Rambuttan 2.0 | Ahaana Krishna | Home Vlog

  Рет қаралды 918,054

Ahaana Krishna

Ahaana Krishna

Күн бұрын

And it is Rambuttan season again ♥️
Also , thankyou for all the love , my 6 Lakh Subscriber Family 🍀
To celebrate this big milestone , let’s play a little game. Answer the question I’ve asked - WHY DO YOU LIKE MY KZbin CHANNEL AND HAVE I BEEN ABLE TO MAKE ANY DIFFERENCE TO YOUR LIFE , IN THE LAST 1 YEAR THROUGH MY KZbin CONTENT? 😀
Comment your answer on the Comment Box. 1 best answer will get a box of Rambuttan couriered to their home , by Me 🤓
So have fun , comment and touch my heart … ♥️
#AhaanaKrishna
#Rambuttan
#SeasonalFruits

Пікірлер: 10 000
@NomadicAbhinu
@NomadicAbhinu 3 жыл бұрын
Before few years my grandpa passed away. After that incident,my grandma become silent everytime without any happiness, when I was watching your vlog she heard your voice and looked into the phone and told me this girl is so positive and her attitude is nice. Then she always ask me about you. She don't remember your name but she always enquires about you and remember you with a smile.. That is one of the beautiful thing influenced in my life more than other💝💝💞💜
@AhaanaKrishnaOnYoutube
@AhaanaKrishnaOnYoutube 3 жыл бұрын
Omg. I almost have tears. What is your Instagram ID?
@poojadev7177
@poojadev7177 3 жыл бұрын
@@AhaanaKrishnaOnKZbin 😍😍😍😍😍😍❤
@aza_nousheer
@aza_nousheer 3 жыл бұрын
@@AhaanaKrishnaOnKZbin😔chechi oru pravishyam reply tharumo
@aneeva.vinumon234
@aneeva.vinumon234 3 жыл бұрын
@@poojadev7177on my god 🙏
@aneeva.vinumon234
@aneeva.vinumon234 3 жыл бұрын
@@AhaanaKrishnaOnKZbin Hello
@AhaanaKrishnaOnYoutube
@AhaanaKrishnaOnYoutube 3 жыл бұрын
And it is Rambuttan season again ♥️ Also , thankyou for all the love , my 6 Lakh Subscriber Family 🍀 To celebrate this big milestone , let’s play a little game. Answer the question I’ve asked - WHY DO YOU LIKE MY KZbin CHANNEL AND HAVE I BEEN ABLE TO MAKE ANY DIFFERENCE TO YOUR LIFE , IN THE LAST 1 YEAR THROUGH MY KZbin CONTENT? 😀 Comment your answer on the Comment Box. 1 best answer will get a box of Rambuttan couriered to their home , by Me 🤓 So have fun , comment and touch my heart … ♥️
@amazil545
@amazil545 3 жыл бұрын
😇❤️
@angelpriyarose3471
@angelpriyarose3471 3 жыл бұрын
Hi 🙋
@Glamwithjisnas
@Glamwithjisnas 3 жыл бұрын
Rambuttan girl❤
@shaijapj3375
@shaijapj3375 3 жыл бұрын
Congrats ahana chechi
@annsaniyarosethomas2847
@annsaniyarosethomas2847 3 жыл бұрын
Congrats chechi for achieving 6 lakh subscribers🥳🥳
@Cousinwithcrafts
@Cousinwithcrafts 6 ай бұрын
2024el kannunavar undo?
@rashidalsiraj
@rashidalsiraj 5 ай бұрын
ഉണ്ട്
@AnuVickyz
@AnuVickyz 5 ай бұрын
Undu 😂
@21deepthim81
@21deepthim81 5 ай бұрын
Dheeee eppo kandondirikkan 😂😂
@Myshortstories12
@Myshortstories12 5 ай бұрын
Und
@UnniMk-xf7tq
@UnniMk-xf7tq 5 ай бұрын
Und
@snp-zya
@snp-zya 3 жыл бұрын
ഇത്രയും പഴവർഗ്ഗങ്ങൾ ഈ വീട്ടിൽ ഉണ്ടാകണമെങ്കിൽ ഇവരുടെ അച്ഛൻ്റെ കഠിനാധ്വാനം തന്നെയാണ്, കൃഷ്ണകുമാർ ചേട്ടന് കൊടുക്കാം ഒരു നിറഞ്ഞ കയ്യടി
@athiraanu6120
@athiraanu6120 3 жыл бұрын
Athe🔥
@remyaganesh1398
@remyaganesh1398 3 жыл бұрын
ഞാനും റംബൂട്ടാൻ വച്ചു
@anjanamadhuanju
@anjanamadhuanju 3 жыл бұрын
Aaha vannalo
@Richu5959
@Richu5959 2 жыл бұрын
മറ്റുള്ളവർ ഏച്ചിയെ എത്ര ട്രോൾ വീഡിയോ ഇട്ടിട്ടും അവരുടെ ഒക്കെ മുന്നിൽ തളരാതെ പിടിച്ചു നിന്ന ഏച്ചിയുടെ veliya മനസ്സിന് ബിഗ് സലൂട് 😘🥰
@theertha.p.k2666
@theertha.p.k2666 3 жыл бұрын
എത്ര ട്രോൾ കിട്ടിയിട്ടും വീണ്ടും റംബൂട്ടാൻന്റെ വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം and കോൺഫിഡൻസ് ആണ് സൂപ്പർ🔥🔥 💓💓💓
@vipanchikavenu5942
@vipanchikavenu5942 3 жыл бұрын
aarkkanu ammunte like kittiyenn ariyan vannatha njn. 😗
@theertha.p.k2666
@theertha.p.k2666 3 жыл бұрын
@@vipanchikavenu5942 😌💓
@anu6735
@anu6735 3 жыл бұрын
Like kittiyallo💖
@femykjoshy671
@femykjoshy671 3 жыл бұрын
Enjoy🤩🤩
@femykjoshy671
@femykjoshy671 3 жыл бұрын
I am waiting a like from ammu. Sure I will acheive it🎭😊
@jalajacm6695
@jalajacm6695 3 жыл бұрын
Negative പറഞ്ഞു തളർത്തുന്നവർക്കുഇടയിൽ positive ആയി ജീവിച്ചു കാണിക്കുന്ന നിങ്ങളെ കാണുമ്പോൾ ഒരു inspiration തോന്നാറുണ്ട് 🤗
@bindumk7201
@bindumk7201 3 жыл бұрын
@jalajacm6695
@jalajacm6695 3 жыл бұрын
😀
@zoya2087
@zoya2087 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abhiramiap7012
@abhiramiap7012 3 жыл бұрын
😍
@gilbertjoseph5624
@gilbertjoseph5624 5 ай бұрын
അതല്ല,ഒപ്ടിമിസ്റ്റ് ആയിട്ടല്ല.കാണുന്നവൻ എന്ത് റിമാർക് ഇട്ടാലും കാശ് കിട്ടുംഇവറ്റകൾക്ക്. റമ്പുട്ടാൻ എന്താ ആരും കാണാത്തതും തിന്നാത്തതു മാണോ.? ഇപ്പോൾ എല്ലാവരുടെ വീട്ടിലുംഉണ്ട് ഈ സാധനം..
@localvocalist1552
@localvocalist1552 3 жыл бұрын
റംമ്പൂട്ടാൻ ഇപ്പോ കാണുമ്പോൾ അഹാനയെയും അഹാനയെ കാണുമ്പോൾ റംമ്പൂട്ടാനും ഓർമ്മ വരും.😂😂
@vishnupriyams6910
@vishnupriyams6910 3 жыл бұрын
🤣
@jashithashaju8375
@jashithashaju8375 3 жыл бұрын
ചേച്ചിയുടെ വീട്ടിലെ റംബുട്ടാൻ കണ്ടിട്ട് ഞാൻ ഒരു റംബുട്ടാൻ മരം നട്ടു ഇങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടോ like adikk
@nehidhanechus3523
@nehidhanechus3523 3 жыл бұрын
ഞാനും നട്ടു
@crazysisters4472
@crazysisters4472 3 жыл бұрын
Yes
@vidiostudio8127
@vidiostudio8127 3 жыл бұрын
👀
@lijibiju636
@lijibiju636 3 жыл бұрын
Njn 7 rambuttan plants nattu
@nehidhanechus3523
@nehidhanechus3523 3 жыл бұрын
ഞാൻ മുറ്റം നിറ യെ നട്ടിട്ടുണ്ട്
@parutty2003
@parutty2003 3 жыл бұрын
കമന്റ്സ് വായിച്ചു കൊണ്ട് വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ?🙄😁😌
@shetipsjr9458
@shetipsjr9458 3 жыл бұрын
Ella
@nandunandan8113
@nandunandan8113 3 жыл бұрын
🥴
@kunjattavlogs2060
@kunjattavlogs2060 3 жыл бұрын
Ella
@purpledomain3069
@purpledomain3069 3 жыл бұрын
Screen il nokki video kanunna aarelum indo 🤪
@sumak8515
@sumak8515 3 жыл бұрын
Ella
@snp-zya
@snp-zya 3 жыл бұрын
കഴിഞ്ഞ വർഷത്തെ ഇവിടെത്തെ റമ്പൂട്ടാൻ വീഡിയോ വന്നപ്പോ എൻ്റെ വീട്ടിലെ റമ്പൂട്ടാൻ മരം കാഴ്ചിട്ടുണ്ടായില്ല ഇപ്പൊ ദാ ഈ കൊല്ലം നല്ലോണം ഉണ്ടായി കുറേ കഴിക്കാനും പറ്റി സന്തോഷം !
@noufiya21
@noufiya21 3 жыл бұрын
Aaaha appo ningade vtl rambuttanokke undalley very nize😍
@behappywithbiyuzz
@behappywithbiyuzz 3 жыл бұрын
Aha enkl athinte oru video idu ..your new channelil . 🔥
@arathyanair912
@arathyanair912 3 жыл бұрын
Aahhaaa chettan ivideyum vanno 🤭njn ichapide vediosnath ahn kuduthal chettane kanditolath 😂❤️🤗
@fidhuz4413
@fidhuz4413 3 жыл бұрын
എന്റെ വീട്ടിലും മഞ്ഞ റംബുട്ടാൻ ഒരുപാട് ഉണ്ടായി അൽഹംദുലില്ലാഹ് എല്ലാവർക്കും കൊടുക്കാനും പറ്റി ഇഷ്ട്ടപ്പെട്ടു 😁🥰
@remithackremithack1821
@remithackremithack1821 3 жыл бұрын
Chettan ellaydathum indallo😇😇
@shehanshanu4317
@shehanshanu4317 3 жыл бұрын
എനിക്ക് കിട്ടാൻ എന്നല്ല അഹാന കൃഷ്ണ എനിക്ക് ഭയങ്കര ഇഷ്ടമാണ് 💞 അഹാന കൃഷ്ണ ഈസ് വെരി വെരി ബ്യൂട്ടിഫുൾ 😘💞 കാണാൻ കൊതിയുണ്ട് 😔😘
@shehanshanu4317
@shehanshanu4317 3 жыл бұрын
എന്റെ പേര് ayisha hiba യാണ് 🥰❤💞
@faisalafaisu7718
@faisalafaisu7718 3 жыл бұрын
തീർച്ചയായും.അഹാന യുടെ വീഡിയോ കാണുമ്പോൾ ഏത് സങ്കടപെട്ടിരിക്കുന്ന ടൈം ആണെങ്കിലും ഒരു സ്മൈൽ മുഖത്ത് വരും.ലൈഫിലെ ഏത് ചെറിയ കാര്യവും ആസ്വദിക്കാം എന്ന് ഇയാളുടെ വീഡിയോ കാണുമ്പോയാണ് മനസ്സിലാവുക. One of the my favourite KZbinr
@hafsathmlpm1211
@hafsathmlpm1211 3 жыл бұрын
👍
@diyonabijoy5274
@diyonabijoy5274 3 жыл бұрын
ചേച്ചിയുടെ അച്ഛൻ കഷ്ടപ്പെട്ട് അല്ലെ ഈ പഴങ്ങൾ വളർത്തിയെ ചേച്ചിയുടെ അച്ഛൻ ഒരു കൈയടി കൊടുക്കു എല്ലാരും🤩👏👏
@aleena7345
@aleena7345 3 жыл бұрын
റമ്പൂട്ടാൻ എന്ന് കേട്ടാൽ ആഹാന ചേച്ചിയെ ഓർമ്മ വരും.... Red കളർ Dress ഇട്ട് റമ്പൂട്ടാൻ്റെ അടുത്ത് നിന്നപ്പോൾ പ്രത്യേക ഭംഗി✨❤️
@fathimahadhiyabiyyathiyil9144
@fathimahadhiyabiyyathiyil9144 3 жыл бұрын
Yes
@jafnafinu2095
@jafnafinu2095 3 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് റംബുട്ടാൻ കൃഷി ചെയ്യാൻ തോന്നി. ഒരു തൈ വാങ്ങി നട്ടു. ഇനി ഇതുപോലെ വേഗം ആ തൈ കായ്ച്ച് കണ്ടാൽ മതി.
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
റംബൂട്ടന്റെ രണ്ടാം വാർഷികം ആഘോഷിക്കാൻ വന്നവർ ഉണ്ടോ 🔥🔥😁😁😁😁🥳🥳🥳🥳
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/p5S7oZaPl8ejh7M🤣🤣
@cookwithmeee-r8o
@cookwithmeee-r8o 3 жыл бұрын
ആഹാന ട്രോളൻ മാരെ ട്രോളിയതാണോ എന്നൊരു ഡൌട്ട് 😜😜
@soumyabssoumya7067
@soumyabssoumya7067 3 жыл бұрын
Athee athil Oru doubt um vnda😐
@nishasssworld
@nishasssworld 3 жыл бұрын
Sure😂
@shamna6150
@shamna6150 3 жыл бұрын
Aan😂
@haseenamujeeb1678
@haseenamujeeb1678 3 жыл бұрын
😅ys enikum thonni😂
@foodieans
@foodieans 3 жыл бұрын
Satyam😆😆😆
@fathimadilna3756
@fathimadilna3756 3 жыл бұрын
എന്റെ വീട്ടിൽ ഇ വർഷം റംബുട്ടാൻ മരം ഫലം ഉണ്ടായി 🙂. ആകെ ഒരണ്ണം ആണ് പഴുത്തത്. ആഹാനയുടെ വീട്ടിലെ പോലെ എന്റെ വീട്ടിലും ഒരു പാട് ആളുകളാണ് 😁. ഇപ്പോൾ മരത്തിന്മേൽ ഒരു റംബൂട്ടാനും ഞങ്ങൾ 7പേരും ആര് കഴിക്കും എന്നാ സംശയത്തിൽ ആണ് 😁😁😁. അത് പറിക്കുമ്പോൾ നല്ല ഒരു യുദ്ധം നടക്കും 😁😁😁. Ans: അഹാനയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഉള്ളത് ഉള്ളതുപോലെ പറയുന്ന character ആണ്. ആഹാനയുടെ മറ്റു സഹോദരി മാരിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്ന ക്യാരക്ടർ ആണ്. അമ്മയോട് കൂടുതൽ സമയം ചിലവായിക്കുന്നതുo. ഞങ്ങൾക്ക് informative ആയിട്ട് ഉള്ള സൈബർ video really very help full. എനിക്ക് hanisikayude age ആണ് but എനിക്ക് hansikayudeyum,diyayudeyun, inshanniyudegum video ക്കൾ ഇഷ്ട്ടം ആഹാനയുടെ video ആണ്. കാരണം അഹനയാണ് ചെറിയ ചെറിയ കാര്യങ്ങൾ പോലും ഞങ്ങളുമായി share ചെയ്യുന്നത്തു. Iam really like it. എന്റെ വീട്ടിൽ റംബുട്ടാൻ മരം ഉണ്ട്. എങ്കിലും അഹന യുടെ കഴിഞ്ഞ വർഷത്തെ video കണ്ടതിനു ശേഷം ഒരു മരം കൂടെ നട്ടു. അഹന ഏറ്റവും ishtta പെട്ട കാര്യം മറ്റുള്ളവരോടഉള്ള പെരുമാറ്റവുംസംസാരവും. പിന്നെ അ പോസിറ്റീവ് എനെർജിയും ആണ് . love you അമ്മു chechi💞. ചേച്ചിയുടെ video കണ്ടതിനു ശേഷം ഒരു പാട് മാറ്റം ഉണ്ടായിട്ടുണ്ട്. But ഏറ്റവും വലിയ മാറ്റം ഇന്നത്തെ വീഡിയോക്ക് ശേഷം ആണ് കാരണം കഴിഞ്ഞ വർഷം അത്രെയും ട്രോൾ ഉണ്ടായിട്ടും അതെ video ഇ വർഷം അതിന്റെ 2. O video കൊണ്ട് വന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരില്ല എന്നത് 💞. My role model ahaana 💞.
@gourinanda2154
@gourinanda2154 3 жыл бұрын
എനിക്ക് രമ്പുട്ടാൻ കാണാൻ ഇഷ്ടമാണ് പക്ഷേ എനിക്ക് ഇതുവരെ റമ്പൂട്ടാൻ കുറെ കഴിക്കാൻ പറ്റിയില്ല
@rajeshnairpattazhy6407
@rajeshnairpattazhy6407 3 жыл бұрын
നെഗറ്റീവ് കാര്യങ്ങളെ എല്ലാം പോസിറ്റീവ് ആയി ചിന്തിച്ച് ഒരു ചിരിയോടെ ഈ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് എങ്ങനെ ജീവിക്കാം എന്ന് കാണിച്ചു കൊടുക്കുന്ന അഹാനക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു 💐💐💐💐
@sinikuttan3072
@sinikuttan3072 3 жыл бұрын
ചേച്ചിയുടെ റംബുട്ടാൻ തോട്ടം കണ്ട് കൊതിയായി ഞാനും എന്റെ വീട്ടിൽ ഒരു റംബുട്ടാൻ തയ്യ് നട്ടു 🌿🌿
@alwinrk4348
@alwinrk4348 3 жыл бұрын
👍
@theknife5414
@theknife5414 3 жыл бұрын
Chechi👋 ..Iam a NEET aspirant...I am not much active on social medias . Even I don't have an Instagram account. And usually I won't get enough time to see much videos on KZbin...but one day I got a recommendation video from your channel , a day when you and your mother went outside to shop or something. In that video one of your sentence touched me🙂 it was about bargaining with the poor...That made me think a lot . *Don't bargain with poor vendors standing in the hot sun ..they do business not to build shopping malls but just to fill their empty stomach* .This was the biggest lesson I learnt from you...cuz I used to bargain with these vendors earlier... Biggest irony is *most of the people bargain with the poor and leave extra money on table for rich hotel owners* ...the society needs to be changed . Whoever reading this comment pls note: ee onam enkilum avrumkoodi onn santhosham aaayi aakhoshikatedoo...
@FarhaFarhath-n6u
@FarhaFarhath-n6u 4 ай бұрын
2024 ahanayude Iea video kaanunnavarundo......❤❤❤❤
@devuappu2575
@devuappu2575 3 жыл бұрын
ഈ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ റംബൂട്ടാൻ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങി😂😂
@indubnair6648
@indubnair6648 3 жыл бұрын
Veettil Rambutan, Mangosteen, Passion fruit itokke ullavare like adiche.... PS: ente veettil ee paranja ella sadanagalum onde
@neethushibu2307
@neethushibu2307 3 жыл бұрын
Also sappotta and champakka
@muhzina7276
@muhzina7276 3 жыл бұрын
Also dragon fruit
@aryaprabhakc
@aryaprabhakc 3 жыл бұрын
Ans:കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്നതാണ് ചേച്ചിയിൽ നിന്ന് ഞാൻ പഠിച്ച കാര്യം 🥰
@aznuaznuzz9393
@aznuaznuzz9393 3 жыл бұрын
Videos കാണുമ്പോൾ വളരെ പോസിറ്റീവ് feeling ആൺ. And also get lot of confidence . ആരൊക്കെ negative adichaalum positive feeling ആൺ . എല്ലാ situations ലും positive ആയിട്ടും ചിരിച്ചിരിക്കാനും ....etc. Ur a special ... I like you lot
@gamingwithicon_5588
@gamingwithicon_5588 3 жыл бұрын
ചേച്ചി എന്തു പറഞ്ഞാലും അത് ചിരിച്ചോണ്ട് ആയിരിക്കും പറയുന്നത് അതാണ് ഈ ലോകത്തിനാവശ്യം പ്രകൃതിയെ നശിപ്പിക്കുന്ന ഈ കാലത്ത് പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട് അത് വളരെ നല്ലത് കാര്യം ഇതാണ് പുതു ലോകത്തിനാവശ്യം 😊😊🙏👌very good
@gamingwithicon_5588
@gamingwithicon_5588 3 жыл бұрын
@@funwithannumol7260 ok😊
@funwithannumol7260
@funwithannumol7260 3 жыл бұрын
@@gamingwithicon_5588 tq
@choottas1460
@choottas1460 3 жыл бұрын
Ahaana and Reens foodie world are my favorite channels
@anusreebabum6755
@anusreebabum6755 3 жыл бұрын
You taught me one thing in my life. To Enjoy my own company instead of expecting someone else to make me happy.
@parvathylal7585
@parvathylal7585 3 жыл бұрын
👌👍
@Ayaan_Dluffy
@Ayaan_Dluffy 3 жыл бұрын
റംബൂട്ടാനൊപ്പം അപ്പറത്തെ സൈഡിലെ ഡ്രാഗൺ ഫ്രൂട്ടിന്റെ ഒരു തൈ കൂടെ അയച്ച് അഹാന മാതൃകയാകെണം 😶 വെറുതെവേണ്ട, ഫ്രൂട്ട് ആകുമ്പോ ഞാൻ അങ്ങട് അയച്ച് തന്നേക്കാം..🙊
@sreelakshmisree1447
@sreelakshmisree1447 3 жыл бұрын
yaa monee😂
@AnishaBaiju-cu1sy
@AnishaBaiju-cu1sy Жыл бұрын
Time😊 pass and so fun but you😚😊😛 so cute and yor family-friendly 🙂
@christypullampallil9328
@christypullampallil9328 3 жыл бұрын
Ans:It's because after having a lot of struggles and hardships in the social media you never hesitated to state your views through it .... You just kept going on and on... And you have been a motivation to me personally to stand-up against bullying. That's why I watch your videos and will keep watching it for sure. Keep being an inspiration and inspire many...
@Sera_67_8
@Sera_67_8 3 жыл бұрын
By seeing ur videos .. Some changes came to my life. 1)I started drinking lot of water by seeing ur day in my life. 2) I stoped looking to phn when I jzt wake up 3) started doing yoga and some exercises. 4) started enjoying with Nature.i ve planted some plants and kept it on my home ..it's a cool feeling. 💘
@sherinsvlogs3656
@sherinsvlogs3656 3 жыл бұрын
Me too
@jyothikapp7097
@jyothikapp7097 3 жыл бұрын
Ans: my mother used to bargain with shopkeepers who are selling fruits at the road side and also she used to pay the full amount when purchased from big super markets.after watching one of your video I have said to my mom not to bargain.she agreed.your video was small but it was really a meaningful video.iam your big fan ❤️
@ansyantony1841
@ansyantony1841 3 жыл бұрын
@@Avacadoesia 😂😂
@lm6420
@lm6420 3 жыл бұрын
🤣
@jyothikapp7097
@jyothikapp7097 3 жыл бұрын
😀
@കോഴികൂട്
@കോഴികൂട് 3 жыл бұрын
kzbin.info/www/bejne/f3SqlaV4bNKWaq8 റംബുട്ടാൻ തള്ളുകൾ
@BaluBalu-wt3hy
@BaluBalu-wt3hy 3 жыл бұрын
എന്റെ വീട്ടിലും റമ്പൂട്ടാൻ ഉണ്ട്. റംബുട്ടാൻ ഉള്ളവരൊക്കെ വന്നിട്ട് like adi👍
@Nanina916
@Nanina916 3 жыл бұрын
അഹാന കുട്ടി ഫോട്ടോയിൽ നിക്കുന്ന പോസ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്❤️❤️. ഞാൻ ഫോട്ടോയെടുക്കുമ്പോൾ അങ്ങനെ നിൽക്കാൻ ശ്രമിക്കാറുണ്ട് 😌 NB:but, അഹാന പോസ് അടാർ ലുക്ക് ❤️❤️ എൻ്റെത് ആധാർ ലുക്ക് 🤒🤒*
@krishnapriya5189
@krishnapriya5189 3 жыл бұрын
🤣🤣🤣🤣🤣lol
@shamilabasheer3054
@shamilabasheer3054 3 жыл бұрын
😆🤣
@sahiralimshad3765
@sahiralimshad3765 3 жыл бұрын
തീർച്ചയായും ആഹാനയുടെ വീഡിയോകൾ എന്നെ influence ചെയ്തിട്ടുണ്ട്..... എല്ലാത്തിനും ഒരു healthy and പോസിറ്റീവ് touch ഉണ്ട്, life style ഉൾപ്പെടെ. ഞാൻ cosmetics അല്ലെങ്കിൽ അതുപോലെ ആരുടെ പരസ്യങ്ങൾ കണ്ടാലും ഒരിക്കലും try ചെയ്യാൻ തോന്നീട്ടില്ല, ഉപയോഗിക്കാറേ ഇല്ല but ആഹാനയുടെ വീഡിയോ കണ്ടിട്ട് എനിക്ക് nutriderm cream വല്ലാത്തൊരു ഇഷ്ട്ടം തോന്നി വേറൊന്നും നോക്കാതെ order ചെയ്ത് use ചെയ്യാനും തുടങ്ങി, വളരെ satisfied ആണ്.... എന്തുകൊണ്ട് എനിക്കത് വാങ്ങിക്കാൻ തോന്നീന്ന് എനിക്കിപ്പോഴും അത്ഭുതമാണ്. ഒത്തിരി പേര് വെളുക്കുന്ന അല്ലെങ്കിൽ ഒത്തിരി glow കിട്ടുന്ന പലതും കാണിക്കാറുണ്ട് അതിലൊന്നും തോന്നാത്തൊരു താല്പര്യം അഹാന ചെയ്തപ്പോൾ തോന്നി എന്തോ എല്ലാം കൊണ്ടും വല്ലാത്തൊരു vibe feel ചെയ്യാറുണ്ട് ആഹാനയുടെ സംസാരത്തിൽ.. Love uuu dear
@thetribe7603
@thetribe7603 3 жыл бұрын
One thing I've learned from you: Even if all around people start throwing stones at you, shine with your light not even bothering what's happening around. ❤️
@ashkarroshini8824
@ashkarroshini8824 3 жыл бұрын
ആഹാന ജീവിതം ആസ്വദിക്കുന്ന ഒരു വ്യക്തി യാണ്, എല്ലാ വീഡിയോ യിലും ഒരു perfection ഉണ്ടാകും, റംബുട്ടാൻ തിന്നുന്നതിൽ പോലും, അത് കണ്ടാൽ തിന്നാൻ തോന്നും. You are life winner,👍
@AhmadAhmad-ef6bk
@AhmadAhmad-ef6bk 3 жыл бұрын
Ahana chechi njan orupad sangadathilayirunnu enikk grand parents und I mean husbandinte .njan mathre illu avare nokkan . actually avarkk randalkkum manasika budhimuttanu avar cheyyunnath avarkk polum ariyilla njan orupadu sahikkunnund .pakshe enikk ente free time checheede mukam kandum bedios kandum spend cheyyananishtam u make me so happy.and thank u so much for that
@AmeyaJayan
@AmeyaJayan 3 жыл бұрын
Answer: u motivated to go against hated comments and be positive 🥰🥰
@ammuzz9050
@ammuzz9050 3 жыл бұрын
kzbin.info/www/bejne/n3mqhYSqnJ6KqJI💥💥💥
@sony6741
@sony6741 3 жыл бұрын
ശരിയാ ഞങ്ങളുടെ വീട്ടിൽ റംബുട്ടാൻ🍒 വാങ്ങിയപ്പോൾ ഞാൻ നിങ്ങളെ ആണ് ഓർത്തത് 😜☺️
@spiritualwaves5502
@spiritualwaves5502 3 жыл бұрын
😄
@silfa9042
@silfa9042 3 жыл бұрын
🤣🤣🤣
@Thejomation
@Thejomation 3 жыл бұрын
*റ൦ബുട്ടാൻ തിരിച്ചു വന്നു മക്കളെ 🤩🤩റ൦ബുട്ടാൻ എന്നു കേൾക്കുമ്പോൾ കൃഷ്ണ ഫാമിലിയെ ഓ൪മ്മവരു൦ 😁*
@fathimahadhiyabiyyathiyil9144
@fathimahadhiyabiyyathiyil9144 3 жыл бұрын
Yes
@neenuvn5722
@neenuvn5722 3 жыл бұрын
Ahana dear ningal oru straight person aanu. Ente bestie ye pole thanneyanu ahanayude different thoughts. Now she is in London. Bt avale kanan thonnumbo nyan ahanayude videos aanu kanaru. Ningal ekadesam same aanu thoughts🤩
@neenuvn5722
@neenuvn5722 3 жыл бұрын
Nyan avalode parayum neyum ahanayum same thought analonu Her name parvathy ak
@nashidamuneer4813
@nashidamuneer4813 3 жыл бұрын
ന്യൂ ജനറീഷ്‌ൺ കുട്ടികൾ കണ്ടു പഠിക്കേണ്ട പോസിറ്റീവ് വൈബ് ആണ് അഹന യും ഫാമിലി യും അപ്പച്ചി യും കൂടി നമുക്ക് തരുന്നത്
@ammuzz9050
@ammuzz9050 3 жыл бұрын
kzbin.info/www/bejne/n3mqhYSqnJ6KqJI💥💥💥
@adullaot3255
@adullaot3255 3 жыл бұрын
Annakiloru prani pooyi😂
@theeldian1160
@theeldian1160 3 жыл бұрын
ശെരിയാണ് ഇതൊരു സിലബസ് ആക്കണം.. എന്നിട്ട് LKG മുതൽ പിള്ളേരെ പഠിപ്പിക്കണം ❌❌❌❌
@sajinks1872
@sajinks1872 3 жыл бұрын
@@theeldian1160 പിന്നല്ല 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@basheerbasheer2736
@basheerbasheer2736 3 жыл бұрын
അമ്മു ഇടുന്ന content ലൂടെ എനിക്കി ഒത്തിരി മാറ്റം ഉണ്ടായി. Negativene എങ്ങനെ പോസറ്റീവ് ആയി കാണാം എന്ന് അമ്മു കുട്ടി എന്നെ പഠിപ്പിച്ചു. Love you ammu കുട്ടി....❤❤❤😘
@anjithajs2905
@anjithajs2905 3 жыл бұрын
😂😂😂😂😂😂😂
@user-uz7qp2fz7m
@user-uz7qp2fz7m 3 жыл бұрын
റംബുട്ടാൻ കാണുമ്പോൾ എനിക്ക് അഹാനെയാണ് ഓർമ വരാറ് റംബുട്ടാൻ പോലെ എത്ര സുന്ദരിയാണ് താൻ എടോ..
@jaseelvlogs
@jaseelvlogs 3 жыл бұрын
റംബുട്ടാൻ 1st video കണ്ട ഉടനെ Inspire ആയി പോയി 2രംബുട്ടന് വാങ്ങി വീട്ടിൽ നട്ടു .but വളരുന്നേ ഇല്ല .എപ്പോഴാണാവോ ഇത്പോലെ റംബുട്ടാൻ കഴിക്കാൻ പറ്റുക ?ഇത് നല്ല രീതിയിൽ വളരാൻ എന്തെങ്കിലും ചെയ്യണോ ? @ahanakrishna #ahana karishna
@RidhaJabeen
@RidhaJabeen 3 жыл бұрын
ഞാൻ ഇപ്പൊ ഇങ്ങനെ ആലോചിക്കുവാ ഇതെന്റെ വീട്ടിൽ ആയിരുന്നുവെങ്കിൽ 😋😄🤗😂🥰
@rasha707
@rasha707 3 жыл бұрын
Rambuttan കിട്ടാൻ വേണ്ടി ചിലവരെ comments കണ്ടിട്ട് ചിരിച്ചു ഒരു വയിക്കായി 🤣😂😅
@aiswaryapj556
@aiswaryapj556 3 жыл бұрын
Ans: From actor krishnakumar's daughter in the movie "njandukalude naattil oridavela" you have evolved to one of our family member who comes daily with fresh contents..❤
@nijithamshaji8345
@nijithamshaji8345 3 жыл бұрын
Mole ..... 😂
@annadavis2601
@annadavis2601 3 жыл бұрын
എനിക്കു ചേച്ചിയുടെ ഫാമിലിലെവയങ്കര ഇഷ്ട്ടം ആണ്. പിന്നെ ചേച്ചിയുടെ ഓരോ വീഡിയോയോയും എന്നെ വല്ലാതെ ഇൻസ്പയർ ആക്കുന്നു. ഏറ്റവും യിഷ്ട്ടം നിങ്ങടെ വീട്ടിലെ പ്ലാന്റിങ് ആൻഡ് കേറിയിങ് ആണ്. പിന്നെ ചേച്ചിയുടെ റംബൂട്ടാന്റെ വീഡിയോ കണ്ടിട്ട് ഞാൻ അമ്മയോട് പറഞ്ഞെ ഒരു ബഡ് തൈ വാങ്ങി യിവിടെ നട്ടിട്ടുണ്ട്. പിന്നെ ഡ്രാഗൺ ഫ്രൂട്ടിന്റെയും ബോത്ത്‌ വീഡിയോസ് ഐ ലൈക്‌ വെരിമച്ച് പിന്നെ ചേച്ചിയുടെ അച്ഛന്റെ അമ്മയുടെയും സിസ്റ്റർസിന്റെയും വീഡിയോസ് എല്ലാം എനിക്കു ഇഷ്ട്ടാണ് നിങ്ങളുടെ ഓരോ വീഡിയോസും ഓരോരോ സ്പെഷ്യലിറ്റി നിറഞ്ഞതാണ് . യിപ്പോ പ്ലാന്റ്സിന്റെ കാര്യം എടുക്കാനെങ്കിൽ തന്നെയും വീഡിയോസ് കാണുമ്പോ ഒരു പ്ലാന്റ് വാങ്ങി നടാൻ തോന്നും. പിന്നെ എന്റെ വീട്ടിലും ഞങ്ങൾ 3 പേരാണ് ഉള്ളത് ടോട്ടൽ 5 മെംബേർസ് ഉള്ളത് കൊണ്ടേ തന്നെ ഒന്നും കൊതി തീരാവുന്നത്രെ കഴിക്കാൻ pattarilla
@chinjuambadi3132
@chinjuambadi3132 3 жыл бұрын
ഇനി റംബൂട്ടാൻ സീസൺ 3 ഇൽ 1 മില്യൺ സബ് സ്ക്രിബ് ആവട്ടെ അപ്പോ റമ്പൂട്ടൻ തൈ കൊറിയർ ചെയാൻ അവസരം കിട്ടട്ടെ 😂😂
@Ok-3abcd
@Ok-3abcd 3 жыл бұрын
ഞാൻ ഓർക്കുന്നു.. 😌😌😌റംബൂട്ടാന്റെ കഥ.. 😂😂😂😂
@anjalisanthosh2208
@anjalisanthosh2208 3 жыл бұрын
നിങ്ങളുടെ വീട്ടിൽ ഉള്ളവരെ കണ്ടിട്ട് കൂട്ട് കുടുംബ thoodu ഒരു ishtam തോനുന്നു . അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു
@rasheed7999
@rasheed7999 3 жыл бұрын
Enik thonitullad Sathiyam parayalo edhil vanna palarum oru pakshe nigalude video ishtapedunnavar avanam ennilla ellarum agane oru offer kandapol good comments edunnadavum agane allathavarum undayekam pakshe njan oru Kariyam parajote mika actors num KZbin channel okeyullad kanam pakshe adhil ninnoke ahanayude character different avunnu😊🥰i.mean ahanayude oaro videosilum happy moments avum adh pole familiesin valiya pradaniyam kodukunnadum kanam. Adhiyoke enik ahanaye kanumbo oh ntho edh. avak jadayanu aganoke anu kardine but orikalum agane alla adh theleechad nigal nigalude KZbin family koodeyanu. Sathiyam parajal ahana enk thoninu environment oke othiri ishtavulla alanenn😊my sweet ahanaaaa🤩🤗
@entertainmentmediaone4724
@entertainmentmediaone4724 3 жыл бұрын
എത് തരം ട്രോളും വന്നാലും എങ്ങനെ തന്റെ ശൈലിയിൽ തിരിച്ചു മറുപടി കൊടുത്തു ട്രോളിയവർക്ക് വേണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്ന ഈ റിയാക്റ്റിംഗ് എനിക്ക് ഒരുപാട് ഇഷ്ടവും ആണ് അത് പോലെ ഇത് ഇടക്കൊക്കെ ഞാൻ എന്നെ കാളിയക്കുന്നവർക്ക് നേരെ പ്രയോഗിക്കറും ഉണ്ട് 👌
@vandanaph3391
@vandanaph3391 3 жыл бұрын
Self consistent and self respectful girl with holding her family 🥰thats why
@sinugeorge9485
@sinugeorge9485 3 жыл бұрын
The way you eat foods as such a passionate foodie and the way you speak with full of energy. Also, the way you care about your skin and the vibe among your siblings are giving positive energy to me.
@itzzmesinuzz6796
@itzzmesinuzz6796 3 жыл бұрын
യാത്ര ട്രോളിയാലും ahaana റംബൂട്ടൻ video ഇടും അതാണ് ധൈര്യം
@kadukvarafm6751
@kadukvarafm6751 3 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യം ആയിട്ട് ഞാൻ ഒരു മരം നട്ടത് ചേച്ചിടെ റംബുട്ടാൻ vdo കണ്ടത് കൊണ്ടാണ്... ഇപ്പോൾ ഒരു വർഷം ആവുന്നു 😊
@TECHNOINFOR
@TECHNOINFOR 3 жыл бұрын
ഇതുപോലുള്ള VIDEOS കാണുമ്പോൾ RAMBUTTANനോട് ഇഷ്ടം തോന്നി ......🥰 പോകുന്ന വഴിയിൽ കാണുന്ന Rambuttan എല്ലാം പറക്കാൻ തുടങ്ങി. ⚡ 😁
@forodenz6309
@forodenz6309 3 жыл бұрын
🤣
@forodenz6309
@forodenz6309 3 жыл бұрын
Oo pinne
@TECHNOINFOR
@TECHNOINFOR 3 жыл бұрын
@@forodenz6309 😅
@ammus2501
@ammus2501 3 жыл бұрын
അഹാനയുടെ positive energy അതാണെനിക് ഇഷ്ടമായത്
@funwithannumol7260
@funwithannumol7260 3 жыл бұрын
Hi ende channel onnu keri nokkavo. istapettaal support cheyyavo
@mrartfromkerala1547
@mrartfromkerala1547 6 ай бұрын
2024 il kaanunnavar undooi
@sreejachandran4259
@sreejachandran4259 3 жыл бұрын
Hey ..firsteee 😘😘😘😘 2 nd like 😘😘 Ammu..sis.. ❤️😘😘 Congrats ammu chechi for 6 lakh family...keep going... ❤️❤️😘😘😘
@nihaara9259
@nihaara9259 3 жыл бұрын
Hey.. Notification kand oodi vannavr🤗🤗 Dress rambuttan nu match anallo😍💗💗
@adarshkk7329
@adarshkk7329 3 жыл бұрын
ചേച്ചിടെ സംസാരം കേൾക്കുമ്പോൾ ഒരു positive vibe കിട്ടുന്നുണ്ട്
@nizam4251
@nizam4251 3 жыл бұрын
😟കളിയാക്കുന്ന വരെയു൦ കുറ്റപ്പെടുത്തുന്നവർരെയും അവഗണിച്ചുകൊണ്ടുള്ള മുന്നേറ്റം വിജയങ്ങളിലേക്ക് മുന്നേറാനുള്ള ആത്മവിശ്വാസം 😁💪💪
@shajinaaranhi476
@shajinaaranhi476 3 жыл бұрын
Correct ആണ് പറഞ്ഞത് ഞാൻ റംബുട്ടാൻ വാങ്ങുബോൾ ഓർക്കാറുണ്ട് ഇതേ കളർ ഇന്നലെ വാങ്ങി
@rakhiparavoor6512
@rakhiparavoor6512 3 жыл бұрын
Ans: നിങ്ങളുടെ ഫാമിലിയിലെ പോസിറ്റീവ് എനർജി കാണുമ്പോൾ അതു നമ്മൾ ആയി ഫീൽ ചെയ്യും
@fathima9882
@fathima9882 3 жыл бұрын
The thing I love about your videos is it will be always positive and you always try to give a message in each and every video. There is lots of things to study from you and your lifestyle. I love the way you live the life..it's very aesthetic.. You enjoy very little things in life ..that's what I loved the most..The confidence you have, the courage you have..., these all influence us so much.The way you behave ,the way you eat any food touchwood that's really heartwarming to see you eating anything. I loved and inspired your idea of making a cozy corner in your house and I made it in my home . And that's my happy place. I too love many plants and made a small garden out my home.and my room is filled with lots and lots of plants....Now I practices yoga and meditation everyday and it brought so much peace in my life and I enjoy it very much...most of the tiny things I follow in my life is inspired from you.. I just started seeing positive in everything and that makes much difference in my life.. I started giving more quality time to "me" and that's what we everyone should do. I have an habit of drinking tea in terrace or in my garden. That's the time where I spent enjoying the nature most. I will be like wow always as if I am seeing these all first time.its very important to give some time for us daily apart from our busy schedule... All these tiny things I do started after watching your vlog..you inspire us a lot💕💕you can't imagine how much your vlogs and lifestyle influence us positively.. U are such a wonderful person.lots of love💕 I said that I love plants and I have a garden.the story behind the my plant love here goes :) I was one of the person who never ever looked after any plant and never bothered if any beautiful garden is seen. I just had zero attention to plants😊. But when lockdown came, there was so much leisure time for me as the classes were online.otherwise I was busy all time with college and studies. But things changed when lockdown came and I started watching your channel from the day in my life you posted during last lockdown period. And I remember that you mentioned about planting a Small plant in our desk and watching it's growth is such a beautiful thing. U mentioned it while you're at the desk and I loved to see your well organized desk with that plant. Then I thought of makeover of my desk since it was too messy. I just setup my desk but something was missing. So I decided to keep a plant in the desk and that was my beginning of plant care. When I saw that plant alone in the desk i just decided to keep some company for that plant. Then it became 2,3 and so on. Then I started researching on each plant how to care them how to propagate it .it gradually inspired me to have more plants and I started collecting plant cuttings wherever i go. I just see only plants wherever I go and ask for it's cutting. I was like crazy for plants . Now after 1 year I have 100+ plants in my small garden and I am an expert in taking care of plants. The first inspiration I got was from you.Thank you dear😍 There is one more thing to add. I always wanted to have such fruits in my home too. But we have only a little space so that we can't plant big trees like rambutan.but am planting small creeping plants like passion fruit and so . when I saw your dragon fruit video I just thought of planting it in my home since its small plant we could accommodate that..but I didn't get its plant.. I will plant it as soon as I got that ..I am searching to it now😊..u inspires us a lot🙌 lots of hugs to u😍 And Thanks for reading this lengthy comment💆
@AbduRahman-ho7vq
@AbduRahman-ho7vq 3 жыл бұрын
Rambut. Enna. Vakk. Indonesia.malaaya. Upayogikunath. Ee. Vakkinte. Artham. Meening. Heir. (Mudi. Romam. Ethanu. Ee pazathunu. Rambuttan. Ennu. Peruvannath. Ee. Fruts inte. Tholi. (Skin )kanunille. Mudi. Romam pole. Athu kondanu. Ee. Fruts Inu. Rambuttan. Ennu. Peru vanath. Indonesial. Kooduthal. Ulpadipikkunna. Rajyam.
@rashidavg4739
@rashidavg4739 3 жыл бұрын
ഇതൊക്കെ കണ്ട് വീട്ടിലൊരു റംബൂട്ടാൻ വെച്ച്😍😍😍
@mubashira5800
@mubashira5800 3 жыл бұрын
Ans: അല്ലങ്കിലും ചേച്ചിയെ കാണാൻ ഒരു റംബുട്ടാൻ ലുക്ക്‌ ഉണ്ട്... So ക്യൂട്ട് chechiiiii.
@ammuzz9050
@ammuzz9050 3 жыл бұрын
kzbin.info/www/bejne/n3mqhYSqnJ6KqJI💥💥💥
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/p5S7oZaPl8ejh7M🤣🤣
@shaibythomas8689
@shaibythomas8689 3 жыл бұрын
എന്റെ പുതിയ വീട് മുറ്റത്തു കുറഞ്ഞത് 6 റംബുട്ടാൻ tree എങ്കിലും വയ്ക്കാൻ ആണ് plan
@aiswaryaamal9031
@aiswaryaamal9031 3 жыл бұрын
Hi എനിക്ക് ചേച്ചിയുടെ ചാനൽ ഇഷ്ടമാക്കാൻ കാരണം ചേച്ചിയുടെ കുടുംബം ആണ് നിങ്ങൾ എല്ലാവരും തമ്മിൽ ഉള്ള കുസൃതി അമ്മയുടെ അച്ഛന്റെ അനുജത്തിമാരുടെ സ്നേഹം നിങ്ങളുടെ ലൈഫ് സ്റ്റൈലിൽ ഇതുപോലെ ഒരു വീട്ടിൽ ജീവിക്കാൻ എല്ലാവർക്കും കൊതിയാക്കും എനിക്കും ishtaa❤❤❤ ചുരുക്കി പറഞ്ഞാൽ u r family നിങ്ങളുടെ എല്ലാവരുടെ ചാനൽ ഞാൻ വാച്ച് ചെയ്യരുടുണ്ട് നിങ്ങളെ പോലെ എന്റെ ഫാമിലിയായി close ആയി നിക്കാൻ ശ്രെമിക്കാറുണ്ട് ഇത്പോലെ ഒരു ഫാമിലിക്കിട്ടിയ ചേച്ചി lacky ane എനിക്ക് ഈ ചാനലിനിന്ന് കിട്ടിയത് HAPPY ആണ്
@iprhithika7720
@iprhithika7720 3 жыл бұрын
റോഡിൽ rambutan വിൽക്കുന്നത് കാണുമ്പോ ഈ ചേച്ചി video ഇടാൻ വൈകുന്നത് എന്താ എന്ന് ഞാൻ ഓർകുമായിരുന്നു
@kitchenhobbys
@kitchenhobbys 3 жыл бұрын
നമ്മളുടെ വീട്ടിൽ ഫ്രൂട്ട്സ് മരങ്ങൾ ഉണ്ടെങ്കിൽ ഫ്രൂട്ട്സ് തിന്നുമ്പോൾ അത് നല്ല മധുരം ആയിരിക്കും
@littlelittlematters..6076
@littlelittlematters..6076 3 жыл бұрын
ANS: On some of my gloomy days, U could bring a smile on my frowning face, When I was lockedup by the covid blues, Without any clues, U went out, and I felt as if I was out.. When u took a bathe in the pool, When u went to ur school, and u felt refreshed, Far away I too felt refreshed, deep inside my heart.. When I felt to sit still, U made me feel chill, Finally, some of your "day in my life", Made some of my days in life better....
@nithyakarunakarananu6097
@nithyakarunakarananu6097 3 жыл бұрын
Yes.... Influence cheythitund chechi... Some days before chechi oru daily routines post cheythirunu like wht all things u will do in a day mrng walk in garden nd smoothie yoga nd all aa video orupad positive ayi thonni nd ath pole oru video phone use cheyathe oru app il trees plant cheyanath ath kanda shesham i also started to follow tat.....
@anakha6506
@anakha6506 3 жыл бұрын
Ans : Every morning I do watch Tv and hear about robbery, Covid issues,Raping, Traffic Murders, Bad weather etc, It's just enough to make my whole day worst. And now watching your youtube channel especially your day in my life I am doing Surya Namaskar and having a pleasant day. I doesn't matter whether you select this or not. But I think I have to share with to you. I am a 13 year old girl. This will be a minor change for everyone but this is a huge difference for me.
@Madevisible_85
@Madevisible_85 3 жыл бұрын
Rambutan is your 7th member of your family!!!
@dilu9613
@dilu9613 3 жыл бұрын
Only your positivity and way of speaking..... And u convey ur positivity to others😍
@deendayalathani130
@deendayalathani130 3 жыл бұрын
അമ്മ ഇപ്പോൾ വീട്ടിൽ റംബൂട്ടാൻ വാങ്ങിച്ചുകൊണ്ടുവന്നിരുന്നു. ഞാൻ ആദ്യമായിട്ടാണ് റംബൂട്ടാൻ കഴിക്കുന്നത്. റമ്പൂട്ടാൻ കഴിക്കുമ്പോൾതന്നെ ചേച്ചിയെ ആണ് ഓർമ്മ വന്നത്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെ പറയാൻ വന്നത്. ചേച്ചി എൻറെ കമൻറ് കാണുമോ ഇല്ലയോ എന്നെനിക്കറിയില്ല.but I am soo happy for u❤️❤️❤️
@anu_anu_3264
@anu_anu_3264 3 жыл бұрын
നിപ റംബുട്ടാനിൽ നിന്നാണ് വരുന്നത് എന്നോക്കയാണ് പ്രാഥമിക നിഗമനം..😌😌😌സൂക്ഷിച്ചോ😅😅🤪
@deendayalathani130
@deendayalathani130 3 жыл бұрын
@@anu_anu_3264 sheda 😅
@Shanuworldlife
@Shanuworldlife 3 жыл бұрын
എനിക്ക് നന്നായിട്ട് അഹങ്കരത്തോടെ സംസാരിക്കാൻ പറ്റി 😂😂😂😂🤞
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/p5S7oZaPl8ejh7M🤣
@ranjithranju6656
@ranjithranju6656 3 жыл бұрын
Ans: That is I realised family are the best supporting and loveing persons in the world 🥰🥰🥰
@ramsheenakk9059
@ramsheenakk9059 3 жыл бұрын
എനിക്ക് റംബൂട്ടാനൊന്നും വേണ്ട പക്ഷെ കമൻഡ് ചെയ്യണമെന്ന് തോന്നി..... തന്റെ വീഡിയോ കണ്ടപ്പോ അത് പോലൊരു റംബൂട്ടാൻ മരം എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... തീർച്ചയായും ഞാനും നടും ഒരു റംബൂട്ടാൻ തൈ.... എനിക്ക് ഇഷ്ടമാണ് ആഹാനയുടെ വീഡിയോസും
@muhammedafsal1409
@muhammedafsal1409 3 жыл бұрын
1-Rambuttane സ്നേഹിക്കാൻ തുടങ്ങി 2-subscribe ചെയ്യാൻ സാധിച്ചു 3-instagramil നിന്ന് മാറി you tube കാണാൻ തുടങ്ങി 4-ഞാൻ rambuttan മരം നട്ടു
@anupamapcanu6679
@anupamapcanu6679 3 жыл бұрын
Hai.... Dear അഹാന,ഞാൻ oru subscriber അല്ല ട്ടോ, എങ്കിലും വീഡിയോ കണ്ടപ്പോൾ പറയാതിരിക്കാൻ വയ്യ, ട്രോളന്മാരോട് എന്തായാലും thanks പറഞ്ഞത് നന്നായി അഹാന, അവർ അന്ന് ട്രോൾ ഇട്ട് തട്ടിയപ്പോൾ നമ്മുടെ വീട്ടിലെ മരങ്ങൾക് പോലും ഇഷ്ടമായില്ല എന്നതിനുള്ള തെളിവാണ്, ഇപ്പോൾ കാണുന്ന സത്യം, അവരുടെ sweet റിവേൻജ് ആണ് റംബുട്ടാൻ പൂത്തു കായിച്ചു കരകവിഞ്ഞു ഒഴുകുന്നപോലെ ഉണ്ടായിരിക്കുന്നത്..... എന്തായാലും ഞാൻ അപ്രതിക്ഷിതമായാണ് ഈ വീഡിയോ കാണുന്നത്,കണ്ടിട്ട് കൊതിവന്നു.... എന്റെ മോൾ റംബൂട്ടാൻ കൊതിച്ചി യാണ്, സീസൺ ആകുമ്പോൾ organic ഫാം ഇൽ നിന്നും മേടിച്ചു കഴിക്കും.....സൂപ്പർ വീഡിയോ 👌👌👌❤️❤️❤️🥰🥰🥰🥰😍😍സ്നേഹപൂർവ്വം anupama palakkad
@AslamaNuhman
@AslamaNuhman 3 жыл бұрын
അതെ ഞൻ നിങ്ങളുടെ റംബുട്ടാൻ കണ്ടിട്ട് ഞൻ ഒരു തൈ നാട്ടു ന്റെ വീട്ടിൽ 😘😍
@asnajaseel2348
@asnajaseel2348 3 жыл бұрын
എനിക്ക് തോന്നിയ ഒരു കാര്യം എന്താന്ന് വെച്ചാൽ നമ്മളെ മുറ്റത്തെക്ക് ഒന്നു നോക്കിയാൽ പോലും നമുക്ക് സന്തോഷിക്കാൻ ഉള്ളത് ദൈവം തന്നിട്ടുണ്ട്... നമ്മൾ അത് കണ്ടെത്താൻ ശ്രമിക്കുക എന്നതാണ്.. ഒരു റംബുട്ടാൻ ആണ് ഇത്രേം ആൾക്കാരെ ആകർഷിക്കാൻ അമ്മുചേച്ചി കണ്ടെത്തിയത്... ഈ ഒരു mentality എനിക്കും ഉണ്ടാകാൻ ആഗ്രഹം ഉണ്ട് 🌹🌹❤
@jasminnasar7706
@jasminnasar7706 3 жыл бұрын
ഇത്രയും ട്രോൾ കിട്ടിയിട്ടും അതിന്റെ മറുപടി ഒരു വീഡിയോയിലൂടെ തന്നെ കൊടുക്കുകയും ചെയ്ത അഹനക്ക് 👍👍
@rahiyarasheed4085
@rahiyarasheed4085 3 жыл бұрын
Ahana chechi yode veetil rambootan kandinte jain veetil rambootan undakki rambootan undayi 😍😘😗
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 3 жыл бұрын
Definitely!! We all love your KZbin channel very much why because your contents are always special!! KZbin il lots of competition ഉള്ളപ്പോഴും u have always been very careful in making each of your content so special and different from others. That's something soo special of u which makes you different from others. Your contents tells us ur character , ur simplicity , humbleness & also ur down to earth attitude. There is no need of any more words to describe u .just to visit ur channel to understand u. & The difference ur channel made in our lives is that we too planted 2 rambutans in our garden. Even though it takes some years to grow, every day we use to watch it stem, leaves to seeing whether it flowered. It gives us a great hope to wait for that special day when it sprouts😊 thankyou so much for inspiring us to plant such a beautiful tree in and around our garden. Also each one of your contents, ur talks feels such a classy touch which definitely inspire us more & more 😊👍
@Jacob-kb8rh
@Jacob-kb8rh 3 жыл бұрын
Speak for urself We hate her
@Smile-kc7jx
@Smile-kc7jx 3 жыл бұрын
@@Jacob-kb8rh soo ?
@Jacob-kb8rh
@Jacob-kb8rh 3 жыл бұрын
@@Smile-kc7jx so what
@fahadmampuram6657
@fahadmampuram6657 3 жыл бұрын
Ath negative content inu eppolum viewers undavum but Chaliyavum🤯😖😖😖😖
@pemmgallery
@pemmgallery 3 жыл бұрын
@@Jacob-kb8rh speak for ur self. We dont hate her. Kurea ennagal und oru karyavum illand hate spred cheyan nadakunath. Enittu ella vedio um valinju keri kanem cheyum.
@RingWorld
@RingWorld 3 жыл бұрын
തങ്ങളുടെ വീഡിയോ skip ചെയ്യാതെ കാണാൻ കഴിയുന്നു. അത് തങ്ങളുടെ vedios natural ആയോണ്ടാണെന്നു തോന്നുന്നു.എനിക്ക് അറിയില്ല. വീഡിയോ കാണുമ്പോൾ മനസിന് positivity and peace feel ചെയ്യാറുണ്ട്.
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/p5S7oZaPl8ejh7M👌👌
@alfiya2240
@alfiya2240 3 жыл бұрын
Truee..sherikum rambutan ennu kelkumbozhe ahaanaye ahn orma varunnath😁😁😁
@Mehabin_muhammed
@Mehabin_muhammed 3 жыл бұрын
ചേച്ചി നികളുടെ ഫാമിലിയുടെ സ്നേഹം തന്നെ ഒരു വ്യത്യസ്തമാണ് നികളുടെ ആ സ്‌നിഹവും ഫാമിലിയുടെ ഫുൾ സപ്പോർട്ടും ഒരു വത്യസ്തമാണ്. ചേച്ചിടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. ചേച്ചിടെ എല്ലാ വിഡിയോസും എനിക്ക് ഒരു inspretion തരുന്നുണ്ട് 🥰✨️
@vinulalvaliyavila
@vinulalvaliyavila 3 жыл бұрын
റംബൂട്ടാൻ കഴിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 🤪
@ammuzz9050
@ammuzz9050 3 жыл бұрын
kzbin.info/www/bejne/n3mqhYSqnJ6KqJI💥💥💥
@nizilaanzar
@nizilaanzar 3 жыл бұрын
"Go where you feel most alive" inspired from u ...Well ideas pop at random basics for me when I see u content vedios 🥀
@anjanashivaaa
@anjanashivaaa 3 жыл бұрын
I am the eldest child in my house. Ahana Chechi is the eldest child in Chechi's house. Chechi often shows her own maturity. I can see such a maturity in my life.❣️❣️❣️❣️❣️❣️i love your attitude...
@yogamalayalamasha
@yogamalayalamasha 3 жыл бұрын
You are a blissful soul ❤️❤️stay blessed
@thasleema6576
@thasleema6576 3 жыл бұрын
ഏച്ചി കാരണം ഞാൻ രാവിലെ എഴുന്നേറ്റ് യോഗ ചെയ്യാൻ തുടങ്ങി🤗🥰
@mohamedismail8885
@mohamedismail8885 3 жыл бұрын
Nanum chechi
Kashmir with the Gang | Ahaana Krishna | Kashmir Vlog
52:57
Ahaana Krishna
Рет қаралды 124 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
How my Red Velvet Cake became a flop 😪 | Ishaani Krishna.
25:39
Ishaani Krishna
Рет қаралды 1,9 МЛН
Ep 34| Ente Amma Superaa |Blessed mother Sindhu Krishna
39:21
Mazhavil Manorama
Рет қаралды 621 М.
Kashmir Vlog | Ahaana Krishna
31:51
Ahaana Krishna
Рет қаралды 986 М.
Nammude Swantham Rambutan | Krishna Kumar | KK's thoughts
14:14
Krishna Kumar
Рет қаралды 1,1 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН