മക്കളോട് സ്നേഹമില്ലാത്ത ഒരുപാട് മാതാപിതാക്കളെയും ഈ ലോകത്ത് കാണാൻ കഴിയും
@shylasuresh36796 ай бұрын
വളരെ ശെരിയാണ്
@padmanabhanpv41406 ай бұрын
ഒരു കണക്കിൽ... മാത്രം... അവരാണ് ശരി,... കാരണം തിരിച്ചുള്ള സ്നേഹവും വിശ്വാസവും എത്രമാത്രം പ്രതീക്ഷിക്കാം എന്നത് കൊണ്ട്.... ചെറു പ്രായത്തിലുള്ള പെരുമാറ്റം കണ്ടു മാത്രം കണ്ണടച്ചു വിശ്വസിക്കുമ്പോൾ,
@satheesankrishnan48316 ай бұрын
മക്കളോട് സ്നേഹത്തിൽ ഉപരി ശിക്ഷയും കൊടുത്തു വളർത്തിയ മക്കൾക്ക് മാത്രമേ അച്ഛനും അമ്മയുടെ സ്നേഹവും ബഹുമാനവും അവസാന നിമിഷം വരെ ഉണ്ടാവും...( പണ്ടുള്ളവരുടെ വാക്കിൽ നിന്ന്) പിന്നെ നല്ല നിലയിൽ പോറ്റിവളർത്തിയ മക്കളിൽ നിന്നും നല്ല അനുഭവം കിട്ടുന്ന വരും ചീത്ത അനുഭവം കിട്ടുന്നവരും ഉണ്ട്... കർമ്മഫലം ആണെന്ന് വിശ്വസിക്കാനാണ് (പലരുടെയും അനുഭവം കാണുമ്പോൾ).. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് പഴമക്കാർ പറയും... മക്കളിൽ നിന്നുള്ള ആരിൽ നിന്നും നമ്മൾ ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ അവരിൽ നിന്നുപോലും ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത് തിരിച്ചു പ്രതീക്ഷിക്കേണ്ടത് തിരിച്ചടി ആയിരിക്കണം അതിനാൽ അവനവനെ കരുതി ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഒരു പരിഭവവും ഇല്ല നമ്മളെ കരുതി ജീവിക്കുകയാണെങ്കിൽ ..... അവരവർക്ക് നല്ലത്.... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട😂😂
@arunajay70966 ай бұрын
😂😂😂ആണോ hmmm
@shinekar45505 ай бұрын
Very correct
@mohammedmamutty67056 ай бұрын
മക്കൾക്കിടയിൽ നീതിപുലർത്താതെ വിവേചനം കാണിക്കുന്ന മാതാപിതാക്കൾ പരാജിതരാണ്. എന്റെ അനുഭവം സാക്ഷി.
@a.s.m.arelaxing5236 ай бұрын
പണമുള്ള മക്കൾ ആണ് മക്കൾ. എന്നെയും പുറം തള്ളി എന്ന് മാത്രമല്ല ദ്രോഹങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു 😭
@mohammedmamutty67056 ай бұрын
@@a.s.m.arelaxing523 പടച്ചവൻ നമ്മുടെ പ്രയാസങ്ങളെ ദൂരീകരിച്ചു തരട്ടെ ആമീൻ.
@a.s.m.arelaxing5236 ай бұрын
@@mohammedmamutty6705 മറ്റുള്ളവർ വിശ്വസിക്കുകയും ഇല്ല. നമ്മളെ തന്നെ കുറ്റം പറയും. സ്വന്തം മാതാപിതാക്കളോ എന്ന്
@mohammedmamutty67056 ай бұрын
@@a.s.m.arelaxing523 അധികമാളുകൾക്കും സ്വ ഭാവി സുരക്ഷിതമാക്കാൻ കഴിഞ്ഞില്ല. കുടുംബം മക്കൾ എല്ലാവരുടെയും കാര്യങ്ങൾ ഭദ്രമാക്കി കഴിയുമ്പോൾ 60ആകും. ജീവിക്കാൻ പെൻഷൻ കെട്ടുന്നില്ലെങ്കിൽ പിന്നെ ചിന്തയായി. വന്ന വഴിയിൽ വിതറി ചിലവഴിച്ചു ക്ഷീണിതനായി ഇരുന്ന് കാല് നീട്ടുന്നു. അപ്പോൾ സത്രത്തിൽ കഴിയാൻ തൊളിലെ ഭാണ്ഡത്തിൽ ഒന്നുമില്ലല്ലോ എന്ന ആധിയോടെയുള്ള നെടുവീർപ്പ്. ഇതാണ് അനുഭവം 🙏🙏🙏 നല്ലത് വരും എന്ന ഉറപ്പ് മനസ്സ് അതാണ് എന്റെ ഊർജ്ജം 🌹❤️
@ChannelIM6 ай бұрын
ഇത് നിഷ കൃഷ്ണനാണ്. ഈ വീഡിയോയ്ക്ക് മറുപടി എഴുതിയ എല്ലാവർക്കും എന്റെ ഹലോ! മക്കളും സംരംഭവും ചില തലങ്ങളിൽ പലപ്പോഴും ഒരുപോലെ ആണ് എന്നുള്ള ഒരു ചിന്തയിൽ നിന്നാണ് വാസ്തവത്തിൽ ആ വീഡിയോ ചെയ്യണം എന്ന് വിചാരിച്ചത്. അതിന് പല ഉദാഹരങ്ങൾ മനസിൽ വന്നു. പക്ഷെ കുട്ടിക്കാലം മുതൽ കണ്ട് ശീലിച്ച ഒരു വസ്ത്ര ബ്രാൻഡുമായി ബന്ധപ്പെട്ട് കുറെ നാളായി കാണുന്ന വാർത്തകൾ മനസ്സുലച്ചുകളഞ്ഞു. റെയ്മണ്ട് ബ്രാൻഡിന്റെ പിന്നിലെ വിജയ്പത് സിംഘാനിയ എന്ന പിതാവും ആ ബ്രാൻഡിന് വിപണി മൂല്യം കൂട്ടിയ മകൻ ഗൗതം സിംഘാനിയയും ഇത്രമേൽ അകന്നതിന് കാരണമെന്താണ്? ആ ബ്രാൻഡും ആ മകനേയും വളർത്തിയത് വിജയ്പത് ആണ്. വെറുക്കാനും പിരിയാനും പല കാരണങ്ങൾ ഉണ്ടാകാം. എന്നാലും ആത്യന്തികമായി സമ്പത്തിനും ഈഗോയ്ക്കും അപ്പുറം മനുഷ്യബന്ധം എന്നൊന്നില്ലേ.. അതാണ് ഈ എഡിറ്റോറിയലിൽ അന്വേഷിച്ചത്. അതുകൊണ്ടാണ് ഒരു സംരംഭകനെ സംബന്ധിച്ച് സംരംഭവും മക്കളും അയാളുടെ വിയർപ്പിന്റേയും ത്യാഗത്തിന്റേയും ഫലമാണെന്ന് ആദ്യം തന്നെ പറയാൻ ശ്രമിച്ചത്. ഒടുവിൽ ബാലൻഷീറ്റ് ലോസായി മാറുമ്പോൾ അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമാകുന്നുവെന്ന യാഥാർത്ഥ്യവും.☺
@SaraswatiSarada6 ай бұрын
വളരെ നല്ല കാര്യം. ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ. എത്ര പാരമ്പര്യവും പരിചയസമ്പന്നതയും ഉണ്ടെങ്കിലും നമുക്ക് ഒരു സ്വന്തം കുടുംബത്തെ കുറിച്ച് സങ്കൽപം ഉണ്ടാകണം. താൻ കാണിക്കുന്ന അമിതമായ വിശ്വാസം കൊണ്ട് ചതിക്കപ്പെടരുത് എന്നത്. തന്റെ ആത്മവിശ്വാസം തന്റെ ആയുഷ്കാലം മുഴുവനും കഷ്ടപ്പെട്ടിട്ടു എന്നേ പറ്റിച്ചു എന്നു പറയുവാൻ ഇടയാവാതിരിക്കുവാൻ സാധിക്കണം. കുടുംബത്തിൽ ഉള്ളവർ തരുന്ന സൂചനകൾ നമ്മൾ ഒരിക്കലും അവഗണിക്കരുത്. ഓരോ സാമ്പത്തിക വർഷവും തനിക്കു സാമ്പത്തിക ലാഭം എന്തുണ്ടായി എന്ന് ഒരു business ചെയ്യുന്ന ആൾ മനസ്സിലാക്കി മുന്നോട്ടു പോകേണ്ടതാണ്. അത് അതാതു വർഷം മാറ്റി വയ്ക്കുകയും വേണം. അതു ചേട്ടൻ എല്ലാവർഷവും കൊണ്ടുപോയിട്ട് ഒരുമിച്ചു തരാം എന്നുപറഞ്ഞാൽ സമ്മതിക്കുവാൻ പാടില്ല എന്നു ചുരുക്കം. ഇതുപോലെ ജീവിതം മുഴുവൻ കഷ്ടപ്പെട്ട equal share പരമ്പരഗത വ്യാപാരി കുടുംബത്തിൽ ഉണ്ടായിരുന്ന സഹോദരനെയും കുടുംബത്തേയും നിഷ്കരുണം സ്വത്തുക്കൾ ഘട്ടം ഘട്ടമായി തട്ടിയെടുത്ത സഹോദരന്റെ കഥകളും ഉണ്ട്. ഈ അനുജൻ ചേട്ടനെ രാമഭഗവൻ ആയി കണ്ടു മാത്രം ജീവിച്ചു. അവസാനം സ്വന്തം അച്ഛൻ ഭാഗം കൊടുത്തതും പകുതിയിൽ അധികം തട്ടിയെടുത്തു.
@saleemnv44816 ай бұрын
10 മക്കളായാലും അവരെ ഒരെ കണ്ണിൽ കാണാത്ത മാതാപിതാക്കളും ഇതിൽ ഉത്തരവാദി ആണ് ....മറ്റുള്ളത് വിധിയും ...👍
@nasarkottappuram75606 ай бұрын
ഗുണപാഠം ജീവിച്ചിരിക്കെ ഒരിക്കലും മക്കളുടെ പേരിൽ സ്വത്ത് എഴുതി കൊടുക്കരുത്
@prologconcepts97686 ай бұрын
താങ്കൾ കൊടുക്കണ്ട.... എല്ലാവരും അങ്ങനെ അല്ല.
@ARJUNDASED6 ай бұрын
@@prologconcepts9768 Raise a good son
@sundarinatrajan43925 ай бұрын
Very good explanation without stammering In very good voice
@mallumigrantsdiary5 ай бұрын
Parents ന്റെ ആഗ്രഹം പോലെ പുള്ളേർ ആകണം എന്ന് ഇല്ല.. ഞാൻ ഉണ്ടാക്കിയ സമ്പാദ്യം എന്റെ തലമുറ (മക്കൾ )പിന്നത്തെ തലമുറ,, അങ്ങനെ ആകണം എന്ന് ഒരു നിർബന്ധോം ഇല്ല... മക്കൾ ഏറ്റു എടുത്തു പൂട്ടി പോയ എത്രയോ പ്രസ്ഥാനം ഉണ്ട്....
@siyurazpm6 ай бұрын
സ്നേഹം കൊടുത്തിരുന്നെങ്കിൽ ഈ പണി കിട്ടാൻ സാധ്യതയില്ല. പണം കൊടുത്തിട്ടുണ്ടാവും. മൂത്ത മകനെ സ്വത്തിൽ നിന്ന് ഒഴിവാക്കാൻ നടന്ന കുബുദ്ധിയാണ് ഈ പണി കിട്ടാൻ കാരണം
@metalx19806 ай бұрын
കുട്ടികളെ ബുദ്ധിമുട്ടും കഷ്ടപ്പാടും അറിയിക്കാതെ വളർത്തിയാൽ അവർ യന്ത്ര മനുഷ്യരെ പോലെ ഹൃദയം ഇല്ലാത്തവർ ആയി തീരും, വേദന അറിയാത്ത മനസുകൾ മരവിച്ച മനസുകൾ ആണ് അവർക്ക് ദയയോ,സ്നേഹമോ ഇല്ല ഞാൻ എന്ന ചിന്ത മാത്രം!
@sabunisark6 ай бұрын
well presented.. feel like a heavy rain ...to heart…❤
@jeenajoseph43455 ай бұрын
Well said. Good presentation
@krishnanjayan7826 ай бұрын
Super speach congrats .also valuable message ..
@RemadeviRamamoorthy6 ай бұрын
Very good narration in Malayalam. Continue like this. In Trivandrum, Raymonds is still there and the tailors there stitch very well too. .It was the ultimate apparel destination for Men❤ അച്ഛനമ്മ മാ൪ വിചാരിക്കുന്നതു പോലെ കുട്ടികൾ പെരുമാറി എന്നു വരില്ല. പലപ്പോഴും സ്വത്ത് തർക്കങ്ങൾ ബന്ധങ്ങളെ ഉലയ്ക്കുന്നു. Good topic and example..
@sureshpattat76646 ай бұрын
നമ്മുടെ സംസ്കാരം മാറി , എന്ന സത്യം മാതാപിതാക്കൾ അറിയുന്നില്ല. അത് അറിയുന്നതിനു മുൻപ് അവനില്ലാതാകുന്നു.
@pradeepkozhikode69576 ай бұрын
nalla super avatharanam
@venugopal23476 ай бұрын
നല്ല അവതരണം …🙏🏻🙏🏻🙏🏻
@sundarinatrajan43925 ай бұрын
Nisha Krishnan.
@user-wwall6 ай бұрын
നമുക്ക് ഇന്ന് കാണുന്നത് നമുടൈ കഴിവ് കൊണ്ട് മാത്രമല്ല എല്ലാം ഈശ്വരച്ഛ കൂടിയാണ്. എല്ലാ ഭഗവൻ്റെ ആഗ്രഹം പോലെ നമുക്ക് ലഭിക്കുന്നു or നഷ്ടപ്പെടുന്നു ....... എല്ലാം എൻ്റെ കഴിവ് ആണ് എന്ന് അഹങ്കരിക്കുന്നവർക്ക് തക്കതായ ശിക്ഷ ചിലപ്പോൾ ലഭിക്കുമ്പോൾ സങ്കടം വരും. ഭഗവദ്ഗീത പഠിക്കുക. യുദ്ധഭൂമിയിൽ തേർ തട്ടിൽ തളർന്ന് ഇരുന്ന അർജുനെ എങ്ങനെ പൊരുതി വിജയിക്കാം തളരാതെ എന്ന് ശ്രീകൃഷ്ണ ഭഗവാൻ പഠിപ്പിക്കുന്ന ഗീത ...... നമുക്കും പഠിക്കാൻ ഒത്തിരി ഉണ്ട് ഈ മഹാഗ്രന്ഥത്തിൽ.
@PodiyammaSunny-om7or6 ай бұрын
Very valuable message . Nammal nammaley snehikuka. Mattullavarudey kalchuvattil vizhathey nokuka. Ellareyum kannadachu belive cheyyaruthu. Arayulum. Really herartouching message keep it up nisha. God bless you.
@HarshanNair-g9z6 ай бұрын
Very good explanation...
@majeedkoya17596 ай бұрын
Hi Nisha I like your style and presentation...no over acting..simple .
@fishtubelive64106 ай бұрын
Love ജിഹാദി എത്തിയല്ലോ..മേതച്ചി പർദ ഭൂതങ്ങൾ പോരെ
@umer.pumer.p60346 ай бұрын
Heartiest words. Everything is realized in the evening of life. So enjoy our life today.
@jesicaroichee32686 ай бұрын
Good message for all parents
@aromald6 ай бұрын
സാഹിത്യം ലേശം കുറയ്ക്കൂ... Make it precise ..... നന്നായിട്ടുണ്ട്
@csshijushsathry6 ай бұрын
നല്ല ഭാഷ വശമില്ലാതായതിന്റെ അസൂയ 🙏
@johnsontherattil70186 ай бұрын
ഇതിൽ എവിടെയാണ് സാഹിത്യം ? ആട്ടിൻ കാഷ്ട്ടവും കൂർക്ക ഉപ്പേരിയും തിരിച്ചറിയില്ല
@SahadevanKeloth-zx1wj6 ай бұрын
Well said Nisha. This should be an eye opener to all the parents
@parissbound85356 ай бұрын
*ഒരുപാട് പണമുള്ളവർ ഇങ്ങനെയാണ് പാവപ്പെട്ടവർക്കു ഒരു സഹായവും ചെയ്യില്ല,ഞാനും എന്റെ ഭാര്യയും മക്കളും മാത്രം ആസ്വദിച്ചാൽ മതി എന്ന സങ്കല്പത്തിൽ മാത്രം ജീവിക്കുന്നവർ,ഇത് അർഹിക്കുന്നു,ഒരു വിഷമവും പുറത്തു ഉള്ളവർക്കു ഉണ്ടാവില്ല കാരണം പുറത്തു ഉള്ളവർക്കു ഒരു ഉപകാരവും അയാളുടെ പണം കൊണ്ട് ഇല്ലെങ്കിൽ*
@shynilvg5 ай бұрын
അയാൾ പണി എടുത്ത് ഉണ്ടാക്കിയതാണ്.. അയാൾക്ക് അത് എന്ത് വേണമെങ്കിലും ചെയ്യാം.. പോയി പണിയെടുത്ത് ജീവിക്കെടോ
സെലിബ്രിറ്റികളും പണക്കാരും ടാക്സ് വെട്ടിക്കാൻ ഇങ്ങനെ പല നാടകങ്ങളും ഭാര്യയെ വിവാഹമോചനം നടത്തി അകന്നു കഴിയുന്നതായി അഭിനയിക്കുന്നതും ചിലർ പറയാറുണ്ട് -
@Kiranraj_866 ай бұрын
Video start at 03:30
@santhosh1q86 ай бұрын
Showing his life is an importants of a Guaranteed Retirement Income....
@company66766 ай бұрын
എന്റെ ഫാദർ ബെൽറ്റ് ഊരി തല്ലും എന്നിട്ട് രാത്രി ചിക്കൻ ചില്ലിയും പൊറോട്ടയും വാങ്ങി കുറച്ചു പൈസ യും എറിഞ്ഞു തരും അങ്ങനെ ആണ് ഞാൻ വളർന്നു. വന്നത്, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു നൊമ്പരമായി മനസ്സിൽ ഇങ്ങനെ കിടക്കുന്നു
JK house only 12 floor, next building Saranath, Bhulabhai Desai Road
@LeelammaThomas-pu7fm5 ай бұрын
Goo news for all parents
@rathishtnair24946 ай бұрын
കുറച്ചു പൈസ കയ്യിൽ വേറെ കരുതിയത് കൊണ്ട് ഇന്ന് റോഡിൽ കിടക്കുന്നില്ല..
@padmanabhanpv41406 ай бұрын
പെൻഷൻ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു... അല്ലെങ്കിൽ ചിരട്ട
@babykuttymathew86446 ай бұрын
Inganey palarkkum sambhavichittundu :
@hameedkv46126 ай бұрын
Good analysis
@vinuthomas48406 ай бұрын
Vijayapat latest 📖 is titled “The incomplete man” Gautam lives alone in 35 storey JK house. Raymond’s share has appreciated giving handsome returns to investors including me. Vijayapat has taken right decision in handling over business to Gautam
@krishnannatarajan81636 ай бұрын
It is 12 floor, where is 35 story?
@fishtubelive64106 ай бұрын
അടിപൊളി saanam ആണിൻ്റെ ശബ്ദം😊
@ambro79796 ай бұрын
Makkalku vendi save cheyyaruth...provide them quality education and let em make their own life .. dont give em possessions
@AnzarAnzar-f6l20 күн бұрын
മാമ്പൂ കണ്ടും മക്കളെ കണ്ടും ആരും കൊതിക്കരുത് രണ്ടും അകാലത്തിൽ കൊഴിഞ്ഞുപോയേക്കാം
@ചീവീടുകളുടെരാത്രിC116 ай бұрын
Rymond നു തൃശൂർ കുറുപ്പം റോഡിൽ ഒരു റിടൈൽ ഔട്ട്ലെറ്റ് ഉണ്ട് അതിന്ടെ മാനേജിംഗ് പോരായ്മകൾ കൊണ്ട് അടുത്തുതന്നെ അടച്ചുപൂട്ടൽ ഉണ്ടാകാം ..ഒരു ജനുവിൻ complaint ബോധിപ്പിക്കാൻ പോലും കഴിയില്ല അവരുടെ ..ടൈലറിങ് ഒരു കാലത്തു മികച്ചതായിരുന്നു ഇപ്പോൾ വൻ ശോകം ..ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ക്യൂസ്റ്റമെർ ഫ്രിൻഡ്ലി അല്ലാത്ത പണിക്കാർ
Many billioner businessmen educare theur children and employ them in their establishment to ebefore they become capable of taking the mantle!
@udaybhanu21586 ай бұрын
സ്വന്തം, ബന്ധം, കൂട്ടപ്പിറപ്പ്, കൊഞ്ഞാട്ട എന്നൊക്കെ പറയുമെങ്കിലും, ഞാൻ എൻ്റെ കുട്ടികൾ ആയി പലതും ചുരുങ്ങും. പ്രായം ചെല്ലുന്തോറും ഇത് വ്യക്തമാകും. ഇതിന് exception ഉണ്ടാകാം.
@motherslove6866 ай бұрын
Nice
@divakarannairmn50806 ай бұрын
UrCommentIsVeryCorrectaboutMakkal.
@HariKrishnan-ou4ro6 ай бұрын
Wikipedia theranja ethil kooduthal kitum
@fishtubelive64106 ай бұрын
സ്വന്തം വിമാനത്തിൽ ലോകം ചുറ്റിയ മനുഷ്യൻ എന്ന പരസ്യം ഓർമ വരുന്നു 1990 സമയത്ത്..പാവം മനുഷ്യൻ
@ARGAMINGEDITZz6 ай бұрын
Prolonged introduction makes too boring
@sunilkumarsunil39962 ай бұрын
Raymond GCC യിലുമുണ്ട് , റിയാദിൽ ഒരു ഷോ റൂം കണ്ടിട്ടുണ്ട്
@sreenipillai51406 ай бұрын
Super ❤
@MasalaMemories76 ай бұрын
Starts at..3.40
@stalwarts176 ай бұрын
03:40
@PadmaniP-sz7ju6 ай бұрын
Nan entethu ithu viduka
@thewanderlustco.6 ай бұрын
Don’t believe anyone. First chapter we learn from business.
@saidalavi30646 ай бұрын
0:29
@kumarvasudevan38316 ай бұрын
അർഹിക്കുന്നത് കിട്ടും
@devogalb89786 ай бұрын
തെറ്റായ മാർഗത്തിൽ സഞ്ചരിച്ചിട്ടു ഉണ്ടാകും അതാരിക്കും 💯
@gurulal57186 ай бұрын
OH ! MY GOD RAYMOND !
@santhoshkunchan70306 ай бұрын
❤
@RameshSubbian-yd7fh6 ай бұрын
🙏
@BusinessEpics6 ай бұрын
Raymond: The complete man❤❤❤
@gopinathmenon11186 ай бұрын
If u don't know the fact and truth why these bluffing..only to get money thru KZbin!!!
@sijogeorge80806 ай бұрын
To lag
@parissbound85356 ай бұрын
Play in 1.75x😂
@siddikmankave27575 ай бұрын
Kurachu kaaryam manassilaayi kooduthal manassilaayum illa
@bindhyascookbook38176 ай бұрын
നോർമൽ ആയിട്ട് സംസാരിക്ക് ഇത്രേം ഡ്രാമ പറഞ്ഞാൽ ബോർ അടിക്കുന്നു.
@rajamani59596 ай бұрын
Poda
@MusthafaValiyath-mm7bf6 ай бұрын
വല്ലാദേ നീട്ടി പരത്തി പറയാതെ.
@rajamani59596 ай бұрын
Poda patti
@sarathskumar82706 ай бұрын
Actually aa ഭാര്യ ജീവനാംശം ചോദിച്ചതല്ലേ ഏറ്റവും വല്യ ദുരന്തം
@padmanabhanpv41406 ай бұрын
അനുഭവം പർവതീയം 🤔
@ZionLion96 ай бұрын
So wat
@JohnsonLukose-i8g6 ай бұрын
Mattullavarodu karuna ulla aarum engana varilla..
@KhAdEeJa-ob8ms6 ай бұрын
മരിച്ച ആളുടെ സ്വത്തിനെ അള്ളാഹു കണക്കു വച്ചിട്ടുള്ളു
@rajupodiyan31476 ай бұрын
Allah!
@isacsam9336 ай бұрын
വാർത്ത പറയുക.. വാർത്തയിൽ കൂടിയുള്ള പ്രസംഗം അരോചകം.. അറുബോറൻ അവതരണം..
@nigarsiddique21936 ай бұрын
Intro is too long and boring
@sadanandann58696 ай бұрын
World's greatest foolish father! He got shattered by his greedy and criminal minded younger son. What prompted VPS not to give anything to his elder son and not to keep the house and a minimum % of shares in his name... had he done it under duress?
@Anoop_Nair6 ай бұрын
Came to watch your video after seeing the thumbnail and expecting something very valid. But your introduction was too long and so boring that I just left halfway. Don't drag too long and make the audience wait beyond a point. Convey the content properly than sugarcoating.
@prasannankondrappassery75646 ай бұрын
Ningal avatharippikkunnathu poornamalla.
@krishnakumarar69396 ай бұрын
Don't waste time
@ASHOKKumar-sz8kf6 ай бұрын
Don't believe the Greedy one......if it's the God itself...