Great ജബ്ബാർ മാഷ് and മൈത്രേയൻ ഏറ്റവും ഇഷ്ടമുള്ള വ്യക്തികൾ
@hojaraja51382 жыл бұрын
നമ്മൾക്ക് ദൈവങ്ങളില്ല😀
@sasidharantp729711 ай бұрын
Great persons
@bijuv75252 жыл бұрын
ചിന്തിച്ചാൽ ഒരു അന്തവുമില്ല. ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല. ശാപ്പാടടിക്കുക. സന്താനങ്ങളെ ഉണ്ടാക്കുക ഉറങ്ങുക ഇത്രയും മതി ഒരു ജീവിക്ക്. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാതെ ജീവിച്ച് മരിക്കുക. തീർന്നു.
@shinevalladansebastian78472 жыл бұрын
എല്ലാപേരും അങ്ങിനെ ചിന്തിച്ചു തുടങ്ങിയാൽ മനുഷ്യ വർഗം എങ്ങിനെ ഭൂമിയിൽ നില നില്കും bro...
@hardcoresecularists36302 жыл бұрын
@@shinevalladansebastian7847 അദ്ദേഹം കുട്ടികൾ ഉണ്ടാക്കുന്നു. എന്ന് പറയുന്നു ഉണ്ടല്ലോ 🙏
@Puthu-Manithan2 жыл бұрын
😄 😄....
@shinevalladansebastian78472 жыл бұрын
@@hardcoresecularists3630 ആ best.... കോറോണക് വാക്സിനും, ക്യാൻസറിനും, അങ്ങിനെ അനേകം അനേകം മരണ കാരകങ്ങളായ അസുഖങ്ങൾക്കും പ്രതിവിധിയും, മറ്റു സാങ്കേതിക ആവശ്യങ്ങൾക്കും ഒന്നും മുതിരാതെ, അതെ കുറിച്ച് ഒന്നും ചിന്തിക്കാതെ പോയാൽ മനുഷ്യ വംശം ഈ ഭൂമുഗത്തു എങ്ങിനെ നിലനിൽക്കും.
@sabual61932 жыл бұрын
മനുഷ്യൻ ഭൂമിയിൽ വേണം എന്ന് എന്തിനാ നിർബന്ധം. നമ്മൾ ഇവിടെ ഉണ്ടായത് നമ്മൾ പറഞ്ഞു ഉണ്ടാക്കിയിട്ടാണോ. മനുഷ്യൻ ഇല്ലാതെ അല്ലേ ആദ്യം ഭൂമി ഉണ്ടായിരുന്നത്. പിന്നെ തിരിച്ചും അങ്ങനെ ആയാൽ എന്താ കുഴപ്പം. മനുഷ്യൻ ഇല്ലാത്ത ഭൂമി ഉണ്ടാവും അതാണ് സത്യം.
@shajahaabdulkareem953210 ай бұрын
ഇവിടം, ഇ സമയം മൈത്രയാൻ്റെ വിശദീകരണം എല്ലാവർക്കും കൃത്യമായി മനസ്സിലാവും... ഇത് കേട്ടപ്പോൾ ഓർത്തത് മറ്റൊരു കാര്യമാണ് പേർഷ്യൻ മഹാകവി ഉമർ ഖയ്യാം മിൻ്റെ പ്രശസ്തമായ ഒരു ക്വാട്ടു് ഉണ്ട്... ഇന്നലെകൾ കടന്നുപോയി നാളെകൾ വന്നിട്ടില്ല വാസ്തവത്തിലുള്ളത് ഇന്ന് മാത്രം..... ഇത്രയേ ഉള്ളൂ അർത്ഥം ഭാവിയിലേക്കോ ഭൂതകാലത്തിലേക്ക് മനുഷ്യനെ പോകാൻ കഴിയില്ല കാരണം അങ്ങനെ പോയാൽ പോലും അവിടെ ചെല്ലുമ്പോൾ അത് ഇന്ന് മാത്രമാണ് ഇപ്പോൾ ഈ നിമിഷം എന്താണ് സംഭവിക്കുന്നത് അത് മാത്രമാണ് നടന്നുകൊണ്ടിരിക്കുന്ന കാര്യം... നല്ല രസകരമായ ഒരു ചർച്ചയായിരുന്നു... വലിയ എടുത്താ പൊങ്ങാത്ത കാര്യങ്ങളൊക്കെ പറഞ്ഞു മെനക്കെടാതെ എന്നാൽ വലിയ കാര്യങ്ങൾ തന്നെ ചെറിയ രീതിയിൽ മനസ്സിലാക്കി കൊടുക്കുന്ന ഒരു ചർച്ച....
@mohananoommen4958 Жыл бұрын
Hai, you are great maithrayan, welcome go ahead.
@നജ്മൽ2 жыл бұрын
ഇതൊക്കെ ആലോചിച്ചിട്ട് വെറുതെ തലയുടെ ഉള്ളിൽ എന്തൊക്കെ പറന്നു പോകുകയാണ് 🐦🐦🐦🐦🕊️🕊️🦜🦜
@bashsab9542 жыл бұрын
ഓരോ മനുഷ്യനും ഓരോ electrical form ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അതിനെ പ്രകാശ വേഗത്തിലുള്ള electromagnetic waves ഇൽ modulate ചെയ്യിപ്പിക്കുക. നിർദ്ധിഷ്ട സ്ഥാനത്തേതിച്ചു demodulate ചെയ്യുക. മനുഷ്യന്റെ ഡിജിറ്റൽ ഫോം വേർതിരിച്ചെടുത്തു മനുഷ്യന്റെ പുനസൃഷ്ടി നടത്തുക. അങ്ങനെ പ്രകാശ വേഗവും മനുഷ്യൻ കൈവരിക്കും
@sabual61932 жыл бұрын
താൻ തന്നെ ചെയ്തോ.
@shajisjshajisj87732 жыл бұрын
😆😆😆...
@SandeepJShridhar Жыл бұрын
Excellent science fiction idea though.
@kvsurdas2 жыл бұрын
അങ്ങനെയങ്ങു അഹങ്കരിച്ചു അടച്ചു പറയല്ലേ അപ്പൂപ്പാ.... 1 മൈക്രോമീറ്റർ തിക്ക്നെസ് ഉള്ള ഒരു സപെസ് ഷിപ് ( സിലികോൺ സ്റ്റാർഷോട്ട് ) സൂര്യനോടടുത്തു വിക്ഷേപിച്ചാൽ അത് 6900 km/സെക്കന്റ് വേഗം കൈവരിക്കാനാവും... അങ്ങനെയാണെങ്കിൽ പ്രോക്സിമ സെന്റ്റോറി നക്ഷത്രത്തിലേക്കേത്താൻ 185 വർഷം മതിയാകും...!! സ്റ്റീഫൻ ഹവാകിങ്സ് പോലുള്ളവരാണ് ഇതു ആദ്യം പ്രപ്പോസ് ചെയ്തത്.., അപ്പൂപ്പൻ അല്പം upgrade ചെയ്യണം എന്ന് തോന്നുന്നു.... മനുഷ്യർ പോകേണ്ട കാര്യമില്ല,... അത് പോലും ചിന്തിക്കാൻ ഉള്ള കഴിവില്ല.... അന്യഗൃഹജീവികൾ പോലും (UAP's അതാകാം ) probes ആയിരിക്കും അയക്കുന്നത്... മനുഷ്യർ സ്വയം എന്തിന് പോകണം? ബയോളജിക്കൽ ലിമിറ്റേഷൻസ് വച്ചു ഭൂമിയുടെ ഗ്രാവിറ്റിക്കെതിരെ ആ സ്പീഡിലൊന്നും ട്രാവൽ ചെയ്യാൻ കഴിയിയില്ലെന്നു സയൻസ് പഠിച്ചിട്ടുള്ള ഏതു കുഞ്ഞിനും അറിയാം... അപ്പൂപ്പൻ പിന്നെ പണ്ടേ തള്ളലിന്റെ ആശാൻ ആണല്ലോ? ചിന്താശേഷികുറഞ്ഞവരെ ചൊളയടിച്ചു ജീവിക്കലാണല്ലോ പണി...! 😂😂😂😂😂
@@Alibaba-hd6po ശാസ്ത്രത്തിനു സായിപ്പും ഇത് പോലുള്ള നാടൻ സായിപ്പും ഒന്നുമില്ല..
@avinashnair27652 жыл бұрын
Sir , the only way to reach there within a timeline could be bending space and time . Einstein has theoretically mentioned this, but we still haven’t been able to test this practically
@shukoorvk Жыл бұрын
ഖാന്റെ കിളി പോയി എന്ന് തോന്നുന്നു 😅
@kesiyasebastian48102 жыл бұрын
You are right💯💯
@Puthu-Manithan2 жыл бұрын
ഈ വിഷയത്തിൽ ചോദ്യം ചോദിക്കാനും ഉത്തരം പറയാനും അത്യാവശ്യം അറിവുണ്ടാകണം. ചോദ്യം ചോദിക്കാനുള്ള അറിവേ മൈത്രേയനുള്ളൂ..! ശബ്ദവേഗതയും പ്രകാശവേഗതയും തമ്മിലും ഇന്റർ-സെല്ലാർ യാത്രയും ഇന്റർ-ഗ്യാലക്സി യാത്രയും തമ്മിലും മാറിപോകുന്ന മൈത്രേയൻ തന്റെ പരിമിതികൾ സ്വയം തിരിച്ചറിയുക. ചുമ്മാ നേരമ്പോക്കിനപ്പുറം പൊതുയിടത്തിൽ പ്രദർശിപ്പിക്കാനുള്ള നിലവാരം നിങ്ങളുടെ ഈ ചർച്ചക്കില്ലന്നറിയുക!
@nidhin1332 жыл бұрын
Vayshakanumayulla interviewilum mythrayanu ee arivillayma prekadam anu
@myhighworld86752 жыл бұрын
ലോകത്തിൽ നിലവിൽ ഉള്ള അറിവ് അയാൾക്കും ഉണ്ടാകുമല്ലോ. ലൈറ്റ് സ്പീഡ് ടെക്നോളജി ഒന്നും ഇപ്പോൾ നിലവിൽ ഇല്ല എന്നത താങ്കൾക്കും അറിയുന്ന സ്ഥിതിക് എങ്ങനെയാണു ഇന്റെർസ്റ്റെല്ലർ ട്രാവൽ possible ആകുന്നത് ? താങ്കൾ വിശദീകരിക്കൂ ... എലോൺ മസ്ക് ന്റെ ചൊവ്വ ട്രാവൽ പ്ലാൻ തന്നെ ഒരു മാനിപുലേഷൻ ആണെന്ന് ലോകം സംസാരിച്ചു തുടങ്ങിയ കാലം ആണ്
@hardcoresecularists36302 жыл бұрын
🤔🤔 ഇദ്ദേഹം സോഷ്യോ ജനിറ്റിക്കൽ ബയോളജിയിൽ ആണ് ഇദ്ദേഹത്തിന്റെ അടിസ്ഥാനപരമായ അബ്സല്യൂട്ട് ആയിട്ടുള്ള ജ്ഞാനം കിടക്കുന്നത് ബാക്കിയുള്ളത് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും അങ്ങനെ ആവാനും സാധ്യമല്ല. അടിസ്ഥാന ബയോളജി അതിന്റെ ഡയമെൻഷൻസ് ആംപ്ലിറ്റ്യൂഡ് മാഗ്ന അതാണ് ഇദ്ദേഹത്തിന്റെ കോർട്ട് ടെക്സ്റ്റ് 🙏
@buddha_bc_2_ad2 жыл бұрын
Maitreyan sir ❤️
@chekmate3972 жыл бұрын
ഇതിനെല്ലാം ഒരു പരിഹാരം ദൈവത്തിൽ വിശ്വസിക്കുക. എന്നിട്ട് എല്ലാം ദൈവത്തിന്റെ തലയിൽ കെട്ടി വെച്ച്. ഉണ്ണാനുള്ള വക എന്തെങ്കിലു അന്വേഷിച്കണ്ടെത്തി ഉണ്ണിയെയും ഉണ്ടാക്കി സുഖമായി ഉറങ്ങുക എന്നതാണ് 😁
@hardcoresecularists36302 жыл бұрын
അതാണ് സിമ്പിൾ ആയിട്ടുള്ള വഴി അതാണ് ഭൂരിപക്ഷം തിരഞ്ഞെടുത്തിട്ടുള്ളത് ആയതിനാൽ അവർക്ക് സമാധാനമുണ്ട് 🙏
@savithrichandran Жыл бұрын
past is truth present is life future is unknown. 100 രൂപ വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്കും ദിവസം 1000 രൂപ വരുമാനമുള്ള കുട്ടികൾക്കും സമാധാനമായി ഒരു പോലെ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന് ചർച്ച ചെയ്യുമോ?
@sasidharantp7297 Жыл бұрын
Then what exactly is this Universe ? We try to know this Universe The immense space and Time With our BRAIN that has been Given to US by this Universe
@ajithsinghsr81392 жыл бұрын
സയൻസിന് ഒരു പരിധിക്കപ്പുറം ഈ വിഷയം എക്സ്പ്ലെൻ ചെയ്ത് തരാനുള്ള പ്രായമായിട്ടില്ല ... അതു കൊണ്ടാണ് മൈത്രേയൻ അരിയാതെ തന്നെ പറഞ്ഞു വരുമ്പോൾ ഫിലോസഫി കടന്ന് വരുന്നത് .അതിന് അങ്ങനെയല്ലാതെ ആകാനാകില്ല .മൈത്രേയൻ എല്ലാം അറിയുന്ന ആളല്ല ,എങ്കിലും ഈ വിഷയത്തെ കുറിച്ച് അറിവുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള ആളെ ചോദ്യകർത്താവായി പ്രതിഷ്ഠിക്കാമായിരുന്നു .
@hardcoresecularists36302 жыл бұрын
അങ്ങനെയെല്ലാം അറിയുന്ന ആളാണ് എന്ന് അദ്ദേഹം പറയുന്നില്ല ഒരിക്കലും ഫിലോസഫി ഇല്ലാതെ ഈ നിമിഷത്തിൽ നമുക്ക് എല്ലാത്തിനെയും എക്സ്പെൻസ് സാധ്യമല്ല എല്ലാതും കൂടി കൂടി കുഴഞ്ഞാണ് കിടക്കുന്നത് വ്യക്തത വരാനുണ്ട് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ അദ്ദേഹത്തിന്റെ നിരീക്ഷണ അടിസ്ഥാനപരമായ ബയോളജിയും സാമൂഹ്യവ്യവസ്ഥിതിയും മനുഷ്യന്റെ യുവലൂഷനും അവന്റെ പരിസ്ഥിതിയും കോളജിയുമാണ് അങ്ങനെ എന്നെ റിലേറ്റഡ് ആയിട്ടുള്ള ബിഹ്യവും എല്ലാം അടങ്ങിയിട്ടുള്ള ബയോളജിയിൽ ആണ് അദ്ദേഹത്തിന്റെ പാണ്ഡിത്യം 🙏
@nandakumarneeliyath12322 жыл бұрын
ഖാൻ സാറിനു ഒന്നും മനസ്സിലാകുന്നില്ല. ചോദ്യം ചോദിക്കാൻ പോലും മൈത്രേയ൯റ ചിന്തകളെ അനുധാവനം ചെയ്യാൻ കഴിയുന്നില്ല.
@hardcoresecularists36302 жыл бұрын
ലൈറ്റിനേക്കാൾ സ്പീഡിൽ പോകുമോ അങ്ങനെ ഒരു സാധനം ഉണ്ടോ കണ്ടുപിടിച്ചിട്ടുണ്ടോ. 🤔🤔 സൗണ്ടിനേക്കാൾ സ്പീഡ് അല്ലേ 🤔
@janardhananvaliaveettil7912 жыл бұрын
ഭാരമുള്ള ഒരു വസ്തുവിനും പ്രകാശ വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല എന്ന് തന്നെയാണ് തിയററ്റിക്കലായി ഫിസിക്സും പറയുന്നത്.കാരണം ഭാരമുള്ള ഒരു വസ്തു പ്രകാശ വേഗം ആർജിക്കുന്ന സാഹചര്യമുണ്ടായാൽ ആ വസ്തുവിൻ്റെ ഭാരം അനന്തമായിക്കുമെന്ന് ഗണിത ശാസ്ത്രപരമായി തെളിയിച്ച് കഴിഞ്ഞ വസ്തുതയാണ്.ഭാരം അനന്തമാകുക എന്ന് ഗണിതശാസ്ത്രം തീർപ്പ് കൽപ്പിച്ചാൽ അത് അസാധ്യമാണെന്നാണ്.
@jananiassociates65142 жыл бұрын
Why are you making this so complicated...you can't take measures of a physical quantity without a relative.Moreover time is a hypothetical concept to measure duration of events. Isn't it??
@hardcoresecularists36302 жыл бұрын
അത് എല്ലാം റിലേറ്റഡ് ആണ് 👌🤝
@NishanthSalahudeen2 жыл бұрын
9:34 360 അല്ല, 420 ഡിഗ്രി solid angle
@debikatai2625 Жыл бұрын
വാർപ് ഡ്രൈവ് ഉണ്ട് ആശാനെ പ്രകാശം വേണ്ട പെട്ടെന്ന് എത്തും എവിടെയും
@tmrasheed5962 жыл бұрын
അറിയുന്ന കുറച്ചു ആളുകൾ ഉണ്ടല്ലോ, ബുദ്ധിയില്ലാത്ത ബുദ്ധി ജീവികൾ
@sreejith_sree35152 жыл бұрын
👌
@AnilKumar-pl5zn2 жыл бұрын
നിരീക്ഷിക്കാൻ ആരുമില്ലെങ്കിലും പ്രപഞ്ചം ഉണ്ടാവില്ലെ? അതായത് ഭൂമി നശിച്ച് പോയാലും പിന്നെയും പ്രപഞ്ചം ഉണ്ടാവില്ലെ?വായിൽ തോന്നുന്നതാണ് ഫിലോസഫി . ദയവായി അറിയില്ലെങ്കിൽ അറിയില്ലെന്ന് പറയുക. ആശയ കുഴപ്പം ദയവായി ഉണ്ടാക്കരുത്. കേട്ടുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഇത് ശാസ്ത്രമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.
@shajiramadas5031 Жыл бұрын
താങ്കളെ ഇഷ്ടമാണ് പക്ഷേ,,,, മണ്ടത്തരം പറയരുത്,,,
@abhilashpillai9184 Жыл бұрын
Unnuva,uranguva ,unniyeundakuva
@babeeshcv24842 жыл бұрын
👍
@kabali332 жыл бұрын
Super man ellam sciencinu akathu kondu varunna ee vettavaliyane entha parayande 😂😂 film character ellam ethum ayittano compair cheyyune
@bindhutn630 Жыл бұрын
You spell the word science mythreyan sir
@sahadpp48902 жыл бұрын
👍👍
@thanfeez3692 жыл бұрын
❤️😊
@vilakkattulife2952 жыл бұрын
Teach your kids scientific text and generate interest in the, instead of useless religious texts.
ഈ പ്രശ്നം വളരെ സിമ്പിളായി ഖുർആൻ കൈകാര്യം ചെയ്യുന്നു. അത് വ്യത്യസ്ഥമായ ടൈം ഫ്രെയിമുകളെ പരിചയപ്പെടുത്തുന്നു. പ്രപഞ്ചത്തിന് ഒരു ടൈം , അർശിന് കുർസിക്ക് എല്ലാം വ്യത്യസ്ഥ ടൈംഫ്രെയിം. നാം അറിയുന്ന ദൃശ്യപ്രപഞ്ചം അത് ഭാഗമായ രണ്ടാമത്തെതിനെ വച്ച് മരുഭൂമിയിൽ ഒരു മോതിരം എന്ന നിസ്സാരത. നാം അറിയുന്ന മനസ്സിലാക്കാവുന്ന പ്രപഞ്ച മല്ല സബ് അറ്റോമിക്ക് ലെവെലിൽ
@sandyavail2 жыл бұрын
എടേ എടേ, എന്തുവാടേ.... 😂
@jksenglish51152 жыл бұрын
Yes To have a taste of it: The earth is flat ground. And the sun sets in a pool of mud. The comets are weapons used by Allah's angels to chase away Iblees.
@malamakkavu2 жыл бұрын
@@jksenglish5115 Produce your proof. കേട്ടത് പരിശോധിക്കാതെ തള്ളുന്നവനേക്കാൾ വിഢി ആരുണ്ട്? ഞാൻ വെല്ലുവിളിക്കുന്നു, ഖുർആനിൽ അങ്ങിനെ ഒന്ന് കാണിക്കാൻ
@sattauren2 жыл бұрын
അതെ വളരെ ശരിയാണ്, ഖുറാൻ ആണ് എല്ലാ ശാസ്ത്ര കണ്ടുപിടുത്തത്തിൻ്റേയും ആധികാരിക ഗ്രന്ഥം. നാസയുടെ റഫറൻസ് ബുക്ക് പോലും ഖുറാൻ ആണ്. ആപ്പിൾ I Phone നെ കുറിച്ച് വരെ അതിൽ പ്രതിബാധിച്ചുണ്ടെന്ന് ഒരിക്കൽ ഒരു ഈജിപ്ത് കാരൻ പറഞ്ഞത് ഓർക്കുന്നു. ക്ഷമിക്കുക അറബി അറിയില്ല, ആയത്തും അറിയില്ല. ഖുറാൻ അടിസ്ഥാന പ്രമാണമാക്കി ജീവിത നിലവാരം ഉയത്തിയ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, സിറിയ, പാകിസ്ഥാൻ, ഇറാൻ ഒക്കെ ഖുറാൻ്റെ മാഹാത്മ്യം വിളിച്ചോതുന്നു.... മാഷാ അള്ളാ... അള്ളാഹു അക്ബർ
@malamakkavu2 жыл бұрын
@@sattauren ഇന്ത്യയടക്കം ലോകത്തെ സമ്പത്ത് ഊറ്റിയെടുത്തും കൊള്ളയടിച്ചും പുരോഗതി കൈവരിച്ചവർ മഹാൻമാർ ദാരിദ്രത്തിൽ തള്ളിവിട്ട , അധിനിവേശകരെ പട്ടിണിയിലും ചെറുക്കാൻ ശ്രമിച്ചവർ ഒന്നിനും കൊള്ളാത്തവർ. കട്ടുകൊടുന്ന രത്നം ഉള്ള കിരീടം ചൂടാനാവാത്ത സ്ഥിതിയാണ് നിങ്ങൾ അടിമത്തം പേറുന്ന പുതിയ രാജ്ഞിക്ക്.