Sancharam | By Santhosh George Kulangara | UAE- 21 | Safari TV

  Рет қаралды 1,340,299

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 200
@saravanaraju1761
@saravanaraju1761 2 жыл бұрын
എം.എ യൂസഫ് അലിയും, സന്തോഷ്‌ ഏട്ടനും കൂടിയുള്ള സഞ്ചാരം അടിപൊളി.💚
@sameerapk8990
@sameerapk8990 2 жыл бұрын
സഹായം ചെയ്യണെ ഇക്ക . വിശമം കൊണ്ടാ
@adhil8195
@adhil8195 2 жыл бұрын
ഗൾഫിൽ മലയാളിയെ പ്രശസ്തിപ്പെടുത്തിയ ശ്രീ യുസുഫ് അലിക്കും🥰 ലോകത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ സന്തോഷ്‌ ജോർജ് സാറിനും🥰 ഒരായിരം നന്ദി🙏. ഇനിയും ലോകത്തിന്റെ 👍നെറുകയിലേക്ക് ഒരുപാട് മലയാളികൾ എത്തട്ടെ.
@Barbatos5352
@Barbatos5352 2 жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അതിമനോഹരമായ എപ്പിസോഡ് ❤️ hats off SGK 👌
@subaidaabu2116
@subaidaabu2116 Жыл бұрын
Pm on redo 7 hi I y
@mohamedanvar1327
@mohamedanvar1327 2 жыл бұрын
'ഒന്നും സുന്ദരമാകുന്നത് സ്വാഭാവികമായല്ല,മനുഷ്യാധ്വാനം കൊണ്ടാണ് ' ഈ രണ്ട് വരിയിൽ എല്ലാം ഉണ്ട് ❤️
@suvarnaappu1131
@suvarnaappu1131 2 жыл бұрын
അതെ സത്യം
@Wonder-uk7tc
@Wonder-uk7tc 2 жыл бұрын
yes. real. meaningful words
@rejimonmathew8336
@rejimonmathew8336 Жыл бұрын
പച്ചപരമാർത്ഥം
@muthfreakz
@muthfreakz 2 жыл бұрын
കേരളത്തിലെ haters ഇല്ലാത്ത 2 പവിഴ മുത്തുകൾ.most awaited moment's. Goosebumps🥰😍
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Yosuf ali k orupad undavanam.
@rasputin774
@rasputin774 2 жыл бұрын
Yousuf Alikku Ishtam pole haters undu, athu ayalude kuzhappom kondu alla ennu maathram
@lijukmk90
@lijukmk90 2 жыл бұрын
@@masthanjinostra2981 asooyakkaar
@ashiqdzn
@ashiqdzn 2 жыл бұрын
@@masthanjinostra2981 pc ജോർജ് പോലോത്ത വിഷങ്ങൾ ഉണ്ടാവും
@rasinmuhammed2720
@rasinmuhammed2720 2 жыл бұрын
Pc George and gang says hii.. 😂
@arshabharathkalarisangham4969
@arshabharathkalarisangham4969 2 жыл бұрын
പതിനഞ്ചു വർഷം എന്നെയും കുടുംബത്തെയും പോറ്റിയ ദൈവപുത്രൻ ഞങ്ങളുടെ യുസുഫ് ബായി. അദ്ദേഹത്തിന് ആയുരാരോഗ്യം നേരുന്നു. 🙏🙏🙏
@rajeeshkelanchery6291
@rajeeshkelanchery6291 2 жыл бұрын
ആരൊക്കെ വന്ന് UAE യെ explore ചെയ്തു video ഇട്ടാലും? ആശാന്റെ തട്ട് താണിരിക്കും എന്ന് യുഎ ഈ സീരീസ് കണ്ടവർക്കെല്ലാം മനസ്സിലായിട്ടുണ്ടാകും ♥️ S G K ♥️
@robinsoncrusoe3318
@robinsoncrusoe3318 2 жыл бұрын
Nobody can be better than SGK ❤️
@sharathsasi5738
@sharathsasi5738 2 жыл бұрын
Curret
@akhileshptu
@akhileshptu 2 жыл бұрын
പിന്നല്ലാതെ
@malayalida3181
@malayalida3181 2 жыл бұрын
🔥
@rashikf8271
@rashikf8271 2 жыл бұрын
💯
@divakarank8933
@divakarank8933 2 жыл бұрын
ഒരു സാധാരണ ജീവനക്കാരനായ എന്നോടും യൂസഫലി സാർ വളരെ സൗമ്യതയോടെയും ഏറെ സ്നേഹത്തോടെയും ഇടപെട്ടിട്ടുണ്ട്. നന്ദകുമാർ സാർ എത്ര ഹൃദ്യതയോടെ ഈ വലിയ മനുഷ്യനുമായി ഇടപഴകുന്നു. അതിശയമാണെന്നും. എന്നും ദൈവം കാത്തുരക്ഷിക്കട്ടെ, ആശംസകൾ🌷🙏
@Dr_Mohamed_Basheer
@Dr_Mohamed_Basheer 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല , ജീവിതത്തിൽ വളരെയധികം ഭാഗ്യം ചെയ്ത രണ്ടു വ്യക്തികൾ സംഗമിച്ച മുഹൂർത്തം❤️
@Dr_Mohamed_Basheer
@Dr_Mohamed_Basheer 2 жыл бұрын
@@rubicscube1905 ക്ഷമിക്കണം ..........കഠിനാധ്വാനം എന്ന പദം പ്രയോഗിക്കാത്തത് ഒരു തെറ്റായി ഞാൻ കാണുന്നു ......പക്ഷേ കഠിനാധ്വാനം ചെയ്തിട്ടും ഭാഗ്യം ലഭിക്കാതെ ഒരുപാടുപേർ കഷ്ടപ്പെടുന്നുണ്ട് ..........അല്ലാതെ ഇത് മറ്റുള്ളവരെ ചെറുതാക്കാനും താഴ്ത്തിക്കെട്ടാനോ വേണ്ടി ചെയ്ത കമൻറ് അല്ല
@nasworld8449
@nasworld8449 2 жыл бұрын
@@Dr_Mohamed_Basheer ❤❤ 💯
@RahulDas-uq2um
@RahulDas-uq2um 2 жыл бұрын
You are right
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
12 വർഷം ആയി ഞാൻ uaeyude ഭാഗം ആയിട്ട്.. ഇതേപോലെ വ്യക്തം ആയി uaeyude മനോഹരമായ വിവരങ്ങൾ നൽകുന്ന ഒരു പ്രോഗ്രാം കണ്ടിട്ടില്ല..
@CASIOWATCHE
@CASIOWATCHE 2 жыл бұрын
60000 കുടുംബങ്ങളെ അന്നമുട്ടൂന്ന ആൾ , വളെരെ അധികം കാരുണ്യം ചെയുന്ന ആളാണ് , അള്ളാഹു ഇങ്ങേരെ 100 വർഷത്തിൽ അധികം ആയുസ്സു നല്കുമാറാട്ടെ , എന്റെ പ്രാത്ഥനയും 💓
@abdulhakeem4877
@abdulhakeem4877 2 жыл бұрын
ഇപ്പോ 70000ഒക്കെ കടന്നു bro
@CASIOWATCHE
@CASIOWATCHE 2 жыл бұрын
@@abdulhakeem4877 ശേരിയായി എങ്ങനെ അറിയാൻ സാധിക്കും / Kindly Reply, take care
@abdulhakeem4877
@abdulhakeem4877 2 жыл бұрын
@@CASIOWATCHE ട്രിവാൻഡ്രം ലുലു ഉൽഘടനത്തിന് ഒരു you tube ചാനൽ yousuf ali ഇക്കാനേ ഇന്റർവ്യൂ ചെയ്തിരുന്നു അപ്പോൾ you tube ചാനലിന്റെ ആള് പറയുന്നത് കേട്ടു സെർച്ച്‌ ചെയ്താൽ കിട്ടും
@CASIOWATCHE
@CASIOWATCHE 2 жыл бұрын
@@abdulhakeem4877 Thank you, have a nice day,take care.
@abdulhakeem4877
@abdulhakeem4877 2 жыл бұрын
@@CASIOWATCHE always welcome bro 😊😊😊
@thomaskmathai6449
@thomaskmathai6449 2 жыл бұрын
ഇനിയും യൂസുഫലി മാർ ജനിക്കട്ടെ കേരളം വാനോളം ഉയരട്ടെ
@rameesali
@rameesali 2 жыл бұрын
രണ്ടു പേർക്കും എന്റെ അഭിവാദ്യങ്ങൾ 😊❤️
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
പിന്നെ അയാൾ ഹിന്ദു ഐക്യവേദിയിൽ പ്രസംഗിച്ചത് കേട്ടാൽ അറിയാം അയാൾ കൊട്ടാരത്തിന്റേം, പള്ളിന്റേം ഒക്കെ വീഡിയോ മുക്കും മൂലേം എല്ലാരേം കാണിക്കുന്നത് എന്തിനാ ന്ന്...
@jayachandran.a
@jayachandran.a 2 жыл бұрын
@@loveyouuuuuuuuuuall ???
@Kaleshkaladharan
@Kaleshkaladharan 2 жыл бұрын
@@loveyouuuuuuuuuuall ath angane kore ennam 🥴
@mustahafa__
@mustahafa__ 2 жыл бұрын
myre 😏
@santhoshkumarc2958
@santhoshkumarc2958 2 жыл бұрын
Most expected Episode of Sancharam..!!!Two Legends...!!!
@mathewkl9011
@mathewkl9011 2 жыл бұрын
മലയാളികൾ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ട് മഹത് വ്യക്തിത്തങ്ങൾ 🙏
@cmalabar7998
@cmalabar7998 2 жыл бұрын
Please do not say all Malayalees love and/or respect both.
@arjunsmadhu810
@arjunsmadhu810 Жыл бұрын
Mind ഇടയ്ക്ക് down ആകുമ്പോൾ ഈ വീഡിയോ ഒന്ന് കാണും. നമ്മുടെ വളർച്ചയിൽ മനസ്സിന് ഒരുപാട് ചെയ്യാനുണ്ടെന്നു ജീവിതത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചു തന്ന രണ്ടു മലയാളികൾ ഇന്ന് എത്തിച്ചേർന്ന ഉയരങ്ങൾ തന്നെയാണെന്റെ മോട്ടിവേഷൻ, inspiration
@nadirshaalmas6114
@nadirshaalmas6114 2 жыл бұрын
അതാണ് മതമൈത്രി... മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു.. ❤️❤️❤️മാഷാഅല്ലാഹ്‌.... എന്റെ നാട്
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
❤❤
@dan23233
@dan23233 2 жыл бұрын
No space for Dinkans 😢
@ajmalpk3803
@ajmalpk3803 2 жыл бұрын
ഇപ്പോഴും അതാണോ നോക്കുന്നെ
@boomboom23023
@boomboom23023 2 жыл бұрын
@@ajmalpk3803 athentha ipo nokkan pattille?
@ajmalpk3803
@ajmalpk3803 2 жыл бұрын
@@boomboom23023 എന്തു കണ്ടാലും ഇതു നോക്കുന്ന ആളുകൾ.... സ്വയം സമാദാനിക്കാൻ
@arunpurayat4284
@arunpurayat4284 2 жыл бұрын
Abu dhabi ❤️❤️❤️ 12 വർഷം ഊട്ടിയ നഗരം ഇന്ന് നാട്ടിൽ ഇരുന്ന് ഈ വിഡിയോ കാണുമ്പോൾ ഒരു വിഷമവും സന്തോഷവും.
@shitgod109
@shitgod109 2 жыл бұрын
വെറുതെയാണോ ഊട്ടിയത്? പട്ടിയെ പോലെ പണി എടുത്തിട്ടല്ലേ 😂😂
@KGF002
@KGF002 2 жыл бұрын
@@shitgod109 appo than pichayeduthalleee jeevikkunnath😀
@kusharief8279
@kusharief8279 2 жыл бұрын
ഞാൻ 15 വർഷം ജീവിച്ചു പക്ഷെ അത് ഒരു ജീവിതമാണൊ സഹോ മനസ്സമാധാനം എന്താന്ന് അറിഞ്ഞത് പട്ടിണിയാണെങ്കിലും കുടുംബത്തോടൊപ്പം ജീവിച്ചപ്പോഴായിരുന്നു ശെരിയല്ലെ. സഹോ😩
@arunpurayat4284
@arunpurayat4284 2 жыл бұрын
ഏത് നാട്ടിൽ ആയാലും പണി എടുത്തല്ലേ ശമ്പളം കിട്ടു അത് പുതിയ കാര്യമൊന്നും അല്ല. ഇന്ത്യയിൽ 13-14 മണിക്കൂറോളം ദിവസേന പണിയെടുത്തു ഗൾഫിൽ അത് 10 മണിക്കൂർ ആയപ്പോൾ വലിയ പ്രശ്നം ഒന്നും തോന്നിയില്ല.
@arunpurayat4284
@arunpurayat4284 2 жыл бұрын
@@kusharief8279ഞാൻ പറഞ്ഞത് നമ്മൾ ഒരു വ്യാഴാവട്ടം പോയ വഴികൾ പിന്നെ കാണുമ്പോൾ ഏതൊരു മനുഷ്യനും തോന്നുന്ന ഒരു വികാരം ആണ് അത്രേ ഉദ്ദേശിച്ചുള്ളൂ
@unknown12776
@unknown12776 2 жыл бұрын
ഇത്രയും വലിയ കോടീശ്വരൻ ആയിട്ടും പടച്ചവനെ മറക്കാതെ യാത്രക്ക് മുമ്പ് ദുആ ചെയ്യുന്നു 🤲
@OptimusPrime-oj1oe
@OptimusPrime-oj1oe 2 жыл бұрын
Athentha koodeshwaranmarkk padochone vaenda ennindo
@Belothkandan
@Belothkandan 2 жыл бұрын
@@OptimusPrime-oj1oe 😁😂
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 2 жыл бұрын
ഒരു ഇന്റർവ്യൂ ആകാമായിരുന്നു.. അത് ഒരു മികച്ചതാവുകയും വളരെ സന്തോഷം തരുന്നതും... അറിവ് പകർന്നു തരുന്നതും ആകുമായിരുന്നു 🙏
@lijuaranmula
@lijuaranmula 2 жыл бұрын
Sancharam ❤️❤️❤️❤️❤️ എന്താ റേഞ്ച് 💪 Two legends in One frame❤️
@AjithSNairAgri
@AjithSNairAgri 2 жыл бұрын
രണ്ട് മഹാരഥന്മാർ ഒരു ഫ്രെയിമിൽ ❤️🔥
@shafi777shafi2
@shafi777shafi2 2 жыл бұрын
Yes👍
@kallusefooddaily1632
@kallusefooddaily1632 2 жыл бұрын
നല്ല മനുഷ്യൻ എല്ലാ തലത്തിലും അനുകരിക്കാൻ പറ്റുന്ന നല്ല മനുഷ്യൻ Ma യുസഫ് ali sir എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നല്ല മനസിന്റെ ഉടമ ആരോഗ്യം ഉള്ള ദീർഘ യുസിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും സഞ്ചാരി യുടെ സ്ഥിരം പ്രക്ഷകൻ സന്തോഷ്‌ sir നന്ദി
@mohamedrafeeque6084
@mohamedrafeeque6084 2 жыл бұрын
എല്ലാ തലത്തിലും അനുകരിക്കാൻ പറ്റില്ല സർ , സോറി
@jalilu237
@jalilu237 2 жыл бұрын
ഹൃദയത്തിൻ ഉള്ളിൽ നിന്നും വല്ലാത്തൊരു സന്തോഷം❤❤❤❤❤
@GlobalKannuran
@GlobalKannuran 2 жыл бұрын
സത്യം. കേരളത്തിലെ ഒരു നാട്ടിൻപുറത്തുകാരൻ നമുക്കഭിമാനിക്കാൻതക്ക ഉയരത്തിൽ എത്തിയത് കാണുമ്പോൾ അഭിമാനം ❤️❤️
@Linsonmathews
@Linsonmathews 2 жыл бұрын
UAE കാഴ്ചകളുടെ വീഡിയോ വരുവാൻ waiting ആയിരുന്നു 😍 സന്തോഷ്‌ ചേട്ടൻ ഈ വീഡിയോയിൽ 🥰 സഞ്ചാരം ❣️❣️❣️
@AbdulRahman-kk1mb
@AbdulRahman-kk1mb 9 ай бұрын
Sar.veed.vachu.tharumo
@AbdulRahman-kk1mb
@AbdulRahman-kk1mb 9 ай бұрын
Sar.plees
@RaofKGN
@RaofKGN 2 жыл бұрын
കേരളത്തിന്റെ രണ്ട് അഭിമാനം ഒരേ ഫ്രേമിൽ ❤️❤️❤️
@wahababdul4452
@wahababdul4452 2 жыл бұрын
എത്ര ഉന്നതിയിൽ പറന്നാലും തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിലാണെന്ന ഉത്തമ വിശ്വസം, അവരെ വിനയവും കരുണയുമുള്ളവര്ക്കുന്നു...
@mp.paulkerala7536
@mp.paulkerala7536 2 жыл бұрын
M .A. Yousef Ali സർ , ചിരിച്ചപ്പോൾ ഞാനും ചിരിച്ചു പോയി : മലയാളികളുടെ അഹങ്കാരം:💓
@abdulllatk
@abdulllatk 2 жыл бұрын
സത്യം, ഞാനും
@MrSreeharisreekumar
@MrSreeharisreekumar 2 жыл бұрын
ഇത് കാണുമ്പോൾ ഞാൻ യൂസഫലിയോടൊപ്പം യാത്ര ചെയ്യുന്നതു പോല തോന്നി .....
@sureshbabumk4056
@sureshbabumk4056 2 жыл бұрын
നല്ലൊരു മനുഷ്യസ്നേഹിയാണ് യൂസഫലി സർ...എല്ലാവരെയും സഹായിക്കാനും ദൈവം എപ്പോഴും കൂടെ ഉണ്ടാവും,🙏
@hishamazad6255
@hishamazad6255 2 жыл бұрын
4:10 ഒന്നും സുന്ദരമാവുന്നത് സ്വാഭാവികമായിട്ടല്ല. മനുഷ്യാദ്ധ്വാനം കൊണ്ടാണ് ✌️✨️
@mammoottymavara1750
@mammoottymavara1750 2 жыл бұрын
നിങ്ങളെ രണ്ട് മഹാത്മാക്കളെ ഇങ്ങനെ ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം ലോകമെമ്പാടും ഉള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങൾ രോമാഞ്ചം വന്ന നിമിഷങ്ങൾ ദൈവം രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
വീണ്ടും സഞ്ചാരത്തിലൂടെ നല്ല ഒരു കാഴ്ച അനുഭവം കിട്ടി.....MA യൂസഫലി sir❤️ SGK sir❤️...
@kidnation3133
@kidnation3133 2 жыл бұрын
ദുബായ് കുറേ കണ്ടതാ എന്നാലും ഒരു ചെറിയ കുട്ടിയെ പോലെ സന്തോഷേട്ടന്റെ കൈ പിടിച്ച് നടന് ദുബായ് കാണുമ്പോ ആണ് മനസിലാവുന്നത് ഇതെല്ലാം എന്താണെന്ന്.. 🤣🤣🤣🥰🥰🥰
@muzammilahmadullah887
@muzammilahmadullah887 Жыл бұрын
വാഹനത്തിൽ കയറുമ്പോഴുള്ള ഇസ്ലാം പഠിപ്പിക്കുന്ന പ്രാർത്ഥന വളരെ മനോഹരവും ഏതൊരു മനുഷ്യനെയും വിനീതനാകാൻ പഠിപ്പിക്കുന്നതുമാണ് . അർത്ഥ സഹിതം വിഡിയോയോയിൽ കാണിച്ച സന്തോഷ് സാറിനു വളരെ നന്ദി "Glory unto Him Who created this transportation, for us, though we were unable to create it on our own. And unto our Lord we shall return"
@---Id-----adil.x__
@---Id-----adil.x__ 2 жыл бұрын
മലയാളിയുടെ രണ്ടു അഭിമാനങ്ങൾ 🥰🥰
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
ഒരുപാട് പ്രാവശ്യം സഫാരി ചാനലിൽ ഈ വീഡിയോ വരാൻ വേണ്ടി സേർച്ച്‌ ചെയ്തത് ഞാൻ ഒരുപാട് പ്രാവശ്യം മലയാളികളുടെ അഭിമാനം ശ്രീ ma യുസഫ് അലി സർ 🇦🇪👍👍👍
@mithranpalayil999
@mithranpalayil999 2 жыл бұрын
A great blessed Man Yosafali sir, may god bless him & family.
@alfazkadavu3378
@alfazkadavu3378 2 жыл бұрын
2 പേരും ഞങ്ങൾ മലയാളികളുടെ റോൾ മോഡലുകളാണ് 👍👍👍👍
@samraj1448
@samraj1448 2 жыл бұрын
ഇതൊരു മലയാളി ആണെന്നോർത്തപ്പോൾ സ്വയം അഭിമാനം തോന്നിപ്പോയി കൂട്ടത്തിൽ നിന്ന് ഒരാളെങ്കിലും ലോക നിലവാരത്തിൽ എത്തിയല്ലോ സന്തോഷം.
@sag6486
@sag6486 2 жыл бұрын
ഇത്രയും ഭംഗിയായി സുന്ദരിയായി വീണ്ടും UAE കണ്ടപ്പോൾ വളരെ സന്തോഷം. 10 കൊല്ലം എനിക്ക് അന്നം തന്ന അബുദാബിയോട് എന്നും കടപ്പാടും ഹൃദയം നിറഞ്ഞ നന്ദിയും. നല്ല ഒരു എപ്പിസോഡ്നു സന്തോഷ് സാറിനും യുസഫ് അലി സാറിനും വലിയ നന്ദി
@crazyroadlovers3380
@crazyroadlovers3380 2 жыл бұрын
യാത്ര പോയ അനുഭവം ഓരോ വീഡിയോയും 🤩🤩🤩
@voiceoffalcon-1456.
@voiceoffalcon-1456. 2 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടും സാധാരണക്കാരന് മനസ്സിലാകുന്ന ഒരു വ്യക്തി നല്ല മനസ്സിന്റെ ഉടമ❤ ma യൂസഫ് അലി ആയുരാരോഗ്യം ദീർഘായുസ്സ് നൽകുമാറാകട്ടെ എന്നു പ്രാർത്ഥികുന്നു 🙏
@jayachandran.a
@jayachandran.a 2 жыл бұрын
A great business tycoon and a well known travel channel boss in one frame. They travel together in a Rolls Royce Cullinan and later in a posh private jet. Proud moments for a malayalee in royal Abu Dhabi.
@adarshasokansindhya
@adarshasokansindhya 2 жыл бұрын
12:17 കണ്ടില്ലേ സഞ്ചാരത്തിന്റെ ഒരു റേഞ്ച് 🔥🔥🔥
@Bipin22554
@Bipin22554 2 жыл бұрын
ഞാൻ യൂറോപ്പിൽ വന്നപ്പോൾ ഉണ്ടായ ഒരു അനുഭവം ഞാൻ ഒരു യൂറോപ്പുകാരനെ പരിചയപ്പെടുന്ന സമയത്തു ഞാൻ മലയാളി ആണെന്ന് പറഞ്ഞപ്പോൾ എന്നെ അഭിനദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു നീ യൂസഫ് അലി സാറിന്റെ നാട്ടുകാരനാണോ എന്ന്‌.വളരെ അധികം അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്‌. മലയാളികൾ ലോകത്തിന്റെ ഏതു കോണിൽ പോയാലും അഭിമാനിക്കാവുന്ന മഹാത്ഭുതം ആണ് ആ മനുഷ്യ സ്നേഹിയായ മനുഷ്യൻ... 🙏🙏🇮🇳
@sainudheenkoya3674
@sainudheenkoya3674 2 жыл бұрын
Wonderful വളരെ നന്ദി സന്തോഷ് സർ, നമ്മുടെ നാടിന് അഭിമാനം, ആര് എന്ത് പറഞ്ഞാലും കുറ്റപ്പെടുത്തിയാലും യൂസുഫ് ഭായ് wonderful
@alashwin
@alashwin 2 жыл бұрын
Special thanks to SGK for showing us Mr Yussuf Ali from so near. Both of you inspire millions of Indians .
@mariammak.v4273
@mariammak.v4273 2 жыл бұрын
God bless you abuntenly with one hundred years of long life...... both of you.remember Dr.Shafi too.
@Enjoylife-on3bh
@Enjoylife-on3bh 2 жыл бұрын
ഈ വീഡിയോ കാത്തിരിക്കുയായിരുന്നു
@achankunjugeorge8542
@achankunjugeorge8542 2 жыл бұрын
Mr Santhosh You are genius. You get royal treatment wherever you go!!!
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿❤❤
@donvasco9853
@donvasco9853 2 жыл бұрын
ഞങ്ങൾ പ്രവാസിക്കളുടെ ഓരോ ഒരു ലെന്മാർക് അത് ഇക്കായുടെ ലുലു ആണ് 😍😍😍 ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഞാൻ വർക്ക്‌ ചെയ്‌തിട്ടില്ല എന്നാലും ഒരു വികാരമാണ്. Super 👍🏻sgk
@mkshajahan2483
@mkshajahan2483 2 жыл бұрын
Masha Allah, ഇദ്ദേഹത്തെപ്പോലെ നല്ലവരായ മനുഷ്യരെ കൊണ്ട് അല്ലാഹു ഈ ലോകം നിരക്കട്ടെ. ആമീൻ
@vysakhtb09
@vysakhtb09 2 жыл бұрын
വലിയ സ്വപ്നങ്ങൾ നേടിയ രണ്ട് വലിയ മനുഷ്യർ ❤️❤️
@Firoshmh
@Firoshmh 2 жыл бұрын
കേരളത്തിലെ ജനങ്ങളെ കച്ചവടം ചെയ്യാനും സഞ്ചരിക്കാനും പ്രജോധനമായ രണ്ടു അത്ഭുതങ്ങൾ❤
@hojaraja5138
@hojaraja5138 2 жыл бұрын
ഈ വലിയ മനുഷ്യൻ ആണല്ലോ കേരളത്തിലെ പാവങ്ങളുടെ വീട്ടിൽ പലപ്പോഴും സമ്മാനങ്ങളും സഹായങ്ങളുമൊക്കെ ആയി വന്നത് മതവും രാഷ്ട്രീയവും പറഞ്ഞു സമയവും വികസനവും ഇല്ലാതാക്കുന്ന നാട് കാണേണ്ട സന്ദേശം ആക്കിടേണ്ട ജീവിതം തന്നെ..സൂപ്പർ എപ്പിസോഡ്
@akhilpvm
@akhilpvm 2 жыл бұрын
*മലയാളികളുടെ പ്രിയപ്പെട്ട രണ്ടു മഹത് വ്യക്തികൾ,, ഏതു തലമുറയ്ക്കും ഒരു വലിയ പ്രചോദനമാണ് ഇരുവരും* 🤗❤️
@Yoosafma
@Yoosafma 2 жыл бұрын
ആദ്യമായിട്ടാണ് സഫാരിയുടെ ഒരു എപ്പിസോഡ് ഒന്നിൽ കൂടുതൽ പ്രാവശ്യം കാണുന്നത് 👍👍👍
@ahmmedbilal3359
@ahmmedbilal3359 2 жыл бұрын
When two legends met eachother. Iconic moments🤩
@sirilgold6387
@sirilgold6387 2 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഒരുപാട് ജനങ്ങളെ സഞ്ചാരം എന്ന സ്വപ്നം കാണുവാൻ പഠിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങര നിങ്ങെള ഒന്ന് നേരിട്ട് കാണുകയാണ് 🙏 🥰
@rkttt1604
@rkttt1604 2 жыл бұрын
കേരളത്തിന്റെ അഭിമാനങ്ങൾ ഒരൊറ്റ ഫ്രെയിമിൽ 😍😍😍😍
@goodhope2854
@goodhope2854 2 жыл бұрын
നമ്മുടെ സ്വന്തം യൂസഫലി മാമ ❤
@jafarmb7500
@jafarmb7500 2 жыл бұрын
വളരെയേറെ സന്തോഷത്തോടെയും അതിലെറെ അഭിമാനത്തോടെയും കണ്ട എപ്പിസോഡ് . ലോകോത്തര നിലവാരത്തിലുള്ള രണ്ട് മഹാന്മാരുടെ സംഗമം. കേരളത്തിന്റെ അഭിമാനങ്ങൾ . എല്ലാവിധ നന്മകളും നേരുന്നു 💐💐💐
@okm912
@okm912 2 жыл бұрын
M. A യൂസുഫ് അലി സാറിന് ആരോഗ്യം നില നിറുത്തി കൊടുക്കണേ നാഥാ ഒരുപാട് കുടുംബങ്ങളെ ജീവിത മാർഗമാണ് ഇദ്ദേഹത്തിന്റെ കയ് കളിലൂടെ നടക്കുന്നത്
@ansarianu9586
@ansarianu9586 2 жыл бұрын
ആമീൻ
@anwartm6558
@anwartm6558 2 жыл бұрын
Aameen
@sanusafu2465
@sanusafu2465 2 жыл бұрын
Ameen
@mrk6637
@mrk6637 2 жыл бұрын
17:15سبحان الذي سخر لنا هذا وما كنا له مقرنين وانا الى ربنا لمنقلبون SGK അർത്ഥം പറഞ്ഞ ആ പ്രാർത്ഥന ഇത് വാഹനത്തിൽ യാത്ര പുറപ്പെടുമ്പോൾ പറയുന്നത്
@nisar4714
@nisar4714 2 жыл бұрын
ദൈവാനുഗ്രവും കഠിനാധ്വാനം കൊണ്ട് ലോകത്തിൻറെ നെറുകയിൽ എത്തിയ രണ്ടു പ്രഗൽഭ വ്യക്തിത്വങ്ങൾ , ഒരായിരം അഭിവാദ്യങ്ങൾ .....
@onlyz1479
@onlyz1479 2 жыл бұрын
Pride of Kerala .. both of you .. 👏👏
@johnsonkj9967
@johnsonkj9967 2 жыл бұрын
🤣🤣🤣 🤔
@noufalsirajudeen9613
@noufalsirajudeen9613 2 жыл бұрын
Proud
@joby5072
@joby5072 2 жыл бұрын
😂😂
@blackpanther5715
@blackpanther5715 2 жыл бұрын
😹😹
@ms4848
@ms4848 2 жыл бұрын
സമ്പന്നതയുടെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴും ഭൂമിയുടെ മടിത്തട്ടിലിറങ്ങി സാധാരണ മനുഷ്യനെ പോലെ പെരുമാറുന്ന കരുണയുള്ള മനുഷ്യൻ. ഓരോ മലയാളിക്കും പ്രചോദനം നൽകുന്ന ജീവിത ചരിത്രമുള്ള മനുഷ്യൻ. ഈ എപ്പിസോഡ് കണ്ട് കൊണ്ടൊരിക്കുമ്പോൾ യൂസഫലി സാറിനെ കണ്ടപ്പോൾ കാണുന്ന പ്രേക്ഷകന്റെ ചുണ്ടിൽ അറിയാതെ ഒരു ഉപചാര പൂർവ്വമായ പുഞ്ചിരി വന്നിട്ടുണ്ടാകും. എനിക്കും വന്നു.. അതാണ്‌ ആ മനുഷ്യന്റെ ഇമേജ് ❤
@mammoottymavara1750
@mammoottymavara1750 2 жыл бұрын
ഈ എപ്പിസോഡിൽ എത്ര ഉയരം ഉള്ള കെട്ടിടങ്ങൾ കണ്ടിട്ടും നിങ്ങളുടെ രണ്ടുപേരുടെയും ഉയരത്തിൻ്റെ ഏഴയലത്ത് പോലും എത്തില്ല, ദൈവാനുഗ്രഹം സദാ സമയവും ജീവിതത്തിൽ രണ്ട് പേർക്കും നൽകി അനുഗ്രഹിക്കട്ടെ
@praveenpv9185
@praveenpv9185 2 жыл бұрын
Travel legend met buisness legend.....we are lucky to see the moments of this unique meeting.......also which will give the best message to the public like me.."simplicity is the best quality of a human being "
@makboolhuzaink3660
@makboolhuzaink3660 2 жыл бұрын
അള്ളാഹു നൽകിയ അനുഗ്രങ്ങൾ മാഷാ അള്ളാഹ് ബിസിനസിൽ നാഥൻ ബറക്കത് ചെയ്യട്ടെ ആമീൻ
@razi6996
@razi6996 2 жыл бұрын
Ameem
@Kuttus530
@Kuttus530 2 жыл бұрын
ചുരുങ്ങിയ സമയത്തിൽ ഇത്രയും വ്യൂസ് കിട്ടിയ സഞ്ചാരം വീഡിയോ 😍😍😍
@shutpr4652
@shutpr4652 2 жыл бұрын
ലോകം മുന്നോട്ട് ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു. നമ്മുടെ ഇന്ത്യ ശിവലിംഗം തപ്പി നടക്കുന്നു
@ajmalrafi
@ajmalrafi 2 жыл бұрын
കാത്തിരിപ്പിന്റെ സുഖം സന്തോഷേട്ടന്റെ വീഡിയോ കണ്ടാൽ തീരും ❤️❤️😘😘
@sayyidfasaljeelanivalapura3250
@sayyidfasaljeelanivalapura3250 2 жыл бұрын
ജന മനസ്സുകളിൽ അവർ വലിയവാരാണെങ്കിലും സ്വന്തം മനസ്സിൽ അവർ ചെറിയവരായി കാണുന്ന.. അഹങ്കാരം ഇല്ലാത്ത മത സൗഹാർദ്ദം ഉള്ള... നല്ല വ്യക്തിത്തൊങ്ങൾ... അൽഹംദുലില്ലാഹ്....
@TheTravellingTechy
@TheTravellingTechy 2 жыл бұрын
ലോകത്തിലെ ഒരു ചാനലിലും വന്നു കണ്ടില്ലാത്ത ലുലു ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്‌സ് വീഡിയോ നമ്മുടെ സ്വന്തം സഫാരി ചാനലിൽ വന്നിട്ടുണ്ടെകിൽ അതിനു കാരണമായി പറയാൻ ശ്രീ യൂസഫ് അലിക്ക് ഒരു ഉത്തരമേ കാണൂ........ ശ്രീ സന്തോഷ് ജോർജ് കുളങ്ങര......!!! ഇ വിഡിയോയിൽ ഉണ്ട് അവർ തമ്മിലുള്ള ആ ഒരു ബോണ്ട് ....!!!! As Always Such a Down to Earth Person..... യൂസഫലി സാർ..... ❤❤❤
@kumarvr1695
@kumarvr1695 2 жыл бұрын
കാഴ്ചകളുടെ വിസ്മയവും വിസ്മയങ്ങളുടെ സുൽത്താന്മാരും
@rashidak7821
@rashidak7821 2 жыл бұрын
ഏതൊരു മലയാളിക്കും രോമാഞ്ചം വരുന്ന എപ്പിസോഡ് 🙏🙏💯💯❤️❤️sgk ❤️
@muhammedshafi9709
@muhammedshafi9709 2 жыл бұрын
ഈ എപ്പിസോഡ് ഞാൻ കുറെ തിരഞ്ഞിരുന്നു ❤
@NoName-ql2lf
@NoName-ql2lf 2 жыл бұрын
Real goosebumps 🔥🔥🔥🔥🔥 Yousuff ali sir with santhosh George 💕💕💕
@vysakhkvktm
@vysakhkvktm 2 жыл бұрын
വേഷം മാറി മോളിൽ കൂടെ നടക്കുന്ന ഒരു വീഡിയോ ഇട്ടിരുന്നെ നന്നായേനെ❤️
@mujeebkoyathangalthangal2137
@mujeebkoyathangalthangal2137 2 жыл бұрын
സന്തോഷം സന്തോഷം സന്തോഷ് സാർ , നിർവൃതിയണഞ്ഞ എപ്പിസോഡ്.
@ansarianu9586
@ansarianu9586 2 жыл бұрын
യൂസുഫ് അലി സാറും ജോർജ് സാറും ഇവരൊക്കെയാണ് കേരളത്തിന്റെ അഭിമാനം... 👍
@harisrahman6903
@harisrahman6903 2 жыл бұрын
Nammalu pc allallo അതുംഒരു ജോറ്ജാണ്
@ansarianu9586
@ansarianu9586 2 жыл бұрын
@@harisrahman6903.. അത് തിണ്ണനിരങ്ങി ജോർജ് അങ്ങനെ പറയും 🤭🙏🙏🙏
@shivan2659
@shivan2659 2 жыл бұрын
മ്യൂസിയം ഗംഭീരം. നമ്മുടെ നാട്ടിലായിരുന്നെങ്കി ഒരാഴ്ച കൊണ്ട് മുറുക്കി തുപ്പി പുതിയൊരു കലാരൂപ തന്നെ സൃഷ്ടിച്ചേനെ ഇതൊക്കെ ഭരണാധികാരികളുടെ കഴിവാണ് / മനസാണ്
@nairgovindan2867
@nairgovindan2867 2 жыл бұрын
സ്വന്തം അധ്വാനം കൊണ്ടും, മനസ്സിലെ നന്മകൊണ്ടും ഉന്നതങ്ങളിൽ എത്തിയ മനുഷ്യൻ
@rkentertainment65
@rkentertainment65 2 жыл бұрын
2 hearts in Kerala...yusafali sir and santhosh sir.....god bless ....ithrayum kazhchakal.....malayalikalku ..nalkiya.....super stars....
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿👍🏿👍🏿👍🏿
@abdulkareemkk9542
@abdulkareemkk9542 2 жыл бұрын
Yes
@ranjithodukathil7290
@ranjithodukathil7290 2 жыл бұрын
The best video you have ever done in the last twenty five years. With the great human being Mr. Yousafali Sir
@najeebkk533
@najeebkk533 2 жыл бұрын
ഒരുപാട് ഇഷ്ടവും ബഹുമാനവുമുള്ള രണ്ട് മനുഷ്യർ. ഞങ്ങൾ കേരളീയരുടെ അഭിമാനം
@jrankwr1265
@jrankwr1265 2 жыл бұрын
Both legends and down to earth personalities Kerala and India is proud of both these gentle men
@ahamedtp1516
@ahamedtp1516 2 жыл бұрын
മലയാളികളുടെ അഭിമാനം ! മറ്റു മതസ്ഥർ ലുലുവിൽ പോകാതെ പൂട്ടിക്കണം എന്നു പറഞ്ഞ വിവരമില്ലാത്ത ശുംഭൻ ജോർജിന് വേണ്ടി സമർപ്പിക്കുന്നു .
@Abuabdillah9
@Abuabdillah9 2 жыл бұрын
നന്മയുള്ള മനസ്സുള്ളവരുടെ കൈകളിൽ പണം എത്തണം അല്ലാത്തവരുടെ കൈകളിൽ എത്തിയാൽ സമൂഹത്തിന് ദോഷമാണ്
@07K550
@07K550 2 жыл бұрын
athey..yusafali sirntey ettavum uyarnna udhyogasthan thanney oru hindu..nandakumar.aa pulliyey kurichanu oro mathabrantharu parayunnathu
@jikkukuriakose
@jikkukuriakose 2 жыл бұрын
കുന്തിരിക്കം
@shakirkummalil
@shakirkummalil 2 жыл бұрын
നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും മികച്ചത്
@p.jantony6596
@p.jantony6596 2 жыл бұрын
M A Yoosafali is one of the greatest personalities in our country, he is has earned everything through his hard work and dedication. He is a great humanitarian. May God bless him uboundanly.
@shafi777shafi2
@shafi777shafi2 2 жыл бұрын
മലയാളികളുടെ അഭിമാനം.... ശ്രീ...എം. എ..യൂസഫലി.... ശ്രീ..... സന്തോഷ്‌ ജോർജ് കുളങ്ങര... 😍😍😍😍❤
@rehmanpilikunje1618
@rehmanpilikunje1618 2 жыл бұрын
മലയാളികളുടെ മാത്രമല്ല മുഴുവൻ ഭരതക്കാരുടേയും അഭിമാനം ആണ്. Shri George kulangara with Lulu Chairman Shri. M.A. Yusuf Ali's this long Episode. Very happy n thanks Almighty Allah Bless every one of us to watch such brightness episodes. Inshallah. Ameen.
@shafi777shafi2
@shafi777shafi2 2 жыл бұрын
@@rehmanpilikunje1618 സോറി.... 🙏✔️
@harinarayanan1154
@harinarayanan1154 2 жыл бұрын
ഈ എപ്പിസോഡ് ഞാൻ ഡൌൺലോഡ് ചൈത് സൂക്ഷിച്ചു വെക്കുന്നു ഒരുപാടിഷടത്തോടെ
@davidjohn6571
@davidjohn6571 2 жыл бұрын
അടിപൊളി പശ്ചാത്തല സംഗീതം ✌🏼
@spykarfiros9812
@spykarfiros9812 2 жыл бұрын
രെണ്ടാളേയും കണ്ടപ്പോൾ മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു❤️❤️❤️❤️
@user-wl4qx3kk4u
@user-wl4qx3kk4u 2 жыл бұрын
Two legends...different way..... ബിസിനസിലൂടെ ലോകം കീഴടക്കിയ യൂസഫലി സാറും, ലോകം കാണിച്ച് മലയാളിയെ കീഴടക്കിയ സന്തോഷം സാറും....ഇത് നമ്മുടെ അഭിമാന നിമിഷം😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Waiting next episode
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
മലയാളികളുടെ അഭിമനങ്ങളായ രണ്ടു പ്രതിഭകൾ 🙏Yusaf Ali സാറും സന്തോഷ് സാറും. 🙏
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿
@geojoseph
@geojoseph 2 жыл бұрын
ആണ്ടവാ... ഇതൊക്കെയാണ് ലൈഫ്..
@s9ka972
@s9ka972 2 жыл бұрын
കഷ്ടപ്പെട്ട് business ചെയ്തിട്ടല്ലേ
@lizathidil5801
@lizathidil5801 2 жыл бұрын
നിങ്ങളുടെ സഞ്ചാരം കണ്ടിട്ടാണ് ലോകത്തെ എല്ലാ കാര്യവും മോൾ പഠിക്കുന്നത് കഷ്ട്ടപടുള്ള ജങ്ങൾക് ഇത് കാണുമ്പോൾ സന്തോഷമാണ് എല്ലാ നടും ജങ്ങൾ പോയി കാണുന്ന അനുഭവം thanks
@altain
@altain 2 жыл бұрын
I have no words..... To say..... A big corporate owner treating everyone as a normal person.... May Allah bless him to help the needy more and more through his businesses. Ameen
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 91 МЛН
Каха и суп
00:39
К-Media
Рет қаралды 3,5 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
M A Yusuff Ali in Nerechowe | Old episode | Manorama News
27:58
Manorama News
Рет қаралды 782 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27