ചന്ദനം വളർത്താൻ ലൈസൻസ് വേണോ ? എന്താണ് ലാഭം Sandalwood Farming Kerala, Chandanam Krishi

  Рет қаралды 9,585

Agri TV

Agri TV

Күн бұрын

Пікірлер: 16
@ajayajaykrisha4956
@ajayajaykrisha4956 7 ай бұрын
അദ്ദേഹത്തിന്റെ കൈയിൽനിന്നും ഞാൻ 12 ചന്ദനതൈ വേടിച്ചു വിവച്ചിട്ടുണ്ടായിരുന്നു ഒരു 6 മാസം മുൻപ് ഇപ്പോ എല്ലാത്തിനും നല്ല വളർച്ച ഉണ്ട് ഒരെണം പോലും പോയിട്ടില്ല 👍🏻
@ejlittleworld
@ejlittleworld 8 ай бұрын
ചന്ദന മരം വെച്ചുപിടിപ്പിക്കുന്നതിനു തടസ്സം ഇല്ലെങ്കിലും പ്രായപൂർത്തിയായ മരം വെട്ടണമെങ്കിൽ അനേകം നിയമ നടപടികളിലൂടെ കടക്കേണ്ടതുണ്ട്.പേപ്പർ വർക്കുകളും ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഇതിൽ പെടും.മരം വെട്ടാനും വിൽക്കാനും ഫോറെസ്റ്റ് ഡിപ്പാർട്മെന്റിനു മാത്രമേ അധികാരമുള്ളൂ എന്നാണ് മനസ്സിലാവുന്നത്.ഇനി കടമ്പകളെല്ലാം കടന്നു സർക്കാർ നമ്മുടെ ചന്ദന മരം മുറിച്ചാൽ തന്നെ അതിന്റെ 70% വില മാത്രമേ നമുക്ക് കിട്ടുകയുള്ളൂ.അതിനും ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം.ഭാവിയിൽ ഭരണത്തിലിരിക്കുന്നവർ വിചാരിച്ചാൽ ഈ കരിനിയമങ്ങളെല്ലാം മാറ്റി കർഷകർക്ക് അനുകൂലമാക്കി മാറ്റാൻ കഴിയും.
@sebastianmv6282
@sebastianmv6282 8 ай бұрын
K
@one.two.threevlog8181
@one.two.threevlog8181 7 ай бұрын
ചന്ദന മരം വെട്ടാൻ അനുമതി കിട്ടണം എങ്കിൽ 50 വർഷം പ്രായമോ ഇല്ലെങ്കിൽ ഉണങ്ങിയ മരമോ അതും അല്ലെങ്കിൽ മരം നമുക്ക് സംരഷിക്കാൻ പറ്റാതാവുകയൊ ചെയ്യണം എങ്കിലെ വനം വകുപ്പ് അനുമതി കിട്ടുകയുള്ളൂ അഥവാ അനുമതി കിട്ടി മരം വെട്ടി കഴിഞ്ഞ് വർഷങ്ങൾ കഴിയും പണം ലഭിക്കാൻ ' മറയൂർ ഉള്ള വരുടെ 15 ഉം20 വർഷത്തോളം കഴിഞ്ഞിട്ടും പണം കിട്ടിയിട്ടില്ല എന്നത് ഓർക്കുക - ചന്ദനം , വീട്ടി എന്ന 2 മരങ്ങളും കൃഷിയിടത്തിൽ ഉണ്ടെങ്കിൽ കെണിയിൽ പെട്ട അവസ്‌ഥയാണ്
@vishnumohan6984
@vishnumohan6984 5 ай бұрын
*6-7 കിലോ മാത്രമേ കാതൽ കിട്ടു ഒരു 20-25 കൊല്ലം ഒക്കെ കൊണ്ട്...നമ്മൾ വെറുതെ അപേക്ഷ കൊടുത്താൽ ഫോറെസ്റ്റ്കാര് വെട്ടില്ല...വീടിന് മുകളിൽ വീഴാൻ പോകുന്നു.അല്ലേൽ മരം ഉണങ്ങി തുടങ്ങണം എന്നാലേ കട്ട്‌ ചെയ്യൂ അവർ...ഇത് നട്ടാൽ അതിന് അടുത്ത് വേറെ ഒന്നും നാടാൻ കഴിയില്ല, പരാദ സസ്യം ആയത് കൊണ്ട്...25-30 വർഷം കൊണ്ട് ഒരു മരത്തിൽ നിന്ന് സർക്കാരിന്റെ 30% ടാക്സ് കൂടി പിടിച്ചാൽ 60000-70000 രൂപ കിട്ടും...*
@anasanasvarkala7562
@anasanasvarkala7562 3 ай бұрын
കിലോക്ക് ഇവർ പറയുന്ന വില കിട്ടാറുണ്ടോ🤔🤔🤔
@vinoy3734
@vinoy3734 4 ай бұрын
നടുന്ന ക്യാഷ് MF ഇട്ടാൽ വെട്ടുന്ന ടൈമിൽ ഈതിൽ കൂടുതൽ കിട്ടും
@vinodAlfa-w1d
@vinodAlfa-w1d 5 ай бұрын
Forest officer vinod sirnte video kanda shesham ane chettante video kanunnathe ,,,enike kurchu thai venam parmbu clean akkiya shesham contact cheyyam
@annmariyajoy5893
@annmariyajoy5893 7 ай бұрын
My name is joy Paul thekkekara kothamangalam I cultivated about thirty sandal tree before three years back five plant become five inch bought it from sabu Joseph nellimattom
@jackiethomas8700
@jackiethomas8700 22 күн бұрын
ശീമ കൊന്ന അടുത്ത് പോയതാണ് ആ മരം അത്രെയും വളരാൻ കാരണം
@ciinciinoffical
@ciinciinoffical 8 ай бұрын
Super sir
@vishnus6812
@vishnus6812 8 ай бұрын
Delivery undo
@ShxhwAdnjd
@ShxhwAdnjd 6 ай бұрын
Keto avda
@selishxavierselish7743
@selishxavierselish7743 Ай бұрын
ഇത് ആരു വാങ്ങും?
@sidhiquesidhique1367
@sidhiquesidhique1367 6 ай бұрын
ചന്നന കൃഷി ആവാം പക്ഷെ ഇപ്പോഴത്തെ ഇന്തിയിലുള നിയമം മാറിയതിനു ശേഷം കാശിനു ആവശ്യം വന്നാൽ വെട്ടി വിൽക്കാൻ പറ്റില്ല ഇത് കൊണ്ട് നമ്മുടെ ആവശ്യം നടക്കില്ല ഇത് നിയമപ്രകാരം ഇന്ന് വിറ്റാൽ 2027 ൽ കാശ് കിട്ടും അപ്പോഴേക്കും നമ്മൾ മണ്ണിന്റെ അടിയിലായിട്ടുണ്ടവും 😂സർക്കാരിന് ലാഭം
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН