പാലിൽ നിന്ന് നേരിട്ട് നെയ്‌ എടുകുന്നത് കാണാം |ghee making at home without making curd simple method

  Рет қаралды 77,030

Agri Tech Farming

Agri Tech Farming

Күн бұрын

പാലിൽ നിന്ന് നേരിട്ട് നെയ്‌ എടുകുന്നത് കാണാം |ghee making at home without making curd simple method
content in this video
kovaiclassicindustries cream separator machine unboxing and assembling also showing how a cream separator machine works and how to separate cream from milk using a electric cream separator machine.
this video is part 1 of milk to ghee using cream separator watch and enjoy this video also help us to reach more viewers by sharing and liking this video also don't forget to hit the subscribe button to make sure you're getting notified when we publish next video.
to buy cream separator machine
contact kovaiclassicindustries coimbatore
+91 97915 55456, 9791400456
#gheemakingmalayalam #howtousecreamseparator
#agritechfarming

Пікірлер: 124
@mohammedrisin9536
@mohammedrisin9536 3 жыл бұрын
Bro ഇത് പോലെ കറക്റ്റ് ആയി എത്ര ചിലവ് വരുമെന്നും അതിന്റെ മാർക്കറ്റ് വാല്യൂ ഉം കൂടെ വീഡിയോ ഇൽ ഉൾപെടുത്തി വളരെ informative ആക്കിയതിന് big salute🙏
@najmudheen4290
@najmudheen4290 3 жыл бұрын
അത് കലക്കി ഷഫീർ, പാൽ വിൽക്കാതെ ബൈ പ്രോഡക്റ്റ് ആക്കി ലാഭം നേടൂ. നെയ്യ്, തൈര്, മോര് മാത്രമല്ല മിൽക്ക് മിട്ടായികളും നിർമിക്കാം 👍
@psuresh1664
@psuresh1664 3 жыл бұрын
നമിച്ചൂ...! ഇനി ആർക്കും യാതൊരു വിധത്തിലും സംശയമുണ്ടാവാൻ സാദ്ധ്യത ഇല്ല... താങ്കളുടെ ഓരോ വീഡിയോവും transparent ആണ്. ആശംസകൾ....!💐💐💐💐💐
@suhailmukkan2325
@suhailmukkan2325 3 жыл бұрын
ക്ഷീര കര്ഷകന് ആവശ്യമുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ വ്ലോഗിൽ നിന്ന് അറിയാൻ സാധിക്കുന്നു ... ഫാം ഇല്ലെങ്കിലും എന്നെങ്കിലും തുടങ്ങാൻ കഴിയും എന്നാ പ്രതീക്ഷയിൽ, കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാ വീഡിയോകളും കാണുന്നു .... നന്ദി ....
@vjij11
@vjij11 3 жыл бұрын
നെയ്യ് എടുത്തു കഴിഞ്ഞീട്ടുള്ള milk solids ൽ നിന്ന് milk cake ഉണ്ടാക്കാം. കുറച്ചു പാലും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച്‌ കുറുക്കി എടുത്തു steel പാത്രത്തിൽ ഒഴിച്ച് വച്ചു തണുത്തതിന് ശേഷം മുറിച്ചു ഉപയോഗിക്കാം. വളരെ tasty ആണ്. Bombay ൽ ഇത് വളരെ expensive ആണ്. Per kg - 1200/- to 1500/-
@rajeevrajanjeevanrajan7149
@rajeevrajanjeevanrajan7149 3 жыл бұрын
Video valare nannayitund Orupadu karshakarku Upakarapedunna arivanu
@xmedia7
@xmedia7 Ай бұрын
ഈ ക്രീം തിന്നാൻ സൂപ്പർ ആണ് 💕
@AzizAziz-fv8kg
@AzizAziz-fv8kg 3 жыл бұрын
ഒരു ലിറ്റർ പാലിൽ നിന്നും 75 gm ക്രീം കിട്ടുന്നു, 75 gm ക്രീമിൽ നിന്ന് 37.5 gm Ghee കിട്ടുന്നു, ബാക്കി വരുന്ന 925 gm Skimmed മിൽക്ക് അങ്ങിനെ തന്നെയോ, അതല്ല തൈരോ മോരോ ആക്കി വില്ക്കാം, എന്നാണ് തിരിഞ്ഞത് ശരിയാണോ? ഇനി ക്രീം, നെയ്യാക്കി മാറ്റുമ്പോൾ നഷ്ടപ്പെടുന്ന 37.5 gm പുനരുപയോഗത്തിന്ന് സാദ്ധ്യതയുള്ളതാണോ? താങ്കളുടെ ഫോൺ നമ്പറും, സംസാരിക്കാൻ പറ്റുന്ന സമയവും അറിയാൻ താല്പര്യമുണ്ട്
@arjunlakshman266
@arjunlakshman266 3 жыл бұрын
സൂപ്പർ ബ്രോ👏🏻👏🏻👏🏻👌🏼😍❤️💞
@LeenaC-ni4ti
@LeenaC-ni4ti 3 жыл бұрын
ഒന്നോ രണ്ടോ പശുക്കൾ ഉള്ളവർക്കു പറഞ്ഞത് പോലെ ഉള്ള മെഷീൻ വാങ്ങിയാൽ നഷ്ടം വരില്ലേ, എന്തായാലും പ്രോസസ് കൊള്ളാം ഞാൻ മറ്റൊരു വീട്ടിൽ നിന്നാണ് പാൽ വാങ്ങുന്നത് അത് തിളപ്പിച്ചു പാട എടുത്തു ഫ്രീസറിൽ വച്ചിട്ട് 2,3ആഴ്ച കഴിഞ്ഞു നെയ് ആക്കി എടുക്കുന്നു വർഷങ്ങളായിട്ടു നല്ല ശുദ്ധമായ നെയ് കിട്ടുന്നു.
@senjames5015
@senjames5015 3 жыл бұрын
Hey bro, Ferment milk -- curd -- curd separator -- Butter -- Ghee. This method gives you a better quality ghee when compared to the method in video. But it's time consuming, and one should also have a good market for buttermilk too.
@akhildas4201
@akhildas4201 3 жыл бұрын
Yes yes ithanu best
@sajeevankk6380
@sajeevankk6380 Жыл бұрын
Hi
@adwaithanilkumar4668
@adwaithanilkumar4668 3 жыл бұрын
Goutham chettante farminte video onnudi idooo
@ranjithnn8986
@ranjithnn8986 3 жыл бұрын
Great...ഇതൊക്കെ വിറ്റ് പോവോ..ഇത് വിറ്റു പോവാണെങ്കിൽ നല്ല ലാഭം ആയിരിക്കും..my future plan like this
@24news48
@24news48 3 жыл бұрын
Thairinu vipani parayaam 10kg biriyaani undakan 1ltr +kachamper 1ltr=2ltrThairu venam.milma thair 500ml 27*4=108rupa.ningalude thair 1ltr30 *2=60rupa catering sthaapanangalumaayi bandappettaal thairinuvipani kandethaam 100/
@24news48
@24news48 3 жыл бұрын
Thairinu athyaavashym pulivenam
@rayappannaksthra3959
@rayappannaksthra3959 3 жыл бұрын
27 onnum illadey
@sureshkumar-mr5ur
@sureshkumar-mr5ur 3 жыл бұрын
എന്നാലും തോറ്റു കൊടുക്കരുത്..
@bencythomas8937
@bencythomas8937 3 жыл бұрын
Great effort, Thanks
@libinthomas6919
@libinthomas6919 3 жыл бұрын
New subscriber.....😃👍👍👍
@sundutt6205
@sundutt6205 3 жыл бұрын
Is there any other use of skimmed milk? Say toffe making or making any food items?
@mmkv...n2148
@mmkv...n2148 3 жыл бұрын
skimed milke pakuthi pal mixe chayithe palayite vibaniyi koduthuda
@ss-zo2vz
@ss-zo2vz 3 жыл бұрын
First
@LIGHTboyPRODUCTIONZ
@LIGHTboyPRODUCTIONZ 3 жыл бұрын
WONDERFUL, INSPIRING
@binyjoy4676
@binyjoy4676 3 жыл бұрын
Good job👍
@gopinathanct5458
@gopinathanct5458 3 жыл бұрын
വെരി ഗുഡ് പ്രസന്റേഷൻ
@aromalsalim9480
@aromalsalim9480 3 жыл бұрын
💗💗💗
@sakkeerriyadh1303
@sakkeerriyadh1303 3 жыл бұрын
ഹായ്
@sinansinan811
@sinansinan811 3 жыл бұрын
Hai
@sreejithcm2971
@sreejithcm2971 3 жыл бұрын
Curd indakumpol white color worms 🪱 chilapol kanduvarunundu anthanu reason...any idea 💡
@adarshtp9732
@adarshtp9732 3 жыл бұрын
കേടാകുന്നത് കൊണ്ടാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുക
@derin7037
@derin7037 3 жыл бұрын
തത്തമംഗലം കുതിര ഫാം മിന്റെ വീഡിയോ ഇടുവോ
@vavaabdhu6241
@vavaabdhu6241 3 жыл бұрын
ഒരുപാട് വീഡിയോസ് ഈ ചാനലിൽ തന്നെയുണ്ടല്ലോ
@MADINA3799
@MADINA3799 3 жыл бұрын
Super
@mohammedrisin9536
@mohammedrisin9536 3 жыл бұрын
I think around 44.44% profit on sales, is it correct??
@albinjoseph947
@albinjoseph947 3 жыл бұрын
Cheta patram onnu nanachal patrattel ottipidikugella
@YO_MIKEEEEE
@YO_MIKEEEEE 3 жыл бұрын
❤❤❤super
@akgbmb3163
@akgbmb3163 2 жыл бұрын
Hi bai Where previous vedio link?
@SumayyaRafeek-t8t
@SumayyaRafeek-t8t 14 күн бұрын
Ethra hour fridge l vekkanam
@nirmalaniru5099
@nirmalaniru5099 Жыл бұрын
👍🏻
@shefeeqtb5011
@shefeeqtb5011 3 жыл бұрын
Bro ghee market price 1 kg 600 aanu 1200 Alla pinne curd skimmed milkil produce cheyanengil athil 3% fat venam legally agane aanu Aarum eduthu chaadi cheyan sremikaruthu ghee nteyum curd nteyum Quality parameters , market price thudangiyava arinjittu cheyuka ethil koduthirikunna rate thettanu
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
ഇവിടെ വിൽക്കുന്ന വിലയാണ് ഞാൻ പറഞ്ഞത് ഒരു ബ്രാൻഡ് നെയിം വെക്കാത്ത അത്രയും കാലം ഒരു വകുപ്പിനും വിലയിൽ തലയിടാൻ അധികാരമില്ല മോരിന് ഫാറ്റ് നിർബന്ധമില്ല പൗച് പാക് ചെയ്യുന്ന തൈരിനും പ്രൊസസ്ഡ് പാസ്ചറൈസ്ഡ് പാലിനും ആണ് പരാമീറ്ററുകൾ ഉള്ളത് (വിപണിയിൽ നിലവിൽ ലഭ്യമായ ബ്രാൻഡുകൾ വാങ്ങി പരിശോദിച്ചു നോക്കിയാൽ ഇതെല്ലാം പാലിക്കാൻ ഉള്ളതല്ലാ എന്ന് നമുക്ക് മനസിലാവും)യെങ്കിലും കൊടുക്കുന്ന ഉൽപ്പന്നം പരമാവധി ഗുണനിലവാരം ഉറപ്പാക്കി ഉണ്ടാക്കുക ഉപഭോക്താവാണ് രാജാവ് നിയമമല്ല എന്ന് തിരിച്ചറിയുമ്പോൾ ബിസിനസ്‌ മെച്ചപ്പെടും പിന്നെ കയ്യിൽ പണവും ആവശ്യത്തിന് ധൈര്യവും ഇല്ലാതെ ഇതൊന്നും മുൻപോട്ടു കൊണ്ടുപോവാൻ കഴിയില്ല
@rajeevrajan1875
@rajeevrajan1875 9 ай бұрын
​@@agritechfarmingmalayalam 90 litter varunna balance milk atyavishyam katti tairayittu mattuvan etratolam pal atil cherkendi varum ?
@shifinkoppam4928
@shifinkoppam4928 3 жыл бұрын
Good sir❤
@appuabhinavkv8948
@appuabhinavkv8948 3 жыл бұрын
Thank you so much.👍
@sanjaykj5385
@sanjaykj5385 3 жыл бұрын
100th like
@jeffin63
@jeffin63 3 жыл бұрын
❤️❤️
@shameeralishameerali2359
@shameeralishameerali2359 3 жыл бұрын
👍👍♥️
@firozkktm2122
@firozkktm2122 3 жыл бұрын
അലുമിനിയം പാത്രത്തിൽ തൈര് ഉറ ഒഴിക്കാമോ
@shefeeqtb5011
@shefeeqtb5011 3 жыл бұрын
No pattila curd naashamakum
@febinbabu7900
@febinbabu7900 2 жыл бұрын
eruma paal aanu edukanadhegilo?????????
@afsaljabbar8335
@afsaljabbar8335 3 жыл бұрын
😍😍👌👌
@MakemakeMakemake
@MakemakeMakemake 3 жыл бұрын
എനിക്ക് അരലിറ്റർ ഫ്രഷ് ക്രീം ഇൽ നിന്ന് 300gm butter കിട്ടിയിട്ടുണ്ട്
@abdulraziq5462
@abdulraziq5462 3 жыл бұрын
പാല്, തൈര്, മോര്, വെണ്ണ നെയ്യ് ഇവകൾ എന്താണ് എന്നറിയാം. എന്നാൽ ക്രീം എന്ന് പറയുന്നത് എന്താണ്, പാലിന്റെ ഏത് അവസ്ഥയാണ് എന്ന് പറയുമോ?
@shuhaibrahman3984
@shuhaibrahman3984 3 жыл бұрын
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ആണ് എന്റെ നാട് ഇവിടെ gay 1800 രൂപയാണ് ഒരു കിലോക്ക്
@petbazaarthrissur1861
@petbazaarthrissur1861 3 жыл бұрын
Ithingane open aayi parayaan paado😂
@alvinchristybabu8732
@alvinchristybabu8732 3 жыл бұрын
@@petbazaarthrissur1861 😂😂😂😂😂
@abidcockan459
@abidcockan459 3 жыл бұрын
Bro നല്ല കട്ടി തൈര്, പാൽപെടാ, അതെ പോലെ വേറെ വല്ല മിഷനുകൾ, ഉണ്ടാക്കുന്ന വീഡിയോ ചെയ്യോ
@nsdazeez
@nsdazeez 3 жыл бұрын
Electricity, labour cost,fuel എല്ലാം കൂടി കണക്കു കൂട്ടിയാൽ എങ്ങനെയാണ് മുതലാക്കുക???🤔 milma യുടെ kwality നെയ്യ് വിപണിയിൽ കിട്ടുന്നത് 100Gm ന് 66 മാത്രമേയുള്ളൂ...
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
ബ്രാൻഡഡ് പാൽ വിപണിയിൽ ലിറ്റർ 50രൂപയാണ് വില എങ്കിൽ ഒരു കർഷകൻ ആ പാൽ റീടൈൽ വിൽക്കുന്നത് 60മുതൽ 70രൂപ തോതിൽ ആണ് മയം കലർത്താത്ത ഉൽപ്പന്നത്തിന് എന്നും വിപണിമൂല്യം കൂടുതൽ ആയിരിക്കും
@nsdazeez
@nsdazeez 3 жыл бұрын
@@agritechfarmingmalayalam ഞങ്ങൾക്ക് കർഷകൻ തരുന്ന പാലിന് 48 രൂപ മാത്രമാണ്...
@mallucreation4802
@mallucreation4802 3 жыл бұрын
I kg cream undakan eetra ltr palu venam
@aravindmaravindm2431
@aravindmaravindm2431 3 жыл бұрын
Can you pls compare between direct cream to ghee and cream to curd and then ghee ???
@MakemakeMakemake
@MakemakeMakemake 3 жыл бұрын
ചേട്ടാ ഈ ക്രീം മിക്സിയിൽ ഇട്ടു നല്ല പോലെ അടിച്ചു കൊടുത്താൽ നല്ല ഫ്രഷ് butter കിട്ടും വിപണിയിൽ നല്ല മാർക്ക് ഉണ്ടല്ലോ അതു ഒരുക്കിയാൽ മെയ്യും ആകും അങ്ങനെ ഒരുക്കുന്നതാണ് കുറച്ചു കൂടി എളുപ്പം ഞാൻ അങ്ങനെയാണ് ചെയ്യുന്നത് താല്പര്യമുണ്ടെങ്കിൽ അങ്ങനെ ഒന്ന് ചെയ്തു നോക്കൂ thank you 💕
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
Not profitable
@abava4815
@abava4815 3 жыл бұрын
Last neyy kanikkamayirunnu
@LeenaC-ni4ti
@LeenaC-ni4ti 3 жыл бұрын
എനിക്ക് 3ആഴ്ച കൂടുമ്പോൾ ഏകദേശം 500 ഗ്രാം ക്രീം കിട്ടും അത് നെയ് ആക്കി എടുക്കുമ്പോൾ 175,200ഗ്രാം കിട്ടുന്നു.
@shimmisuresh4756
@shimmisuresh4756 3 жыл бұрын
പാൽപാട എടുത്തുവെച്ചു ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@babukt3649
@babukt3649 3 жыл бұрын
Fridgil വെക്കണം എന്ന് നിർബന്ധം ഉണ്ടോ
@babukt3649
@babukt3649 3 жыл бұрын
Reply
@jestinvarghese7890
@jestinvarghese7890 3 жыл бұрын
Nirbandham aanu
@atifhussain3433
@atifhussain3433 3 жыл бұрын
നിങ്ങളുടെ കാർഷിക ഉപയോഗത്തിനായി ഏത് വാഹനമാണ് നിങ്ങൾ ഉപയോഗിക്കുന്നത്
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
1tractor 2tatultra20ft 3 mahindra supro mini truck 4tata magic iris (milk van) 5tavera (for transporting workers and medicine )
@atifhussain3433
@atifhussain3433 3 жыл бұрын
@@agritechfarmingmalayalam thanks for replying I will pray to reach your farm the best farm in Kerala best of luck
@MADINA3799
@MADINA3799 3 жыл бұрын
Super
@Sanju-te7nu
@Sanju-te7nu 3 жыл бұрын
Gheee 1200 vechuuuu kittumooo broooo?
@shajeershamlashajeer4634
@shajeershamlashajeer4634 3 жыл бұрын
2kg നെയ്യുടെ വിലയാണ് 1200രൂപ
@unaisfasil6742
@unaisfasil6742 3 жыл бұрын
ബ്രൊ link description ൽ കൊടുക്കും എന്നു എല്ലാ വീഡിയോയിലും പറയാറുണ്ട്‌ ഇതുവരെ ഒറ്റ വീഡിയോയിലും കാണാറില്ല ..ഒന്ന് സെറ്റാക്കണേ..
@femishellyvarghese3668
@femishellyvarghese3668 3 жыл бұрын
One kg ghee kitumo...perumbavoor..etra akim
@voyager47
@voyager47 3 жыл бұрын
ക്രീം എടുത്ത പാല് മിൽമ എടുക്കുമോ
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
ഇല്ല
@rahulmanikandan7856
@rahulmanikandan7856 3 жыл бұрын
Njan ottappalam aanu
@anudeepgovind3669
@anudeepgovind3669 3 жыл бұрын
ക്യാമറ ഫോക്കസ് ഒന്ന് ശ്രദ്ദിക്കണം
@anudeepgovind3669
@anudeepgovind3669 3 жыл бұрын
🥰
@jacobvjames5553
@jacobvjames5553 3 жыл бұрын
1200 rupa kittumo?? Retail price athrealle ullu??
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
ഓരോ എരിയ അനുസരിച്ച് വില മാറും
@voyager47
@voyager47 3 жыл бұрын
@@agritechfarmingmalayalam ക്രീം എടുത്ത പാല് മിൽമ എടുക്കുമോ
@muhammedfaisal2138
@muhammedfaisal2138 3 жыл бұрын
Hallo ottapalam avd pls replay
@AjuvakitchenBysheeba
@AjuvakitchenBysheeba 3 жыл бұрын
Manickalo
@coreleck905
@coreleck905 2 жыл бұрын
പാലിൽ നിന്നും ക്രീം എടുക്കാതെ പാൽ ബ്രാൻഡ് ചെയ്തു വിൽക്കു മാർക്കറ്റിൽ ക്രീം എടുക്കാതെ പാൽ കിട്ടാനില്ല പാലിന് വില കൂടിയാലും നല്ല പാൽ കൊടുക്കുന്നത് മൂലം നിങ്ങൾക്ക് സ്ഥിരമായി ലാഭം നേടാം
@ANASALI-mn3lq
@ANASALI-mn3lq 3 жыл бұрын
Bro Msginu onn reply thannukoode
@sajuk4472
@sajuk4472 3 жыл бұрын
ചേട്ടാ എനിക്ക് ഒരു hf pure പശു ഉണ്ട് പ്രസവിച്ചിട്ടു 2 മാസം ആയി രാവിലെയും ഉച്ചക്കും കൂടി 32 ലിറ്റർ പാൽ കിട്ടും പ്രോബ്ലം എന്താണെന്ന് വെച്ചാൽ ഇപ്പോൾ ഇത് വരെ 4 പ്രാവിശ്യം അകിട് വീക്കം വന്നു ഇതിന് ഒരു പ്രതിവിധി ഉണ്ടോ ഇങ്ങനെ വരാതിത്തിരിക്കാൻ
@liyana9275
@liyana9275 3 жыл бұрын
ആടിന് അലോവേര, മഞ്ഞൾ അരച്ചിട്ട് കൊടുത്തിട്ട് മാറിയിട്ടുണ്ട്.
@videowatcher9229
@videowatcher9229 3 жыл бұрын
Description lum first comment lum onnum kaanaanillallo
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
Updated now
@sindhusindhu9109
@sindhusindhu9109 3 жыл бұрын
Time വേസ്റ്റ് not much more profit
@Navas509
@Navas509 3 жыл бұрын
പാൽ ചുടാക്കണോ ക്രീം എടുക്കാൻ
@yohannanmathai7519
@yohannanmathai7519 3 жыл бұрын
താങ്കളുടെ വാട്സ് ആപ്പ് നം ബര്‍ തരുമോ?
@Ajustalks
@Ajustalks 3 жыл бұрын
എത്ര gm ആണ് 1200?
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
1kg
@selusvlog.6639
@selusvlog.6639 3 жыл бұрын
നമ്മുടെ ഇവിടെ 500നാടൻ നെയ്യിന് 1000ഒക്കെ ആണ് റേറ്റ്
@srk4667
@srk4667 3 жыл бұрын
എല്ലാം നല്ലതു ചെയ്തിട്ട് എന്തിനു വേണ്ടിയായാലും കുറെ പാൽ കഴിഞ്ഞ വീടിയോയിൽ ഒഴുക്കുന്നതു കണ്ടപ്പോൾ വേണ്ടിയിരുന്നില്ല എന്നു തോന്നി
@vijoykr9399
@vijoykr9399 3 жыл бұрын
Bro എവിടെ സ്ഥലം..തെര് കൊടുക്കുന്നുണ്ടോ നമ്പർ തരുമോ
@aadhillatheef106
@aadhillatheef106 3 жыл бұрын
നല്ല നെയ്യ് ആണ് മിൽമ, അമൂൽ ഒക്കെ വിപണിയിൽ 1 ലിറ്റർ നെയ്യിന് 600 രൂപായ്ക്ക് അടുത്തേയുള്ളൂ.. ഈ നെയ്ക്ക് എന്തേ ഇത്ര സില കൂടുതൽ
@sundutt6205
@sundutt6205 3 жыл бұрын
There are different of quality of milk used to make ghee! Say, pure deshi breed cow, jersy milk, Buffalo milk, mix milk, The price of milk is different, so is the case of Ghee
@ashidroxx8931
@ashidroxx8931 3 жыл бұрын
ഇനി നെയ്യ് ഉരുക്കിയതിനു ശേഷം കിട്ടുന്ന ആ കീടം ഉണ്ടല്ലോ അത് നല്ലോണം തുണിയിൽ കെട്ടി മുഴുവനായും എണ്ണ പോക്കിയതിനു ശേഷം മിക്സിയിൽ പൊടിച്ച് അതുകൊണ്ട് നമുക്ക് കാലാ ജാമുൻ, ഗുലാബ് ജാമുൻ ഇതൊക്കെ ഉണ്ടാക്കാം.
@aswinravindran4409
@aswinravindran4409 3 жыл бұрын
Machinte rate onnu parayo
@tintuthomas107
@tintuthomas107 3 жыл бұрын
നെയ് കേട് കൂടാതെ എത്ര നാൾ ഇരിക്കും
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
1year
@haneefapulikkal9573
@haneefapulikkal9573 Жыл бұрын
@@agritechfarmingmalayalamplease phone number
@PradeepKumar-ss8cp
@PradeepKumar-ss8cp 3 жыл бұрын
എന്തോന്നടെ ഇത്
@user-gw2vz2ji8t
@user-gw2vz2ji8t 3 жыл бұрын
Poda
@mfgamingzone123
@mfgamingzone123 3 жыл бұрын
❤❤
@spotdream2880
@spotdream2880 3 жыл бұрын
😍😍
@fawzansworld2983
@fawzansworld2983 3 жыл бұрын
👍👍👍
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
Paneer Making Semi-Automatic Machine | New Business Ideas 2023
7:03
New Tech INDIA
Рет қаралды 434 М.
Cream Separator. Kerala Mob.8156938970,903753232
4:03
Kailath Machines
Рет қаралды 280
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН