English Cafe *************** ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917356881888 wa.me/917356881888 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Cloud Life travels ******************* Contact details - 0526874401/0504190737
@haneefamuhammad13632 жыл бұрын
P
@vidyaks90842 жыл бұрын
Free ayi padippikkumo😆
@shabintkvlogs2 жыл бұрын
Very happy vlog😍
@joy36212 жыл бұрын
English ഇത് ഒന്ന് പറഞ്ഞു തരാമോ. രാമൻ പാമ്പിനെ കൊന്നു. എല്ലാം ടെൻസിൽ പറഞ്ഞു തരണം 🤣😂😄
@jubysebastian68212 жыл бұрын
@@shamibanu2705 3000
@sandhyas37012 жыл бұрын
മരുമകൾ നാട്ടിൽ ഇല്ല എങ്കിലും അവരുടെ വീട്ടിൽ പോകാനും സ്നേഹം പങ്കിടാംനും സമയം കണ്ടെത്തുന്നു. ഇതൊക്കെ തന്നെ ഒരു കുടുംബത്തിന്റെ വളർച്ചയും ഐശ്വര്യവും 💖💖💖💖💖
@lammadreamhome32812 жыл бұрын
Satyumm👍👍🥰
@Smile6192 жыл бұрын
Correct
@rcmpayyoli34282 жыл бұрын
V true..
@aaad2422 жыл бұрын
അല്ലാതെ സാധനങ്ങൾ കൊണ്ടുകാൻ ഉള്ളവ മേടിക്കാൻ പോയതല്ല😂😂
@Hiux4bcs2 жыл бұрын
മരുമകളുടേ വീട്ടില് ചെല്ലണമെൻകിൽ ragging ഇല്ലാത്ത അമ്മായിഅമ്മ ആയത്കൊണ്ടാണ്
@anniemani98002 жыл бұрын
ശരിക്കും നിങ്ങളെക്കാൾ enjoy ചെയ്യുന്നത് ഞങ്ങൾ ആണെന്ന് തോന്നുന്നു ( വീഡിയോ കണ്ടിട്ട് ) ഡിജി കൂടെ വന്നതോടെ കുടുംബതിന്റെ ഹാപ്പിനെസ് കുറേക്കൂടി കൂടി , മുന്നുവും കുറേക്കൂടി ആക്ടിവ് ആയി , അമ്മയ്ക്ക് സ്നേഹാന്വേഷണം ..ജിതിൻ ഉണ്ടെങ്കിൽ പിന്നെ വീഡിയോ പൊളിക്കും , സത്യം .. Waiting for upcoming videos
@pamasvlogs98942 жыл бұрын
നല്ല ഒത്തൊരുമ ഉള്ള കുടുംബം കണ്ടിട്ട് കൊതിയാവുന്നു ദൈവം അനുഗ്രഹിച്ച് എന്നും ഇതുപോലെ തന്നെ പോകട്ടെ
@AjayStephen2 жыл бұрын
Sneham ketto🥰🥰
@jiyajohn74162 жыл бұрын
അതെയതെ
@sabithababu42842 жыл бұрын
Ath thanne kothiyavunnu ee veetile oru angamavan. Uzhinjittollutta allekil kann thattum
@sudeepskumar43382 жыл бұрын
Haa therrnnnn....😅
@Dreamworld2132 жыл бұрын
Sherikkum😍
@sooryavp87572 жыл бұрын
എന്നെ പോലെ ഒന്നിൽ കൂടുതൽ തവണ ഈ വീഡിയോ കണ്ടവർ ഉണ്ടോ
@habivibes28152 жыл бұрын
അമ്മ യാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം... പിന്നെ ഈ മക്കളും മരുമക്കളും എന്നും ഈ സ്നേഹം ദൈവം നിലനിർത്തട്ടെ
@anjalisfoodcourtmalayalam62 жыл бұрын
അങ്ങനെ അവരെത്തി ഗയിസ്....😍😍😍
@jonahgeorge27512 жыл бұрын
അമ്മ വന്നപ്പൊ എല്ലാവർക്കും എന്തൊരു സന്തോഷം...🙂 അമ്മയെ അന്വേഷണം അറിയിക്കണേ...
@AjayStephen2 жыл бұрын
Sheyy🥰🥰🥰
@muhammedjishadck83972 жыл бұрын
ജീവിതാവസാനം വരെ എന്നും ഇത്പോലെ സ്നേഹത്തിലും സന്തോഷത്തോടെ തന്നെ കഴിയാൻദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰
@gloryansal70882 жыл бұрын
Njyanum 🙏 nalla snehaum ikyaum ulla family 🙏👍👍👍❤️❤️❤️
@arjunkrishna57632 жыл бұрын
അജയ് ചേട്ടാ... Exam ആയിരുന്നു അപ്പോൾ vlog കാണാൻ പറ്റാറില്ല... ഈ vlog കണ്ടപ്പോൾ വളരെ സന്തോഷം.. അമ്മയെ കണ്ടപ്പോൾ വലിയ സന്തോഷം.. വിഷമം വരുമ്പോൾ ഒക്കെ ajay ചേട്ടന്റെ videos ആണ് കാണാറ്.. അമ്മയുടെ ആ ചിരി കണ്ടാൽ മതി.. ഏതു വിഷമവും മാറും.. Big fan of അമ്മ... പിന്നെ UAE യിൽ അമ്മയുമായുള്ള കൂടുതൽ vlog കാണാൻ katta waiting ❤❤❤
@wayofdreambyhafi69152 жыл бұрын
Wait chaithirikkaayirunnu ee vidokk vendi ini adipoliyaakum amma ullathond. Ammayude chiri kaanaan nalla rasaa
@Mumthassalam7862 жыл бұрын
അജയ് ചേട്ടാ ഇതായിരുന്നു നമ്മൾ കാത്തിരുന്നദ് കാണാൻ കൊതിച്ച വീഡിയോ.. ഭയങ്കര ഇഷ്ട്ടായി so cute and lovely very much😍😍😍😍😍 ഇനിയുള്ള വീഡിയോസിനായി കാത്തിരിക്കുന്നു.... ജിതിൻ ബ്രൊ പൊളി പൊളി 👍👍👍👍👍👍👍👍
@amruthaam14152 жыл бұрын
❤❤
@sithjecjec84132 жыл бұрын
Munnubro nu oru channel thudaghikoode ammayude energy oru rekshayumilla
@mohamedrifay16592 жыл бұрын
അമ്മ വന്നപ്പോ ഫുൾ കളർ ആയി ❤ Vlog വേഗം തീർന്നത് പോലെ തോന്നി 😃
നിങ്ങളോടൊപ്പം ഞങ്ങൾക്കും ഒരു പാട് സന്തോഷം...next vloginaayi waiting... അപ്പോ എല്ലാവർക്കും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ നല്ലൊരു ദിവസം ആയിരിക്കട്ടെ❤️❤️❤️❤️❤️
@yaseenyasi58792 жыл бұрын
ജോലി കഴിഞ്ഞ് വന്നാൽ എന്നും ഫസ്റ്റ് കാണുന്ന വീഡിയോ ഈ ചാനലായിരിക്കും
@crismarobin72022 жыл бұрын
ഈ ഒരു വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. എല്ലാരേം ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം. 🥰🥰🥰🥰🥰🥰. അമ്മയെ കാണുമ്പോൾ ഞാൻ എപ്പോഴും എന്റെ അമ്മായിഅമ്മയെ ഓർക്കും. ലവ് യു അമ്മ.
@Linsonmathews2 жыл бұрын
അടിപൊളി അജയ് ചേട്ടോയ് 😍 എല്ലാരേം ദുബായിൽ ഒരുമിച്ച് കാണുമ്പോൾ ഹെവി happiness മാത്രം 🤗 ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️
@daydreamgrl4392 жыл бұрын
Wht a vibe...!!!!!!🤩🤩.... നിങ്ങടെ വേറെ ഒരു വീഡിയോ ക് വേണ്ടി ഇത്ര വെയിറ്റ് ചെയ്തട്ടില്ലാട്ടാ ❤
@AjayStephen2 жыл бұрын
Amboo🥰🥰🥰
@nadeerahackim56042 жыл бұрын
അതെന്നെ
@athiramohandas70042 жыл бұрын
ഒരു വലിയ സങ്കടം മനസില്‍ ഉണ്ട്... അതും വെച്ച വീഡിയോ കാണാന്‍ ഇരുന്നത്... കണ്ടു തീരും വരെ മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചു... ഒരു ചെറിയ സമയത്തേക്ക് എങ്കിലും നിങ്ങൾ കാരണം ഞാനും സന്തോഷിച്ചു... ചേട്ടൻ സൂപ്പർ ആണ്... അമ്മ... മുന്നു... Diji എല്ലാരും ലക്കി ആണ് ട്ടാ... ഇനി ഇതുപോലെ അന്നമ്മ യെയും കൊണ്ട് വരണം ട്ടാ ഒരു തവണ 😍😍😍😍
@Userhjk58852 жыл бұрын
Saraillado potte .. sending hugs ❤️
@AjayStephen2 жыл бұрын
Valiya sangadam vegam marateto ❤️
@MrSNMC12 жыл бұрын
Yaayyy..Amma vannaee.....ini video kanattae..sooo happy for you all .. enjoy every second with Amma Munnu and Diji..God bless 🥰🥰🥰🥰
@AjayStephen2 жыл бұрын
Amboo🥰🥰🥰🥰
@sharminoorudeen25212 жыл бұрын
Oru punjiryode koodiyaa ee vedio kaanumned... ningale pole ammayokke Dubai il ethan njangalm waiting aaarnoo😍allaa oru doubt chodykkate ninglde ade positive vibe ulla Diji ne enganeyaa kantupidyched 😀full pwoli family ❤️❤️❤️
@rasheekkadampuzha2 жыл бұрын
ഇനി അടുത്ത വീഡിയോസ് ഒട്ടും വൈഗാതെ തന്നെ ഇങ്ങു പോന്നോട്ടെ. Katta വെയ്റ്റിംഗ് ലാണ് 🙇♀️🥰by ASMA RASHEECK ❤️
@muhammedjishadck83972 жыл бұрын
ഇവരുടെ ഈ ഒത്തൊരുമക്ക് മാറ്റ് കൂട്ടുന്ന രണ്ട് കുടുംബങ്ങൾക്കൂടി ഇവരുടെ ഫാമിലിയിൽ join ചെയ്തു ടിജി & eva ഫാമിലി 🥰🥰🥰🥰🥰🥰
ചിരിച്ചോണ്ടിരിക്കാം... അതാണ് ഇവിടുത്തെ പ്രത്യേകത...
@minnusebastian25592 жыл бұрын
എല്ലാവരെയും ഒന്നിച്ച് kandapo വല്ലാത്തൊരു സന്തോഷം,😍😍😍😍ലൗ u all ❤️ especially love u amma ❣️❣️❣️❣️❣️❣️God bless u all ❤️😍
@soumyariyadriyad29722 жыл бұрын
Wow അമ്മ and family vannoo.. ഇനി അടിപൊളി videos aai ellarum വരണം ktooooo
@shameemashammu27092 жыл бұрын
നിങ്ങളെ അതെ സന്തോഷം എനിക്കും എന്താന്നറീല... അമ്മയൊക്കെ അങ്ങോട്ട് വരുന്നത് കൊണ്ടായിരിക്കും 🥰🥰🥰
@hafsasherin88082 жыл бұрын
സത്യം 😍
@juliebinu98742 жыл бұрын
Hai Ajay chetta, amma ethi alleee God bless u engene thanne ennum happy ayirikatte, e Happy's ns engene undavan nagn ennum prarthikum
@AjayStephen2 жыл бұрын
Sheyy🥰
@fathimaranna96012 жыл бұрын
So so so happy watching this!! ❤️Watched this video with full of laughter..Eagerly waiting to see Amma exploring UAE.More power to this beautiful family ❤️❤️
@shefeer_Monu2 жыл бұрын
Kanan kurach vayikii.. Sorry...🙏 BUT Enikaanu veshamam karanam ithrem adipwoli vlog kanan vayikiyathilu...😍😘 Pwolii vlog ini angott adipwoliii vlog ayirikyollalolleele...😆😍🤩💥💥💥🤩🙌
@hibahiba67352 жыл бұрын
Polichu🤩... What a beautiful family 🥰😍kandit kothiyavunnuu😘
അഹാ...ഇനിയങ്ങോട്ട് ഒരു festival mood ആയിരിക്കും...💯💯❣️❣️❣️
@NashwanasHappinessProject2 жыл бұрын
Most awaited video, njan 27thn veraanu… yenik oru pravishyam ammane kananam yennund
@anittamathew40722 жыл бұрын
Munnu chettane sookshichoo ajay chettanu oru velluvili anu nnayi vlog cheyyunudee😂
@AjayStephen2 жыл бұрын
Avan pwoli alle
@DWVLOGSS2 жыл бұрын
Jithin vere level avare ningalude vlogil kootane ammede oppam.. Chirich marikan ulla vaga avar undaki tharum😂😂😂
@rajanipradeep2 жыл бұрын
Welcome ♥️♥️♥️.......so happy to see you all together ...very nice vlog.. Amma paranjadh correctaa flightinekkal nalladh bus um autoyum an😃😃.....appo UAE full karangi njoy cheyyu...bagyamundengil kand muttam.,....love you all😍😍😍😍😍😍
@athirakannan40832 жыл бұрын
Feeling alone avumbo ningale video nokiya mathi ellarum onnich ilapole thonnum. Epozhenkum neritt kanan agrahichu ponnu. Love you dears 🥰
@Sreyajithin2 жыл бұрын
Amma varuna vlog kanan waiting aayirunu.. Eva chechi u r so lucky to have ajaychettan🥰🥰
@rainbowcreation90052 жыл бұрын
അമ്മ വന്നപ്പോൾ ഒന്നും കൂടെ കളർഫുൾ ആയി എല്ലാവരോടും ഒത്തിരി സ്നേഹം സൂപ്പർ ഫാമിലി ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤
@ajmalkarimbilakkalahammed312 жыл бұрын
അങ്ങനെ അവരെത്തിയിരിക്കുന്നു മക്കളെ 🥰🥰🥰 ഇനി വീഡിയോ വേറെ ലെവൽ ആയിരിക്കും 👍👍
Adipoli 🤍❤️ Much awaited vlog 🥰....iniyulla vlogs po pwoli aavatte....super excited for upcoming vlogs..... 😊 kaanumpo thanne enthoru positivity aann...ennum ithu pole aavatte... E ❤️ A orupaad ishtam 😘✨
@AjayStephen2 жыл бұрын
Sneham ketto🥰🥰🥰
@rajanipradeep2 жыл бұрын
Orukaryamkoodi Annamede letter Kan nanayichu....😢😢.,..ennum idhupole happy ayi ellarum orumich irikkan daivam anugrahikkatte...🙏🙏🙏🙏🙏
@jobydhaneesh68932 жыл бұрын
Happy to see you all Lovely family😍 Next vlog pettannu vene. Oru kungu vavade kuravum kudi und. Pettanu oru kunginepatty 😍alogiku👍
Very happy to see this video....theerandayrnnu enne ore thonnal....ningde sandhosham inge ivde vare ethy 😍😍😍 Koree koreee happy moments kitattte life le enne aagrhykunnu prarthikunnu. Ellarum koodi chernapo, video color aayy😘😘😘 Eva chechyde kanne nirnagpo, valland veshmay...pande letter ezdhiye time ore vannu😄😚 Ini waiting for next video😇😇 God bless u all...muaah
ഈ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു. Super. എല്ലാരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം ഇനി അടിച്ചു പൊളിക്കൂ.
@shamseeshamz13292 жыл бұрын
Supppppper video ammane elaaa stalagalum kaanichukodukanam I love you bro and sis e ❤️ a
@mostlyquack2 жыл бұрын
When ever Amma is there in video it always ends up in trending.
@Bincy-b-ons2 жыл бұрын
Love story kelkkan waiting anu
@dynahomemadeswithlove44192 жыл бұрын
Shey antay monay pwollichutto . adipoly ☺️😍🥰. Beautiful vlog .katta waiting for next vlog 😀😃😄
@sobhabinny81162 жыл бұрын
Very good vlog. Ellavarudeyum mukathe santhosham kannumbol njagalkum santhosham
@salushaji37302 жыл бұрын
Happy to see u all 🥰😍🥰ini vere level vlog anu makaleee .❣️❣️❣️❣️
@dinupaul19912 жыл бұрын
Sho pettann theernnu... Nammal ariyathe ninjade vedeo kandu chirichu pokum... Daily vedeo idan try cheyane... With jithin bro... Love u guyzzzz
@aneeshashaji15142 жыл бұрын
Daily vlog edane.katta waiting🥰 Amma 🥰🥰🥰😘
@be_s_t4992 жыл бұрын
Beeshma parvathiley dialogue poley ini oru masam kidilan vlogs CHAMBIKKO.. BGM IDU IDU....
@reshmabenson18122 жыл бұрын
Happy to see you all Love from kollam Enjoy cheyu amma, munnu chettan and diji chechi Dubai videos nu vendi katta waiting 😍😍😍😍 Ethra divasayi wait cheyunu... Ipo aswasayi
@AjayStephen2 жыл бұрын
Othiri sneham kettoo🥰🥰🥰
@alansebastian84152 жыл бұрын
ഇവ ചേച്ചിടെ ഈശോയെ വിളി മിസ്സ് ചെയുന്നുണ്ട്... 😍😍
@ameen13872 жыл бұрын
ഫ്ലൈറ്റ് യാത്ര വല്ലാത്ത ബോറടി തന്നെ ആണ്. കയറാത്തവർ വിചാരിക്കും എന്തോ ഭയങ്കര സംഭവം ആണെന്ന്. എങ്ങനെ എങ്കിലും ഏതെണ്ടിത്തത് എത്തിയാൽ മതി എന്ന് വിചാരിക്കും 😄😄
@jiyajohn74162 жыл бұрын
സത്യം
@aizfeed21162 жыл бұрын
Yss
@Cartoonbytia30582 жыл бұрын
Sathyam
@shoukathali30672 жыл бұрын
അല്ലഹ എങ്ങനെകിലും എത്തിയാൽ മതി എന്നാവും bor അന്ന്
@nworldn24782 жыл бұрын
Crct
@shanbaijan2 жыл бұрын
ആദ്യം മുതല്‍ അവസാനം വരേ ഒരു ചെറു പുഞ്ചിരിയേടെ മാത്രം കാണുന്ന വീഡിയോ .എന്നത്തേതും പോലെ ഇന്നത്തെ episode ഉം വേറെ lvl😍😍