"അഹ് ലുസ്സുന്നയാണ് നേർവഴി" | ആദർശ മുഖാമുഖം | വാഴക്കാട് |SYS Edavannappara zone

  Рет қаралды 55,181

Malappuram East Youth Media

Malappuram East Youth Media

Күн бұрын

Пікірлер: 154
@ummulfasla4648
@ummulfasla4648 Жыл бұрын
കൊളത്തൂർ ഉസ്താദിൻ്റെ വിവരണ ശൈലി വളരെ ഉഷാർ ആണ്.. aa ശൈലി വളരെ വ്യക്തമാണ്
@arifcholakkal6600
@arifcholakkal6600 Жыл бұрын
ആദർശ വേദിയിലെ പുത്തൻ വാദികളുടെ പേടി സ്വപ്നം മമ്പാട് ഉസ്താദ്🔥🔥🔥
@Abbas-en1zm
@Abbas-en1zm Жыл бұрын
അത് വല്ലപ്പുഴ കണ്ടതാണ്
@mujeebrahman2584
@mujeebrahman2584 Жыл бұрын
kzbin.info/www/bejne/eX7LZYJuicyBsJosi=mNlkZ96-Z0PcqJyP
@yaseenrazakv7463
@yaseenrazakv7463 Жыл бұрын
സുന്നി പണ്ഡിതന്മാർ മണിമണിയായി ഉത്തരം പറയുമ്പോൾ പാവം മുജകളുടെ ചോദ്യങ്ങൾ പൊടി പൊടിയായി ചമ്മന്തിയാവുന്നു😂 മ്മടെ ഉസ്താദുമാർ സംഭവമല്ലേ ❤
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
ഇത് വായിക്കുന്ന ബുദ്ദി ഉള്ളവരോട് ഒരു ചോദ്യം???? ഈ ഉറൂസിനും ആണ്ടു നേർച്ചക്കും ദീനിൽ എന്താണ് തെളിവ്? നബിയും സ്വഹാബി ന്മാരും ചെയ്തതായി ഒരു തെളിവ് ഇമാം ഷാഫി( റഹി) യുടെ കാലത്ത് ഈ പറയുന്ന എന്തെങ്കിലും ഖുർആഫാത്തിന് ഒരു തെളിവ്???? എന്നിട്ട് ഇത് ചെയ്യുന്നവൻ സുന്നി... ചോദിച്ചാൽ അവൻ വഹാബി... അല്ലാഹുവിൽ ശരണം...
@rasiabasheer9045
@rasiabasheer9045 Жыл бұрын
Allah hidayath nalgtte thaangalkk
@yaseenrazakv7463
@yaseenrazakv7463 Жыл бұрын
@@rasiabasheer9045 ആമീൻ... ഇപ്പൊ കൂട്ടുപ്രാർത്ഥന ആയി 😂😂😂😂
@nadeerap3991
@nadeerap3991 Жыл бұрын
😅😅😅😅 pp❤
@asharudheenk2881
@asharudheenk2881 Жыл бұрын
Njanoru skssf karananu evar sunnath jamahattinu vendi paniyedukkunnavaranu.allahu nalla aafiyath nalkumaravatte aameen
@vertex1974
@vertex1974 Жыл бұрын
ലോകം നിയന്ത്രിക്കുന്നത് ആരാ😂😂😂
@MSalihcv
@MSalihcv Жыл бұрын
@@vertex1974 നിങ്ങളുടെ വീട് നിയന്ത്രിക്കുന്നവൻ . എന്താ സംശയം ?
@mansoor1207
@mansoor1207 Жыл бұрын
വഹാബിസം പൊളിയുന്നു👍👍👍 വഹാബിസം പൊളിയുന്നു👍👍👍 വഹാബിസം പൊളിയുന്നു 👍👍👍 മുസ്ലിംകളിൽ ശിർക്ക് ആരോപിച്ച വഹാബികൾ ഓരോ ഗ്രൂപ്പും മറ്റേ ഗ്രൂപ്പിൽ ശിർക്ക് ആരോപിക്കുന്നു🫵🫵🫵 വഹാബിസം തകർന്നടിയുന്നു👍👍👍
@vertex1974
@vertex1974 Жыл бұрын
😂😂😂 ഭയങ്കര പൊളിയലാ.... ഗൾഫുനാട്ടുകളിൽ സമസ്തക്കാർ വഹാബികളെ പിൻതുടർന് പള്ളിയിൽ നമസ്കരിക്കുന്നു... അതും സ്ത്രീകൾ പങ്കെടുക്കുന്ന..കുട്ടപ്രാർത്ഥനയില്ലാത്ത... പള്ളികളിൽ.. ഇവിടെ ജാറം മുടലില്ല...ഉറൂസില്ല.. നേർച്ച ഉൽസവമില്ല... സമസ്തക്കാരുടെ ഒരു ഉണ്ടയും ഇവിടെ നടക്കുന്നില്ല...
@azeezpt7596
@azeezpt7596 Жыл бұрын
​@@vertex1974..Thengu Kallu Kachavadam Cheithu Kaattupoya Umer Maulaviye Vilichu Thedaatha Makkathe imaameengale Conakam Kazhukiya Vellathil Shifa Kanda Kerala Mujaahid,Salfi,Vahaabikal Pizhacha Vargam..
@abdulvahid2866
@abdulvahid2866 Жыл бұрын
@@vertex1974 കിണറ്റിലെ തവള എന്നല്ലാതെ എന്ത് പറയാൻ!😁😁
@azeezpt7596
@azeezpt7596 Жыл бұрын
@@vertex1974 ...Gulfil Jumu'akk 2 Bang Unda Vahaabi,Gulfu Naadukalil Quthuba Arabiyilaa Kaattupoya Maulaviyude Theettathil Thauheeth Kanda,Conakam Kazhukiya Vellathil Shifa Kanda Keralathile Mujahid,Salfi,Vahaabikale....
@vertex1974
@vertex1974 Жыл бұрын
@@azeezpt7596 ഗൾഫിൽ ഖുതുബ അറബിയിലുണ്ട് , മലയാളത്തിലുണ്ട് , ഉറുദുവിലുണ്ട്. ബംഗ്ലയിലുണ്ട്... സമസ്തക്കാറും വഹാബികളെ പിൻതുടർന്ന് നമസ്കരിക്കുന്നു... കാരണം ഇവിടെ സമസ്ത മതമില്ല.. ജാറ വ്യവസായം ഇല്ല.. ഉറു സില്ല നേർച്ച ഉൽസവമില്ല.. ലോകം നിയന്ത്രിക്കുന cm മടവൂര് ഇല്ല... കുത് റാതീബില്ല , ശാദുലി റാതീബില്ല..😂
@sheriefpariyarath5151
@sheriefpariyarath5151 Жыл бұрын
ما شاء الله جزاك الله خير
@AbdulRahman-xs9te
@AbdulRahman-xs9te Жыл бұрын
ماشاء الله
@globalvoice4510
@globalvoice4510 Жыл бұрын
👌👌👌👌 സൂപ്പർ പ്രോഗ്രാം
@alialthaf9963
@alialthaf9963 Жыл бұрын
കൊലത്തൂർ ഉസ്താദ് പൊളി മക്കളെ....... 👍👍👍
@abufayizaameen5484
@abufayizaameen5484 Жыл бұрын
മാഷാ അല്ലാഹ്
@abuthahirthahir4525
@abuthahirthahir4525 Жыл бұрын
Masha alah super ❤
@sheriefpariyarath5151
@sheriefpariyarath5151 Жыл бұрын
آمين آمين آمين آمين آمين آمين آمين آمين آمين آمين آمين آمين آمين آمين آمين يارب العالمين
@Athikkapp
@Athikkapp Жыл бұрын
നമ്മുടെ പണ്ഡിതന്മാര് മാഷാഅള്ളാ
@yaseenrazakv7463
@yaseenrazakv7463 Жыл бұрын
ഇത് ഒരു ചരിത്രമാകും.
@anasnm
@anasnm Жыл бұрын
👍
@jabirpattakkal5380
@jabirpattakkal5380 Жыл бұрын
കൊളത്തൂർ ഉസ്താദിന്റെ മറുപടി രീതി പണ്ഡിതോചിതമാവുമ്പോൾ വഹാബിസത്തിൻ്റെ ചോദ്യങ്ങൾ തീരുന്നതിനു മുന്നേ കൃത്യമായി അവരുടെ ഉപ ചോദ്യങ്ങൾ വരെ മനസ്സിലാക്കി മറുപടി പറയുന്ന റഹ്മത്തുള്ള സഖാഫി' സാധാരണ പ്രവർത്തകന്പോലും തിരിയുന്ന ഭാഷയിൽ അവതരണം നടത്തുന്ന മമ്പാട് സഖാഫി . വഹാബിസം ഒന്നുമല്ലെന്ന് ബോധ്യപ്പെടുത്തുന്ന അബ്ദുസ്സലാം സഖാഫിയുടെ പ്രഭാഷണങ്ങളിൽ ജൂനിയർകൊളത്തൂരുസ്താദിനെ ഓർമപ്പെടുത്തുന്നു🎉 കൃത്യമായ ഉത്തരങ്ങൾ അന്തരീക്ഷത്തിൽ സജീവമാകുമ്പോയും ചോദ്യങ്ങൾ മാറ്റാതെ അല്ലങ്കിൽ തിരിച്ചും മറിച്ചും വഹാബിസം വാഴക്കാട് ഇളിമ്പരായിരിക്കുന്നു
@YasirOmp-be4qs
@YasirOmp-be4qs Жыл бұрын
❤❤❤❤❤❤❤❤
@nazarpullali1900
@nazarpullali1900 Жыл бұрын
വിവരമില്ല എന്ന വിവരവും ഇല്ലാത്തവൻ്റ പേര് ... 'മുജാഹിദ് ...
@AnasAnas123-s5g
@AnasAnas123-s5g Жыл бұрын
മാശാ അള്ള
@suhailamp6935
@suhailamp6935 Жыл бұрын
@goodarivumedia567
@goodarivumedia567 Жыл бұрын
അലവി സഖാഫി മറുപടി പറയുമ്പോൾ what a form
@vertex1974
@vertex1974 Жыл бұрын
😂
@aslamlulu9002
@aslamlulu9002 Жыл бұрын
ماشآءالله
@MSalihcv
@MSalihcv Жыл бұрын
ما شاء الله ❤
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
ഇത് വായിക്കുന്ന ബുദ്ദി ഉള്ളവരോട് ഒരു ചോദ്യം???? ഈ ഉറൂസിനും ആണ്ടു നേർച്ചക്കും ദീനിൽ എന്താണ് തെളിവ്? നബിയും സ്വഹാബി ന്മാരും ചെയ്തതായി ഒരു തെളിവ് ഇമാം ഷാഫി( റഹി) യുടെ കാലത്ത് ഈ പറയുന്ന എന്തെങ്കിലും ഖുർആഫാത്തിന് ഒരു തെളിവ്???? എന്നിട്ട് ഇത് ചെയ്യുന്നവൻ സുന്നി... ചോദിച്ചാൽ അവൻ വഹാബി... അല്ലാഹുവിൽ ശരണം...
@MSalihcv
@MSalihcv Жыл бұрын
@@fahadmuthalib1601 വെറുമൊരു ബുദ്ധികൊണ്ട് ചിന്തിച്ചാൽ കിട്ടുന്നതല്ല നമ്മുടെ ഇസ്‌ലാം എന്ന് നിങ്ങൾ ആദ്യം മനസിലാക്കണം. ബുദ്ധിക്ക് നിരക്കാത്തതൊന്നും ഇസ്‌ലാമിൽ പെട്ടതല്ല എന്നിടത്തേക്കാണ് വഹാബികളുടെ പോക്ക് . അതായത് ഒരു മതയുക്തിവാദത്തിലേക്ക്.
@abdulvahid2866
@abdulvahid2866 Жыл бұрын
@@fahadmuthalib1601 സഹോദരാ മുഗാമുഖം എന്ന് കേൾക്കുംപോയെക്കു കാമെന്റിടുക എന്ന പരിവാടി നിർത്തുക എന്നിട്ട് അത് കേൾക്കുക. എന്നാൽ തിരിയും.
@Rainy.days7
@Rainy.days7 Жыл бұрын
ദിവ്യത്വം കല്പിച്ചുള്ള സഹായം തേടൽ അല്ലാഹു വിനോട് മാത്രം. മുഹിയുദ്ദീൻ ഷെയ്ഖ് നോട് തേടൽ ശിർക്കില്ല. പക്ഷെ ഹറാമാണ് വ്യഭിചാര തുല്യം. ഉത്തരമില്ലാത്ത പ്രവർത്തിയാണ് കാരണം വലിയ്യുകൾ മരണപ്പെട്ടവരാണ് അപേക്ഷ ശ്രവിക്കാൻ അവർക്ക് കേൾവി ഇല്ല . "നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു "ഫാത്തിഹയിലെ ഈ വചനം ദിവ്യത്വം നൽകികൊണ്ടുള്ള തേടൽ ആണിവിടെ.
@Shefeek780
@Shefeek780 Жыл бұрын
ഇവരുടെ സമ്മേളനത്തിലും സ്ത്രീകൾ സ്റ്റേജിൽ പ്രസംഗിക്കുന്നത് പാട്ടുപാടുന്നതും കാണാം അതിവർക്ക് ഹലാലാണ്. അന്യ പുരുഷന്മാരുടെ മുമ്പിൽ വന്നിട്ടാണ് പാടുന്നതും പ്രസംഗിക്കുന്നതും അതു നല്ല സ്പീക്കർ ഉള്ള മൈക്കിലൂടെ
@vertex1974
@vertex1974 Жыл бұрын
😂😂😂 ഗൾഫുനാട്ടുകളിൽ സമസ്തക്കാർ വഹാബികളെ പിൻതുടർന് പള്ളിയിൽ നമസ്കരിക്കുന്നു... അതും സ്ത്രീകൾ പങ്കെടുക്കുന്ന..കുട്ടപ്രാർത്ഥനയില്ലാത്ത... പള്ളികളിൽ.. ഇവിടെ ജാറം മുടലില്ല...ഉറൂസില്ല.. നേർച്ച ഉൽസവമില്ല... സമസ്തക്കാരുടെ ഒരു ഉണ്ടയും ഇവിടെ നടക്കുന്നില്ല...
@traveltourmedia4599
@traveltourmedia4599 Жыл бұрын
അതൊക്കെ അവിടെ നടന്നിരുന്നു 300 വർഷം മുൻപ് വരെ.. ഇപ്പോൾ വഹാബി തീവ്രവാദി ആശയക്കാർ അവിടെ ഭരണത്തിൽ വന്നത് കൊണ്ട് സുന്നി ആശയങ്ങൾ അവിടെ ചെയ്യാൻ പാടില്ല ഭരണ കൂടം അത് നിരോധനം ഏർപ്പെടുത്തിയൽ അത് ചെയ്യാൻ സാധിക്കില്ല.. അല്ലാതെ സുന്നത് ജമാഅത് അവിടെ ഇല്ല എന്നത് വിവരക്കേട് ആണ്.
@afnanadnan653
@afnanadnan653 Жыл бұрын
തിരുവന്തപുരം അന്ന് അലവി സാഖഫി നടത്തിയ മുഗമുഖത്തിന് ശേഷം അവിടെ മുജാഹിദുകൾ വളർന്നു രണ്ട് പള്ളി വന്നു എല്ലായിടത്തും പ്രോഗ്രാം വെക്കണം ജനങ്ങൾ കാര്യം മനസ്സിലാകുന്നുണ്ട് 😅
@vertex1974
@vertex1974 Жыл бұрын
😂😂👍👍
@Riyaschala
@Riyaschala Жыл бұрын
പിളർന്നു എന്നല്ലേ 😂
@cmmedia609
@cmmedia609 Жыл бұрын
ഇബ്ലിസും കക്ഷികളും വളരും
@rightpath8976
@rightpath8976 Жыл бұрын
പിളർന്നു രണ്ട് പള്ളിയായി
@rashidakh1143
@rashidakh1143 Жыл бұрын
മുജാഹിദ് മതം വളർത്താൻ നിങ്ങൾ ഒരുപാട് കഷ്ടപെടുന്നു ണ്ടല്ലോ, ഒന്നിലും പെടാത്തവർക്ക് പെണ്ണ് കെട്ടിക്കാൻ ഉള്ള ചിലവ്, വീട് നവീകരണം മുജാഹിദ് മതം സ്വീകരിക്കുന്നവർക്ക് പലിശരഹിത ലോൺ, അങ്ങിനെ പലതും. ചുരുങ്ങിയ ചിലവിൽ വഹാബിസം വളർത്താൻ ഇവരുടെ ഒക്കെ പരിപാടി നിങ്ങൾക്ക് ഓരോ അങ്ങാടിയിലും സംഘടിപ്പിച്ചു കൂടെ. നിങ്ങളുടെ ഷാർജാ ഷെയ്ഖ് വാങ്ങുന്ന pole😂50000, ലക്ഷം ഒന്നും പ്രതിഫലം കൊടുക്കേണ്ട. വണ്ടി കൂലി ന്റെ കൂടെ ഒരു രണ്ടായിരമോ, അയ്യായിരമോ ഒക്കെ ധാരാളം. ഇനി കൊടുത്തില്ലേലും, ഷാർജാ ക്കാരന്റെ പോലെ നാലാളുടെ മുൻപിൽ വെച്ച് പരാതി പറയുകയും ഇല്ല.
@MI-hm2fk
@MI-hm2fk Жыл бұрын
1:10
@Isuismail-os1ri
@Isuismail-os1ri Жыл бұрын
അലവി സഖാഫി അവസാനം പറഞ്ഞത് നല്ലത് തന്നെ, എല്ലായിടത്തും മുഖാമുഖം നടത്തണം, എന്നാലേ എല്ലായിടത്തും സലഫികൾ വളരു
@azeezpt7596
@azeezpt7596 Жыл бұрын
..Mujaahid,Salfi,Vahaabikal Thammmil Kaafirum,Mushrikkumaakki Kaattupokunnu....
@shafip
@shafip Жыл бұрын
​@@mashoodmashood2721😃
@ShihabQatar-v1l
@ShihabQatar-v1l Жыл бұрын
വലരും ഇപ്പൊ എത്ര ഗ്രൂപ്പ്‌ ആയി
@luthfihamdhafathima1748
@luthfihamdhafathima1748 Жыл бұрын
എന്നാലെ സലഫികൾ പിളരും
@Isuismail-os1ri
@Isuismail-os1ri Жыл бұрын
@@luthfihamdhafathima1748 പിളർന്നപ്പോൾ നാല് ഭാഗത്ത് നിന്നും സമസ്തയെ നേരിടുന്നു, ദുർവ്യാഖ്യാനങ്ങൾ പിടികൂടുന്നു
@muhammedfajar2637
@muhammedfajar2637 10 ай бұрын
കാന്തപുരത്തിന്റെ ശിഷ്യന്മാർ ഇല്ലേലും ഇങ്ങനെ തന്നെ ആണ്
@afnanadnan653
@afnanadnan653 Жыл бұрын
ബഹു രസം ഒരാളുടെ ചോദ്യത്തിന് മാറി മാറി ഉസ്താദ് മാർ മറുപടി പറയുന്നു ആർക്കും ഉത്തരം പറഞ്ഞിട്ട് എത്തുന്നില്ല ചോദ്യത്തെ തൊടാൻ പറ്റുന്നില്ല എന്ന്‌ ഉസ്താദ് മാർക്ക് തന്നെ മനസ്സിലായി 😂
@ashrafmnjri
@ashrafmnjri Жыл бұрын
നിങ്ങളുടെ പൊട്ടത്തരം ചോദ്യം കേട്ട് എല്ലാ ഉസ്താദ്മാർക്കും മറുപടി പറയാൻ ഒരു പൂതി... അത് ശരിക്കും കേട്ടാൽ മനസ്സിലാകും... വല്ലാത്തൊരു പരാജയം ആയിരുന്നു വഹാബികൾക്ക് സംഭവിച്ചത് 🤭🤭🤭
@ShihabQatar-v1l
@ShihabQatar-v1l Жыл бұрын
മറുപടി പോരാ ok അത് കൊണ്ട് ആവും മുജാഹിദ് ഓരോ ടൈം മതം മാറ്റി കൊണ്ട് ഇരിക്കുന്ന😂😂😂
@jafarjafu1510
@jafarjafu1510 Жыл бұрын
വഹാബികൾക്ക് വിരാമം. എങ്ങനെ എതിർക്കാൻ കഴിയും. അവര് തന്നെ ചിന്നഭിന്നമായില്ലേ
@vertex1974
@vertex1974 Жыл бұрын
😂😂😂 ഗൾഫുനാട്ടുകളിൽ സമസ്തക്കാർ വഹാബികളെ പിൻതുടർന് പള്ളിയിൽ നമസ്കരിക്കുന്നു... അതും സ്ത്രീകൾ പങ്കെടുക്കുന്ന..കുട്ടപ്രാർത്ഥനയില്ലാത്ത... പള്ളികളിൽ.. ഇവിടെ ജാറം മുടലില്ല...ഉറൂസില്ല.. നേർച്ച ഉൽസവമില്ല... സമസ്തക്കാരുടെ ഒരു ഉണ്ടയും ഇവിടെ നടക്കുന്നില്ല...
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
ഇത് വായിക്കുന്ന ബുദ്ദി ഉള്ളവരോട് ഒരു ചോദ്യം???? ഈ ഉറൂസിനും ആണ്ടു നേർച്ചക്കും ദീനിൽ എന്താണ് തെളിവ്? നബിയും സ്വഹാബി ന്മാരും ചെയ്തതായി ഒരു തെളിവ് ഇമാം ഷാഫി( റഹി) യുടെ കാലത്ത് ഈ പറയുന്ന എന്തെങ്കിലും ഖുർആഫാത്തിന് ഒരു തെളിവ്???? എന്നിട്ട് ഇത് ചെയ്യുന്നവൻ സുന്നി... ചോദിച്ചാൽ അവൻ വഹാബി... അല്ലാഹുവിൽ ശരണം...
@MSalihcv
@MSalihcv Жыл бұрын
അല്ല, ഒരു സംശയം, വഹാബികൾ എങ്ങനെ ഇത്രത്തോളം ഗ്രൂപ്പുകളായി പിരിഞ്ഞു? ഇതിൽ ഏതാണ് ശരി? ഒന്ന് തീരുമാനമാക്കി തരുമോ ?
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
@@MSalihcv നിങ്ങളിൽ ത്വരീക്കത്ത് എത്ര എണ്ണം ഉണ്ട്..?? വല്ല നിശ്ചയം ഉണ്ടോ..????
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
@@MSalihcv മുസ്ലിയാർക്കു ചോദ്യത്തിന് ഉത്തരം ഇല്ല...
@Mr_me_001
@Mr_me_001 Жыл бұрын
അവസനത്തെ ചോദ്യത്തിൽ അല്ലാഹു-ഉസ്താദ് ബദരീങ്ങൾ -ഒന്നാം പരീക്ഷ eyuthiya aal നമ്മള് പിന്നീട് പരീക്ഷ എയുതിയ ആള് . നമ്മൾ ബദ്രീങ്ങളെ സ്നേഹിച്ചു അല്ലാഹുവിനോദ് പ്രാർത്ഥിച്ചാൽ അല്ലാഹു സ്വീകരിക്കോ ?( പരീക്ഷ പാസ് ആകുമോ എന്ന് അവൻ ഉപമിച്ച പോലെ ) ഒന്നു ചെയ്യാതെ അവരെ സ്‌നേഹിച്ചാൽ പോരേ(ഒന്നും പഠിക്കാതെ എക്സാം മുന്നെ എയുതിയ ആളോടുള്ള സ്നേഹം കൊണ്ട് പാസ് ആക്കുന്ന പോലെ ) ? Ans:എല്ലാ സൃഷ്ടികളും ഒരുപോലെ അല്ല . സൃഷ്ടികളിൽ ശ്രേഷ്ഠൻ മുഹമ്മദ് നബി ആൻ. നമ്മളൊരിക്കലും ബദ്രീങ്ങളെ പോലെ ആവില്ല .. ബദ്രീങ്ങൾ ഒരിക്കലും നബിയേ പോലെയും . ആയത്തിനാൽ ബദ്രീങ്ങൾക് അള്ളാഹു കൊടുത്ത ബറക്കത്ത്, കറാമത് പോലെ നമുക്ക് ഇല്ല .. അവരുടെ ബറക്കത്ത് കൊണ്ട് അല്ലാഹുവിനോദ് പ്രാർത്ഥിക്കാം . കാരണം അള്ളാഹുവിൻ എല്ലാ സൃഷ്ടികളും ഒരുപോലെ അല്ലാ... അവർക്കുള്ള സ്ഥാനം നമുക്ക് ഇല്ല .. ഉദാ: ഞാൻ എന്റെ സുഹൃത്ത് മുഗേനെ അവന്റെ വാപ്പയോട് 2000 രൂപ ആവിശ്യപെട്ടു. ഞാൻ ചോതിച്ചതും എനിക് തന്നതും അവന്റെ വാപ്പയാൻ . നേരിട്ടുള്ള ചോതിക്കാം പക്ഷേ എന്നേ പോലേ അല്ല അയാൾക്ക് അവരുടെ മകൻ. . അതുപോലേ ഞാനും അമലുകൾ ചെയ്യുന്നു അവർ അമലുകൾ ചെയ്തു .. എന്നാൽ അല്ലാഹു ഒരുപാട് അടുത്തവർ അവരാക്കുന്നു. അല്ലാഹു ആദരിച്ചതും ബറക്കത് കൊടുത്തതും അവർക്കാനാണ്(നമ്മളെക്കാൾ )...ഇത് കൊണ്ട് തന്നെ നമുക്ക് അവരെ സ്നേഹിച്ച് അവരുടെ ബറക്കത്ത് കൊണ്ട് ശുപാർശ നേടാം . ഇനി അവർ വഫാത്ത് ആയെല്ലോ ? ഉത്തരം : ഇസ്തിഗാസ യെ കുറിച്ച് ഉസ്താദ് തുടക്കത്തിൽ പറയുന്നുണ്ട് .. കേട്ടാൽ മതി അവൻ അല്ലാഹുവിനെ ഉസ്താദ് ആക്കി.ഞാൻ വാപ്പയാക്കി ഉപമിച്ചു . ഇതാണ് സിമ്പിൾ ഉപമ . ഉപമിക്കുമ്പോൾ ലളിതമായ രീതി സ്വീകരിക്കുക .
@nihaluk6984
@nihaluk6984 Жыл бұрын
സുഹൃത്തിന് അവൻ്റെ വാപ്പ കൊടുത്ത 2000 അവൻ മരിച്ചതിന് ശേഷം നിങ്ങൾ അവൻ മുഖേനെ എന്ന് പറഞ്ഞ് പോയി ചോദിച്ചാൽ കിട്ടുമോ എന്നാണ് ചോദ്യം?😊
@Mr_me_001
@Mr_me_001 Жыл бұрын
@@nihaluk6984 അതാണ് സോദരാ ഇസ്തിഗാസ.. ഈ മുഖ മുഖത്തിൽ മുജാഹിത്തിന്റെ ആദ്യത്തെ ചോദ്യം... കൃത്യ മറുപടി കൊടുത്തിട്ടുണ്ട് 😊👍
@Mr_me_001
@Mr_me_001 Жыл бұрын
@@nihaluk6984 മരിച്ചു കഴിഞ്ഞാൽ മകൻ അല്ലാതാവുന്നില്ല. അതുപോലെ ബദ്രീങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ടവരും... അതിനാണ് ഉസ്താദ് ഇസ്തിഗാസ തെളിവ് സഹിതം വിഷതീഗരിച്ചത് 🥰
@Isuismail-os1ri
@Isuismail-os1ri Жыл бұрын
അവസാനം ചോദിച്ച ആൾക്ക് ഒന്നുകൂടി അവസരം കൊടുത്താൽ മുഖാമുഖത്തിന്റെ കഥ തീർന്നു, കുറച്ചു പേരെങ്കിലും സലഫിയാകും
@rashidakh1143
@rashidakh1143 Жыл бұрын
അയാൾ അവസാനം വരെ എവിടെ ആയിരുന്നു. തൗഹീദ് അടിസ്ഥാനത്തിൽ ആരുടെ കൂടെ നിന്നാൽ ആണ് സലഫി അകൽ പൂർത്തി ആകുക. ഒരു ചാൻസ് ചോദ്യം കൂടി ചോദിച്ചിരുന്നേൽ എല്ലാവരും സലഫി ആകുമായിരുന്നു എന്ന്. മണ്ടാ അത് നിങ്ങൾ ഓരോ ചോദ്യം ചോദിക്കുമ്പോഴും വഹാബികളുടെ മനസ്സിൽ ഉള്ള ചിന്തയാണ്. ഇതിനു മറുപടി ഉണ്ടാകില്ല എന്ന്. ഇനി ഒരു ചോദ്യം അല്ല ഒരായിരം ചോദ്യം ചോദിച്ചാലും സ്റ്റേജ്ലുള്ളവർ മറുപടി പറയും. കാരണം നിങ്ങൾ cd, casset ഉം കെട്ട് ദീൻ പഠിച്ചതാ. അവർകിതാബ് ഓതി പഠിച്ചു ദീൻ പഠിച്ചത് ആണ്.
@Isuismail-os1ri
@Isuismail-os1ri Жыл бұрын
@@rashidakh1143 ഇത് പോലെ ചോദ്യങ്ങൾ വരുമ്പോൾ ഒരു നിലവാരവുമില്ലാത്ത പ്രമാണം കൊണ്ട് മറുപടി പറയാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് സലഫികൾ ഇവിടെ കൂടി വന്നത്, ഇവരെക്കാളും വലിയ കിതാബ് കണ്ടവരാണ് സലഫികൾ,, മുട്ട് ന്യായങ്ങൾ പറഞ്ഞാൽ ഇന്ന് രക്ഷപ്പെടാൻ പറ്റില്ല, ഇത് പഴയ കാലമല്ല, ജനം ദീൻ പഠിക്കുന്ന കാലമാണ്, തലേക്കെട്ടുകാർ പറയുന്നത് അപ്പാടെ വിഴുങ്ങാൻ ചിന്ദിക്കുന്നവരെ കിട്ടില്ല,
@ShihabQatar-v1l
@ShihabQatar-v1l Жыл бұрын
ആ ആകും കിബർ ഉള്ളവർ ആവും മുജ്ജ് ok
@sulaimanpkd9445
@sulaimanpkd9445 Жыл бұрын
Thalamarachamujahidhugale kanan kaziunnunu
@sulaimanpkd9445
@sulaimanpkd9445 Жыл бұрын
Ini mujahidhugal mere a p yilekukerum shine a p yum nasikum
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
ഇത് വായിക്കുന്ന ബുദ്ദി ഉള്ളവരോട് ഒരു ചോദ്യം???? ഈ ഉറൂസിനും ആണ്ടു നേർച്ചക്കും ദീനിൽ എന്താണ് തെളിവ്? നബിയും സ്വഹാബി ന്മാരും ചെയ്തതായി ഒരു തെളിവ് ഇമാം ഷാഫി( റഹി) യുടെ കാലത്ത് ഈ പറയുന്ന എന്തെങ്കിലും ഖുർആഫാത്തിന് ഒരു തെളിവ്???? എന്നിട്ട് ഇത് ചെയ്യുന്നവൻ സുന്നി... ചോദിച്ചാൽ അവൻ വഹാബി... അല്ലാഹുവിൽ ശരണം...
@Skybluemedia808
@Skybluemedia808 Жыл бұрын
Moodillyaatha Bakkattil vellam koori koori seelamaaya athil vellam kooraam ennu aarkkum sammarthikyaam mujjukal cheyyunnathu athaanu ninne kondu inganathe chodhyam choodipikkunnathum avaraanu ninne allaahu kaakatte ine chathu odungaanaanu vidhi enkil allaahu athu nadappaakatte thavalalthu alallaahu
@vertex1974
@vertex1974 Жыл бұрын
😂😂😂 ഗൾഫുനാട്ടുകളിൽ സമസ്തക്കാർ വഹാബികളെ പിൻതുടർന് പള്ളിയിൽ നമസ്കരിക്കുന്നു... അതും സ്ത്രീകൾ പങ്കെടുക്കുന്ന..കുട്ടപ്രാർത്ഥനയില്ലാത്ത... പള്ളികളിൽ.. ഇവിടെ ജാറം മുടലില്ല...ഉറൂസില്ല.. നേർച്ച ഉൽസവമില്ല... സമസ്തക്കാരുടെ ഒരു ഉണ്ടയും ഇവിടെ നടക്കുന്നില്ല...
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
പേരും, നാടും പരിചയപെടുത്തിയിട്ട്, ഇത് പോലെ ചുരുങ്ങിയതൊരു 100 ചോദ്യമെങ്കിലും പബ്ലിക് ആയി വന്നു ചോതിക്ക് 😂
@BasheerVilathoor
@BasheerVilathoor Жыл бұрын
​ 💪💪💪💪💪
@rasiabasheer9045
@rasiabasheer9045 Жыл бұрын
Spiritually exploiting the people. Paurohithya vilayaattam
@Refnish4836
@Refnish4836 11 ай бұрын
ദീൻ പിന്നെ നിന്നെപ്പോലുള്ള വിവരദോഷികളാണോ പറയേണ്ടത്...? മോഡേൺ ഭാഷയിൽ വിഡ്ഡി.. വിദ്യഭാസം നടിക്കുന്നു... 😊
@arshadvazhakkad2463
@arshadvazhakkad2463 Жыл бұрын
പരീക്ഷയുടെ നിയമം തെറ്റിക്കാൻ പറ്റൂല എന്നാൽ ദീനിൻ്റെ നിയമം തെറ്റിക്കാം😅😅 4:54.40
@manzoorali6936
@manzoorali6936 Жыл бұрын
4:58:54 ഉസ്താദിന് ഒരു ഗ്ലാസ്സ് വെള്ളം കൊടുക്കു
@vertex1974
@vertex1974 Жыл бұрын
അല്ലാഹു എല്ലാത്തവരെ വിളിക്കാൻ വേണ്ടി മുസ്ലിയാ കന്മാർ കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
സുന്നികളെ തൗഹീദ് പഠിപ്പിക്കാൻ മുളച്ച വഹാബി മതം. തൗഹീദിൽ മാത്രം പൊട്ടി ചിതറിയത് കാണുമ്പോൾ സഹതാപവും.
@yousufpelathodi8694
@yousufpelathodi8694 Жыл бұрын
ومن يغفر الذنوب الا الله
@user-ok1fh2rv2y
@user-ok1fh2rv2y Жыл бұрын
വഹാബികളെ തെരുവുകളിൽ പഞ്ഞിക്കിടുന്നു 😢
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
ഇത് വായിക്കുന്ന ബുദ്ദി ഉള്ളവരോട് ഒരു ചോദ്യം???? ഈ ഉറൂസിനും ആണ്ടു നേർച്ചക്കും ദീനിൽ എന്താണ് തെളിവ്? നബിയും സ്വഹാബി ന്മാരും ചെയ്തതായി ഒരു തെളിവ് ഇമാം ഷാഫി( റഹി) യുടെ കാലത്ത് ഈ പറയുന്ന എന്തെങ്കിലും ഖുർആഫാത്തിന് ഒരു തെളിവ്???? എന്നിട്ട് ഇത് ചെയ്യുന്നവൻ സുന്നി... ചോദിച്ചാൽ അവൻ വഹാബി... അല്ലാഹുവിൽ ശരണം...
@user-cz6uu5gm1v
@user-cz6uu5gm1v Жыл бұрын
​@@fahadmuthalib1601അടുത്ത മുഖാമുഖത്തിന് വാടോ നമ്മക്ക് ചോദിക്കാലോ
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
@@user-cz6uu5gm1v സ്വന്തമായി ഒന്നും അറിയില്ല.. ബുദ്ധി മുസ്ലിയാക്കന്മാർക്ക് കൊടുത്തു അവരോപ്പം നരകത്തിൽ പോണോ...??? ഖുറാനിൽ അള്ളാഹു ചോദിച്ചത് നിങ്ങൾ ചിന്തിക്കുന്നില്ലേ.... എന്നാണ്..????
@arifcholakkal6600
@arifcholakkal6600 Жыл бұрын
വഹാബ് സഖാഫി ഉസ്താദ് മാശാ അള്ളാ. എന്തൊരു ഗാംഭീര്യം ആവാക്കുകൾക്ക്💪💪💪
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 Жыл бұрын
SSF
@usaenc1224
@usaenc1224 Жыл бұрын
ദൈവത്തിനോട് ചോദിക്കുന്നതിനെയാണ് പ്രാർത്ഥന യെന്ന് അറിയപ്പെടുന്നത്. മലയാളിക്ക് മാത്രമല്ല- അന്യഭാഷക്കാരനും, ഏകദൈവവിശ്വാശിക്ക് മാത്രമല്ല- ബഹുദൈവവിശ്വസിക്കുമെന്ന് വേണ്ട ഏവർക്കും. അറിയേണ്ടത്, മോഹിയദ്ദ്ധീൻ ഷെയ്ക്കിനോട് സഹായാർത്ഥന നടത്തുന്നത്, പ്രാർത്ഥനയാണെന്ന് പറയുന്നവന് മൊഹിയദ്ധീൻ ഷെയ്ഖ് ദൈവമല്ലേ?.
@SHADOW.00970
@SHADOW.00970 Жыл бұрын
എന്തിനാ ഇമ്മാതിരി തർക്കം.ഇത് മതേതരത്വം ഉള്ള രാജ്യം ആണ്. ആരെങ്കിലും എങ്ങിനെ വേണമെങ്കിലും ജീവിച്ച് പൊയ് കോടെ . മുസ്ലീം തമ്മിൽ തല്ലരുത് pls
@shahimhamza4252
@shahimhamza4252 Жыл бұрын
മൗലവി കുടുങ്ങി പാവം 😂 ഖുർആൻ എടുത്ത് അതിലെ ആയത് അർത്ഥം വച്ചപ്പോൾ പാവം പെട്ടു പോയി. വഹാബികൾ ക്ക് മുഫസ്സിരിങ്ങളെ തള്ളണ്ട അവസ്ഥ ആയി ന്താ ചെയ്യാ
@Abbas-en1zm
@Abbas-en1zm Жыл бұрын
കൊടിയശിർക്കിൻ്റെ പ്രചരണം
@delux1952
@delux1952 Жыл бұрын
വേശ്യയുടെ ചാരിത്ര പ്രസംഗം 😀😀😀😀🤪🤪
@Abbas-en1zm
@Abbas-en1zm Жыл бұрын
നൗഷാദ് സൈടായതുകൊണ്ട് അലവി മെല്ലെ ഇറങ്ങി
@musthafaperumugham4201
@musthafaperumugham4201 Жыл бұрын
ياأيها النبي حَسْبُكَ الله وَمَنِ اتبعك مِنَ المؤمنين} أي الله وحده كافيك، وكافي اتباعك، فلا تحتاجون معه إِلى أحد وقال الحسن البصري: المعنى حسبك أي كافيك الله والمؤمنون صفوة التفاسير
@usaenc1224
@usaenc1224 Жыл бұрын
മുജാഹിദ്കൾ പുത്തൻവാതികൾ അല്ല👐🏼, പ്രാർഥനയിൽ നിന്ന് മാറ്റിനിർത്തിയ ഒരു പാട് ദൈവങ്ങളിൽ വിശ്വസിക്കുന്ന ബഹുദൈവം വിശ്വാസികളാണ്👌🏼. മുസ്ലിങ്ങൾ തിരിച്ചറിയുക. പ്രാർഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങളുടെ പേര് പുറത്ത് പറയാൻ വഹാബികൾ തയ്യാറാവുക.
@afnanadnan653
@afnanadnan653 Жыл бұрын
സിഎം മടവൂർ ആണ് കുറാഫി ദൈവം കേരള ദൈവം 🤣
@vertex1974
@vertex1974 Жыл бұрын
​@@afnanadnan653😂😂
@usaenc1224
@usaenc1224 Жыл бұрын
@afnanadnan653 Meterial ആയ ഒന്നും മുസ്ലിങ്ങളുടെ ദൈവമല്ല. അഥവാ, അള്ളാഹു അല്ലാത്ത മറ്റെല്ലാം meterial ആണ് / സൃഷ്ടിയാണ്. എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. തുടക്കവും ഒടുക്കവും ഇല്ലാത്ത, സൃഷ്ടിയല്ലാത്ത, എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു മാത്രമാണ് ദൈവം. പകരം, മകബറകൾ സലഫി പ്രാർഥനയിൽ നിന്ന് മാറ്റി നിർത്തിയ ദൈവമായത് കൊണ്ട്, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയാലും, വിശ്വാസം ബഹുദൈവം വിശ്വാസമാണ്.
@usaenc1224
@usaenc1224 Жыл бұрын
@@afnanadnan653 ദൈവത്തോട് ചോദിക്കിന്നതിനെയാണ് പ്രാർത്ഥന യെന്ന് പറയുന്നത്. വിശ്വാസിക്ക് മാത്രമല്ല- ആവിശ്വാസിക്കും, ഏക ദൈവ വിശ്വാസിക്ക് മാത്രമല്ല- ബഹുദൈവ വിശ്വസിക്കും അങ്ങിനെ തന്നെ. Meterial ആയ ഒന്നും മുസ്ലിങ്ങളുടെ ദൈവമല്ല. അഥവാ, അള്ളാഹു അല്ലാത്ത മറ്റെല്ലാം meterial ആണ് / സൃഷ്ടിയാണ്. എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. തുടക്കവും ഒടുക്കവും ഇല്ലാത്ത, സൃഷ്ടിയല്ലാത്ത, എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു മാത്രമാണ് ദൈവം. പകരം, മകബറകൾ സലഫി പ്രാർഥനയിൽ നിന്ന് മാറ്റി നിർത്തിയ ദൈവമായത് കൊണ്ട്, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയാലും, വിശ്വാസം ബഹിദൈവം വിശ്വാസമാണ്.
@usaenc1224
@usaenc1224 Жыл бұрын
@@afnanadnan653 Meterial ആയ ഒന്നും മുസ്ലിങ്ങളുടെ ദൈവമല്ല. അഥവാ, അള്ളാഹു അല്ലാത്ത മറ്റെല്ലാം meterial ആണ് / സൃഷ്ടിയാണ്. എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. തുടക്കവും ഒടുക്കവും ഇല്ലാത്ത, സൃഷ്ടിയല്ലാത്ത, എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു മാത്രമാണ് ദൈവം. പകരം, സഹായർത്ഥന പ്രാർത്ഥനയാണെന്ന് പറഞ്ഞു, മക്ബറകൾ, സലഫി പ്രാർഥനയിൽ നിന്ന് മാറ്റി നിർത്തുന്നു. പ്രാർത്ഥനയിൽ ന്ന് മാറ്റിനിർത്തിയാലും, വിശ്വാസം ബഹു ദൈവ വിശ്വാസമാണ്.
@majeedmannisseri9172
@majeedmannisseri9172 Жыл бұрын
അലവി പണ്ട് കുറെ മൗലിദ് കിതാബുകൾ വലിച്ചെറിഞ്ഞിരുന്നു വല്ലപ്പുഴ വെച്ചിട്ട്. അതെന്തായാവോ ഇപ്പൊ 😊
@kmhhassinar3790
@kmhhassinar3790 Жыл бұрын
ആദർശം ഉണ്ടകിൽല്ലെ മുഖമുഖം
@Abbas-en1zm
@Abbas-en1zm Жыл бұрын
വല്ലപ്പുഴ ഓർമയുണ്ടോ അലവി
@Abbas-en1zm
@Abbas-en1zm Жыл бұрын
ചോദിച്ചവനോട് തിരിച്ചുചോദ്യം ചോദിക്കുന്ന മുഖാമുഖം😮
@suhaibm1260
@suhaibm1260 Жыл бұрын
ഉത്തരം ചോദ്യങ്ങളിലൂടെ യം ഉണ്ട് എന്നത് ആദ്യം പഠിച്ചു വാ ചിലതിന് ഡെഫിനിഷൻ ചിലതിന് മറു ചോദ്യം അതൊക്കെ മറുപടി തന്നെ
@Abbas-en1zm
@Abbas-en1zm Жыл бұрын
@@suhaibm1260 ലോകം നിയന്ത്രിക്കുന്ന മടമൂർ ശൈഖ് അല്ലെ
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
അടിയിൽ നിന്നു മണ്ണ് ഒലിക്കുന്നത് കണ്ടപ്പോൾ കൂട്ടത്തോടെ ഇറങ്ങിയല്ലോ... മരിക്കുന്നവരോട് സഹായം ചോദിക്കുന്ന പാമരന്മാർ
@ishaqmuhammed3137
@ishaqmuhammed3137 Жыл бұрын
പാമരന്മാർ നിന്റെ വീട്ടിലെ ആൾക്കാർ
@Skybluemedia808
@Skybluemedia808 Жыл бұрын
Marichavaroodu sahaayam theedum iyyu nintte veettukaaru chatha quraanum oothanda avarku verndi diqurum chollanda mayyathintte koode poovumbo naattivarthaanum paranju poonam tta😂😂😂😂
@aslamlulu9002
@aslamlulu9002 Жыл бұрын
@@Skybluemedia808😂😂
@suhaibm1260
@suhaibm1260 Жыл бұрын
😂 അടിയിലെ മണ്ണ് പോവെ ? 8 um 10 ഗ്രൂപ്പ് ആയ വഹാബികൾ 😂
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
@@suhaibm1260 സമസ്ത എത്ര ത്വരീക്കത്ത് ഗ്രൂപ്പ്‌ ഉണ്ട്. കണ്ണടച്ചു ഇരുട്ട് ആണെന്ന് പറയല്ലേ.. വഹാബികൾ ആരും മരിച്ചവരോട് സഹായം ചോദിക്കാറില്ല
@fahadmuthalib1601
@fahadmuthalib1601 Жыл бұрын
ഖുർആനും സുന്നത്തും തെളിവ് ഇല്ല..500 വർഷം കഴിഞ്ഞ കൂറ കിതാബ് ആയി വന്നിരിക്കുന്നു കൂറ അലവി
@azeezpt7596
@azeezpt7596 Жыл бұрын
Thengu Kallu Kachavadam Cheithu Kaattupoya Umer Maulaviye Maalappaattiloode Vilichu Thedunna(ho Guro....)Mujaahid ,Salfi,Vahaabikal ibleessinte Anuyaayikalaa...
@Skybluemedia808
@Skybluemedia808 Жыл бұрын
Nintte vaappayaanu koora mujjhe😂😂😂😂
@anasnm
@anasnm Жыл бұрын
പരിഭാഷയും തിരഞ്ഞെടുത്ത കുറച്ച് ഹദീസുകളുടെ വാക്കർത്ഥങ്ങളുമല്ലേ താങ്കൾ ഖുറാനും സുന്നത്തും എന്ന് ഉദ്ദേശിച്ചത്. നിങ്ങൾക്ക് ഇസ്ലാമിലെ പ്രമാണങ്ങൾ പോലും എന്താണ് എന്ന് അറിയില്ല
@Skybluemedia808
@Skybluemedia808 Жыл бұрын
@@anasnm thirenjeditha hadees ok pinne kurachu pramanaangak hadeesukaliloode alle pramanangal undaayathu potta
@anasnm
@anasnm Жыл бұрын
@@Skybluemedia808 ഞാൻ വഹാബിയോട് ചോദിച്ചതാണ്. അവരുടെ പ്രമാണം പരിഭാഷയാണ്
@alfarooqi8642
@alfarooqi8642 Жыл бұрын
ماشاء الله
@shamsudheenperinchery5297
@shamsudheenperinchery5297 Жыл бұрын
@delux1952
@delux1952 Жыл бұрын
വേശ്യയുടെ ചാരിത്ര പ്രസംഗം 😀😀😀😀🤪🤪
@shammas_0
@shammas_0 Жыл бұрын
ماشاء الله
@delux1952
@delux1952 Жыл бұрын
വേശ്യയുടെ ചാരിത്ര പ്രസംഗം 😀😀😀😀🤪🤪
@delux1952
@delux1952 Жыл бұрын
വേശ്യയുടെ ചാരിത്ര പ്രസംഗം 😀😀😀😀🤪🤪
@delux1952
@delux1952 Жыл бұрын
വേശ്യയുടെ ചാരിത്ര പ്രസംഗം 😀😀😀😀🤪🤪
@delux1952
@delux1952 Жыл бұрын
വേശ്യയുടെ ചാരിത്ര പ്രസംഗം 😀😀😀😀🤪🤪
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Futuhul Ghaib (Samb Syarah 3)-Ustaz Wan Hizam
1:53:48
Al-Ghazali Ramlee
Рет қаралды 3,2 М.
الشيخ الحصري - سورة البقرة (مرتّل)
3:19:17
الشيخ محمود خليل الحصري
Рет қаралды 15 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН