കേന്ദ്ര ഗവൺമെന്റ് കേയ്സ് എടുക്കണം ഇവന്റെയൊക്കെ തോന്നിയവാസത്തിന്
@s.kumarkumar87683 жыл бұрын
കേരള പിജെപി എവിടെ 😭😭😭
@johnsonpp23573 жыл бұрын
കേരള സർക്കാരിനെതിരെ കേന്ദ്ര സർക്കാർ കേസെടുക്കണം. യോജിക്കുന്നവർ ലൈക്കിടി👍 ഇവൻ മാരെ പിടിച്ച് അകത്തിടണം.
@DevanKaruvath5 ай бұрын
👍👍
@SajuCj-zk3ci5 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SajuCj-zk3ci5 ай бұрын
E nokku kulee poyanmarodu ISRO very biggest machine errakuvan parayanam pottanmarku ethupokan patumo
@hari1955ak3 жыл бұрын
ISRO കേന്ദ്ര ഗവർമ്മെണ്ട് സ്ഥാപനം അല്ലേ. ഇതിന് പ്രൊട്ടക്ഷൻ കൊടുക്കേണ്ടത് പട്ടാളക്കാരല്ലേ. ലോകത്ത് ഒരിടത്തും കാണാത്ത തരത്തിലുള്ള ഒരു ട്രേഡ് യൂണിയൻ - എന്തൊരു കോമഡി.
@pradeeshkumar34763 жыл бұрын
അതെ അതാണ് ഞാനും കേൾക്കുന്നത്. ഈ രാജ്യ ദ്രോഹികളെ എന്തിനു വെറുതെ വിടുന്നു കേന്ദ്ര സർക്കാർ
@anilkumarg46153 жыл бұрын
ജോലി ചെയ്തു ജീവിച്ച ചരിത്വം ഇല്ല
@tv677173 жыл бұрын
റോഡ് വക്ക് പിടിച്ചു പറി യൂണിയൻ പരിപാടി അവസാനിപ്പിച്ചാലെ കേരളം രക്ഷപെടു. ഇവർക്ക് എല്ലാ സഹായവും കൊടുത്ത് വളർത്തിയവർ ഭരിക്കുമ്പോൾ ആരെ പേടിക്കണം.
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ3 жыл бұрын
മുറിയാണ്ടി തീവ്ര വാദികൾ ആയിരിക്കും ഇതിനു പിന്നിൽ, വെടിവെച്ച് കൊല്ലുക നായ്ക്കളെ
@jogscyborg3 жыл бұрын
പട്ടാളമല്ല CISF ആണ് കൊടുക്കുന്നത്..
@babuthayyil74853 жыл бұрын
ഇതിനു കാരണക്കാരായവരെ രാജ്യദ്രോഹകുറ്റം ചുമത്തി ശിക്ഷിക്കണം.
@sathyank80053 жыл бұрын
1700km കടന്ന് ഒരു കുഴപ്പവും ഇല്ലാതെ കേരളത്തിൽ എത്തിയപ്പോൾ ഇത്രയും നാണക്കേട് ഇനിയുണ്ടാവാനില്ല isro നമ്മുടെ ഓരോരുത്തരുടെയും അഭിമാനമാണ് എന്നുള്ളത് കേരളം മറന്നു തമിഴ് നാട്ടിൽ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല ഇത് വലിയൊരു പ്രശ്നമാകും
@somannair65723 жыл бұрын
ബഹുമാനപെട്ട കോടതി പറഞ്ഞിട്ടും നോക്ക് കൂലി ചോദിക്കുന്ന തിനോട് നമ്മുടെ കേരള സർക്കാരിന് ഒരു നിയന്ത്രണവും ഇല്ലേ. കഷ്ടം.
@sreekumark87803 жыл бұрын
നിലം തൊടീക്കാതെ അടിച്ചെല്ലൊടിച്ചു വിടണം.. ഇനി മേലാൽ ഇങ്ങനെ ചിന്തിക്കാൻ പോലും ഒരുത്തനും തോന്നരുത്.
ഇതുപോലത്തെ trade union നുകളും ലോകത്ത് ഒരിടത്തുപോലും ഉണ്ടെന്ന് തോന്നുന്നില്ല. നാണക്കേട്. പുരോഗമിച്ചു പുരോഗമിച്ചു കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറിയിരിക്കുന്നു.
@PradoshKannanАй бұрын
Gunda pirivu narikal adwanikan kzhyilla
@sanalthachara72033 жыл бұрын
ഇതിനു ചെയ്യണ്ടത് കേരള സർക്കാരിനെതിരെ കേസെടുക്കണം ഇതിന്റെ ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടമാണ്
@Cheguverah3 жыл бұрын
അതിലും ചെറ്റകൾ ആണ്, ഇവർക്ക് വോട്ടുചെയ്യുന്ന കഴുതകൾ
@swapnasanchaari86693 жыл бұрын
ആര് കേസ്സെടുക്കും
@remadevi85563 жыл бұрын
ഈ ക്രിമിനലുകൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം
@unnikrishnapillair7173 жыл бұрын
.
@unnikrishnapillair7173 жыл бұрын
ഇതു താൻ കേരളം
@dasknair3 жыл бұрын
ഒരു ദിവസത്തേക്ക് അഞ്ചു ലക്ഷം രൂപ എന്ന നിരക്കിൽ ഇതു മൂലം താമസിക്കുന്ന അത്രയും ദിവസങ്ങൾക്ക് ക്രമസമാധാനത്തിന് ഉത്തരവാദികളായ സംസ്ഥാന ഗവൺമെൻ്റിൽ നിന്നും ISRO വസൂലാക്കണം...
@rra87213 жыл бұрын
ഇത് പോലുള്ള വർഗ കേരളത്തിൽ നിന്ന് തുടച്ചു നീക്കാതെ കേരളം നന്നാവൂല്ലാ വെറുതെ തിന്ന് കൊഴുകുന്ന വർഗം
@radhapolar46053 жыл бұрын
அவரும். தொழிலாழி கள்.
@gopalakrishnank.c12623 жыл бұрын
ഇന്നലെ ഈ വാഹനം കടന്നു പോയപ്പോൾ ഞാൻ കണ്ടു. എനിക്കും വേണം നോക്കു കൂലി.
@varghesejohn55113 жыл бұрын
ഇത് അനുവദിച്ചാൽ നാളെ റോക്കറ്റ് ലോഞ്ച് പാട് ലേക്ക് റോക്കറ്റ് എത്തിക്കുന്നതിനും, വിക്ഷേപണ സമയത്ത് റോക്കറ്റ് കുതിച്ചുയരുന്ന തിനും നോക്കുകൂലി ആവശ്യപ്പെടാൻ സാധ്യതയുണ്ട് ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം ഈ തെമ്മാടികൾ കൂട്ടങ്ങൾ ഈ നാടിനെ തന്നെ ശാപമാണ്
@krishnakumarkumar19183 жыл бұрын
🙏🇮🇳🇮🇳
@SK-by3iz3 жыл бұрын
ആൾക്കാർക്ക് റോഡിൽ നടക്കിനും നോക്കുകൂലി പിടിച്ചു പറിക്കും. ഇവരെക്കൊണ്ട് ജനങ്ങൾ സഹികെട്ടു.
@ibrahimismism99163 жыл бұрын
അവന്മാരെ അടിച്ചൊടിക്കാൻ അവിടെ ആരുമില്ലേ ഇങ്ങനുള്ള ചെറ്റകളെ അടിച്ചു നടു ഒടിക്കണം അവിടുത്തെ പോലീസ് ഇടപെട്ടു അവന്മാരെ തല്ലി ഒടിക്കണം
@yshiju8 ай бұрын
സത്യം
@ppgeorge59633 жыл бұрын
ഇങനെയുളള സംഭവങൾ കേരളത്തിൽ മാത്റം അന്യസംസ്ഥാനങളിൽ ഇത്തരം തെമമാടിതരങൾ നടക്കില്ല
@skyevidencemp33463 жыл бұрын
വാഹനം തടഞ്ഞതിനു ഇവന്മാർക്ക് എതിരെ കേസ് എടുക്കണം
@tv677173 жыл бұрын
എന്തു കേസ്. ഇപ്പോൾ ജയിലിൽ രുചികരമായ ചപ്പാത്തിയും കോഴിക്കറിയും. Vip പരിഗണയും. അതുകൊണ്ടു കേസെടുത്താൽ സന്തോഷം.
@arunvarghese64693 жыл бұрын
പാവം ആളുകളുടെ മേൽ കുതിര കേറുന്ന പോലിസ് എവിടെ ?????❤❤❤❤❤ എന്താ ധൈര്യം ചോർന്നു പോയാ ❤❤❤❤❤❤❤❤❤❤
@kareem97853 жыл бұрын
പോലീസുകാർക് ഭയമുണ്ട്! ഇവരിൽ ആരാണ് നാളെ മന്ത്രിമാരായി വരുന്നത് എന്നറിയില്ല! ഇതുപോലുളള അനീതികൾ ചെയ്യുന്നവരാണ് നാളത്തെ ഭരണം നടത്തേണ്ടത് ! അതാണല്ലോ നാം കണ്ടുവരുന്നത്!
@subashb4183 жыл бұрын
ഇതുപോലെ മഹത്തരമായ പ്രവർത്തനങ്ങൾ യൂണിയനുകളെ കൊണ്ടു ചെയ്യിപ്പിച്ചു അതിൽ നിന്നും ആദായം കൈപ്പറ്റി സുഖജീവിതം കരുപ്പിടിച്ചവരാണ് എല്ലാ നേതാക്കളും.
@annliyaaldrin15293 жыл бұрын
മച്ചാനേ ഇത് പോരളിയാ😄😄😄😄😄😄
@krishnanv23163 жыл бұрын
10 ലക്ഷം രൂപ നോക്ക്കൂലിയിൽ നിന്ന് ലെവി ഇനത്തിൽ നേതാക്കൾക്ക് എത്ര കിട്ടും?
@rangithamkp77933 жыл бұрын
Ee unionukalanu Keralathinte ee thakarchakku oru karanam ithode ithinte veararukkanam .👍🏻
@raveendranedassery48973 жыл бұрын
ഇതു ഏതെങ്കിലും തൊഴിലാളി യൂണിയൻ ഉണ്ടാക്കിയ പ്രശ്നം അല്ല. അവിടെ ഒരു യൂണിയൻ ഇല്ലാ.. ഇതിന്റെ പിന്നിൽ വേറെ ടീമാണ്.. സത്യാവസ്ഥ പറയണം ... കർമ..
@krishnanv23163 жыл бұрын
@@raveendranedassery4897 പൊതുജനത്തിന്റെ മുതൽ അടിച്ചു മാറ്റി നക്കി തിന്നുന്ന രാഷ്ട്രീയക്കാർ ഇല്ല്യാതെ എന്ത് കളി.
@vijivarghese97143 жыл бұрын
വീണയുടെ വാപ്പ ഇതിൽ നേരിട്ട് ഇടപെടണം 🙏🇮🇳🙏
@indian-sz5kd3 жыл бұрын
നക്കിയവൻ്റെ ചിറി നക്കി വിജയൻ മോളേ തന്നെ തൂക്കി വിറ്റ ചെറ്റ ഇവൻ്റെ പാർട്ടിക്കാരൻ സ്വന്തം മകളേ മതം മാറ്റി ഇസ്ലാല്ലാമാക്കി (കരുണാകരൻ മുൻ MP. ഇന്ന് കരുത്ത തുണിയിൽ മൂടി നടക്കുമ്പോൾ കമ്മൂണിസ്റ്റ് ചെറ്റകൾ തല താഴ്ത്തി നിൽക്കന്നു ഇവരുടെ പേര് ചെറ്റകൾ
@Wilsonpg-c5cАй бұрын
നിന്റെ വാപ്പായോട് ചെന്ന് പറയാൻ പറ . അങ്ങേർക്ക് കൂട്ടി കൊടുപ്പല്ലേ പണി 2:59
@mediatek85053 жыл бұрын
മലയാളി എന്ന് പറയുന്നതേ നാണക്കേടായി മാറിയിരിക്കുകയാ..
@radhapolar46053 жыл бұрын
???
@vijayanramalakshmi4443 жыл бұрын
@@radhapolar4605 ee nokkukoolikara koottikondu poyi irakkan parayanam.kalla polayaadi makkalu thonnivasathinu oru athirille keralathil
@mediatek85053 жыл бұрын
@@radhapolar4605 ഞാൻ സംസ്ഥാനത്തിന് പുറത്ത് ആണ്.. ഭീകരരുടെ താവളം ആയാണ് മറ്റുള്ളവർ സംഥാനത്തെ കാണുന്നത് പിന്നെ ബംഗാളി ബെഗ്ലാദേശി ക്രിമിനൽ സംഗങ്ങളുടെ വിഹാര കേന്ദ്രം.. തട്ടിപ്പിന്റെയും ഉഡായിപ്പിന്റെയും ആശാന്മാരായി നമ്മളെ അവർ കാണുന്നു.. കുറച്ചു മുന്നേ ജോലി സൗകര്യത്തിനായി റൂം പുതിയതുനോക്കാൻ വേണ്ടി പോയപ്പോൾ എല്ലാം ok ആയി മലയാളി ആണെന്ന് അറിഞ്ഞപ്പോൾ റൂം തരില്ല എന്ന് പറഞ്ഞു എന്തു പറഞ്ഞിട്ടും അവർ നിന്നില്ല ഒടുവിൽ 5വർഷം താമസിച്ച പഴയ റൂം ഓണർ പ്രശ്നക്കാർ അല്ല എന്ന് വിളിച്ചു പറയിപ്പിച്ചപ്പോൾ ആണ് റൂം കിട്ടിയത്..
@mediatek85053 жыл бұрын
@@vijayanramalakshmi444 സത്യം അങ്ങോട്ട് വരാനെ തോന്നുന്നില്ല
@vijayanramalakshmi4443 жыл бұрын
@@mediatek8505 njan 61 le nadu vittu aa nattil ulla ende swathukal polum ende cousinu koduthu nasicha cpm congressum chernu keralam oru afganaakki maatti
@balanvadukut97033 жыл бұрын
ഇന്ത്യൻ മിലിട്ടറിയെ ഇറങ്ങട്ടെ 5 പൈസ കൊടുക്കരുത് ഓൾ യൂണിയൻ നിരോധിക്യണം
@sknyer3 жыл бұрын
താലിബാൻ അനുകൂലികളാ ണോ? യൂണിയർ കേന്ദ്രസർക്കാർ ബാൻ ചെയ്യും. മീഡിയാ CISF നെ വിവരം അറിയിക്കു
@sunnygeorge67873 жыл бұрын
ഇത് തടഞ്ഞ ഏതു തേണ്ടികളായാലും അവർക്കെതിരെ നടപടി ഉണ്ടാകണം ഇത് രാജ്യ രക്ഷയെ ബാധിക്കുന്ന കാര്യമാണ്
@KOLARGsMedia3 жыл бұрын
തൂക്കി തലയിൽ വച്ചു കൊടുക്കൂ...അവന്മാർ ഇറക്കട്ടെ...ഇറക്കിയ ശേഷം പൈസ കൊടുക്കാം
@sasidharants73493 жыл бұрын
ഇൻഡ്യയുടെ, സംസ്ഥാനത്തിന്റെ വികസനത്തിനു കൊണ്ടുവരുന്ന ഒരു സാധനത്തിനും തടസമുണ്ടാക്കിയാൽ അതിനു തടസ്സം നിൽക്കുന്ന ഏതു രാഷ്ടീയ യൂണിയനായാലും രാജ്യരക്ഷ നിയമപ്രകാരം ജയിലിൽ അടക്കണം
@arunbcasia95053 жыл бұрын
ഇതുപോലത്തെ പട്ടികളാണ് കേരളത്തിന്റെ ഉയർച്ചക്ക് തടസ്സം
@premkumarpremkumar82443 жыл бұрын
Allayidathum Evanmaar nokkiyirikkum...😄
@narayanankuttey82313 жыл бұрын
ഈ ചുമട്ടു തൊഴിലാളികൾക്കു മനട്ടുകാർ എല്ലാവരുടെയും കുണ്ണ മൂഞ്ചി തന്നാൽ കൂലി കൊടുക്കുക
പട്ടികൾക്കു കിട്ടുന്ന എല്ലിൽനിന്നും ഭാഗം വീതിച്ചെടുക്കുന്ന നേതാക്കന്മാരും
@ajeshsebastian52853 жыл бұрын
ഇതു പോലത്തെ നാറികളെ കേരളത്തിൽ നിന്ന് അടിച്ചോടിക്കണം
@ramakrishnanponnan88653 жыл бұрын
എന്താടോ നന്നാവാത്തെ....?ഇതുപോലുള്ള വികസന വിരോധികൾ ഉള്ളിടത്തോളം കാലം കേരളം നശിച്ചുകൊണ്ടേയിരിക്കും...🙏
@kareem97853 жыл бұрын
ഇതുപോലുളള അനീതികൾ ചെയ്യുന്നവരാണ് നാളത്തെ ഭരണം നടത്തേണ്ടത് ! അതാണല്ലോ നാം കണ്ടുവരുന്നത്!
@jeep21733 жыл бұрын
കേന്ദ്രസേനയെ ഇറക്കി എല്ലാത്തിനെയും ചുട്ടു തള്ളണം
@rahulvv99205 ай бұрын
Arippa akkikodukkanam nench 💥😡
@girijasekhar30913 жыл бұрын
Shame.. Shame... കേരളത്തിന് നാണക്കേട്.... എന്തൊരു ഭരണം ആണ് കേരളത്തിൽ...🤔🤔🤔
@sknyer3 жыл бұрын
ഗവർണർ എന്തിനാണ് അവിടെ ഇരിക്കുന്നത്
@jamesjoseph76363 жыл бұрын
കാർഗോ കേന്ദ്ര സർക്കാരിന്റെ ചുമതലയുളളത് അല്ലേ കേരള സർക്കാരിന് ഒരു ഉത്തരവാദവും ഇല്ലേ കഷ്ടം പിന്നെ എങ്ങനെ നാട് നന്നാകും
@antonyvarghese97473 жыл бұрын
പോലീസിന് തീർക്കാൻ പറ്റാത്തത് രാജ്യ സ്നേഹികൾ ഇറങ്ങണോ
@മാന്നാർമത്തായി-റ5ഖ3 жыл бұрын
💪jai hind
@ramachandreap88313 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼
@Nithinnithin1473 жыл бұрын
അവന്മാരോട് ഇറക്കാൻ പറയ്...എന്നിട് അന്തസ്സായിട്ട് കൂലി വാങ്ങാൻ പറയു..ഇങ്ങനെയൊക്കെ കിട്ടുന്ന പൈസ വീട്ടുകാർക്കല്ലേ ചിലവാക്കുന്നത് എന്ന ബോധം എങ്കിലും വേണ്ടേ..
@purushothamanpk74453 жыл бұрын
ഇവിടത്തെ സർക്കാരിൻ്റെ പിന്തുണ ഉണ്ടകുമിതിനെത്തിരെ. ശക്തമായ നടപടി കേന്ദ്രം എടുക്കണം
@jacobpeter4043 жыл бұрын
KERALA SHOULD BE PRESIDENT ROUL IMEDITLY
@martinmorais62633 жыл бұрын
ഈ കാര്യത്തിൽ എല്ലാ യൂണിയനുകളും ഒന്നാണ് ശക്തമായ നടപടി വേണം നാടിന്റെ ഭാവി സംരഭങ്ങളെ തകർക്കുന്ന ഈ ഭീകരത അവസാനിപ്പിക്കണം
@vijayankrishnankutty56123 жыл бұрын
ഈ തരത്തിലുള്ള ആളുകൾ തോർത്ത് വിരിച്ച് റോഡിൽ ഇരിക്കുക.
പട്ടാളത്തെ വിളിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി എല്ലാത്തിനേം ജയിലിലടക്കണം .
@sahadevantk64853 жыл бұрын
ആർമിയെ വിളിച്ചു നിയമപരമായ മനടപടി സീ കരിക്കണം
@praveendasgp17643 жыл бұрын
രാജ്യ ദ്രോഹ കുറ്റം ചുമ ത്തി ഇവരെ അകത്താക്കണം. ഇതിൽ പെട്ട എല്ലാവരുടെയും ഫോൺ കോളുകൾ കേന്ദ്ര ഏജൻസികൾ നിരീക്ക്ഷിക്കണം. ഇവർ ക്ക് ഇത്രയും ധൈര്യം വരണമെങ്കിൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണം.കേന്ദ്രം ശക്തമായ നടപടി എടുക്കണം. ഇല്ല്യങ്കിൽ രാജ്യത്തിനു അപമാനം.
@ജയ്ഭാരത്3 жыл бұрын
ഇനി 5 വർഷം എന്തെല്ലാം കാണാൻ കിടക്കുന്നു. കണ്ടതൊന്നും ഒന്നും അല്ല ... അനുഭവിച്ചോ ട്ടോ ....
@josh-pe5fe3 жыл бұрын
Who elected them ? They got power on the basis of cheating votes.
@dinnerpoint74943 жыл бұрын
KENDRATHINDAY....MAADHRGAYAANO....🤣🤣🤣🤣🤣🤣🤣
@prasennapeethambaran70153 жыл бұрын
കേരളത്തിന്റെ പേര് കളയാൻ കുറെ യൂണിയൻ. ഇതൊന്നും ഗവണ്മെന്റ് കാണുന്നില്ലേ?
@babuk65873 жыл бұрын
പിണറായി വിജയൻ ജനങ്ങളെ നോക്കുന്നതിന് നോക്കുലി വാങ്ങുന്നുണ്ട് അതാണ് (ശമ്പളം )എല്ലാ മാസവും
@jojithomas25883 жыл бұрын
കമന്റിടുമ്പോൾ അല്പം നിലവാരമുള്ള കമന്റിട് ബായ്... ചെയുന്ന ജോലിക്ക് ശമ്പളം വാങ്ങാത്ത ഏതു മന്ദ്രിയാണ് നാട്ടിലുള്ളത്...... ഇത് മറ്റൊരു ദുരന്ദം....... ന്റമ്മോ
@narayananbalachandran82933 жыл бұрын
ഇത് രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളാണ്. കേന്ദ്രം ഇടപെടണം. CRPF നെ ഇറക്കി ഇവനൊക്കെ ഇവനൊക്കെ നല്ല തല്ലു കൊടുക്കണം. അറെസ്റ്റ് ചെയ്ത് അകത്തു പിടിച്ചിടണം.
@soundofsilence24033 жыл бұрын
നിറഞ്ഞു തുളുമ്പുന്ന രാജ സ്നേഹം.
@bhagath.s493 жыл бұрын
കോടതി ഇതൊന്നും കാണുന്നില്ലേ....'' കേരള ഭരണം കോടതിയുടെയും കണ്ണു കെട്ടിയോ ... ഇല്ലായെങ്കിൽ ..... ഇവർക്കെതിരെ കോടതി സ്വയം കേസ് എടുക്കണം
@kaladharankaladharan72923 жыл бұрын
ഭരണം കമ്മ്യൂണിസ്റ്റ് അല്ലേ ഇതല്ല ഇതിനപ്പുറവും സംഭവിക്കും
@thomassteephen3 жыл бұрын
Ellm sariyakum
@lineeshmk96283 жыл бұрын
സത്യം..... ആസ്ഥാന നോക്കുകൂലി ക്കാരൻ ഭരിക്കുമ്പോ ഇതല്ല ഇതിനപ്പുറം കാണേണ്ടിവരും
ISRO യുടെ റോഡിലൂടെ കടത്തി വിടാൻ എന്തിനു പള്ളിക്കാരുമായി ചർച്ച ചെയ്യണം. എവിടെയോ എന്തോ spelling mistake ഉണ്ടല്ലോ?🤔
@goldwheat13293 жыл бұрын
നോക്കുകൂലി യൂണിയൻകാർ നോക്കുകുത്തി പോലീസുകാർ
@rajeeshkavya233 жыл бұрын
എന്തിനാണ് പോലീസ് സംസാരിക്കാൻ നിൽക്കുന്നത് തടയുന്നവരെ പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പാടില്ലേ
@venuk34653 жыл бұрын
ഇവരെയൊക്കെ നാട്ടുകാർ തന്നെ അടിച്ചു ഓടിക്കുന്ന കാലം വിദൂരമല്ല. ഇവിടെ എന്ത് നിയമമാണ് ഉള്ളത്. കോടതി പോലും നോക്കുകുത്തി ആകുന്നു. വെറുതേയല്ല ഇവരില്‍ ഒന്നുപോലും ഗതി പിടിക്കാതെ പോകുന്നത്.
@FACT3653 жыл бұрын
ISRO ന് വേണ്ടിയുള്ള ഈ സാധന ത്തിന് നോക്കുകൂലി ചോദിക്കുന്നവർ 100 %രാഷ്ട്രദ്രോഹികൾ ആണ്.ഈ പൊല .....ടിമക്കളെ തുറുങ്കിൽ ഇടണം .
@bijithcholekkavil84883 жыл бұрын
കേന്ദ്രം ഇതൊരു വെല്ലുവിളിയായി എറ്റെടുക്കണം കോടതിവിധി വെള്ളത്തിൽ വരച്ച വര പോലെയാണോ അതോ കപ്പിത്താന്റെ നാട്ടിൽ ഒരുക്കോപ്പും പുത്തരിയല്ലാ എന്നാണോ
@thecreater93903 жыл бұрын
അയാൾക്ക് ശബരിമല കാര്യത്തിൽ എന്തൊരു ആർജ്ജവം ആയിരുന്നു കോടതി വിധി നടപ്പാക്കാൻ നോക്കുകൂലി വിഷയത്തിൽ കോടതി വിധി നടപ്പാക്കാൻ ഒരു ആർജ്ജവം കാണുന്നില്ല
@vijayannair13883 жыл бұрын
ഇത് വളരെ സിംബിൾ ആയി കൈകാര്യം ചെയ്തു കൂടെ . രാജ്യസുരക്ഷ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു വകുപ്പ് ചുമത്തി ചെയ്താൽ ജീവിതത്തിൽ പിന്നെ നോക്കി കൂലി വാങ്ങില്ല.🤗🤗🤗
@venugopal31813 жыл бұрын
തോക് എടുത്ത് നോക്ക് കൂലി അല്ല തോക്ക് കൂലി കൊടുത്ത് എല്ലാറ്റിനെയും ഹൂറികളെ കൂടെ വിടൂ...മദ്യപുഴയിൽ തിമർകട്ടെ 😂😂😂😂😂
@mukeshanandan54403 жыл бұрын
കറക്റ്റ്.
@kareem97853 жыл бұрын
വിവരക്കേട്!!
@interstellarsignature39523 жыл бұрын
ഇത് യുപിയിൽ ഓ മറ്റ് സംസ്ഥാനത്തിൽ ഓ ആണെങ്കിൽ അവിടത്തെ പോലീസ് എന്താ അവരുടെ പവർ എന്താണെന്ന് നാട്ടുകാർ അറിഞ്ഞേനെ😠
കേരളം നന്നാകണമെങ്കിൽ ഇവിടുത്തെ ട്രേഡ് യൂണിയൻ പിരിച്ചുവിടണം.
@mohananv33113 жыл бұрын
പോലീസും കോടതിയും സർക്കാരും എന്തിനാ ............. ഇതെല്ലാം all india/ international level അറിയുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹൈക്കോടതി ഇതിനെതിരെ പറഞ്ഞിരുന്നു. വ്യവസായ സൗഹൃദയ കേരളം.
@umman-u9e3 жыл бұрын
പോലീസ് അവിടെ ചെരാക്കാനാണോ അവിടെ നോക്കി നിൽക്കുന്നത്..
@premachandrann.a82723 жыл бұрын
What a wonderful country.
@saralad71723 жыл бұрын
Not country.A country state with no etiquette.
@shintomathew67643 жыл бұрын
കേദ്രസർക്കാർ സ്ഥാപനത്തിലേക്കുള്ള സാധനത്തിന് ഇതാ അവസ്ഥ എഗിൽ മാറ്റല്ലാവരുടെ കാര്യം ഏതാകും.... നല്ല കേരള സർക്കാർ 🤣🤣🤣🤣
@jeejogeorge44393 жыл бұрын
10 ലക്ഷം രുപ പോര ഒരു 2കേടിരുപ ഗവണ്‍മെറ്റ് കെടുകണം നാണമിലെ
എന്തിനാ നോക്കുകൂലിയാക്ക്ണതു് എറക്കീട്ട് കൂലി വാങ്ങാൻ പറയണം ഏത് കോപ്പി ല യൂനിയന് ആണ് പോകാൻ പറ😭😭😭😭
@venupattukalathil86003 жыл бұрын
Call military for security.
@divakarankappil49063 жыл бұрын
Yes
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ3 жыл бұрын
മുറിയാണ്ടികൾ ആയിരിക്കും വെടിവെച്ച് ക്‌ളീൻ ആക്കുക
@santhoshperayam14743 жыл бұрын
ഇത് ചോദിച്ചതന്തയില്ലാത്തമൊന്മാരെ ഈ രാജ്യത്തുനിന്ന് നാട് കടത്തണം.
@hari1955ak3 жыл бұрын
ഈ ട്രേഡ് യൂണിയനുകളുടെ പുറകിൽ പാക്കിസ്ഥാനോ താലിബാനോ?
@mukeshanandan54403 жыл бұрын
കേരള താലിബാൻകാരു ആയിരിക്കും തടഞ്ഞിരിക്കുന്നത്..
@dinnerpoint74943 жыл бұрын
B.J.P...YAAYIRIKKUM..OK🤣🤣🤣🤣🤣🤣🤣🤣
@swasrayamissionindia51403 жыл бұрын
Lk47 കാണുവാനാണോ രാജ്യം കയ്യിൽ വെച്ചിരിക്കുന്നത്.. മിലിറ്റിറിക്കാരെ കൂടെ കൂട്ടാമായിരുന്നില്ലെ...
@vijayakumara36813 жыл бұрын
ഒരു രൂപ പോലും കൊടുക്കരുത് രാജ്യ വികസന തടസപ്പെടുത്തൽ വകുപ്പ് ചാർത്തി കേസെടുത്ത് പിടുച്ചു അകത്തി ടണം
@GIRIJAANTHARJANAMOFFICIAL3 жыл бұрын
ഐ എസ്ആർ ഓ യ്ക്കു സ്ഥലം മാറി പോയി ഇത് കേരളം ആണ് കേരളം, സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙏🙏🙏🙏🙏
@prakashanv71143 жыл бұрын
പള്ളിക്കാറുമാഹി ചർച്ച ചെയാൻ പോലീസ് പോയി എന്തര് വിരോധാഭാസം
@santhoshap39563 жыл бұрын
ഇത് ഫ്രാങ്കോ യുടെ ആൾക്കാർ
@thecreater93903 жыл бұрын
അവന്മാര് അടിച്ചോടിക്കുന്ന പോലീസ് ആണ് ചർച്ചയ്ക്കു കെ പോയിരിക്കുന്നു
@shamsu53303 жыл бұрын
ബ്രെഡിന്റെ കനമുള്ള ഈ സാധനം അവരുടെ തലയിൽ വച്ചു കൊടുത്തു കൂലി കൊടുക്കൂ
@e.k.mohananelery76103 жыл бұрын
സ്വന്തം ഭാര്യയെയും മക്കളെയും കൊണ്ട് റോഡിൽ കൂടി പോകണമെങ്കിൽ ഈ യൂണിയൻ കാർക് പൈസ കൊടുക്കേണ്ടി വരും. എല്ലാ പാർട്ടിക്കാരും ഇതിനു രഹസ്യ സപ്പോർട് നൽകുകയും ചെയ്യും. ചൈന വന്നു പറഞ്ഞാൽ ചിലപ്പോൾ നോക്കു കൂലിയിൽ നിന്നും ഒഴിവാക്കി കിട്ടുമായിരിക്കും.
@k.sreenivasankadangal4313 жыл бұрын
പൊതുസ്ഥലത്ത് മാത്രമേ ചുമട്ട് തൊഴിലാളി നിയമം ബാദകമാവുള്ളു.
@ABM2573 жыл бұрын
പ്രബുദ്ധമലയാളി
@rajendranps32823 жыл бұрын
പെടലി നോക്കി നാല് പൊട്ടിരു കൊടുത്താൽ മതി കൂടുതൽ സമയം കളയാനില്ല നല്ലവരായ ജനങ്ങൾ ഒന്ന് സംഘടിച്ചാൽ മതി
@radhakrishnanpk72303 жыл бұрын
കേന്ദ്രം ഭരിക്കുന്നവർക്കെതിരാണല്ലോ കേരളം ഭരിക്കുന്നവർ ..അതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്..
@jogscyborg3 жыл бұрын
യൂണിയനിൽ bms ഉം ഉണ്ടാവുമല്ലോ... മോഡി കണ്ണടക്കുന്നു...
രാജ്യ ദ്രോഹി കളായ ഇക്കൂട്ടരേ സംരക്ഷണം കൊടുക്കുന്ന സർക്കാരിനെയും വെറുതെ വിടരുത്
@rsramalingammanjerikerala7593 жыл бұрын
The central govt. should intervene the matter immediately and deal with the trade union goons with iron hand otherwise kerala will be a banana republic.
@mathewkj13793 жыл бұрын
ഇതിന്റെ പിന്നിൽ പിണറായി???????????????? അടിച്ചൊതുക്കണം എല്ലാത്തിനെയും. വിവരദോഷികളോ????????
@nkunnikrishnankartha63443 жыл бұрын
Seriously to chase out the culprits with deterrent punishment
@AbdulKareem-lp3uk3 жыл бұрын
A@@@@aa@'&@@
@gopidasankk39453 жыл бұрын
CISF നെ വിളിച്ചു എല്ലാത്തിനെയും ഇഞ്ചിപ്പരുവമാക്കണം.
@Light-sc5dy3 жыл бұрын
ഇതൊന്നും നോക്കാൻ ഇവിടെ സർക്കാറില്ലേ??? നാം കടന്മാരായിരിക്കുന്നോ???
@manojmjanad27033 жыл бұрын
നോക്ക് കൂലി പാടില്ല എന്നാണ്. ഇതിന് highcourt /supremcourt ന്തേയ് ഉത്തരവ് നോക്കാറില്ലേയ് സർക്കാർ? ഈ ഒരു പ്രസ്ഥാനം കൊണ്ടാണ് കേരളത്തിൽ ഒരു വ്യവസായവും ആരും തുടങ്ങാത്തതും നാട് നന്നാവാത്തത്തും. ഈ ട്രേഡ് യൂണിയൻ കേരളത്തിൽ നിന്നും എടുത്ത് മാറ്റണം.
@skunk053 жыл бұрын
CISF should be called for To clear the road Arrest the leader and jail them for ten years against anti india stance
@misudhi993 жыл бұрын
Yes
@ramakrishnannair31553 жыл бұрын
ISRO authorities should call CISF personnel forsafe delivery of their goods. Anti-social elements are behind this with the help of union leaders.
@bijuraj15703 жыл бұрын
കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതരം സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസം😂
@thecreater93903 жыл бұрын
👌😂
@dinnerpoint74943 жыл бұрын
KENDRATHAY...POLAY...🤣🤣🤣🤣🤣🤣🤣😂😂😂😁😁😁
@reality17563 жыл бұрын
ഇതു എന്തൊരു ലോകം, നോക്ക് കൂലീ വാങ്ങുന്നത് നമ്മുക്ക് നാണക്കേടാണ്.
@aravindraj51143 жыл бұрын
നാടിന് തന്നെ അപമാനം
@ajith72773 жыл бұрын
അത് ഇടവകയിലൂടെ കടന്നു പോകുന്ന road ആണ്... ഇറ്റലിയിൽ നിന്നും പോപ്പ് അംഗീകരിച്ചാൽ മാത്രമേ കടത്തി വിടു... അതുകൊണ്ട് പള്ളിയിൽ ആണ് ചർച്ച വെച്ചിരിക്കുന്നത് 😂😂
@prevasiassociated61023 жыл бұрын
അരി എത്രയെന്നു ചോദിച്ചപ്പോൾ പയർ അഞ്ചാഴി... പൊട്ടൻ 😍😍😍
@adt12533 жыл бұрын
MR. പ്രസിഡന്റ്‌സ് Declare president rule in Kerala or CM
@renukacc11593 жыл бұрын
ഒരിക്കലും വകവയച്ച് കൊടുക്കരുത്.ഒരോ ഇന്ത്യക്കാരനും സഹകരിച്ച് സേവനം ചെയ്തു കൊടുക്കേണ്ട താണ്
@6108-y4f3 жыл бұрын
കേന്ദ്ര സർക്കാരിന് റിപ്പോർട്ട് കൊടുത്ത് നോക്കുകൂലി കളെ വെടിവെച്ചു കൊന്നാൽ എന്താ കുഴപ്പം
@Godd_ex6505 ай бұрын
ചൊമന്ന ടവൽ മുഖത്ത് കെട്ടിയ ചേട്ടൻ എന്ത് നല്ല അഭിപ്രായം ആണ് പറഞ്ഞത്....❤❤❤❤