ഐസ്ക്രീം കഴിക്കുന്നവർ ഉണ്ടാക്കുന്ന രഹസ്യകൂട്ടുകൾ കൂടി കാണുന്നത് നന്നായിരിക്കും | Ice Cream Recipe

  Рет қаралды 427,061

Harish Thali

Harish Thali

Күн бұрын

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം..
Contact : 9745577770
WhatsApp : 8547446388
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #icecream
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 463
@balkeestt3896
@balkeestt3896 7 ай бұрын
കണ്ടിട്ട് കഴിക്കാൻ ഒരു ആഗ്രഹം അത്രയും വൃത്തി ❤
@aswadaslu4430
@aswadaslu4430 7 ай бұрын
🌳🌳💯 വൃത്തിയുടെ കാര്യത്തിൽ വീഡിയോ എടുക്കാൻ വരുന്നതുകൊണ്ട് വൃത്തിയാക്കിയതല്ല അങ്ങനെ പറയാൻ ക്കാരണം അവർ ഉണ്ടാക്കുന്ന ആളുകൾ ചക്ക തൊലിക്കുന്ന സ്ഥലം പോലും വളരെ വൃത്തിയായി ഇരിക്കുന്നു ഇങ്ങനെ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പരിമിതമായിട്ട് ഞാൻ വൃത്തിയുള്ള സ്ഥാപനങ്ങൾ കണ്ടിട്ടുള്ളൂ ഈ സ്ഥാപനത്തിന് നൂറിൽ നൂറ് മാർക്ക്💯💯👌🏻👌🏻
@vsudayakumar2281
@vsudayakumar2281 6 ай бұрын
മുഴുവനും കണ്ടു അടിപൊളി ഒരുലക്ഷം രൂപയുടെ പത്ത് ലക്ഷം രൂപയുടെ ഒരു കോടിയുടെ മിഷൻകളല്ല ഇവരെ സഹായിക്കാൻ ഒത്തിരി ആൾക്കാർ ഉണ്ട് എന്നാൽ ഹിന്ദുവിനെ സഹായിക്കാൻ ഒരു ജന്തുവും ഇല്ല അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം അവര് ഓരോരുത്തരും മേലോട്ട് കേറി പോകും നമ്മൾ എന്നാ ചെയ്താലും കീഴിലോട്ട് പോകും എന്തായാലും അവരെങ്കിലും രക്ഷപ്പെടട്ടെ
@mohamedismail4491
@mohamedismail4491 6 ай бұрын
എവിടെയും വർഗീയത, കഷ്ടം
@kunju473
@kunju473 6 ай бұрын
​@@vsudayakumar2281 vargiya pundey ninta aa kazhachapad matte
@akshaythiruvoth-ol9qj
@akshaythiruvoth-ol9qj 6 ай бұрын
Kashtam thanne
@Truthteller-v3n
@Truthteller-v3n 6 ай бұрын
കുഴിയിലേക്ക് എടുക്കുമ്പോഴും വർഗീയത മറക്കണ്ട കഷ്ടം​@@vsudayakumar2281
@shijuzamb8355
@shijuzamb8355 7 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤ ഇനിം ഉയരങ്ങളിൽ എത്തട്ടെ ബിസിനസ് ഇനിം ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤❤
@abubakarnk
@abubakarnk 7 ай бұрын
Thank you😊
@fathimathasni6066
@fathimathasni6066 7 ай бұрын
മിടുക്കൻ വിജയാശംസകൾ ❤❤​@@abubakarnk
@sarathccc6168
@sarathccc6168 7 ай бұрын
🍦ഐസ് ഇഷ്ടമുള്ളവർ like അടി😋
@Priya-gi3lz
@Priya-gi3lz 7 ай бұрын
ഇഷ്ടം ആണ് but കഴിച്ചാൽ തൊണ്ട വേദന ഉണ്ടാവും
@sulaikhap7853
@sulaikhap7853 7 ай бұрын
സെയിം തൊണ്ടയിൽ ​കിച് കിച് 😢 @@Priya-gi3lz
@sarathccc6168
@sarathccc6168 7 ай бұрын
😅
@geethasatheesan4748
@geethasatheesan4748 4 ай бұрын
@midhuantony7540
@midhuantony7540 7 ай бұрын
ഇത്രയും വൃത്തി ആയിട്ടാണ് ഇത് ഉണ്ടാക്കുന്നതെന്നു വിചാരിച്ചില്ല... ഞാൻ കഴിച്ചിട്ടുണ്ട് നല്ല taste ആണ്... ഞാൻ വിച്ഛരിച്ചിരുന്നത് fruits essence ആണ് flavour ആയി ചേർക്കുന്നതെന്നാണ്....! അത്ര flavour ആണ് ഓരോ ice നും....!!! Super.... All t best.. Keep going... Good quality product ❤
@goodline7368
@goodline7368 7 ай бұрын
Harish ന്റെ വീഡിയോക്ക് വെയിറ്റ് ചെയ്യുന്നവർ എത്ര പേര് ഉണ്ട് ❤❤❤❤❤❤❤താങ്കളുടെ ഭാഷ ശൈലി എന്നും ഇഷ്ട്ടം 👍🏻👍🏻
@sasankannairkm857
@sasankannairkm857 7 ай бұрын
TVM undo?
@Abhishek-dy9bx
@Abhishek-dy9bx 7 ай бұрын
ഹരീഷേട്ടന്റെ വീഡിയോസ് ഞാൻ ഈ ഇടക്കാണ് കണ്ടു തുടങ്ങിയത്. അന്ന് മുതൽ ഹരീഷേട്ടന്റെ എല്ലാ വീഡിയോ കാണും. ഹരീഷേട്ടന്റെ കട്ട fan ആണ് ഞാൻ.
@lailaabraham2348
@lailaabraham2348 7 ай бұрын
ഞാൻ ഉണ്ട് എപ്പഴും കാത്തിരിക്കും നല്ല മനുഷ്യൻ
@shanushammas3245
@shanushammas3245 7 ай бұрын
Njanund enikk ishtappetta oru alan
@rijiriji8141
@rijiriji8141 7 ай бұрын
ഞാനുണ്ട്
@nizamuddeen1868
@nizamuddeen1868 7 ай бұрын
മാ ശാ അല്ലാഹ് ❤അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻
@abubakarnk
@abubakarnk 7 ай бұрын
Aameen
@shailanasar3824
@shailanasar3824 7 ай бұрын
Aameen🤲
@habizain5644
@habizain5644 7 ай бұрын
Aameen
@islamicchannels4267
@islamicchannels4267 5 ай бұрын
Aameen
@muhammedyaseen6099
@muhammedyaseen6099 5 ай бұрын
ആമീൻ
@b9page
@b9page 7 ай бұрын
ആദ്യമായിട്ടാ ഇത്രയും വൃത്തിയായ ഒരു സ്ഥലം കാണുന്നെ ഗുഡ് ജോബ്
@kannankollam1711
@kannankollam1711 6 ай бұрын
അതൊക്കെ നേരത്തെ വൃത്തിയാക്കുന്ന പരിപാടിയാണ്
@mudisfakncheru8343
@mudisfakncheru8343 6 ай бұрын
അത് ശരിയാ 😂
@amjathkhanamjad8322
@amjathkhanamjad8322 6 ай бұрын
​@@kannankollam1711അറിയാത്ത കാര്യം പറയാൻ നിന്നെപ്പോലുള്ളവർക്ക് പത്തു നാവാ..
@kannankollam1711
@kannankollam1711 6 ай бұрын
@@amjathkhanamjad8322 അറിയാത്ത കാര്യമല്ല എന്തായാലും ഷൂട്ടിങ്ങിന് നേരത്തെ വിളിച്ചു പറയും അപ്പോൾ വൃത്തിയാകും ഹോട്ടൽ വീഡിയോ എടുക്കുന്നതിന് നേരത്തെ വിളിച്ച് അനുവാദം വാങ്ങണം എല്ലാ സ്ഥലത്തും ഇതൊക്കെ പതിവ്
@rayaansvlogs
@rayaansvlogs 7 ай бұрын
വിശ്വസിച്ചു കഴിക്കാം എന്ന് കാണുബോൾ അറിയാം അടിപൊളി 👍
@JaseelaSameer-n3c
@JaseelaSameer-n3c 7 ай бұрын
മാഷാ അല്ലാഹ് നല്ല വൃത്തി വിശ്വസിച്ച് കഴിക്കാo എന്നും ഇതു പൊലെ നിലനിൽക്കട്ടെ🤲🤲🤲😭
@kannankollam1711
@kannankollam1711 6 ай бұрын
വീഡിയോ എടുക്കുന്ന നേരത്തെ അറിയിച്ചുകൊണ്ട് എല്ലാം വൃത്തിയായി കിട്ടും അത്രയേ ഉള്ളൂ
@huaweiynew7077
@huaweiynew7077 6 ай бұрын
മാഷാ അള്ളാ കളങ്കമില്ലാത്ത ഒരു കമ്പനി എന്നും ഇത് പോലെ നാഥൻ നിലനിർത്തട്ടെ
@PraseethaKannan-q2j
@PraseethaKannan-q2j 7 ай бұрын
സൂപ്പർ 👍നല്ല കോളിറ്റി തന്നെ ആണ് 👍ജോലി ഇല്ലാത്തവർക്ക് ഒരു വരുമാന മാർഗം കൂടി ആണ് 👍സഹോദരന് ബിഗ് സല്യൂട്ട് 🙏
@abubakarnk
@abubakarnk 7 ай бұрын
Thanks😊
@Muhammednihal509
@Muhammednihal509 7 ай бұрын
​@@abubakarnk kozhikode undo
@JasieenaJasi-br2tw
@JasieenaJasi-br2tw 7 ай бұрын
ഇതെവിടെ സ്ഥലം എന്തൊരു വൃത്തി യാണ്... ചെയുന്ന ജോലിക്ക് വില കല്പിക്കുന്ന വ്യക്തി.. ❤❤❤very good..
@lailasalam3819
@lailasalam3819 6 ай бұрын
Ith evide sthalam,eatha jilla
@kuttanonline8343
@kuttanonline8343 6 ай бұрын
❤❤❤❤❤❤❤
@shaharbantp7151
@shaharbantp7151 6 ай бұрын
മലപ്പുറം ജില്ലയിൽ കിട്ടുമോ ഈ കമ്പനി ഐസ്ക്രീം?
@fkim-123
@fkim-123 6 ай бұрын
ഇ ഞാൻ ice cream ഞാനെന്തയലും കഴിക്കും നിങ്ങളോ.....❤❤❤
@Suresh-bf6me
@Suresh-bf6me 7 ай бұрын
മോൻ അടുത്ത യൂസഫലി sir ആകും 👍❤️
@FootKickameen
@FootKickameen 7 ай бұрын
മായം ഇല്ലാതെ നമുക്ക് കഴിക്കാൻ തരുന്ന ഇവരെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുക
@aswadaslu4430
@aswadaslu4430 7 ай бұрын
അതെ പാൽപ്പൊടി പഞ്ചസാര
@anus7246
@anus7246 7 ай бұрын
കണ്ടിട്ട് കൊതിയാവുന്നു ഒരു ചക്ക ചുള തിന്നാൻ 🤤
@HarishThali
@HarishThali 7 ай бұрын
😊
@sobhadaniel2802
@sobhadaniel2802 7 ай бұрын
😂
@ThahiraDappoyil
@ThahiraDappoyil 7 ай бұрын
വിശ്വസിച്ചു കഴിക്കാം. നല്ല ക്ലീൻ ഉണ്ട്
@sachukichuworld7061
@sachukichuworld7061 7 ай бұрын
ഒരു ജോലി തരുമൊ
@MuhiRabiZayanMuhiRabiZayan
@MuhiRabiZayanMuhiRabiZayan 4 ай бұрын
Enikum venam
@nammuandme
@nammuandme 7 ай бұрын
In sha Allah ഇനി ഇതേ ഞങ്ങള് കഴികുകയുള്ളഉ. ....എന്താ ഒരു വെടിപ്പും വൃത്തിയും ....വിശ്വസിച്ച് കഴിക്കാം......അവിടെ ഉള്ള ഓരോ ജോലിക്കാർക്ക് അതിൽ നല്ല അൽമർത്ത ത ഉണ്ട്😊.....തളി വരവൂർ വരുമ്പോൾ അവിടെ വന്നു കാണാൻ ആഗ്രഹം ...ഞങ്ങ്ങൾ കുന്നംകുളം 😅....ഒരു ജോലി ഒക്കെ കിട്ടിയലോ😅......അല്ലാഹ് ബർകത് തരട്ടെ മോനെ......ഉയരങ്ങൾ ഇനിയും കീഴടക്കറ്റെ ....ആമീൻ ❤❤❤.....❤....
@abubakarnk
@abubakarnk 7 ай бұрын
Aameen
@shailanasar3824
@shailanasar3824 7 ай бұрын
Aameen🤲
@maggiepaul543
@maggiepaul543 5 ай бұрын
@nizamuddeen1868
@nizamuddeen1868 7 ай бұрын
വരവൂർ എന്റെ ഉപ്പാന്റെ പെങ്ങളെ വീടിന്റെ അടുത്ത് ആണ് ഈ കമ്പനി ഉള്ളത് ❤😊
@iswaridevi7688
@iswaridevi7688 7 ай бұрын
Ende veedu Desamangalam
@iswaridevi7688
@iswaridevi7688 7 ай бұрын
Enkene oru company eppolaa kanunadu
@kasrodgamer1322
@kasrodgamer1322 7 ай бұрын
Kasaragodil onnu thudangumo icespot outlet
@phienixworld1728
@phienixworld1728 7 ай бұрын
ഹരീഷ്, കൽപ്പറ്റയിൽ എനിക്കൊരു ഔട്ട്ലെറ്റ് ഇട്ടുതരാൻ സഹായിക്കാൻ പറ്റുമോ.
@RamlathKM-yr3so
@RamlathKM-yr3so 7 ай бұрын
മാഷാ അല്ലാഹ് ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ🤲🤲🤲🤲
@noufalsiddeeque4864
@noufalsiddeeque4864 6 ай бұрын
ഇത് കൂട്ടി ഉണ്ടാക്കിയാൽ എങ്ങിനെ മുതലാവും????😮😮😮....അതോ ഈ വിഡിയോക്ക് വേണ്ടി മാത്രം ആണോ ഈ ചക്കയും മാങ്ങയും ചോക്ലേറ്റ് ഒക്കെ നെഗറ്റീവ് അടിച്ചത് അല്ല എന്റെ സംശയം മാത്രം ആണ്.🙏
@ssdream2.288
@ssdream2.288 7 ай бұрын
Masha allah. അല്ലാഹു അനുഗ്രഹിക്കട്ടെ🎉
@fathimathasni6066
@fathimathasni6066 7 ай бұрын
വരവൂർ എവിടെ? മസ്താൻ ഉപ്പാന്റെ അവിടെ ആണോ
@shahidmohammed5502
@shahidmohammed5502 6 ай бұрын
Yes
@fathimathasni6066
@fathimathasni6066 6 ай бұрын
@@shahidmohammed5502 വഴി പറഞ്ഞു തരോ 🤌🏻
@asutteemkunjikkeem1591
@asutteemkunjikkeem1591 7 ай бұрын
അബുബക്കർ 🥰👍🏼Tasty and good quality
@pshabeer
@pshabeer 7 ай бұрын
Kitkat ൽ ആവശ്യത്തിൽ കൂടുതൽ പ്രിസർവെറ്റിവ് ഉണ്ട്.വേറെ ചേർക്കേണ്ട ആവശ്യമില്ല.
@shemishami696
@shemishami696 7 ай бұрын
നല്ല വൃത്തി 🥰
@RadhaKrishnac.r
@RadhaKrishnac.r 7 ай бұрын
ഹരിഷ് ഭായ് ഇത് എവിടെ സ്ഥലം എന്നു പറയാമോ ഈ പ്രൊഡക്ഷൻ ഞങ്ങൾക്കും കഴിക്കാൻ കിട്ടാനുള്ള വഴിയുണ്ടോ തൃശ്ശൂരാണ് എന്ന് തോന്നുന്നു പ്ലീസ് പ്ലീസ് ഒന്നു പറയൂ...
@shahidmohammed5502
@shahidmohammed5502 6 ай бұрын
Thrissur, varavoor
@SanojKumar-sj5fr
@SanojKumar-sj5fr 7 ай бұрын
❤Harish bhai.......Superb 🎉🎉🎉🎉🎉എല്ലാവിധ ആശംസകളും 🎉🎉🎉🎉
@minhawayanad9441
@minhawayanad9441 7 ай бұрын
വയനാട്ടിൽ എവിടെയെങ്കിലും ഉണ്ടോ ഒന്ന് കഴിച്ചു നോക്കാണമായിരുന്നു 🎉🎉🎉
@abubakarnk
@abubakarnk 7 ай бұрын
വയനാട്ടിൽ ഇല്ല കാലിക്കറ്റ് ഉണ്ട്
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 7 ай бұрын
അള്ളാഹു ബറകത്ത് നൽകി അനുഗ്രഹിക്കട്ടെ ❤️
@abubakarnk
@abubakarnk 7 ай бұрын
ആമീൻ😊
@shailanasar3824
@shailanasar3824 7 ай бұрын
Aameen🤲
@Abhishek-dy9bx
@Abhishek-dy9bx 7 ай бұрын
Mundathicode കമ്പിനി ഇടുന്നുണ്ടോ ബ്രോ. കുറെ ആൾക്കാർക്ക് ഒരു ജീവിതമാർഗം ആവും
@bb.n.v6354
@bb.n.v6354 7 ай бұрын
എൻ്റെ മരുമകനും കൂട്ടുകാരും കൂടി ഒരു ഔട്ട്ലറ്റ് തുടങ്ങിയിട്ടുണ്ട് കോട്ടപ്പുറത്ത്
@KSkss189
@KSkss189 7 ай бұрын
Mg road Kottappuram, near siva temple?
@unnikrishnansk3994
@unnikrishnansk3994 7 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😍
@കേശവൻനമ്പൂതിരി
@കേശവൻനമ്പൂതിരി 5 ай бұрын
നല്ല അവതരണം, നല്ല അവതാരകൻ --- ആരെയും മുറിവേൽപ്പിക്കാത്ത സംസാരരീതി, --- ഇങ്ങനെയുള്ളവരാകണം അവതാരകർ - - - - - ഐസ്- സ്പോട്ടും അതിൻ്റെ യുവ സംരംഭകനും, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു - - - - ICE-SPOT - ഭരതമെങ്ങും പടർന്ന് പന്തലിച്ച് ഇനിയും വളരട്ടെ ----- ഉയരട്ടെ
@LeenaPk-e5g
@LeenaPk-e5g 7 ай бұрын
അടിപൊളി കാണുമ്പോൾ കൊതിയാകുന്നു സൂപ്പർ 🎉🎉🎉🎉🎉🎉🎉
@varietydesignchannel7845
@varietydesignchannel7845 3 ай бұрын
Yummo ice cream ൽ വിരൽ കണ്ടെത്തി....😮
@ChakkaraPradeep
@ChakkaraPradeep 6 ай бұрын
Njagade ponnaniyil oru kada thudagumo agane enikum avide work cheyalo
@NishaNisha-mq1ts
@NishaNisha-mq1ts 7 ай бұрын
ഐസ്ക്രീമും എല്ലാം അൽഹംദുലില്ല റാഹത്താണ് നല്ല വൃത്തി ഒക്കെ ഉണ്ട് പക്ഷേ പണിക്കാർക്ക് ശമ്പളം ഇല്ല വെറും 300 രൂപ അത് മോശമായി
@dinnerpoint-ov4wj
@dinnerpoint-ov4wj 6 ай бұрын
Maashaa Allha...Cleeninday..Kaaryathil..Sammadhikkanam..Cleeninday..Kaaryathil..Yellaavarum..Ninghalke..LIKE..Adikkuva..Adhe..Thannay..Madhi..Ninghaluday..Uyarchaileakulla..Roote..☝🏼☝🏼☝🏼🌲🌲🌲🌲🌲🌷🌷🌷🌷🌷🌲🌲👌👌👌👌👌👌
@Njangade_Kada
@Njangade_Kada 7 ай бұрын
യഥാർത്ഥത്തിൽ ഇങ്ങനെ തന്നെ ആണോ ഐസ് ക്രീം ഉണ്ടാക്കുന്നത് കമ്പനിയിൽ
@rnpt3363
@rnpt3363 6 ай бұрын
Masha allah ❤️❤️❤️🤲🤲🤲👍👍👍മോനെ allahu അനുഗ്രഹിക്കട്ടെ 🤲🤲🤲 ഇങ്ങനെ ഒരു വൃത്തി ഞാൻ എവിടെയും കണ്ടിട്ടില്ല. റബ്ബ് അനുഗ്രഹിക്കട്ടെ ആരോഗ്യം ഉള്ള ദീർഘായുസും ആഫിയത്തും റബ്ബ് എന്നുമെന്നും തരട്ടെ 🤲🤲🤲
@ratheeshkumar3392
@ratheeshkumar3392 6 ай бұрын
Bijus faith... Remember when you are developing your business. All the best❤
@philipmervin6967
@philipmervin6967 7 ай бұрын
ഇതിൽ കാണിച്ച Biscoff ന്റെ ഒരു ചെറിയ വിവരണം The history of Lotus Biscoff begins in 1932 when Belgian baker Jan Boone Sr. creates a caramelized cookie in Lembeke, Belgium. The name Lotus comes from the flower that symbolizes purity. The name Lotus Biscoff is a combination of the words "biscuit" and "coffee". ഇതിന്റെ വില 125grm നു ₹150 ഇതു imported ആണ്, ഇന്ത്യ യിൽ കിട്ടും
@vipishavinod9937
@vipishavinod9937 7 ай бұрын
..
@ponnumahesh6866
@ponnumahesh6866 6 ай бұрын
1 packet biscoff nte rate 400 above anu
@sajijjustus3487
@sajijjustus3487 7 ай бұрын
നല്ല വൃത്തിയുണ്ട്
@sibinsibi3990
@sibinsibi3990 7 ай бұрын
ഞാൻ തൃശ്ശൂർ ക്കാരനാണ്. ഹാരീഷേട്ടാ ഒരു ആഗ്രഹം പറയട്ടെ ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് പറ്റുമോ ❤❤❤❤
@HarishThali
@HarishThali 7 ай бұрын
കാണാം..😊
@nappibahrain8536
@nappibahrain8536 6 ай бұрын
Ithi evdaaa😂yannu
@hashifamou2867
@hashifamou2867 7 ай бұрын
Malappuram undo bro
@abubakarnk
@abubakarnk 7 ай бұрын
Ponnani kuttippuram thavanur valayamkulam oke und
@bijumaya8998
@bijumaya8998 7 ай бұрын
ഹരീഷ് ചേട്ടാ അടിപൊളി വീഡിയോ മധുരം മധുരതരം 🙏🏼🙏🏼🙏🏼
@fayazabdullam2856
@fayazabdullam2856 5 ай бұрын
Kannur districtil ith kittumo
@shamnasahad
@shamnasahad 6 ай бұрын
Njan ithuvarem knditylla .ini kandal urappayum vangum ❤ .kanditt kothyaavunu
@SabnaMukthar
@SabnaMukthar 6 ай бұрын
Malappurathek konduvaru
@ssdream2.288
@ssdream2.288 7 ай бұрын
ഞങ്ങൾ ഒരു പ്രാവശ്യം ഇവിടെ ഐസ് ക്രീം കഴിക്കാൻ വരുന്നുണ്ട്. എവിടെയാ സ്ഥലം..... ഞങ്ങൾ കർണാടക
@nooranoor1957
@nooranoor1957 7 ай бұрын
ഞങ്ങളെ നാട്ടിലൊന്നും ഇങ്ങനെയുള്ള കമ്പനി ഇല്ല.. ഞങ്ങളൊക്കെ ഒരു വരുമാന മാർഗം വേണ്ടിയിരുന്നു...
@nandeeshka
@nandeeshka 7 ай бұрын
Aboobacker is a hard working personality...I know him...when he was doing computer works...all the the best wishes to your new endeavour....god bless you ❤
@Njangade_Kada
@Njangade_Kada 7 ай бұрын
യഥാർത്ഥത്തിൽ ഇങ്ങനെ തന്നെ ആണോ ഐസ് ക്രീം ഉണ്ടാക്കുന്നത് കമ്പനിയിൽ
@Autokaran
@Autokaran 7 ай бұрын
ഐസ്ക്രീം സംഭവം ഉഷാർ ❤
@muhammednizarkk
@muhammednizarkk 2 ай бұрын
വൃത്തിയുടെ കാര്യത്തിൽ നമ്പർ വൺ ആണ്. പക്ഷെ ഇവരുടെ ഒരുഷോപ് തുടങ്ങാൻ ചുരുങ്ങിയത് 10ലക്ഷം മുടക്കണം
@haneefap5469
@haneefap5469 6 ай бұрын
വിയർപ്പിന്റെ അസുഖമുള്ള c i t u ക്കാർ കാണാതെ നോക്കിക്കോണേ
@SaleenaPv-t5y
@SaleenaPv-t5y 7 ай бұрын
ഇത് എവിടെ കിട്ടും? എന്താ പേര്
@aruns8918
@aruns8918 7 ай бұрын
God bless you ഇനിയും ഉഴരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ♥️♥️♥️🔥🔥🔥.
@sunithajayan911
@sunithajayan911 7 ай бұрын
Hello uncle ഞാൻ ഒരു special robot ഉണ്ടകൻ പൂവന് അന്തു കുട്ടത് ഒരു ISRO യുട്ട് ചെറിയ working model ഉണ്ടകിട്ടുട് വെര് alcohol rocket ഉണ്ടകിട്ടുട് water alarm ഉണ്ടകിട്ടുട് robot ഉണ്ടാക്കാൽ uncle വരുമോ please 🥺 🥺 🥺 please reply
@sdq843
@sdq843 7 ай бұрын
കണ്ണൂർ ഉണ്ടോ ഇത്
@SJPARACKL
@SJPARACKL 6 ай бұрын
Kollam ethiyooo🤔
@rreply
@rreply 7 ай бұрын
Ethokke ladies nu മാത്രം ജോലി udheshichu kondundakiath...
@shailanasar3824
@shailanasar3824 7 ай бұрын
Ladies job koduthàdhil happy🤲🤲
@rreply
@rreply 7 ай бұрын
@@shailanasar3824 keralathinte sambathika നില thakarnnu kuranha koolikk ജോലി cheyyum പിന്നെ bangalikalum north indiakarum avarude naattil panamayakkum ...
@sheebafarook5922
@sheebafarook5922 6 ай бұрын
നല്ല ഐസ്ക്രീം ആണ്👍🏻👍🏻 ഞങ്ങളുടെ favourite icespot😍
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 7 ай бұрын
സൂപ്പർ... സൂപ്പർ.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏ഹരീഷ് ഓരോ വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ആണ് god bless you ❤️
@HarishThali
@HarishThali 7 ай бұрын
🥰
@AflahAflahaflu
@AflahAflahaflu 7 ай бұрын
​@@HarishThaliഇത് കോഴിക്കോട്, കൊടുവള്ളി ഉണ്ടോ
@abubakarnk
@abubakarnk 7 ай бұрын
കൊടുവള്ളി ഇല്ല
@abubakarnk
@abubakarnk 7 ай бұрын
കക്കോവ് & ഒമാനൂർ ഉണ്ട്
@AflahAflahaflu
@AflahAflahaflu 7 ай бұрын
@@abubakarnk മനസിലായില്ല
@siddiqepsiddiq1477
@siddiqepsiddiq1477 6 ай бұрын
സൂപ്പർ എല്ലാവിധ ഭാവുകങ്ങളും വിജയശ൦സകളു൦ നേരുന്നു
@Azmkr
@Azmkr 3 ай бұрын
സോറി , ചാനൽ name വായിച്ചപ്പോ last letter 'i' കണ്ടില്ല... (അത്രയേ ഉള്ളൂ)
@ZeharaWorld-pt7zc
@ZeharaWorld-pt7zc 5 ай бұрын
Poli 👍
@shafijamohmd6670
@shafijamohmd6670 7 ай бұрын
വരവൂരിൽ ശെരിക്ക് എവിടെ ആണ് ലൊക്കേഷൻ
@EL-achu
@EL-achu Ай бұрын
Varavoor പുളിഞ്ചോട്
@Achushihab
@Achushihab 7 ай бұрын
വന മുത്തശ്ശിയുടെ വീടിനെ കുറിച്ച് കുറച്ചൂടെ പ്രതീക്ഷിച്ചിരുന്നു
@sunilambika322
@sunilambika322 7 ай бұрын
സഹോദരന് ബിഗ് സല്യൂട്ട് 💎💎💎💎💎
@seshinkhanseshu5883
@seshinkhanseshu5883 7 ай бұрын
സൂപ്പർ വൃത്തി പൊളിച്ചു
@girijamkurup1391
@girijamkurup1391 7 ай бұрын
നല്ല വൃത്തി 🌹🌹
@swalahudeent1539
@swalahudeent1539 6 ай бұрын
എന്റെ സഹോദരൻ നിങ്ങളെ മനസ്സ് കൊണ്ട് നിങ്ങൾ വിജയിക്കട്ടെ ❤️🤝
@najeebeloor1442
@najeebeloor1442 5 ай бұрын
KitKat onnum upayogikkaruthu, isrealinte sathanangal bahishkarikkukka.
@rafirafi1292
@rafirafi1292 6 ай бұрын
Palakad jillayil undo ee oru sthaapanam.atheyenkil avide work cheyyan staafine vendivarumo sir🙏🏿
@shahidmohammed5502
@shahidmohammed5502 6 ай бұрын
Alathur,near victoria collage,nemmara
@Suresh-bf6me
@Suresh-bf6me 7 ай бұрын
Harishine ഒരുപാട് ഇഷ്ടം ആണ്, എല്ലാം നല്ല നല്ല content, നല്ല മനുഷ്യൻ ❤
@sus_6537
@sus_6537 6 ай бұрын
Food item pack ചെയ്യുന്നിടത്ത് Mask ഇട്ട് സ്ത്രീകൾ ജോലി ചെയ്യുന്നു. രണ്ടു idiots Mask ഇല്ലാതെ പൊട്ടിച്ചിരിച്ച് അലറി വിളിക്കുന്നു. Food Safety ....
@muslihakamarudheen9800
@muslihakamarudheen9800 7 ай бұрын
Adpoli taste aanu...kazhichittund😍😋
@abdullatheefqatar
@abdullatheefqatar 6 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🤲🤲👍
@voiceofquraan3950
@voiceofquraan3950 2 ай бұрын
വിളിച്ചു ചോദിച്ചു തിരിച്ചു വിളികാം Annu പറഞ്ഞു പക്ഷെ വിളിച്ചില്ല
@Abdulkhaderbaqavi
@Abdulkhaderbaqavi 6 ай бұрын
Kasaragod ജില്ലയിൽ കിട്ടുമോ?
@deepthytk8308
@deepthytk8308 6 ай бұрын
Mý son had this ice almost 1 month during his swimming class from icespot shop near Rajagiri kalamassery..Good one . Kids favourite as well as mine. My guarantee as a mother.. more to share about our experience...tried all flavours in that shop..
@sreejascookingworld
@sreejascookingworld 7 ай бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല ❤❤❤❤
@AboobackerKoyilandi
@AboobackerKoyilandi 6 ай бұрын
മലപ്പുറം ജില്ലയിൽ ഔട്ട്‌ ലറ്റ് ഉണ്ടോ
@Njangade_Kada
@Njangade_Kada 7 ай бұрын
👍👌സൂപ്പർ
@mariyaartcraft8824
@mariyaartcraft8824 7 ай бұрын
ത്രിശൂർ കുട്ടനെല്ലൂർ ഭാഗത്ത് ഉണ്ടോ ബ്രാഞ്ച്
@shahidmohammed5502
@shahidmohammed5502 6 ай бұрын
Yes
@Emmy9979
@Emmy9979 5 ай бұрын
Alhamdulilla ❤❤❤ എന്ത് ചേർത്താലും വേണ്ടില്ല വൃത്തിയുണ്ടല്ലോ😂😂
@bindunair3400
@bindunair3400 6 ай бұрын
Congratulations.Ethrayum neat & clean kanditilla.👌👌👍👍
@Moitu123Kgd
@Moitu123Kgd 6 ай бұрын
വായിൽ തോണി ഇറക്കാറാക്കിയല്ലോ കുരുപ്പേ
@jishnumanu2086
@jishnumanu2086 5 ай бұрын
അവതാരകൻ തൊള്ള ഇത്രയും തുറക്കേണ്ട
@DilipS-zv9fe
@DilipS-zv9fe 7 ай бұрын
Ee ice cream chalakudy kittumo.
@abubakarnk
@abubakarnk 7 ай бұрын
Icespot Chalakudy maps.app.goo.gl/xQW9hTVKTkNqwb3Q9
@Amanullah-i6l
@Amanullah-i6l 4 ай бұрын
സംസാരിക്കുമ്പോൾ മാസ്കും കൂടി ധരിച്ചിരുന്നെങ്കിൽ സൂപ്പർ
@noufalnv185
@noufalnv185 5 ай бұрын
ബിസിനസിന്ന് ബർകത് കൊടുക്കണം allah😃
@RafiNp-ko1kr
@RafiNp-ko1kr 7 ай бұрын
രാമനാട്ടുകര ഉണ്ടോ
@abubakarnk
@abubakarnk 7 ай бұрын
രാമനാട്ടുകര ഇല്ല കക്കോവ് & ഒമാനൂർ ഉണ്ട്
@RafiNp-ko1kr
@RafiNp-ko1kr 7 ай бұрын
നിങ്ങളെ ഔട്ട്‌ ലെറ്റ്‌ രാമനാട്ടുകര തുടങ്ങുമോ
@Zay8671
@Zay8671 7 ай бұрын
​@@abubakarnk kakkove evideyaan
Minecraft Creeper Family is back! #minecraft #funny #memes
00:26
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,6 МЛН