ഫിൽട്രേഷൻ സിസ്റ്റം ഇല്ലാതെ (zero )ammonia എങ്ങനെ മത്സ്യക്കൃഷി ചെയ്യാം?

  Рет қаралды 312,212

fish hunter At parathode

fish hunter At parathode

Күн бұрын

#zero ammonia #fish pond#fish farming #biofloc pond#biofloc #fish pond##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

Пікірлер: 470
@jocker457
@jocker457 4 жыл бұрын
12:10 മുതൽ പുള്ളി കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നത് 😜
@hakkimkv
@hakkimkv 4 жыл бұрын
വല്ല്യ ഉപകാരം.. Thanking you
@lucifer7236
@lucifer7236 4 жыл бұрын
thanks☺
@786bismillahi
@786bismillahi 4 жыл бұрын
Thsnks
@humanbeing8022
@humanbeing8022 4 жыл бұрын
വളരെ നന്ദി
@tm-seriez6598
@tm-seriez6598 4 жыл бұрын
Thanks
@ajeshp3538
@ajeshp3538 4 жыл бұрын
പറയാൻ ഉള്ള കാര്യങ്ങൾ പെട്ടെന്ന് തന്നെ പറഞ്ഞു തീർക്കണം അല്ലെങ്കിൽ കാണുന്നവർ ബോറടിച്ച് മൊത്തം കാണാതെ ഇട്ടിട്ടു പോകും
@jomon7377
@jomon7377 4 жыл бұрын
Thalparyam ullavaru kannum bro😍
@mgm3106
@mgm3106 4 жыл бұрын
സത്യം,
@paulgeorge4903
@paulgeorge4903 4 жыл бұрын
അറിയാൻ താല്പര്യം ഉള്ളവർ ക്ഷമയോടെ കാണും
@selesting6223
@selesting6223 4 жыл бұрын
Play back speed 1.25 ആക്കുക
@ponnunnivishnumaya
@ponnunnivishnumaya 4 жыл бұрын
Correct
@jensonrozario
@jensonrozario 4 жыл бұрын
വളരെ നന്നായി വിശദീകരിച്ചു സർ. Back to nature അതാണ് നല്ലത്. പക്ഷേ ചുരുങ്ങിയ വിസ്ത്രിതിയിൽ എങ്ങനെ കൂടുതൽ മൽസ്യം ഇപ്രകാരം വളർത്തുവാൻ കഴിയും. പരീക്ഷണ നിരീക്ഷണങ്ങൾ നന്നായി നടക്കട്ടെ . ദൈവം അനുഗ്രഹിക്കട്ടെ .
@joyjosephplamthottathil9861
@joyjosephplamthottathil9861 3 жыл бұрын
Pls advice the capacity and price of the airator. Thanks
@jensonrozario
@jensonrozario 3 жыл бұрын
@@joyjosephplamthottathil9861 രണ്ടു പതിനായിരം ലിറ്റർ ടാങ്കിന് (20,000 L വെള്ളം) ഒരു Hailea HAP-120 60L air per tank, മതിയാവും. Hailea HAP-120 ഒന്നിന് 7000 രൂപ - 7500 രൂപ ആയിരുന്നു 2019-2020 ൽ . ഞാൻ വാങ്ങിയത് 7000 രൂപയ്ക്കായിരുന്നു അത് എറണാകുളത്ത്നിന്ന് (അനിൽ, ആലുവ). Wholesale rate 6500 രൂപ for 25 എണ്ണത്തിന് അന്ന്. ഇപ്പോൾ ഇത് ചൈനയിൽ നിന്ന് വരുന്നുണ്ടോ എന്നറിയില്ല. കോവിഡ് 19 2019 ലോക്ക് ഡൗൺ സമയത്ത് കിട്ടാൻ പ്രയാസമായിരുന്നു. അന്ന് ഒന്നിന് 8500 രൂപ ചേർത്തലയിൽ ഉണ്ടായിരുന്നു. ഇത് പഴയ കണക്കാണ്. പുതിയത് അറിയില്ല. മോടിച്ചിട്ട് ഒരു വർഷത്തിനുമേൽ (18 മാസം ) സ്ത്ഥിരമായി ഉപയോഗിച്ചു. ഇപ്പോഴും ഒരു കുഴപ്പവുമില്ല. Still working. Hailea HAP-120 aeratior ഒരു നാല് അടി (4 feet) ആഴത്തിൽ നിന്നും വായു തള്ളും. നല്ല വിശ്വസിക്കാവുന്ന ബ്രാൻഡാണ്. കേടായാലും അതിലെ രണ്ട് റബർ ഡയഫ്രമേ കേടാവുളളു. അതിന് ഒന്നിന് 300 രൂപയ്ക്കടിപ്പിച്ചേ വിലയുള്ളു. കൂടുതൽ വിവരങ്ങൾക്ക് എന്റെ ഫോൺ നമ്പർ 9995883441. ജെൻസൺ വിക്ടർ റൊസാരിയോ
@abdurehmantk9650
@abdurehmantk9650 4 жыл бұрын
Filtration ഇല്ലാതെ മീൻ വളർത്തുമ്പോൾ കുളത്തിൽ ആൽഗകൾ നിറഞ്ഞ് വെള്ളം പച്ചനിറമാകുമല്ലോ അപ്പോൾ ഈ കുളത്തിൽ കരിമീൻ വളർത്താൻ പറ്റുമോ? കരിമീൻ തീറ്റ കണ്ടു തിന്നുന്ന മത്സ്യമാണെന്ന്കേട്ടിട്ടുണ്ട്, സുതാര്യമായ തെളിഞ്ഞവെള്ളമല്ലേ കരിമീൻ വളർത്താൻ വേണ്ടത്
@INSPIRACIAVision
@INSPIRACIAVision 4 жыл бұрын
ഓട് വെച്ചാൽ മതി എന്ന് പറഞ്ഞു കേൾക്കുന്നു... ശരിയാണോ
@syrajk5140
@syrajk5140 3 жыл бұрын
ഇത്തരം അറിവുകൾ ബിസിനസ്‌ മാഫിയകൾ പുറത്ത് പറയില്ല.... കാരണം ഫിൽറ്ററേഷൻ കൊണ്ട് ഒരു പാട് കമ്പനികൾ പണമുണ്ടാക്കുന്നുണ്ട്
@sreeragak1255
@sreeragak1255 3 жыл бұрын
115000 LTR വെള്ളത്തിൽ 900 മീൻ ..... ഒരു മീനിന് 127 ലിറ്റർ വെള്ളം ..... രണ്ട് മാസത്തിൽ മൂന്നിലൊന്ന് വെള്ളം മാറണം ...... പിന്നെ എന്തിനാണ് സർ ഫിൽട്രേഷൻ ....... ഒരു ബാരലിൽ ഒറ്റ മീൻ ഇട്ടു വളർത്തുന്ന പോലെയിരിക്കും ...... ഇത്രയും മീൻ ഇടാനാണെങ്കിൽ എന്തിനാ വെറുതെ മണ്ണിട്ട് ..... കുമ്മായം ഇട്ട് .... പരീക്ഷണം നടത്തുന്നത് ..... നേരെ മീനിട്ടാൽ പോരെ .... ആദ്യത്തെ വാട്ടർ ചേഞ്ച് രണ്ട് മാസത്തിൽ കൊടുക്കുക ..... മീനിന്റെ സൈസ് ആദ്യമാസങ്ങളിൽ കുറവായിരിക്കുമല്ലോ ..... പിന്നെ ഒരു മാസത്തിൽ വെള്ളം മാറുക
@monipilli5425
@monipilli5425 Жыл бұрын
ഒരു മീൻകുളത്തിലെ വെള്ളത്തിൽ അമോണിയയുടെ അളവ് കൂടുതൽ ഉള്ളത് കുളത്തിന്റെ അടിത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ മുകൾത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ ...അതോ എല്ലായിടത്തും ഒരുപോലെ ആയിരിക്കുമോ ...
@rajanmk7242
@rajanmk7242 3 жыл бұрын
നന്നായി പറഞ്ഞു: എന്നാൽ വീഡിയോ കട്ടു ചെയ്ത് ആവർത്തിച്ച് പറയാതെ 5 മിനിറ്റ് ആക്കിക്കൂടെ
@jishlike1288
@jishlike1288 2 жыл бұрын
തിലാപ്പിയ ക്ക് എത്ര മാസം മുതൽ ഇലകൾ ഫുഡ് ആയി കൊടുക്കാം.
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
വീഡിയോ നല്ലതായി. പക്ഷേ വളരെ Lengthy ആണ്. കാര്യങ്ങൾ വലിച്ച് നീട്ടാതെ short ആയി Point മാത്രം അവതരിപ്പിച്ചാൽ കൂടുതൽ നന്നായേനെ
@mavelimedia7742
@mavelimedia7742 4 жыл бұрын
സര്‍, താങ്കള്‍ ഈ കുളത്തില്‍ ഉപയോഗിച്ചിട്ടുള്ള.... പടുതയുടെ സൈസും(L×W) & GSM ഉം എത്രയാണെന്ന് ദയവായി പറഞ്ഞുതരാമോ...???
@matpa089
@matpa089 4 жыл бұрын
പടുത്ത ഏതു സൈസും വാങ്ങിക്കാൻ കിട്ടും. അല്ലെങ്കിൽ ഒട്ടിച്ചു ചേർത്താലും മതി.
@multitalent3804
@multitalent3804 4 жыл бұрын
എവിടെ കിട്ടും 700 ലിറ്റർ ഒരു പ്ലാസ്റ്റിക്ക് വാട്ടർ ടാങ്ക് ലീക്ക് വന്നത് മാറ്റി വച്ചത് ഉണ്ട് മേൽ ഭാഗം മുറിച്ച് മാറ്റി പടുത ഇട്ട് മീൻ വളർത്താ ൻ പറ്റുമോ എയർ പമ്പ് ഫിറ്റ് ചെയ്യണോ
@sunilcherianthomas2242
@sunilcherianthomas2242 4 жыл бұрын
Very important helpful and motivated
@v.v.santhoshsandhu6903
@v.v.santhoshsandhu6903 4 жыл бұрын
Dear , Your anomia code is light green, mean 1 ppm it is not fair and green colour never turned yellow. Whom do you want to make fool, yourself. Those people support this because lack of subject knowledge.
@aravindrajappan965
@aravindrajappan965 4 жыл бұрын
Sir.. മണ്ണ് ഇട്ടു കൊടുത്താൽ നാച്ചുറൽ ആയി പ്രകൃതി ദത്ത മായഫീൽ കിട്ടും അല്ലേ.. ??.
@tranilkumar6268
@tranilkumar6268 4 жыл бұрын
തീലോപിയാ വർഗംBSF ലാർവ കഴിക്കുമോ
@syrajk5140
@syrajk5140 3 жыл бұрын
CISF kazhikkum🤣🤣
@MANUNJOHNS
@MANUNJOHNS 4 жыл бұрын
Thank you. ഞാൻ പുതിയ ഒരു മത്സ്യ കുളം നിർമിക്കുന്നുണ്ട്. Filtration ഇല്ലാതെ എങ്ങനെ ചെയ്യാം എന്ന കൺഫ്യൂഷൻ ഇപ്പോൾ മാറിക്കിട്ടി.
@arunkarimbanchola8612
@arunkarimbanchola8612 4 жыл бұрын
അനാബിസ് മീൻ കൂടെ വേറെ ഏതെങ്കിലും മീൻ വളർത്താൻ പറ്റുമോ??
@thomasrose6806
@thomasrose6806 10 ай бұрын
Water cabage from where getting?
@springsme2173
@springsme2173 4 жыл бұрын
ഉഗ്രൻ sir ഒരുപാടു പ്രയോജന മുള്ള ബ്ലോഗ് thanks
@SureshKumar-nu5wp
@SureshKumar-nu5wp 2 жыл бұрын
SOUND. VALAREY. KURAVANNE.
@rat20101
@rat20101 4 жыл бұрын
Wow super technology sir , salute to your knowledge
@sessolarworks9405
@sessolarworks9405 3 жыл бұрын
Sir entte veettil ring kinar ende kudi vellathin use Cheyunathala athil enike meenukale valarthan pattumo
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
deep kind anel oxygen prb vacuum
@satheeshkumar7752
@satheeshkumar7752 4 жыл бұрын
സാർ ടർസിന്റെ മുകളിൽ മീൻ വളർത്തുന്ന വീഡിയോ ഇടാമോ (പടുതാ കുളം)
@statusvideos5737
@statusvideos5737 3 жыл бұрын
Main matter starting from 12:10 😜
@nahas..pattumnahas7721
@nahas..pattumnahas7721 Жыл бұрын
Cheta phone no onn tharooo
@khadarrawther.mrawther7873
@khadarrawther.mrawther7873 4 жыл бұрын
വിവരങ്ങൾ വിശദമായി കളങ്കം ഇല്ലാതെ തുറന്നു പറഞ്ഞു തരുന്നു, നന്ദി,,
@11a-2-advaitrajeev4
@11a-2-advaitrajeev4 4 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ
@girijashanker4693
@girijashanker4693 4 жыл бұрын
Very informative and useful messages. Thank you sir.
@antonydominicedwin6941
@antonydominicedwin6941 5 ай бұрын
Noted ✅️ thanks 🙏
@devarajt884
@devarajt884 4 жыл бұрын
പടുത കുളത്തിൽ മണ്ണ് നിരത്തിയിൽ മണ്ണ് മത്സ്യങ്ങൾ ഇളക്കി മറിക്കില്ലെ? വളരെ ഉപകാരപ്രദമായ വീഡിയോ . പടുത കുളത്തിൽ ഫിൽട്രഷൻ ഇല്ലാതെ വളർത്താൻ പറ്റില്ല എന്നത് പറഞ്ഞത് നന്നായി. കാര്യങ്ങൾ നല്ല വ്യക്തമായി പറഞ്ഞു.Thanks
@dmcfury9229
@dmcfury9229 3 жыл бұрын
1 adi allel 1/2addi kanathil mannu edanam Ayinanu🙄🙄😁
@masterprasul
@masterprasul 4 жыл бұрын
Great information and very clearly demonstrated
@vimalparekkunnel2633
@vimalparekkunnel2633 4 жыл бұрын
Thankalude video Allam thanne njan kanarund visadeekarangal superil super Sanu anickum meen valarthiyal kollamen nund
@sanuts7565
@sanuts7565 4 жыл бұрын
Apo10*6 കുഴിയിൽ 3feet വെള്ളം നിർത്തിയാൽ 3മീനല്ലേ ഇടാൻ പറ്റൂ 🤔🙆‍♂️🙆‍♂️🙆‍♂️
@pradeepkumarkv1668
@pradeepkumarkv1668 4 жыл бұрын
10*6*3=180 cub *28 ltr =5040 lr/56 =90 fish
@sjoseph5571
@sjoseph5571 3 жыл бұрын
10*6*3=180 180/2=90#
@vimalaman305
@vimalaman305 4 жыл бұрын
Hai ഈ chettante മൊബൈൽ numbur tharamo..?
@Lyt143
@Lyt143 3 жыл бұрын
Thilapiya full time mekalil ninn oxigen edukkunnee vellathil oxigente kuravanooo?
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
yes or may be because of ammonia prb
@fishinggreen7078
@fishinggreen7078 3 жыл бұрын
Thanks sir.വളരെ അതികം ഉപയോഗപ്രതമായ ഒരു vdo ആണ് കുറേയേറെ അറിവുകൾ ഈ ഒറ്റൊരു video വഴി ലഭിച്ചു 😍😍💓💓🔥🔥keep going 💪💪
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Thanks
@tastytraveller3398
@tastytraveller3398 4 жыл бұрын
മീൻ ഇട്ടതിനു ശേഷം മണ്ണിടാമോ അതിൽ കുഴപ്പമുണ്ടോ മീനിട്ടിട്ടുണ്ട്
@travelstoriesbynoufal
@travelstoriesbynoufal 3 жыл бұрын
tilopia 500 ltr water ടാങ്കിൽ വളർത്താൻ പറ്റുമോ. aeration und.filter illa
@sajuraveendran7268
@sajuraveendran7268 4 жыл бұрын
F I
@rojishthomas2145
@rojishthomas2145 4 жыл бұрын
Azam wala ., filopi orrumich valarthan pattumo
@vijishajishaji1751
@vijishajishaji1751 4 жыл бұрын
Sir ഇത് ലളിതവും ശാസ്ത്രവും കൂടി കലർന്ന് സാറിന്റെ അനുഭവ സമ്പത്തും കൂടി ആകുമ്പോൾ GREAT
@sidheekalr9053
@sidheekalr9053 3 жыл бұрын
പടുതാകുളത്തിൽ മണ്ണ് ഇടണോ,ഉപ്പ് ഇടണോ,അതിന്റെ അളവ് എത്ര യാ,,,
@mammenkadavil4722
@mammenkadavil4722 4 жыл бұрын
നല്ല മെസ്സേജ്... എന്തായാലും ഈ പ്രാവിശ്യം നാട്ടിൽ പോകുമ്പോൾ ഒരെണ്ണം ഇതുപോലെ ഉണ്ടാക്കണം...
@winchester2481
@winchester2481 11 ай бұрын
ഞാനും ഇതുപോലൊന്നു നോക്കി നടക്കുവായിരുന്നു കഷ്ടപ്പെട്ട് മിനക്കെട്ട് ഇരുപതോ മുപ്പതോ കിലോ മീൻ ഉൽപാദിപ്പിക്കാൻ ചിലവ് വളരെ കൂടുതലാണ്. കിലോക്ക് 100 150 രൂപക്ക് വളർത്തുന്നിടത്തു നിന്നും മീൻ മേടിക്കാൻ കിട്ടും
@prasanthk486
@prasanthk486 4 жыл бұрын
റബ്ബർ പോലെ വലിച്ചു നീട്ടാതെ പെട്ടന്ന് പറയു pz
@wayanadan4438
@wayanadan4438 4 жыл бұрын
മണ്ണ് ഇട്ടാൽ മഴയത്തു വെള്ളം കലങ്ങില്ലേ...... മണൽ ഇട്ടാൽ ok ആണോ.....
@God_is_the_goodness_within_u
@God_is_the_goodness_within_u 3 жыл бұрын
15 മിനിറ്റ് കേൾക്കാൻ സമയമില്ലാത്ത തിരക്കുള്ളവർ വീഡിയോ കാണുന്നത് ഒഴിവാക്കുക. ഒരാൾ മറ്റൊരാൾക്ക് ഗുണമുണ്ടാകുന്ന കാര്യം പറഞ്ഞുതരുമ്പോൾ അതു സ്വീകരിക്കാനുള്ള മനസ്സുണ്ടാകുക ക്ഷമയുണ്ടാകുക.
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
❤️❤️😊
@abdulhakkim6040
@abdulhakkim6040 4 жыл бұрын
തീറ്റ ചിലവ് കൂടി പറഞ്ഞു തരണം സാർ....
@manojkumarmanu4562
@manojkumarmanu4562 3 жыл бұрын
Thank pis number
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
9074954507
@vargesevjosephv
@vargesevjosephv 3 жыл бұрын
ഷോര്ട്ട് ആയി പറഞ്ഞാൽ പോരെ
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Putiya videos il maattam varuthiyitundu. Thanks for your feedback.
@wayanadan4438
@wayanadan4438 4 жыл бұрын
Fish.... water plants ന്റെ വേരുകൾ തിന്നുന്നു നശിപ്പിക്കുന്നു , ഏതൊക്കെ fish ആണ് വേരുകൾ തിന്നില്ലാത്തത്, anabus plant sum വേരും തിന്നുമോ????
@anilraman3324
@anilraman3324 4 жыл бұрын
Mannittal tarpa chettayavullae
@josephc.l938
@josephc.l938 4 жыл бұрын
സർ എനിക്ക് 5000 ലിറ്ററിൻ്റെ ഒരു പഴയ വാട്ടർ ടാങ്ക് കിട്ടിയിട്ടുണ്ട് ഇത് എത്ര അടി ഹൈറ്റിൽ കട്ട് ചെയ്യണം തിലാപ്പിയമീൻ എത്ര എണ്ണത്തിനെ വളർത്താൻ പറ്റും
@rppookoth8202
@rppookoth8202 4 жыл бұрын
First comment
@baijubaiju201244
@baijubaiju201244 3 жыл бұрын
ഞാൻ വാട്ടർ കാബേജ് um കുളവാഴയും ഇട്ടു പക്ഷേ അത് മീൻ തിന്നു തീർത്തു എന്ത് ചെയ്യും
@georgetj5295
@georgetj5295 4 жыл бұрын
ഒരു മത്സ്യത്തിന് വളരാൻ എത്ര ലിറ്റർ വെള്ളം വേണം എന്നറിഞ്ഞതിൽ വളരെ സന്തോഷം സാർ സംശയം ഉണ്ടെങ്കിൽ ഫോൺ വിളിച്ചാൽ പറഞ്ഞു തരുമോ ?
@rakeshmullassery7709
@rakeshmullassery7709 4 жыл бұрын
ഫുൾ വളർച്ച 65ലിറ്റർ
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 4 жыл бұрын
ചേർ ഉള്ള മണ്ണാണ് ഇടുന്നത് എങ്കിലോ?.. അതായതു പണ്ട് വയൽ (കണ്ടം, പാടം, നിലം )ആയിരുന്നു.. 10കൊല്ലം മുൻപ് മണ്ണടിച്ചു വീട് വച്ച സ്ഥലമാണ് അവിടെ കുഴിക്കുന്ന കുഴിയിൽ നിന്നും പുറമെ നിന്ന് അടിച്ച മണ്ണും കുറച്ചു താഴുമ്പോൾ ചേറും കിട്ടും. അത് കുളത്തിനടിയിൽ വിരിക്കാമോ? മണലും ചെറിയ ഗ്രാവൽ മെറ്റൽ ചിപ്സ് വിരിക്കുന്നത് ഒക്കെ പറ്റുമോ വെള്ളം തെളിയാൻ ? പിന്നെ കുളവാഴ ഇട്ടാൽ വെള്ളം ഉടനെ ചേഞ്ച്‌ ചെയ്യണ്ടാന്ന് ഒരു വീഡിയോ (വേറൊരു ഫാർമറുടെ) കണ്ടിരുന്നു.. അതിനെ പറ്റി?
@queenselizabeth408
@queenselizabeth408 4 жыл бұрын
Well experienced Mann ..Thank you BoSS
@spidy3761
@spidy3761 4 жыл бұрын
Chetta ithrem valichu neettalle make it fast
@jomon7377
@jomon7377 4 жыл бұрын
Make it 1.25×speed😄
@unni9947
@unni9947 4 жыл бұрын
വാട്ടർ കാബേജ്..ഞങ്ങൾ ആഫ്രിക്കൻ പായൽ എന്നു വിളിക്കും.ഇത് ഇവിടെ കിട്ടും എന്നൊന്ന് പറഞ്ഞാൽ ഉപകാരം ആരുന്നു
@minirugmangathan2175
@minirugmangathan2175 4 жыл бұрын
ഞങ്ങൾ ഒരു ട്ടാങ്കിൽ പിലോപ്പി കുഞ്ഞുങ്ങളെ ഇട്ടിട്ടുണ്ട് 30 എണ്ണം ഉണ്ട് ഇതിന് എന്തു ഭക്ഷണം കൊടുക്കണം
@ponnukallambalam9491
@ponnukallambalam9491 4 жыл бұрын
Sir 500 litter water tankil anabas valarthan agrahikkunnu ; aeration illathe kazhiyumo?? Adithattil manalu vilichal problem unndo??
@cineclassmedia4702
@cineclassmedia4702 4 жыл бұрын
ഒരു വിഷയത്തിലേക്കു വരാൻ എന്തുമാത്രം മുഖവുരയാണ് 👎
@moideenwelder1294
@moideenwelder1294 4 жыл бұрын
അമോണിയ കുറക്കാൻ എന്താണ് ചെയേണ്ടത് ഏകദേശം 40000 ലീറ്റർ വെള്ളം ഉണ്ട്
@moideenwelder1294
@moideenwelder1294 4 жыл бұрын
വാട്ടർ കബേജ് എന്താണു അത് എവിടുന്ന് കിട്ടും പുഴയിൽ കുളത്തിൽ നിന്നും കിട്ടുന്ന കുളവാഴയാണൊ ഇത് അലങ്കിൽ കുളവാഴ ഇട്ടാൽ മതിയൊ
@raeesvv2856
@raeesvv2856 4 жыл бұрын
കോൺടാക്ട് നമ്പർ പ്ലീസ്
@johnpj827
@johnpj827 4 жыл бұрын
പടുതാക്കുളത്തിൽ മീൻ വളർത്താൻ അടിയിൽ എത്ര ഘനത്തിൽ മണ്ണിടണം.
@akhileshnikhil4254
@akhileshnikhil4254 4 жыл бұрын
Sir, 4000ലിറ്റർ വെള്ളത്തിൽ ഞാൻ 220 ഫിഷ് ഇട്ടാൽ, 2500 l/h air pumb and water change 1000l liter per2 day with out water pump problems ondakumo? Eniku susses akan pattumo? Plzz replay sir
@orugramavasi
@orugramavasi 4 жыл бұрын
മണ്ണ് ഇട്ടപോ കുളം മൊത്തം കലങ്ങി entha cheyyaa
@sajeeshvadakkan9065
@sajeeshvadakkan9065 4 жыл бұрын
Wait cheyy thelinjolum
@brahmanandanr8922
@brahmanandanr8922 Жыл бұрын
17:45
@suhailmoothedam4764
@suhailmoothedam4764 4 жыл бұрын
Red തിലോപി കിട്ടാൻ ഉണ്ടോ...
@subashchandran3108
@subashchandran3108 4 жыл бұрын
Chetta aa air compressor evde kitum....athinde rate ethraya????please reply
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
9446666350
@rojishthomas2145
@rojishthomas2145 4 жыл бұрын
Sir natural pond ano padutha pond ano meen valarthan best
@ansilkader6809
@ansilkader6809 3 жыл бұрын
Red soil aanoo sir plz replay
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Any soil
@busybee2148
@busybee2148 4 жыл бұрын
Very good info sir thanks
@sreehari608
@sreehari608 4 жыл бұрын
Water cabbage veltthil idumbol fish kazhikkile? Kazhichal kuzhappando?
@TomCheriankunnel
@TomCheriankunnel 4 жыл бұрын
മഞ്ഞയോ അപ്പൊ കണ്ണ് ഒന്നു പരിശോധിക്കണം
@sebseb8764
@sebseb8764 4 жыл бұрын
Really helpful 👍
@sudheeshtvsudheeshtv1679
@sudheeshtvsudheeshtv1679 3 жыл бұрын
😁😁😁😁😁🥰🥰😘😘😘😘Ningal poliyaaaa Poli poli🙆‍♂️🙆‍♂️🙆‍♂️🤝🤝🤝🤝🤝🤝🤝🤝🤝🤝 Nalla class super
@thomasma2797
@thomasma2797 Жыл бұрын
നല്ല അവതരണം.. വളരെ ഗുണം ഉള്ള വീഡിയോ
@manoharancheerankunjhi8906
@manoharancheerankunjhi8906 3 жыл бұрын
11#7.5 #1.5 m azham (approx 100m3.) upayogekeda airatr capacity egina.
@chinchulekha4203
@chinchulekha4203 4 жыл бұрын
വാട്ടർ ടാങ്കിൽ ഫിഷ് വളർത്തുന്നതിന് എന്തൊക്കെ ചെയ്യണം
@prabhakaranvadakepurakkal295
@prabhakaranvadakepurakkal295 4 жыл бұрын
ഈ വിധത്തിലുള്ള open pond ൽ തവള , snake , കൊക്ക് മുതലായവയുടെ ആക്രമണം ഉണ്ടാവില്ലേ ???
@sibinjoy665
@sibinjoy665 3 жыл бұрын
അസോള വേണോ
@sibinjoy665
@sibinjoy665 3 жыл бұрын
കിട്ടാൻ എന്ത് ചെയ്യണം
@anunadhkg4872
@anunadhkg4872 4 жыл бұрын
Hi chetta, ithupole adiyil mannu ittitu airation koduthitu 12,000 ltr pond il ethra Anabas ne valartham, athu pole thanne black soldier fly de larva anabas nu feed aayi kodukkan pattumo
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
428 anabas idam black soldier fly anabas ne kodukam
@bobyparasseril5708
@bobyparasseril5708 4 жыл бұрын
12000÷56=214.28.....thankal paranjathu anusarichu ethalle kanakku,atho enikku thettiyathano..?
@thomastx9295
@thomastx9295 4 жыл бұрын
Prasangikkathe Karyam Parayu Sir
@rojishthomas2145
@rojishthomas2145 4 жыл бұрын
Thomas T X 😂😂😂😂😂🤣🤣🤣chirrich chirrich maduthu poyi
@balankm9726
@balankm9726 Ай бұрын
ഫോൺ നമ്പർ തരുമോ
@fishhunterAtparathode
@fishhunterAtparathode Ай бұрын
9446666350
@sibichanjoseph5161
@sibichanjoseph5161 4 жыл бұрын
അനാബസ് മത്സ്യത്തിന്റ കൂടെ വളർത്താൻ പറ്റിയ കാർപ്പ് മത്സ്യം ഏതാണ് ഇപ്പോൾ നിങ്ങളുടെ കൈവശം ആ മത്സ്യം ഉണ്ടോ പടുതാ കുളത്തിൽ ഉള്ളതാണ്
@kgsureshkumar4352
@kgsureshkumar4352 4 жыл бұрын
ചേര, നീർക്കോലി എന്നിവയുടെ ശല്യം ഉണ്ടാകില്ലേ. അവ മീൻ കുഞ്ഞുങ്ങളെ പിടിക്കില്ലേ.
@44889
@44889 3 жыл бұрын
Thanks sir for valuble information
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Most welcome
@shareefbakal8938
@shareefbakal8938 4 жыл бұрын
Saritta nalla ariv gud
@tasteofkozhikode9393
@tasteofkozhikode9393 4 жыл бұрын
4.5 meter length,2.5m width,1m height ethra thilopia fish edam
@samuelthomas1817
@samuelthomas1817 4 жыл бұрын
200 fishes as you will have about 11,250 liters of water.
@jithishlj
@jithishlj 4 жыл бұрын
Corporation pipe line water yetra divasam pidichuvaykanam, Aatumanal mannidukoodi tankil ittitundu prethyekam mannu ini idano. Mobile number tharamo?
@jayanabraham254
@jayanabraham254 4 жыл бұрын
ഗുഡ് ഇൻഫെർമേഷൻ
@Vishnu-ov4ec
@Vishnu-ov4ec 4 жыл бұрын
Kure bad comments kandu thazhe ethoke athmarthamae krishi cheyyan agrahikkunna karasharkkullathanu allathe ennu fish ettitu nale pidich varukkam ennu chindikkaruth enth prasthanamanelum ath kurach care ae cheythale vijaekku
@gopinadhankalayil8159
@gopinadhankalayil8159 4 жыл бұрын
Azolla chedi evde kittum?
@ajithkanirudhan2276
@ajithkanirudhan2276 3 жыл бұрын
Natural pondil egane kooduthal malsiyam erakan kazhiyum filtration illathe?pls reply sir
@moideenwelder1294
@moideenwelder1294 4 жыл бұрын
വാട്ടർ കബേജ് എന്തു ചെടിയാണ് അത് എവിടുന്നാണ് കിട്ടുന്നത്
@Hookandcook11
@Hookandcook11 4 жыл бұрын
Chetta appo nammal planted aakkiyal kurakkan pattille
Airator /Air compressor ഇവയുടെ ഉപയോഗം.....?
16:48
fish hunter At parathode
Рет қаралды 58 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН