ഈ 27 ഇരട്ടി എന്ന് പറയുമ്പോ,പള്ളിയിൽ പോവൽ അത്രക്ക് നിർബന്ധമില്ല എന്ന് പറയുന്നവർക്ക് ഒരു ആശ്വാസമാണ്..കഴിവതും ഇതിൻ്റെ ആവർത്തനം കുറക്കുക..പിശാച് അത് മാത്രമേ അവരുടെ ചെവിയിൽ കേൾപിക്കൂ..ഞാൻ പറയാൻ കാരണം അവർ പറയുന്നു 27 ഇരട്ടി ഇല്ലെങ്കിൽ എന്താ ഒന്നുണ്ടല്ലോ എന്ന്..കഴിവതും ഇത്തരം നിർബന്ധ ജമാഅത്ത് പ്രസംഗങ്ങളിൽ ഈ ഒരു കാര്യം പറയൽ കുറക്കുന്നത് നന്നാവും..