Airator /Air compressor ഇവയുടെ ഉപയോഗം.....?

  Рет қаралды 58,742

fish hunter At parathode

fish hunter At parathode

4 жыл бұрын

#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela ##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

Пікірлер: 132
@babuelsamma4661
@babuelsamma4661 4 жыл бұрын
സാർ, അങ്ങു നൽകിയ ഈ വിലയേറിയ അറിവിന്‌ വളരെ നന്ദി. ഇതുവരെ ആരും പങ്കുവെക്കാത്ത ഒരു കാര്യം.
@veerankuttykambath20
@veerankuttykambath20 4 жыл бұрын
വളരെ നല്ലവിശദീകരണം
@vimalkumarcv938
@vimalkumarcv938 4 жыл бұрын
Good informations....
@skimmerpond1468
@skimmerpond1468 3 жыл бұрын
നന്ദി സർ...
@bennygeorge234
@bennygeorge234 4 жыл бұрын
Very good and informative👍
@nikolatesla1353
@nikolatesla1353 3 жыл бұрын
Great information really usefull❤️🙋
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Glad it was helpful!
@sujith.s6336
@sujith.s6336 4 жыл бұрын
Video super sir
@mujeeb7rehman
@mujeeb7rehman 4 жыл бұрын
Good video informative
@busybee2148
@busybee2148 4 жыл бұрын
Great video
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Correct
@akhilchapters
@akhilchapters 3 жыл бұрын
Great
@rojusdeepapanakkal4015
@rojusdeepapanakkal4015 4 жыл бұрын
We have 12 meter depth. 4 meter diameeter pond we can use bioblock fish farming and how to use thanks rojus
@manumaniyappan2909
@manumaniyappan2909 4 жыл бұрын
ഹായ് ചേട്ടാ വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ 👌പടുതാകുളത്തിൽ തുടക്കക്കാർക്ക് ഒരുമിച്ചു വളർത്താൻ പറ്റിയ മീനുകൾ /കുറഞ്ഞ ചിലവിൽ ചെയ്യാൻ കഴിയുന്ന എയറേറ്റർ, ഫിൽറ്റർ സംവിധാനം എന്നിവ ഉൾപെടുത്തി ഒരു വീഡിയോ ചെയുമോ??? പിന്നെ 3 മീറ്റർ ഡൈ ഉള്ള പടുതാകുളത്തിൽ ഈ എയറേറ്റർ /ഫിൽറ്റർ രണ്ടും ഒരു മിച്ചു ഉപയോഗിക്കാണോ????
@agrosolutiontipsforlife2001
@agrosolutiontipsforlife2001 4 жыл бұрын
👍
@raneesnbr9460
@raneesnbr9460 4 жыл бұрын
Gd video
@sheelasahadevan9777
@sheelasahadevan9777 4 жыл бұрын
Good video
@densondenson674
@densondenson674 4 жыл бұрын
Air compressoril koduthirikkunna tubinde edge vellathil engane sett cheyyanam
@kallusful
@kallusful 4 жыл бұрын
Sir, oru doubt ee air compressor ethra bar pressuril anu work cheyyunadh. Adhupole idh continue ayi pressure release akumbol aa connected pipil ninu paduthyil enthelum tharathil ulla damages undakan chance undo! Enthelum precaution edukkanamo???
@Rk_gamingop
@Rk_gamingop 4 жыл бұрын
6 feet X 10 feet padutha kulathil 3feet thazcha und athil eth air pump ayirikum suitable?
@jimonantony2535
@jimonantony2535 4 жыл бұрын
Sir idukki jillayil karimeen krishi success ano experience onnu share chayamo
@tessintom
@tessintom 4 жыл бұрын
sir 11 adi aazhamulla pondil endu fish aa ittekunnathu?. Air Compressor nte rate etraaavum?
@harikrishnanmr2270
@harikrishnanmr2270 4 жыл бұрын
8000 ltr aquaponicsil ethil eatha use cheyandathu
@abhilashmohan9126
@abhilashmohan9126 4 жыл бұрын
10000L water cement tankile aerator anoo adoo air pump anoo ededathu
@jainath4614
@jainath4614 4 жыл бұрын
Hi sir. 70*30 size പ്ലാന്റഡ് aquarium ത്തിൽ വയ്ക്കുന്ന നല്ല ഒരു ഫിൽറ്റർ പറഞ്ഞു തരുമോ. ഗപ്പി and ഏഞ്ചൽ ആണ് വളർത്താൻ ഉദ്ദേശിക്കുന്നത്. തുടക്കക്കാരൻ ആണ് plz help sir
@vishnuviswanadhan017
@vishnuviswanadhan017 4 жыл бұрын
2000 liter vellathil ethra lpm aerator venam....2 feet depth ollu
@sujith.s6336
@sujith.s6336 4 жыл бұрын
ഈ പി എച്ച് മീറ്റർ കേടായാൽ നേരിടുവാൻ പറ്റുമോ sir please reply
@nisarnisar8860
@nisarnisar8860 2 жыл бұрын
1000 liter water 200 roopayude hair mison mathiyo please reply
@albinthomasmavelikkunnel5366
@albinthomasmavelikkunnel5366 4 жыл бұрын
Can't connect to this no...says its switch off... Verey no. Taravo !?
@densondenson674
@densondenson674 4 жыл бұрын
Ihthinde power consumption ethrayanu sir
@ebinroy3192
@ebinroy3192 3 жыл бұрын
Chetta 30000 L vellam 4 feet height et pump kodukanam
@davepanichayam723
@davepanichayam723 4 жыл бұрын
Idukki districtil fish seed evide kittum?
@gemhunter9502
@gemhunter9502 4 жыл бұрын
2 MTR neelam, 1.5 meter veethiyum 80 cm aayavum ulla oru fish pond unakkunnu. Ethil ethra meen edanavum? Aeration avashyamundo
@mohammednabeelk1788
@mohammednabeelk1788 4 жыл бұрын
Njn 200 ittu
@anandhumr7761
@anandhumr7761 2 жыл бұрын
17 cent natural pond anu. Oru aerator suggest cheyu?
@fishhunterAtparathode
@fishhunterAtparathode 2 жыл бұрын
Call 9446666350
@sujith.s6336
@sujith.s6336 4 жыл бұрын
എൻറെ കയ്യിലുള്ള പിഎച്ച് മീറ്റർ വർക്കാവുന്നില്ല ഇത് നേരെ കാണാൻ പറ്റുമോ
@shyamjith9184
@shyamjith9184 3 жыл бұрын
Njan 10000 liter vellathil Aa cheriyaa airation pump ann vangi vachath....
@jerryjj4061
@jerryjj4061 3 жыл бұрын
Entel ഒരു HAP 100 ഒണ്ടു അത് പെട്ടന്ന് ചൂട് ആകുന്നു. എയർ വരുന്നതും ചൂട് ആയിട്ടാണ്. അതുകൊണ്ട് മീനിന് എന്തേലും കുഴപ്പം ഒന്ദകോ
@manojvarkey2890
@manojvarkey2890 4 жыл бұрын
Aco 4 സ്റ്റോക്ക് ഉണ്ടോ?
@raneesnbr9460
@raneesnbr9460 4 жыл бұрын
Ee video yil kaanunna Air compressor endhaanu vila varunnath...
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Call 9446666350
@sandeepb5281
@sandeepb5281 3 жыл бұрын
30000ltr n 1.30 mtr aazham ulla paduthakulathil aerator ano alla compressor aano better? Enthinanu paisa kooduthal? Ethanu kooduthal current edukuka? Pls reply.
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Plz call 9446666350
@anandhusuresh7310
@anandhusuresh7310 4 жыл бұрын
place evidaya ?
@anilkumarskumars7886
@anilkumarskumars7886 4 жыл бұрын
സർ ഞാൻ എയ്ഞ്ചൽ ബ്രീഡ്ചെയ്യുന്നുണ്ട് പുതിയതായി തുടങ്ങിയതാണ് കടയിൽ നിന്നും കിട്ടുന്ന 125രൂപയുടെ പമ്പുകളാണ് ഉപയോഗിക്കുന്നത് Healia aco 001 air pump ഉപയോഗിച്ചാൽ എനിക്ക് 20 അക്വേറിയത്തിൽ ഫിൽട്രഷൻ കൊടുക്കാൻ കഴിയുമോ മറുപടി പ്രതീക്ഷിക്കുന്നൂ
@haridask1452
@haridask1452 4 жыл бұрын
ഈ പടുതാക്കുളം നാച്ചുറൽ പോണ്ടായി സെറ്റു ചെയ്തതല്ലേ?( മുൻപൊരു വീഡിയോയിൽ ഈ Pond കാണിച്ചിരുന്നു) അതിലും Air കൊടക്കേണ്ടതുണ്ടല്ലേ?
@jacksont277
@jacksont277 Жыл бұрын
ബിയോഫ്ലോക് ഉം padutha ഉം തമ്മിൽ വ്യത്യാസം എന്താണ്
@akhilsasi3859
@akhilsasi3859 4 жыл бұрын
Sir കരിമീൻ കൃഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
We will do it soon
@akhilsasi3859
@akhilsasi3859 4 жыл бұрын
Thanks
@abdullaotp6344
@abdullaotp6344 4 жыл бұрын
3 diamtr ulla oru fishpond (round tank)lainer enthu vilayakum?
@Joseph-db6yk
@Joseph-db6yk 4 жыл бұрын
Hai
@mohamedpooparambil9399
@mohamedpooparambil9399 3 жыл бұрын
സർ, redthilaapia എവിടെ കിട്ടും
@santhoshtkthekkinkattil9535
@santhoshtkthekkinkattil9535 4 жыл бұрын
പടുത്തകുളത്തിൽ പായൽ ഇട്ടാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ
@sharunhazil4049
@sharunhazil4049 4 жыл бұрын
Oru 3000-4000 litres capacity olla tankil ithil ethan suitable
@anaschmkanas4053
@anaschmkanas4053 4 жыл бұрын
Enikku ithinulla answer plz
@shamilm.m6881
@shamilm.m6881 4 жыл бұрын
Bro ഇതിൽ എത്ര മീൻ ഇട്ടിട്ടുണ്ട്. എന്റെയും same tank ആണ്. എയർ എത്ര കൊടുത്തു
@optionscience7395
@optionscience7395 3 жыл бұрын
Same sized tankil enikku biofloc set cheyyanannkil.. ethu aieator aanu best.. ningal already set cheythu kaanumallo.. athu paranjal kollam..🙏
@arifsidheek2258
@arifsidheek2258 4 жыл бұрын
Mazha padatha undo
@jayakumarkp6197
@jayakumarkp6197 4 жыл бұрын
4000ലിറ്റർ ഉള്ള പടുത കുളത്തിന് (5 അടി ആഴം )aquaponics....എയറേറ്റർ വേണോ എയർ കംപ്രസർ വേണോ ?കപ്പാസിറ്റി എത്ര വേണം
@mohamedpooparambil9399
@mohamedpooparambil9399 3 жыл бұрын
സർ, ഈ compresser എത്ര വാട്സ് ആണ്. എന്ത് വിലയുണ്ട് (hoyu )
@shihabp2616
@shihabp2616 4 жыл бұрын
Air compresser etra wats anu
@venup7271
@venup7271 4 жыл бұрын
പടുതയുടെ അടിയിൽ മധ്യത്തിൽ നിന്ന് FLOC പുറത്ത് വിടുന്ന PVC Pipe വെക്കുമ്പോൾ LEAK ഉണ്ടാകുമോ ?please reply. OK
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
No correct ayy tarpolin cut cheyanom washer itee tight cheyanom
@anvartkanvarpasha8053
@anvartkanvarpasha8053 3 жыл бұрын
സൂക്ഷിച്ച് ചെയ്യുക നിങ്ങൾ ബാക്ക്വാഷ് പൈപ്പിന് ഉദ്ധേഷിക്കുന്ന അളവിൽ നിന്ന് കുറച്ച് അളവ് കുറച്ചിട്ട് വേണം പടുതകട്ട് ചെയ്യാൻ . ഒരിക്കലും വെറുതെ കീറി വിടാതെ റൗണ്ടായി തന്നെ കട്ട് ചെയ്യുക.ശേഷം ടാങ്ക് കണ്ക്ടർ ഫിറ്റ് ചെയ്യുക. (ഫിറ്റ് ചെയ്യുന്ന ട്ടാങ്ക് കണക്ടറിന്റെ അകത്തെ വശത്തിന്റെ അളവിൽ കൂടുതൽ പടുത കട്ട് ചെയ്യാതെ ടൈറ്റായി കണക്ടറിൽ ശ്രദ്ധിച്ച് കയറ്റി വിടണം. അതിന് കഴിയുന്നില്ല എങ്കിൽ 100 GSM മുകളില് ഉള്ള പടുതകളിൽ കുറച്ച് സമയം ചൂടുവെള്ളത്തിൽ മുക്കിവെച്ച ശേഷം കയറ്റി എടുത്താൽ മതി )
@lovlychandran3303
@lovlychandran3303 4 жыл бұрын
4 meter ulla paduthak eth airpumb venam?please reply.
@angithck4981
@angithck4981 3 жыл бұрын
Ariyukaanel enikkum koode paranju tharu....
@abdullaotp6344
@abdullaotp6344 4 жыл бұрын
Sir nte സ്ഥലം എവിടെയാണ്
@achurokzzz279
@achurokzzz279 3 жыл бұрын
Price
@DHANISH5
@DHANISH5 4 жыл бұрын
ഇടുക്കിയിൽ ഏതു പാറത്തോട് ആണ് കമ്പിളികണ്ടം ആണോ നെടുംകണ്ടം ആണോ സാർ..
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
Kamblikandom parathode
@babupaul9296
@babupaul9296 4 жыл бұрын
എയറെറ്റാർ വലുത് ഉണ്ട്
@muhammadkamalpasha9158
@muhammadkamalpasha9158 3 жыл бұрын
7 വെള്ളത്തിൽ ഏറെ എങ്ങനെയാണ് തിട്ടപ്പെടുത്തുന്നത്
@abbasnettana9113
@abbasnettana9113 4 жыл бұрын
അനാ ബസ് കുഞ്ഞുങ്ങൾ എവിടെ കിട്ടും ?
@sudheeshkumar1420
@sudheeshkumar1420 4 жыл бұрын
Ithindeyellam...vilakal..thammilulla...vyathasam....koodi...parayamayirunnu..
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
Ok we will do it soon
@jelinantony4024
@jelinantony4024 4 жыл бұрын
Air compressor 82 lpm എത്ര രൂപ വരും
@arunrsasidharan
@arunrsasidharan 4 жыл бұрын
Randu moonnu sthalath anweshich vaangikuka bro
@jimpaulk1
@jimpaulk1 4 жыл бұрын
where is your location
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
Adimal parathode
@shijukrishnan8057
@shijukrishnan8057 3 жыл бұрын
Air compressor rate parayamo
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
9446666350
@aidensworld2484
@aidensworld2484 3 жыл бұрын
6000L വെള്ളം കൊള്ളുന്നു പടുത്തകുളത്തിൽ എത്ര ആസ്സാം വാളയെ വളർത്താൻ പറ്റും?. അതിൽ airation കൊടുക്കേണ്ട ആവശ്യം ഉണ്ടോ
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
200 ennam valartham
@sajinjoyjs533
@sajinjoyjs533 3 жыл бұрын
3വർഷം അയി ചേറിയ എയ്റെറ്റ്ർ വർചേയ്ന്നു ഒരു കോഋപ്പവും വന്നിട്ട് ഇല്ല
@jerryjj4061
@jerryjj4061 3 жыл бұрын
Machine നന്നായി ചൂട് ആകുമോ
@juINDIAn
@juINDIAn 4 жыл бұрын
Biofloc cheyyunnavarude whatsapp group undo
@mgm3106
@mgm3106 4 жыл бұрын
chat.whatsapp.com/JoAszcsdr65AhiHp5JrDtt
@ramachandrana4173
@ramachandrana4173 4 жыл бұрын
@@mgm3106 group full anu vere undo??
@anandupushkaran7611
@anandupushkaran7611 4 жыл бұрын
ഓക്സിജൻ അളവ് കണ്ടു പിടിക്കാൻ ഉള്ള ഉപകരണം വല്ലതും ഉണ്ടോ
@jerinsan9078
@jerinsan9078 4 жыл бұрын
Dissolved oxygen meter , dissolved oxygen kit
@shajimont.a.2551
@shajimont.a.2551 4 жыл бұрын
Phone vilichittu offannu
@user-bp4lj8tm8b
@user-bp4lj8tm8b 4 жыл бұрын
എവിടെ സ്ഥലം
@chackosentertainment7806
@chackosentertainment7806 4 жыл бұрын
Sthalam kittiyo
@sameermm8386
@sameermm8386 4 жыл бұрын
3മീറ്റർ നീളവും 2.5 മീറ്റർ വീതിയും 1.5മീറ്റർ താഴ്ചയും ഉള്ള പടുത്താകുളത്തിൽ എത്ര മീനുകൾ വളർത്താം(ചിത്രലാഡയാണ് ഇടാൻ ഉദ്ദേശിക്കുന്നത്).എത്ര കപ്പാസിറ്റി ഉള്ള ഐറേറ്റർ ആണ് ഇതിന് വേണ്ടത്? Pls help
@sarunkumar594
@sarunkumar594 3 жыл бұрын
Share your number..
@sadiqs.m7024
@sadiqs.m7024 3 жыл бұрын
ബ്രോ നമ്പർ തരുമോ
@Shyam-ym3em
@Shyam-ym3em 4 жыл бұрын
"വെള്ളത്തിന്റെ അളവ് കൂടുന്നത് അനുസരിച്ചു അതിന്റെ പ്രഷർ കൂടുതൽ ആയിരിക്കും " - സർ , ഫിസിക്സ് സ്വല്പം പഠിച്ചു വിഡ്ഢിത്തരം പറയാതിരിക്കുക. വെള്ളത്തിന്റെ അടിയിലെ പ്രഷർ വെള്ളത്തിന്റെ അളവ് അനുസരിച്ചല്ല മറിച്ചു ജലോപരിതലത്തിൽ നിന്നുമുള്ള താഴ്ച അനുസരിച്ചാണ്. 1 മീറ്റർ താഴ്ചയിൽ പോയാൽ പ്രഷർ 9.81 kpa ആണ് . ACO-328 പമ്പിന്റെ പാക്കിൽ എഴുതിയിരിക്കുന്ന 0.035 mpa എന്നാൽ ജലോപരിതലത്തിൽ നിന്നും 3.5 മീറ്റർ ആഴത്തിൽ പുറത്തു വരുന്ന വായു പൂജ്യം ആകും എന്നാണ് അർഥം. അതെ സമയം മാക്സിമം 85 LPM എന്ന് പറഞ്ഞാൽ ജലോപരിതലത്തിൽ പുറത്തു വരുന്ന വായുവിന്റെ അളവ് 85 LPM ആയിരിക്കും എന്ന് അർഥം. ഒരു മീറ്റർ ആഴത്തിൽ ഏതാണ്ട് 85x (3 .5 -1 )/3 .5 = 60.7 LPM വായു പുറത്തു വരും. രണ്ടു മീറ്റർ ആഴത്തിൽ ഏതാണ്ട് 85x (3 .5 -2 )/3 .5 = 36.4 LPM വായു പുറത്തു വരും. മൂന്ന് മീറ്റർ ആഴത്തിൽ ഏതാണ്ട് 85x (3 .5 -3 )/3 .5 = 12 .1 LPM വായു പുറത്തു വരും. ശരിക്കും പറഞ്ഞാൽ 0.035 mpa = 35 kpa = 35 /9.81 =3 .57 മീറ്റർ ആഴം ആണ്. പക്ഷെ എളുപ്പത്തിനു് 10 kpa=1മീറ്റർ എന്ന് പറയാം.
@juneshms8479
@juneshms8479 4 жыл бұрын
12 MTR നീളവും 4 MTR വീതിയും 1.5 MTR ആഴവും ഉള്ള പടുത കുളത്തിൽ ഹെവി ഡ്യൂട്ടി airator അനോ compressor ആണോ നല്ലത്
@juneshms8479
@juneshms8479 4 жыл бұрын
70000 ltr വെള്ളം കൊള്ളും
@earthlife8146
@earthlife8146 2 жыл бұрын
സ്ഥലം എവിടാ
@fishhunterAtparathode
@fishhunterAtparathode 2 жыл бұрын
Adimaly parathode
@UsmanUsman-ge9du
@UsmanUsman-ge9du 3 жыл бұрын
ഈ തമ്പർ സ്വിച്ച് ഓഫാണ്
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
9446666350 9074954507
@jerinsan9078
@jerinsan9078 4 жыл бұрын
3or4 minutes is enough do this video please do not stretch matter like this
@muhammadkamalpasha9158
@muhammadkamalpasha9158 3 жыл бұрын
വെള്ളത്തിലെ ഓക്സിജൻ അടക്കാൻ പ്രത്യേകം സംവിധാനം വല്ലതുമുണ്ടോ
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Yes. D O Solution or D O meter can be used.
@dipinkd172
@dipinkd172 4 жыл бұрын
അങ്കിൾ ഒരു സംശയം എന്റെ വീട്ടിൽ ഒരു അക്വേറിയം ഉണ്ട് അതിനകത്തു മീൻ ഇട്ടു 1, 2 മാസം കഴിയുമ്പോൾ എന്റെ മീനുകൾ ചത്തു പോകുന്നു
@dipinkd172
@dipinkd172 4 жыл бұрын
അങ്കിൾ മീൻ സൂക്ഷിക്കുന്നത് ഒന്ന് ഷെയർ ചെയ്യുമോ
@dipinkd172
@dipinkd172 4 жыл бұрын
പിന്നെ തീറ്റ കൊടുക്കുന്നതും എപ്പോഴൊക്കെയാണ് പറഞ്ഞു തരുമോ
@dipinkd172
@dipinkd172 4 жыл бұрын
എന്റെ സിമന്റ് കുളം നല്ല രീതിയിൽ പോകുന്നു
@ABDULMAJEED-tc1us
@ABDULMAJEED-tc1us 4 жыл бұрын
WhatsApp no kittama
@sajivs6529
@sajivs6529 4 жыл бұрын
സർ വിട് എവിടാ
@sajivs6529
@sajivs6529 4 жыл бұрын
എനിക് കുറച്ചു മീൻ കുഞ്ഞിനെ വേണം
@chackosentertainment7806
@chackosentertainment7806 4 жыл бұрын
Veedu kittiyo sthalam
@noushadkp1342
@noushadkp1342 4 жыл бұрын
Please contract ..no.
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
9446666350
@sheelasahadevan9777
@sheelasahadevan9777 4 жыл бұрын
Good video
@rejivaliyaveettil8509
@rejivaliyaveettil8509 4 жыл бұрын
1 cent natural pondil ethara capacity ulla aerator venam
@keralanaturelover196
@keralanaturelover196 3 жыл бұрын
Natural pond no need. 100 enough if u want
@binoymaikave
@binoymaikave 3 жыл бұрын
Aco 308 rate ethrayanu available aano
@jeevanbuddha5701
@jeevanbuddha5701 4 жыл бұрын
ആ എയർ കമ്പ്പർസർ rate എന്തുണ്ട്
@densondenson674
@densondenson674 4 жыл бұрын
Air compressoril koduthirikkunna tubinde edge vellathil engane sett cheyyanam
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
T connector koduthe airoxitube fiy cheyukaa
@densondenson674
@densondenson674 4 жыл бұрын
Thanks sir
@densondenson674
@densondenson674 4 жыл бұрын
Thanks sir
How to connect Airator /Air compressor to fish pond...?
18:28
fish hunter At parathode
Рет қаралды 50 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,5 МЛН
Giant Gourami Farmers Trust
41:54
NGO Channel
Рет қаралды 2,2 М.