എന്തെല്ലാം സാങ്കേതിക വിദ്യ വികസിപ്പിച്ചാലും,കണ്ടുപിടുത്തങ്ങൾ നടത്തിയാലും മനുഷ്യൻ വെറും നിസാരൻ ആണ് എന്ന് തെളിയിക്കുന്ന സംഭവങ്ങൾ...എത്രയും വേഗം അവരെ രക്ഷിക്കാൻ കഴിയട്ടെ..
@sensonthomas Жыл бұрын
Pacha Satyam..
@Milarepaseva Жыл бұрын
മനുഷ്യന്‍ ആവാത്തത് കൊണ്ടാണ് നിസാരനായി പോകുന്നത് ..
Ee risk okke estimate cheythittanallo avar research adventure inu irangiyath, kevalam interest kond mathram avar ee journey cheyyilla, athin nalla dairyam thanne venam🔥.. Positive ayittulloru news kelkatte enn aagrahikkunnu..
@henna6975 Жыл бұрын
ടൈറ്റാനിക് കാണാൻ പോകുന്ന പോലെ കുറെ നാൾ കഴിയുമ്പോ ഇതും കാണാൻ പോകാരിക്കും
@binuchirayath469 Жыл бұрын
If they found submersible.... How'd they gonna bring them back. They were no backup sub. Now it's 2 day, I Haven't heard about any rescue mission sub.
@PK-fl1lm Жыл бұрын
വെള്ളത്തിനു പുറത്തു ഒന്നും കാണാനില്ലാഞ്ഞിട്ടാണോ 12000 അടി അടിയിലോട്ടു മുങ്ങി ചെല്ലുന്നത് 🤔
@CosmicCanvas666 Жыл бұрын
അത്രയും ആഴത്തിൽ സൂര്യപ്രകാശം penetrate ചെയ്യില്ല. പക്ഷേ submersible ine ലൈറ്റുകൾ ഉണ്ടല്ലോ. അത് വച്ച് കാണാമല്ലോ.😊
@zubairagalpady8099 Жыл бұрын
kadalinte adiyil anu 90% albudhangalum olinju kidakkuunadh ...
@ravishankar-mg3to Жыл бұрын
Avar thirichu varatte 🙏 🤲 🕍 🕌 ⛪️
@kavitha4216 Жыл бұрын
ഇനി ആരും അവിടേക്ക് പോകാൻ സാധ്യതയില്ല.....
@kulathodan Жыл бұрын
ഈ സാഹസികരെയോ, പര്യവേഷകരെയോ,, ഈ അവസരത്തിൽ തള്ളിപ്പറയുന്നില്ലെന്ന് മാത്രമല്ല അവർക്കൊക്കെ തിരികെ കരയിൽ കുടുംബത്തോടൊപ്പം വന്നുചേരാൻ സാധിക്കട്ടെ.. കാരണം നമ്മൾ ഇന്നനുഭവിക്കുന്ന പല സൗകര്യങ്ങളും സുഖങ്ങളും ഇത് പോലുള്ള കാര്യങ്ങളുടെ ഫലമാണ്.. പക്ഷേ...... പണക്കാർ ചിലരെങ്കിലും അവരുടെ ഭീമമായ സമ്പാദ്യം അതാത് നാടുകളിൽ നികുതികൾ പോലും നൽകാതെ, പാവപ്പെട്ടവർക്കോ സഹായം ആവശ്യമുള്ളവർക്കോ., ഒരു പൈസപോലും നൽകാതെ ധൂർത്തടിച്ചു കളയുന്നുണ്ട് അതും കാണാതെ പൊയ്ക്കൂടാ.. ഈ അടുത്തകാലത്തു ഒരു മലയാളി യൂട്യൂബ്റുടെ ഒരു ബുറുണ്ടി വ്ലോഗ്ഗ് കാണാനിടയായി, അതിൽ ഒരു വീടിന്റെ അടുക്കള കാണിച്ചിരുന്നു., ആ അടുപ്പിൽ എന്തെങ്കിലും പാകം ചെയ്തിട്ട് മാസങ്ങളായി എന്നത് ആ വീട്ടിലെ കുട്ടികളുടെ മുഖത്തു നിന്ന് എളുപ്പം വായിച്ചെടുക്കാം.. ""ഇപ്പോൾ ലോകം വിരൽ തുമ്പിലാണ്...., ഹൃദയം മരക്കൊമ്പിലും ""
@Thommanzz Жыл бұрын
KZbin channel ethaa
@kulathodan Жыл бұрын
@@Thommanzz yathratoday
@aliakbar4865 Жыл бұрын
Yaseen vlog
@kulathodan Жыл бұрын
@@Thommanzz yathratoday burundi
@SurajInd89 Жыл бұрын
ഇത് ഒരു പര്യവേക്ഷണവും അല്ല. കേവലം സാഹസിക വിനോദയാത്ര ആണ്. ഇതുകൊണ്ട് ശാസ്ത്രസമൂഹത്തിനോ ലോകത്തിനോ യാതൊരു ഗുണവുമില്ല. ആ നിലയിലുള്ള പരിഗണന ഈ അപകടത്തിൽ പെട്ടവർ അർഹിക്കുന്നില്ല.
@anirudhvenugopal1386 Жыл бұрын
Titanic wreckage where souls of 1500 people who died in pitch darkness in ice cold water over a century ago......It is always dangerous to explore ocean depths at over 12,000 ft and that too wreckage of a ship where 1500 lost their lives which always has an eerie feeling
@mysorepak2632 Жыл бұрын
Titanic carried 2 coffins too while sailing
@spaceintel Жыл бұрын
Very sad - history is repeating
@noorulirfan8351 Жыл бұрын
അമരക്കാരൻ സമരക്കാരൻ , അസ്റാഈലിന്റെ മുന്നിൽ നിസാരൻ
@SafeerSafeer-c9x Жыл бұрын
ജാക്കും റോസും പിടിച്ചു കാണും ❤
@ഉള്ളതേപറയു Жыл бұрын
Emthoru andi vit ado
@Anas-xk1ht Жыл бұрын
ജാക്കി വെക്കാനാണോ?
@ഉള്ളതേപറയു Жыл бұрын
@@Anas-xk1ht enthoruu andi varthanmm adoo
@കണ്ഠംരുസ്വാമി Жыл бұрын
അവർ വരും തീർച്ചയായും
@shyamnaths9551 Жыл бұрын
Bolt oori purath edukano...If we gone this much deeper in the ocean, the pressure in water will be much more.. I don't know how it is possible..
@muhammi6436 Жыл бұрын
ഇത്തരം അവശിഷ്ഠം പോലെയുള്ള നിസ്സാര കാര്യങ്ങൾക്ക് വേണ്ടി കോടികൾ ചെലവയിക്കുന്നവർ അന്നം പോലും കിട്ടാത്ത പാവങ്ങൾക്ക് വേണ്ടി ആ കോടികൾ മാറ്റി വെച്ചിരുന്നെങ്കിൽ
@agnelfox9829 Жыл бұрын
Avar charity cheyunnundegil 🤔
@Jorgerahmannair Жыл бұрын
Avarude Paisa enth cheyanam en avarude istam alle! Ath ingane cheyu angane cheyu en parayunath nammude swarthatha anu
@pouran227 Жыл бұрын
തുടങ്ങി 😂😂
@muhammi6436 Жыл бұрын
@@agnelfox9829എത്ര ചെയ്താലും മതിയാവാത്തതാണ് ഈ ചാരിറ്റി പ്രവർത്തനം . അവർ ചെയ്യുന്നില്ലെന്ന് പറഞ്ഞില്ലല്ലോ. പക്ഷേ ഇത്തരം അപകട സാധ്യതയുള്ള നിസാര കാര്യത്തിന് എന്തിന് കോടികൾ ചെലവക്കണം. അവരെ കണ്ടെത്താൻ എത്ര പണം വേറെ കാണണം അതോടൊപ്പം ബുദ്ധിമുട്ടും. വീട്ടുകാരുടെ പ്രയാസങ്ങളും . പണം അനാവിശ്യമായി ചിലവയിക്കാനുള്ളതല്ല. അർഹരിലേക്ക് എത്തിക്കാനുള്ളതാണ്
@austinludher8436 Жыл бұрын
അവരുടെ സമ്പാദ്യം എങ്ങിനെ ചിലവഴിക്കേണം എന്നത് അവരുടെ ഇഷ്ട്ടം ആണ്..... തന്നെ പോലുള്ള ചിന്താഗതിക്കാർ ആണ് ഇപ്പൊ ലോട്ടറി അടിച്ചവനെപ്പോലും വെറുതെ വിടാത്തത്..... അത്രക്ക് വിഷമം ഉണ്ടേൽ താൻ തന്റെ കയ്യിന്ന് കാശിറക്കി തന്റെ ഇഷ്ട്ടം പോലെ ചെയ്യ്.....
Thazeninn mughalilekk povanda. Vazi melle oru netoruboltum eduthaal madhi...?
@ershadhasan8176 Жыл бұрын
ചരിത്രപ്രധന്യമുള്ള അവശിഷ്ടങ്ങൾ. .. നമ്മുടെ മാവുങ്കൽ അണ്ണൻ അകത്തായത് നന്നായി 😂
@akshayjp1478 Жыл бұрын
Athe... alengi choondayitt Titanic ne pokkiyeduthene...😂
@deepakvenugopal Жыл бұрын
Bolt ഊരി പുറത്തെടുക്കാൻ പറ്റില്ല. That vessel will b under 3400m water column pressure.
@advamalstanly5535 Жыл бұрын
Yes Crush aayipovim.. that vessel will implode if anything happens liek that
@deepakvenugopal Жыл бұрын
@@advamalstanly5535 correct
@-A-LiV-InG-Being- Жыл бұрын
Ohh.. That was really unfortunate.. 🙏🙏🙏
@indusyam3525 Жыл бұрын
അന്യഗ്രഹ ജീവികൾ ഈ സമുദ്രത്തിന്റെ അടിയിൽ ആണ് വസിക്കുന്നത് അവർ ഈ കൊച്ച് കാപ്സ്യൂൾ വിഴുങ്ങി
@vijeesh_alam Жыл бұрын
അത് എവിടെ പോയി....
@jishade.k.1220 Жыл бұрын
80 ലക്ഷം ആയിരുന്നല്ലോ.. ഇപ്പോ കുത്തനെ കൂട്ടിയോ
@nishadnishad4398 Жыл бұрын
ഒരാൾക്ക് 80 ലക്ഷം
@arshadaluvakkaran675 Жыл бұрын
Loving from aluva
@beenamarakkar8450 Жыл бұрын
Reporters explanation good what a need this deep voyage
@aboobakkarpallath5843 Жыл бұрын
ആ കപ്പൽ കാണാൻ പോകുന്നവർ അതുമായി വന്നിരുന്നെങ്കിൽ കുറെ കാശിനും മരണങ്ങൾക്കും കുറവുണ്ടായിരുന്നു നമുക്കും അത് കാണാമായിരുന്നു
@zyzy977 Жыл бұрын
Kappalinti aduth oru Shivalinkam kanam
@hussaintkkarathode9799 Жыл бұрын
ഒരിക്കലും മുങ്ങില്ല എന്നു ദൈവം തീരുമാനിക്കണം
@Reoo0032 Жыл бұрын
Daivam ithra kroorayaano🥺😹
@maneeshavarghese8476 Жыл бұрын
ദൈവം 😂😂🤮
@eagleboy369 Жыл бұрын
ഢൈയ്ബം...😂😂😂
@CosmicCanvas666 Жыл бұрын
@@maneeshavarghese8476 ദൈവ വിശ്വാസം ഇല്ല അല്ലെ, എനിക്കും ഇല്ല, ജീവിത അനുഭവങ്ങൾ കൊണ്ട് അത് നഷ്ടപ്പെട്ടതാണ്. താങ്കൾക്ക് അങ്ങനെ എന്തെങ്കിലും അനുഭാവം ഉണ്ടായിട്ടുണ്ടോ, അതോ യുക്തിപരമായി എത്തിയ തീരുമാനം ആണോ?
@CosmicCanvas666 Жыл бұрын
@@eagleboy369ദൈവ വിശ്വാസം ഇല്ല അല്ലെ, എനിക്കും ഇല്ല, ജീവിത അനുഭവങ്ങൾ കൊണ്ട് അത് നഷ്ടപ്പെട്ടതാണ്. താങ്കൾക്ക് അങ്ങനെ എന്തെങ്കിലും അനുഭാവം ഉണ്ടായിട്ടുണ്ടോ, അതോ യുക്തിപരമായി എത്തിയ തീരുമാനം ആണോ?
@drajeetjdpr Жыл бұрын
പള്ളിച്ചൽ ഫാർമേഴ്‌സ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് , vedivechancovil p o, Balaramapuram കഴിഞ്ഞ ഒരു വർഷമായി നിക്ഷേപകരെ അവരുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്നില്ല.മാധ്യമങ്ങളും ഭരണകൂടവും ഈ ബാങ്കിനെക്കുറിച്ച് അന്വേഷിക്കണം.
@@MSAbhinavofficial 😂 never angane onnum cheythittilaa.. " unsinkable" enn name vanne titanic build cheytge architectural technology athayath 16 water tight compartments etc. Oke karannam public thanneya angane paranje allathe titanic owners orikallum unsinkable enn paranjittila.. just onnu google cheyth nok appo manadilakum😂😂😂
@farsanasamjid1783 Жыл бұрын
ആ കപ്പലിനെ കരയിലേക്ക് കൊണ്ടുവന്നാൽ 2 കോടിരൂപ ഇല്ലാത്തവനും കണ്ടു കൂടിയിരുന്നൊ
@Abutty-hm1th Жыл бұрын
ഇതേ അവസ്ഥ യാവും ചൊവ്വ യാത്രയും
@travalogue4689 Жыл бұрын
2കോടി കൊടുത്തു പോയവരെ രക്ഷികണേ 🙏🏻
@varghesebernard3856 Жыл бұрын
Why?
@THENIGHTRIDER-hy3qq Жыл бұрын
Vattu
@ansarikh7135 Жыл бұрын
ദമിഗ്ഗ് സിനിമ ഓർത്തുപോയി
@shaansisan1165 Жыл бұрын
Let's hope for the best.. Mat the rescue operation succeed..
@Muneevpchnr Жыл бұрын
അവൻ വരും രക്ഷപ്പെടുത്താൻ captain jack sparrow🎸🎸🎸🎸
@farmlovevlogs5383 Жыл бұрын
Reporter chettanu age aayalum nalla romance annan aanu.. Jack padam varachu kandu kili poya orma aan annanu 😂
@siyad3471 Жыл бұрын
Aa mungikkappal control cheyyunna Remote 3000 rupakku Amazonill kittunna cheap coast remort Aanennathanu mattoru Sathyam...
@CosmicCanvas666 Жыл бұрын
Surface il നിന്നാണോ അത് നിയന്ത്രിക്കുന്നത്? അതിൻ്റെ ഉള്ളിൽ നിന്നും ഒന്നും ചെയ്യാൻ പറ്റില്ല?
@gta_wizard3071 Жыл бұрын
Remote alla Logitech game controller anu
@noorulirfan8351 Жыл бұрын
ഇനി ഇതും സിനിമയാകും , ഏതെങ്കിലും ഇംഗ്ലീഷ് തിരക്കഥാകൃത്തിന്റെ മനസ്സിൽ ലഡു പൊട്ടിയിട്ടുണ്ടാവും
@dreamshore9 Жыл бұрын
യാത്രയുടെ ഉദ്ദേശ്യം?
@Rajesh.Ranjan Жыл бұрын
James Kamarun will take another cinema on this incident.
@shaansisan1165 Жыл бұрын
James Cameron had ventured in to Challenge Trench wat back in 2012,deeper than this!!!"
@sureshkumar.5670 Жыл бұрын
ഇവരെ കാണാൻ പോകുന്നവരും കാണാതാകുമോ
@نصيرالدارمي Жыл бұрын
ദൈവ നിഷേധത്തിന്റെ യും അഹ ങ്കാരത്തിൻ്റെയും പരിണിത ഫലമായിരുന്നു ടൈറ്റാനിക് ട്രാജഡി.
@ragheshk.r4924 Жыл бұрын
ദൈവത്തെ നിഷേധിക്കുന്നവരെ കൊന്നു കളയൽ ആണോ ദൈവത്തിന്റെ ഹോബി ബ്രദർ.... അങ്ങനെ ആണെങ്കിൽ ദൈവവും ചെകുത്താനും തമ്മിൽ എന്ത് വ്യത്യാസം.
@arunrajpv Жыл бұрын
മഞ്ഞു മലയിൽ ഇടിച്ചല്ല മുങ്ങിയത്, ദൈവത്തെ നിഷേധിച്ചത് കൊണ്ടാണ് അല്ലേ...😅😅
@RSSS603 Жыл бұрын
വളരെ കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഇൻഷുറൻസ് തട്ടിപ്പാണ് അത് ടൈറ്റാനിക് ദുരന്തം ഇൻഷുറൻസ് വകയിൽ വൻതുക കപ്പൽ കമ്പനിക്കു ലഭിച്ചു
@mohammedaflah4845 Жыл бұрын
@@ragheshk.r4924💯
@Midhun-h Жыл бұрын
Ah ennit😂
@Ambathoor_singam Жыл бұрын
Janichathe koodeeswaranmar marichappolum koodeeswaranmarayi 2 koodi alle avarude avasanathunu chilavittathu
The MEG film kandavark manasilavum kappal evide poyenn
@nissarabdulkareem Жыл бұрын
ഇതിൽ ഒരാൾ ദുബായ് palm jumeirah താമസിക്കുന്ന ആളാണ് 😢😢
@தோழர்அரசிகொம்பன்யானை Жыл бұрын
പാകിസ്ഥാനി ജിഹാദ് ആൺ
@userxxx123 Жыл бұрын
@@தோழர்அரசிகொம்பன்யானை vere onumm ilee ee jihad jihad mathram ullu
@JishadMajeed Жыл бұрын
@@தோழர்அரசிகொம்பன்யானைodra Hindu theevravadhi 🤮🤮🤮
@AAAAaaa-rn8tb Жыл бұрын
Muslim und appol jihad thanne
@anishrajan1809 Жыл бұрын
നേരത്തെ പോയ യാത്രകൾ വിജയകരമായി എന്ന് പറയുന്നുണ്ടല്ലോ അത് ശെരിയാണോ
@renjith8450 Жыл бұрын
നാല് കിലോമീറ്റർ നീളമുള്ള ഒരു റോപ്പിൽ കെട്ടി വിട്ടാൽ കമ്യൂണികേഷൻ കേബിൾ, ഓക്സിജൻ ടൂബ്, കുടിവെള്ളം, അണ്ടിപ്പരിപ്പ് എല്ലം ആവശ്യത്തിന് എത്തിക്കാൻ സാധിക്കില്ലേ😢
@neethugurukkal9978 Жыл бұрын
Pressure koodthal ayirikkum ithonnum possible aalla
@sunilkumarmv556 Жыл бұрын
പണ്ട് ടൈറ്റാനിക് സിനിമ കാണാൻ പോയപ്പോൾ എൻ്റെ സൈക്കിൾ ആരോ അടിച്ചു കൊണ്ട് പോയി
@ജയകുമാർ-സ1ഢ Жыл бұрын
😃
@raihanath.k6685 Жыл бұрын
ഇവിടെ കണ്ടതൊന്നും മതിയായില്ല !!!പണം ഉണ്ടായാൽ ഇത്ര അഹങ്കരിക്കണോ . പാവപ്പെട്ടവന്റെ കണ്ണീരു കണ്ടില്ല ങ്കിൽ........
@CosmicCanvas666 Жыл бұрын
അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശല്ലെ? പാവപ്പെട്ടവൻ പണി എടുത്താൽ അവരെ പോലെ ആകാമല്ലോ.
എത്ര എപ്പിസ്സോഡ് ഇന്നലെ ഒരു അഭയാർത്തി കപ്പൽ അപകടത്തിൽ പെട്ടിട്ടുണ്ട് എന്താ നിങ്ങൾ അറിഞ്ഞില്ലേ അതോ 5 ആളുടെ ജീവനോളം ആ 450 ആളുകളുടെ ജീവൻ വരില്ലേ
@tonydevassykutty839 Жыл бұрын
ഒരു കെമിക്കൽ എയർബാഗെങ്കിലും ഉണ്ടായിരുന്നേൽ ഇവർ പണ്ടേ രക്ഷപ്പെട്ടേനെ
@Altrozvlog Жыл бұрын
Motor എടുത്ത് വറ്റിച്ച് കണ്ടെത്താന്‍ നോക്കാമായിരുന്നു
@jabirmullungal1254 Жыл бұрын
കണെക്ഷൻ വിച്ചേദിച്ചത് സ്രാവുകൾ ആകും
@Sarathsivan1234 Жыл бұрын
GPS work ആകില്ലെങ്കിൽ ഒരു roap connect ചെയ്താൽ പോരേ....?
@neethugurukkal9978 Жыл бұрын
12000 adi thazhe rope?
@mafiaboss2135 Жыл бұрын
Mandan aada nee ithreyum thazche ethu rope aa idan patane
@Sarathsivan1234 Жыл бұрын
3.6 km rope means coir rope അല്ല .... Strong metal rope ആണ് .... അത് Simple ആയി സാധ്യമാണ് .... 2 crore അണ് ഒരു trip ന് വാങ്ങുന്നത് ... ലോകം മുഴുവൻ അലുമിനിയം കമ്പി വച്ച് വൈദ്യുതി Serve ചെയ്യാം എന്ന് പറഞ്ഞാൽ അത് മണ്ടത്തരം ആണ് എന്ന് ഇതനുസരിച്ച് നമ്മൾ പറയും പക്ഷെ സാധ്യമല്ലേ .... 👍
@Sreerag_G Жыл бұрын
@@Sarathsivan1234have you heard about hydrostatic pressure ? Tethering a line at that depth is not viable….athrayum heavy aavum athum 4km length varuna metal rope 🤦🏻♂️ chindhikan ulla kazhiv Ille? Ath mathram alla submersible won’t be able to move if it is tethered cos of hydrostatic pressure….try to do some research before commenting It’s pretty well known to the expert in this field….this is why submersible at this depth is not tethered.
@shafeekpallathadka664 Жыл бұрын
Hi
@mysorepak2632 Жыл бұрын
മുങ്ങിക്കപ്പലിന് പൈലറ്റോ ?
@RkTrade-mr7iz Жыл бұрын
Nikoodatha എന്താ ന്തൽ നായകൻ jack ന്റെ.........😅
@adharvadhi9958 Жыл бұрын
Ethrayum pettannu kandethatte
@faisalme920 Жыл бұрын
കബീർ ബാഖഫിയുടെ പഴയ ശബ്ദം പറയുന്നുണ്ട് കടലിലെ ജിന്ന് സാനിദ്യം
RMS titanic alla RMS athlanta angane eatho oru kappal ann mugiyath insure kittan per matti nokke parayunnth kettallo sathyavashtha enthann
@tonydevassykutty839 Жыл бұрын
ഇത്രയും സാങ്കേതികവിദ്യയുള്ള കാലത്ത് ഇവരെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ. പണ്ടത്തെ സാങ്കേതികവിദ്യയായ കേബിൾ ഇട്ട് ഇറക്കിയെങ്കിൽ ഇവരെ വലിച്ചെങ്കിലും എടുക്കാമായിരുന്നു.