ഐക്യകേരള പ്രസ്ഥാനം/KERALA_STATE_FORMATION/ KERALA HISTORY /CLASS 17 /AJITH SUMERU /AASTHA ACADEMY

  Рет қаралды 226,395

AASTHA ACADEMY

AASTHA ACADEMY

3 жыл бұрын

Published on: 16-07-2022
Exclusively focusing on PSC/SSC/UPSC etc. exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
LD CLARK 2021 Playlist
• Video
LAST GRADE SERVENT 2021 Playlist
• Video
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• DEGREE LEVEL KERALA HI...
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#PSC_ദേവസ്വം_ബോർഡ് _SPECIAL_TOPIC
#PSC_KERALA_HISTORY_CLASS_17
#DEVASWOM_BOARD_SPECIAL_TOPIC
#kerala_history
#കേരളം_ഹിസ്റ്ററി
#ഐക്യകേരള_പ്രസ്ഥാനം
#AIKYA_KERALA_MOVEMENT
#KERALA_STATE_FORMATION
#കേരള_സംസ്ഥാന_രൂപീകരണം
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 1 700
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020
@raiju009
@raiju009 3 жыл бұрын
sir 1920ഇൽ കൊൽക്കത്ത സ്പെഷ്യൽ സമ്മേളനം കൂടി ഉണ്ടോ
@vishnusukumaran4919
@vishnusukumaran4919 3 жыл бұрын
ഐക്യ കേരള സമ്മേളനം 1947 ഉത്‌ഘാടനം രാമവർമ pareekshath അല്ലേ (ലാസ്റ്റ് king in kochi)
@arunm5444
@arunm5444 3 жыл бұрын
Nice
@aryadeviks5479
@aryadeviks5479 3 жыл бұрын
സർ ഇതിന്റെ pdf കൂടി തരുമോ??
@reshmasathish8777
@reshmasathish8777 3 жыл бұрын
ഒന്നും അറിയാത്ത ടോപ്പിക്ക് ആയിരുന്നു ഇത്. ഇപ്പൊ നന്നായി മനസിലായി. നല്ലൊരു അടുക്കും ചിട്ടയും കിട്ടി. Thanku sir
@arun-fv4io
@arun-fv4io 3 жыл бұрын
അജിത് സാർ ഇഷ്ടോള്ളർവർ അടി ലൈക്‌... പാവങ്ങളുടെ പടത്തലവൻ 🙏😍
@athiramohanan9558
@athiramohanan9558 3 жыл бұрын
❤️
@leapingworld
@leapingworld 3 жыл бұрын
Vere oru channelil um ithu pole oru paavngalde padathalavane kurichu paranjittundalloo😂
@arun-fv4io
@arun-fv4io 3 жыл бұрын
Nammude sir pole churukkum kurachu perund ee keralathil nalla alukaley nammal. Angeekarikkum.. 👍
@minikulangarath9528
@minikulangarath9528 3 жыл бұрын
🙏🙏
@jishabibin2332
@jishabibin2332 3 жыл бұрын
നല്ല ക്ലാസ്സ്‌.....🙏ajith sir
@arunbaby9668
@arunbaby9668 3 жыл бұрын
ഒരു നാൾ വരും ഈ മനുഷ്യനെതേടി..ഗുരു ദക്ഷിണയുമായി.psc യുടെ ദ്രോണാചാര്യർക്ക് ഏകലവ്യന്മാരുടെ കൂപ്പുകൈ 🖤💥
@weare9369
@weare9369 2 жыл бұрын
എന്നിട്ട് വന്നോ ലവ്യാ...
@abhijithsnair8166
@abhijithsnair8166 Жыл бұрын
@@weare9369 അറുത്തെടുത്തില്ലേ പെരുവിരൽ .....
@manuvidyakeshu4489
@manuvidyakeshu4489 2 ай бұрын
Nanum
@thaznifathima9709
@thaznifathima9709 Жыл бұрын
Ippozhathe examukalkk chodikunnath kond ee ഐക്യകേരളം thappi vannavar😊👍👍👍
@uh-dnana-
@uh-dnana- Жыл бұрын
പുത്തൻ സാമ്പത്തിക പരിഷ്കാരം പഠിക്കാൻ മറക്കണ്ട 😁🤝
@Paavam_pennu_
@Paavam_pennu_ 3 жыл бұрын
ആത്മാർഥമായി psc പഠിക്കുന്നവർക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടു തന്നെയാണ് ആസ്ത അക്കാദമിയും അജിത് സാറും... നന്ദി 🙏🏻
@vishnus9836
@vishnus9836 3 жыл бұрын
അപ്പോ ഇങ്ങനെ ഒകെ ആണ് കേരളവും ജില്ലകളും രൂപംകൊണ്ടത്... ഇത്രെയും നാൾ അവിടെ ഇവിടെ ഒകെ T പ്രകാശം ഒറ്റപ്പാലം, പയ്യന്നൂർ നെഹ്‌റു ഇങ്ങനെ ക്കേ തട്ടി കൂട്ടി പഠിച്ചു വെച്ചിരുന്നു ഒരു അടുക്കും ചിട്ടയും ഇല്ലാതെ എന്തൊക്കെയോ... വളരെ നന്ദി സർ..... അടിപൊളി ക്ലാസ്സ്‌ 🔥❤️
@lijishap9104
@lijishap9104 3 жыл бұрын
എന്റേം അവസ്ഥ ഇതായിരുന്നു 😅
@geo.malson2578
@geo.malson2578 3 жыл бұрын
Satyam
@afna975
@afna975 3 жыл бұрын
Sathyam
@amaljnr5712
@amaljnr5712 3 жыл бұрын
Epoyum confusion aayirunnu.ipo ellam ok💕
@thejalakshmi1100
@thejalakshmi1100 3 жыл бұрын
Sathyam
@ambilyktrajesh7021
@ambilyktrajesh7021 3 жыл бұрын
10 പ്രാവശ്യം റാങ്ക് ഫയൽ വായിക്കുന്നതിനേക്കാൾ നല്ലത് ഈ ഒരു ക്ലാസ്സ്‌ ഒരു പ്രാവശ്യം കേട്ടാൽ മതി. Thank you sir.
@ridhustipsandtricks709
@ridhustipsandtricks709 Жыл бұрын
ഞാൻ topic rank file ൽ ഒരു തവണ വായിക്കും same topic sir ന്റെ ക്ലാസും കാണും... So എല്ലാം ok ആയി set ആക്കി സ്റ്റോർ ആവും മെമ്മറി യിൽ
@prinukurian9563
@prinukurian9563 3 жыл бұрын
ആത്മാർത്ഥത എന്ന് പറഞ്ഞാൽ ഇതാണ് എടുക്കുന്ന വിഷയത്തോടും, കാണുന്ന കുട്ടികളോടും thank you so much sir🙏🏻
@user-bv2sd7kb3k
@user-bv2sd7kb3k 3 жыл бұрын
സാറിന് ഞങ്ങൾ psc കുട്ടികളുടെ അവസ്ഥ നന്നായി അറിയാം.. മറ്റൊരു അധ്യാപകനും അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല... സർ ഞങ്ങളുടെ psc ദൈവം ആണ് 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി... സാറിന്റെ ആഗ്രഹങ്ങളൊക്കെ നടത്തിത്തരാൻ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കും ❣️🖤🤗
@soorajs1249
@soorajs1249 3 жыл бұрын
2020 കോവിഡ് ലോക്ക് ഡൌൺ വന്ന് psc പഠിത്തം നിർത്തിയ..30 വയസ്സുള്ള എനിക്ക്, ഊർജ്ജവും ആർജവവും നൽകി പഠിക്കാൻ പ്രേരണയായ മനുഷ്യൻ, അജിത് സാറും, ആസ്ഥാന അക്കാദമിയും... ഹൃദയത്തിൽ തട്ടി പറയുന്ന വാക്കുകൾ.. താങ്ക്സ്
@jaisu2472
@jaisu2472 3 жыл бұрын
Me too.@30😄😚
@neenakrishnan1504
@neenakrishnan1504 3 жыл бұрын
Mee too.
@neethupradeep8604
@neethupradeep8604 3 жыл бұрын
Mee@34
@charuthacharu4500
@charuthacharu4500 3 жыл бұрын
Mee@37 👍.നമുക്ക് ഒരുമിച്ചു പഠിക്കാം മുന്നേറാം.💪💪💪
@josemathan4559
@josemathan4559 3 жыл бұрын
Njanum 33 il aanu onnu serious study thudanghiyathu
@ajilpp2066
@ajilpp2066 3 жыл бұрын
കിളി പോകുന്ന ഒരു ടോപ്പിക്ക് ഇത്രയും വ്യക്തതയോടെ കിളി പോകാതെ പഠിപ്പിച്ച അജിത്ത് സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ. സാർ എൻ്റെ കൈയ്യിൽ തരാൻ ലൈക്കും കമ്മൻറും ഷെയറും മാത്രമേയുള്ള അത് ഞാൻ തരുന്നുണ്ട് സാർ😍😍😍😍🤗
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
😍😍😍 പോര ഉദ്യോഗം നേടി ഒരു കമെന്റ് കൂടി ഇടണം.നമുക്ക് പൊളിക്കണം. ❤️🔥
@asamscs7982
@asamscs7982 3 жыл бұрын
@@AASTHAACADEMY 1st rank adich kanan varum sirne
@jissypaul3663
@jissypaul3663 3 жыл бұрын
@@AASTHAACADEMY sir 1947 aikya keralm inaugurated by rama varma pareeshath thampuran nn rank file ullath ath thettano?
@airinank8552
@airinank8552 Жыл бұрын
@@jissypaul3663 Thiru-Kochi samyojana samayath Kerala Varma maranapettu ennelle.
@Prajnanmbrahma
@Prajnanmbrahma Жыл бұрын
2023 ഇൽ കാണുന്നവർ ഉണ്ടോ. വൈകിപ്പോയി. ഇങ്ങേര കുറിച്ച് പണ്ടേ അറിഞ്ഞിരുന്നെങ്കിൽ psc ലോകത്തേക്ക് കാലെടുത്തു വെക്കാമായിരുന്നു
@butterfly-uz7mn
@butterfly-uz7mn 2 жыл бұрын
ഇത്രെയും അടുക്കും ചിട്ടയും ആയി history പഠിപ്പിച്ച ഒരു അധ്യാപകനെയും കണ്ടു മുട്ടിയിട്ടില്ല ഇതേവരെ 👍😊. നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും.ജോലി വാങ്ങി ഗുരുദക്ഷിണ തരാൻ ആഗ്രഹിക്കുന്നു ഈ ശിഷ്യ 🙏😊
@sachiiwayanad1762
@sachiiwayanad1762 3 жыл бұрын
ഹൃദയം തൊട്ട് പറയുന്നു സാറെ, സാറിനെപോലെ ഇത്രേം അവതാരണശൈലിയും effort m, ആത്മസമർപ്പണവുമുള്ള അധ്യാപകൻ വേറെ ഉണ്ടാവില്ല
@thejasju5287
@thejasju5287 2 жыл бұрын
സത്യം. 👍👌
@achusivadas7728
@achusivadas7728 Жыл бұрын
​@@thejasju5287😊
@reshmashaji9594
@reshmashaji9594 3 жыл бұрын
ഒരു റാങ്ക് ഫയൽയിൽ ഉള്ളതിനേക്കാൾ, ഒരു കോച്ചിംഗ് ക്ലാസ്സിൽ എടുക്കുന്നറ്റിനേക്കാൾ വിശദമായി ഓരോ ടോപിക്കും എടുത്തു തരുന്ന ഞങ്ങളുട സ്വന്തം സാർ.😍❤❤
@Akashaaku4460
@Akashaaku4460 Жыл бұрын
ഐക്യ കേരള പ്രസ്ഥാനം എന്ന് പറയുന്ന ഭാഗം ഞാൻ പിഎസ്‌സി കോച്ചിങ്ങിന് ആദ്യമായി പോകുമ്പോൾ പഠിച്ച ഒരു ഭാഗമാണ്. അന്ന് പഠിച്ചതൊക്കെ ഒന്ന് ഓർത്തെടുക്കാൻ ഈ ക്ലാസ് കണ്ടപ്പോൾ സാധിച്ചു അത് മാത്രമല്ല മറന്നിരുന്ന പല കാര്യങ്ങളും ഓർമ്മയിലേക്ക് എത്തുകയും പുതിയ ചില കാര്യങ്ങൾ പഠിക്കുവാനും ഈ ക്ലാസ് കൊണ്ട് സാധിച്ചു. ഇത്രയേറെ കഷ്ടപ്പെട്ട് അടിപൊളിയായി പഠിപ്പിക്കുന്ന ഈ ക്ലാസുകൾക്ക് കമന്റ് ചെയ്തില്ലെങ്കിൽ ഞാനൊക്കെ എന്തൊരു മടിയനാ എന്ന് എനിക്ക് തന്നെ തോന്നിപ്പോയി 😊
@rakhipa1787
@rakhipa1787 3 жыл бұрын
ഒരുപാട് ബഹുമാനവും സ്നേഹവും ആണ് sir നോട് ...അത്രയേറെ ആത്മാർത്ഥതയുള്ള മികവുറ്റ ക്ലാസ്സുകൾ ആണ് ആസ്ത ഞങ്ങൾക്കായി നല്കുന്നത് ..ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു
@shanavascm7693
@shanavascm7693 3 жыл бұрын
ഈ ചാനൽ കണ്ടു നോട്ട് എഴുതിപടിക്കുന്നൊരായിരിക്കും വരുന്ന പരീക്ഷകളിൽ ടോപ് റാങ്കിൽ വരുന്നതെന്ന് ഉറപ്പാണ്.
@ansiyasulaiman6513
@ansiyasulaiman6513 2 жыл бұрын
😀
@noormuhammed9504
@noormuhammed9504 Ай бұрын
arhuthanne
@thepscaspirant1028
@thepscaspirant1028 3 жыл бұрын
ഒരു ശരാശരി PSC ക്കാരൻ്റെ "avastha" അറിഞ്ഞാണ് " aastha" യിലെ ഓരോ ക്ലാസുകളും sir ഒരുക്കുന്നത്...much needed topic.. ഐക്യ കേരളപ്രസ്ഥാനം........ current affairs from 2020 Jan ente chanelil edukkunund based on bulletin..thanks sir👍😊
@jayalekshmijv8784
@jayalekshmijv8784 3 жыл бұрын
Thank you so much sir🙏🙏ഇത്രെയും അടുക്കും ചിട്ടയും കൂടി ഈ ടോപ്പിക്ക് എടുത്ത് തരാനുള്ള സാർ ന്റെ effert nu big salute👍👍🤝🤝🤝🥰🥰🥰🙏🙏🙏🙏
@hanantot8831
@hanantot8831 2 жыл бұрын
വളരെ നല്ല class. ഒപ്പം എളുപ്പത്തിൽ മനസിലാക്കാനും സാധിച്ചു ❤
@ajucnair
@ajucnair 3 жыл бұрын
മൂന്നായ് മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാകുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം..... ഐക്യകേരള പ്രതിജ്ഞ എൻ. വി. കൃഷ്ണവാര്യർ Thanku sir for a wonderful class ❣️❣️❣️❣️❣️
@amalroshanks6808
@amalroshanks6808 3 жыл бұрын
ഒരു passionated Teacher ക്ക് വേണ്ട എല്ലാ ക്വാളിറ്റിയും സാറിനുണ്ട്. 😍 ആരും തൊടാൻ ധൈര്യം കാണിക്കാത്ത കേരള ഭരണസംവിധാനമൊക്കെ എടുത്തത് വളരെ മികച്ചതായി😍
@madhavnair5092
@madhavnair5092 3 жыл бұрын
Amal ajith sir bhankara sambavam anna,Enike personal ayi ariyam.
@prasanthpj5092
@prasanthpj5092 3 жыл бұрын
@@madhavnair5092 അജിത് sir ne personal ayi ariyo ??? ഭാഗ്യവാൻ
@nisudana
@nisudana 3 жыл бұрын
1956 nu ശേഷമുള്ള കേരളത്തിന്റെ ക്ലാസ്സിനായി കാത്തിരിക്കുന്നു..👏👏👏👏ഇത്രയും ഭംഗി യിൽ കേരള രൂപീകരണം ക്ലാസ്സ്‌ ഞാൻ ഇത് വരെ കണ്ടിട്ടില്ല.....👏👏👏👏🙏🙏🙏
@pscpsconly7094
@pscpsconly7094 3 жыл бұрын
ഒരുതരത്തിൽ പറഞ്ഞാൽ കൊറോണ വന്നത് നന്നായി. അതുകൊണ്ടാണല്ലോ ഇത്ര നല്ല ക്ലാസ് കേൾക്കാൻ കഴിഞ്ഞത് 👍👍👍
@arunms92
@arunms92 3 жыл бұрын
ഈ ചാനൽ തുടങ്ങിയപ്പോ തൊട്ട് ഉള്ള വിദ്യാർത്ഥി ആണ് ഞാൻ.എൻ്റെ അറിവ് വർധിച്ചത് ഈ ചാനലിലൂടെ ആണ്. ഭരണഘടന എന്താണ് എന്ന് എന്നെ മനസ്സിലാക്കി തന്നത് സാറിൻ്റെ ക്ലാസ് ആണ്.... സാർ പഠിപ്പിക്കുന്ന അറിവ് വെച്ച് ഞാൻ മറ്റു കുട്ടികളെയും പഠിപ്പിക്കുന്നു ഞാനും പഠിക്കുന്നു.... ഒരുപാട് സന്തോഷം ഉണ്ട്...ഒരുപാട്. Arun M S
@priyag1726
@priyag1726 3 жыл бұрын
അരുൺ സർ
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
നിങ്ങളൊരു നല്ല അധ്യാപകനാണ്, ഭംഗി വാക്കല്ല കാരണം നല്ലൊരു വിദ്യാർത്ഥി ആണ് നല്ലൊരു അധ്യാപ കൻ.പിന്നെ ഇങ്ങനെ തുറന്നു എത്ര പേർ പറയും. ഈഗോ അതിജീവിക്കുക അതിലും വലിയ കാര്യമാണ്. Respect🙏🙏🙏🙏🙏🙏
@PrasanthgG-cx4gi
@PrasanthgG-cx4gi 3 жыл бұрын
Respect arun sir
@trollpathanapuram3839
@trollpathanapuram3839 3 жыл бұрын
പല ഇടങ്ങളിലായി ഭിന്നിച്ചു കിടന്നിരുന്ന സ്ഥലങ്ങൾ ഏകോപിപ്പിച്ചു കേരളം രൂപീകരിച്ച ഇന്നത്തെ ക്ലാസ് യൂട്യുബിൽ വന്നത് മലയാളികൾ എല്ലാം ഒന്നിച്ചു 18 കോടി രൂപ സമാഹരിച്ചു ഒന്നിച്ചു ഒറ്റ കെട്ടായി നിന്ന ഈ ദിവസം തന്നെ ആയത് അത്ഭുതം❤️
@amalakrishnan2208
@amalakrishnan2208 3 жыл бұрын
Excellent class. ഇപ്പോഴാണ് ഒരു clear idea കിട്ടിയത്. Thanks alot sir
@delnamaju8024
@delnamaju8024 3 жыл бұрын
ഒരു റാങ്ക് ഫയൽ ഇല്ലാത്ത കാര്യങ്ങൾ വളരെ കാര്യമായി ആത്മാർത്ഥമായി സാർ പഠിപ്പിക്കുന്നത് നന്മ വരട്ടെ
@user-py3vr9ji8d
@user-py3vr9ji8d 3 жыл бұрын
അജിത് സാറിനും ആസ്ത അക്കാഡമിക്കും ഒരുപാട് ഒരുപാട് നന്ദി 😍
@sainajayasudha5342
@sainajayasudha5342 3 жыл бұрын
പ്രിയപ്പെട്ട മാഷേ ഒത്തിരി ബഹുമാനം, സ്നേഹം നന്ദി, കടപ്പാട് 🥰 എന്നും മാഷിന് നല്ലത് വരട്ടെ 🤗
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
❤️❤️❤️🙏🙏🙏🙏
@geethukm6324
@geethukm6324 Жыл бұрын
സാറിനെ പോലുള്ളവർ ആണ് ഞങ്ങളെ പോലുള്ളവരെ ലിസ്റ്റിലെത്തിക്കുന്നത്. നന്ദി മാത്രം❤
@Sreejithmusic
@Sreejithmusic 11 ай бұрын
This is such a confusing topic and nobody else can teach it better that Ajit sir.. Your playlist and the notes prepared out of it are going to be a life time asset♥️♥️♥️
@siyadsiya1402
@siyadsiya1402 3 жыл бұрын
എത്ര കടുകട്ടി ടോപ്പിക്ക് ആയാലും സിംപിളായിട്ട് സെറ്റാക്കി തരുന്നതാണ് അജിത് സാറിന്റെ മെയിൻ 😍😍😍❤️❤️👌👌👌👏👏super class..thank u sir😍😍❤️
@athulsl374
@athulsl374 3 жыл бұрын
ഇതിൻ്റെ തുടർച്ചക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു Stay safe Ajith sir and team 🥰🥰😘😘😘❤️❤️❤️❤️
@user-id3cw3jl1g
@user-id3cw3jl1g 3 жыл бұрын
ഇപ്പൊ ഒരു കാര്യം മനസിലായി..... നമ്മൾ പഠിച്ച കാര്യങ്ങൾക്കും അപ്പുറം ഒരുപാട് ഉണ്ട് ഐക്യ കേരളം എന്ന സംഭവം..... സാർ ന്റെ effort ന് നന്ദി 🔥🔥🔥🔥😍😍😍😍😍ഇപ്പൊ ഇതിനേക്കാൾ നല്ല ക്ലാസ്സ്‌ കിട്ടാനില്ല 😍😍😍😍🔥🔥
@jincemathew5938
@jincemathew5938 2 жыл бұрын
Super ക്ലാസ്‌, എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കി തന്ന sir നു ഒരു വലിയ താങ്ക്സ്...
@ajucnair
@ajucnair 3 жыл бұрын
ഒരുപാട് കാലമായി ജില്ല രൂപംകൊണ്ട തീയതിയും പഠിക്കാൻ നടക്കുന്നു.. ഇന്ന് അത് സാധിച്ചു... thnk u Sir❣️
@anilroy9446
@anilroy9446 3 жыл бұрын
പല കാര്യങ്ങളും കേട്ടിട്ടുണ്ട് എങ്കിലും ഒന്നാംമന്ത്രി സഭ വരെയുള്ള ഒഴുക്ക് ഇപ്പോഴാണ് കിട്ടിയത്. നന്ദി സർ.
@orangetalkies1648
@orangetalkies1648 3 жыл бұрын
ബുള്ളറ്റിൻ കേരള ചരിത്രം ബുക്കിൽ വായിച്ച് കിളി പോയി നില്ക്കുമ്പോൾ തലച്ചോറിൽ തുളച്ച് കയറിയ ദൃശ്യവത്കരണം നന്ദി. 🥰🥰🥰 ചത്താലും മറക്കൂല നമ്മെടെ കേരള ചരിത്രം
@pinkqueen8614
@pinkqueen8614 3 жыл бұрын
സാർ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു പഠിപ്പിക്കുന്ന സാറിന് ബിഗ് സല്യൂട്ട്
@glowgetter1581
@glowgetter1581 3 жыл бұрын
ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസത്തിന്റെ പേരാണ് ആസ്ത♥ ബുദ്ധിമുട്ടായി തോന്നുന്ന വിഷയങ്ങളിലെ ആശങ്കകൾ നിസാരമായി പരിഹരിച് സദാ പരീക്ഷയെന്ന ലക്ഷ്യത്തിലേക്ക് ഞങ്ങളെ നയിക്കുന്ന സർന് നന്മകൾ നേരുന്നു ♥♥
@priyag1726
@priyag1726 3 жыл бұрын
ഞാൻ പാടാണെന്നു കരുതിയതെല്ലാം എനിക്ക് aasatha എനിക്ക് എളുപ്പം ആണെന്ന് കാട്ടി തന്നു
@deepthisathish2152
@deepthisathish2152 3 жыл бұрын
Hi...
@priyag1726
@priyag1726 3 жыл бұрын
@@deepthisathish2152 hlo ചേച്ചി
@midhunp3011
@midhunp3011 3 жыл бұрын
കേരളത്തിന് മൊത്തം കാട്ടിതന്നു😍😍😍
@rejeeshonthammal1551
@rejeeshonthammal1551 3 жыл бұрын
Sathyam
@aiswarya.t6567
@aiswarya.t6567 3 жыл бұрын
Exactly 🥰
@jijosam2291
@jijosam2291 3 жыл бұрын
ഈ channel കണ്ടില്ലാരുന്നെങ്കിൽ ഈ കാര്യങ്ങൾ എങ്ങനെ കൃത്യമായി പഠിക്കാൻ പറ്റുമായിരുന്നു എന്നോർത്ത് ഞെട്ടാറുണ്ട് ഇടക്ക്, വാക്കുകൾക്ക് അതീതം 😍😍
@lijishap9104
@lijishap9104 3 жыл бұрын
സാർ പറഞ്ഞത് പോലെ ഒരുപാട് സംശയം ഉണ്ടായിരുന്ന ഭാഗമായിരുന്നു. നല്ല ഉപകാരപ്രദമായ ക്ലാസ്സ്‌. താങ്ക്യൂ സാർ
@shijinadinesan7986
@shijinadinesan7986 3 жыл бұрын
അജിത് sir നെ കാണുമ്പോൾ തന്നെ ഒരു എനർജി യാണ് 💞💞💞aastha തരുന്ന ക്ലാസുകൾ എല്ലാം സെറ്റ് ആവും . ❤❤thank you അജിത് sir🙏🙏🙏🙏🙏
@shahinasjahan94
@shahinasjahan94 3 жыл бұрын
സാറിനെ കാണുമ്പോഴേ ഒരു സന്തോഷം ആണ്.
@meghavc734
@meghavc734 3 жыл бұрын
സമാധാനവും... ❤
@geo.malson2578
@geo.malson2578 3 жыл бұрын
Samadanamanu
@vishnubabu8169
@vishnubabu8169 3 жыл бұрын
100K Aastha Academy 😍❤️ Eid mubarak 🙏
@Sreejithmusic
@Sreejithmusic Жыл бұрын
അറിവ് ആനന്ദമാകുന്നത് ഇപ്പോഴാണ്... Thank u sir♥️♥️
@ved-67
@ved-67 3 жыл бұрын
ചരിത്രം പഠിപ്പിക്കാൻ സാറിനെക്കഴിഞ്ഞേ മറ്റാരും ഉള്ളു . വളരെ വ്യക്തമായി മനസ്സിൽ പതിയുന്ന വിധത്തിലുള്ള അവതരണം. സാറിന്റെ കൂടെത്തന്നെ പഠിച്ച് പോകാൻ കഴിയുന്നുണ്ട്. വളരെയധികം നന്ദി സർ .❤️💙💚❤️💙💚❤️💙💚❤️💙💚
@rinibalachandran8858
@rinibalachandran8858 3 жыл бұрын
കേരള ചരിത്രം നോക്കികൊണ്ടിരിരുന്ന ഞാൻ കാത്തിരുന്ന ടോപിക്......... മനസ്സറിഞ്ഞ അധ്യാപകൻ.....ഒരുപാട് നന്ദി.....അജിത് സാർ
@aryakukku6796
@aryakukku6796 3 жыл бұрын
Njanum😜
@shamnashameer285
@shamnashameer285 3 жыл бұрын
Eppozhanu karyangal pidikittiyath.👌👌👌💯💯💯 Ee topic oru aviyal paruvamayi kidakukayayirunnu. Thank you sir. Waiting for more classes.🙏🙏🙏💕💕💕💕
@mentalpeace6000
@mentalpeace6000 Жыл бұрын
ഇതിനെ effort എന്നൊന്നും വിളിക്കാൻ പറ്റില്ല, അതിലും മേലെയാണ്🎉❤
@aryakukku6796
@aryakukku6796 3 жыл бұрын
Sir ന്റെ ഓരോ ക്ലാസും 👌👌👌🥰🥰🥰 kerala history part5 കണ്ടു notesum എഴുതി.. Like um അടിച്ചു.. Comment ഇട്ട് വന്നപ്പോളേക്കും.. Next cls ❤️👌
@akhil_mp
@akhil_mp 3 жыл бұрын
Psc ഉദ്യോഗാർത്ഥികളുടെ അവസാന വാക്കായി മാറിയിരിക്കുന്നു ആസ്താ.. ❤️🔥
@meghavc734
@meghavc734 3 жыл бұрын
എപ്പോഴും confusing ആയിരുന്ന ഭാഗമായിരുന്നു ഇത്. ഇപ്പൊ നന്നായി മനസിലായി.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... Aastha 🔥🔥🔥
@prakashan.ppalliyodil6402
@prakashan.ppalliyodil6402 3 жыл бұрын
Ethra manoharamayi ozhuki ozhuki veroru bagathekku kaaleduthu vekkunnu!👍👍Ethra nanni paranjalum theerooolaaa.ennalum orayiram nanni☺️
@user-of6zu3fz5n
@user-of6zu3fz5n 3 жыл бұрын
എത്ര നല്ലതു പറഞ്ഞാലും അധികമാവില്ല.അത്രക്കും നല്ല ക്ലാസുകൾ.😍😍😍
@chinnu1994
@chinnu1994 3 жыл бұрын
thank you sir. Please give classes for POLITICAL AND SOCIAL HISTORY OF KERALA AFTER 1956.
@thasneemjalal217
@thasneemjalal217 3 жыл бұрын
Amazing class sir....hats off to you❤️
@shibilashiju6622
@shibilashiju6622 2 жыл бұрын
വളരെ നല്ല ക്ലാസ് ആണ് സർ. കേരള ചരിത്രത്തിൽ എനിക്ക് ഒട്ടും അറിവില്ലാത്ത ഭാഗമായിരുന്നു ഇത്. നന്ദിയുണ്ട് സർ🙏
@akhilaanilkumar6203
@akhilaanilkumar6203 3 жыл бұрын
Ithvare oru idea illathirinna topic aan. Ethra nannay paranj thannathinn thankyou so much sir❤❤❤
@athulroshanars304
@athulroshanars304 3 жыл бұрын
Sir nammal 100 k ethanayi allel ethi ennu thanne parayan.Njan 32 k ullappol kanduthudangiyatha.Sir nte effort kond mathram ,I am waiting for the result of my effort. Inshallah thank you sir
@santhilsanthil6134
@santhilsanthil6134 9 ай бұрын
Ajith sir oro classum vismayam... Vidhyarthikaludeyum pareeshayudeyym pulse arinju padippikkunna.. Adhyapakan... 🥰🥰🥰
@aswathim6443
@aswathim6443 3 жыл бұрын
എത്രയും വേഗം ബാക്കി class തരണേ, sir ആണ് നമ്മുടെ പ്രതീക്ഷ 💪
@gkcompass9553
@gkcompass9553 3 жыл бұрын
തീർച്ചയായും കേരള രൂപീകരണത്തിന് മുമ്പുള്ള കേരളത്തെ കുറിച്ച് ഒരു നല്ല idea കിട്ടി. Thank u very much sir ❤❤
@shyamilinair5792
@shyamilinair5792 3 жыл бұрын
Ee class nu vendi wait cheyyukayayrunnu... THANK YOU SO MUCH SIR
@neethuunnimol4502
@neethuunnimol4502 3 жыл бұрын
വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു. Thank you sir👍🥰
@rashi5736
@rashi5736 Жыл бұрын
Rank file നോക്കി കണ്ണ് മിഴിച്ചു നിക്കുമ്പോഴാ സാറിനെ ഓർമ വന്നത് പറഞ്ഞാൽ തീരാത്ത നന്ദി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@Boogey_M4N
@Boogey_M4N 3 жыл бұрын
I was looking for this topic for a quick revision .. Thanks a ton, Sir.. (ഞങ്ങൾക്ക് ജോലി വാങ്ങിച്ചു തന്നെ അടങ്ങു, അല്ലെ.. 😇🙏)
@sineshmanapattumadhavan5847
@sineshmanapattumadhavan5847 3 жыл бұрын
Psc ഇറക്കിയ ബുക്ക്‌ ഇടക്ക് ഒക്കെ വാങ്ങിക്ക് അല്ലാതെ കുറേ ക്യാഷ് കളഞ്ഞു ബുക്ക്‌ വാങ്ങി കൂട്ടിയിട്ട കാര്യം ഇല്ല
@tibin8097
@tibin8097 3 жыл бұрын
@@sineshmanapattumadhavan5847 Egum kittan illa
@sankarputhumana5981
@sankarputhumana5981 3 жыл бұрын
ഇതിലും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം ....
@geethumanoj8926
@geethumanoj8926 3 жыл бұрын
ഒരുപാട് നന്ദി സർ. ഇത്രയും വിവരങ്ങൾ ഒരുമിച്ച് നൽകിയതിന്. You are awesome
@muhsinashemeer4109
@muhsinashemeer4109 3 жыл бұрын
ഇത്രയും നല്ല ക്ലാസ്സ്‌ തരുന്നതിനു ദൈവം സർ നെ അനുഗ്രഹിക്കട്ടെ
@arunanair3269
@arunanair3269 3 жыл бұрын
Sir.. Thank you very much.Your hard work will be fruitful to us
@sanalaraveendran9423
@sanalaraveendran9423 3 жыл бұрын
AASTHA Academy യുടെ notification വരുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ടല്ലോ സാറേ... പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂ ല
@vaigameghaps761
@vaigameghaps761 Жыл бұрын
Great effort sir.. ഈ ടോപ്പിക്ക് പഠിക്കാൻ ഇനി ബുക്ക്‌ തപ്പി പോകേണ്ട കാര്യമില്ല..
@lizashaiju4544
@lizashaiju4544 2 жыл бұрын
വളരെ ഇഷ്ടമായി. അവതരണം വളരെ മികച്ചത്. ഉപകാരപ്രദമായ ക്ലാസ്. 🙏👍
@vineethav8934
@vineethav8934 3 жыл бұрын
ഈ ക്ലാസ്സ്‌ നോക്കി ഇരിക്കുകയായിരുന്നു.. താങ്ക് യൂ സർ
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ഈ മാസം 10 ത് result വരും എന്ന് വിശ്വസിക്കുന്നവർ എത്ര പേര് ഉണ്ട് 😍😍😍😍😍😍
@geo.malson2578
@geo.malson2578 3 жыл бұрын
Adutta list lu e chanalenu alkar ondakum. Samshayamila.
@amalsekhar2607
@amalsekhar2607 3 жыл бұрын
ആസ്ത അക്കാഡമിയുടെ മാത്രം പ്രത്യേകത:ഇവിടെ നിന്ന് ഒന്നും ബൈഹാർട്ട് പഠിപ്പിച്ച് വിടൽ അല്ല...എല്ലാം മനസിലാക്കി പഠിപ്പിക്കൽ ആണ്😍😍
@jithint.u.1288
@jithint.u.1288 3 жыл бұрын
അവിടെന്നും ഇവിടെന്നും ആയി എന്തൊക്കെയോ പഠിച്ചുവച്ചിരുന്ന topic. ഇപ്പോളാണ് ഒരു order കിട്ടിയത്. Thanku sir
@aswinav7776
@aswinav7776 3 жыл бұрын
എന്ത് സുന്ദരമായാണ് സർ ക്ലാസ്സ്‌ എടുക്കുന്നത് ✨️Thank You!
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
എന്നെ കൊല്ലാതിരിക്കാൻ പറ്റോ ഇല്ലാ ല്ലേ😥🤗😄😂
@shanavascm7693
@shanavascm7693 3 жыл бұрын
"1957നു ശേഷമുള്ള കേരളം " ഹെഡിങ് എഴുതി അടിവരയിട്ടുവെച്ചു 👍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
നമ്മൾ പൊളിക്കും ഉറപ്പു നിരാശപ്പെടുത്തില്ല.
@Ar-mz2ig
@Ar-mz2ig 2 жыл бұрын
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. അത്രയ്ക്കും ഉപകാര പെടുന്നുണ്ട്..🙏🙏🙏❤️
@ratheesh9740
@ratheesh9740 2 жыл бұрын
Ithrayum order ayi arum padippichittilla.thank u sir for ur great effort. Crystal clear class
@sumishasubith4402
@sumishasubith4402 3 жыл бұрын
എത്ര പഠിച്ചാലും മാറിപോവുന്ന ചില ഭാഗങ്ങൾ ഉണ്ടായിരുന്നു ഈ ടോപിക്കിൽ ,ഇനി മാറില്ല ...നന്ദി Ajith Sir♥️
@veenamidhun9546
@veenamidhun9546 3 жыл бұрын
Sir ന്റെ effort nu ഒരു salute....💯 Lecture note പോലും എഴുതാതെ കേട്ടിരുന്നു പഠിച്ചു sir.... ഇതുപോലൊരു dry topic connect ചെയ്തു easy ആയി പഠിക്കാൻ സാധിച്ചു.
@vishnuvm5133
@vishnuvm5133 3 жыл бұрын
വെറുതെ പറയുന്നതല്ല...ഈ ടോപ്പിക്ക് ഇത്ര വൃത്തിയായി ആരും എടുത്ത് കണ്ടിട്ടില്ല 👌👌
@arjunkrishnas2211
@arjunkrishnas2211 3 жыл бұрын
വളരെ ഉപയോഗപ്രദമായ ക്ലാസാണ് sir. Thankyou so much 😍😍🙏🙏
@ananthusuma8436
@ananthusuma8436 3 жыл бұрын
Oru poovu chodichal Ajith sir oru pookkalam tharum🥰😍Ajith sirnte katta fan aayi maariya Aastha academy ude 147 aam subscriber
@vpopzienz8502
@vpopzienz8502 3 жыл бұрын
വിജയ വഴിക്കാവശ്യമായ points എല്ലാം ഇവിടന്ന് കിട്ടും എന്നൊരു വിശ്വാസം ഉണ്ട്.പഠിക്കാൻ മാക്സിമം try ചെയ്യുന്നുണ്ട് 🤝
@Najiyakamal1415
@Najiyakamal1415 2 жыл бұрын
Very very excellent class... No words.... Ithrayyum nallanam manassilakki thannathynu valare thanks
@remyasubash6054
@remyasubash6054 2 жыл бұрын
നന്നായി മനസിലായി സാ൪, ഈ ടോപിക് ഇപ്പഴാ ഇത്ര നന്നായി മനസിലായത്, വളരെ നന്ദിയുണ്ട് സാ൪
@akshayap.122
@akshayap.122 3 жыл бұрын
Ee topic സിലബസ് ഇൽ കണ്ടപ്പോൾ എങ്ങനെ പഠിക്കുമെന്ന് confuse ആയി നിന്ന എന്നെ സഹായിച്ച അജിത്ത് sir 🙏 thank you 🙏🙏🙏🙏🙏🙏🙏
@foodiesworld5064
@foodiesworld5064 3 жыл бұрын
Thank you sir for this wonderful class
@colourpluse
@colourpluse 3 жыл бұрын
എവിടെയൊക്കെയോ ചിതറി കിടന്ന കുറെ facts അടുക്കും ചിട്ടയുമായി ഓർമയിൽ കോർത്തിണക്കി thannatinu ഒരായിരം നന്ദി.
@amalsoman9508
@amalsoman9508 2 жыл бұрын
Great class sir ... thank you so much .. psc padikumbol ettavum budimutayi thonnunna bhagam itharnnu enk oru orderil padichale athu nmde manasil iriku ... ithrem nannayi allel ithil kooduthal ini paranju tharan arkum patillaa .. orupad nanniyund sir ... sir nte effort valare valuthanu athinu nanni paranjalonnum mathiyavilla .. ithinu result indakum sir urappanu .. thank you dear AJITH SIR & TEAM AASTHA
@sruthikp5923
@sruthikp5923 3 жыл бұрын
What a class !!!! Thank u sir
@divya05393
@divya05393 3 жыл бұрын
🤣🤣🤣 ഇന്നലെ ഐക്യകേരള പ്രസ്ഥാനത്തെ പറ്റി പഠിച്ചിട്ട് ഒരു വഴിയായി കാരണം അതിൽ കൂടുതൽ വ്യക്തികളുടെ പേര്, വർഷങ്ങളാണ് (T. K മാധവൻ, കേളപ്പൻ,)👈ഇവരൊക്കെ കേരളം മുഴുവനും എന്തിനാ ഓടി നടന്നതെന്നു വരെ തോന്നിപ്പോയി 😒 ഇനി ആ ഏരിയ ഒന്നൂടെ പഠിക്കാം വീഡിയോ കിട്ടിലോ വളരെ ആശ്വാസം...😍 ഒരു പി എസ് സി ഉദ്യോഗാർഥിയുടെ രോദനം ഇത്ര പെട്ടെന്ന് മനസ്സിലാക്കിയ ആശാൻ ഒരു സംഭവം ആട്ടോ..❤️ =====♥️🖤 Ajith sir🖤♥️======
@akhiladivakaran3875
@akhiladivakaran3875 3 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട്.. ഒരേ സമയം പല സ്ഥലത്ത്.. 😃😃😃.. Now it's clear
@jensonponseka8817
@jensonponseka8817 3 жыл бұрын
എന്റെ അജിത് സാറേ ഒന്നും പറയാനില്ല. സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ . 🙏
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН