ഈ ഗണഗീതം കേൾക്കുമ്പോൾ കണ്ണിൽ നിന്നും ബാഷ്പം പൊടിയുന്നു, ദുഃഖം കൊണ്ടോ സന്തോഷം കൊണ്ടോ എന്ന് അറിയാതെ. ഭാരത മാതാവിന് കോടി കോടി പ്രണാമം.
@rijuvasudev9775 Жыл бұрын
ചിതൽ പുറ്റുപോലും ചിതാനന്ദ രൂപം.... എത്ര മഹത്തായ സംസ്കാരത്തിന്റെ അവകാശികൾ നമ്മൾ... ഭാരത മാതാവ് വിജയിക്കട്ടെ 🙏🏼🙏🏼🙏🏼
@lineeshnarayanan4848 Жыл бұрын
❤
@HetvicenweEnergy4 ай бұрын
Sanadhanam 🙏
@ghostoft52693 жыл бұрын
ഗാനാഞ്ജലി: "അഹോ ദിവ്യ മാതേ മഹോദാര ശീലേ" അഹോ ദിവ്യ മാതേ മഹോദാരശീലേ നമോസ്ത്വംബികേ ഹേ മഹാമംഗലേ വിശാലോജ്വലം നിൻ മഹത്ഭൂതകാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും നരൻമ്മാർക്ക് നീയേകി നാരായണത്വം ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം ധരിച്ചൂ നമിച്ചൂ ജഗത്താകവേ. മഹത്തായ നിൻ ദിഗ്‍ജയത്തിൻ രഥത്തിൽ പറക്കും പതാകയ്ക്ക് കൈ കൂപ്പുവാൻ ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ. അഗാധങ്ങളാകും സമുദ്രങ്ങളാലോ മഹൗന്നത്യമോലും ഗിരിപ്രൗഡരാലോ തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ തവോത്‌കൃഷ്ടസംസ്കാര സാമ്രാജ്യമെത്തി. അഹോ കഷ്ടമമ്പേ കഥാമാത്രമായി ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ? മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം മറഞ്ഞൂ മഹോദാര ബ്രഹ്മപ്രദേശം മുറിഞ്ഞറ്റൂ വീണൂ മനോരമ്യലങ്കാ മഹാദേവി നിൻ കാലിലെപ്പൊൻ ചിലങ്ക. പൊറുക്കാവതല്ലമ്മെ സിന്ധൂ തടത്തിൽ ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ ഇതെന്തമ്പ, പഞ്ചാബവും വംഗവും ഹാ! പിളർന്നിട്ടുമിമ്മട്ട് നിർവ്വീര്യ ഭാവം! ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ. അഹോ ദിവ്യ മാതേ മഹോദാര ശീലേ നമോസ്തും വികേഹെ മഹാ മംഗലേ വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം
@sukumaranmathyari4622 Жыл бұрын
1:17
@sukumaranmathyari4622 Жыл бұрын
1:48
@poojapuraaji27439 ай бұрын
Aji
@SanthoshKumar-sq4or3 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗണഗീതം
@lineeshnarayanan4848 Жыл бұрын
❤
@chandrank9638 Жыл бұрын
🙏🙏🙏🙏
@vinodnandanaam87818 ай бұрын
പണ്ട് ഇരുമ്പനത്ത് ശാഖയിൽ അജിതൻ ചേട്ടൻ ശ്രുതി മധുര സ്വരത്തിൽ അഹോദിവ്യ മാതേ .... പാടുന്നത് കേട്ട് പലപ്പോഴും കരഞ്ഞിട്ടുണ്ട് ! 🙏🙏🙏💖💖💖💖🌹🌹🌹🌹
@sajeeshkumarr81923 жыл бұрын
ഒരു നാൾ നമ്മുടെ ഈ പുണ്യഭൂമി ലോകം ഭരിക്കും
@damodharanak98332 жыл бұрын
ഞാൻ ഒരു സ്വയം സേവക് ആയതിൽ അഭിമാനിക്കുന്നു ജന്മ പുണ്യം ഭാരതമ്പക്ക് പ്രണാമം
@ganeshdnamboothiri30415 жыл бұрын
വന്ദേ ഭാരത മാതരം..,, 🙏ഇനിയുമൊരു ജന്മത്തിലും ഈ പുണ്യഭൂമിയിൽ ഒരു പുൽക്കൊടി ആകാൻ കഴിഞ്ഞെങ്കിൽ അഹോഭാഗ്യം... വന്ദേ ഭാരത മാതരം വന്ദേ ഭാരത മാതരം 🙏
@Ex.Locopilot4 жыл бұрын
തീർച്ചയായും
@balasubramanyan49303 жыл бұрын
🙏🙏🙏🙏💪💪💪💪💪🔥🔥🔥🔥🔥🔥💎💎💎💖💖
@shyams43163 жыл бұрын
@@balasubramanyan4930 💯
@sajeeshkumarr81922 жыл бұрын
100%
@abhiabhijith4096 Жыл бұрын
എൻ്റെ ഇഷ്ടപെട്ട ഗണഗീതം 🧡
@kamalmiminikamal52534 жыл бұрын
ഇതു കേൾക്കൽ കതിരൂർ മനോജേട്ടന്റെ സ്മരണീയം..... തിരിച്ചടിക്കണം കൊന്നവന്നെ കൊല്ലണ്ണണം
@vishnugovind11913 жыл бұрын
ഈ പുണ്യഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ മുൻജന്മസുകൃതം🙏🙏🙏🙏
@indirakrishnakumark51863 жыл бұрын
പഴയ കാലത്തെ ഭാരതത്തിന്റെ വിശാലത കാണിച്ചു തരികയാണ് ഈ ഭൂപടം.
@gopalanp18565 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്തതും ഹൃദയസ്പർശിയായതും ദേശസ്നേഹം തുളുമ്പുന്നതമായ ഈ ഗണഗീതം ഞാൻ ചൊല്ലുമ്പോൾ ഭാരതാംബയിൽ അലിഞ്ഞലിഞ്ഞുചേരുന്നതായി അനുഭവപ്പെടുന്നു. അമ്മേ അങ്ങേയ്ക്കു എൻ്റെ പ്രണാമം
@harig39014 жыл бұрын
ഞാൻ എന്ത് കൊണ്ട് ഈ ഹിന്ദു രാഷ്ട്രത്തിൽ ജന്മം കൊണ്ടു..... ഈശ്വര നിച്ഛയം ആകാം
@mohandadan29903 жыл бұрын
നമ്മുടെ നാശത്തിന് കരണം അന്യ മത ഭരണകൂടത്തിന്റെത് . എല്ലാ ശത്രൂ വർഗ്ഗത്തെയുംഅരിഞ്ഞ് നമ്മുക്ക് ഒന്നിക്കാം
@vishnugovind11913 жыл бұрын
@@mohandadan2990 താൻ സ്വയംസേവകനല്ലെന്ന് മനസിലായി
@jaysmemories88423 жыл бұрын
അമ്മേ ... ഭാരതാംബേ ഒരോ ജൻമ് വും അമ്മയുടെ മടിത്തട്ടിലാവട്ടെ🙏🏼🙏🏼 അതിൽ പരം എന്ത് പുണ്യം എനിക്ക്. 🙏🏼
@AchuArun149 ай бұрын
എത്ര എത്ര ദേശ സ്നേഹം തുളുമ്പിനിൽക്കുന്ന ഗണഗീതം ആണ് പലരും നമുക്ക് സമ്മാനിച്ചത് അവരാരും തന്നെ പേര് വെളിപ്പെടുത്തി പുറത്ത് വരുന്നുമില്ല. ഞാൻ എന്ന വ്യക്തി അല്ല,എന്റെ ജന്മം കൊണ്ട് രാജ്യത്തിന്റെ നന്മ, അത് മാത്രം ആണ് എല്ലാവരുടെയും ആദർശം അതിൽ ഞാൻ എന്ന വ്യക്തിക്ക് ഒരു പ്രശസ്തിയും ഇല്ല. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ട എല്ലാം നേടിയെടുക്കാൻ ബാധ്യസ്ഥരായ സൈനീക വ്യൂഹം. ❤
@chadhur44273 жыл бұрын
ഭാരതംബക്ക് വേണ്ടി ജീവിതം കൊടുക്കാൻ സ്വയംസേവേകാർ ഒരുപാട്....
@hari27roast2 жыл бұрын
അഹോ ദിവ്യ മാതേ മഹോദാര ശീലേ നമോസ്തും വികേഹേ മഹാ മംഗലേ..!! വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം..!! ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും നരൻമ്മാർക്ക് നീയേക്കീ നാരായണത്വം..!! ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം ധരിച്ചു നമിച്ചു ജഗത്താകവേ..!! മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ പറക്കും പതാകക്ക് കൈ കൂപ്പുവാൻ..!! ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
@chadhur44273 жыл бұрын
സംഗത്തിന് വേണ്ടി ജീവൻ കൊടുക്കാൻ ഞങ്ങൾ ഒരുപാടു പേര്ഉണ്ട്....... സത്യം
@vinodppsreepadam12352 жыл бұрын
അഹോ ദിവ്യമാതേ മഹോദാരശീലേ നമോസ്ത്വംബികേ ഹേ മഹാമംഗലേ...! വിശാലോജ്ജ്വലം നിൻ മഹത്ഭൂതകാലം സ്മരിയ്ക്കെ, സ്ഫുരിപ്പൂ വ്യഥാതപ്തബാഷ്പം...! ദയാപൂർവ്വമംബേ മൃഗത്വത്തിലാഴും നരൻമാർക്കു നീയേകി നാരായണത്വം .. ചിതൽപ്പുറ്റു പോലും ചിദാനന്ദരൂപം ധരിച്ചൂ; നമിച്ചൂ ജഗത്താകവേ...! മഹത്തായ നിൻ ദിഗ് ജയത്തിൻ രഥത്തിൽ പറക്കും പതാകയ്ക്ക് കൈകൂപ്പുവാൻ ദിഗന്തങ്ങൾ തോറും വ്രതം പൂണ്ടു നിന്നൂ പുരാമർത്യ രാഷ്ട്രങ്ങള ത്യാദരാൽ...! അഗാധങ്ങളാകും സമുദ്രങ്ങളാലോ മഹൗന്നത്യമോലും ഗിരിപ്രൗഢരാലോ. തടസ്സപ്പെടാ,തീ ജഗത്തെങ്ങുമംബേ തവോൽക്കൃഷ്ട സംസ്കാര സാമ്രാജ്യമെത്തീ...! അഹോ കഷ്ടമംബേ കഥാ മാത്രമായി ഭ്ഭവിയ്ക്കുന്നുവോ പൂർവ്വ സൗവർണ്ണകാലം. ? ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ ചുരുങ്ങിച്ചുരുങ്ങി ക്ഷയിയ്ക്കുന്നുവോ..! മറഞ്ഞൂ മഹത്തായ ഗാന്ധാരദേശം, മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം മുറിഞ്ഞറ്റുപോയീ മനോരമ്യ ലങ്ക, മഹാദേവി, നിൻ കാലിലെപ്പൊൻ ചിലങ്ക ..! പൊറുക്കാവതല്ല,മ്മ സിന്ധൂതടത്തിൽ ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ... ! ഇതെന്തെംബ ,പഞ്ചാബവും ബംഗവും, ഹാ പിളർന്നിട്ടു, മിമ്മട്ടു നിർവ്വീര്യ ഭാവം ..? ഉണർന്നേറ്റു വോയ് കോടിക്കോടിസുതൻ മാർ ജയപ്പൊൻ കൊടിക്കൂറ പേറും ഭടൻമാർ ..! ഉയിർക്കൊണ്ടു പോയ് നിൻ ഗതപ്രൗഢി വീണ്ടും ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമംബേ .....!
@vinodppsreepadam12352 жыл бұрын
നുറു നൂറ് തവണ എഴുതിപ്പഠിയ്ക്കയാണ് ഞാൻ ...! പരമേശ്വർജിയ്ക്ക് പ്രണാമം...!
@SanthoshKumar-rc7pt Жыл бұрын
🙏🙏🙏
@abhilashva8286 Жыл бұрын
❤
@sportsadvocate932111 ай бұрын
❤
@gopalanp18566 ай бұрын
😅
@sharma42764 жыл бұрын
അഹോ ദിവ്യ മാതേ മഹോദാരശീലേ നമോസ്ത്വംബികേ ഹേ മഹാമംഗലേ വിശാലോജ്വലം നിൻ മഹത്ഭൂതകാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും നരൻമ്മാർക്ക് നീയേകി നാരായണത്വം ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം ധരിച്ചൂ നമിച്ചൂ ജഗത്താകവേ. മഹത്തായ നിൻ ദിഗ്‍ജയത്തിൻ രഥത്തിൽ പറക്കും പതാകയ്ക്ക് കൈ കൂപ്പുവാൻ ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ. അഗാധങ്ങളാകും സമുദ്രങ്ങളാലോ മഹൗന്നത്യമോലും ഗിരിപ്രൗഡരാലോ തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ തവോത്‌കൃഷ്ടസംസ്കാര സാമ്രാജ്യമെത്തി. അഹോ കഷ്ടമമ്പേ കഥാമാത്രമായി ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം ദിഗന്തങ്ങളുൾക്കൊണ്ട സാമ്രാജ്യമിപ്പോൾ ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ? മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം മറഞ്ഞൂ മഹോദാര ബ്രഹ്മപ്രദേശം മുറിഞ്ഞറ്റൂ വീണൂ മനോരമ്യലങ്കാ മഹാദേവി നിൻ കാലിലെപ്പൊൻ ചിലങ്ക. പൊറുക്കാവതല്ലമ്മെ സിന്ധൂ തടത്തിൽ ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ ഇതെന്തമ്പ, പഞ്ചാബവും വംഗവും ഹാ! പിളർന്നിട്ടുമിമ്മട്ട് നിർവ്വീര്യ ഭാവം! ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടും ശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ. അഹോ ദിവ്യ മാതേ മഹോദാര ശീലേ നമോസ്തും വികേഹെ മഹാ മംഗലേ വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം
@SachuSatheesh-yn1kd9 ай бұрын
3:00 ഇന്നും ഈ ഭാഗം കേൾക്കുമ്പോൾ കണ്ണ് നിറയും.. 😞🥺🧡
@unnikrishnanarimpurath9414 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗണഗീതം 🙏🙏🙏🙏
@AtholiSivadasan-pc6inАй бұрын
❤❤❤ super
@rsradhika99673 ай бұрын
🙏🏻🙏🏻🙏🏻
@jayakrishnan.s28454 жыл бұрын
അമ്മേ 🙏🙏🙏
@SaiKumar-wk4mk4 жыл бұрын
വന്ദേ മാതരം.🙏
@unninarayanan857910 ай бұрын
Proud of Shivaji. Need more
@vinodviswanathan14166 ай бұрын
Iam very proud to be a swayam sevak❤️❤️❤️
@Pocso-muhammed-nabi4 жыл бұрын
വന്ദേ മാതരം
@anandukrishnan33043 жыл бұрын
വള്ളികുന്നം ശാഖ
@narayanannamboothirihari6111 Жыл бұрын
അക്ഷരത്തെറ്റുകൾ കൊണ്ട് വികൃതമാക്കപ്പെട്ട അർത്ഥസംപുഷ്ടമായ മനോഹര ഗാനം. 😢
@ഗാനാഞ്ജലി Жыл бұрын
എന്തൊക്കെയാണ് എന്ന് പറയുമോ ചേട്ടാ
@jithinharidas88358 ай бұрын
Akhand bharat🙌🧡
@ushanallur10693 жыл бұрын
വന്ദേമാതരം🙏
@jyothibalu6 ай бұрын
പരമേശ്വർജി യെ ആണ് ഓർമ വരിക
@aneeshpkpk22645 жыл бұрын
നമസ്തേ നമസ്തേ
@bijiv95576 жыл бұрын
Bharath matha ki jai
@leelavasudevvasudev53668 ай бұрын
🚩🚩🚩
@satheesancrwe31864 жыл бұрын
Barathambe sathakodi pranamam
@അക്ഷയ്-ഛ8ഖ Жыл бұрын
My ringtone🙏
@ManojKumar-ti5nx Жыл бұрын
എനിക്കും 🙏🏻
@pichu33553 жыл бұрын
Vande Maatharam Sangham ennum jeevan
@9e18malavika84 жыл бұрын
💖💖💖💖💖
@remyarnair30186 жыл бұрын
😍
@Ex.Locopilot4 жыл бұрын
നാരായണത്വം
@indrajithvinodnair Жыл бұрын
മറഞ്ഞു മഹത്തായാ ഗാന്ധാര ദേശം മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം..!! മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക..!! ഇതൊന്നുംപോരാതെ അവന്മാർക് ഇനി കാശ്മീരും അരുണാചലും വേണമെന്ന്. If they're asking for a fight, lets give them a bloody war! Jai Hind
@prakashgopalakrishnan6050 Жыл бұрын
ജയ് ഹിന്ദ് 🇮🇳🙏
@sajeeshkumarr81922 жыл бұрын
ഇനിയും ജന്മങ്ങൾ എന്റെ ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞെങ്കിൽ
@shyams43163 жыл бұрын
Rakshabandhana maholsavathinu anumodhichulla shakhayile oru paripaadiyil oru chettan paadunnathu kettathaanu... Ee paatu pinne manassil ninnu pokunnulla... Athra ishtapaatu😍
@sreevyshnavisunil73203 жыл бұрын
മഹോദാര ശീലേ.......... അനുഗ്രഹം
@കടുവ-ല8ഭ2 жыл бұрын
ജയ് ഭാരതം....ജയ് സംഘം
@hareeshp968 Жыл бұрын
ഒത്തിരി ഇഷ്ടം❤
@vishnunv48196 жыл бұрын
jai baratha maathave
@parameswaransreesai54794 жыл бұрын
bharathmathakijai
@vinodv89773 жыл бұрын
നമസ്തേ 🚩🚩🚩💞✌️
@agor928 Жыл бұрын
Jai Bharat matha❤
@dheerajail69734 жыл бұрын
👌🙏👍🏼⛳
@ajeeshs68914 жыл бұрын
Jai Bharat
@indirakrishnakumark51863 жыл бұрын
See the writing above in English .. In one 'read more
@gopakumar7184 жыл бұрын
🙏🙏🙏
@chadhur44272 жыл бұрын
എഗൈൻ
@parameswaransreesai54794 жыл бұрын
namasthe
@indirakrishnakumark51863 жыл бұрын
Pl see the writing in English given above
@akhileshachu10564 жыл бұрын
🥰
@SatheeshKumar-mr2nz Жыл бұрын
🙏🚩🙏
@prosettengaming10315 жыл бұрын
🚩🚩💪💪
@mohandadan29903 жыл бұрын
ഇനിയെങ്കിലും നമ്മുടെ ഭാരത്തെ വെട്ടി മുറിക്കാൻ അനി വധിച്ചു കൂടാ
@chadhur44273 жыл бұрын
Edhu ennum kelkkunna nangalkku sudappinnem pullinte villa Mathram
@hitheshyogi36302 жыл бұрын
ഭാരതിസംസ്കാരം ലോകപ്രസിദ്ധം.
@bijuunnikrishnan68225 ай бұрын
POK will be back to Bharath.
@sajanlalsukhdevlalsukhdev67022 жыл бұрын
🧡🧡⛳⛳🇮🇳🇮🇳🙏🙏🙏
@vinayakumarv4687 Жыл бұрын
Shakhas aren't functioning most of the areas in Pudussery, Palakkad. If Shakhas are not functioning, how can we gain strength. In the past we were able to defend any challenge from Communists . Since the Pinarayi came to power (last 6-7 years) most of the Shakhas stopped. It only exists in paper. Due to this situation, Swayamsevakars also started consuming liquors just like any other organization. It's very sad.
@amruthamohanan41055 жыл бұрын
SUPPAR,SONG,,,RSS
@rejinair14 жыл бұрын
ഇന്ത്യയുടെ മാപ് pok കൂടി ചേർന്നതാണ് ഇങ്ങനെ കാണിക്കരുത് ...