True!! Jagadishettanu public nte pulse ariyaam. Vandanam athukondu entho repeat watch cheyan patanilla. But athile comedies oke ULTIMATE aanu!! Ennitum ente mone comedies kanikkan recently I watched half of the movie, but couldn’t complete it bcos of the climax. My opinion is quite personal.🙏🏻
@SidhoosGirlfriend2 күн бұрын
The way Jagadish Chettan articulates the things makes him different and unique from others at the time of interview. 37 മറാത്തി സിനിമകളിൽ അഭിനയിച്ച കണ്ണിലുണ്ണി സ്റ്റാർ സിദ്ധ് രാജിൻ്റെ ജീവിത പങ്കാളിയാണ് ഞാൻ. 17 വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. സിദ്ധുവിന്റെ 2019 ൽ പുറത്തിറങ്ങിയ ഇൻഡസ്ട്രിയൽ ഹിറ്റായ 'Mass Ka Baap' എന്ന സിനിമയുടെ ഭാഗമായി ചെയ്ത പ്രമോഷൻ ഇൻറർവ്യൂസിൽ എല്ലാം ജഗദീഷേട്ടനെ പോലെ തന്നെ കൃത്യമായ തന്റെ നിലപാടുകൾ സിദ്ധു അതിൽ തുറന്നു പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സിദ്ധുവിന്റെ സിനിമകൾക്ക് മാത്രമല്ല സിദ്ധു കൊടുക്കുന്ന ഇൻറർവ്യൂകൾക്കും മറാത്തിയിൽ ആരാധകർ ഏറെയാണ്.
@basilpullaratt2902 күн бұрын
Waiting for horror comedy ❤🔥
@grmdmediaganeshpynrkdpm34311 сағат бұрын
Jagadeesh❤❤❤❤❤
@abhisheksunil55722 күн бұрын
Promotion star jagadhishettan🔥
@J4344523 сағат бұрын
Jagadeesh sir ❤❤
@Insearchof-j6vКүн бұрын
Jagadheesh Sir mention ചെയ്തതു പോലെ വന്ദനം സിനിമയുടെ climax ഇന്നും ഏന്റ്റെ Mummyക്കു ഭയങ്കര വിഷമം ആണ്.😢 ഒരു കണക്കിന് happy endings ആണ് എനിക്കും ഇഷ്ടം. അല്ലെങ്കിൽ ഒന്നു relax ചെയ്യാൻവേണ്ടി സിനിമ കാണാൻ പോയിട്ടു അവസാനം സിനിമാക്കഥയുടെ സങ്കടവും കൂടെ കൂട്ടിക്കൊണ്ട് ഇറങ്ങിവരണ്ട അവസ്ഥ ആകും. പുല്ല് പോകണ്ടായിരുന്നെന്നു തോന്നിപ്പോകും.