ഫാമിൽ പാലിൽ നിന്നും നെയ്യ് ഉണ്ടാക്കുന്നത് കാണാം|cream separator machine|ghee making malayalam|

  Рет қаралды 102,847

Agri Tech Farming

Agri Tech Farming

3 жыл бұрын

മിൽമ വിചാരിച്ചാൽ തകരുന്നതല്ല കേരളത്തിലെ ക്ഷീര കർഷകർ
ഫാമിൽ പാലിൽ നിന്നും നെയ്യ് ഉണ്ടാക്കുന്നത് കാണാം|cream separator machine|ghee making malayalam|
content in this video
kovaiclassicindustries cream separator machine unboxing and assembling also showing how a cream separator machine works and how to separate cream from milk using a electric cream separator machine.
this video is part 1 of milk to ghee using cream separator watch and enjoy this video also help us to reach more viewers by sharing and liking this video also don't forget to hit the subscribe button to make sure you're getting notified when we publish next video.
to buy cream separator machine
contact kovaiclassicindustries coimbatore
+91 97915 55456, 9791400456
#gheemakingmalayalam #howtousecreamseparator
#agritechfarming

Пікірлер: 178
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
*മെഷീൻ വാങ്ങാൻ താല്പര്യംഉള്ള ആളുകൾ **wa.me/+919791555456** ലിങ്ക് ഉപയോഗിച്ച് കോവൈ ക്ലാസിക് കമ്പനിയുമായി വാട്സാപ്പിൽ ബന്ധപെടുക*
@aboohanan8717
@aboohanan8717 3 жыл бұрын
Please give me you number
@sachinks8133
@sachinks8133 3 жыл бұрын
Thank u chetta... Pls send ur contact number
@malayali7418
@malayali7418 Жыл бұрын
ഈ 2നമ്പറിൽ വിളിച്ചു കിട്ടുനില്ല ല്ലോ വേറെ നമ്പർ ഉണ്ടോ
@shafeek3096
@shafeek3096 3 жыл бұрын
ഇങ്ങനെ ഒരു അറിവ് തന്ന താങ്കൾക്ക് വളരെയധികം നന്ദി
@habeebap5472
@habeebap5472 3 жыл бұрын
Masha allah super
@jafarpallath3736
@jafarpallath3736 3 жыл бұрын
മിൽമ പണി തരുമ്പോൾ അയ്യോ അമ്മേ എന്ന് പറയാതെ അതിൽ നിന്നും എങ്ങനെ കരകയറാം എന്ന് ചിന്തിച്ചു, നിന്റെ പ്രവർത്തനം ഉന്നതിയിൽ എത്തട്ടെ എല്ലാ വിധ ആശംസകളും 👏👏
@renjisam1205
@renjisam1205 3 жыл бұрын
Enike ettavum istam ulla Chanel ane
@rinshifc.s9798
@rinshifc.s9798 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്
@sajinkarimbil5573
@sajinkarimbil5573 3 жыл бұрын
Good video …. It’s same like purifiers.
@artist6049
@artist6049 3 жыл бұрын
അടിപൊളി.... 👍👍
@chaithanyarr1225
@chaithanyarr1225 3 жыл бұрын
for house hold purpose ,is it possible to separate cream from milk using mixie .we cannot buy machine as small quantity of milk is used for cooking you know.i was thinking to make ghee myself.please reply.
@Pranavkarma_
@Pranavkarma_ 3 жыл бұрын
Aa pal veendum process cheythal kurachu koode cream kittule
@sunilkumars3605
@sunilkumars3605 3 жыл бұрын
Machan polichu
@muruganputhenveedu2783
@muruganputhenveedu2783 3 жыл бұрын
super informative vlog 👍
@braveheart_1027
@braveheart_1027 3 жыл бұрын
Pannchagavyam unddaakki eduthu agricultural use nu edukkan pattille
@arjunlakshman266
@arjunlakshman266 3 жыл бұрын
സൂപ്പർ👌🏼👌🏼👌🏼👌🏼❤️💞
@benz.rd.5021
@benz.rd.5021 3 жыл бұрын
Thank u for information
@thevoiceofheaven9663
@thevoiceofheaven9663 3 жыл бұрын
May God bless you
@seyonjoseph8336
@seyonjoseph8336 3 жыл бұрын
You are real hero, best of luck bro. God bless you😍🥰
@MADINA3799
@MADINA3799 3 жыл бұрын
ماشاء الله تبارك الله
@salamthelpara9428
@salamthelpara9428 3 жыл бұрын
പൊളിച്ചു
@zainudheenpattambi9044
@zainudheenpattambi9044 3 жыл бұрын
സൂപ്പർ 👍👍👌👌
@sanjayrakhi7295
@sanjayrakhi7295 3 жыл бұрын
Super Chetta good job
@mohansharma720
@mohansharma720 3 жыл бұрын
Well done 👍
@oovv8868
@oovv8868 3 жыл бұрын
Kazhinja week video ittappol ingana cheyyaa njn commet cheythirunnu 👍🏻👍🏻👍🏻 lockdown kazhinja cheriya supermarket & hotel koduthall vittupokum... mattu conpany rate kittilla but nashtam varilla... residence assosiation & direct home poyi sell cheyukayum cheyaam
@sumeshps6259
@sumeshps6259 3 жыл бұрын
All the best for new business 👍
@bennylinda9236
@bennylinda9236 3 жыл бұрын
Very good,,
@jismolanto3348
@jismolanto3348 3 жыл бұрын
Adipoli
@kadarkadar5643
@kadarkadar5643 3 жыл бұрын
Very good
@shameerkpkizhoor5872
@shameerkpkizhoor5872 3 жыл бұрын
All the best🌹🌹🌹🌹
@Abdulsamad-kj2ks
@Abdulsamad-kj2ks 3 жыл бұрын
You are doing a great job brother, keep going
@user-fy9lw6et4g
@user-fy9lw6et4g 3 жыл бұрын
Good luck bro
@pravasivlog4malayalam586
@pravasivlog4malayalam586 3 жыл бұрын
ALL THE BEST BRO .......
@sijithmohd
@sijithmohd 3 жыл бұрын
Can't you make paneer our of the original milk or from the so called " waste" milk after extraction? Its is high time for the milk farmers to produce other milk products like paneer an market it in the local market
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
Demand is comparatively less in kerala
@mohammednaseer2135
@mohammednaseer2135 3 жыл бұрын
eee÷ ee ee ee e÷
@rajanputhanveedu534
@rajanputhanveedu534 2 жыл бұрын
Bro njan Fonterra dairyil anu work chaiyunathu. Yogurt & cheese production chaiyu. Number onu tharumo
@shajishahid4968
@shajishahid4968 3 жыл бұрын
Macheente vila ethraya.
@akhilbenny1757
@akhilbenny1757 3 жыл бұрын
Good bro
@prasanthmag
@prasanthmag 3 жыл бұрын
Bravo... i know. definitely you will introduce this machine (i had seen your kovai classic video) offcourse. everybody forced to do something in a period of time. but your quick response in the evening itself. well done my boy... dramatically speaking - i saw these kind of movement, only in Charles Shoba Raj... keep it up. all the very best...
@TheKunchon
@TheKunchon 3 жыл бұрын
യെസ്, ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😂😂
@aneeshthekkekuttu
@aneeshthekkekuttu 3 жыл бұрын
Super
@atifhussain3433
@atifhussain3433 3 жыл бұрын
Farm eniyum valarnu verte
@mmkv...n2148
@mmkv...n2148 3 жыл бұрын
Bro yathra masheen rate
@sreerajk.g.185
@sreerajk.g.185 3 жыл бұрын
Dear why you are making this cream instead of making / producing butter and ghee by normal way?, is this cream and butter are same ?.
@yasudastl3799
@yasudastl3799 Жыл бұрын
Good
@STATUSWORLD-tu8ld
@STATUSWORLD-tu8ld 3 жыл бұрын
അടുത്ത പാർട്ടി മെഷീൻ റെ വില പറയാൻ മറക്കരുത്
@abdulsaleem6558
@abdulsaleem6558 2 жыл бұрын
85000
@vichumenon
@vichumenon 3 жыл бұрын
100 litre milkil ninnum 5kg cream undakkam ennu paranju. ee 5kg milk creamil ninnum ethra ghee undakkan pattum
@suneshkp6658
@suneshkp6658 3 жыл бұрын
Average 60%
@sowjisathyan7367
@sowjisathyan7367 3 жыл бұрын
വില പറയാതെ എന്ത് കാണിച്ചിട്ടെന്താ
@mmkv...n2148
@mmkv...n2148 3 жыл бұрын
👍
@richufansover5873
@richufansover5873 3 жыл бұрын
Gowtham chettante ഫാർമിനെ പറ്റി ഒരു video ഇടുമോ watsappil gowtham ചേട്ടൻ replay tharunnilla
@batoolansarkk1274
@batoolansarkk1274 3 жыл бұрын
Paneer undakkunnath kanichikillalo bro
@sreekumarans3614
@sreekumarans3614 3 жыл бұрын
Enthayalum nannayi.
@mfgamingzone123
@mfgamingzone123 3 жыл бұрын
💕
@prasanthrc3302
@prasanthrc3302 3 жыл бұрын
Evide Neyy evide Rayappa
@cr7msv560
@cr7msv560 3 жыл бұрын
cream undaki baki varuna palu societiyil kondu poyal avaru edukumo
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
😜വില താരത്തെ ചിലപ്പോൾ എടുക്കും അതിലെ പ്രധാനപ്പെട്ട സാധനം ആണ് നമ്മൾ ഊറ്റി എടുത്തത്
@cr7msv560
@cr7msv560 3 жыл бұрын
@@agritechfarmingmalayalam milma engne kozhupu eduthu bakivaruna palu packetil aki vilkunundu njan milmayude plantinte akathe video youtubil kanditundu.milmayude packet palinu ottum kattiyila.vellam kootiya palu pole aanu.chilapol engane chaithattayirikum.
@rishivasanthakumar1487
@rishivasanthakumar1487 3 жыл бұрын
👏👏👏🙏🙏
@shafeek3096
@shafeek3096 3 жыл бұрын
അടുത്ത വീഡിയോ പാല് പാക്കിങ് ചെയ്യുന്ന മെഷീൻ കുറിച്ച് പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും
@ernadbabu
@ernadbabu 3 жыл бұрын
very good 👍
@Firos81
@Firos81 3 жыл бұрын
കൊല്ലാം പക്ഷെ തോൽപിക്കാനാകില്ല 👌👍
@24news48
@24news48 3 жыл бұрын
Mudukaad vaayil ninnu bleid edukkunna pole kure undallo so very good
@abhishekpmanoj5309
@abhishekpmanoj5309 3 жыл бұрын
Rate ethrayanne
@gamingdudelive6461
@gamingdudelive6461 3 жыл бұрын
Speed കുട്ടിയാൽ creaminte അളവ് കുറയോ അല്ലേങ്കിൽ പാല് കുറെ waste ആവോ
@jancychacko7813
@jancychacko7813 3 жыл бұрын
Great work thank you for very important information for the small scale farmers good God bless you with happiness and success and prosperous
@edgaryt3646
@edgaryt3646 3 жыл бұрын
പനീർ കൊണ്ട് അച്ചാറുണ്ടാക്കി നോക്കു സൂപ്പർ ടേസ്റ്റ് ആണ് പോളിയാണ് ഒന്ന് പരീക്ഷിച്ചു നോക്കു
@makkahmobile2315
@makkahmobile2315 3 жыл бұрын
Send recipe
@malayali7418
@malayali7418 Жыл бұрын
10 പശു കൾ ഉള്ള വർക് ചെറിയ മിഷീൻ കിട്ടുമോ
@shaukathpc202
@shaukathpc202 2 жыл бұрын
ഇപ്പൊൾ machine ഉപയോഗിക്കുന്നുണ്ടോ
@ajithmanoj9296
@ajithmanoj9296 3 жыл бұрын
Aa machinil koodey vana pal nallyano brooi
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
Yes കൊഴുപ്പ് നീക്കം ചെയ്ത നല്ല പാൽ ആണ്
@hamzapearlcity
@hamzapearlcity 3 жыл бұрын
@@agritechfarmingmalayalam അയല്പക്കകാർക് പാലായി വിൽക്കാൻ പറ്റുമോ ?
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
@@hamzapearlcity കൊടുക്കാം വില കുറച്ച് കുറവാക്കേണ്ടി വരും 25/ലിറ്റർ ഒക്കെ ആയി കൊടുക്കാം അല്ലെങ്കിൽ മോര് ഉണ്ടാക്കി അത് കൊടുക്കാം
@babinkjose6906
@babinkjose6906 3 жыл бұрын
Cream എടുത്ത പാൽ പശു കുട്ടികൾക്ക് കൊടുക്കാമോ?
@pradeeppkd3177
@pradeeppkd3177 3 жыл бұрын
എല്ലാം സമ്മതിച്ചു കോവൈക്ലാസിക് കമ്പനിയുടെ പരസ്യം മാത്രം ശ്രദ്ധിക്കുക നിങ്ങൾ ഇതിനു മുൻപ് ചെയ്ത വീഡിയോ കണ്ട് ഞാൻ പുതിയ ഫാമിലേക്കുള്ള എൻജിൻ സെറ്റ് ചെയ്ത മിൽക്ക് മിഷ്യൻ പുല്ല് കട്ട് ചെയ്യുന്ന യന്ത്രം പശുകളുടെ മാറ്റ് എല്ലാം കൂടി ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ട് 4 മാസമായി ആ മദ്യം പുല്ല് വെട്ടുന്ന യന്ത്രത്തിലെ ബെൽട്ട് ഊരി ബ്ലേഡിൽ പെട്ട് ഒരു പാട് തവണ മുറിഞ്ഞു കംപ്ലയൻ്റ് സർവീസിന് കോവൈകമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ വേറെ വേറെ ഫോൺ നമ്പറുകൾ മാത്രം തന്നു എന്നതല്ലാതെ വാറണ്ടിയുണ്ടായിട്ടും സർവീസിന് വന്നില്ല പിന്നെ അത്യാവശ്യം പണി അറിയാവുന്നതുന്ന കൊണ്ട് ബെൽട്ടിനു പകരം ബ്ലേഡിൽ മുറിയാത്ത തരം ചാട്ട ഇട്ട് അഡ്ജസ്റ്റ് ചെയ്തു എന്നാൽ അടുത്ത പ്രശ്നം മിൽ കിംഗ് മിഷ്യനിൽ ഓയിൽ കം പ്രസറിൽ കേറി ഓയിൽ കൺട്രോൾ നട്ട് എത്ര അഡ്ജസ്റ്റ് ചെയ്താലും ന ഓയിൽ ചിലവ് കൂടുന്നു മെഷ്യൻ ഓവർ ഹീറ്റ് സൗണ്ട് അലയ്മൻ്റ് പ്രശ്നം എല്ലാം കൂടി മടുത്തു കമ്പനിയിലേക്ക് വിളിച്ചപ്പോൾ പഴയ പല്ലവി തന്നെ ശിവ എന്ന ഒരുത്തൻ കിഷോർ എന്നേ വേറൊരുത്തൻ എല്ലാം കണക്കാണ് അവസാനം കമ്പനിMDയെ വിളിച്ച്സർവീസ് വാറണ്ടിയുള്ള മിഷ്യൻ നന്നാക്കി തന്നില്ലെങ്കിൽ കേസ് ഫയൽ ചെയ്ത അവസ്ഥയിലാണ് ടെക്നീഷ് നെ അയച്ച് തന്ന് ശരിയാക്കിയത് എന്തായാലും താങ്കൾ ഈ കമ്പനിയുടെ പേര് പറയുന്നതിനു മുൻപ് ഇനിയെങ്കിലും കോവൈക്ലാസിക്കുകാരോട് കസ്റ്റമർ സർവീസ് മര്യാദക്ക് നടത്തിയില്ലെങ്കിൽ ഞങ്ങളെ പോലുള്ള ചതി പറ്റിയ ആളുകൾ സോഷ്യൽ മീഡിയ വഴി യും ഗ്രൂപ്പുകൾ വഴിയും ഈ >കമ്പനിയുടെ കോവൈക്ലാസിക്കിൻ്റെ ഉത്തരവാദിത്വമില്ലാത്ത സർവീസിങ്ങ് നാളെ കർഷകരെ നഷ്ടത്തിലേക്ക് എത്തിക്കും എന്ന് കൂടി പറയും ഇവർക്ക് ഇത്രയും പബ്ലിസിറ്റി കേരളത്തിലെ ക്ഷീരകർഷകർ കിടയിൽ കൊടുത്തതാങ്കൾക്ക് ചിലപ്പോൾ സർവീസിങ്ങ് കിട്ടുന്നുണ്ടാവും എന്നാൽ താങ്കളുടെ വാക്കുകൾ കേട്ട് പണം മുടക്കി ഈ കമ്പനിയുടെ മെഷ്യനെടുത്ത വരുടെ അനുഭവം അത്ര സുഖമല്ല എന്ന വസ്തുത താങ്കൾ ആ കമ്പനിയുടെMDയെ അറിയിച്ച് ഇനിയെങ്കിലും കേരളത്തിലെ സർവീസിങ്ങുകൾ കൃത്യമായി ചെയ്തു കൊടുക്കാൻ പറയണം അഭ്യർത്ഥനയാണ് കാരണം കേരളത്തിൽ തന്നെ ക്യത്യമായി സർവീസിങ്ങ് നടത്തുന്ന എത്രയോ കമ്പനികൾ ഉണ്ടായിരിന്നിട്ടും അതൊന്നും എടുക്കാതെ യൂ ടൂ ബ് കണ്ട് നടക്കുന്ന കർഷകർ കിടയിൽ താങ്കളാണ് ഇവർക്ക് ഇത്ര പബ്ലിസിറ്റി കൊടുത്തത് ആ വിശ്വാസം കാത്തു സൂക്ഷിക്കാൻ താങ്കളും ബാദ്ധ്യസ്ഥനാണ്
@naseefmalimk4513
@naseefmalimk4513 3 жыл бұрын
True. 2.5 ശതമാനമാണ് എനിക്ക് ക്രീം കിട്ടിയത്. വെറുതെ ഏതെങ്കിലും കമ്പനിയെ promote ചെയ്യുന്ന പരിപാടി കർഷക വഞ്ചനയാണ്
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
എനിക്ക് 7.5%ക്രീം കിട്ടി അതിന്റെ 50% നെയ്യും അത് 1200/kg ആയി വിൽക്കുകയും ചെയ്തു പ്രോസസ്സിംഗ് സ്പീഡ് പാലിന്റെ ക്വാളിറ്റി ഒക്കെ അനുസരിച്ചു ക്രീം കിട്ടുന്നതിൽ മാറ്റം വരും വൈകുന്നേരത്തെ പാലിൽ ക്രീം അളവ് പൊതുവെ കൂടുതൽ ആയിരിക്കും രാവിലത്തേതിനെ അപേക്ഷിച്ചു
@naseefmalimk4513
@naseefmalimk4513 3 жыл бұрын
@@agritechfarmingmalayalam cream നല്ല രീതിയിൽ സെപറേറ്റ് ചെയ്യപ്പെടുന്നുണ്ടോ? പാൽ മിക്സ് നന്നായി വരുന്നുണ്ട് എൻ്റെ അനുഭവത്തിൽ. കമ്പനി യൂസർ മാന്വൽ ഒന്നും കൂടെ നൽകിയിട്ടുമില്ല. സുഹൃത്ത് ഷാഫ് കട്ടർ വാങ്ങിയപ്പോഴും മാന്വൽ നൽകിയിട്ടില്ല
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
അതിന്റെ മുകളിലെ വാൽവ് പകുതി മാത്രം തുറക്കുക ഉള്ളിലെ കോൺ നന്നായി ടൈറ്റ് ചെയ്യുക അതുമാത്രമേ അതിൽ ചെയ്യാൻ ഉള്ളു പാലിനെ ഉള്ളിലേക്ക് വിടുന്ന സ്പീഡ് കുറയുന്നതനുസരിച് ക്രീം തിക്കായി വരും ചെയ്തു നോക്കിയിട്ട് റിസൽട് പറയണേ
@naseefmalimk4513
@naseefmalimk4513 3 жыл бұрын
@@agritechfarmingmalayalam will try sometimes and let u know.. InshaAllah
@sharbeenasamad4536
@sharbeenasamad4536 3 жыл бұрын
എവിടെയാണ് സ്ഥലം
@jaksonkb4138
@jaksonkb4138 3 жыл бұрын
Chetta ithinte Price ethrayanu
@sidhiquemanchappurath6982
@sidhiquemanchappurath6982 3 жыл бұрын
Price pls
@prajeeshck6381
@prajeeshck6381 Жыл бұрын
Kittiya Cream direct neyyu akkan pattumo?
@agritechfarmingmalayalam
@agritechfarmingmalayalam Жыл бұрын
Yes
@sajimannarathara1414
@sajimannarathara1414 3 жыл бұрын
പഞ്ചാബിന്ന് കൊണ്ടുവന്ന പശു വില്‍പന ഉണ്ടോ.
@vinodcheran659
@vinodcheran659 3 жыл бұрын
തോൽക്കരുത് തോറ്റു കൊടുക്കരുത്👍
@BhagyarajVb
@BhagyarajVb 3 жыл бұрын
onnu sb chyne
@apsc631
@apsc631 3 жыл бұрын
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പോയി പശുവിനെ കൊണ്ടു വരാൻ എന്തൊക്കെ പേപ്പർ ആവശ്യം ആണ്. വെക്തമായി പറഞ്ഞു തരാമോ ചേട്ടാ...
@ajiharidas1354
@ajiharidas1354 Жыл бұрын
Hi
@samvlogger3205
@samvlogger3205 3 жыл бұрын
Hoses videos place
@ummuummu1246
@ummuummu1246 3 жыл бұрын
ഒഴുകികളയണോ പാവട്ട്ടവർക്കു കൊടുക്കാമല്ലോ?
@9744412081
@9744412081 3 жыл бұрын
കുതിര വണ്ടികളെ പറ്റി ഒരു വീഡിയോ ചെയ്യാവോ. നിർമ്മാണവും വിലയും ഒക്കെ 🥰
@vijaiandanppvijaiandanpp6287
@vijaiandanppvijaiandanpp6287 2 жыл бұрын
ഇ മിഷ്യന് എന്ത് വിലവരുന്നത്
@akberka7166
@akberka7166 3 жыл бұрын
Horse entee vedio guatham chettante aduth povamo
@vahithabasheer4977
@vahithabasheer4977 3 жыл бұрын
Rate എത്രയാ
@malayali7418
@malayali7418 Жыл бұрын
എവിടെ നിന്ന് ആണ് കിട്ടുക
@femishellyvarghese3668
@femishellyvarghese3668 3 жыл бұрын
Ghee selling indo
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 2 жыл бұрын
Brother ഇതിന്റെ വില എത്രയാണ്? ഇത് എത്ര ലിറ്റർ ആണ് Ss ആണോ? കേരളത്തിലേക്ക് കൊണ്ട് വരുമ്പോൾ എത്ര ചിലവ് വരും TotAl cost അറിയിക്കുമോ🙏
@malayali7418
@malayali7418 Жыл бұрын
റിപ്ലെ ഇല്ലേ
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
😍😍😍❤️❤️❤️❤️
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
Hi bro
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
@@agritechfarmingmalayalam hello bro 😀
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
ഞാൻ വീഡിയോ കാണാറുണ്ട് എന്റെ സ്വപ്നം ഞാൻ നിങ്ങളിലൂടെ സാധിക്കുന്നു all the best
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 3 жыл бұрын
@@agritechfarmingmalayalamano , broyude swapnangalum nadakkatte, njanoru Farm video cheythirunnu, angane suggestionil kittiyatha broye 😀😀😀. Stay safe dear
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
@@EuropeanDiarybySiyadRawther അവിടെ ലോക്കഡോൺ ഒന്നും ഇല്ലേ
@vidhyakuzhippally2948
@vidhyakuzhippally2948 Жыл бұрын
തൈരിൽ നിന്ന് ബട്ടർ separate ചെയ്യുന്ന machine ഒണ്ടോ
@sibinchandran1564
@sibinchandran1564 3 жыл бұрын
സുഹൃത്തെ ഒരു സഹായം. പശുക്കൾക്ക് ഇൻഷുറൻസ് എടുക്കുന്നത് എങ്ങനെയാണ് ഒന്ന് പറയാമോ.
@user-mf9to6dc1k
@user-mf9to6dc1k 3 жыл бұрын
പശുവിന്റെ RC ബുക്കുമായി നേരെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ പോയാൽ മതി
@ansarsulu8833
@ansarsulu8833 3 жыл бұрын
Horse video venam
@ansarsulu8833
@ansarsulu8833 3 жыл бұрын
Please
@harigopuworld2011
@harigopuworld2011 3 жыл бұрын
ഈ മിഷ്യൻ എന്താവില നിങ്ങളുടെ ഫോൺ നമ്പർ
@ahammedmehabin5278
@ahammedmehabin5278 3 жыл бұрын
Chatta horse video tha rait
@vitube7190
@vitube7190 3 жыл бұрын
എരുമ പാൽ ആണേൽ കൂടുതൽ ക്രീം കിട്ടുമോ
@HFZ2024
@HFZ2024 2 жыл бұрын
Yes
@yasarpk8353
@yasarpk8353 Жыл бұрын
Video heading is ghee making. Even half process of ghee making not included in the video.
@malayali7418
@malayali7418 Жыл бұрын
500 നാടൻ നെയ് നു എങ്ങനെ വില
@satheesankrishnan4831
@satheesankrishnan4831 3 жыл бұрын
ഇത്തരം മിഷനുകൾ എല്ലാ ക്ഷീര കർഷകരും വാങ്ങി മിൽമയ്ക്ക് പാൽ കൊടുക്കാതിരിക്കുക... വരുമാനത്തിനും കുറവുണ്ടാകില്ല കൂടുകയുള്ളൂ അതേസമയം സാധാരണ ജനത്തിന് വളരെ പ്യൂർ ആയിട്ടുള്ള മായം കലരാത്ത പാലും തൈരും മോരും വെണ്ണയും ഉപരിയായി നെയ്യ് എന്നീ തരത്തിലുള്ള ഭക്ഷ്യയോഗ്യമായ മായം കലരാത്ത സാധനങ്ങൾ ഉപയോഗിക്കാൻ കിട്ടും...
@aneesaboobacker7203
@aneesaboobacker7203 3 жыл бұрын
peda sweets oke indakannam👍👍👍
@alliyambu
@alliyambu 3 жыл бұрын
പാൽ വില്പനക്ക് ലൈസൻസ് എടുക്കണോ....? മറ്റേതെങ്കിലും റെജിസ്ട്രഷൻ ചെയ്യാനുണ്ടോ...? പാലിന് ടാക്സ് ഉണ്ടോ....? അറിയുന്നവർ പറയുക
@suneshkp6658
@suneshkp6658 3 жыл бұрын
Panjayath, fssai, to tax for milk
@sabu1762
@sabu1762 3 жыл бұрын
Brand ഒന്ന് പരിചയപെടുത്തു എങ്കിൽ അത് വാങ്ങി support ചെയ്യാമല്ലോ
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
തീർച്ചയായും
@maheshharitha4611
@maheshharitha4611 3 жыл бұрын
22k
@selffarming2180
@selffarming2180 Жыл бұрын
ഇതിന്റ ബാക്കി
@ALpavasi
@ALpavasi 3 жыл бұрын
പാല് ഒഴിച്ച് കളയുന്നത് കാണുമ്പോ ഒരു വേദന 2:31
@thayyil.mindia5844
@thayyil.mindia5844 3 жыл бұрын
@@Bigbro205 👍😂thanks
@Muyyamfaisal
@Muyyamfaisal 3 жыл бұрын
അതു മൈദ കലക്കിയതാകും, മൂപര് ആരാ മോൻ
@shameeralishameerali2359
@shameeralishameerali2359 3 жыл бұрын
👍👍♥️
@thayyil.mindia5844
@thayyil.mindia5844 3 жыл бұрын
വെറുതെ അല്ല paket പാലിലും തൈരിലും നെയ്യില്ലാത്തത് 😂 ഇപ്പോൾ ഐഡിയ മനസ്സിൽ ആയി
@sabuxavier8627
@sabuxavier8627 3 жыл бұрын
No blaed filtter
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 175 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
Не Оценила Шансы на ПРЫЖОК☠️
0:35
ИССЛЕДОВАТЕЛЬ
Рет қаралды 1,7 МЛН
बम 💣💥😱 #nepal #fishing #maxa #boom
0:18
GNxUP
Рет қаралды 4,6 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 3,2 МЛН
НАЙДИ ЖИВОТНЫХ ТЕСТ
0:37
GrandFacts
Рет қаралды 3,3 МЛН