ലേഖ മാഡം നിങ്ങൾ ഒരു സെലിബ്രിറ്റി യുടെ ഭാര്യ ആയിട്ട് പോലും, സാധാരണ ക്കാർ ഉപയോഗിക്കുന്ന തരം പാത്രങ്ങൾ ,പഴയതായിട്ടും കളയാതെ ഉപയോഗിക്കുന്നു,കണ്ടപ്പോൾ സന്തോഷം തോന്നി,പണത്തിന്റെ മൂല്യം നന്നായി മനസിലാക്കിയിട്ടുള്ളത് പോലെ ...
മലയാള സിനിമയിലെ സംഗീതത്തിൽ പകരക്കാരനില്ലാത്ത ശബ്ദത്തിന്റെ ഉടമ എന്റെ ശ്രീയേട്ടൻ ഒരുപാട് ഇഷ്ടം
@asmashamsudeen5982 жыл бұрын
ചേച്ചീ, അടിപൊളി കറി..🙏😍😍
@sarammaalias3462 жыл бұрын
ഹായ് ചേച്ചി, സുഖമാണോ, വ്യത്യസ്തമായ ഒരു റെസിപി ആണല്ലോ, ട്രൈ ചെയ്തു നോക്കാം 😍😍😍
@agnelchristianpereira65982 жыл бұрын
Thanks chechy
@prasannakumari66542 жыл бұрын
Super n easy curry..so yummy..thank u so much. ..😊😍😍👌👌
@dawlinjohn14222 жыл бұрын
Lekha chechi, I don't know how to express my love and gratitude , and adoration to u ...ur channel seems to be unique among others...and always find time to see each episode ......like ur outfits, jewlery, and styling Keep going...
@LekhaMGSreekumarofficial2 жыл бұрын
Tkq dear 🙏🏾🙏🏾
@salilaa27102 жыл бұрын
നന്നായി, ഞങ്ങൾ പുളിങ്കറി എന്നു പറയും
@_bad_boy........42722 жыл бұрын
കണ്ണൂർ അണോ
@sudhagnair38242 жыл бұрын
Lekha varaiety kari kanichathinu thanks🙏🙏🙏🙏
@shantharamaswamy6512 жыл бұрын
Lovely !!Going to make this weekend.
@gunamala15592 жыл бұрын
It will be very nice if you can add the ingredients in the comment box
നല്ല Presentation. 👍👍 ഞങ്ങൾ - നമ്പൂതിരിമാർ ക്ക് പ്രധാനപ്പെട്ടത്. ഇതുപോലെയുള്ള variety recipe കാണാനാണ് എല്ലാവർക്കും താല്പര്യം
@minib71762 жыл бұрын
ചേച്ചീ സുഖമല്ലേ
@priyajagan30242 жыл бұрын
Hai chechii.. ഒരുപാട് slim ആയല്ലോ... ഇനി slim ആവണ്ട loveyuuuuu
@nimishasreejith20342 жыл бұрын
Happy 2 cu again checheee🥰🥰🥰love you lottt😘😘😘😘spr receipe❤👍
@shynicv89772 жыл бұрын
അടിപൊളി റെസിപ്പി 🙏🙏🙏❤❤❤സൂപ്പർ 👌👌👌
@yamunarajkumar46882 жыл бұрын
Hi lekha will try the recipe
@sudhamurali21872 жыл бұрын
ആദ്യമായിട്ടാണ് ഈ കറിയെക്കുറിച്ച് കേൾക്കുന്നത്.. കണ്ടപ്പോൾ ഇഷ്ടപ്പെട്ടു.... ഇതുപോലെ കറി ഒന്നുണ്ടാക്കണം..... പുതിയ റെസിപി പറഞ്ഞു തന്നതിന് നന്ദി ചേച്ചി 👍👍👍😘
@shilajaprasad46402 жыл бұрын
Supper kari chechy happy to see you.
@susmithas14772 жыл бұрын
Good recipe.. Lekhacheechii
@jayasreenair67812 жыл бұрын
😍😍👌👌❤️❤️...oru nadan oonu.....,👍
@premanarayan.86532 жыл бұрын
Checheee namaskaaram Sukhaanennu karuthunnu. Sir num. 🙏🏻❤️🥰🤗❤️🌷🌷🌷