായ വാർത്ത ആണ് കേൾക്കേണ്ടി വന്നത്
@rahulkarthika65422 жыл бұрын
ശിവരാമൻ ആശാൻ 🧡🧡🧡🧡🧡
@agkelephantgallery11802 жыл бұрын
😍❤️
@manuemmanuel55952 жыл бұрын
Malayalapuzha rajan nu ninna aalano..
@rahulkarthika65422 жыл бұрын
@@manuemmanuel5595 അതെ, ഇപ്പോൾ പനയനാർകാവ് കാളിദാസനിൽ
@sreekumark6412 жыл бұрын
TDB യുടെ ഒരു sr. പാപ്പാൻ TDB യുടെ തന്നെ തന്നെക്കാൾ jr ആയ പാപ്പാനെ അംഗീകരിക്കുന്നു. Great, Super.
@shinojcp42762 жыл бұрын
ആ മരുന്ന് ഞാൻ ചെയ്യ്തിട്ട് ഉണ്ട് 4 വർഷം മുമ്പ് മവേലിക്കര കുട്ടികൃഷ്ണന ചെയ്യ്തു ഈ പറഞ്ഞ പോലെ തന്നെ ആന മുക്കി പിറ്റേ ദിവസം കൈയ്യിട്ട് വലിച്ച് കളഞ്ഞു
@jijopalakkad36272 жыл бұрын
ഇന്നത്തെ തലമുറയിലെ ചാട്ടക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👌👌🥰🥰🥰🥰💗💗💗💗💗🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘
@agkelephantgallery11802 жыл бұрын
😍❤️
@My-Moves2 жыл бұрын
കരുനാഗപ്പള്ളി ആനയുടെ പിറകെ കുറേ നടന്നിട്ടുണ്ട്.. വർഷങ്ങൾക്ക് ശേഷം അണ്ണനെ കണ്ടതിൽ സന്തോഷം 🥰😍
@agkelephantgallery11802 жыл бұрын
😍🙏
@rakeshmm51222 жыл бұрын
Panayanarkav kalidasanil ath kananum und anaa kidu ayitund
Karnan poyitt oru varsham aayilla Avante oru tribute cheyyanam
@tirurkaaran2 жыл бұрын
4 നേരം വെള്ളംകൊടുക്കുക ഇരണ്ടക്കട്ടുവരില്ല
@rahulkarthika65422 жыл бұрын
എരണ്ടകെട്ടിനെ കുറിച്ചും മരുന്നിനെ കുറിച്ചും പറയുമ്പോൾ എന്റെ ശിവനെഓർമ്മവരുന്നു 😥 ശിവരാമൻ ആശാനേ ഒന്നും ബന്ധപെട്ടിരുന്നില്ലേ ആവോ
@abhijithmanjoor25112 жыл бұрын
Vijayasundharum 😢
@anandmanoj91712 жыл бұрын
ആറന്മുള രഘുനെ പറ്റി ചോദിക്കണേ plz
@agkelephantgallery11802 жыл бұрын
👍👍
@MalluBMX2 жыл бұрын
Next !!?
@harikrishnanv89432 жыл бұрын
കുറി ബിനു ചേട്ടന്റെ ഇന്റർവ്യൂ ചെയ്യുമോ
@rahulkarthika65422 жыл бұрын
ഏതാണ് ആശാൻ കൊണ്ടുനടക്കുന്ന ആന
@Freefire499192 жыл бұрын
വർക്കല അനീഷേട്ടൻ please
@_______THOPPI______2 жыл бұрын
Kayamkulam sarath vedio vennam chetta plese
@amalkv5492 жыл бұрын
അതിന്റെ ഈ ചാനലിൽ ഉണ്ടല്ലോ,
@_______THOPPI______2 жыл бұрын
Njan രണ്ടു videoyum 4 vatam kanduu pinnayum vennam atha
@manuemmanuel55952 жыл бұрын
Pulli aara
@_______THOPPI______2 жыл бұрын
Areyeel serch cheyee apoll areyum annantha power❤
@b21studio72 жыл бұрын
kzbin.infoNKDUNR0ji3I?feature=share Ithithanam vishnu narayan kayamkulam sarath 1st program video
@sasidharanp.r86742 жыл бұрын
ആറന്മുളമോഹൻദാസിന് ഇതിൽ പരം ഒരു സർട്ടിഫിയ്ക്കറ്റ് വേണോ?ഒരു ഗുരുനാഥൻ ശിഷ്യന് കൊടുക്കുന്ന ഈ സർട്ടിഫിയ്ക്കേറ്റ്
@venukuttangopinathan79722 жыл бұрын
AGK NUMBER COMMENT CHEYYOO
@ArunRajKodungoorАй бұрын
എന്ത്കൊണ്ടാ വനത്തിൽ ജീവിക്കുന്ന ആനകൾക് ഈ അസുഖങ്ങൾ ഒന്നും ഇല്ലാത്തത്. തീർത്തും ഇവിടുത്തെ തീറ്റയുടെ കൊണ്ടുതന്നെ ആണ് ആനകൾക് അസുഖങ്ങൾ ഉണ്ടാകുന്നെ വനത്തിൽ കഴിക്കുന്ന ആന അതിന് ഇഷ്ടം ഉള്ളത് കഴിക്കുന്നു. ഇവിടെ ഉള്ളവർ അവര്ക് ഇഷ്ടം ഉള്ളതും കിട്ടാൻ എളുപ്പം ഉള്ളതുമായത് കൊടുക്കുന്നു.
@manikandan43882 жыл бұрын
ആശാൻ ഇപ്പൊൾ ഏതു ആനയെ ആനയെ ആണ് കൊണ്ട് നടക്കുന്നത്
@aanayumaanavandiyumyathrakalum2 жыл бұрын
ഈ അഭിമുഖം കൊണ്ടു എന്തു നേട്ടം ആണ് ഉള്ളത്..... ഈ പുള്ളി വെറുതെ തള്ളൽ മാത്രം ആണ്... എങ്ങും തൊടാതെ സംസാരിക്കുന്നു ആറന്മുള മോഹൻദാസ് ആയിരുന്നെകിൽ... ഒന്നുമില്ലെങ്കിൽ നല്ല അറിവുള്ള മനുഷ്യൻ ആണ്.....ഞാൻ ഇന്നുവരെ മോശമായി ഒരു കമന്റ് നിങ്ങളോട് പറഞ്ഞിട്ടില്ല.... ഇത് പുള്ളിയുടെ അറിയില്ലഴമ പ്രകടം....
@gokul48532 жыл бұрын
ഒരിക്കലും ആനക്കാർ ആനയുടെ മരുന്ന്, മറ്റു കാര്യങ്ങൾ തുറന്ന് പറയില്ല പ്രതേകിച്ചും പഴയ ആൾക്കാർ, അവർ അത്രക്ക് കഷ്ടപ്പെട്ട് പഠിച്ച കാര്യങ്ങൾ ഒരിക്കലും ചുമ്മാ പറഞ്ഞോണ്ടിരിക്കില്ല, അറിവില്ലായ്മ ആണെങ്കിൽ സുധീഷ് ആന ഇന്ന് എണ്ണിറ്റ് നടക്കത്തും ഇല്ലാരുന്നു 😏
@LIJOGEORGEPALA2 жыл бұрын
നല്ല പണിക്കാരൻ എല്ലാം വിളിച്ചു കൂവി നടക്കില്ല.
@aanakambam12892 жыл бұрын
പൊന്നു ചേട്ടാ ചേട്ടന് ഈ പുള്ളിക്കാരനെ അറിയാവോ ഈ പുള്ളിക്കാരനെ അറിഞ്ഞുകൂടാ ഈ പുള്ളിക്കാരന് അറിഞ്ഞുകൂടാ എങ്കിൽ പിന്നെ ചേട്ടൻ ഇങ്ങനെയുള്ള സംസാരം സംസാരിക്കാൻ നിൽക്കരുത്
@umeshu88932 жыл бұрын
ഇതിൽ എന്ത് ആണ് തള്ളുന്നത്
@zolzolzol89982 жыл бұрын
പുള്ളിക്ക് ഇയാളുടെ സർട്ടിഫിക്കറ്റ് വേണ്ട......അങ്ങേര് കയറിയ ആന ചരിത്രം പറഞ്ഞാൽ ഇയാടെ ആയുസ്സിനെക്കാൾ വലുത് ആണ്