No video

Air India Express-ഇത് കൊണ്ടാണ് എയർ ഇന്ത്യ രക്ഷ പെടാത്തത്.

  Рет қаралды 221,072

Malayalivartha Inside

Malayalivartha Inside

Күн бұрын

‪@MalayalivarthaInside‬
#ratantata #tata #airindia

Пікірлер: 552
@ajayakumart1984
@ajayakumart1984 3 ай бұрын
ടാറ്റയ്ക്ക് 100 % പിൻതുണ❤❤❤❤
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 3 ай бұрын
പിരിച്ചുവിടൽ അനിവാര്യമാണ്.... എയർ ഇന്ത്യ രക്ഷപ്പെട്ടു ഈ കള്ളന്മാരെ പിരിച്ചുവിട്ടാൽ മാത്രം..... നല്ലതു ചെയ്യണം എന്നെന്നേക്കുമായി പിരിച്ചുവിടണം, ഒരിക്കലും ഇവരിൽ ആർക്കും ഒരു ജോലിയും കിട്ടുകയും അരുത്. 🎉👌👍
@kssaji2709
@kssaji2709 3 ай бұрын
Yes 🎉
@brc8659
@brc8659 3 ай бұрын
Experience certificate പോലും കൊടുക്കരുത് 🤔
@travelandvibe
@travelandvibe 3 ай бұрын
മേലു ഉദ്യോഗസ്ഥർ ആണ് എയർ ഇന്ത്യയെ ഇങ്ങനെ ആക്കിയത് അവരുടെ സ്വഭാവം ഇപ്പോഴും അതെ പാത പിന്തുടരുകയാണെങ്കിൽ രക്ഷപെടില്ല നോർത്ത് ഇന്ത്യക്കാർക്ക് കൂടുതൽ വാക്കാൻസി, പ്രൊമോഷൻ കൊടുക്കും Tata ഏറ്റടുത്തപ്പോൾ മലയാളികൾ ഇല്ലാതായി
@renjithravi6065
@renjithravi6065 3 ай бұрын
എല്ലത്തിനെയും പിരിച്ചുവിട്ട് .പുതിയ അൾക്കരെ നിയമിക്കുണം. Full support TATA
@bibinthomas21
@bibinthomas21 3 ай бұрын
Ksrtc union pole alla bakki unions... Utharavaadhitham ulla union ആണ് മിക്കതും. There are many things left unadrressed or not you guys don't feel its a probelm. Duty of running staff is difficult and will affect the safety of passengers. For that when they Address the complaints, the owners will mute the mike so that real probelm will not come up. Oralkk leave ഉള്ളപോ.... അയാളെ oustation കൊണ്ട് പോവും ...അതോടെ അയാൾക്ക് ആവശ്യം ഉള്ള diavsam leave കിട്ടില്ല. Thrich ഹോംസ്റ്റേഷൻ ഇതുമ്പോലേക്കും 1/2 days കഴിഞ്ഞ് ലീവ് എടുക്കാൻ പറ്റാതെ ആവും. പ്രശ്നം നിരവധി ആണ്. പുറത്ത് നിന്ന് നോക്കുമ്പോ മികച്ച scene അകത്ത് അവർ നേരിടുന്ന പ്രശ്നം anuvhavichale അറിയൂ.... സുഖം ഉള്ള ജോലി ഒക്കെ മുകളിൽ ഇരിക്കുനെ ഓഫീസർ ഉമർക്ക് ഒള്ള... ബാക്കി ഒക്കെ വെറും തൊഴിലാളികൾ മാത്രം ആണ്
@satheesankrishnan4831
@satheesankrishnan4831 3 ай бұрын
ഇത്തരം പ്രവണതകൾ വെച്ചുപുലർത്താൻ അനുവദിച്ചുകൂടാ അടുത്ത നടപടി ലൈസൻസ് മരവിപ്പിക്കുക വേണ്ടിവന്നാൽ ക്യാൻസൽ ചെയ്യുക വേറെ ഏത് രാജ്യങ്ങളിലും പോകാനും അനുവദിക്കരുത്.... പുതിയ എഗ്രിമെൻറ് സൈൻ ചെയ്യുക ജോലി ചെയ്യണമെങ്കിൽ എന്ന ഡിമാൻഡ് വെക്കണം
@kumarkv1181
@kumarkv1181 3 ай бұрын
​@@bibinthomas21😊
@bibinthomas21
@bibinthomas21 3 ай бұрын
@@satheesankrishnan4831 തൊഴലാളികളുടെയും പ്രശ്നം കൃത്യം എന്താണ് എന്ന് മനസ്സിൽ ആകുക..എന്നിട്ട് പ്രതികരിക്കുക.... അശ്വനി വൈഷ്ണവ one day told "railway employees were watching cricket,due to that accident happened" The real enquiry report says "signals were blank and no evidence for watching cricket" This is how management tries to hide with some statement like minister said
@kssaji2709
@kssaji2709 3 ай бұрын
Yes 🎉
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
അതിയാഗ്രഹക്കാരെ എല്ലാം കൊടുത്തു വിട്ടു പുതിയ ഫ്രഷ് കൃ വിനെ നിയമിച്ചു രെക്ഷക് TATA 🤗
@joyaugustine2690
@joyaugustine2690 3 ай бұрын
ടാറ്റാ ഗ്രൂപ്പ് മാനേജുമെൻ്ററിന് സപ്പോർട്ട്. അഭിനന്ദനങ്ങൾ😂😂😂
@kssaji2709
@kssaji2709 3 ай бұрын
Yes 💯
@ArunKumar-zg1og
@ArunKumar-zg1og 3 ай бұрын
ജിഹാദികളുടെ കൈ കടത്തൽ പരിശോധിക്കണം
@DileepB-pk5bd
@DileepB-pk5bd 3 ай бұрын
ഇൻഗുലാബ് സിന്ദാബാദ് 😀😀😀
@sasidharannairs9452
@sasidharannairs9452 3 ай бұрын
കുഴപ്പാക്കാരെ ഒരു ആനുകൂല്യവും നൽകാതെ പിരിച്ചു വിടണം.
@kssaji2709
@kssaji2709 3 ай бұрын
Yes 💯
@ravichandranravi3154
@ravichandranravi3154 3 ай бұрын
Most of them are communists. They won't allow companies to function freely without interference.
@rajusamuel5668
@rajusamuel5668 3 ай бұрын
🌲.​@@kssaji2709wqàq
@PKSDev
@PKSDev 3 ай бұрын
Exactly ആർത്തി മൂത്ത് ശീലായി😱😄
@PrasadV.G
@PrasadV.G 3 ай бұрын
❤​@@kssaji2709
@Regikumar-sx6fg
@Regikumar-sx6fg 3 ай бұрын
ലോകത്തിലെ ഒരു എയർ ലൈനിലും ഇത്രയും മോശം സ്റ്റാഫ് ഇല്ല... തെരുവ് കുട്ടികൾ ഇവരെകാൽ ഭേദം ആണ് 🙏🙏🙏🙏
@kssaji2709
@kssaji2709 3 ай бұрын
Yes 🎉
@baburaj875
@baburaj875 3 ай бұрын
സ്വകാര്യ താല്പര്യം ഉള്ളവർ വീട്ടിൽ പോയി ഇരിക്കട്ടെ ഇവിടെ വേറെ ചുറുചുറുക്കുള്ള പിള്ളേർ ഉണ്ട് അത് ടാറ്റക്ക് നന്നായി അറിയാം സമരം ചെയ്യുന്നവർ വേറെ പണി നോക്കിക്കോളൂ... ടാറ്റക്ക് ഒപ്പം... 👌🙏🔥
@bibinthomas21
@bibinthomas21 3 ай бұрын
Ksrtc union pole alla bakki unions... Utharavaadhitham ulla union ആണ് മിക്കതും. There are many things left unadrressed or not you guys don't feel its a probelm. Duty of running staff is difficult and will affect the safety of passengers. For that when they Address the complaints, the owners will mute the mike so that real probelm will not come up. Oralkk leave ഉള്ളപോ.... അയാളെ oustation കൊണ്ട് പോവും ...അതോടെ അയാൾക്ക് ആവശ്യം ഉള്ള diavsam leave കിട്ടില്ല. Thrich ഹോംസ്റ്റേഷൻ ഇതുമ്പോലേക്കും 1/2 days കഴിഞ്ഞ് ലീവ് എടുക്കാൻ പറ്റാതെ ആവും. പ്രശ്നം നിരവധി ആണ്. പുറത്ത് നിന്ന് നോക്കുമ്പോ മികച്ച scene അകത്ത് അവർ നേരിടുന്ന പ്രശ്നം anuvhavichale അറിയൂ.... സുഖം ഉള്ള ജോലി ഒക്കെ മുകളിൽ ഇരിക്കുനെ ഓഫീസർ ഉമർക്ക് ഒള്ള... ബാക്കി ഒക്കെ വെറും തൊഴിലാളികൾ മാത്രം ആണ്
@baburaj875
@baburaj875 3 ай бұрын
@@bibinthomas21 ഞാനും തൊഴിലാളി ആണ് മാഷേ പക്ഷെ തൊഴിൽ തരുന്ന സ്ഥാപനത്തെ നശിപ്പിക്കുന്ന തൊഴിലാളികൾ അവരുടെ കഞ്ഞിയിൽ തന്നെ സ്വയം മണ്ണുവാരിയിടുകയല്ലേ ചെയ്യുന്നത് അതുo യോഗ്യതയുമായി അനേകം യുവതി യുവാക്കൾ പുറത്ത് ജോലിക്ക് ആയി കാത്തുനിൽക്കുമ്പോൾ പിന്നെ മാഷേ മുകളിൽ ഇരിക്കുന്നവർ അതിന് അർഹത പെട്ടവർ ആയത് കൊണ്ടല്ലേ അവർക്ക് ആ ജോലി ആ സ്ഥാപനം കൊടുത്തത് അതിൽ അർഹത ഇ ല്ലാത്തവർക്ക് അവരുടെ അർഹതക്ക്‌ പറ്റിയ ജോലി കിട്ടി അപ്പോൾ താരതമ്യം പാടില്ല... 😊
@kssaji2709
@kssaji2709 3 ай бұрын
Yes 🎉
@shylasuresh3679
@shylasuresh3679 3 ай бұрын
​@@kssaji2709ഇത് എങ്ങനെ സാധിക്കുന്നു
@bastianjosephkuruthukulang452
@bastianjosephkuruthukulang452 3 ай бұрын
Congratulations Tata Group. You are on right direction. Wish you good luck. Best regards from a Senior NRI
@kssaji2709
@kssaji2709 3 ай бұрын
Yes 🎉
@pavithranparamel4387
@pavithranparamel4387 3 ай бұрын
Full support to Tata group
@joyaugustine2690
@joyaugustine2690 3 ай бұрын
എയർ ഇന്ത്യാ ജീവനക്കാരുടെ സമരം അന്യായമാണ്.ഇവരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അകത്താക്കണം.
@kssaji2709
@kssaji2709 3 ай бұрын
😂😂 Yes 🎉
@DeenammaAbraham-yb5zb
@DeenammaAbraham-yb5zb 3 ай бұрын
​@@kssaji2709k llĺo on 8hloop loo pò o9 o9 f😮
@ayyappanambalavan2264
@ayyappanambalavan2264 3 ай бұрын
😢😊 ​@@kssaji2709
@syamprasad4053
@syamprasad4053 3 ай бұрын
airindia jeevanakkar samaram cheythitilla. ella flightsum international domestic parakunund. samaram express flightil anu. athaarum manasilakkunilla
@najeelas66
@najeelas66 3 ай бұрын
രാജ്യദ്രോഹം ചെയ്തവരും ചെയ്തു കൊണ്ടിരിക്കുന്നവരും ഒക്കെ ഇന്ന് രാജ്യം 'ഭരിക്കുന്നു' 😂
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Very good....TATA Hearty congrats TATA means..... quality Unionism......means quantity
@user-jq4hr8yn6b
@user-jq4hr8yn6b 3 ай бұрын
അങ്ങനെ ആ സത്യം ഇപ്പോൾ മനസിലായി മോഡിയെ കുറ്റം പറയാൻ പറ്റൂല
@kssaji2709
@kssaji2709 3 ай бұрын
Yes 😂🎉
@suseelaraj955
@suseelaraj955 3 ай бұрын
Atheathe
@suseelaraj955
@suseelaraj955 3 ай бұрын
Correct
@user-lh1vz8vz6u
@user-lh1vz8vz6u 3 ай бұрын
140 koodi janamgale bharikamekil enthukondu oru sthapanathe niyamtrikan kazhiyunnilla
@baiju67
@baiju67 3 ай бұрын
അനാവശ്യ സമരം പ്രസ്ഥാനത്തിന് ദോഷമകയാൽ സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിടണം.
@manojajitha7463
@manojajitha7463 3 ай бұрын
എല്ലാത്തിന്റെയും ശമ്പളം വേട്ടികുറക്കണംതിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുമ്പോഴുള്ള കഴപ്പാണ് 4 പെടക്കൊടുത്ത് പിരിച്ച് വിടണം അവന്മാരെ പ്രവാസികളെ ദ്രോഹിക്കുന്ന മൃഗങ്ങൾ TaTa യിക്ക് ഫുൾ സപ്പോർട്ട് ❤
@kssaji2709
@kssaji2709 3 ай бұрын
Yes 🎉
@govindanpotty.s1615
@govindanpotty.s1615 3 ай бұрын
ഈ മിന്നൽ സമരം നടത്തിയ ഉദ്യോഗസ്ഥർ യാതൊരു വിധ ദയയും അർഹിക്കാത്തവരാണ് ഇത്രയും വലിയ തുക മുടക്കി വിമാനയാത്ര ചെയ്യുന്ന വരോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഇവർ ചെയ്ത ഈ സമരം എല്ലാവരേയും പിരിച്ചു വിടുകയും ചെയ്യുന്ന ജോലിയോട് കൂറുള്ള ജോലികാരെ നിയമിക്കുകയും ചെയ്യുക കേന്ദ്രസർക്കാർ സർവീസ് ആയിരുന്നപ്പോൾ ഇവരൊക്കെ സുഖമായി കഴിഞ്ഞു 😂😂😂 ഇനി ജോലി ചെയ്യുന്നു അതിന് അനുയോജ്യമായ Salary വാങ്ങുക
@alexandernthomas167
@alexandernthomas167 3 ай бұрын
യാത്രക്കാരെ ബോര്ഡിങ് പാസ്സ് നൽകിയതിന് ശേഷം. വിമാനം ക്യാൻസൽ ആയി എന്ന് അറിയിക്കാൻ ഇവർക്കു എങ്ങനെ കഴിഞ്ഞു. ഇങ്ങനെ ഒരു മുന്നറിയിപ്പ് ഇല്ലാതെ സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിടണം. ഇവിടെ ആയിരകണക്കിന് തൊഴിൽ രഹിതർ ഉണ്ട്‌. എന്നത് മറക്കരുത്
@user-db4sy2vg4o
@user-db4sy2vg4o 3 ай бұрын
Tata, ഇന്ത്യയുടെ അഭിമാന കമ്പനി
@anil540
@anil540 3 ай бұрын
അവധി എടുത്ത എല്ലാവരേയും സ്ഥിരമായി അവധിയിൽ വിടണം. എന്നിട്ട് പുതിയ appointment ചെയ്ത് പുതിയ സ്റ്റാഫ് നിയമനം നടത്തണം
@French1907
@French1907 3 ай бұрын
യാതൊരു കാരണവശാലും ജോലിക്ക് ഹാജരാകാതെ മാറിനിന്ന ജീവനക്കാരെ പുറത്താക്കാതെ മുന്നോട്ട് പോകരുത്.!! വിദേശവിമാന കമ്പനികളുമായി ഒത്തുകളിക്കുന്ന പല കെ.സി,വയലാർ ടീംസും ഇപ്പോഴും എയർ ഇന്ത്യ യുടെ സുപ്രധാന പദവികളിൽ തുടരുന്നുണ്ട്..!!
@kssaji2709
@kssaji2709 3 ай бұрын
Yes 💯 perfect 👍🏻
@unnikrishnannair6275
@unnikrishnannair6275 3 ай бұрын
സമരം ചെയ്ത ജീവനക്കാരെ ഒന്നും തിരിച്ചു എടുക്കരുത്!
@bibinthomas21
@bibinthomas21 3 ай бұрын
Ksrtc union pole alla bakki unions... Utharavaadhitham ulla union ആണ് മിക്കതും. There are many things left unadrressed or not you guys don't feel its a probelm. Duty of running staff is difficult and will affect the safety of passengers. For that when they Address the complaints, the owners will mute the mike so that real probelm will not come up. Oralkk leave ഉള്ളപോ.... അയാളെ oustation കൊണ്ട് പോവും ...അതോടെ അയാൾക്ക് ആവശ്യം ഉള്ള diavsam leave കിട്ടില്ല. Thrich ഹോംസ്റ്റേഷൻ ഇതുമ്പോലേക്കും 1/2 days കഴിഞ്ഞ് ലീവ് എടുക്കാൻ പറ്റാതെ ആവും. പ്രശ്നം നിരവധി ആണ്. പുറത്ത് നിന്ന് നോക്കുമ്പോ മികച്ച scene അകത്ത് അവർ നേരിടുന്ന പ്രശ്നം anuvhavichale അറിയൂ.... സുഖം ഉള്ള ജോലി ഒക്കെ മുകളിൽ ഇരിക്കുനെ ഓഫീസർ ഉമർക്ക് ഒള്ള... ബാക്കി ഒക്കെ വെറും തൊഴിലാളികൾ മാത്രം ആണ്
@bibinthomas21
@bibinthomas21 3 ай бұрын
എല്ലാവരെയും എടുത്തിട്ടുണ്ട് തിരികെ
@kssaji2709
@kssaji2709 3 ай бұрын
Yes 🎉
@kssaji2709
@kssaji2709 3 ай бұрын
​@bibnthomas21 😂😂😂😂
@AraA-fi4nt
@AraA-fi4nt 3 ай бұрын
Enisamaram cheithalpirichu viduga
@rajendranb4448
@rajendranb4448 3 ай бұрын
ഇതു കൊണ്ട് തന്നെ ഇവിടുത്തെ പൊതുമേഖല മുഴുവൻ പൂട്ടിയത്.. ഇതിൽ ഒരുത്തനെ പോലും തിരിച്ചെടുക്കരുത്. പുതിയ ആൾക്കാർക്ക് ജോലി കൊടുക്കണം.
@kairalidas6847
@kairalidas6847 3 ай бұрын
20 ദിവസം മുമ്പത്തെ നോട്ടീസ് ഇല്ലാത്ത സമരം ചെയ്തവരെ പിരിച്ചു വിടുക.
@kssaji2709
@kssaji2709 3 ай бұрын
Yes 😂😂
@topcode1984
@topcode1984 3 ай бұрын
എയർ ഇന്ത്യ പണ്ട് ഗവണ്മെന്റ് നടത്തിവന്നിരുന്നപ്പോൾ മെയ്യനങ്ങാതെ ശമ്പളം കിട്ടി ഇരുന്നത് ഇപ്പൊ കൃത്യമായി ട്രാക്ക് ചെയ്തിട്ട് വേലയ്ക്ക് കൂലി എന്ന തരത്തിൽ ആയപ്പോ ഉള്ള അസ്വസ്ഥത, സ്വകാര്യ കമ്പനികളിൽ എത്ര വര്ഷം പണി എടുത്തു എന്നത് അല്ല മാനദണ്ഡം, എത്ര ആത്മാർത്ഥമായി പണി എടുക്കുന്നു എന്തതിനെ അനുസരിച്ചു ആണ്.
@suseelaraj955
@suseelaraj955 3 ай бұрын
Good
@krishnannair2883
@krishnannair2883 3 ай бұрын
എഞ്ചിനിയറിംഗ് പാസ്സായ പിള്ളേർ തുച്ഛമായ ശമ്പളത്തിനാണ് പല സ്വഹാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത്. കഴിവിൻ്റെ അടിസ്ഥാനത്തിൽ ശമ്പളം നല്കുന്ന ആശയം നല്ലതാണ്. സർക്കാർ രംഗത്തും അതാണ് വേണ്ടത്. വയ്യാത്തവനെ പറഞ്ഞു വിടണം, മിടുക്കരായ പിള്ളേർ ക്യൂ വിലുണ്ട് മറക്കരുത്. കഴിഞ്ഞ ദിവസം ലുലുമാളിൽ കണ്ട ക്യൂ ഇതിനുദാഹരണമാണ്.
@ramachandranmvk454
@ramachandranmvk454 3 ай бұрын
100%
@jacobtc5443
@jacobtc5443 3 ай бұрын
full suport.to tata.air lndia.❤❤l
@SureshKumar-rm4wg
@SureshKumar-rm4wg 3 ай бұрын
നേരത്തെ നഷ്ട്ടത്തിലാക്കിയഎല്ലാരെയും പിരിച്ച് വിടണം ജോലി ചെയ്യാൻ മിടുക്കന്മാരെ പുതിയതായി നിയമിക്കണം...
@jinilkumarvs
@jinilkumarvs 3 ай бұрын
എന്റെ മകളും ടിക്കറ്റ് എടുത്തിരുന്നു കൽക്കട്ടയിൽനിന്ന് കൊച്ചിലേക്ക് ക്യാൻസില്യായപ്പോൾ ഇൻഡിഗോയുടെ ടിക്കറ്റ്ടുത്തു മണിക്കൂർകൾക്കുമുൻപ് എടുത്തതുകാരണം ഡബിൾ പൈസയായി ഇങ്ങിനെ സമരംചെയ്യുന്നവരെ പിരിച്ചുവിട്ട് നഷ്ടം അവരുടെ കൈയിൽനിന്ന് തന്നെ ഈടാക്കണം
@muraleedharankailasam9889
@muraleedharankailasam9889 3 ай бұрын
കേരളത്തിലും ഇന്ത്യയിൽ ഒട്ടാകെയും ഇടതു പക്ഷ സംഘടന കൾ, ജോലി ചെയ്യാൻ മടിക്കുന്ന വർ ആണ് KSRTC KSEB, ഒക്കെ നസിപ്പിക്കുന്നവർ ഇവർ ആണ്
@kssaji2709
@kssaji2709 3 ай бұрын
😂😂 union thulayate😂😂
@AraA-fi4nt
@AraA-fi4nt 3 ай бұрын
Ksrtcksebwaterauthoritypiri huvidugaprivateakoojolynadakum
@suseelaraj955
@suseelaraj955 3 ай бұрын
Atheathe
@csomanathchakrapani7521
@csomanathchakrapani7521 3 ай бұрын
It's reported it's RSS backed ones who are creating trouble 😢
@georgekuttykuruvilla2302
@georgekuttykuruvilla2302 3 ай бұрын
യൂണിയൻ നേതാക്ക ന്മാർക്കെതിരെയും കേസെടുക്കണം ✈️
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 3 ай бұрын
ഇഷ്ടം പോലെ ചെറുപ്പക്കാർ ഉണ്ട് ജോലിക്ക് അവരെ എടുക്കുക.. Tata ഒപ്പം ❤️
@kurianam
@kurianam 3 ай бұрын
Tata ഏറ്റെടുത്തപ്പോഴേ ഞങ്ങൾ വിദേശ മലയാളികൾ പറഞ്ഞു എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു പുതിയ സ്റ്റാഫിനെ എടുക്കാതെ Air India രക്ഷപ്പെടുക കഷ്ടിയാണെന്ന്
@babymathew8853
@babymathew8853 3 ай бұрын
Support to TATA 👍
@josephkallarackal9528
@josephkallarackal9528 3 ай бұрын
എയർ ഇന്ത്യക്കു 100% sapport 🌹🌹🌹👍
@tomettiyil
@tomettiyil 3 ай бұрын
When air India was under Tata it was the best airline in the world. I used to travel in it during those days
@mathaii290
@mathaii290 3 ай бұрын
Trade union ഭീകരതയിലേക് രാജ്യത്തെ തിരിച്ചു നടത്തരുത്.
@yusifera8528
@yusifera8528 3 ай бұрын
CITU ഇത്തിൾ കണ്ണികൾ Cabin crue ൻ്റെ ഇടയിൽ ഞുഴഞ്ഞുകയറി ക്കാണും
@philojohn2696
@philojohn2696 3 ай бұрын
Very good ,മടിയന്മാരെ പിരിച്ചു വിടാൻണം. ഇന്ത്യ എന്ന വികാരം ഉള്ള ടാറ്റാ യെ പോലുള്ളവരെ അന്നെ നാടിനെ ആവശ്യം
@pavithranparamel4387
@pavithranparamel4387 3 ай бұрын
കേരളത്തിലെ KSRTC ye പോലെ ആക്കാനുള്ള ശ്രമം നടക്കില്ല...ഇത് union leaders ന്റെ പണ കൊതി o...എല്ലാ തന്നെയും പിരിച്ച് വിടുക
@bibinthomas21
@bibinthomas21 3 ай бұрын
Ksrtc union pole alla bakki unions... Utharavaadhitham ulla union ആണ് മിക്കതും. There are many things left unadrressed or not you guys don't feel its a probelm. Duty of running staff is difficult and will affect the safety of passengers. For that when they Address the complaints, the owners will mute the mike so that real probelm will not come up. Oralkk leave ഉള്ളപോ.... അയാളെ oustation കൊണ്ട് പോവും ...അതോടെ അയാൾക്ക് ആവശ്യം ഉള്ള diavsam leave കിട്ടില്ല. Thrich ഹോംസ്റ്റേഷൻ ഇതുമ്പോലേക്കും 1/2 days കഴിഞ്ഞ് ലീവ് എടുക്കാൻ പറ്റാതെ ആവും. പ്രശ്നം നിരവധി ആണ്. പുറത്ത് നിന്ന് നോക്കുമ്പോ മികച്ച scene അകത്ത് അവർ നേരിടുന്ന പ്രശ്നം anuvhavichale അറിയൂ.... സുഖം ഉള്ള ജോലി ഒക്കെ മുകളിൽ ഇരിക്കുനെ ഓഫീസർ ഉമർക്ക് ഒള്ള... ബാക്കി ഒക്കെ വെറും തൊഴിലാളികൾ മാത്രം ആണ്
@kssaji2709
@kssaji2709 3 ай бұрын
Yes 😂😂
@brc8659
@brc8659 3 ай бұрын
എന്ത് നഷ്ടപ്പെട്ടാലും ഇവറ്റകളെ ഇനി സർവ്വീസിൽ വെക്കുവാൻ പാടില്ല, experience certificate പോലും കൊടുക്കരുത് 🤔
@bibinthomas21
@bibinthomas21 3 ай бұрын
@@brc8659 അവരെ തിരിച്ച് edthu..ചേട്ടൻ പോയി ചോറ് കഴിക്
@AraA-fi4nt
@AraA-fi4nt 3 ай бұрын
Ksrtcpirichuvidu
@josephkallarackal9528
@josephkallarackal9528 3 ай бұрын
കഴിവും സേവന മനോഭാവവുമുള്ള ജോലിക്കാരെ നിയമിക്കുക . ടാറ്റയ്ക്ക് പൂർണ പിന്തുണ .🌹🌹👍
@sureshgp50
@sureshgp50 3 ай бұрын
ഇതൊരു പൊളിറ്റിക്സ് ആണ് എയർ ഇന്ത്യ ഏറ്റെടുത്തത് ഇഷ്ടപ്പെടാത്ത മറ്റു കമ്പനികൾ കളിക്കുന്ന കളിയാണിത് തകർക്കാൻ വേണ്ടി
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
വളഞ്ഞ മരത്തെ നേരെ ആക്കുന്നത് വളരെ വേദന ഉളവാക്കുന്നു,,, നേരെ നിൽക്കുന്ന ഒരു ഇരുമ്പ് ദണ്ഡ് നോട് ചേർത്ത് വെച്ചു മരത്തെ സ്ക്രൂ ചെയ്തു ദിവസവും സ്ക്രൂ മുറുക്കി മുറുക്കി മരത്തെ നേരെ ആക്കുന്നു,,, അതു തന്നെയാണ് Air India യിലും നടക്കുന്നത്, 🌹🌹
@anil540
@anil540 3 ай бұрын
നെറികെട്ട നന്ദി കെട്ട സ്റ്റാഫ്
@minilevi8465
@minilevi8465 3 ай бұрын
Well said! We stopped traveling with Air India 25 years ago after a bitter experience on a Xmas day . Was getting hopeful when it was taken by Tata group ! Those crew behaved like government employees who don’t bother about their customers and the business of the company! Hope that Tata group will make it successful and user friendly
@Avengers_47
@Avengers_47 3 ай бұрын
ഇത് കൃത്യമായി പറഞ്ഞ നിങ്ങൾ ക്ക്‌ ഒരു big salute
@sooryakanthi757
@sooryakanthi757 3 ай бұрын
TATA നല്ല കമ്പനി യാണ്.. ഞാനും TATA യിൽ വർക്ക്‌ ചെയ്തിട്ടുണ്ട്..
@prasannakumark3435
@prasannakumark3435 3 ай бұрын
ഒറ്റ ഒരണ്ണത്തിനെ ജോലിക്ക്‌ വെക്കരുത് ജോലി ഇല്ലാതെ നടക്കുന്ന പാവങ്ങളെ വ്യവസ്ത കളോട് റിക്കൂർട്ട് ചെയ്യുക ഇത് TATT യെ പൊളിക്കാൻ ഉള്ള പരിപാടിയാണ്
@sailendrannatesan830
@sailendrannatesan830 3 ай бұрын
Full support to Tata from entire society;because people know Tata..
@juliepaul431
@juliepaul431 3 ай бұрын
Fully support TATA!
@harindranathk300
@harindranathk300 3 ай бұрын
Your friend , the self proclaimed greatest journalist of the world, sajan is fully supporting the workers
@syamdubai9383
@syamdubai9383 3 ай бұрын
Full support Tata ❤
@rajendransukumaran5896
@rajendransukumaran5896 3 ай бұрын
പഴയ എയർ ഇന്ത്യയെ തകർത്തതു പ്രഫുൽ പട്ടേലും സർക്കാരും
@josephthomas5346
@josephthomas5346 3 ай бұрын
എന്തറിഞ്ഞിട്ടാ
@akj10000
@akj10000 3 ай бұрын
You mean profile
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Our KSEB KSRTC are like this only No work....more pay
@sasindranathan
@sasindranathan 3 ай бұрын
Airindia Express ജീവനക്കാരുടെ സമരത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാട് ഞങ്ങൾക്ക് തന്നതിന് സോയ്മോന് അഭിനന്ദനങ്ങൾ . സാധാരണക്കാരായ ജോലിക്കാരെ പോലെ അല്ല വിമാനം കമ്പനി കളിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകളും . എന്നിട്ടും സമരം ചെയ്ത് കമ്പനി മാനേജ്മെന്റ്നെ മുട്ടുകുത്തിക്കാൻ തുനിഞ്ഞ യൂണിയൻ ഇപ്പോൾ മുട്ടിൽ ഇഴയുന്നു . ടാറ്റാ ഗ്രൂപ്പ് തൊഴിലാളി വിരുദ്ധർ അല്ല , നല്ല സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്ന ഒരു കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് . ഈ സമരം മൂലം കമ്പനിയുടെ സൽപ്പേരിന് വലിയ ഇടിവ് സംഭവിച്ചു , ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടായി . ഇത് ഒന്നും മനസ്സിലാക്കാത്ത ജീവനക്കാർ ഇത്തരം ജോലിയിൽ തുടരാൻ അർഹതയില്ല . നല്ല തൊഴിലാളികൾ ആണ് രാജ്യത്തിന്റെ സമ്പത്ത് , നോക്കു കൂലി നേതാക്കൾ ആണ് നാട് നശിപ്പിക്കുന്നത്.
@sebastianjsolomanpareparam6449
@sebastianjsolomanpareparam6449 3 ай бұрын
ജീവനക്കാരുടെ സ്വകാര്യ താല്പര്യങ്ങൾ സ്വന്തം സമ്പത്തു കൊണ്ടു ചെയ്യുക. 💯 Support TATA Group 👏👌💪🙏
@user-lb7rs9gk2x
@user-lb7rs9gk2x 3 ай бұрын
Air ഇന്ത്യ പൂട്ടി പോവൽ ആണ് പ്രവാസികളോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം
@thrissurgedi4079
@thrissurgedi4079 3 ай бұрын
നന്നാവുന്നതിന്റെ ഒന്നാമത്തെ ലക്ഷണം ആണ് ഈ സമരം
@nkunnikrishnankartha6344
@nkunnikrishnankartha6344 3 ай бұрын
Excellent work
@ullasm1342
@ullasm1342 3 ай бұрын
TATA❤❤❤
@bhaskaranmuraliasha3540
@bhaskaranmuraliasha3540 3 ай бұрын
ഈ അഹങ്കാരികൾ കാരണം എത്ര പാവങ്ങൾക്ക് ജോലി നഷ്ഠപ്പെട്ടത്,, അതിൻ്റെ വേദന ഇവന്മാരും അറിയണം
@thombabu3914
@thombabu3914 3 ай бұрын
Internationl Mafia to Torpido the New take over the Air India, Which going to be a Great Airlines
@kssaji2709
@kssaji2709 3 ай бұрын
Yes maybe 🎉
@rahulpalatel7006
@rahulpalatel7006 3 ай бұрын
There is a sabotage by some reputed international airlines who got scared with rise of Air India under new take over by TATA.
@hamzacholakkal1042
@hamzacholakkal1042 3 ай бұрын
Very good openions for tata management go ahead with ur management rules and regulations we kerala all of them r supporting u even then we want to travel safely without any cancellation sedules give a big engaraage for ur passengers thaks tata Air India
@naseemamubaraka8476
@naseemamubaraka8476 3 ай бұрын
Tata🌷
@hasimuhammed5410
@hasimuhammed5410 3 ай бұрын
എല്ലാ പിന്തുണയും ടാറ്റാ ഗ്രൂപ്പിന് 🔥🔥
@user-kc8xz3fw2h
@user-kc8xz3fw2h 3 ай бұрын
Big support to TATA.. A clean-up is required. They are doing it for someone else...
@jayakumarpaliyath
@jayakumarpaliyath 3 ай бұрын
Support TATA management
@kssaji2709
@kssaji2709 3 ай бұрын
Very good observation and explanations Soimon 🎉🎉
@sanjuunnikrishnan5230
@sanjuunnikrishnan5230 3 ай бұрын
ജയ് TATA...... ❤❤❤❤❤❤❤❤❤❤
@sureshpv5840
@sureshpv5840 3 ай бұрын
Verygood...adipoli...thankyou😢
@sajijohn63
@sajijohn63 3 ай бұрын
Another Jet Airways in the making...
@babuthomas7690
@babuthomas7690 3 ай бұрын
Ksrtc ക്കാർക്ക് 700 രൂപ കൂലി പോലും ശരിക്ക് കിട്ടുന്നില്ല എയർ ഇന്ത്യ ജീവനക്കാർ ഇതൊന്നും അറിയുന്നില്ലേ?
@kssaji2709
@kssaji2709 3 ай бұрын
Yes 😂😂 entha parayuka😂😂
@musthafacp2833
@musthafacp2833 3 ай бұрын
Very very good congrats thanks God bless you tata
@user-ed3ot1td2x
@user-ed3ot1td2x 3 ай бұрын
TATA oru വിധം നല്ല working condition ആണ്. അവരെ മിറേറ്റിയാൽ പണി.പോകും.🎉🎉
@shajucherian9736
@shajucherian9736 3 ай бұрын
INTUC,BMS CITU ആരാണെങ്കിലും എത്രയും പെട്ടെന്ന് ഓടിച്ചു വിടും TATA GROP അതിന് ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പിൻബലവുമുണ്ട്.
@bennygeorge214
@bennygeorge214 3 ай бұрын
250 muthalalimare,,, pirich vidanam tata ❤❤❤❤❤❤
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 3 ай бұрын
ആയിരക്കണക്കിന് പ്രവാസികളെ നരകത്തിലാഴ്ത്തി പലരുടെയും ജോലി പോലും നഷ്ടപ്പെടുത്തിയ സംഘടിതശക്തിയുണ്ടെങ്കിൽ എന്തതിക്രമവും കാണിക്കാമെന്ന് കരുതുന്ന മുഴുവൻ പേരേയും പിരിച്ചു വിട്ടാൽ പോരാ ജയിലിടക്കുകയും വേണം. അത് BMS ആയാലും CITU ആയാലും കാര്യമില്ല
@johnkutty8000
@johnkutty8000 3 ай бұрын
Unions are the curse for Indian industry, especially in South India.
@rangithamkp7793
@rangithamkp7793 3 ай бұрын
🙏🏾 Thank you sir ! 👌 TATA CHEYTHATHU 100% SARIYANU .SARKAR STHAPANAM NADHAN ILLA KALARIYANU .NAMMUDE AZHIMATHI MANTHRIMAR IVARKKETHIRE ENTHU NADAPADIYEDUKKAN . RANDUM KOODE RAJYATHE KUTHUPALA EDUPPIKKUM . TATA KKU ABHINANDANANGAL ! 💐🙏🏾💪🏼👍
@manojmallappally9566
@manojmallappally9566 3 ай бұрын
Great salute to TATA
@muraleedharankailasam9889
@muraleedharankailasam9889 3 ай бұрын
BSNLൽനശിപ്പിച്ചു ഇനി അനുവദിക്കാൻ പാടില്ല ബാങ്കിംഗ് മേഖല യും അതുപോലെ തന്നെ
@manjugia4032
@manjugia4032 3 ай бұрын
Let Tata give VRS to Seniors !!!!!
@Thomas-pq5uw
@Thomas-pq5uw 3 ай бұрын
One of their union leader is a mallu from Cochin.He may be a commi.
@unnikrishnannair4667
@unnikrishnannair4667 3 ай бұрын
It is understood that most of the union members who went on fkadh strike were malayalees
@VasudevanKrishnakripa
@VasudevanKrishnakripa 3 ай бұрын
Excellent report.
@SunilKumar-vo3fx
@SunilKumar-vo3fx 3 ай бұрын
Tata is on right path
@mahadevanr3626
@mahadevanr3626 3 ай бұрын
Extremely happy 25 cadre is dismissed. No mercy for them.
@edamullasudhakaran7876
@edamullasudhakaran7876 3 ай бұрын
No justification. All striking employees should be dismissed
@sarovaramaravind1961
@sarovaramaravind1961 3 ай бұрын
തലക്കനം കൂടിയ എല്ലാത്തിനേയും തൂക്കി എടുത്ത് പുറത്തെറിയുക. ശുദ്ധികലശം നടത്തി പ്രസ്ഥാനത്തഞ ഭംഗിയായി നിലനിർത്തുക. അതിന് തടസ്സമായി വരുന്ന എല്ലാത്തിനേയും പുറത്തെറിയുക. ഇന്ത്യയിൽ നിന്നും വിമാനം പറത്തി പുറം രാജ്യത്ത് കൊണ്ടു പോയി നിർത്തി തിരീച്ചുവരാതെ സാലറി കൂട്ടാൻ വിലപേശുന്ന ചില ചെറ്റകളുണ്ട്. അവരുടെ കുടുംബ സ്വത്ത് ജപ്തി ചെയ്ത്, വരുത്തിയ നഷ്ടങ്ങൾ തിരിച്ചു പിടിക്കാനുള്ള നിയമം കൂടി ഉണ്ടാക്കി... വളരെ കർക്കശമായി തന്നെ നേരിടുക.
@valsanmaroli340
@valsanmaroli340 3 ай бұрын
Full suppirt TATA 100%
@lucosjoseph3508
@lucosjoseph3508 3 ай бұрын
👏👏👏👍👍👍. Jai, ho TATA AIRWAY'S 👍
@dubaihotelkumarakom5623
@dubaihotelkumarakom5623 3 ай бұрын
Super dicission by Air india management.
@mohdashraf4118
@mohdashraf4118 3 ай бұрын
Very Very good decision to all who have like this behavior.
@naisamudeen7867
@naisamudeen7867 3 ай бұрын
Tata👍
@georgee.j2953
@georgee.j2953 3 ай бұрын
ഈ സംവിധാനം പൊതു ജന ദാസരുടെ(സർക്കാർ ഉദ്യോഗഗസ്ഥർ) കാര്യത്തിലും നടപ്പിലാക്കണം 👌
@yadhukrishna9184
@yadhukrishna9184 3 ай бұрын
മിടുക്കന്മാരായ ഒരുപാടു നല്ല യുവാക്കളും യുവതികളും ഉണ്ട് നമ്മുടെ രാജ്യത്തു അവർക്കു അവസരം കൊടുക്കൂ
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 3 ай бұрын
During the previous management Air India had the dubious distinction of being incompetent and lazy. But their(employees')monthly overtime earnings were in excess of salary. Buying new aircrafts in excess of requirements and not using it was the hallmarks of Air India, especially during Praful Patel's time.The Maharaja should rule the skies,hopefully!
@rishad6060
@rishad6060 3 ай бұрын
എല്ലാത്തിനെയും പിരിച്ചു വിട്ടു... പുതിയ ആളെ എടുക്കണം....tata ❤❤
@r4uvlog43
@r4uvlog43 3 ай бұрын
TATA❤️❤️❤️❤️✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@sunilnadesan2714
@sunilnadesan2714 3 ай бұрын
👍👍👍
@nishadck2170
@nishadck2170 3 ай бұрын
Tata❤
@regikurian4704
@regikurian4704 3 ай бұрын
Well said
So Cute 🥰
00:17
dednahype
Рет қаралды 42 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 89 МЛН
Yummy Lifehack 😋 @artur-boy
00:19
Andrey Grechka
Рет қаралды 4,5 МЛН
മൊസാദ്  തലവനെ റാഞ്ചി..!
6:02
Malayalivartha Inside
Рет қаралды 74 М.
So Cute 🥰
00:17
dednahype
Рет қаралды 42 МЛН