ടൈറ്റാനിക്കിനെ മുക്കിയ മമ്മി | THE TITANIC MUMMY

  Рет қаралды 66,982

PCD people call me Dude

PCD people call me Dude

4 жыл бұрын

Пікірлер: 42
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
എസ്.കെ.പൊറ്റെക്കാട്ടിൻ്റെ 'ക്ലിയോപാട്രയുടെ നാട്ടിൽ' എന്ന കൃതിയിൽ ഈ മമ്മിയുടെ Mysterious ആയ സംഭവ വികാസങ്ങളെക്കുറിച്ചും,അതേ തുടർന്നുണ്ടായ അന്ധവിശ്വാസങ്ങളെക്കുറിച്ചും പരാമർശമുണ്ട്...📚
@sheebaprakash3268
@sheebaprakash3268 4 жыл бұрын
Titanic മു ങ്ങിയില്ല എന്നു തന്നെ വിശ്വസിക്കാനാണ് ഇഷ്ടം. Informations എല്ലാം വളരെ നന്നായിരുന്നു അതുപോലെ തന്നെ അവതരണവും :👍
@suhailthonikkara9880
@suhailthonikkara9880 4 жыл бұрын
ഇൻഷുറൻസ് നാടകം ആയിരിക്കും.. മുങ്ങിയത് ഒളിമ്പിക്ക് ആവാനാണ് ചാൻസ്. ഇൻഷുറൻസ് നു വേണ്ടി നിരപരാധികളെ കൊന്നു. 1898 ല്‍ ടൈറ്റാനിക് ദുരന്തത്തിന് 14 വര്‍ഷം മുന്‍പ് മോര്‍ഗണ്‍ റോബര്‍ട്ട്സണ്‍ എന്നൊരു നോവലിസ്റ്റ് ഒരു കപ്പല്‍ ദുരന്തം വര്‍ണ്ണിച്ചിരുന്നു. സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കുന്ന ഒരു കപ്പല്‍ അറ്റ്‍ലാന്‍റിക്കില്‍ മുങ്ങിത്താഴുന്ന കഥ. പ്രവചനം പോലെ ആ ദുരന്ത നോവലിന്‍റെ പേരായിരുന്നു ടൈറ്റാന്‍. 14 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിചിത്ര കഥ അറംപറ്റി.. ടൈറ്റാനിക്ക് ഒറ്റ വീഡിയോ യിൽ തീരില്ല. ഇന്നും ചുരുളഴിയാത്ത രഹസ്യം.
@youcee8998
@youcee8998 4 жыл бұрын
കൊറോണ വൈറസ് ചൈനീസ് or അമേരിക്കൻ സൃഷ്ടി! ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ ഡ്യൂഡ്?
@shabdayamounam9625
@shabdayamounam9625 4 жыл бұрын
JP Morgan എന്ന സുകുമാര കുറുപ്പ് 😎
@rameshkmgvr6911
@rameshkmgvr6911 4 жыл бұрын
Dude ,നല്ലൊരു വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു ,ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ ... രമേശ് ഗുരുവായൂർ
@HariKrishnan-bw1nx
@HariKrishnan-bw1nx 4 жыл бұрын
Law of attraction videos iniyum pratheekshikkunnu...😍😍
@dhanyatheres1001
@dhanyatheres1001 4 жыл бұрын
സമയം ഇല്ലാത്തതുകൊണ്ട് dude അണ്ണന്റെ കുറച്ചു video പിന്നെ കാണാം എന്നോർത്തു വെച്ചിരുന്നു...ഇപ്പൊ നോക്കിയപ്പോ പലതും കാണുന്നില്ല😞😞😞
@vishnupathmasreee
@vishnupathmasreee 4 жыл бұрын
Dude bro പഴയ ചാനൽ മുതൽ കാണാൻ തുടങ്ങിയതാണ്.. superb
@abithomas815
@abithomas815 4 жыл бұрын
അമേരിക്കൻ പ്രസിഡൻറ് ആയിരുന്നു ജോൺ കെന്നഡി പറ്റി വീഡിയോ ചെയ്യുമോ
@elcaro7313
@elcaro7313 4 жыл бұрын
Dude plz do a video about pyramid aliens myth Plzzzz
@ajeeshjohny3
@ajeeshjohny3 4 жыл бұрын
ചൈനയുടെ കൊറോണ പോലെ പണo മാത്രം മതി എന്ന ലക്ഷ്യത്തോടെ നടന്ന നാടകം ആയിരുന്നു ടൈറ്റാനിക്
@Man-vt2xp
@Man-vt2xp 4 жыл бұрын
Optical illusion നെ ക്കുറിച്ച് video ഇടുമോ?
@sanjaysabu3
@sanjaysabu3 4 жыл бұрын
*ഇനി തൂത്തൻ ഖാമൻ ആണോ ആ മമ്മി!!!???? Dude ഏട്ടോ, Reply തരണേ!!!*
@pcdpeoplecallmedude7980
@pcdpeoplecallmedude7980 4 жыл бұрын
no no
@gooddeity8487
@gooddeity8487 4 жыл бұрын
I liked the conspiracy of unlucky mummy
@arshad5022
@arshad5022 4 жыл бұрын
Dude vera level topics
@jaseelkottakkal9501
@jaseelkottakkal9501 4 жыл бұрын
identical Twins നെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ തമിഴ് സിനിമയായ "തടം" സിനിമയിൽ ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് ഒരു മലയാളം KZbinrs ആരും ചെയ്തിട്ടില്ല അതിനെക്കുറിച്ച് മലയാളത്തിൽ കൂടുതൽ വിവരിക്കാനുള്ള യോഗ്യത Dude നിനക്കാണ് അതുകൊണ്ട് identical Twins നെ ക്കുറിച്ചും അവർ ചെയ്ത കൊലപാതങ്ങളെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമെന്ന് Dude നീ ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു
@athulkrishna7385
@athulkrishna7385 4 жыл бұрын
പുറകിലെ കർട്ടൺ കാണിക്കാത്തത് സെരിയായില്ല സേട്ടാ 😌😇😁
@user-kc7vr2wv6p
@user-kc7vr2wv6p 4 жыл бұрын
കൽക്കിയെ കുറിച്ചു ഒരു video ചെയ്യ് dude. ഞാൻ എത്ര നാളായി പറയുകയാണ്...
@samcm4774
@samcm4774 4 жыл бұрын
അപ്പോ Titanic മുങ്ങിയിട്ടുണ്ടോ ഇല്ലേ... ആകെ confusion ആയല്ലോ...!
@shinufitnesslover7212
@shinufitnesslover7212 4 жыл бұрын
Bro top ten hollywood movies video cheyamo horror mystery crime thriller angane pala category aayi
@paddock0945
@paddock0945 4 жыл бұрын
Saving Private Ryan...enna movie ye patti video idumo
@FAHAD-pr5ci
@FAHAD-pr5ci 4 жыл бұрын
Dude bro nice video
@jpk8386
@jpk8386 4 жыл бұрын
you.voice.super
@ablecheriyan
@ablecheriyan 4 жыл бұрын
Dude 👍
@edwinpeter3216
@edwinpeter3216 4 жыл бұрын
👍👍👍👌👌👌
@sarathks7312
@sarathks7312 4 жыл бұрын
Sathyam nthaanu dude?aake thalak pranth pidikkunnu .Boriskaye kurich video chyumo(boy from mars)
@anakharejeesh4239
@anakharejeesh4239 4 жыл бұрын
Super
@bijoyaugustine9082
@bijoyaugustine9082 4 жыл бұрын
First to see the videooo
@shensilashamnad9079
@shensilashamnad9079 4 жыл бұрын
Dude 😎😎😎
@bluemoon2622
@bluemoon2622 4 жыл бұрын
Intresting
@aminaasharaf9353
@aminaasharaf9353 4 жыл бұрын
Poli video 👌
@arone1255
@arone1255 4 жыл бұрын
1st comment
@kppnas8721
@kppnas8721 4 жыл бұрын
ഡ്രാഗണിന് പിന്നിലെ രഹസ്യം🐲🐉
@sinodk7744
@sinodk7744 4 жыл бұрын
First
@anukv2001
@anukv2001 4 жыл бұрын
ടുഡേ 30 mins വീഡിയോ ചെയൂ ... ബോർ അടിച്ചു പണ്ടാരടങ്ങി
@sooryajoy7548
@sooryajoy7548 4 жыл бұрын
Good
@tech-land8728
@tech-land8728 4 жыл бұрын
First
@anakharejeesh4239
@anakharejeesh4239 4 жыл бұрын
First
One moment can change your life ✨🔄
00:32
A4
Рет қаралды 31 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 60 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 49 МЛН
കൈലാസ  രഹസ്യങ്ങൾ   | Astonishing Facts Of Kailash Parvat
15:38
ചരിത്രം ചൈനയിലൂടെ | History of China
20:48
PCD people call me Dude
Рет қаралды 86 М.
ആരാണ്  മാർപ്പാപ്പ ? | How do you become a pope
10:21
PCD people call me Dude
Рет қаралды 62 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 306 М.
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 2,4 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 50 МЛН
Роналду совсем другой! 😱
0:45
КиноСклад
Рет қаралды 4,4 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 17 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 7 МЛН