ഗജയുഗ ടീംന്റെ എപ്പിസോഡുകളിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇ ചട്ടക്കാരുടെത് ആണ് എനിക്ക് ഇഷ്ട്ടം പെട്ടത്.....
@mycamsafari62434 жыл бұрын
ആനയെ നന്നായി നോക്കുന്ന ദേവസ്വവും ആനക്കാരും . ഒന്നൊന്നര മുതൽ നിലമ്പൂർ ചന്തം മണികണ്ഠൻ വേറിട്ട നാടൻ ആന 💕
@sreesreerag77784 жыл бұрын
നല്ല prvadi ആണ് സീനിയർ ആനക്കാർക്ക് ഉള്ള അറിവുകൾ ഇപ്പോൾ ഉള്ളവർക്ക് അറിയില്ല അവരെ ആരും പരിഗണിക്കാറില്ല അവരെ ഉൾപ്പെടുത്തി ഇനിയും പ്രതീക്ഷിക്കുന്നു
@akhilea42184 жыл бұрын
ഗജയുഗയുടെ വേറിട്ട അനുഭവങ്ങൾ 👏👏
@shibugopal46624 жыл бұрын
ഗജയുഗയുടെ എപ്പിസോഡുകൾ എല്ലാം വളരെ നല്ലതാണ്., ഇനിയും പുരോഗമിക്കട്ടെ. എന്നാൽ നിങ്ങൾ ചാനലുകാർ ഈ അമ്പലം വിഴുങ്ങികൾക്ക് മുൻഗണന നൽകുന്നതോടൊപ്പം ഈ ആനക്കാരെയും പരിഗണിക്കണം. അവർക്കും ഓരോരോ കഥകളുള്ളവരാണ്....... കേരളത്തിലെ നിരവധി ആനക്കാരെ പരിചയമുള്ളപോലെ ഇതിൽ രാജൻചേട്ടൻ എന്റെ അയല്പക്കമാണ്. അദ്ദേഹം വെറും ശുദ്ധപാവം ആണ്. അദ്ദേഹത്തിന്റെ അയല്പക്കത്ത് ഇന്നലെ വളരെ വേദനാജനകമായ ഒരു മരണവും നടന്നു.
@vijinnambyankavu45994 жыл бұрын
🙏
@vineethvs72704 жыл бұрын
ഞാനും ഒരു ആന ക്കാരൻ ആകാനുള്ള പരിശീലനത്തിലാണ് എന്റെ ആശാൻ മാരും പഴക്കവും തഴക്കവും ഉള്ള വരാണ് അവരും ഇത്തരം കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്... ഇപ്പൊ ഈ ഗുരുക്കൻ മാരും പറഞ്ഞു തന്നു അത് എന്റെ തുച്ഛമായ ആന അറിവുകൾ ഇരട്ടിച്ചു എന്ന് നിസ്സംശയം പറയാൻ എനിക്ക് സാധിക്കും.. എന്തായാലും നന്ദി ഇത്തരം വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു......
Expecting more.. ചെയ്യുമ്പോ ഇത് പോലെ ഉള്ള വീഡിയോ ചെയ്യണം. അല്ലാതെ കുറെ നിലവ് ഇടുന്ന grp പോലെ ആവാതിരിക്കുക.. best of luck
@gajayugaelephantlover9934 жыл бұрын
Thanks for your Support
@unnibalakrishnan91454 жыл бұрын
മുതിർന്നവർ എന്നും ഒരു മുതൽക്കൂട്ടാണ് . എന്ത് മാത്രം നിരീക്ഷിച്ചിട്ട് ആകും ഇത്രയും അറിവുകൾ ഈശ്വരൻ നൽകിയിരിക്കുന്നത് . ഒപ്പം ഗുരുത്വവും ഒരു പ്രധാന ഘടകമാണ് . ഗുരുമുഖത്തുനിന്നുള്ള അറിവുകൾ സ്വാംശീകരിച്ച് ക്ഷമയോടെ പണി പഠിക്കുമ്പോൾ അത് കൃത്യതയുള്ളതാകുന്നു 👏🏼
@alvalloli32134 жыл бұрын
super episode...nalla vivaram ulla aanakaar...pinney presentation /anchor nalla othukkam.ulla aal...respectoodu koodi oro questionide answer kittiyabsesham mathram.adutha question chodikkunnu...very nice👍