ഒരുനാൾ മദീനയിൽ ഒരുകൂട്ടം മോഹങ്ങളുമായി... ഞാൻ ചെന്നു... അന്നവിടെ പൊഴിയുന്ന അനുരാഗികളുടെ കണ്ണീർതുള്ളികൾ ഞാൻ ഒപ്പിയെടുത്തു... ഇടക്കിടെ ജന്നത്തുൽ ബഖീഇലെ ചുമര് ചേർന്നിരുന്ന്... വിണ്ണിൽ പ്രശോഭിച്ചു നിൽക്കുന്ന ഖുബ്ബ നോക്കി വിതുമ്പി... തിന്മകളറിയാത്ത പൈതങ്ങൾ നൽകുന്ന മിട്ടായികൾ വാങ്ങി ഹൃദയം കൊണ്ട് നുണഞ്ഞു... പാതിരാവിൽ മദീനയുടെ തെരുവോരങ്ങളിലൂടെ പതിയെ ഞാൻ നടന്നു.. ഖുബ്ബയിലേക്ക് ഇടം കണ്ണിട്ട് നോക്കിയിട്ട്... അരികിൽ ഹബീബ് ഉണ്ടെന്ന നാണത്താൽ അറിയാതെ ഞാൻ ചിരിച്ചു... സ്വലാത്തുകളും സലാമുകളുമായി തങ്ങളോരേ ഞാൻ സൽകരിച്ചു... ആ ചാരത്തിരുന്ന് മിഴികളടച്ച് മുത്തിന്റെ സ്വലത്തുകൾ ചൊല്ലിക്കൊടുത്തു ദിനങ്ങൾ പോയതറിയാതെ യാത്രതിരിക്കേണ്ടിവരുന്ന നേരം ഞാൻ പൊട്ടികരഞ്ഞു... ആ നേരം എന്റെ ഹൃദയം വാങ്ങി അവിടുത്തെ ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നുവെങ്കിലെന്നു ഞാൻ കൊതിച്ചു പഥികന്റെ സ്വപ്നങ്ങളാലെ ഇനിയും അവിടെ എത്താൻ വിധിതേടി നാഥനിൽ കേഴുകയാണ്.....🤲🤲 Nahilarahman 🖋️✨🥰اللَّهُــــمَّ صَلِّ عَلَى سيِّـــدِنَا مُحَمَّدٍ الفَاتِـــحِ لِمَا أُغْلِـــــقْ َوالخَـاتِـــمِ لِمَا سَبَــــقْ نَاصِــرِ الحَقِّ بِالْحــــــقِّ والهـَــــادِي إلَى صِرَاطِــــكَ الْمُسْتَقِيــــــــمِ، وَعَلَى آلِهِ حـَـــــقَّ قَدْرِهِ ومِقْــــــدَارِهِ العَظِيــــــــمِ ✨🥰
@abdusalam1899 Жыл бұрын
Duha cheyyane
@rasiyak42553 ай бұрын
اللهم صل علي النور واهله اللهم صل علي النور واهله اللهم صل علي النور واهله 🤲
@mscwayanad1773 Жыл бұрын
ഒറ്റക്കിരുന്നു മനസ് മദീനയിലേക്ക് ചേർത്ത് വെച്ച് ഈ സോങ് കേട്ടവർ ഉണ്ടോ... ഖൽബ് പിടയാതെ കേട്ട് തീർക്കാൻ കഴിയില്ല.. ❤💯.. അള്ളാഹു ഉസ്താദിൽ നിന്ന് ഖബൂൽ ആക്കട്ടെ...
@Jjumilaslams258 Жыл бұрын
❤❤
@rasiyak42553 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@kasimaminiofficial66022 жыл бұрын
ഒരാഷിഖിന്റെ ഹൃദയാഭിലാഷം പറയുന്ന മദീനപ്പാട്ട് മാഷാ അല്ലാഹ്.. അള്ളാഹു ഉസ്താദിന്റെ ചിന്തകൾക്ക് ബറക്കത്ത് നൽകട്ടെ.. ആമീൻ.. മദീന കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ.. 💔❤️
@jashierjashi62322 жыл бұрын
പ്രവാചക പ്രേമികൾക്ക് ഉസ്താദിന്റെ ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം ഇൻഷാ അള്ളാ 🤲🤲🤲
@voiceoffaslurahman94562 жыл бұрын
Masha allah
@ShabreenaakbarShabi-rg9kc3 ай бұрын
Correct
@ramsiashru6302 жыл бұрын
പുറം തിരിഞ്ഞിട്ട് നടന്നകലുവാൻ കഴിയുമോ നബിയെ...മുഖം തിരിച്ചിട്ട് വിട പറയുവാൻ കഴിയുമോ നബിയെ'.... "മൗത്തിനല്ല എങ്കിൽ ഞാൻ മദീനയിലില്ല.. മുത്തിനോട് യാത്ര ചൊല്ലി പോരുകയില്ല..നബിയെ യെ അത്രക്ക് ഇഷ്ടമാണടുത്തിരിക്കുവാൻ"😔....മുത്തിന്റെ അടുത്ത് ചെന്നവർക്കാർക്കും കണ്ണ് നനയാതെ ഈ വരികൾ ആസ്വദിക്കാനാവില്ല,ഹബീബിനെയും മദീനയേയും പ്രണയിച്ചവരുടെ ഹൃദയം തൊട്ടറിഞ്ഞ വരികളാണു ഇതെല്ലാം,..ഒരുപാട് കാത്തിരുന്ന പാട്ടാണിതു...ഓരോ തവണ കേൾക്കുമ്പോഴും മദീനയിലെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു😔 ആറടി മണ്ണ് ജന്നത്തുൽ ബഖീഹയിൽ ആയി കിട്ടാൻ ഉസ്താദെ,ദുആ ചെയ്യണം🤲🏻🤲🏻
@sinusanu61832 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് എന്റെ ഹബീബിനെ കാണാതെ എന്നെ മരിപ്പിക്കില്ലേ അള്ളാഹ് ആമീൻ
@rubeenarubi615510 ай бұрын
ആമീൻ 😭😭
@mumthazshajeer4342 жыл бұрын
മാഷാഅല്ലാഹ്.... എന്തൊരു ഫീൽ.... ഉസ്താദിന്റെ മദ്ഹ് കൾ എല്ലാം എത്ര കേട്ടാലും മതിവരില്ല... മുത്തിനെ (സ്വല്ലല്ലാഹു അലൈഹിവസല്ലം )അത്ര മേൽ സ്നേഹിക്കുന്നത് കൊണ്ടാവും ഉസ്താദിന്റെ മദ്ഹ് ന് ഇത്ര മാധുര്യം.... എന്റെ ഹബീബ് നെ (സ്വല്ലല്ലാഹു അലൈഹിവസല്ലം )ഖൽബിൽ കുടിയിരിത്തിയത് കൊണ്ടാവാം മദ്ഹ് കൾ കേൾക്കാൻ എനിക്കിത്ര ആവേശം....പുന്നാര കരളിനെ സ്നേഹിച്ചു സ്നേഹിച്ചു മരിക്കണം അല്ലാഹ് 😭.... വിധി കൂട്ടണേ നാഥാ.... ആമീൻ 🤲😭😭😭
@sabeenas66382 жыл бұрын
ഒന്നും എന്റെ കൈയിൽ ഇല്ലാ ഹബീബരെ 😭😭😭😭😭😭അങ്ങ് ഈ നെഞ്ചിനുളിൽ അല്ലേ റസുലരെ ❤️❤️❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
@anshadkairady52502 жыл бұрын
മാഷാ അള്ളാഹ്..... പ്രവാചകാനുരാഗികൾക്ക് കാത്തിരിപ്പിനു വിട...... നബിയേ........ എന്ന വരി കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു നീറ്റൽ.... വല്ലാത്ത ഒരു ഫീൽ....
@poovipoovipoovi91512 жыл бұрын
Masha allah ഹൃദയത്തിൽ തട്ടുന്ന വരികൾ മദീനയിൽ എത്തിയാ മടങ്ങാൻ കഴിയൂല😥 മരണം അവിടെ വെച്ചാവാൻ ആഗ്രഹിക്കുന്നു🤲
@safeerpurangu33442 жыл бұрын
ഒരു പാട്ടിനു വേണ്ടി അക്ഷമയോടെ കാത്തിരുന്നിട്ടുണ്ടെങ്കിൽ അതീ ഗാനത്തിനു വേണ്ടി മാത്രമാണ്...🥰🥰 മാഷാ അല്ലാഹ്.. അല്ലാഹു ഖബൂൽ ചെയ്യട്ടെ.. 🤲
അസ്സലാമു അലൈക്കും ഉസ്താതെ ഇനിയും ഇനിയും മദ്ഹ് എഴുതു അതും മനസ്സിനെ മുത്ത് (സ) തങ്ങളിലേക്ക് വലിച്ചടിപ്പിക്കുന്ന വരികളോടെ ഫീലോടെ ഇനിയും എഴുതു അത് കേൾക്കുമ്പോൾ അനുരാഗികളുടെ ഹൃദയം ഇഷ്‌ക്കിനാൽ നിറയണം റൗളയിൽ എത്തണം ആമീൻ
@rasmiyamk96932 жыл бұрын
മുത്ത് റസൂലിനെ ﷺ സ്‌നേഹിക്കുന്നവർക്മദീനയിൽ എത്തിയ feel ആവും ഉണ്ടാവുക 🥰🥰🥰❤️💚😍
കരയാതെ കേൾക്കാൻ ആവുന്നില്ല 😭😭😭റബ്ബേ പോവാൻ തൗഫീഖ് നൽകണേ 🤲🏿🤲🏿🤲🏿🤲🏿
@fathimajinan784 Жыл бұрын
ആമീൻ
@sameerabasheer3538 Жыл бұрын
ആമീൻ🤲
@ashrafachappu8776 ай бұрын
Aameen
@Aaamizzz4 ай бұрын
ആമീൻ
@yoosafali11543 ай бұрын
Ammenn
@MufeedYamaniPadikkal2 жыл бұрын
ഉസ്താദിന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം 🥰🥰🥰🥰🥰അതാണ് മൊഞ്ച്🥰🥰
@a.manvarbaqavialnedumàngad2 жыл бұрын
മാഷാ അള്ളാഹ് .നാഥൻ സ്വീകരിക്കട്ടെ !ആമീൻ ഇതിൽ സംശയം ഇല്ല. കേൾക്കുന്ന ഗാനം കേൾക്കുന്ന മാദിഹീങ്ങളുടെ ഹൃദയം മദീനയിൽ എത്താതിരിക്കില്ല. ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ എഴുതുവാനും പാടുവാനും , നാഥൻ അനുഗ്രഹിക്കട്ടെ !ആമീൻ
ഉസ്താദ് അറിയാതെ കണ്ണ് നിറയുന്നു കേൾക്കാൻ എന്താ പറയാ അറിയില്ല ഉസ്താദ് അവിടെ പ്പോവുമ്പോൾ ഞങ്ങൾ ക് വേണ്ടി പ്രതേയഗം ദുഹാ ചെയ്യണേ അവിടെ എത്താൻ
@anshadkairady52502 жыл бұрын
പ്രണയം മനോഹരമാണ് ❤ പ്രണയം മലർവനിയാണ് ❤ പ്രണയം മഹിതമാണ് ❤ പ്രണയം മധുരിതമാണ് ❤ പ്രണയം മഹിതമാണ് ❤ പ്രണയം മതിവരാത്തതാണ് ❤ പ്രണയം മധുവാണ് ❤ പ്രണയം മരീചികയാണ് ❤ പ്രണയം മലരാണ്❤ ആ പ്രണയം എല്ലാം മദീനയോടാണ് ❤❤❤❤❤❤❤❤❤ പ്രണയം ലഹരിയാണ്... അങ്ങനെ ലഹരിയാവണമെങ്കിൽ ഒരിക്കലും മറക്കാത്ത ഒരിക്കലും കൈവിടാത്ത പ്രണയത്തിൽ ലയിച്ചു ചേർന്ന് ആ ഇഷ്ഖിൽ ജീവിച്ചു ആ ഹുബ്ബിൻ മണ്ണിൽ എത്തിടണം... എവിടെയാ ആ പ്രണയം നിലകൊള്ളുന്നത്? മദീന അല്ലേ... മദീനയിലെ മണ്ണിൽ ഓരോ ആഷിഖീങ്ങളുടെ കണ്ണുനീർ ലയിച്ചു ചേർന്നില്ലേ.... എന്നാണ് നാഥാ ഞാൻ ആ മണ്ണിൽ എത്തിടുന്നെ... ആഗ്രഹമേറെയാണ്.. തൗഫീഖ് ഏകിടണേ.... ആമീൻ
@rubeenarubi6155 Жыл бұрын
ആമീൻ
@fahimtalks7680 Жыл бұрын
ഈ വരികൾ ഹൃദയത്തെ കുത്തി നോവിക്കുന്നു വല്ലാത്ത സങ്കടം
@faseelaakberfaseelaakber84102 жыл бұрын
ഇനിയും ഒരുപാട് എഴുതണേ പുണ്യ മദീനയെ കുറിച്ചും മുത്തായ നബിതങ്ങളെ കുറിച്ചും
@jameelahaneefa23182 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും റസൂലിന്റെ മാത്ഹ് ഗംനങ്ങൾ പാടാൻ അള്ളാഹു തിവ്ഫിക് chyatt ചയ്യട്ടെ ഉസ്താദ് ദിർഹം ആയസ് കൊടുക്കണം അല്ലാ
@ayishunouri90262 жыл бұрын
ഉസ്താദ് ഇത് തീർച്ചയായും നമ്മുടെ മുത്ത് റസൂൽ കേൾക്കും കേട്ടിട്ട് അറിയാതെ കണ്ണിന്നു കണ്ണീർ വന്നു 😢😢😢😢അള്ളാഹ് നമുക്കും അവിടെ ethanum അവിടുന്ന് ഈമാനോട് കൂടി മരിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു അനുഗ്രഹിച്ചു തന്ന സൗണ്ട് അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲😢😢😢
@madeenathululoomoldstudent5483 Жыл бұрын
الله.... 😢 اللهم صل على سيدنا محمد وعلى آله وصحبه وسلم💚 മനസ്സിൽ വന്ന വാക്കുകൾ ഉസ്താദിൻ്റെ വരികളിൽ.... Masha Allah... ഈ ഗാനം കേൾക്കുമ്പോൾ മദീനയിൽ പോയ എല്ലാ മുഹൈബ്ബീങ്ങളുടെയും ഹൃദയം പിടഞ്ഞു പോകും 😢 اللهم صل على النور وأهله
@shihadareeb443 Жыл бұрын
Maasha allah ഒരുപാട് ഒരുപാട് ഇഷ്ടം എന്റെ മുത്ത് നബിയോട് ❤️❤️❤️❤️അസ്സലാത്തു് വ അസ്സലാമു അലൈക്ക യാ റസൂലുള്ളാ ❤️❤️❤️❤️
@musfarpang96242 жыл бұрын
ഈ പാട്ട് കേട്ടു കണ്ണ് നനഞ്ഞു പോയി 🥺🥺🥺എന്നെങ്കിലും ഒന്ന് ഈ പാപിക് മദീനയിൽ എത്താൻ കഴിയണേ നാഥാ 🤲🏻🤲🏻🤲🏻😭😭😭😭😭😭ഉസ്താദ് ദുആ ചെയ്യണേ 🤲🏻😭❤️
@ഷൗക്കത്തലിസലാമിപന്തിപ്പൊയിൽ2 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ🤲 അള്ളാഹുവേ ആ മദീന കാണാൻ നീ തൗഫീഖ് നൽകണേ മദീന.💚💚💚💚💚💚 മുത്ത് നബി (സ്വാ)😘😘😘😘😘😘😘
@voiceoffaslurahman94562 жыл бұрын
ആമീൻ
@Shahida-f5w Жыл бұрын
അൽആംദുരില്ല മദീനയിൽ ചെന്നെത്താൻ ഭാഗ്യം നൽകാണേ അള്ളാ 🤲🤲
الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله
@sajadajamaludeen93022 жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു..... അൽഹംദുലില്ലാഹ് എത്ര ഭംഗിയായി എഴുതിയ വരികൾ.... ഇനിയും ഇതിനെകാളും മനോഹരമായ വരികൾകൊണ്ട് പ്രവാചക പ്രേമിക്കളുടെ മനസ് കീഴടക്കാൻ അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ... 🤲🤲🤲🤲🤲 ഒപ്പം നമ്മളെ പോലുള്ള പാപികളെ മദീനയിൽ മുത്തിന്റെ ചാരത്തു നാഥൻ എത്തിക്കട്ടെ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@sulburaashi63872 жыл бұрын
*🍁صلّی اللّه علی سیّدنا محمّد* *صلّی اللّه علیه وسلّم🍁 ആവില്ല നബിയോരെ...ﷺ എങ്ങനെ പിരിയും...?! പിരിയാതെ യുള്ള ജീവിതത്തിനായി ആശയായി ഈ ഭൂവിൽ... പ്രഭുവോരെ...ﷺ കനിയണേ... ✍️بنت طاه
@thalllubroo31032 жыл бұрын
മാഷാ അളളാഹ്👍🏻❤️ കേൾക്കുമ്പോൾ തളർന്നു പോകന്നു. അള്ളാ പുണ്യ ഭൂമിയിൽ എത്താൻ വിധി നൽകണേ. ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ - ആമീൻ
@mfgaming2.02 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല വല്ലാത്ത ഫീൽ
@NahalaBasheer62672 жыл бұрын
ما شاء الله... الحمد لله.... ഒരു പാട് സന്തോഷം ..... ഈ പാട്ടിനായി കുറെ നാളായി കാത്തിരിക്കുന്നു ....നാഥൻ സ്വീകരിക്കട്ടെ ... മുത്ത് റസൂൽ (സ) കേൾക്കട്ടെ ഈ മാദിഹിന്റെ നൊമ്പരം... أمين يا ربّ العالمين 🤲🏻
@sharmilashan31262 жыл бұрын
മാഷാഅല്ലാഹ്..... സൂപ്പർ ഉസ്താദേ.... റൗളയിൽ പോയ feel.... ഒരുപാട് സന്തോഷം... പോയാൽ തിരിച്ചു വരാൻ ആർക്കും കഴിയില്ല.... ഉറപ്പാണ്.... എല്ലാ മുഹ്മിനീങ്ങൾക്കും മുത്തു റസൂലിന്റെ ചാരതെത്താനും സിയാറെത്തു ചെയ്യാനും കഴിയട്ടെ.... 😢🤲
@mohammedraihan2204 Жыл бұрын
മാഷാഅല്ലാഹ് ഞാനും മക്കയിലും മദീന യിലും എത്തി 🤲🤲👍👍
@mujeebchakkingalmujeeb746711 ай бұрын
കണ്ണ് നിറയുന്നു റബ്ബേ
@mubeena-2 жыл бұрын
മാഷാ അല്ലാഹ്. ഉസ്താദിന്റെ ഈ പാട്ടിനു കാത്തിരിക്കുകയായിരുന്നു. ഇനിയുംറസൂലിന്റെ മദ്ഹ് പാടാനും അത് കേൾക്കാനും നാഥൻ തൗഫീഖ് നൽകട്ടെ. പാട്ട് കേട്ടപ്പോൾ മദീനയിൽ എത്തിയ ഒരു ഫീൽ ഉണ്ടായിരുന്നു.
@nvmedia70702 жыл бұрын
Nalla madh allahu subhan usthadinum namukkum nabiye kaanichu tharatte .....
@suharasidheeq40222 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു ഉസ്താദേ 😍😍🌹🌹
@shamlahamza79382 жыл бұрын
മാ ഷാ അല്ലാഹ്...ഒരിക്കലും മതിയാവില്ല .ഒരിക്കലും കൊതി തീരില്ല..വാക്കുകൾക്ക് അതീതമായ വരികളിലൂടെ അതിലുപരി മധുര മനോഹരമായ ആലാപനത്തിൽ ലൂ ടെ ഇഷ്‌ക്കിൻ പേമാരി പെയ്തിറങ്ങി വീണ്ടും വീണ്ടും മുത്ത് നബിയെ മനസ്സിൽ നിറച്ച് തരുന്ന പ്രിയ ഉസ്താദിൻ്റെ വിലപ്പെട്ട സ്നേഹ സമ്മാനം ..💞💞💞🌹
@Minnuhaami2012 Жыл бұрын
ഉസ്താദിന് ഇനിയും ഒരുപാട് മദ്ഹ് എഴുതാൻ الله തൗഫീഖ് ചെയ്യട്ടെ. ഈ song കണ്ണടച്ച് കേൾക്കുമ്പോൾ മുത്ത് ഹബീബിനോട് صلّی الله علیه وسلّمകൂടുതൽ അടുത്ത പോലെ മനസ്സ് വല്ലാതെ കൊതിക്കുന്നു പെട്ടെന്ന് മദീനയിൽ എത്താൻ. പെട്ടെന്ന് അവിടെ എത്താൻ ഭാഗ്യം നൽകണേ الله
@hakeem.venmenad29442 жыл бұрын
ഈ പാട്ടു കേൾക്കാൻ കുറേ ആയി ഞാൻ കാത്തിരിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദിന് ആരോഗ്യമുള്ള ദീർഘയുസ് തരട്ടേ..ആമീൻ......hakeem venmenad
@ramlakv72862 жыл бұрын
Amean
@shifashifa54782 жыл бұрын
*പ്രകാശമാണ് റസൂലിന്റെ ﷺസ്വലാത്തുകൾ ഹൃദയം ശൂന്യമാണെങ്കിൽ* *പരിഹാരം സ്വലാത്ത് 💕* *ദുനിയാവിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടോ അതിനൊക്കെ പരിഹാരം സ്വലാത്ത് ആണ് 🤍* *اَللَّهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِهِ وَصَحْبِهِ وَسَلِّمْ*❤
മാഷാ അല്ലാഹ് ഉസ്താദ് നല്ല ഫീൽ കൊടുത്ത് പാടി. മുത്ത് നബിയോട് ഉള്ള സ്നേഹം കേൽവിക്കാരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നു........
@shameemali63572 жыл бұрын
എത്ര കേട്ടാലും മതി വരാത്ത മടുക്കാത്ത മധുഹ് ഗാനം 👍
@shahushahu91642 жыл бұрын
മനസ്സിൽ തട്ടുന്ന വരികൾ മാഷാ അല്ലാഹ് 😍😍 മുത്ത് നബിയെ കാണാൻ നമ്മൾക്കു ഭാഗ്യം തരണേ അല്ലാഹ് ആമീൻ. വലിയ ഒരു അഭിലാഷ്യം ആണ്
@shahulmayarfoods7750 Жыл бұрын
കണ്ണ് നിറഞ്ഞു... മദീന കാണാൻ എല്ലാർക്കും പടച്ചോൻ വിധി ഏകട്ടെ
@fayis_vlog58772 жыл бұрын
മാഷാഅള്ളാ അടിപൊളി സൂപ്പർ തകർത്തു പാടി നൗഷാദ് ബാക്കവി ഉസ്താദിന്റെ മനോഹരഗാനം അല്ലാഹുവിന് ഉയർച്ചയിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ദുആ ഉൾപ്പെടുത്തുന്നു അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഉസ്താദിന് 🤲🤲🤲🤲👌👌🌹🌹💯💯👍👍🥰🥰😍😍🔥🔥❤❤❣️❣️
@abbasmt60642 жыл бұрын
🌹 ഏറെ ആകാംക്ഷയോടെ കാത്തിരുന്നു പാട്ട്... അൽഹംദുലില്ലാഹ് ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഞങ്ങളുടെ കുടുംബത്തെ മദീനയിലേക്ക് എത്തിക്കണം അള്ളാ ദുആ യിൽ ഉൾപ്പെടുത്തണം ഇൻഷാ അള്ളാ 🌹🌹🌹
@sairasaira2572 жыл бұрын
അള്ളാ ആ മണ്ണിൽ എത്താൻ വിധി കൂട്ടേണ്ണേ ആമീൻ ആമീൻ ആമീൻ 😭😭😭🤲🤲🤲🕋🕋🕋💚💚💚
@Aliblackyt2 жыл бұрын
അല്ലാഹ് എന്റെ ആഗ്രഹം ആണല്ലോ. ഉസ്താദേ ദുആ ചെയ്യണേ ഈ പാപിക്കുവേണ്ടി ആ മദീനയിൽ അണയാൻ
@haristt36332 жыл бұрын
മാഷാ അള്ളാഹ്. മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ഇഷ്ടത്തിലായി ജീവിക്കുവാൻ എനിക്കും എന്റെ കുടുംബത്തിനും റബ്ബ് സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അസ്സലാമു അലൈക്കും
@shajusumeera7434 Жыл бұрын
ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢😢
@naslafathima16612 жыл бұрын
മാഷാ അല്ലാഹ്...ഹൃദയത്തിൽ തട്ടുന്ന വരികൾ ആദ്യത്തെ വരിയിൽ തന്നെ ഹൃദയം പൊട്ടുന്നു 🤲😥മദീന കാണാതെ മരിപ്പിക്കല്ലേ അല്ലഹ് 🤲
💚🤍💙എന്റെ പ്രണയം ഒരു മഴമേഘമാവണം എന്റെ ശരീരം ഒരു വസന്തമാരുതനും🇸🇱 എന്നിട്ടങ്ങനെ ത്വയ്ബയിൽ വന്ന് അങ്ങയുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങണം നബിയെﷺ💚🤍💙 يَا رَسُولَ اللّٰهِ اُنْظُرْ حَالَنًا 💚🤍💙 يَا حَبِيبَ اللّٰهِ اِسْمَعْ قَالَنًا 💚🤍💙 اِنَّنِي فِي بَحْرِ هَمٍّي مُّغْرَقٌ 💚🤍💙 خُذْ بِيَدِي سَهِّلْ لَّنَا اَشْكَالَنَا💚🤍💙 *ഓ സിദ്ദീഖ് തങ്ങളെ.......* *സ്നേഹത്തിലും അങ്ങ് തന്നെയാണ് മുമ്പിൽ* ❤️🧡💛💚💙💜🖤🤍 *അങ്ങയിലൂടെ ഞങ്ങൾക്കും തിരു ഹബീബിലേക്കെത്തണം* اللهم زد لنا في حبنا لسيدنا محمد صلى الله عليه وسلم 🤲😓
@hinabinthhussain89262 жыл бұрын
മൗതിനല്ല എങ്കിൽ ഞാൻ മദീനയിൽ ഇല്ല മുത്തിനോട് യാത്ര ചൊല്ലി പിരിയുകയില്ല 😍💞സൂപ്പർ 💞💞💞
@burhanamini67812 жыл бұрын
മുത്ത് നബിയുടെ ചാരത്ത് സലാം പറയാം.. അല്ലാഹു നമുക്ക് തൗഫീഖ് നൽക്കട്ടെ ആമീൻ
@fidhufadhi2847 Жыл бұрын
മദീനയിൽ ചെല്ലാൻ എത്രയും പെട്ടെന്ന് വിധിയേകണേ.... Habeebeee🤲🏻🤲🏻😢😢
@hisanasislamicart17902 жыл бұрын
ماشاءاللہ . etra sunnaram anu madheena kandkond madhuh kelkan .. vere leve thanneyan . madhiheengalude mukham kanikathirikunnadh thanne anu khair ... madheenayil ethikan igane album ayal etra manoharam .. vishamangalm preysangalum marannu madheenayilek laichirunnu pokum ee madhuh ... a madheenayum kanumbo سبحان الله .
Masha Allah 🥰🥰🥰🥰കരയാത്ത കണ്ണുകൾ വരെ കരഞ്ഞുപോകും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ മദീനയിൽ എത്തിയ feel ❤️❤️❤️❤️🥰🥰......ഉസ്താദിന് ഇനിയും ഇതുപോലുള്ള പാട്ടുകൾ എഴുതാനും പാടാനും ഉള്ള ദീർഘസ്സും ആഫിയത്തും കൊടുക്കണേ Allah 🤲🏼🤲🏼🤲🏼🤲🏼🥰🥰🥰♥️♥️♥️♥️♥️മദീനയിലേക്കുള്ള ഇഷ്ട്ടം വർധിക്കും ഈ പാട്ട് കേട്ടാൽ Mashaaaaa Allah.... Alhamdulillah ♥️♥️♥️♥️💓💓💓💘💘💘