"അകലെയല്ല പൊന്നുഷസിൻ സുഗതമാം പ്രത്യാഗമം".... മനോഹരമായ #ഗണഗീതം കേട്ട് നോക്കു.... ഇഷ്ടമായവർ #Subscribe ചെയ്യാൻ മറക്കരുത്
Пікірлер: 145
@arjunrameshgpm99592 жыл бұрын
കൊല്ലം സാഘിക്കിൽ പങ്കെടുത്തവർ ഉണ്ടോ ❤❤❤❤അവർക്ക് അറിയാം ഈ ഗണഗീതത്തിന്റെ ആവേശം 🔥
@vijayakumardevaranyamr.a3993 Жыл бұрын
Goodiaamkollamaasram
@Armymen392 Жыл бұрын
Yzz
@gopalakrishnagokhale.p.g.7997Ай бұрын
❤❤❤❤❤❤❤❤
@tuttumolmuthumol49673 жыл бұрын
ഈ ഗാനം കോൾമ്പോൾ അന്തരാത്മവിനുള്ളിൽ ഉറങ്ങിക്കിടന്ന ഭാരതമെന്ന പുണ്യഭുമിയോടുള്ള അടങ്ങാത്ത സ്നേഹം ഇടമുറിയാതെ പെയ്തിറങ്ങുന്നു എത്ര മനോഹരമായ ഗാനം
@renjithpk45093 жыл бұрын
ഈ പാട്ട് കേട്ടവർ ഒരു ലൈക്ക് അടി
@vijeshkannur727710 ай бұрын
സംഘ ശക്തി കി ജയ്
@soorajsooraj4571 Жыл бұрын
🚩🚩🚩💥💥💥 ജയ് ഭാരത് മാതാ കീ ജയ്
@GokulKrishnapriya2 жыл бұрын
ഈ വരികൾ കേട്ടപ്പോൾ കൊല്ലപ്പെട്ട ശ്രീനിയേട്ടന്റെ മുഖമാണ് ഒർമ്മ വന്നത് ..അദ്ദേഹത്തെ പോലെയുള്ള ആയിരകണക്കിന് ദേശസ്നേഹികളുടെ ത്യാഗോജ്വലമായ സമർപ്പണബോധമാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത് .....വന്ദേ മാതരം 🧡🙏 പരമേശ്വർജിയുടെ അവസാനത്തെ ഗണഗീതം 😞🧡🧡
@cbnaircbnair9050 Жыл бұрын
Pranam to them
@cbnaircbnair9050 Жыл бұрын
Pranam to them
@Vinculum.1691 Жыл бұрын
🙏
@PratyoChakrabatty-py2um Жыл бұрын
Is this what language I can't understand but so sweet ! I mean it is malayalam or tamilian, whichever very sweet.
@renubv62 Жыл бұрын
language is malayalam
@sureshp.j778711 ай бұрын
ഈ ഗണഗീതം പടിയിരിക്കുന്നത് ആര് ആണ് 👌👏
@indirap5331 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ദേശഭക്തി ഹൃദയത്തിലേയ്ക്ക് ആവാഹിക്കുന്ന ദിവ്യ മന്ത്രമാണ് ഓരോ വരികളും ജയ് ശ്രീരാം
@rrassociates87115 жыл бұрын
"അകലെയല്ല പൊന്നുഷസിൻ സുഗതമാം പ്രത്യാഗമം". കുട്ടികാലം മുതൽ കേൾക്കുന്ന ഗണഗീതം ,അന്നൊന്നും ഈ ഗാനത്തിന്റെ അർഥം പൂർണമായി മനസിലായിരുന്നില്ല ,ഇപ്പോൾ കാലം തന്നെ മനസിലാക്കി തന്നു .നമ്മൾ അടുത്ത് കൊണ്ടിരിക്കുന്നു ഭാരതത്തിന്റെ പരം വൈഭവത്തിലേക്ക് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു നമസ്തേ
സംഘ പ്രവർത്തകരുടെ അർപ്പണ പ്രവർത്തനങ്ങൾ മനസ്സിലാക്കുമ്പോൾ; ഈ ഗാനം കേൾക്കുമ്പോൾ കണ്ണുകൾ നീരനിയുന്നു;സന്തോഷം കൊണ്ട്❤
@aneeshsnair7752 Жыл бұрын
കൊല്ലം ആശ്രാമം മൈതാനം...2010 സാംഘിക്ക് 🙏🏻🙏🏻
@BaburajPs-d6l Жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല മ നസിൽ സുഖം തോന്നും ഭാരത് മാത കീ ജയ് ജയ് RSS Super👍👍👍👍🙏🙏🙏🙏
@manilalp2610 Жыл бұрын
വല്ലാത്തൊരനുഭൂതി..... Great Bharath..... 🙏
@lalulalut4348 Жыл бұрын
സഘ പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായ സ്വയം സേവകരുടെ പ്രിയ സ്വ:.പരമേശ്വർ ജി കൊല്ലം സാഖീക്കിനായി രചിച്ചഈ ഗണഗീതം കേൾക്കുമ്പോൾ മനസിൽ സന്തോഷം അലതല്ലുന്നു
@subramannianpilakkaparambi6971 Жыл бұрын
Parameswarji manasilkoode sanjaarikkunnapole thonnum ee varikal kelkkumbol.prannamam.
@balan86405 ай бұрын
Jai jenani jai Bharath matha ❤❤❤❤❤❤❤❤❤❤❤❤
@VasuAk-rc6uiАй бұрын
ഭാരത് മാതാ കി ജയ് 🚩🕉️🇮🇳
@balan86405 ай бұрын
Arsha bharatha garima katha parakramam jai chathrapthiji sivajimaharaj ki jai ho
@tanusgarden56132 жыл бұрын
അമ്പലങ്ങളിലെല്ലാം വേദ ഗ്രന്ഥങ്ങൾ പഠിക്കാനുള്ള അവസരമുണ്ടാകണം.
@geethasankari9472 жыл бұрын
ജയ് ഭാരത് മാതാ കി ജയ് 🙏
@keralavegetable6865 Жыл бұрын
എത്രകെട്ടലും മതിവരില്ലാ❤❤❤
@chirayilvenugopal7159 Жыл бұрын
എപ്പോഴും കേട്ടുകൊണ്ട് ഇരിക്കാൻ തോന്നുന്നു. അതുപോലുള്ള സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു.
@balan86405 ай бұрын
Jai mamo Bharath Jai ho😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kaybeyam Жыл бұрын
ജയ് ഭാരത് മാതാ. Proud to be an Indian
@sukumarannair4416 Жыл бұрын
Not proud to be an indian....====but pourd to👍🏻 be an bharatheeyan... Ok=== വന്ദേ മാതരം..
ഈ മഹാ സാഗിക്കിന്റെ ഗോഷ് വർഗ് ആലുവയിൽ എനിക്ക് പങ്കെടുക്കാൻ പറ്റി
@gopalakrishnan8641 Жыл бұрын
എത്രമനോഹരം
@jiyajayakumar96647 ай бұрын
❤ 🙏🏻
@gopalakrishnan8641 Жыл бұрын
സംഘ സംഘ മൊരേജപം ഹൃദയ ത്തുടി പ്പുകളാവണം സംഘ മാകണം എൻ്റെ ജന്മം എന്തു ധന്യ മിതിൽ പരം
@renjithpk45093 жыл бұрын
ജയ് ഭാരത്മതാ...... നമസ്തേ 🙏🙏
@sagareliyasjaki414710 ай бұрын
ജയ് ബോലോ ഭാരത് മാതാ കീ ജയ്
@lalulalut43488 ай бұрын
കൊല്ലം സാഘീക്കിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരേ വളരെ സന്തോഷം കൊല്ലം ആശ്രാമം ഗ്രൗണിൻ്റെ എല്ലാ ഭാഗവും 1 ലക്ഷം സ്വയംസേവകരെ പങ്കെടുപ്പിച്ചിട്ടുള്ള ഒരേ ഒരു സഘടന അത് RSS സ്വയംസേവകർ വന്ന വാഹനത്തിൻ്റെ വ്യവസ്ഥ കൊല്ലം നഗരസഭയ്ക്കോ പോലീസ് ഉദ്യോഗസ്ഥർക്കോ ഒരു ബുദിമുട്ടും ഉണ്ടായില്ല ആശ്രാമം ഗ്രൗണ്ടോ പരിസരമോ ചപ്പുചവറില്ലാതെ വൃത്തിയോടെ തന്നെ നഗര സഭയ്ക്ക് കാണാൻ കഴിഞ്ഞു. സ്വയംസേവകരുടെ ഭക്ഷണ വ്യവസ്ഥയും പ്രഭാത ദിനചര്യകളും കൊല്ലത്തെ സഘകര്യകർത്താക്കൾ വളരേ കരുതലോടെ നിർവേറ്റി ഈ സാഘീക്കിൽ മോഹൻജി ഭാഗവത് അടങ്ങിയ സഘചുമതലപ്പെട്ട കാര്യ കത്താക്കളുടെ വേദിയായ സ്റ്റേജ് അതിമനോഹരമായിരുന്നു. സ്വയംസേവകരുടെ ആരാദ്യനായ സ്വർഗീയ പരമേശ്വർജി രചിച്ച ഈ മഹത്തായ ഗണഗീതം എന്നും എന്നും സ്വയംസേവകരുടെ മനസ്സിൽ തങ്ങി നിൽക്കുക തന്നേ ഉണ്ടാവും
ദീർഘവീക്ഷണത്തോടെ ഋഷി തുല്യനായ ഒരു കവിയുടെ ദേശസ്നേഹം തുളുമ്പുന്ന വരികൾ ആരെയും ആകർഷിക്കും ഋഷി തുല്യനായ ആ കവിയുടെ ഓർമ്മകൾക്ക് മുൻപിൽ തലകുനിക്കുന്നു
@SKinfo-g4m Жыл бұрын
Dear, Rss workers , don’t worry, One day our days will come in Kerala. In 1980s , I attended RSS shakha with only two people! Now they have a Panchayath member there !
@tanusgarden56132 жыл бұрын
ഗാനം ആലപിച്ചത് ആരാണ് വളരെ നന്നായിരിക്കുന്നു
@nithincj76245 жыл бұрын
നമസ്തേ സംഘ് മിത്ര
@balasubramanyan49304 жыл бұрын
🙏🙏🙏🙏💐💐💐🌁
@vimaladoor65034 жыл бұрын
നമസ്തേ..
@vishnupriya-xs5xp3 жыл бұрын
നമസ്തേ
@sreelathansns21554 жыл бұрын
പ്രണാമം !!!!! പ്രണാമം !!!!!
@sujathakp94912 жыл бұрын
ജയ് R . ട. ട
@balasubramanyan49304 жыл бұрын
Namasthea sadavalsaea mathrubhumea barath mathki jay elea sangamithrangalkum namastea 🙏🙏🙏🙏 jay hind 💪💪💪💪
@prasadnair71525 жыл бұрын
Namaste.....Bharat mata ki Jai
@balasubramanyan49304 жыл бұрын
💪💪💪💪💪Vandhea matharam🙏🙏🙏🙏
@SKinfo-g4m Жыл бұрын
Patriots ❤❤❤❤
@rohithcd75744 жыл бұрын
Aa Super. Super
@binumon14104 жыл бұрын
ഗുഡ്
@MUKTHI2 жыл бұрын
Jai Bharat Mata🙏
@swamyayyappasevasamathi7668 Жыл бұрын
❤❤❤❤❤❤❤
@panchajanyam24774 жыл бұрын
🚩 🙏 നമസ്തേ 🚩🙏
@ananthukrishnan41924 жыл бұрын
നമസ്തേ 🙏🚩🧡
@rudhra25636 жыл бұрын
Super song
@ManuSk-o8m11 ай бұрын
My harte bjp rss
@kbsujithsujith15225 жыл бұрын
👌🚩🙏👍
@_wi__kk__i_ Жыл бұрын
Namaste
@deepunarakathara69355 жыл бұрын
Namasthe
@balasubramanyan49304 жыл бұрын
🙏🙏🙏🙏💐💐💐💐
@SubashKumar-oq3yq2 жыл бұрын
👏👏👏👏👏👏
@maheshk78215 жыл бұрын
പ്രണാമം
@santhoshpr6435 жыл бұрын
വളരെ നന്നായി
@balasubramanyan49304 жыл бұрын
Thwaja prennamam
@dhananjaykarunakar91002 жыл бұрын
സാഹിത്യം "സുഖദമാം പ്രത്യാ ഗമം" എന്നാണ്. എഴുതിയിരിക്കുന്നത് "സുഗതമാം " എന്നാണ്.
Sanga shakthi ajayamayi nilakollan ashamsikyunue jay hind 💪💪💪💪💪💪
@PratyoChakrabatty-py2um Жыл бұрын
Every Bharatiya having patriotism must likes and loves RSS, for RSS is the only patriotic organisation that speaks for integration and patriotism in the country.