ഇവരൊക്കെയാണ് ദൈവത്തിന്റെ പ്രതിരൂപം പലർക്കും.... ദീര്ഗായുസ്സ് ഉണ്ടാവട്ടെ യൂസഫ് സാറിന്.... 🌹
@abduljaleel77332 жыл бұрын
ആമീൻ 🤲
@ramshadpalakkad2972 Жыл бұрын
Ameen
@SamJoeMathew Жыл бұрын
ദീർഘായുസ്സ്
@Arun3026 ай бұрын
Athe evale polullavre sahayichath an pulli cheytha thett
@sibintrolls5 ай бұрын
Sk യുടെ പ്രസംഗം കേട്ട് വരുന്നവരുണ്ടോ 😂
@clashgamer81775 ай бұрын
👋😸
@ajeeshps79795 ай бұрын
😅😅😅
@dreamworldofappu70035 ай бұрын
😂
@NahimaTvАй бұрын
Yes 😂😂😂
@sudheesh007_Ай бұрын
🤣
@abhijithsasidharan16252 жыл бұрын
പകരം വെക്കാൻ മറ്റാരും ഇല്ലാത്ത ഒരേയൊരു മനുഷ്യൻ M A യൂസഫലി ❤❤❤❤
@Arun3026 ай бұрын
Athe evale polullavre sahayichath an pulli cheytha thett
@karishma68195 ай бұрын
Sk യുടെ പുതിയ പ്രസംഗം കേട്ട് വന്നവരുണ്ടോ
@ansarshahulhameed44252 жыл бұрын
എന്റെ പ്രാർത്ഥന യിൽ എന്നും യുസുഫ് അലി sir കുടുംബവും ഉണ്ടാകും ഇൻശാഅല്ലാഹ്
@Arun3026 ай бұрын
Athe evale polullavre sahayichath an pulli cheytha thett
@usmanparakkalil48492 жыл бұрын
പ്രിയ S K N താങ്കൾ ഒരു സംഭവമേ എല്ലാ അതിലും എത്രയോ മുകളിലാണ് വളരെ സന്തോഷമായി അള്ളാഹു യൂസഫലിസാറിനെ അനുഗ്രഹിക്കട്ടെ ആമീൻ
@Manu__World2 жыл бұрын
ആമീൻ 🤲🏻
@moossameethal34282 жыл бұрын
ലോകത്ത് പലരുപത്തിലുള്ള കോടിശ്ശരൻ മാരുണ്ട് പക്ഷെ MA യുസുഫ്അലി എന്ന മനുഷ്യൻ ലോകത്തുള്ളപാവങ്ങളുടെകണ്ണീർ ഒപ്പാൻ വേണ്ടി മാത്രം ദൈവം ഭൂമിയിലേക്ക് അയച്ചതാണ് ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
@modernmedea38452 жыл бұрын
അഞ്ചു ലക്ഷം കൊടുത്തു അഞ്ചു കോടി ജനങ്ങളുടെ മനസ്സ് കവരുന്ന ഒരു businessman ആണ് മാ യുസുഫ് അലി ❤
@sabeermulayam17612 жыл бұрын
Ameen
@shafi777shafi22 жыл бұрын
ആമീൻ 🤲
@bhagavan3972 жыл бұрын
എല്ലാരും സഹായിക്കുന്നുണ്ട് മമ്മുട്ടി സഹായിക്കുന്നുണ്ട് ഇയാളെ പോലെ നാലാൾ കാണുന്ന വിധത്തിൽ അല്ല ഇയാളെ കൾ കൂടുതൽ ചെയുന്നു
@muhamedfaizalfaizal12592 жыл бұрын
Aameen
@shijovarkey69662 жыл бұрын
യൂസഫ് ഭായ് നിങ്ങൾ ഇനിയും 100 വർഷം ജീവിക്കണം
@nelsonsomon41222 жыл бұрын
ആ വലിയ മനുഷ്യനെ ആ മോൾക്ക് കാണാനുള്ള വഴിയൊരുക്കിയ എസ് കെ സാറിന് എസ് കെ സാറിന് ഒരു ബിഗ് സല്യൂട്ട് അതുപോലെ ഹൃദയ വിശാലതയും പരോപകാര വും കൊണ്ട് അനുഗ്രഹീതനായ യൂസഫലി സാറിനെയും ദൈവം ദീർഘായുസ്സോടെ അനുഗ്രഹിക്കട്ടെ
@arunkanimangalam38862 жыл бұрын
സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️ നന്ദി ട്ടോ
@AnzalMuhammed902 жыл бұрын
ഇക്കാ ഏറ്റെടുത്തു.. ഇനി ഒന്നും നോക്കണ്ട.. അല്ലാഹ് നിങ്ങളെ ഏറ്റുടുത്തു
@vijayanvk85182 жыл бұрын
നമുക്ക് യൂസഫലി സാറിനെ പോലുള്ള മനസുടവട്ടെ
@sailantkillar38432 жыл бұрын
ജീവിച്ചിരിക്കുന്ന ദൈവം മലയാളികളുടെ അഹങ്കാരം ma യൂസഫലി സർ
@bobinthomas30522 жыл бұрын
He is a great human being 👏👏👏ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
@asnaabdulrahman64162 жыл бұрын
സർവ്വ ശക്തൻ അള്ളാഹുതാങ്കൾക്ക് ദീർഗാ യുസു ആരോഗ്യവും തരട്ടെ
@fasambalathu2 жыл бұрын
Aameen
@sabeenasherief44162 жыл бұрын
Aameen
@muhamedfaizalfaizal12592 жыл бұрын
Aameen
@nishack80542 жыл бұрын
Aameen🤲
@Manu__World2 жыл бұрын
ആമീൻ 🤲🏻
@muhammadyasirmachingal12822 жыл бұрын
എം എ യുസഫ് അലിക്ക് ജന്മം നൽകിയ മാതാപിതാക്കൾക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedajmal98192 жыл бұрын
Ameen
@muhammedazeez66642 жыл бұрын
ആമീൻ
@muhamedfaizalfaizal12592 жыл бұрын
Aameen
@Yoosafma2 жыл бұрын
പാതിനാറു വർഷമായി എന്റെ മനസ്സ്സിലെ ഒരേ ഒരു ആഗ്രഹം ആണ് യൂസ്സഫലിക്കാ നെ ഒന്ന് കാണാൻ ഇന്നേ വരെ സാധിച്ചിട്ടില്ല ആ കുട്ടി എത്രെയോ ഭാഗ്യവധി 🤲🤲🤲
@rajendran.m94332 жыл бұрын
അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യസൗഭാഗ്യങ്ങളും പടച്ചോൻ നല്കുമാറാകട്ടെ
@deepavk2872 жыл бұрын
കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 🥰
@Arun3026 ай бұрын
Nirajila deshyann an vannath ivale sahayichathil
@anwarniya76012 жыл бұрын
Allhaa.. യൂസുഫ് അലി ക്കാക്ക്.. ആഫിയത്തും ദീർഘായുസ്സും നൽകണേ.. നാഥാ 🤲
@Arun3026 ай бұрын
Athe evale polullavre sahayichath an pulli cheytha thett
@gafoorgafoor70482 жыл бұрын
സ്നേഹത്തിന്റെ കാവൽ ഭടൻ... ma യൂസഫലി സർ.....
@shijinbalakrishnanshijinba87742 жыл бұрын
ദൈവദൂതനായി എസ് കെ എൻ, ദൈവമായി യൂസഫ് അലി
@petsworld09652 жыл бұрын
Sk കാരണം ഒരുപാട് കുടുംബങ്ങൾക് ആശ്വാസം ലഭിച്ചു ദൈവം താങ്കൾക് നന്മ നൽകി അനുഗ്രഹിക്കട്ടെ
@jafsalvk42332 жыл бұрын
യുസഫ് അലി സർ ൻ റബ്ബ് ഹാഫിയത് ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ
ഇങ്ങനെയുള്ളവരെ സഹായിക്കാനാണ് ദെയ്‌വം യൂസഫലി സാറിന് സമ്പത് വാരിക്കോരി അനുഗ്രഹിച്ചു കൊടുക്കുന്നത് ധെയവത്തിന് അങ്ങേയോടുള്ള സ്നേഹം ഇനിയും കൂടട്ടെ അതിന്റെ വലിയ ഉദാഹരണമാണല്ലോ ഹെലികോപ്റ്റർ അപകടം സാർ നിങ്ങളെ ഞങ്ങൾക്ക് വേണം ആ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പവും നിങ്ങളുടെ കുടുംബത്തിനൊപ്പവും ഉണ്ടാവും
@shihabudeenpadikkal76522 жыл бұрын
കൊറേ നരബോജികളുണ്ട് അദ്ദേഹത്തിന്റെ സഹതാഭത്തിൽ ജീവിക്കുന്ന കോട്ടിട്ട കണ്ണിൽ ചോരയില്ലാത്ത കുരി പ്പുകൾ ആ പെൺകുട്ടിയോട് അബുദാബിയിൽ ചെന്നു കാണാനാണ് പോലും പറഞ്ഞത് ശ്രീ നായർ നിങ്ങക് വളരെ നന്ദി 🙏🙏🙏🙏
@hamsahamsakm35052 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ഹയർ യൂസഫലി കുടുംബത്തിനും നമ്മൾക്ക് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ
@naseerabeevi6162 жыл бұрын
Sk pranaamum🙏👍
@Abdul-yy9vk Жыл бұрын
സർവ്വ ശക്തനായ ഡിങ്കൻ യൂസഫലിക്ക് ദീർഗായുസ് നൽകുമാറാകട്ടെ 😊
അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകി നിങ്ങൾ മുകേന ഒരുപാട് നിരാലംബര്ക് അത്താണി ആയി പ്രവർത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@gudvibesonly47542 жыл бұрын
എൻ്റെ ആരും അല്ല ഈ മനുഷ്യൻ.പക്ഷേ ഞാൻ എൻ്റെ പ്രാർത്ഥനയിൽ ഓർക്കാറുണ്ട് ഈ മനുഷ്യന് ഒരു ആപത്തും വരുത്തരുതേ എന്ന്..ശരിക്കും ദൈവം തന്നെ ...പണം കുറേ ഉണ്ടായിട്ട് എന്ത് കാര്യം ...അത് അവശ്യം ഉള്ളവൻ്റെ കയ്യിൽ എത്തണം
പ്രിയപ്പെട്ട sknന് ആദ്യം ഒരു big salute ശ്രീ Ma Yousuf Ali സാറിന് റബ്ബ് ദീറ്ഗായുസ് ആരോഗ്യം നെല്നേ ഈപ്രേഗ്രാം നാന് കണ്ടു ആളുഗെള്ക്ക് ഒരുപാട് സഹായം ഉള്ള flowers Oru Kodiക്ക് ഒരു പാട് episode ഇനിയും അറ്ഹതപ്പെട്ടവറ്ക്ക് ഗുണഗരം ആവ ഠേ ഈകുട്ടിക്ക് ആപ്രോഗ്രാമിലും ഇത് പോലെ ത്തട്ടം ഇഡായിരുന്ന് പടച്ചവന് ആ കുടുംബത്തിന് നല്ലത് വരുത്തും
@shahanas0.12 жыл бұрын
ഇത് കണ്ടപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞത് എനിക്ക് മാത്രം ആണോ 😢🥰🥰🥰🥰🥰❤️❤️❤️❤️
@MJ-pg2qi2 жыл бұрын
Athe
@latheefkonath71532 жыл бұрын
Namuday muth usuf ali sir orupad orupad thanks
@mujeeb.epalappatta62122 жыл бұрын
ഇതു പോലെയുള്ള പാവങ്ങളുടെ കണ്ണീരൊപ്പാൻ യുസഫലി ഭായിക്ക് ഇനിയും സാധിക്കട്ടെ,, നാഥൻ ദീർഘായുസ്സ് നൽകട്ടെ,,
ഭൂമിയിൽ അല്ലാഹു തൻറെ ജനങ്ങളെ നോക്കാം നന്മ നിറഞ്ഞ മാലാഖമാരെ സൃഷ്ടിക്കും അതുപോലുള്ള ഒരു മാലാഖയാണ് യൂസഫലി ഇക്ക
@rekharavindran36352 жыл бұрын
Super sir sreekandan nair sir
@bfathi51082 жыл бұрын
ഗുഡ് 👍👍👍👍👌👌
@KLBBKhalfan2 жыл бұрын
Enikkum oru veedu vechutharuvaan usafali sir parayo... Ente amma cancer patient anu oru joliywnkilum sirnte aduth kittiyal mathiayirunnu... Pls sreekandan nair sirr....
@naszarnaszar83252 жыл бұрын
യൂസുഫ് അലിയുടെ സക്കാത്ത് വിഹിതം തന്നെ എത്രയോ കോടികളാണ് അത് അദ്ദേഹം കൃത്യമായി പാവങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇവിടെയുള്ള മറ്റു കോടീശ്വരൻമാരും അവരുടെ സക്കാത്ത് വിഹിതം ( വരുമാനത്തിൻ്റെ രണ്ട് ശതമാനം) കൊടുക്കാൻ തീരുമാനിച്ചാൽ ഇവിടെ പാവപ്പെട്ട എത്ര പേരുടെ പ്രയാസങ്ങൾ തീരുന്നതാണ് - ഇനി കോടീശ്വരൻമാർ അല്ലാത്ത ലക്ഷക്കണക്കിന് പേര് അവരുടെ സക്കാത്ത് വിഹിതം കൃത്യമായി വിതരണം ചെയ്താൽ നമ്മുടെ നാട്ടിലെ പാവങ്ങളുടെ എല്ലാ പ്രയാസങ്ങളും തീരില്ലെ? ഇത് അത്തരം എല്ലാവരുടേയും കണ്ണ് തുറപ്പിക്കട്ടെ,
@SuluSuluhawazen2 жыл бұрын
മാഷാ അള്ളാ
@onfyyzxh74462 жыл бұрын
യൂസിഫ് ക്ക... എന്റെ കണ്ണിൽ നിന്നും ഈ നിമിഷം വന്നത് കണ്ണ് നീരല്ല രക്തമാണ് അള്ളാഹു......... നിങ്ങ്ങൾക്കും നിങ്ങകളുടെ ഒരു 10 തല മുറക്കും ആയുസ്സും ആരോഗ്യവും ബർക്കത്തും തരട്ടേ
@salimhassan22692 жыл бұрын
യുസഫ്ക്ക.god.bless
@CISMARK2 жыл бұрын
യൂസഫ് അലി.. ❤️
@sirajsali72762 жыл бұрын
Sare yeneke yusufali sareonne kanan pattumo plies
@muhammedfaisalfaisal35772 жыл бұрын
എനിക്കും കാണണം യൂസുഫ് അലിയെ
@sahidsahid-vz9nl2 жыл бұрын
വീണ്ടും ഉയരങ്ങളിൽ എത്തട്ടെ
@fathimakm30652 жыл бұрын
Ma y ikkane onnu kananam Masha Allah
@alic5577 Жыл бұрын
നല്ലത് വരട്ടെ
@shajathvellathoor30012 жыл бұрын
ഇദ്ദേഹം എല്ലാവരെയും തോൽപ്പിക്കാണല്ലോ
@girijadevibalachandran43552 жыл бұрын
Daivam 🙏🙏🙏🙏🙏🙏
@ashrafe80002 жыл бұрын
Big salute to pathmashree...Yousuf ali sir...and very biggest salute to Mr. SKN.....
@sajikumarpv72342 жыл бұрын
ഭൂമിയിലെ ദൈവം... പാവങ്ങളുടെ അത്താണി... 🙏🙏🙏
@bibinbeau2 жыл бұрын
ഇദ്ദേഹം പല ആളുകൾക്കും ഒരു ഗവർണമെൻെറാണ്.... ഇക്കാലത്ത് പല മുഖൃമൻതൃിമാർക്കു൦ പറ്റാത്ത കാരൃങൾക്ക് തീരുമാനമാകണേൽ ഇദ്ദേഹം അറിയണം
@aadhilmanil23382 жыл бұрын
Both are so great
@chellan12 жыл бұрын
Yusuf Ali Sir 💖💖💖💖💖💖🙏🙏🙏🙏🙏
@kvthomas17172 жыл бұрын
Yes please, ofcourse, this is really beyond imagination🙏🙏🙏
@rahiraahi96632 жыл бұрын
Yusuf Ali good 👍👍👍👍.. But KASARAGOD KUMBADAJE onn nokiyaal nannayirunnu
@താഹിറ.ലത്തീഫ്താഹി2 жыл бұрын
ഹായ്. കുമ്പടാജേ 🌹🌹
@nivinsajith22152 жыл бұрын
Kerala cm yusufali sir aaayal super ....Good human being
@abdulazeez.t.kazeez.t.k30392 жыл бұрын
മോളേ യൂസുഫലി മതം ജാതി ഒന്നും നോക്കാതെ സഹായിക്കുന്ന ആൾ ആണ്. ജീവിതത്തിൽ ഇന്ന് വരെ ഹിജാബ് ഇടാത്ത നീ വെറുതെ യുസുഫ് അലി സാർ നെ കാണുമ്പോൾ ഹിജാബ് ഇടണ്ട ആവശ്യം ഇല്ലായിരുന്നു