അവന് മാർക്കറ്റ് ഉണ്ട്, നിർമാതാവിന് പടം എടുത്താൽ ലാഭം കിട്ടണം അത്രേ ഉള്ളൂ..
@Devo804 Жыл бұрын
ഷെയ്ൻ നിഗം കഞ്ചനാണ്🍻💥
@sahijamukundan5032 Жыл бұрын
അച്ഛനെ പറയിപ്പിക്കാൻ ആയി ഇറങ്ങിയ മകനും ഭാര്യയും. ഇവനെ ഒരു സിനിമയിലും എടുക്കരുത്.
@harikrishnanps8938 Жыл бұрын
Yes
@2232214 Жыл бұрын
അച്ഛനും മോശം അല്ലായിരുന്നു അതുകൊണ്ടാണ് അച്ഛൻ സിനിമയിൽ തിളങ്ങാതെ പോയത്
@jonsonkharafi7617 Жыл бұрын
പാവങ്ങളിൽ പാവമായ നിർഭാഗ്യവാനായ അബി എന്ന പിതാവിന് ഒട്ടും ചേരുന്ന മകനല്ല ഷെയ്ൻ. സിനിമാലോകത്ത് വന്നതുമുതൽ അഹങ്കാരം തലയ്ക്കു പിടിച്ച ഒരു പയ്യനാണ്. ആദ്യം ആദ്യം കരുതിയിരുന്നത് പരിചയക്കുറവിന്റെ, പക്വത ഇല്ലായ്മയുടെ കാരണത്താലാണ് എന്നായിരുന്നു. പക്ഷേ ഇത് അങ്ങനെയല്ല. താൻ അർഹിക്കാത്ത പേരും പ്രശസ്തിയും സമ്പത്തും വന്നു ചേർന്നപ്പോൾ ഉണ്ടായ നിഗളമാണ് ഇവന്. ലഹരിമരുന്ന് ഉപയോഗം നന്നായി ഉണ്ട് എന്നും കേൾക്കുന്നു. അറിയില്ല... കഴിഞ്ഞുപോയ ദാരിദ്ര്യത്തിൻ്റെ നാളുകൾ ഇവൻ ഓർക്കുന്നില്ല. അബി കടന്നുപോകുന്ന കനൽ വഴികൾ ഇവൻ ഓർക്കുന്നില്ല അല്ലെങ്കിൽ അറിയുന്നില്ല. ഇവന്റെ മാതാവെങ്കിലും അതൊന്നും മറക്കാൻ പാടില്ലാത്തതായിരുന്നു. ഇവൻ കാരണത്താൽ ഒരു സമയത്ത് എത്ര സിനിമകൾ മുടങ്ങിക്കിടന്നു എന്നറിയാമോ? നിർമ്മാതാക്കളും സംഘടനകളും ഇടപെട്ട് പോലും ഇവനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇവൻറെ വിശേഷിപ്പിക്കാൻ ഒരു വാക്ക് മാത്രമേയുള്ളൂ. നന്ദിയില്ലാത്ത ഗുരുത്വം ഇല്ലാത്ത ജന്മം.
മുൻ നിരയിൽ തിളങ്ങിയില്ലെങ്കിലും നമ്മളൊക്കെ സ്നേഹത്തോടെ മാത്രം ഓർക്കുന്ന ഒരു നടൻ ആണ് അബി ഇക്ക. ഈ അമ്മയും മോനും അദ്ദേഹത്തെ പറയിപ്പിക്കും.
@sreejith.k2176 Жыл бұрын
ഇവനെയും ഉമ്മച്ചിയേയും എത്രയും പെട്ടെന്ന് വീട്ടിൽ ഇരുത്തുക...... വെബ്സീരിസിൽ ഇതിലും നന്നായി അഭിനയിക്കുന്ന നല്ല പിള്ളേർ വേറെയുണ്ട്..... ഒരവസരം കൊടുത്താൽ മതി... ലൈറ്റും ചുമന്നു കൊണ്ടു ലൈറ്റ് ബോയികളുടെ കൂടെ പോകുന്ന ആളാണ് പ്രണവ് മോഹൻലാൽ....
@@muhammedmusthafa5385enthayalum ahamkaaram alla. Oru pravasyam ummayum makanum koode samvidhayakarude kaalu pudichittanu avasaram koduthathu .... athu marakkenda .... ini ivan oru cinema yilum abhinayikkendi varilla .... ee vargam 95% vum ahamkaarikal aanallo .....
@chekuvera Жыл бұрын
@@muhammedmusthafa5385 ആണെങ്കിൽ....
@supertech4254 Жыл бұрын
@@muhammedmusthafa5385 എളിമ കാണിച്ചിട്ടല്ല ഇന്ദ്രൻസ് ചേട്ടന് അവാർഡ് കിട്ടിയത് brother അഭിനയമികവ്കൊണ്ടുതന്നെയാണ്
@musicallyamal20 Жыл бұрын
Indransinokke parimithiyund
@Avani_avuzzz Жыл бұрын
പൂന്താനത്തിന്റെ വരികൾ ഈ നിമിഷം ഓർത്ത് പോകുന്നു"മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ".....
@chandranshyma5335 Жыл бұрын
തോളിൽ മാറാപ്പുമാത്രമോ..... ഒരുപക്ഷെ ഒരിക്കലും നിവരാൻ കഴിയാത്തവിധം കുമ്പിട്ടുപോകും.... അതായിരിക്കും ഈ അഹങ്കാരത്തിനുള്ള പ്രതിഫലം..... അല്പൻ...... ചരിത്രം വായിക്കാത്തവൻ...
@ittoopkannath6747 Жыл бұрын
ഒപ്പം ഓർക്കേണ്ടതാണ്, "അല്പനർത്ഥം കിട്ടിയാൽ അർധരാത്രി കുടപിടിക്കും ". അവൻ വീട്ടിൽ പോയി കുട പിടിക്കട്ടെ
@jkksd-cl7wd Жыл бұрын
👌🏻
@gentlemen3716 Жыл бұрын
Adipoli
@rejikv147 Жыл бұрын
❤ താങ്കളുടെ നിരീക്ഷണത്തിലെ കൃത്യതയ്ക്ക്; ഒരു ബിഗ് സല്യൂട്ട്❤
@jcadoor204 Жыл бұрын
സംവിധായകരും, നിർമ്മിതാക്കളും ചേർന്ന് ഇവനെ അഭിനയിപ്പിക്കരുത്, ബന്ധുക്കളെ സെറ്റിൽ പോലും കയറ്റരുത് 😡
@bhadrab3853 Жыл бұрын
അത്രയേയുള്ളൂ..
@koshythomas2858 Жыл бұрын
ചെപ്പക്കൊന്നു കൊടുത്തിട്ട് "പോടാ ----മോനെ "... എന്നു പറഞ്ഞുവിടണം.. ഇവനെ ആരും വിളിക്കരുത്.. പോയി തെണ്ടണം. കഴിവുള്ള എത്രയൊപേരുണ്ട്. അവരെവിളിക്കണം.. ഈ ------മോനെ ആരും വിളിക്കരുത്. ഒപ്പം പ്രേക്ഷകർ ഇവന്റെ പടം ബഹിഷ്കരിക്കുക.
ഉമ്മച്ചിയേയും ഷെയ്‌നിനെയും സിനിമാലോകം ദൂരെ നിർത്തുക . അഭിനയിക്കാൻ കഴിവുള്ളവരെ സിനിമയിലെടുക്കുക
@beenaks3414 Жыл бұрын
ഇതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് തലക്ക് വെളിവില്ലാത്തവൻ മാത്രമേ മലയാളസിനിമയിൽ നടനായിട്ടുള്ളോ......?😃
@Trolytroly-w6b Жыл бұрын
ഒന്നേ പറയാനുള്ളൂ ഉമ്മച്ചിയെ സഹിച്ച അബി ഇക്ക ഒരുപാട് പ്രയാസപ്പെട്ടു കാണും
@chandnichandran8438 Жыл бұрын
അത് സത്യം 😂
@prajithk123 Жыл бұрын
Pranav Mohanlaline irakku, Oru ahankaravum illa. Number one dedicated actor. God Bless Pranav.
@sudhisukumaran8774 Жыл бұрын
കലയെന്താ കലാകാരൻ എന്താണെന്നും അറിയാത്ത ഈ കഞ്ചാവിനെ ചുമക്കുന്ന മലയാള സിനിമ ലോകം😂😂😂
@pamaran916 Жыл бұрын
👌
@IndiaKerala-oc9rg Жыл бұрын
ഏതാ വർഗ്ഗം അങ്ങിനെ അല്ലെ സംഭവിക്കൂ
@sathiravi Жыл бұрын
@@IndiaKerala-oc9rgexactly
@limeshthomas7469 Жыл бұрын
😂😂
@sabujohnsabujohn2576 Жыл бұрын
കല എന്താണെന്നു അറിയില്ല എന്നു ആക്ഷേപിക്കരുത് ബ്രോ.. അയാൾ തന്റെ പിതാവ് സ്റ്റേജ് പ്രോഗ്രാം ചെയ്തു കിട്ടുന്ന തുച്ഛമായ കാശില്ല വിശപ്പടക്കിയ ഒരു മകനാണ്... കല എന്താണെന്നും... അതിന്റെ മൂല്യം തന്റെ പിതാവിന് എത്രമാത്രം നഷ്ടങ്ങളും, കഷ്ടങ്ങളും വരുത്തിവെച്ചിട്ടുണ്ട് എന്നും ആ കുടുംബം അനുഭവിച്ചിട്ടുണ്ട്... കൂടെ പ്രവർത്തിച്ചവരും, അബി സ്ഥിരം അനുകരിച്ചിരുന്ന ഒരു പ്രമുഖ നടനും ഇയാളുടെ വളർച്ചയെ തടസപ്പെടുത്തിയിരുന്നു എന്നത് പരസ്യമായി രഹസ്യമാണ്......
@sajeevkumar4503 Жыл бұрын
ആരും മലയാള സിനിമ കാണാൻ വരാത്ത ഒരു കാലം അടുത്ത് സമാഗതം ആവും....അന്ന് തീരും ഈ അഹംഭാവം
@govindnram8556 Жыл бұрын
അത്രയും കാലം കാത്തിരിക്കണ്ട. ഇവൻ്റെ കൂതറ കളി കാണണ്ട എന്ന് മട്ടാഞ്ചേരിക്കാർ മാത്രം വിചാരിച്ചാ മതി. 😀😀😀
@shinekar4550 Жыл бұрын
Njan kanarila malayalam movies
@xoro163 Жыл бұрын
@@shinekar4550 nee romanjam kandille??
@kepler18b13 Жыл бұрын
@@shinekar4550 ഞാനും കാണാറില്ല 😃
@ranipm4535 Жыл бұрын
സാധാരണ ക്കാരനും പാവപ്പെട്ട വനും ആണ് സിനിമ കാണുന്ന വരിൽ അധികവും അവരുടെ പൈസ യിൽ ആണ് ഈ അഹങ്കാരം. Tax വെട്ടിപ്പ് പാവപ്പെട്ട വരോട് പുച്ഛം പീഡനം അവിഹിതം കഞ്ചാവ് മയക്കുമരുന്ന് എന്തൊക്കെ ആണ് ആരും സിനിമ കാണാനും കാണുമ്പോൾ അന്ധ മായ ആരാധന കാണിക്കാനും പോകാതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളു
@binduaravind5675 Жыл бұрын
ഉദയനാണ് താരം എന്ന സിനിമ യിലെ ശ്രീനിവാസൻ സാറിന്റെ കഥാപാത്രത്തെ ഓർത്തു പോകുന്നു 😂
@Lisa07-s Жыл бұрын
😂😂
@gregorythejunior8982 Жыл бұрын
Correct
@AnilKumar-xo2vs Жыл бұрын
അതെ അനുഭവം, ഉറപ്പ്, വിനശ കാലേ വിപരീത ബുദ്ധി 😃😃😃🙏
@vijayanp827 Жыл бұрын
സിനിമ കണ്ടിട്ടില്ലെങ്കിൽ മരിച്ചു പോകുന്നില്ലല്ലോ
@assassinscreed3198 Жыл бұрын
ഞാനും ഓർത്തു ശ്രീനിവാസന്റെ charector.
@aneeshkkuttan8810 Жыл бұрын
ഇവനെ പോലെ ഒരു അഹങ്കാരി മലയാളി നടൻ വേറെ ഇല്ല
@sanalchandran7430 Жыл бұрын
ഈ ചാനെൽ ഉള്ളതുകൊണ്ട് പുറം ലോകം അറിഞ്ഞു 🙏🙏🙏. ഷാജൻ സർ 👌🏻👌🏻
@arunv3092 Жыл бұрын
ഭയങ്കരം തന്നെ ഇയാൾ ഉടായിപ്പാണ്
@swaminathkv5078 Жыл бұрын
കഷ്ടും നിർമാതാക്കളെ... സംവിധായാകരെ 🙏🙏...
@manojuliyanuliyan6970 Жыл бұрын
ഇവന് തുടക്കത്തിലെ അഹങ്കാരം കൂടുതലായിരുന്നു : ഇത് ഇവന്റെ നാശത്തിന് കാരണമാകും.
@pramod4934 Жыл бұрын
തയോളി ആണ്
@biggestcriminal8687 Жыл бұрын
Peru anu prashnam....ithu valla unni mukundano pathmanbhano okke ayirunnnengil avn kanchavanengilum ok ....judge shajannte pennan swafam
@manojuliyanuliyan6970 Жыл бұрын
@@biggestcriminal8687 വിവരമില്ലായ്മ ഒരു കുറ്റമല്ല: അഭിയെ കേരള ജനത ഒന്നടങ്കം നെഞ്ചിലേറ്റിയതാ ...... എല്ലാത്തിലും മതം നോക്കുന്ന നിങ്ങളെ പോലെയുളളവരാണ് കേരളത്തിന്റെ ശാപം ... എല്ലാം ശരിയാവും K ദൂതം കുപ്പിയിലാവും ...
@jonsonkharafi7617 Жыл бұрын
പാവങ്ങളിൽ പാവമായ നിർഭാഗ്യവാനായ അബി എന്ന പിതാവിന് ഒട്ടും ചേരുന്ന മകനല്ല ഷെയ്ൻ. സിനിമാലോകത്ത് വന്നതുമുതൽ അഹങ്കാരം തലയ്ക്കു പിടിച്ച ഒരു പയ്യനാണ്. ആദ്യം ആദ്യം കരുതിയിരുന്നത് പരിചയക്കുറവിന്റെ, പക്വത ഇല്ലായ്മയുടെ കാരണത്താലാണ് എന്നായിരുന്നു. പക്ഷേ ഇത് അങ്ങനെയല്ല. താൻ അർഹിക്കാത്ത പേരും പ്രശസ്തിയും സമ്പത്തും വന്നു ചേർന്നപ്പോൾ ഉണ്ടായ നിഗളമാണ് ഇവന്. ലഹരിമരുന്ന് ഉപയോഗം നന്നായി ഉണ്ട് എന്നും കേൾക്കുന്നു. അറിയില്ല... കഴിഞ്ഞുപോയ ദാരിദ്ര്യത്തിൻ്റെ നാളുകൾ ഇവൻ ഓർക്കുന്നില്ല. അബി കടന്നുപോകുന്ന കനൽ വഴികൾ ഇവൻ ഓർക്കുന്നില്ല അല്ലെങ്കിൽ അറിയുന്നില്ല. ഇവന്റെ മാതാവെങ്കിലും അതൊന്നും മറക്കാൻ പാടില്ലാത്തതായിരുന്നു. ഇവൻ കാരണത്താൽ ഒരു സമയത്ത് എത്ര സിനിമകൾ മുടങ്ങിക്കിടന്നു എന്നറിയാമോ? നിർമ്മാതാക്കളും സംഘടനകളും ഇടപെട്ട് പോലും ഇവനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇവൻറെ വിശേഷിപ്പിക്കാൻ ഒരു വാക്ക് മാത്രമേയുള്ളൂ. നന്ദിയില്ലാത്ത ഗുരുത്വം ഇല്ലാത്ത ജന്മം.
@ALFcuts Жыл бұрын
@@biggestcriminal8687 nee enthinada ee vargeeyam pryune ...ijjathi oro..........
@kmohanan6186 Жыл бұрын
ഇവനെക്കൊണ്ടു അഭിനയിപ്പി ക്കുന്നവരെ വേണം തല്ലാൻ
@renjithkumarmavilayi2182 Жыл бұрын
പ്രശ്നം അഹങ്കാരം മാത്രമല്ല.. നല്ല പോലെ ലഹരിക്കും അടിമകളാണ് ഇപ്പോൾ ഉള്ള യുവതലമുറക്കാർ 75 ശതമാനവും..😢
@alicepurackel7293 Жыл бұрын
അതിന്റെ കൂടെ തുള്ളാൻ ഉമ്മച്ചിമാരും ഇവറ്റകളുടെയൊക്കെ പിന്നാലെ പോകാതെ വേറെ എത മിടുമിടുക്കന്മാരുണ്ട് അഭിനയിക്കാൻ കഴിവുള്ളവരായിട്ട് .,.....,
ഈ ഊളയൊക്ക എന്ത് കണ്ടിട്ടാ അഹങ്കാരം കാണിക്കുന്നത് അബി ഇക്കായുടെ കൂടെ ഞാനും shoot ചെയ്തിട്ടുണ്ട് ആ നല്ല മനുഷ്യനെ പറയിപ്പിക്കാൻ ഓരോന്ന് വരും
@rudrakshs2442 Жыл бұрын
പണത്തെ സ്നേഹിക്കാതെ സിനിമയെ സ്നേഹിക്കു ദൈവം തന്ന കഴിവിനെ ബഹുമാനിക്കു 🙏🙏
@sis6395 Жыл бұрын
അല്പന് അർത്ഥം കിട്ടിയാൽ...... അത്രയേ പറയാനുള്ളു....
@vindinol Жыл бұрын
സിനിമയിലെ ഏറ്റവും important ആയ വ്യക്തി നിർമാതാവ് തന്നെയാണ്
@infozone787 Жыл бұрын
പക്ഷെ എങ്ങാനും പൈസ ഇറക്കിയാൽ, അയാൾ തീർന്നു.. പിന്നെ പടം പൂർത്തിയാക്കേണ്ടത് അയാളുടെ ആവശ്യം ആണ്
@sajikuttikattusaji1433 Жыл бұрын
ആ പാറിയനെ ഇനി വേണ്ട എന്ന് വെക്കാൻ ഒരു നിർമാതാ വിനും സംവിധായകനും കഴിവും മിടുക്കും ഇല്ലേ
@ഉപ്പൻ-യ7മ Жыл бұрын
Kakkakal fund irakkum.
@rajanm5543 Жыл бұрын
മലയാള സിനിമ സുഡാപ്പികളുടെ ബ്പിടിയിൽ... 😂
@ameervkameer7470 Жыл бұрын
@@rajanm5543kurach malam vaari thinnoodey chaankamey🥴🥴
@kamalav.s6566 Жыл бұрын
ഇവനെ ഒന്നും ഒരു ചാൻസും കൊടുക്കരുത് , ഇവന് ഇങ്ങനെ തുടങ്ങിയാൽ ആരും തിരിഞ്ഞു നോക്കരുത് , ചവിട്ടിപുറത്താക്കു , കുറച്ച് കാലമായി ഇവൻ കിടന്ന് ആള് കളിക്കുന്നു , ഏത് നായിക വേണം ഇന്ന് തീരുമാനിക്കുന്നത് പണം മുടക്കുന്നവരല്ലേ , കഞ്ചാവിന്റെ കൂടെ എങ്ങനെ അഭിനയിക്കും , വെറും ഫ്രോഡ് , അഹംകാരത്തിന്റെ ഹോൾസെയിൽ , അവനോട് പോകാൻ പറ
ഇത് കേട്ടാൽ തോന്നും, ഇവനല്ലാതെ, വേറെ ആരും ഇല്ലേ de അഭിനയിക്കാൻ....😂
@venkiteswaranvenkitachalam1406 Жыл бұрын
വല്ല കാര്യമുണ്ടോ? എത്ര വേറേ നല്ല നടന്മാർ ഉണ്ട്.
@peeyooshkumarbiju6739 Жыл бұрын
ശ്രീനിവാസ്സൻ ഒരു ചൊക്ലറ്റ് ഹീറോ ആയിരുന്നില്ല എന്നിട്ടും വിജയിച്ചില്ലേ❤
@hardcoresecularists3630 Жыл бұрын
Oh my God what a classic comment👌
@gdp8489 Жыл бұрын
അതിനു സ്രീനിവാസൻ ബുദ്ധി ഉള്ള ആൾ ആണ്
@biggestcriminal8687 Жыл бұрын
Maru nadan oru panna mayran aayittum vargeeyatha parayunnille
@evinthomas3324 Жыл бұрын
Sreenivassan evide kidakkunnu. ee pottan evide kidakkunnu...🙂😊
@gapps2611 Жыл бұрын
അതിനു ശ്രീനിവാസൻ എഴുതിയ കഥകളിൽ പുള്ളി നടു കഷ്ണം തന്നെ എടുത്തു... അതു ഇല്ലാ എങ്കിൽ sreenvasn കാണില്ല
@pockerace7617 Жыл бұрын
ഇത്തരം കാര്യതിലോക്കെ അർജുൻ അശോകൻ പോളിയാണ്...ചെറിയ വേഷമായലും ..വലിയ വേശമായലും ..പുള്ളി ഒരും മടിയും കൂടാതെ വെടിപ്പായി ചെയ്യും..അങ്ങനെ വേണം കലാകാരന്മാർ...
@a.run143 Жыл бұрын
അർജുൻ ഉയർന്നു വരും... ഇപ്പോൾ അവൻ ഇല്ലാത്ത പടം തന്നെ കുറവാണ്
@smileeskerala6850 Жыл бұрын
അതാണ് വളർത്തു ഗുണം...ഹരിശ്രീ അശോകൻ💪💪💪
@sreerag2621 Жыл бұрын
അതെ നല്ല അഭിനയം , നല്ല പെരുമാറ്റം, കാണാൻ നല്ല സുന്ദരൻ സൂപ്പർ ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ ❤
@MrSibish Жыл бұрын
സരോജ് കുമാർ പറഞ്ഞപോലെ ആയല്ലോ... എന്നെ ഇവിടെ ആരും തല്ലണ്ട എന്നെ തല്ലാൻ ബോംബെ ന്ന് അമരീഷ് പുരി വരട്ടെ എന്ന്...
@mallikakk7366 Жыл бұрын
Foodrepliesmalayalam
@venugopalk.v.8104 Жыл бұрын
ഇനി ആരും ഇവനെ ഗൗനിക്കാതെ ഇരുന്നാൽ പോരേ. അന്ന് തീരും ഇവൻ്റെയും ഉമ്മച്ചിയുടെയും അഹങ്കാരം. തേണ്ടാൻ തുടങ്ങുമ്പോൾ മനസ്സിലാവും.
@thanalnilamburofficial Жыл бұрын
എത്ര നല്ല നടന്മാർ വേറെ ഉണ്ട്...
@omanaraju2780 Жыл бұрын
ഷൈൻ മോനെ ഉമ്മച്ചിയും വീട്ടിൽ ഇരിക്കട്ടെ ഇത്രയും അഹങ്കാരം മനുഷ്യന്റെ ഗതി
ഇപ്പോൾ മലയാളം സിനിമ drugs, jihad മാഫിയകളുടെ കയ്യിലാ
@mallusciencechannel909 Жыл бұрын
ഇവർക്ക് അവനെയും അവന്റെ കഴിവിനെയും ആവശ്യമുണ്ട്. അത് അവന് മനസിലായി അതാണ് റേറ്റ് കൂട്ടുന്നത്.
@mmmaaafgft Жыл бұрын
സിനിമ ലോകം ഒന്നിച്ച് ആട്ടി ഓടിക്കണം അഹങ്കാരം തലക്ക് പിടിച്ച ഇവന്റെ സിനിമ ആര് കാണാൻ
@appuappuzz2309 Жыл бұрын
@@mallusciencechannel909 ivan ottak hero ayi vannu ethra movies anu 8 nilayil pottiye Ennitm ahangaram
@mallusciencechannel909 Жыл бұрын
@@appuappuzz2309 എല്ലാ സിനിമയും പൊട്ടിയിട്ടും മോഹൻലാൽ ലോകത്തില്ലാത്ത കാശ് വാങ്ങുന്നില്ലേ.
@annievarghese6 Жыл бұрын
ഈ കഞ്ചനെ വീണ്ടും സിനിമയിൽ എത്തിച്ചവർക്കൂ നമോവാകം മലയാളസിനിമക്കൂ ഇപ്പോൾ ഒരു അഡ്രസുംഇല്ലാത്തവരെയാണാവശ്യ മെന്നു ഉമ്മയും മകനും മനസ്സിലാക്കുക നഹാഫ് വെള്ളം കുടിക്കട്ടെ കൊച്ചികായലിൽ ഇഷ്ടം പോലെ വെള്ളമുണ്ടല്ലോ സോഫിയപോൾ ഈ തെമ്മാടിയെക്കുറിച്ചുള്ള ന്യൂസ് കൾ കേട്ടിട്ടില്ലേ അങ്ങനെതന്നെ വേണം
@vinu.3436 Жыл бұрын
നല്ല കഥയും... നല്ല ടെക്നിക്കൽ ടീമും..... Social media ഡ്രൈവ്... ഇവ യൊക്കെ ഉണ്ടെങ്കിൽ ഇവന്റെ ഒന്നും പുറകെ പോകേണ്ട ഒരാവശ്യവും ഇല്ല...
@thedukedaav2312 Жыл бұрын
അബി ഫാൻ ആയത്കൊണ്ടാണ് ഷൈനെ സപ്പോർട്ട് ഞാൻ cheyunath💚. വേണ്ടാത്ത കാര്യങ്ങളിൽ നിർബന്ധം കാണിച്ച അവസാനം ഒന്നുമില്ലത്തെയാവും ഉമ്മിച്ചി
@vinitar1474 Жыл бұрын
Shaine Nigam, Shine Tom Chacko, Sreenath Bhasi...ഇവരെ പോലുള്ള കഞ്ചാവ് ടീംസ് നു എന്തിനു ഇത്ര അധികം അവസരങ്ങൾ കൊടുക്കുന്നു എന്ന് മനസ്സിലാവുന്നില്ല.. കഴിവും സൗന്ദര്യവും ഉള്ള എത്രയധികം ചെറുപ്പക്കാർ oru ചാൻസ് നു വേണ്ടി ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു, കഷ്ടം തന്നെ 🥵🥵🥶🥶
@autumn5226 Жыл бұрын
മലയാളം സിനിമ മട്ടാഞ്ചേരി മാഫിയയുടെ കയ്യിലാണ്
@Suman-l5x1q Жыл бұрын
നടൻമാർ മാത്രമല്ല നടികളും പലതും ലഹരിയിലാണ്.
@malavikamenon4465 Жыл бұрын
ഇവന്റെ ഒക്കെ മുഖം കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല..... ആ ഉണ്ണി മുകുന്ദന്റെ ഏഴ് അയല്പക്കത്തു എത്തില്ല...എന്നിട്ടും അഹങ്കാരം 😡😡
@LifeofImran1 Жыл бұрын
അഭിനയിക്കാൻ ശേഷിയുള്ളവർ കഞ്ചാവ് അടിച്ചാലും മയക്കുമരുന്ന് അടിച്ചാലും അവരുടെ അഭിനയം എനിക്ക് ഒരു കുഴപ്പവും വരാത്തിടത്തോളം കാലം അവർക്ക് തുടരാം ബ്രോ ഇപ്പോൾ കഞ്ചാവ് അടിക്കും അല്ലെങ്കിൽ വേറെന്തെങ്കിലും അടിക്കും എന്ന് പറഞ്ഞ് കമ്പനിയിൽ നിന്ന് പുറത്താക്കാൻ ഉണ്ടോ ആ കമ്പനിയിൽ അടിച്ചു കീറിയിരുന്നു പോയി ജോലി ചെയ്താൽ ഉറപ്പായിട്ടും അവർ പുറത്താക്കും അതേപോലെ തന്നെയാണ് എല്ലാം ഷെയിൻ നിഗം നല്ല നടനാണ് നല്ല potential ഉള്ള അഭിനയിക്കാൻ ശേഷിയും ഉണ്ട് പക്ഷേ അയാൾ സിനിമാ സെറ്റിൽ ഇമ്മാതിരി പോക്രിത്തരം ചെയ്താൽ പിടിച്ചു പുറത്താക്കും ഈയൊരു അമ്മ സംഘടനയും അദ്ദേഹത്തിൻറെ രക്ഷക്ക് ഉണ്ടാവില്ല ഷൈൻ ടോം ചാക്കോ അങ്ങനെയല്ല അയാൾ പറയുന്നത് interviews ill പല രീതിയിലാണെങ്കിലും ഫിലിം സെറ്റിൽ അദ്ദേഹം വളരെ ഡീ സെൻറ് ആണ് ഏതൊരു നടനെ കാൾ വളരെയധികം കൃത്യം സെറ്റിൽ വരികയും കാര്യങ്ങൾ ചെയ്യുന്ന ഒരു നടനാണ്
@mathewjohn1666 Жыл бұрын
Satyam
@vanajasasi5703 Жыл бұрын
മക്കളുടെ സ്വഭാവം നന്നാവാൻ അമ്മയാണ് ഒന്നാമതായി വേണ്ടത്.അച്ഛനും ഗുരുരുക്കന്മാരും ഒപ്പം തന്നെ.❤
@Vi18021 Жыл бұрын
നിർമാതാക്കളും സംവിധായകരും ഉണ്ടെങ്കിൽ മാത്രമേ താരങ്ങൾ ഒക്കെ ഒള്ളൂ ഇല്ലെങ്കിൽ വീട്ടിലിരുന്നു അഭിനയിക്കാം ....
@sherlyjose2534 Жыл бұрын
ഷാജൻ സാർ എത്രയോ നല്ല കുട്ടികൾ ഉണ്ട് സിനിമാലോകത്തേക്ക് വരാൻ അവരെയൊന്നും ഇവർക്ക് കണ്ണിൽ കാണാൻ എൻറെ മോൻ പ്രിൻസ് അവൻ ഒരുപാട് ആഗ്രഹമാണ് ഒരു സിനിമയിൽ തല കാണിക്കണം വേഷം അവനെ നല്ലതുപോലെ അഭിനയിക്കാനുള്ള കഴിവുമുണ്ട് സ്കൂളിൽ പലതവണ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയ ഉള്ള കുട്ടിയാണ് അവൻറെ പേര് പ്രിൻസ് എന്നാണ് അവൻ ഒരുപാട് ഇഷ്ടമാണ് സിനിമയിൽ ഒരു ചാൻസ് മേടിച്ചു കൊടുക്കു സാർ പ്ലീസ് ചെറിയ ഒരു വേഷം ആണെങ്കിലും മതി 🙏🙏🙏
@binassharmy Жыл бұрын
ഇയാള് പറയുന്നതു ആരെണ്കിലും വിശ്വസിക്കുമൊ പാവം പിടിചാാ കുടുംബതെയും വെറുതെ വിടുനില്ലാ അവര്‍ ജീവിചു പൊകട്ടെ ഷൈന് നല്ലാ ഒരു നടന് ആണു നല്ലാ സിനിമ അണെങ്കില് ആളുകള് കാണും ഇവര്‍ എല്ലാം സിനിമ എടുക്കുന്നതു പണം ഉണ്ടാക്കാന് തന്നെ അല്ലെ ഇവനെ പൊലെ വാ പൊളിചാല് കള്ളം മാത്രാം പറയുന്ന വാക്കുകള് ആരും വിശവസിക്കരുതു ഇവനെ പൊലെ ഉള്ലവന്മാരെ നീമമപരമായി തന്നെ നെരിടണം ഷൈന് നിഗം ❤
@P6avi-gn4gn Жыл бұрын
ഞാൻ ഇനി ഒരിക്കലും ഇവൻറെ സിനിമ തീയേറ്ററിൽ പോയി കാണുകയില്ല ഇത് സത്യം...✊
@preethyjoseph1941 Жыл бұрын
ഞാനും മക്കളും ഉണ്ട് ഇവന്റെ സിനിമ കാണില്ല 😄
@Devo804 Жыл бұрын
ഷെയ്ൻ നിഗം കഞ്ചനാണ്🍻💥
@jacksonkj2260 Жыл бұрын
കോട്ടകയിൽ പോയി പടം കണ്ടിട്ട് കാലം കൊറെയായി... telegrame😘😘😘
@sisha874 Жыл бұрын
നല്ല ഉമ്മ മോന്റെ ഭാവിക്കു നല്ല ഉപകാരം ഉണ്ടാകും 😊😊😊😊
@Uday-2750 Жыл бұрын
ആ നിർമ്മാതാവിന് അത് തന്നെ വേണം.. വേറെ ആരെയും കിട്ടിയില്ലേ നായകനാക്കാൻ.. 🤣🤣
Shain അഭിനയിച്ച ചില സിനിമകൾ കാണുമ്പോൾ തോന്നും പ്രണവ് മോഹൻലാൽ ആയിരുന്നേൽ ഇതിലും നന്നാവുമായിരുന്നു,
@sheelasureshsheela1619 Жыл бұрын
Example
@decemberdecember4401 Жыл бұрын
ഏതാ ആ സിനിമ?.. അതിനു പ്രണവിന് അഭിനയിക്കാൻ അറിയാമോ??
@cricketlegends4997 Жыл бұрын
Aahhh best.....
@riyask460 Жыл бұрын
Chirippikathedo
@vipinvijayan9088 Жыл бұрын
,💯🔥🔥
@girijamani740 Жыл бұрын
ഇവനല്ലാതെ വേറെ ആരും അഭിനയിക്കാൻ ഇല്ലേ,,,,,,,
@LifeofImran1 Жыл бұрын
ഏതൊക്കെ നടന്മാർ വന്നാലും ഏതൊക്കെ നടന്മാർ അഹങ്കാരം കാണിച്ചാലും ആരൊക്കെ പോയാലും മലയാള സിനിമ ഇവിടെ തന്നെഉണ്ടാകും മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ഒരു ശോഭയും എവിടെയുംപോകില്ല നമ്മുടെ പ്രിയദർശൻ സാർ പറഞ്ഞതുപോലെ ആരൊക്കെ വന്നാലും പോയാലും the show must go on
@dailynote-bymohanmaliyekka3804 Жыл бұрын
നല്ലൊരു ശതമാനം ന്യൂജനറേഷൻ ഇതെല്ലാം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് .അവൻ ആൺകുട്ടി എന്നു പറയാൻ ഒത്തിരി പേരുണ്ട് .
@MANOJKumar-ss9qo Жыл бұрын
ക്ഷമിക്കണം 7വർഷമായി സിനിമ കാണാറില്ല...... പഴയ സിനിമകൾ ഇന്നും ഇഷ്ട്ടപെടുന്നു... ഒരു സിനിമയുടെ പേര്... R.. D.. X.. പിന്നെങ്ങനെ ഗുണം പിടിക്കുമെന്ന് പറ...
@CJ-ud8nf Жыл бұрын
Adi padathinu enthu peridum...
@Home_skills1033 Жыл бұрын
അഞ്‌ജലി മേനോന്റെ കൂടെയാണ് ഞാൻ കണ്ട അവസാന സിനിമ. അതിന് ശേഷമുള്ള ഒരു സിനിമയും ഞാൻ കണ്ടിട്ടില്ല. പഴയത് കാണും
മകനെ സ്വന്തം നിലയ്ക്ക് വിടു .. മല്ലിക സുകുമാരൻ is a gem
@Jcom999 Жыл бұрын
മക്കൾ അതിനു പ്രാപ്തരാണ് ..എവിടെ കൊണ്ടിട്ടാലും നാലു കാലിൽ വീഴാൻ പരുവത്തില് ആണ് വളർത്തിയത് എന്ന് പറഞ്ഞിട്ടുണ്ട്
@jiswinjoseph1290 Жыл бұрын
കൊള്ളാമല്ലോ ഉമ്മച്ചി.. Monu പറ്റിയ ഉമ്മ.. കഷ്ടം.. ആ പിതാവിനെയും. ഭർത്താവിനെയും ഓർക്കുന്നില്ലേ ഇവർ
@സ്വന്തംചാച്ച Жыл бұрын
ഇതൊന്നും ഒരിക്കലും സത്യമാകാനിടയില്ല.
@pamaran916 Жыл бұрын
RDX അല്ല നായകന് ചേരുന്ന പേര് MDMA😆
@shibukumark.v7512 Жыл бұрын
ഇവനെ പോലെ ഉള്ളവരെ സിനിമയിൽ എടുക്കുന്നവനെ തൊഴിക്കണം.
@jimmytrinidad1488 Жыл бұрын
സത്യം 100%
@Drdinkan Жыл бұрын
😄
@jincyjincy4110 Жыл бұрын
Correct
@ratheesh3490 Жыл бұрын
വീട്ടിൽ ഇരുത്താൻ നിങ്ങൾ വിചാരിച്ചാൽ സാധിക്കില്ലേ നിർമാതാവിന്.
@thomaskuttyjohn6961 Жыл бұрын
ഇപ്പോൾ ഏറ്റവും റേറ്റ് കൊടുക്കാൻ പറ്റിയ നടൻ ഇന്ദ്രൻസ് ആണ് നല്ല നടൻ അദ്ദേഹത്തിന്റെ കാലു കഴുകി വെള്ളം കുടിക്കാൻ പറ എന്തിനാണെന്ന് ഇവന്റെയൊക്കെ കാലു പിടിക്കുന്ന പുതിയ നല്ല നല്ല കലാ പ്രതിഭകൾ ഉണ്ടെന്നേ
@anshadusa-pp5ji Жыл бұрын
ഒരുപ്രാവശ്യം അനുഭവിച്ചത് അല്ലെ ഷൈനെ. വീണ്ടും അങ്ങനെ ഒരു അവസരം ഉണ്ടായാൽ വീണ്ടും തനിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല.
@thevillagedreams3679 Жыл бұрын
താൻ താൻ.... നിരന്തരം ചെയ്യുന്നകർമ്മങ്ങൾ... താൻ താൻ... അനുഭവിച്ചിടുമെന്നേ വരൂ..... ഉമ്മച്ചിയും മോനും, ഫീൽഡ് ഔട്ട് ആവുന്നകാലം.. വിദൂരമല്ല... 😇
@rajirajan7920 Жыл бұрын
ഉമ്മച്ചിയെ ഇതൊക്കെ haraamalle 😢
@fahadfahad9419 Жыл бұрын
ഉമ്മച്ചി ആദ്യം കിണ്ടി മതത്തിൽ ആയിരുന്നു 😂😂😂അത് കൊണ്ട് ഹറാം അല്ല
@shandasamuel2219 Жыл бұрын
അവൻ ശകലം അഹംകാരം കൂടുതൽ ആണ്. ഇവനെ ഒക്കെ വിളിക്കരുത്. എത്രെയോ വേറെ കുട്ടികൾ ഉണ്ട്.
@rajikoshy2651 Жыл бұрын
Ahankaram….
@calcotitus Жыл бұрын
A mother can either build her child’s future or destroy their future!!!! This is definitely a 100% fact!
@rajeevankp952 Жыл бұрын
അൽപിക്ക് (അല്പന് )ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയും കുട പിടിക്കും
@jsaiharsha9091 Жыл бұрын
B. Unnikrishnan🔥🔥🔥🔥
@sreelekharajamma2635 Жыл бұрын
I appreciate your effort to bring the truth to public without any fear .👏👏👏
സ്വന്തം കാര്യം നോക്കാൻ നട്ടെല്ലില്ലാത്തതുകൊണ്ടാവാം ഉമയെയും കൂട്ടി നടക്കുന്നത് അഹങ്കാരികൾ എവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ നിങ്ങൾ തന്നെ പറയൂ 😢
@rahulkp5823 Жыл бұрын
അല്ലെങ്കിലും ഇവന്റെ ഒരു film നും nhan പോകാറില്ല. ഒരു അഭിനയവും ഇല്ല. അബിയുടെ മകൻ എന്നുള്ളതുകൊണ്ടാണ് എല്ലാവരും കാണാൻ പോകുന്നത് എന്നു തോന്നുന്നു. ജനങ്ങൾ കാണാതിരുന്നാൽ മതി എന്നാ തീരും അവന്റെ ഉമ്മച്ചീന്റെ സൂക്കേട് (sorry abhikka♥️♥️)
@biggestcriminal8687 Жыл бұрын
Abhi yude ethra cinema ariyam ninakku 😅😅
@shilageorge1018 Жыл бұрын
ഇവനെ സിനിമ യിൽ നിന്ന മാറ്റി നിർതതണം
@thomasthomas8856 Жыл бұрын
നല്ലൊരു മനുഷ്യനെ പറയിപ്പിക്കുവാൻ ഉള്ള രണ്ട് പാഴ് ജന്മങ്ങൾ
@god-hy7zm Жыл бұрын
വീണ്ടും വലി തുടങ്ങിക്കാണും.....ഉമ്മച്ചിക്കും കൊടുത്തുകാണുമോ🙄
@ravanraja8079 Жыл бұрын
ആരും വിളിക്കാതിരുന്നാൽ ഈ megalomaniac ന്റെ അസുഖം മാറിക്കിട്ടും. 🥺
@meenur6945 Жыл бұрын
ഇവന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ ഇവനും ഉമ്മച്ചിയും കൂടെ പോയിരുന്ന കാണട്ടെ നാട്ടുകാര് കാണുന്നില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്നതേയുള്ളൂ ഇവന്റെ ഈ അസുഖം
@dileepkochu9215 Жыл бұрын
അങ്ങനെ തന്നെ വേണം എത്രയോ കഴിവും സൗന്ദര്യവും ഉള്ള ചെറുപ്പക്കാരുണ്ട് നാട്ടിൽ
അഹങ്കാരം അധികം ആയാൽ ഒഴിവാക്കി,വേറെ എത്രയോ പുതിയ ആൾക്കാർ ഉണ്ട്.
@kuriangeorge3374 Жыл бұрын
ഇനി ആരു വിളിക്കും... നമ്മുടെ ശത്രു നമ്മൾ തന്നെയാണ്..
@supervideo5164 Жыл бұрын
സത്യം
@sajeevanjp3302 Жыл бұрын
ഇത്തരം സാധനങ്ങളെ വലിച്ചെറിഞ്ഞാലും മലയാളസിനിമക്ക് ഒരു കോട്ടവും വരില്ല
@anilkumaraa3393 Жыл бұрын
പണ്ട് അബിയെ ഒരുപാട് പേര് പാര വെച്ച് സിനിമ യിൽ നിന്നും ഔട്ട് ആക്കാൻ നോക്കിയതാണ്. ഷൈൻ നല്ല അഭിനയ ശേഷി ഉള്ള താരമാണ്. പ്രിയദർശൻ സിനിമ യിൽ സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട്. പിന്നെ മറ്റു പലർക്കും ഇവന്റെ വളർച്ച ദഹിക്കുന്നില്ല. അതിന് ഒരുകോടി ചോദിക്കുന്നു ധിക്കാരി ആണ് എന്നൊക്ക പറഞ്ഞാൽ മറ്റുള്ളവർക് ഇഷ്ടമാകില്ലല്ലോ. ഇവനെയും പുകച്ചു പുറത്തു ചാടിക്കണം. അതാണ് ചില സിനിമക്കാരുടെ ഉദ്ദേശം. നടക്കില്ല മക്കളെ ആര് ചവിട്ടിയാലും കഴിവുള്ളവർ ഉയർന്നുവരും. പിന്നെ ഈ പറയുന്ന അവന്മാർ വെറുതെ വന്നു അഭിനയിച്ചു തരുമോ.
@gopikagopu7147 Жыл бұрын
ഇവൻ എല്ലാ സിനിമകളിലും കഞ്ചാവ് അടിച്ചു പിരി വെട്ടിയത് പോലെ ആണ് അഭിനയം. സത്യം ഇപ്പോൾ പുറത്തായി. ഇവനെയൊക്കെ വച്ച് പടം പിടിക്കാൻ ചില മരപ്പാഴ് കളും. കഷ്ട്ടം തന്നെ
@shajumadhavan8309 Жыл бұрын
അപ്പൻ, പാപ്പാൻ ആണെന്ന് കരുതി മകന്റെ ഊരയിൽ തഴമ്പുണ്ടാകില്ല.
@chirikandant8356 Жыл бұрын
ഉമ്മച്ചി ആറാടുകയാണ് 🤪
@surendranc9631 Жыл бұрын
ആബിയുടെ മകന്. തലക്കനം പണ്ടേ ഉണ്ട്. അത് കൊണ്ട് അഭിനയിക്കാൻ അറിയാത്തവരെ വിളിച്ച് അഭിനയിപ്പിക്കുക.
അച്ഛനെ ഉണ്ട ഒതുക്കി. അഭി നല്ല മിമിക്രിക്കാരൻ തന്നെ പക്ഷേ സിനിമയിൽ ക്ലിക്കാകാൻ അതു പോരാ. സലിം കുമാർ ആവ്റേജ് മിമക്രിക്കാരനായിരുന്നു. എന്നാൽ സിനിമയിൽ അസാധ്യ പെർഫോമറാണ്
@akhilsudhinam Жыл бұрын
സിനിമയിൽ പരാജയം ആയിരുന്നു അഭി
@madhuunnithan6336 Жыл бұрын
വാളികൾ അരങ്ങ് തകർക്കും 🙏
@leelabinny2981 Жыл бұрын
ഇത്രയും അഹങ്കാരം ഉള്ള മകനെയും ഉമ്മച്ചിയേയും ആട്ടി പുറത്താക്കണം.
@nallakunju5908 Жыл бұрын
ഇത്രയ്ക്ക് ഡിമാൻ്റുള്ളവനെ വച്ച് എന്തിനാണ് പടമെടുക്കുന്നത്
@k.dthomas7389 Жыл бұрын
ഉമ്മച്ചിയുംമോനുംവീട്ടിലിരിക്കട്ടെ
@vijayakumaranappukuttan3791 Жыл бұрын
ബോളിവുഡ് കിങ് ഖാൻ മൂവരും ഈച്ചയാട്ടുന്ന കാര്യം ഉമ്മച്ചിയോട് ആരേലും പറഞ്ഞു കൊടുക്കൂ.
@sebastianta7979 Жыл бұрын
പത്താൻ 😂😂😂😂സേട്ടൻ അറിഞ്ഞില്ലേ 1200 കോടി...... ഇപ്പോൾ അവിടത്തെ ബോംബ് ഒക്കെ നമ്മുടെ അക്ഷയ് കുമാർ രാജ്യസനേഹി ആണ് 😂😂😂
@sreesankarr2592 Жыл бұрын
@@sebastianta7979 7 വർഷമായി പച്ച തൊട്ടിട്ടു കഞ്ഞികുടിച്ചുപൊട്ടെ ടെ അവരും 😂😂😂
@ashasreekumar8359 Жыл бұрын
@@sebastianta7979 1200 കോടി എല്ലാതീയറ്ററിലും ആളില്ല പക്ഷേ full booked ആയിരുന്നു.കാര്യം EDയുടെ ശ്രദ്ധയിൽ ആയിക്കാണും.
@sajithomas1745 Жыл бұрын
നിർമ്മാതാക്കൾ എന്തിനാണ് ഇങ്ങനെയുള്ളവരെ വിളിക്കുന്നത്? വേറെ ആളില്ലാത്തതു പോലെ
@bijibalaraj3073 Жыл бұрын
ചേട്ടാ എനിക്ക് മറുനാടനെ വലിയ ഇഷ്ടമാണ് ആവശ്യമില്ലാത്ത വാർത്ത എന്തിനാ ചേട്ടാ നന്നായിക്കൂടെ മനുഷ്യ
@manjushkrkr4551 Жыл бұрын
ഇതൊക്കെ ശരിയാണോ ? ആണെങ്കിൽ കുടുംബം അടച്ചു വെല്ല കൗൺസിലിങ് നു പോകണം 🙏🏻😪🙏🏻