കൂടെയുള്ള ചേട്ടൻ കട്ട സപ്പോർട്ട് ആണല്ലോ. ഇവ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. ഇനിയും ഇനിയും മുന്നോട്ടുള്ള ജീവിതം അടിപൊളി ആയി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🌹😘😘😘
@shaheeramusthafa15293 жыл бұрын
👌🏻👌🏻
@farookabbasali49093 жыл бұрын
Athanu njangade jithin bro. He is our hero....
@faznamanaf4693 жыл бұрын
jithin bayiine arinhille...ivarkk pirakkaaatje poya chettanalle id....,,😀...happy days superbs...
@gloryansal70883 жыл бұрын
@@farookabbasali4909 😀😀😀👍
@preethzzzjk3 жыл бұрын
പെണ്ണ് കുട്ടികൾ മാത്രം ഉള്ള അച്ഛനമ്മമാർക്ക് അവരുടെ മക്കൾ ദൂരെ പോകുമ്പോൾ ഉള്ള വേദന ഒരു വല്ലാത്ത അവസ്ഥ ആണ്. ഞങ്ങളും 2 പെണ്മക്കൾ ആണ്.. I can feel for Eva and her parents.. Husband ന്റെ വീട്ടുകാരോടൊപ്പം തന്നെ അവരെയും ചേർത്ത് നിർത്തുന്നു എന്നത് തന്നെ ആണ് അവരുടെ സന്തോഷം. E❤A
@orusingaporemalayali67433 жыл бұрын
Respect to the Mother who raised her son to be a true gentleman .You are really lucky Eva.
@PULLOTHI3 жыл бұрын
Eva chechi😘🤗 ajay cheta❤️❤️
@Shmr193 жыл бұрын
നാട്ടിലെ കാഴ്ചകൾ ആയിരുന്നു അതിമധുരം.. നിങ്ങൾക്കൊപ്പം ഓരോ നിമിഷവും ഈ പ്രവാസികളായ ഞങ്ങളും ആസ്വദിച്ചു.. കുടുംബത്തിൻറ്റെ ഈ സ്നേഹം എന്നെന്നും മധുരമായി നിലനിൽക്കട്ടെ...❤
@farookabbasali49093 жыл бұрын
Truth...
@trendingfashion2203 жыл бұрын
Annammaye kurich aarum prethyegich paranjath kandillaa... Enik sangadam vanne aa sisters bondingil aan. Annamma karayunnath kandappo eva ne kettippidich povandaann parayne kettappo vallathe vishamamaayi😊
@nabeelc38723 жыл бұрын
ഈ സന്തോഷങ്ങൾ എന്നും നില നിൽക്കട്ടെ😍❤️ Happiness at peak
@mayajayan95113 жыл бұрын
അജയ്, ഇവ.. നിങ്ങളുടെ സന്തോഷത്തിൽ ഒരു കുഞ്ഞു കൂടി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰
@AjayStephen3 жыл бұрын
Tq❤️
@MrSNMC13 жыл бұрын
Another beautiful vlog ..great family...paavam Annama and great friends ..Rijo, Chikku and Jithin...welcome back Eva ...God bless you all😍😍
@krishnapriyachandran21503 жыл бұрын
Ajay chettan nigalu polliyatto... Onnum parayanila.. ponno polli .. eva chechide baghyaa😍😍😘.. nigade videos kanumbo full happy aavum mind .. ennum ith poli happy aayi irikkatte😍😍😘😘
@neethushaji94383 жыл бұрын
11:00 moments❣️Daivameeeee powli❤️Karthavveee curtain 😂❣️You Guys make my day💞👍🏻
@DinewithAnn3 жыл бұрын
Happiness overloaded. This is what is called pure happiness. Each and every expression of Eva clearly tells that. So lucky couples as well as friends. Keep up the bonding and positivity always
@vineethajude15943 жыл бұрын
അപ്പൻ ... അടുത്ത മാസം ആണ് പ്രസവം 😁😁😁😁🤣🤣🤣🤣😁 അപ്പനും മോളും bond.... അതാണ് 😁😁
@mahithasuresh77543 жыл бұрын
ഇങ്ങനെത്തെ ഫ്രണ്ട്‌സ് ആണ് എപ്പോഴും കൂടെ വേണ്ടത്.,.... A friend in need is a friend indeed ☺️
@mydreams68443 жыл бұрын
വീട്ടീന്ന് പോകുമ്പോ സങ്കടമാണെങ്കിലും ഇ വീഡിയോ കണ്ടപ്പോ എനിക്ക് സന്തോഷ തോന്നിയത്.കാരണം husinte അടുത്തേക്കല്ലേ പോണത്. ഒന്നിച്ചു നിക്കാല്ലോ എന്നെ പോലെയുള്ള പ്രവാസിഭാര്യമാരുടെ അവസ്ഥ ഒന്നോ രണ്ടോ വർഷം കാത്തിരിക്കണ്ടേ ഒന്ന് കാണാൻ 😓 പറ്റുന്ന കാലത്തോളം ഒന്നിച്ചു നിക്കണം അജച്ചേട്ടാ
@linsysumesh89933 жыл бұрын
Correct
@fasiyahiya13323 жыл бұрын
സത്യം 😓
@happylol32403 жыл бұрын
Same here
@thrinishaps58153 жыл бұрын
Njn kandathil vechu eattavum bhagyavathi aanu eva chechii ethreyum nalla snehamulla oru husbandine aanallo kittiyathu... God bless you drrzz
@shejinchacko40083 жыл бұрын
ഇങ്ങനെ2പേര് ഒന്നിച്ച സന്തോഷത്തോടെയും സ്നേഹത്തോടെയും 100 വർഷം ജീവിക്കാൻ ഇടയാകെട്ടെ എന്ന് പ്രാത്ഥിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ട് ❤❤❤
An emotional dilemma vlog.. Eva chechii is blessed with adorable parents & an awsome husband.. touch wood kisi ki nazar na lage aap dononkoo..
@rams45263 жыл бұрын
Ajay chetta ur editing skills r super..... Ethu video ayalum... Aa video njgalude munpilaku kondu verunnna reethi super.. Ayit ind..video kanunna njgal neril oro moments um kannuna pole ulla oru feel kitunu ind in ur videos...
@ridewithmebylijuvarghese3 жыл бұрын
അജയ് ചേട്ടായിയുടെ വീഡിയോ ഒരുരക്ഷയുമില്ല ഫാമിലി വ്ലോഗ് എന്നുപറഞ്ഞാൽ അത് ഇതുപോലെയാരിക്കണം, സ്നേഹവും, വിഷമവും, സന്തോഷവും ഒരുമിച്ചു ചേർന്ന ഒരു നല്ല വ്ലോഗ് ♥️♥️♥️
@AnzuAdoor3 жыл бұрын
ഈശോയെ Poli 👌 അജയ്, ഇവ ഒത്തിരി സന്തോഷം നിങ്ങൾക്ക് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
@ashlinz3 жыл бұрын
നിങ്ങളുടെ വീഡിയോസ് എന്തൊരു positive vibe ആണ് നമ്മുക്ക് കണ്ടിരിക്കാൻ തോന്നി പോകും 🥰🥰😍😍😍😍😍😍
@tijothankachan8223 жыл бұрын
Ningade friend Pwoli aanu..his smile and talks leads to a positive vibe.
@shabnanazer11953 жыл бұрын
Waiting aayirunnu. Kurachu മുന്നേ adichu nokkiyatha uplod cheythonnu. Jithin bro സൂപ്പർ aaa. Instagram updation കണ്ണാറുണ്ട്. All the best E❤️V
@thrishak67353 жыл бұрын
Video Kanan waiting ayirunnu.but innale Kanan kazhinjilla.Evayude experien polichu aa happy.ningal vere level anu.sad ayi Vanna Eva ethra happy.poki makkale poli
@ritusabu79833 жыл бұрын
Eva chechy...you are so lucky. Cute sis, parents, in-laws. The way Ajay chetta celebrates you, respect you 🙏🏼👏 God bless you both abundantly 🙏🏼
@nishishami46083 жыл бұрын
Masha Allah😍🎅🎅
@Kalividu3 жыл бұрын
Eva yude luck aanuto....u r husband...
@AjayStephen3 жыл бұрын
Sneham Jerri☺️😍
@farookabbasali49093 жыл бұрын
Not only eva. Both of them are so lucky......
@abhijiths12243 жыл бұрын
Nigalokkke poliyattoooo ennum engane santhoshathode oru 1000 Varsham engane thanne jeevikan sadhikatte all family miss cheyyunnu Ella vediosum njan kanarunde ethe frist time ane comment cheyyunnne nigale kanubo mind vallatha relax avunnunde
@chinjubasil38403 жыл бұрын
Ente chechine Airport l konduvitta sangadam😞😪Thirich Ente Ajay chetante aduthek ethiyapozhulla aa happiness 🥰🥰😘😘koodepirapine pole koode nikkuna ente jithin chetan🥰😘.... Manasu niranju.... Innathe ee oru day.... Orupaad santhosham 🥰🥰... Love you dears😍🥰 😍
@farookabbasali49093 жыл бұрын
Ente ente ennu parayumbo cheriya oru ego adikkunna pole....
@shabanarashid63013 жыл бұрын
Kann niranj poyi.....nallla prtnr indengil thanne nammude lyf ith pole vibe aaayirkkm... E❤A ishtam...
@ATHULKRISHNA8293 жыл бұрын
ഈവിഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടവും സന്തോഷവും ആയി 😍😍 അന്നമ്മ കരയുന്നത് കാണുബോൾ കരച്ചിൽ വന്നു 😍😍😍
@beinghappy89493 жыл бұрын
How sweet of you both Ajay and Jithin Kore kaalangalk shesham oru adipoli manassil thattiya video kandu
@arunkumarkgp3 жыл бұрын
ഇവക്കു dark chocolate ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഉള്ള ആ ചേട്ടന്റെ മുഖത്തെ expression. കലക്കി. 🌹 ദുഖവും സന്തോഷവും ഇടകലർന്ന മനോഹരമായ മറ്റൊരു വീഡിയോ കൂടി. എന്നും എല്ലാവര്ക്കും നല്ലതു മാത്രം വരട്ടെ. 🙏🏻😍❤️
@AjayStephen3 жыл бұрын
Tq😍
@abdulrahimkv75293 жыл бұрын
അടിപൊളി, ഒരുപാട് ഒരുപാട് സന്തോഷം, നിങ്ങളുടെ ഹാപ്പിനെസ്സ് എന്നും ഇതു പോലെ ഉണ്ടാകട്ടെ, ഒരുപാട് സ്നേഹത്തോടെ
@nishajose73043 жыл бұрын
Watching this tears rolling., our son also in Dubai. Same emotions every year. Happy to see eva ,seeing house makeover. 😍. Lucky to have a friend like Jithin 👍. God bless🙏
@jasmineshaijuj.s84953 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കുറച്ചു സങ്കടവും കുറേ സന്തോഷവും തോന്നി സൂപ്പർ വീഡിയോ
@niyaahere44933 жыл бұрын
അങ്ങനെ ജിതിൻ ഭായ് ഇവിടുത്തെ സ്ഥിര താമസം ആക്കി വീട് അടിപൊളി ആക്കുന്നതായിരിക്കും.. 😂
@ramshyshanab18093 жыл бұрын
Jithin bai keeeeee jai....ith pole orennam pore aliyaaa....life color ful aaavaaan...love u guys....annnaalum annnammayude sangadam kandappol njanum karanju...ammaye njangal orupaad miss cheyyunnnuuuu
@AjayStephen3 жыл бұрын
Tq
@Linsonmathews3 жыл бұрын
Loveable family ❣️❣️❣️ അങ്ങനെ ആ നിമിഷവും കടന്നു പോയി, ഇനി വീണ്ടും ദുബായ് കാഴ്ചകൾ 🔥🔥🔥
The best surprise a wife can expect after returning from vacation Isa clean house n that's awesome and Ajay u really read her mind. Yende kannu naranju. Be happy always
@AjayStephen3 жыл бұрын
Tq😍
@sumimarykoshy8933 жыл бұрын
Sathyam Eva chechide aa sandosham 😍 Eeshoye ithokke enthaa, karthave curtain 😂🥰
@shifasfirose31363 жыл бұрын
Eva chechiy aniyan chetto vishamikkanda varshaggalokke pettanale pokunnath thirich naatilotulla yaathra kaanaan katta waiting
@jobyjohn7753 жыл бұрын
You both are the best couples... Ur parents are proud of both of u.... God bless u. Both stay happy and stay blessed always... Hope we will see some day in real...
നിങ്ങൾക്ക് ചേരുന്ന ഏറ്റവും നല്ല ഫ്രണ്ടാണ് ജിതിൻ ചേട്ടൻ 🙂
@daydreamgrl4393 жыл бұрын
Airport scene kandappo ente aaro pokunna poleyan thonniyee...... ❤️ vallatha oru vingal❤️... Stay blessed dears❤️
@jeweljomon3233 жыл бұрын
Sathyam
@AjayStephen3 жыл бұрын
Tq😍
@muhammedfaizeeve44413 жыл бұрын
Karthik surya and ajay u both create unique and happy content with good editing. As usual premam movie edit. Alphons puthren + Sathyan anthikad of KZbin
@rilu72433 жыл бұрын
ഈ തിരിച്ചു പോവൽ വല്ലാത്തൊരു ബുദ്ധിമുട്ടുള്ള പരിപാടിയാണ് 😓
@priyarajith3 жыл бұрын
Eva yude surprised expression oreee poli .. kure chirichu athu kandit... God bless 🙌
@AjayStephen3 жыл бұрын
Sheyy😍
@hibamariyam88413 жыл бұрын
parayaathirikkan vayyaa you deserve more and more..video nte oru feel vere level ❤💯💯
@AjayStephen3 жыл бұрын
Tq😍
@kalathilasokan7523 жыл бұрын
നിങ്ങളെ കണ്ടപ്പോ ..മനസ്സിൽ ഒരു കുളിർമ...സൂപ്പർ വീഡിയോ.,🎉🎉😘🥰💐
@jitz37903 жыл бұрын
Home makeover credits goes to Jithin. ഇങ്ങനെ ഉള്ള ചങ്ക് friend ഉള്ളത് കൊണ്ട് Ajay ക്ക് എല്ലാം easy ആയി. Keep going E💕A
@AjayStephen3 жыл бұрын
Tq❤️
@reenajohnson22603 жыл бұрын
അജയ്, ഇവ ♥️♥️♥️ മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എല്ലാം ഇത് പോലെ ഒന്നിച്ചു കിട്ടി. ആ സ്നേഹം കാണുന്ന ഞങ്ങളുടെ മനസ്സിലും ഒത്തിരി സന്തോഷം നിറക്കുന്നു. Happy Christmas in advance. ഒരു ഉണ്ണി അടുത്ത christmas ആകുമ്പോൾ നിങ്ങളുടെ കൂടെയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏
@devarshakr34303 жыл бұрын
Enik sangadayi 😭january ഞാനും husum നാട്ടിക് pokum.. One weekina pokune... പോകാൻ വേണ്ടി ഭയങ്കര happya... തിരിച്ചു varuna കാര്യം alojikyan vayàha
@soniyaabhilash52413 жыл бұрын
There is quarantine 14 days
@padmanabhanmn62423 жыл бұрын
good video ,കുറച്ച് സന്തോഷവും , വിഷമവും ഉള്ള video ,ജീവിതം അങ്ങനെ ആണല്ലോ , mixing of joy & sorrow , Thanks
@AjayStephen3 жыл бұрын
Tq😍
@arshidvk30183 жыл бұрын
ഈ വ്ലോഗ് കണ്ടപ്പോ സങ്കടവും😭 സന്തോഷവും ഉണ്ട് പക്ഷെ എനി ഇവചേച്ചിയെ മിസ്സ് ചെയ്യില്ല 😁😁♥️♥️ E♥️A
@sachuzachariah26023 жыл бұрын
ആദ്യം സങ്കടപ്പെട്ടു, അവസാനം വലിയ Happiness, ഒത്തിരി ഇഷ്ടം E❤️A, Jithin 👌👌💞💞
@chinjubabu65683 жыл бұрын
I don't know y I am crying after watching this...so nice 🥰🥰🥰stay blessed 🙏
@AjayStephen3 жыл бұрын
Tq❤️
@simmyjob48813 жыл бұрын
Ajay ellareyummm suprises gift s okke kondu santhoshipichu video s aanu kaanaru &its v clear he luvs suprises whyyyyyy can’t you give something back to him 😘😘
@shabeerks74063 жыл бұрын
Githin he is a pure hearted mahn❣️ He is a gem 💎 Sheaaay pwoliiii
@anuplex39303 жыл бұрын
These feelings are natural.... Special for every couple and parents ❤️❤️❤️
@yasijafar63873 жыл бұрын
Aywaaaaa... Pwolichuu..supr vlog.. 😍orupaadorupadishtaay iiiii..lov u al..ma fav couplz al tym.. Wil miss amma munnu diji annammA pappa mummy
@soniapv22063 жыл бұрын
Was waiting for this video for watching Eva's wonderful expressions on seeing "Ajay's suprising welcome back arrangements" for her. 💖🥰💖 Love from Qatar 🇶🇦🇶🇦 💖
@AjayStephen3 жыл бұрын
Tq❤️❤️
@jayeshjdas3 жыл бұрын
Chechi flag Bahrainte🇧🇭 aanallo
@soniapv22063 жыл бұрын
@@jayeshjdas 🇶🇦 ipol ok allee.. ☺️
@ashrafnk46513 жыл бұрын
Happy mmnts....skip cheyyathe kanunna oru youbr ollu ath ningade vdos aanu tto
@AjayStephen3 жыл бұрын
Tq😍
@AkshaandAkshivvlogs3 жыл бұрын
Aww!!! Onnum parayan illa... Tears with happiness...This vlog made my day too.... So so soooo lovely 🥰
@yummyyumcakes89363 жыл бұрын
adipoli 😍😍😍👌👌👍👍surprise kodukkane Eva ku kodukkanam mugathu adhinte expiration sherikkum nd manasinullilulla aa sandhosham adh aamugathu sherikkum kannan und ...🥰🥰🥰🥰🥰
@shifafasil88523 жыл бұрын
Karanju poyi kandapo😢❤️ Ningal randuperrum vere level anu😍💯 May The Almighty bless you both with lots and lots of happiness 😘 E❤️A
@babithabiju14423 жыл бұрын
Ajay paranjatb correct.eva yude matramala ee video kandu thudangapo sankadam kondy kannu niranju.pakshe last ayapol orupadu happy.god bless you both.ennum ithupole happy ayit irikate.😍😍
@MalluFoodieHisLife3 жыл бұрын
Nice 🥳🥳🥳. ഇവ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
@rahulraj7020023 жыл бұрын
Evakuttyude kanneer kaanumbol eppolum oru veshamam aane…annaal thiriche verunathine santhosham athum inde….Ahaa..letter okke ezhuthindo Ajay…Athe Adipoli idea aanallo…hahhahaha…Jithin bhai aa letter nammuke kaaniche theranam tto 😂😂😉….Ambo Adipoli cakes annallo…Mommy 👏🏻👏🏻👏🏻….Pappa 😍😍😍…Annakutty paavam…Hahahaha…Fire alarm 😜…Ahaa..Rijo, Chicku and Unniyum vannitidallo…..Jodu is such a cutie pie 😍😍😍…Welcome Back Cake super annallo…Mommy & Pappa sankadam aayi irikaanallo alle 🥲🥲….hahahah Vayar ullil pidichaal purakil verum 😂😂😂…Ahaa Eva vandi odikko Athe ariyilaayirinu…Adipoli….Hahahahah Rijoke oru pedi indayirinu alle…”nera noki odichaa mathi tto”😂😂😂…Hahahah Athe Sheri aanallo aa chechy bayanrga ottam aayirinallo….aa Abhayum..Mommyum Dijiyum vannitadayirnu alle…heheh…kammal kilikaanpetty pole alle 😂😂😅😅…hahahah Evakutty Annamma ariyande adiche mattaan pokukayirino 😂😂…Athe Sheri annallo alle Pappa paranja pole Evakutty Ajayude adutheke alle pokunne….Ayyo paavam Annamma…hahahaha Jithin bhai aa dialogue Sheriyane alle 😜…Evakuttyude veedu 👌🏻👌🏻👌🏻….Annakutty…Mommyum..allavarum karayumbol entho pole thonnunu…Ahaa Sharjah Airport Kure kazhinjitte kaanunu 😊…hahahahah…Evakuttyine pedipichu alle Ajay…Evakutty mukhathe olla expressions…sherikkum stunned aayi poi…yes Evakutty nalla happy aayi…yes pure happiness…Hahahha Athe bayki olla cake agane thanne idukaallo…hahahah kathikkalle kathikalle 🤣🤣🤣🤣…..inji waiting for your next vlog guys…appol till then…take care…see you soon
@farha.-3 жыл бұрын
Ente ponje vlog thudgyappo karanja njan within minutes kore chirichu 🥲 U guys are lit 😭♥️
Poli video ella pravasikaludeyum avarude familiyudeyum vishamakaramaya nimisha nattil vannitu thirichu pokkunathu ennum happy ayirikkan daivam anugrahikate
@alavijesi82713 жыл бұрын
നല്ല എഡിറ്റിംഗ് ഒരു സ്ഥലത് ദുഃഖ വെള്ളി മറ്റേ ഭാഗത്ത് ക്രിസ്മസും അനിക് എന്തിനാ ദുഃഖം നീ നിന്റെ കെട്ടിയോൻ ന്റെ അടുത്തേക്കല്ലേ പോണ് eva പപ്പാ ഇതാണ് അജയ് ചേട്ടന്റെ വിജയം കേരളത്തിലെ യല്ല അപ്പൻ മാർക്കും ഇങ്ങനെ പറയാൻ ഉള്ള അവസ്ഥ ഉണ്ടാവട്ടെ annu ആഗ്രഹിക്കുന്നു 😘🥰🥰🥰
@foodstylevlog3 жыл бұрын
Kidu Vlog .... Eniyum muthal Jithin bhai ine namuke vlogil venam. Ajay chetta ningal vere level anne
@vibinkv12123 жыл бұрын
Waiting ayirnu.....Happy journey 🥰
@joelsmedia14763 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു ഇവ ചേച്ചി കരയുന്ന കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം ആയി എന്തായാലും സപ്ലൈസ് പൊളിച്ചു നിങ്ങള് മൂന്നുപേരെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 💕💕💕
@athirakiran1113 жыл бұрын
Pwoli vlog😍😍eva Chechii sooo lucky to have a family like this😍😍ajay chettaaa pwoli 😍
@subinashalu60863 жыл бұрын
Veetilnnu varunnene kal enik kannu niranjath surpz kand eva chechy last ajay chettana kettipidikumbozha... Pure happiness
@marygreety86963 жыл бұрын
This is life. Enjoy it live it n be always happy. Don't forget your parents..God bless
@AjayStephen3 жыл бұрын
Tq😍
@jayajaykumar80293 жыл бұрын
Adipoli vlog aayirunnu ketto. Evamolooo ...ithrayum snehamulla oru husband....rundu familyum ...ethra supportaanu moloo ninakku...familyil Kanda extra aal aaranu...paavam yethra patientodu koodiyaanu cakinu vendi wait cheyyunnathu ... ❤️❤️❤️. ...Jagadeeshwaran anugrahikkattey 🙏🙏🙏🙏yennum yennum ee santhosham niranju kaviyattey..Ammamaaride njangaludey regards pretheykam parayanam ketto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AjayStephen3 жыл бұрын
Tq😍
@deepthipradeep25503 жыл бұрын
കരയിപ്പിച്ചല്ലോ, എന്നാലും ഇവയുടെ സന്തോഷം കണ്ടപ്പോൾ അതിലും സന്തോഷം 🥰. Stay blessed dear's 🤩
@AjayStephen3 жыл бұрын
Tq😍
@jackjillwithpriya3 жыл бұрын
Eva Chechi itrakkum surprised aayenki serikkum homemakeover pwoli aayindavum.. Sure 😍you guys are awesome
@Calmcreativestudio3 жыл бұрын
Dearest Ajay and Eva, may you both stay blessed and happy always. ♥️ It’s been a year since I moved from Dubai to Canada. This blog brought back so many memories. Missing home everyday.
@AjayStephen3 жыл бұрын
Tq❤️
@jismip40843 жыл бұрын
Jithin bai ingalu muthanu muthu friend ayit ingale pole oralu mathy .... Eva n chetta u aree tooo lucky to have a friend like him....😍😍😍
@AjayStephen3 жыл бұрын
Tq😍
@shabi25193 жыл бұрын
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു video... എപ്പോഴും santhoshamaayirikkatte randu പേരും.. എല്ലാ പ്രാർത്ഥനകളും.. ❤️❤️
@AjayStephen3 жыл бұрын
Tq😍
@jencekurian49953 жыл бұрын
എല്ലാവരെയും ഇഷ്ടമായി... നല്ല മനസ്സ്.. 👍😇..
@blessyjibin46663 жыл бұрын
Oh my god.... So emotional and happy... Most loveable family... Then again we have to see the dhubai life of eva and ajay cheetan... Love u all.... God bless you...💓👍
@anumolfrancis99123 жыл бұрын
Jithin ore poli aane... ore samayam sankadavum santhoshavum thonni.. pinne ningalk oru kunjavayum koodi undakkatte en aathmarthamayi prarthikkunnu... daivam anugrahikkate🤗🤩🤗🤩🤗🤩🤗
@A.K.K-aneesh.kannur39503 жыл бұрын
യാ മോനെ 😘😘😘 ഇവയുടെ സങ്കടം കണ്ടപ്പോ ചെറിയൊരു വിഷമം ഉണ്ടായുള്ളൂ bt അവളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി അജയ് ഞമ്മളെ മുത്തല്ലേ i love അജയ് മുത്തേ കരളേ 😘😘😘😘 പിന്നെ കൂടെയുള്ള ചങ്കിനും big സല്യൂട്ട് ♥️♥️♥️
@AjayStephen3 жыл бұрын
Tq😍
@SinuSuhail-f6n3 жыл бұрын
ഇവ ചേച്ചിന്റെ ഹാപ്പിനെസ് കണ്ടപ്പോ എനിക്കും ഒത്തിരി സന്തോഷം തോന്നിട്ടോ 😍😍😍 ജിത്തു ചേട്ടൻ ഒപ്പണ്ടേൽ നമ്മളെ അജയ് ചേട്ടൻ എല്ലാം പൊളിയാക്കും...✨✨✨😍😍
@thimmannursreegeetha49713 жыл бұрын
Ajay & Eva സന്തോഷായിരിക്കൂ 🙏🏻🙏🏻❤❤ ഒത്തിരി ഒത്തിരി സ്നേഹം
@shamseertm99463 жыл бұрын
ഇവ നാട്ടിൽ നിന്ന് വരുമ്പോൾ ഉള്ള സമയം പ്രത്യേകിച്ചു അമ്മ അച്ഛൻ പിന്നെ അനിയത്തിക്കുട്ടി പാവം സങ്കടം സഹിക്കാൻ പറ്റുന്നില്ല പാവത്തിന് വർഷത്തിൽ 1 മാസം നിർബന്ധംമായും നാട്ടിൽ നിൽക്കണം 😥😥😥 പിന്നെ ഷാർജ എയർപോട്ടിൽ ഇറങ്ങിയത് മുതൽ ഇവ അജയ് പിന്നെ ചങ്ക് ജിതിൻ ബ്രോ സങ്കടംത്തിൽ നിന്ന് സന്തോഷത്തിലേക്ക് മാറ്റാനുള്ള ചെറിയ സെറ്റപ്പ് പിന്നെ ഇവ 😍😍😍 നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം കണ്ണ് തട്ടാതിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ നിങ്ങളെ സന്തോഷത്തേ ദൂരെ നിന്ന് നോക്കി കാണുന്ന ഒരു സുഹൃത്ത് 💚 ഇനിയും കൂടുതൽ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ E 💚 A AND FAMILY