Formation of Earth Malayalam | Violent History | Moon formation | How Oxygen and water formed

  Рет қаралды 177,848

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 423
@സുന്ദർ
@സുന്ദർ 7 ай бұрын
എന്നെപ്പോലെ ശാസ്ത്ര ചരിത്രം ഇഷ്ട പ്പെടുന്നവർക്കൂ. വളരെ സഹായകരമായ വീഡിയോ ❤
@LindoOuseph
@LindoOuseph 8 ай бұрын
നിങ്ങളുടെ ചാനൽ കേരളത്തിന് ചെയ്യുന്ന നന്മ ചെറുതല്ല. നന്ദി
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@anilKumar-dc3kk
@anilKumar-dc3kk 7 ай бұрын
എന്തു നന്മയാണ് എന്ന് പറഞ്ഞാൽ.. മനസിലാക്കാമായിരുന്നു.
@ulvxxztverkiytx
@ulvxxztverkiytx 7 ай бұрын
@@anilKumar-dc3kk മനസിലകുനവർക്ക് മനസ്സിലാവും
@PKpk-or2oe
@PKpk-or2oe 7 ай бұрын
​@@anilKumar-dc3kkee videos onnum nanma alle.
@asrafiringannur
@asrafiringannur 6 ай бұрын
💥🙏
@Sarathsivan1234
@Sarathsivan1234 8 ай бұрын
കൊള്ളാം.... ഇതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...... ഭൂമി നായിക മാത്രമാണ്.....❤
@minimadhusoodanan8321
@minimadhusoodanan8321 7 ай бұрын
L
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ 3 ай бұрын
100% √ ഇനി നായകനെ കൂടി കൊണ്ടുവരണം അപ്പോഴേ സംഗതിയുടെ കിടപ്പ് മനസ്സിലാവൂ 🎉
@krishnachandran404
@krishnachandran404 8 ай бұрын
ഇതുപോലെ എല്ലാ ഗ്രഹങ്ങളെക്കുറിച്ചും ഒരു series of videos പ്രതീക്ഷിക്കുന്നു ❤
@anilsbabu
@anilsbabu 8 ай бұрын
സൂപ്പർ👌. 4 കേട്ടപ്പോൾ തോന്നിയത് വില്ലൻ പിന്നെ നായകൻ ആയി മാറിയതും Jupiter ആണെന്നാണ്.. 😅👍
@SteephenJ-b1y
@SteephenJ-b1y 2 ай бұрын
Nalat പോലെ മനസിലായി സൂപ്പർ അവതരണം ഇതാണ് വേണ്ടത് എനിക്ക് ചരിത്രം വളരെ ഇഷ്ടം ആണ് 👍👍👍👍👍
@bipinparackal
@bipinparackal 8 ай бұрын
Sir,വളരെ informative ആണ് താങ്കളുടെ വീഡിയോകൾ...😊... മത ഭ്രാന്ത് പിടിച്ചവർക്ക് കുറച്ചെങ്കിലും ബോധം വരുമോയെന്ന് സംശയം ഉണ്ടെങ്കിലും..ഒരു spark എങ്കിലും ഉണ്ടാകട്ടെ....ശാസ്ത്രബോധം എല്ലാവരിലേക്കും എത്തട്ടെ...പിന്നെ അവസാനം പറയുന്ന ഡയലോഗ് അടിപൊളി..😊..അത് ആദ്യം പറഞാൽ കൊള്ളാമെന്ന് ഒരു അഭിപ്രായം..😊..ഇനിയും വളരെ നല്ല വിഡിയോകൾക്കയി കാത്തിരിക്കുന്നു...സ്നേഹത്തോടെ..😊
@rollno731
@rollno731 8 ай бұрын
Ithra correct ayitu ellam bhoomiyil mathram sambavikanamengil athu aro cheythathu thanneyanu
@Science4Mass
@Science4Mass 8 ай бұрын
@bipinparackal Thanks
@rameshpn9992
@rameshpn9992 28 күн бұрын
​@@rollno731ഭൂമിയിൽ മാത്രമല്ല, എല്ലാ ഗ്രഹത്തിലും നക്ഷത്രത്തിലും ഇതു സംഭവിക്കും. Google ചെയ്തു നോക്കിയാൽ മതി
@Jayajeevitham
@Jayajeevitham 8 ай бұрын
കാണാം. പ്രപഞ്ച സത്യങ്ങൾ അറിയാൻ ഒത്തിരി ഇഷ്ടം
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@ratnakaranppratnakaranputh7045
@ratnakaranppratnakaranputh7045 7 ай бұрын
ഒരറിവും ചെറിയതല്ല എന്ന് മനസിലാകാൻ തുടങ്ങിയത് താങ്കളുടെ വീഡിയോകൾ കണ്ടതിലൂടെയാണ്. Tnx 🙏🙏
@knakhader1160
@knakhader1160 3 ай бұрын
Science for mass is much informative and useful for all men and woman .the presentation is attractive. The channel is doing great service
@AnoopM-pn2qt
@AnoopM-pn2qt 7 ай бұрын
Sir, U r amazing... Ithrayum krithyavum vyakthavumaya oru avatharanam njan vere kandittilla.. (Ariv arivil thanne poornamanu...) Ee dialogue valare correct ayitu thonni.. ❤
@Myth.Buster
@Myth.Buster 8 ай бұрын
Part 2 venam Sir, Ennu first viewer
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@tripmode186
@tripmode186 8 ай бұрын
ലെ ഭൂമി : നീ ഇവിടെ ഇരുന്ന് എന്നെ വില്ലനാക്കിയോ😂
@martinmg2746
@martinmg2746 8 ай бұрын
അതു കലക്കി 😅
@klguissing2108
@klguissing2108 8 ай бұрын
അന്യൻ 😊
@MohananDamodaranPillai
@MohananDamodaranPillai 8 ай бұрын
0aaaaaaa
@sojeeshsoman2684
@sojeeshsoman2684 8 ай бұрын
😂
@pradeepchakkingil5687
@pradeepchakkingil5687 7 ай бұрын
വ്യാഴം ആണ് യഥാർത്ഥ വില്ലൻ 😅
@rajeshp5200
@rajeshp5200 8 ай бұрын
ഹായ്.സർ ..... വളരെ നല്ല മറ്റൊരു ഏപ്പിസോഡ് നന്ദി
@Science4Mass
@Science4Mass 8 ай бұрын
Thanks 👍
@EmmanuelPoovathumkal
@EmmanuelPoovathumkal Ай бұрын
Thank you Anoop, I enjoy your video lessons. Now watching these videos are my time pass. Thanks for doing this. We can very easily understand you, simply explained, the otherwise, hard science subjects. Keep up the good work.
@Werner-f3l
@Werner-f3l 8 ай бұрын
Sir സർ ഒരു സയന്റിസ്റ്റ് ആയിരുന്നല്ലോ. എങ്ങനെ ഒരു physist ആകാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും. ചെയ്യുമെന്ന് കരുതുന്നു 😃
@drpksukumarantrichur6613
@drpksukumarantrichur6613 6 ай бұрын
സർ വളരെ നല്ല വീഡിയോകളാണ് അഭിനന്ദനം ❤❤❤ നക്ഷത്രങ്ങളുടെ പരിണാമം വിശദീകരി ച്ചാലും Dr P K Sukumaran
@xeviermr4186
@xeviermr4186 3 ай бұрын
ഈ മെസേജ് നല്ല അറിവായി ഇതിൻ്റെ ബാക്കിയും കേൾക്കാൻ താൽപ്പര്യം ഉണ്ട്
@user-41099
@user-41099 7 ай бұрын
Antikythera mechanism. Oru video cheyyamo
@common.man011
@common.man011 8 ай бұрын
ഇത് പകുതി വെച്ച് നിർത്തല്ലെ.. 🙏🏼 ബാക്കി ഉടനെ വേണം.. ഇത് ഒരുമാതിരി പകുതി cinima കണ്ടപോലെ ഉണ്ട്..
@lohiacres4651
@lohiacres4651 8 ай бұрын
Please do a video about early organic compounds, the weak molecular forces that makes long humongous compounds and the creation of self replicating compounds There is a famous picture in the 1920’s with a sizeable number of Nobel laureates pictured in a single frame when the human civilization was thriving towards expanding scientific knowledge Currently the world is being taken over by ideologies that should be supposedly within any individual’s personal space Please keep up with your efforts. Really appreciable
@devarajannair2033
@devarajannair2033 7 ай бұрын
ഭൂമിയുടെ സ്വഭാവം ഭൂമിയിൽ ജനിച്ച മനുഷ്യർക്കും ഉണ്ട്
@rajeevr1794
@rajeevr1794 8 ай бұрын
Nnow its 2 years (aprox) to watch you, days past you and your contents are getting more and more precise well as curiostic........ Thank you for your effort
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@akabdullahmohammed2327
@akabdullahmohammed2327 7 ай бұрын
Very interesting and informative 👍👍👍
@sreejithomkaram
@sreejithomkaram 5 ай бұрын
A different, gem of a channel
@777Medallion
@777Medallion 8 ай бұрын
Waiting for part 2
@navashanzia7633
@navashanzia7633 7 ай бұрын
Very nice description New information People should understand science in a clear way so that they can avoid fights for Gods
@RatheeshRTM
@RatheeshRTM 8 ай бұрын
വളരേ നല്ല information. പലതും പുതിയ അറിവായിരുന്നു ❤❤❤.
@Science4Mass
@Science4Mass 8 ай бұрын
Thanks 😀
@VijayraghavanChempully
@VijayraghavanChempully 24 күн бұрын
Super episode 🎉
@shahida3870
@shahida3870 7 ай бұрын
Sir next video electromagnetic radiations ne patti cheyamo ? Starting from radio waves to gamma rays and application of all these electromagnetic waves and source of electromagnetic waves..your videos are really very helpful to get conceptual clarity
@vijayanc.p5606
@vijayanc.p5606 7 ай бұрын
Ayyo namme kudiyiruthaan venti alle bhoomi eee krooratha okke cheithathu. I love you bhoomi.
@nidheeshtk8197
@nidheeshtk8197 8 ай бұрын
ഇതിനു ശേഷമുള്ള കഥയും കേൾക്കാൻ ആഗാഹിക്കുന്നു❤
@anilKumar-dc3kk
@anilKumar-dc3kk 7 ай бұрын
അത് കലക്കി... കഥയായി മനസ്സിലാക്കിയല്ലോ.... അത്രെയേ ഉള്ളൂ...
@aswadaslu4430
@aswadaslu4430 7 ай бұрын
This knowledge is given to us after learning so many things very clearly. Thank you very much❤❤❤💯
@happywayproperty9747
@happywayproperty9747 5 ай бұрын
Pls ഇതു പോലെ ബാക്കി കൂടി ഓരോ എപ്പിസോഡ് ആയി ചെയ്യുക 🙏🙏🙏🙏🙏
@Plakkadubinu
@Plakkadubinu 7 ай бұрын
സർ, സൂര്യൻ്റെ കാന്തിക വലയം മാറുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@rakeshnravi
@rakeshnravi 8 ай бұрын
അനൂപ് സാർ.. വളരെ നന്ദി.
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@RinoRijo
@RinoRijo 7 ай бұрын
Sir thank you for this video 📷😊
@rakeshkanady330
@rakeshkanady330 8 ай бұрын
Waiting for continuation ❤
@Kabeerali-lz7ym
@Kabeerali-lz7ym 8 ай бұрын
നിരന്തരം മാറ്റങ്ങളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ് ഭൂമിയും പ്രപഞ്ചവും, അതുകൊണ്ട് തന്നെ ഇതിനെല്ലാം ഒരു അവസാനവും ഉണ്ടാവുമല്ലോ അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമല്ലോ, ഇത്തരം വിഷയത്തിൽ വീഡിയോ ഇടുന്ന കുറച്ചു ചാനൽ മലയാളത്തിൽഉണ്ടെങ്കിലും താങ്കളുടെ ചാനൽ എന്നും ഒന്നാം സ്ഥാനത്ത് തന്നെ, താങ്കളുടെ ബുദ്ധി അപാരം, ആശംസകൾ ❤
@shestechandtalk2312
@shestechandtalk2312 8 ай бұрын
Excellent ടോപ്പിക്ക് 🥰👌🏼👌🏼👌🏼...
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@jishat.p6101
@jishat.p6101 6 ай бұрын
Thank you very much for this great information
@saneerms369
@saneerms369 8 ай бұрын
Great ❤
@krajaram1649
@krajaram1649 8 ай бұрын
Nice video, very informative and i have spent time well watching the video
@subhashpattoor440
@subhashpattoor440 8 ай бұрын
Can you explain String theory &Wormhole(making time travel possible)?
@pullur683
@pullur683 8 ай бұрын
Thanks for the information..👍👏 Quite interesting and waiting for the next part
@Science4Mass
@Science4Mass 8 ай бұрын
Thanks 👍
@f_i_n_e__t_u_n_e4719
@f_i_n_e__t_u_n_e4719 8 ай бұрын
i’m a regular viewer of your videos sir its very informantal and i really like these kind of topics also
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@Jayajeevitham
@Jayajeevitham 8 ай бұрын
ഇഷ്ടായി👍👍🙏
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@AntonyKavalakkat
@AntonyKavalakkat 8 ай бұрын
Keep rocking dear sir....superb video as usual.....
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@mpchandran8972
@mpchandran8972 7 ай бұрын
Very informative and well narrated video 👌
@dixontd5816
@dixontd5816 8 ай бұрын
❤❤❤
@navabsulaiman8645
@navabsulaiman8645 7 ай бұрын
സാർ ശൂന്യകാശത്തു എങ്ങനെ ആണ് ചലനം സാധ്യമാവുന്നത് വിശദീകരണം
@aue4168
@aue4168 8 ай бұрын
⭐⭐⭐⭐⭐ ബാക്കി ഭാഗംകൂടി അറിയാൻ അതീവ താൽപ്പര്യം ഉണ്ട്. പ്രതീക്ഷിക്കട്ടെ.... ❤❤
@Science4Mass
@Science4Mass 8 ай бұрын
Thanks 👍
@sreenathr7785
@sreenathr7785 8 ай бұрын
Anna..adiloli... Oru science movie kandapole thonni
@Science4Mass
@Science4Mass 8 ай бұрын
Thanks 👍
@geoekmgmail
@geoekmgmail 5 ай бұрын
Best malayalam science channel ❤
@remyakmkm9260
@remyakmkm9260 7 ай бұрын
Thank you💜💜💜💜
@josephlambre8414
@josephlambre8414 8 ай бұрын
A clearcut explanation Congratulations
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@smithasanthosh5957
@smithasanthosh5957 7 ай бұрын
Brilliant topic 👍👍🔥🔥
@Manas_nannvatte
@Manas_nannvatte 8 ай бұрын
Sir WesternGhats engana undayi ennum,Avide ulla types of Rocks na pattiyum oru video cheyyamo please?
@johnyv.k3746
@johnyv.k3746 8 ай бұрын
എൻറെ ധാരണ ഇൻഡ്യൻ പ്ളേററ് യൂറേഷ്യൻ പ്ളേററുമായി ഇടിച്ചതിൻറെ സൈഡ് ഇഫക്ട് ആണെന്നാണ്. പ്രധാന ഇഫക്ട് ഹിമാലയത്തിൻറെ രൂപീകരണവും.
@sandeep.s.rohith121
@sandeep.s.rohith121 8 ай бұрын
​@@johnyv.k3746 alla. WG oru escarpment aanu. Annu vachaal Deccan plateau nte charivu. Allathe athu oru true moutain alla. Himalayathrkkalokke orupadu pazhakkam chennathanu WG
@johnyv.k3746
@johnyv.k3746 8 ай бұрын
@@sandeep.s.rohith121 Thanks for enlightening.
@johnkv2940
@johnkv2940 8 ай бұрын
സർ, Intro. പറയുമ്പോൾ പേര് കൂടി പറഞ്ഞാൽ നല്ലത്
@sandeepsurendran2515
@sandeepsurendran2515 8 ай бұрын
Super ...second part plz
@johnyv.k3746
@johnyv.k3746 8 ай бұрын
എനിക്കൊരു സംശയം. ഭൂമിയുടെ ഉപഗ്രഹമെന്ന നിലയിൽ ഇപ്പറഞ്ഞ പ്രതിഭാസങ്ങളെല്ലാം ചന്ദ്രനിലും ഉണ്ടായിക്കാണില്ലേ.? എന്നിട്ടും ചന്ദ്രൻ എന്തുകൊണ്ടാണ് തീർത്തും വ്യത്യസ്തമായത്?
@abdussamadnm
@abdussamadnm 8 ай бұрын
കഥയിൽ ചോദ്യം ഇല്ല, ഇതൊന്നും 100% ആക്യൂറേറ്റ് അല്ലാ.
@Science4Mass
@Science4Mass 8 ай бұрын
@johnyv.k3746 ചന്ദ്രനിൽ ഗ്രാവിറ്റി തീരെ കുറവാണ്. അതുകൊണ്ടു അവിടെ അന്തരീക്ഷം ഇല്ല. അതുകൊണ്ടു തന്നെ ഉൽക്കകൾ വഴി അവിടെയും വെള്ളം പണ്ട് വന്നിട്ടുണ്ടെങ്കിലും അത് ഇപ്പൊ നഷ്ട്ടപെട്ടു കാണും. മണ്ണിനടിലിൽ ഉള്ള വെള്ളമേ ഇപ്പൊ അവിടെ അവശേഷിക്കാൻ സാധ്യതയുള്ളൂ.
@johnyv.k3746
@johnyv.k3746 8 ай бұрын
@@Science4Mass Thank you very much for going through comments and replying.
@johnyv.k3746
@johnyv.k3746 8 ай бұрын
@@abdussamadnm അനൂപിൻറെ മറുപടി കണ്ടല്ലോ. ഏതാണ്ട് ശരിയാണെന്ന് തോന്നിയോ?
@abdussamadnm
@abdussamadnm 8 ай бұрын
@@johnyv.k3746 ഒരിക്കലും സൂര്യ വെളിച്ചം ഏൽക്കാത്ത തണുത്തു ഉറഞ്ഞു നിൽക്കുന്ന ചന്ദ്ര ഉപരി തലത്തിൽ വെള്ളം ഐസ് ആയിട്ട് കാണേണ്ടതാണ്. എന്തെങ്കിലും ആകട്ടെ ഇദ്ദേഹത്തിന്റെ വീഡിയോകൾ ഞാൻ ഒന്ന് മുടങ്ങാതെ കാണാറുണ്ട്. എല്ലാം 100% ശെരിയാണ് എന്ന വാദം അദ്ദേഹത്തിനും ഉണ്ടാവാൻ സാധ്യത ഇല്ല.
@sunnymathew346
@sunnymathew346 8 ай бұрын
Super. Nicely presented..👌🏻
@Science4Mass
@Science4Mass 8 ай бұрын
Thanks a lot
@padmarajcv6046
@padmarajcv6046 5 ай бұрын
എപ്പോ? വളരെ കഷ്ടായി ട്ടോ
@കേരളവീഡിയോ
@കേരളവീഡിയോ 7 ай бұрын
സൂപ്പർ 😄
@sreekuttanpa8301
@sreekuttanpa8301 8 ай бұрын
5 mass extinctions inte oru video cheyyamo
@aneetaabraham3794
@aneetaabraham3794 7 ай бұрын
Thank you sir
@Satheesan_koottalida
@Satheesan_koottalida 5 ай бұрын
Thank sir❤
@smkcreations6279
@smkcreations6279 2 ай бұрын
സർ... എന്തുകൊണ്ടാണ് പ്ലാനറ്റ് എല്ലാം ഗോളകൃതിയിൽ ആയിമാറിയത്.... എന്തുകൊണ്ട് ചതുരം പോലെ ഉള്ളവാ ഉണ്ടായില്ലാ..... ഉത്തരം പ്രതീക്ഷിക്കുന്നു
@mithunkrishna1449
@mithunkrishna1449 2 ай бұрын
Self gravity & hydrostatic equilibrium
@belurthankaraj3753
@belurthankaraj3753 8 ай бұрын
Great Sir
@stebinalex
@stebinalex 8 ай бұрын
Thank you for your service sir ❤
@Science4Mass
@Science4Mass 8 ай бұрын
Much appreciated
@najumuddinmohammed1959
@najumuddinmohammed1959 7 ай бұрын
പലരും ഈ ചാനലിനെ സാമ്പത്തികമായി support ചെയ്യുന്നതായി കാണുന്നു. എങ്ങനെയാണത് ചെയ്യുന്നതെന്ന് പറഞ്ഞു തരാമോ?
@johncysamuel
@johncysamuel 8 ай бұрын
Thank you 👍❤️🙏
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@arunsivan9530
@arunsivan9530 8 ай бұрын
Great info!
@Science4Mass
@Science4Mass 8 ай бұрын
Thanks 👍
@johnyanthony5222
@johnyanthony5222 8 ай бұрын
Super super...
@ushaj8453
@ushaj8453 8 ай бұрын
Thanks for sharing.❤
@Science4Mass
@Science4Mass 8 ай бұрын
Thanks 👍
@jithinbabu1430
@jithinbabu1430 8 ай бұрын
Nebula yil വെള്ളം evide നിന്നാണ് വന്നത് എന്ന് പറയുമോ....വേറെയും nebulakalil വെള്ളം കാണുമോ apol
@Science4Mass
@Science4Mass 8 ай бұрын
മില്കിവേ ഗാലക്സിയിൽ കാണപ്പെടുന്ന മറ്റു protoplanetary ഡിസ്‌ക്കുകളിൽ വെള്ളത്തിന്റെ അംശം ഏതു ഭാഗത്താണ് ഉള്ളത് എന്ന് ശാശ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്
@anilKumar-dc3kk
@anilKumar-dc3kk 7 ай бұрын
​@@Science4Massഎന്നാൽ ആ ശാസ്ത്രഞ്ജൻ നേരിട്ടു പറയട്ടെ.... അവരൊന്നും നേരിട്ടു വരില്ല.. നിങ്ങളെപ്പോലുള്ള വിഡ്ഢികളെ പറഞ്ഞു വിടും.....
@akhilrajt
@akhilrajt 8 ай бұрын
Fine turning
@sukumaranm2142
@sukumaranm2142 7 ай бұрын
Thanks sir
@jojujoseph4920
@jojujoseph4920 8 ай бұрын
Very good explanation
@Science4Mass
@Science4Mass 8 ай бұрын
Thanks 😀
@anoopgeorge1635
@anoopgeorge1635 7 ай бұрын
Late heavy bombardment ചന്ദ്രനിലും സംഭവിച്ചെങ്കിൽ എന്തുകൊണ്ട് അവിടെ ഭൂമിയിലേത് പോലെ ജലം കാണുന്നില്ല??
@balakrishnank364
@balakrishnank364 7 ай бұрын
Excellent 🎉
@kiranpali3352
@kiranpali3352 8 ай бұрын
യുപിയിൽ നിന്നും പുഷ്പകവിമാനത്തിന്റെ ബ്ലാക്ക്ബോക്സ്‌ കിട്ടിയതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???
@Theonewhoobserves-33
@Theonewhoobserves-33 8 ай бұрын
😂😂😂😂😂😂😂
@manjuthulli5326
@manjuthulli5326 4 ай бұрын
😂😂
@santhoshlalpallath1665
@santhoshlalpallath1665 3 ай бұрын
👍😍
@gafoorpullattil8985
@gafoorpullattil8985 7 ай бұрын
എത്ര തവണ മാറ്റിപ്പറയും നിങ്ങൾ
@vsmohananacharia3880
@vsmohananacharia3880 7 ай бұрын
Congratulations 🙏
@sankarannp
@sankarannp 8 ай бұрын
Great knowledge. Thank you Sir
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@anilKumar-dc3kk
@anilKumar-dc3kk 7 ай бұрын
ഇത് ദൈവം ചെയ്ത വീഡിയോ അല്ല... അല്ലെങ്കിൽ ദൈവം ഇയാൾക്ക് പറഞ്ഞ് കൊടുത്തതാവണം... എന്നാൽ ഒക്കെ
@subhashpattoor440
@subhashpattoor440 8 ай бұрын
A KZbin posting says,Jupiter had earlier driven away a wandering planet when it entered our solar system. Our galaxy had itself forcibly entered the milky way Containing other star stars.
@adminecec9684
@adminecec9684 8 ай бұрын
please do a video about how planets sun or artificial satellite etc. such heavy objects mass calculate by scientist.
@varghesemammen6490
@varghesemammen6490 7 ай бұрын
ഇതെല്ലാം മനുഷ്യന്റെ വെറും കണക്ക് കുട്ടൽ മാത്രം, സത്യം എന്നെങ്കിലും തെളിയും, അതുവരെ കാത്തിരിക്കണേ, തിരക്ക് കൂട്ടരുത്
@rameshpn9992
@rameshpn9992 3 ай бұрын
എന്ത് സത്യം,
@basilsaju_94
@basilsaju_94 28 күн бұрын
Manushyante kanakkukuttel alla padanam.
@surandranpa4819
@surandranpa4819 8 ай бұрын
Interesting information 👍👍👍👍sir 👌
@Science4Mass
@Science4Mass 8 ай бұрын
Thanks 😀
@teslamyhero8581
@teslamyhero8581 8 ай бұрын
ഇനിയുമുണ്ടാകുമോ ഇതുപോലൊരു ഭൂമി 🔥🔥🔥
@_Physics_PQR
@_Physics_PQR 8 ай бұрын
Nammade universe ethra Big Aann .. So evidayenkillummm undavumm Earth 🌎 nne pole oru Planet um Aathill jeevikkunna kure Aliens 👽 um .. It's just my imagination 👀💥
@farhanaf832
@farhanaf832 8 ай бұрын
​@@_Physics_PQRnigal aliensine kandupidikan seti at home run akitundo?😊
@Science4Mass
@Science4Mass 8 ай бұрын
ഭൂമി പോലെ ഒരെണ്ണം ഉണ്ടായിക്കൂടാ എന്നില്ല
@malappuram2287
@malappuram2287 7 ай бұрын
സ്വർഗ്ഗം നെരകം എന്നെ ലോകം വരാനായി നിൽക്കുന്നു ☝️
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ 3 ай бұрын
​@@malappuram2287🥰 നരകവും സ്വർഗ്ഗവും വരാനിരിക്കുന്നതല്ല! അത് ഇവിടെത്തന്നെയുണ്ട്! ചിലപോലീസ് സ്റ്റേഷനുകളിലും മെഡിക്കൽ കോളേജുകളിലും ചെന്നാൽ ശരിയായ നരകം കാണാൻ പറ്റും! കൂടുമ്പോൾ ഇമ്പമുള്ള ചില നല്ല ഭവനങ്ങളിൽ ചെന്നാൽ അവിടെ സ്വർഗ്ഗവും കാണാം അതല്ലാതെ ഓരോരോ ഗ്രഹങ്ങളെ നോക്കിയാൽ ഒരിക്കലും നരകവും സ്വർഗ്ഗവും കണ്ടെത്താൻ പറ്റില്ല!!
@feelmerelaxed-music6981
@feelmerelaxed-music6981 7 ай бұрын
Waiting for second part
@rethishrahgavan7617
@rethishrahgavan7617 8 ай бұрын
Anoopsir Adipoli
@Science4Mass
@Science4Mass 8 ай бұрын
Thanks 😀
@jubin2611
@jubin2611 24 күн бұрын
65 light yearo apo proxima centaury oke undaya nebulayo ee 65 light year nu ullil thane ethra stars um planetsum und apo logically ath sheriyavollalo ee nebulakole intersect cheyoole
@teslamyhero8581
@teslamyhero8581 8 ай бұрын
ലേ മത കഥകൾ ::അപ്പോൾ ഞങ്ങൾ എന്ത് ചെയ്യും മലയ്യാ 😭😭😭
@amal1666
@amal1666 8 ай бұрын
Athiest aano?
@ulvxxztverkiytx
@ulvxxztverkiytx 8 ай бұрын
😹
@Mishkkin
@Mishkkin Ай бұрын
😂😂
@sibichanjoseph2022
@sibichanjoseph2022 14 күн бұрын
ഡിങ്ക ഭാഗവാൻ തുണ
@mansoormohammed5895
@mansoormohammed5895 8 ай бұрын
Thank you anoop sir ❤
@Science4Mass
@Science4Mass 8 ай бұрын
Thanks 👍🏻
@prspillai7737
@prspillai7737 Ай бұрын
ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കേൾക്കുകയേ നിർവ്വാഹം ഉള്ളൂ. ഇങ്ങനെ പോയാൽ മനുഷ്യൻ ദൈവത്തിലേക്ക് അടുക്കുകയാണോ, അതോ കൂടുതൽ കൂടുതൽ അകലുകയാണോ?
@valsalababu4326
@valsalababu4326 7 ай бұрын
Good❤
@mercykuttymathew586
@mercykuttymathew586 8 ай бұрын
Thank you sir
@Science4Mass
@Science4Mass 8 ай бұрын
Thanks 👍
@abdulmajeedkp24
@abdulmajeedkp24 7 ай бұрын
وَٱللَّهُ خَلَقَ كُلَّ دَآبَّةٍۢ مِّن مَّآءٍۢ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍۢ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. (Sura 24 : Aya 45) إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍۢ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍۢ وَتَصْرِيفِ ٱلرِّيَـٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല. (Sura 2 : Aya 164)
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН