சிறு மழைச்சாரல்!! பனி படர்ந்த சாலை, பசுமை யான காட்சி என அற்புதமாக இருந்தது. நீரோடை, கல்லினால் ஆன வழிப்பாதை, அரண்மனை யின் வடிவம், தூண்கள், குளம், கட்டிடங்கள் எல்லாம் அழகு. நன்றி ஷ்யாம்.❤❤❤❤
@new10vlogs2 ай бұрын
Thank you so much 😊
@shijil38253 ай бұрын
വയനാട്ടിലെ ദുരന്തത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢🥀. പിന്നെ മഴക്കാലത്ത് ഇതുപോലുള്ള യാത്രകൾ പോകുമ്പോൾ വളരെ ശ്രദ്ധിക്കണേ. കാരണം വയനാട് ദുരന്തത്തിനു ശേഷം ഇതുപോലുള്ള സ്ഥലങ്ങൾ കാണുമ്പോൾ മനസ്സിന് വല്ലാതെ പേടി വരുന്നു.
@raseenasulaiman7776Ай бұрын
It was a visual treat..
@new10vlogsАй бұрын
Thank you so much
@shijusen2112 күн бұрын
Cinematic
@new10vlogs12 күн бұрын
Thank you ☺️
@sreejithdamodaran46393 ай бұрын
ബ്രിട്ടീഷ്കാർ തകർത്തു എന്നു പറഞ്ഞത് കാര്യമായി... ലെ ടിപ്പു... ഹാവൂ രക്ഷപെട്ടു... just missed
@new10vlogs3 ай бұрын
Haha 😛. Pinnalla
@ashq2583 ай бұрын
End of ur video is what feels begins.
@new10vlogs3 ай бұрын
Aha 🤩😄
@sridharbhaskar63603 ай бұрын
Thanks for showing the colourful views of Agunbe and it's surrounding..
@new10vlogs3 ай бұрын
Thank you so much
@Globetrotter_Diaries3 ай бұрын
ഇതൊക്കെ കാണുമ്പോൾ നിങ്ങളുടെ കൂടെ കൂടിയാലോ എന്നൊരു തോന്നൽ😆 waterfalls visuals 🔥
@new10vlogs3 ай бұрын
Thank you ☺️
@thiruvanchoorsyam3 ай бұрын
The water shots were fantastic!
@new10vlogs3 ай бұрын
Thanks so much!
@vasjshs7233 ай бұрын
❤ welcome to Karnataka brother... Chirapunji of South
@new10vlogs3 ай бұрын
Thank you
@soorajmh64523 ай бұрын
Awesome videography.... 👍🏻
@new10vlogs3 ай бұрын
Thanks a lot 😊
@nobleyesudasan76163 ай бұрын
മുൻപേ എത്ര ഇഷ്ടത്തോടെയും സന്തോഷത്തോടെയും ആണ് ചേട്ടന്റെ വീഡിയോ കണ്ടുകൊണ്ടിരുന്നത്.. ഇപ്പോൾ പേടിയാ.. വയനാടിന്റ അവസ്ഥ കണ്ടപ്പോൾ മുതൽ.. 💔
@new10vlogs3 ай бұрын
What we can do bro. We need to go with the flow 😢
@activesurendravlogs3 ай бұрын
@@nobleyesudasan7616 please write in English
@activesurendravlogs3 ай бұрын
Superb Awesome video graphy
@new10vlogs3 ай бұрын
Thank you so much 😀
@musicwinder_yt3 ай бұрын
Nice video 😊 wonderful place
@new10vlogs3 ай бұрын
Thank you very much!
@navigatortheexplorer3 ай бұрын
The informations you deliver in your vlog is excellent. Also the visual quality is awesome bro. Keep going Sam bro. Really enjoying your vlogs ❤️❤️❤️❤️
@new10vlogs3 ай бұрын
Thank you so much bro. Your videos also awesome. I used watch in TV. That’s why couldn’t place comments now 🥰😊
@navigatortheexplorer3 ай бұрын
@@new10vlogs 🥰🥰🥰❤️❤️❤️
@andrewfelix99243 ай бұрын
Videography is awesome 👌
@new10vlogs3 ай бұрын
Thank you so much
@abdulnafih49423 ай бұрын
super bro special feel ❤thanks lot
@new10vlogs3 ай бұрын
Welcome 😊
@muad7anz3 ай бұрын
ഞാൻ 2017 ഇൽ പോയിട്ടുണ്ട് awsome place ❤️.
@new10vlogs3 ай бұрын
Super
@lilrabmedia3 ай бұрын
Much awaited post ❤
@new10vlogs3 ай бұрын
Thank you bro 🥰😘
@noufalns-dw4zj3 ай бұрын
Superb bro... ur videos ultimate... from tamil nadu fan...
@new10vlogs3 ай бұрын
Thank you so much 😀
@Saji2021243 ай бұрын
Ur vedio making style👌
@new10vlogs3 ай бұрын
Thank you so much
@najeebmuhammed21452 ай бұрын
നമ്മൾ 26 പേർ ഓഗസ്റ് 2.3 തിയതികളിൽ പോയിരുന്നു. ടീം ഉയരെ 🌹🌹❤❤❤
@new10vlogs2 ай бұрын
Super 👌
@user_ashik.24...3 ай бұрын
Agumbe.... ❤❤
@new10vlogs3 ай бұрын
Thank you
@iamhere40223 ай бұрын
Superb❤❤
@new10vlogs3 ай бұрын
Thanks 🤗
@theerapaarasanchari61523 ай бұрын
Mookambika kudajadhri is also a best destination💚💚orikkal poi kanandiya stalamaaanu
@new10vlogs3 ай бұрын
Njan poyittund. Video und channel il
@rajkhanna20053 ай бұрын
vlogging aap ke liye shraap magar hamare liye aseervadh hai kyon ki gar baite baite saari jahan dek sakthe hai naa bhai. aap tho kamaal kar rahen hai. ❤❤❤❤
@new10vlogs3 ай бұрын
Thank you so much bro
@AgarthaRajeshvlog3 ай бұрын
Super ❤ kottaram 👍
@new10vlogs3 ай бұрын
Thank you ☺️
@mikeshchellithara3 ай бұрын
Super video
@new10vlogs3 ай бұрын
Thanks
@TOXICgameing-uf2qo2 ай бұрын
ഉറുമി, രാവണൻ തുടങ്ങിയ സിനിമകൾ ഇവിടെ ആണ് ഷൂട്ട് ചെയ്യ്തത് 👌
@new10vlogs2 ай бұрын
Thank you for the information 😊
@sanal_v_p34993 ай бұрын
😊 thank you
@new10vlogs3 ай бұрын
You're welcome 😊
@tprb51953 ай бұрын
Super ❤
@new10vlogs3 ай бұрын
Thanks 🔥
@maheshm-ic9it2 ай бұрын
❤❤❤
@new10vlogs2 ай бұрын
Thank you
@manjj60213 ай бұрын
Super bro
@new10vlogs3 ай бұрын
Thank you
@abinoypaulalex3 ай бұрын
🙌
@new10vlogs3 ай бұрын
Thank you
@abrarabrar30233 ай бұрын
🌀💙🌀
@new10vlogs3 ай бұрын
Thank you
@Starmoviez902 ай бұрын
vloging camera editing software details onnu paranju tharamo
@new10vlogs2 ай бұрын
GoPro 8 premier pro
@aragonthebrave3 ай бұрын
Awesome video, narration and presentation..... May i know which bike are you riding brother??
@new10vlogs3 ай бұрын
Thank you so much. GS 310
@sivakumardj30793 ай бұрын
Bro.. Abbey falls is not 7 kms as the guard mentioned.. I think its around 250 kms from Kavaladurga fort..Your videos are superb..kidu.. Keep going.. All the best
@new10vlogs3 ай бұрын
Thanks for the info
@mr.starck_073 ай бұрын
super bro ❤
@new10vlogs3 ай бұрын
Thank you 😃
@nsctechvlog3 ай бұрын
😊😊😊😊
@new10vlogs3 ай бұрын
Thank you
@SmithaK-uk8qm3 ай бұрын
Super bro ❤
@new10vlogs3 ай бұрын
Thanks 🤗
@Saji2021243 ай бұрын
Last u did messeg bro..ad polichu ur blog kndepol oru karym parsyade vayya..ellarum selfi stick vech ente tala ente figar sahidem ningl kazcha knda madi ennulla nilak blog cheyumbol ningle kazcha matrm kazchakaril ethichu.id kanumbol ane avre oke eduth chavitti kollan tonunned..
@new10vlogs3 ай бұрын
Orotharkum oro style alle bro. Thank you so much 😊
@Saji2021243 ай бұрын
@@new10vlogs .ad ayirikum kanunnavark ad arojakamanu..
@sarfaskhan16133 ай бұрын
❤👍👍
@new10vlogs3 ай бұрын
Thank you
@prasanthkk95133 ай бұрын
❤
@new10vlogs3 ай бұрын
Thank you
@HemaNarasimham3 ай бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@new10vlogs3 ай бұрын
Thank you
@amframes72083 ай бұрын
nice
@new10vlogs3 ай бұрын
Thanks
@bibeeshsouparnika6773 ай бұрын
🎈🎈🎈🎈🙏
@new10vlogs3 ай бұрын
Thank you
@gayathrigirish2963 ай бұрын
Super 🥰വല്ലാതെ മനസ്സ് വേദനിക്കുന്നു ബ്രിട്ടീഷ് കാർ നശിപ്പിച്ച കൊട്ടാരം കാണുമ്പോൾ 🙏🙏😪
@new10vlogs3 ай бұрын
Yeah
@vijayakumark.p22553 ай бұрын
ബ്രിട്ടീഷുകാരനെ എതിർത്ത ഒരു രാജാവായിരിക്കാം ഈ കൊട്ടാരത്തിന്റെ ഉടമയും ഈ നാടിന്റെ നായകനും, അദ്ദേഹം കീഴടങ്ങാത്തതു കൊണ്ട് അദ്ദേഹത്തെ കീഴ്പ്പെടുത്തിയതിനു ശേഷം ചിലപ്പോൾ വധിച്ചു കാണും, ആ രാജ്യത്തിന്റെ സ്മരണ പോലും നിലനിൽക്കാതിരിക്കാൻ വേണ്ടി കൊട്ടാരവും തകർത്തതാകാം. ഇതുതന്നെയായിരുന്നു തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കീഴടങ്ങാതിരുന്ന കായംകുളം രാജ്യം കീഴടക്കിയതിന് ശേഷം രാജാവിന്റെ കൊട്ടാരം തകർത്ത് അവിടെ കുളംതോണ്ടി, ആക്കുളം ഇന്നും നമുക്ക് കാണാം. അതിനുശേഷം കുളത്തിന്റെ ബായ് ക്കിൽ നിർത്തി വലിയൊരു കൊട്ടാരം വേറെ പണികഴിപ്പിച്ചു. ഇതൊക്കെയാണ് അന്ന് നമ്മുടെ രാജ്യം കീഴടക്കിയവർ നമ്മുടെ രാജ്യത്തോടൊക്കെ ചെയ്തിരിക്കുന്ന ചതി. ഈ കൊട്ടാരം തന്നെ എന്തുമാത്രം വലിപ്പമുള്ള മനോഹരമായ ഒരു കൊട്ടാരം ആയിരുന്നിരിക്കണം. അതിന്റെ തൂണുകൾ മൊത്തം കാൽതൂ ണുകൾ അങ്ങനെ നോക്കുമ്പോൾ മൊത്തത്തിൽ ഹംപി നഗരം പോലെ പാറയിൽ ചെയ്ത ഒരു പൂർണ്ണ കൊട്ടാരം ആയിരുന്നിരിക്കണം ഈ കൊട്ടാരവും, ദുഃഖം തോന്നുന്നു 😢
@new10vlogs3 ай бұрын
Correct
@RajeshRanjanRajeshRanjan-i8e3 ай бұрын
🥚മുട്ടെടെ വെള്ളയും (6) നായ്ക്കുണപൊടി (4സ്പൂൺ) ഫ്രൈ ചെയ്ത ജീരകത്തിൽ ചാലിച്ച് dairy 2 നേരം സേവിക്കുക... trekking ിനു best ആണ്...(note_ _ doctor ഇൻ്റെ നിർദേശം തേടി യൂസ് ചെയ്യുക... because നായ്ക്കു powder കാരണം ചൊറിയാൻ സാധ്യത ഉണ്ട്💥😉... good travel ing
@new10vlogs3 ай бұрын
Anubavasthar paranjuthannal Pinnenthu nokkan
@RajeshRanjanRajeshRanjan-i8e3 ай бұрын
Yu are totally missed understand me😢... എൻ്റെ അമ്മാവൻ പറയാറുണ്ട് ✌️ അറിയാത്ത പിള്ള "ചൊറിയുമ്പോൾ" അറിയും എന്ന്... അതാ warn ചെയ്തെ...with courage go ahead 🙏
@new10vlogs3 ай бұрын
Hahaha 🤣
@shibugeorgegeorge48783 ай бұрын
വിഡീയോയിൽ കാണുന്ന ബൈക്ക് ഏതാണ്
@new10vlogs3 ай бұрын
GS 310
@travelpartner_ZB3 ай бұрын
12:50 കാല് കഴുകാൻ ഉള്ളതല്ല.. കുതിരക്ക് കുടിക്കാനുള്ള വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ ആണ് .. ഗൂഗിൾ ചെയ്ത് നോക്കിയാൽ കാണാം
ഏക്കർ കണക്കിന് വിസ്തൃതിയുള്ള ഒരു കൊട്ടാരം അത് നശിപ്പിച്ച ബ്രിട്ടീഷുകാർ, നമുക്ക് പഠിക്കാൻ ഉണ്ട് അവരിവിടെ എന്തൊക്കെയോ മഹാത്ഭുതങ്ങൾ ചെയ്തു തന്നു എന്ന്, ഇവിടുത്തെ ഇത്തരം മഹാത്ഭുതങ്ങൾ തകർത്തത് അല്ലാതെ ഇവിടുത്തെ എല്ലാ സമ്പത്തും കൊള്ളയടിച്ചു കൊണ്ടുപോയതല്ലാതെ നമ്മുടെ നാടിന് ഇവരെന്തു തന്നു. ബ്രിട്ടീഷുകാരന് പോലും ചെയ്യാൻ കഴിയാത്ത ബ്രിഡ്ജ് നമ്മൾ കാശ്മീരിൽ ചെയ്തിരിക്കുന്നു. നമ്മുടെ നാടിന്റെ കോഹിനൂർ രത്നം വരെ മോഷ്ടിച്ചോണ്ട് പോയന്മാർ.